സുഖാനുഭൂതി എന്നൊക്കെ പറഞ്ഞാൽ ഇതാണ്... കേൾക്കുമ്പോൾ കാതിനിൻപും മനസ്സിൽ കുളിർ മഴയും പൊഴിയുന്ന അപൂർവ്വ കോബോസിഷൻ
@aj.ar.3253 жыл бұрын
True😍
@JohnRanji3 жыл бұрын
Well said mate🤣
@stalinkylas3 жыл бұрын
Bengali music director 👌
@പോത്ത്വ്യാപാരി Жыл бұрын
Dp xdx fx dfs df fxxxx df xxdffxzxf zx FTC oui
@renjitha4586 Жыл бұрын
Right
@aj.ar.3253 жыл бұрын
നീയെന്നിളംശ്വാസമേൽക്കുന്നപോൽ... തൂമഞ്ഞായി മാറിൽ ചേരുന്നപോൽ...❤❤❤ എന്റെ പൊന്നൂനു വേണ്ടിയുള്ള പാട്ട്. എത്ര കേട്ടാലും മതിവരില്ല.
@sravanmurali79914 жыл бұрын
ഏറ്റവും മനോഹരമായി വയലിൻ ഉപയോഗിച്ചിരിക്കുന്ന ഒരു ഗാനം. അതി മനോഹരം.
@kamalprem5113 жыл бұрын
Definitely well said bro
@Ragul_Raghavan_52 ай бұрын
മുളം തണ്ട് എന്ന് കവി ഉദേശിച്ചത് എന്തിനെയാണ്?
@kiranbaby52162 жыл бұрын
ഒന്നോന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതൽപ്പങ്ങളിൽ and that flute music 🎼... My god ❤️❤️ എന്തൊരു feel ആണ്
@kamalprem5112 жыл бұрын
😍😊
@shinsmedia4 жыл бұрын
എൻ്റെ ഇഷ്ടപ്രണയ ഗാനം,, എന്തൊരിഷ്ടമാണന്നറിയ്യോ,,, അതുപോലെ ഈ സിനിമയും, എത്ര കണ്ടാലും മതിവരില്ല
@unexpectedlife4004 жыл бұрын
കുറെ പാട്ടിന്റെ comment section നിൽ ഉണ്ടല്ലൊ 😀
@sonamathew62483 жыл бұрын
Spr song
@milsanandu2 жыл бұрын
Enteyum...!
@karthikan14044 ай бұрын
❤️
@tharakrishna53563 жыл бұрын
ഒരുപാട് നാളിന് ശേഷം കേട്ടപ്പോൾ എന്താ ഒരു feel 🥰🥰🥰🥰 2021 february❤️
@kamalprem5113 жыл бұрын
Onnonnara song ah 😘👌
@kamalprem5113 жыл бұрын
@Nandhu. definitely elegant
@joelgeorge35562 ай бұрын
2024
@sreekalag88353 жыл бұрын
ഇതു കേൾക്കുബോൾ മനസ്സിൽ ഒരു മഴ പെയ്ത പോലെ ഒരു ഫീലിംഗ്
@bibliolust90703 жыл бұрын
മധുചേട്ടൻ 💙his voice modulation 👌🙌🙌❣️
@kamalprem5113 жыл бұрын
Kidu
@remyakc31042 ай бұрын
❤😊
@vishnujs61134 жыл бұрын
സത്യത്തിൽ ചിത്ര ചേചിയെക്കാളും ശ്രദ്ധ മധു ബാലകൃഷ്ണൻ ന് ഉണ്ട് ഈ പാട്ടിൽ ☺️
@subhasanthosh58943 жыл бұрын
ഭക്തിഗാനത്തിന് മധു ഏറ്റവും ബെറ്റർ അല്ലെ വിഷ്ണു 😄👍
@vishnuprasad22133 жыл бұрын
@@subhasanthosh5894 bhakthi ayalum nthu song pulik pattum.
@nishadeepak84363 жыл бұрын
😍😍
@kamalprem5113 жыл бұрын
Definitely. Madhu Balakrishnan. ❤️🙏🏼. But ചിത്ര യുടെ ഈ song ലേ third stanza and last stanza വേറെ level അഹ് 😍👌. സാധാരണ പാടുന്ന രീതിയിൽ അല്ല... അത്രയ്ക്ക് പ്രണയം തോന്നുന്ന ആളോട് ഒരു പെണ്ണ് സംസാരിക്കുന്ന രീതിയിൽ ആണ് അഹ് portion പാടിയിരിക്കുന്നത് 😍... എനിക്ക് അത് മനസിലാവും 😊
@ചാച്ചപ്പൻ2 жыл бұрын
💯💯💯
@aachuu41195 жыл бұрын
This song deserves more likes and view ..all tym fav song 💕
@rajivarghese14623 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിനു, വെരി ബ്യൂട്ടിഫുൾ
@karthikpillai96997 жыл бұрын
One of the most repeated song in my playlist .. Madhu Balakrishnan ♡♡
@rameeznazeer68464 жыл бұрын
One of the most repeated song in my playlist
@sharon.shajii4 жыл бұрын
Me too
@sonamathew62484 жыл бұрын
Spr song
@kamalprem5113 жыл бұрын
Great singer he is ❤️
@achoos863 жыл бұрын
Not for madhu.. but this song is invoking some lost things from the heart and mind.. thirichedukkan pattatha nashtangal!
@s9ka9725 жыл бұрын
The most underrated singer in our industry - Madhu Balakrishnan...
@captain_price_45164 жыл бұрын
So true
@aparnagiridharan28254 жыл бұрын
Sathyam
@sharon.shajii4 жыл бұрын
💯
@lichuvarghese60543 жыл бұрын
@@captain_price_4516 🙏8
@lichuvarghese60543 жыл бұрын
@@aparnagiridharan2825 LPP p
@roshankl16973 жыл бұрын
മധുബാലകൃഷ്ണൻ what a voice ❤❤
@kamalprem5113 жыл бұрын
Definitely
@joshyjagan7452 Жыл бұрын
നല്ലൊരു വ്യക്തി
@meezansa4 ай бұрын
മൂവി :-കല്‍ക്കട്ട ന്യൂസ് (2008) സംവിധാനം📷:-ബ്ലെസ്സി ഗാനരചന :-വയലാര്‍ ശരത്ചന്ദ്ര വർമ്മ ഈണം :- ദേബ് ജ്യോതി മിശ്ര രാഗം:- രാഗമാലിക (കല്യാണി , ദേശ് ) ആലാപനം:-കെ എസ് ചിത്ര, മധു ബാലകൃഷ്ണന്‍ & ദേബ് ജ്യോതി മിശ്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷 അ.. ഉ.. അ.. അ............ നിസ നിസ നിസ......... എങ്ങു നിന്നോ............ നിസ ഗസ നീ...... പഞ്ചവര്‍ണ്ണക്കിളി നീയോ.... എങ്ങു നിന്നോ...... അ........ അ........ ഉ.............. എങ്ങു നിന്നോ വന്ന......... പഞ്ചവര്‍ണ്ണക്കിളി - നീയോ... എന്നും എന്‍റെ-യെന്നു...... ചൊല്ലുവാനോ ഇഷ്ടമേറേ........ നീയെന്‍ മുളം തണ്ടില്‍........ ചുംബിച്ചിരുന്നു - പണ്ടേ............ മൗനസ്വരമായി ജന്മങ്ങളില്‍ - മോഹം കൈനീട്ടുന്നു വീണ്ടും...... തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു........ കണ്ണില്‍ തിരിതെളീയ്ക്കാനായി..... നെഞ്ചോരം നാളം തേടിയോ........ എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ എന്നും എന്‍റെ-യെന്നു ചൊല്ലുവാനോ ഇഷ്ടമേറേ നീയെന്‍ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ മൗനസ്വരമായി ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നുവീണ്ടും തങ്കക്കിനാവില്‍ ഒന്നിച്ചിരുന്നു കണ്ണില്‍ തിരിതെളീയ്ക്കാനായി നെഞ്ചോരം നാളം തേടിയോ നിസ നിസ ഗസ നിസ നിസ ഗസ നിസ ഗമ പാ നിസ ഗമ പാ ഗമപനിസാ സനിധപാമ സനിധപാമ രീ മാ ധനി നീ പമ പാ സാ.. ഒന്നൊന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതല്‍പ്പങ്ങളില്‍ (2) സ്നേഹം നിറം കൊണ്ട നേരങ്ങളില്‍ നീ കണ്മുന്നില്‍ ഇന്നോ നിന്നേ സ്വയം പൂവാടിയാണെന്ന പോലെ വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോള്‍ ഞാനേതോ താളം മിട്ടിയോ ഹാ.. എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍തുള്ളികള്‍ ഹാ.. എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍തുള്ളികള്‍ നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍ തൂമഞ്ഞായി മാറില്‍ ചേരുന്ന പോല്‍ നീലാംബരി രാഗമോടെ കന്നി സ്വരങ്ങളെന്നില്‍ നിറഞ്ഞു പുല്ലാങ്കുഴല്‍ വിളിക്കുമ്പോള്‍ പുല്‍കീടും ഈറന്‍ കൈവിരല്‍ എങ്ങു നിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറേ നീയെന്‍ മുളം തണ്ടില്‍ ചുമ്പിച്ചിരുന്നു പണ്ടേ മൗനസ്വരമായി ജന്മങ്ങളില്‍ മോഹം കൈനീട്ടുന്നു വീണ്ടും ഹൂം... നെഞ്ചോരം നാളം തേടിയോ
@nadeerasidhiq20352 ай бұрын
Thank you
@sruthiragesh51552 ай бұрын
❤
@kamalprem5113 жыл бұрын
Elegant melody ❤️🙏🏽 മറക്കില്ല 😊 ഈ ജന്മത്തിൽ നിന്നിലും നല്ല ഒരു പെണ്ണിനെ കിട്ടിയില്ലെങ്കിൽ, നിനക്കായി ദേവി പുനർജനിക്കാം 😊😅... അഹ് line ആണ് ഞാൻ 😍... അത്രക്ക് ഇഷ്ടപ്പെട്ടുപോയി... 😊
@reshmasebastian76126 жыл бұрын
Very Godd song...Orikkal kettal veendum veendum kelkkan thonnum.very nice song and also nice movie.
@achoos863 жыл бұрын
Looping it still
@musicalmurali28626 жыл бұрын
Very silent romantic song ... Beautiful ...
@joshyjagan7452 Жыл бұрын
ഏതു പാട്ടും വിശ്വസിച്ചു പാടാനേൽപ്പിക്കാവുന്ന വ്യക്തി മധു ബാലകൃഷ്ണൻ ❤️
@yasirtk47615 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്
@sonamathew62484 жыл бұрын
Yess
@poojaanu99303 жыл бұрын
Sathyam goosebumps 💕🤗😊🤑
@AleenaShibuu3 жыл бұрын
Yz
@deeparajesh6593 жыл бұрын
ഒന്നു പ്രണയിച്ചാലെന്തെന്നു ആലോചിക്കുവാ 😁😁😁 ufffff........ magical voice..... ഒരു രക്ഷയും ഇല്ല...... അതിനുപരി lyrics 👌👌👌👌👌👌👌👌👌😘😘😘😘😘
@kamalprem5113 жыл бұрын
Athil samshayamilla ❤️🙏🏽
@abivlogs81782 жыл бұрын
പുല്ലു പായയിൽ കിടന്നുറങ്ങാൻ പോകുമ്പോ കോൾക്കുന്ന ഈ പാട്ട് തരുന്ന സുഖം പൂ മെത്തയിൽ കിടക്കുമ്പോലെ അനുഭൂതിയുടെ അദ്യശ്യ ഭാവം എന്റെ ഇല്ലാഴ്മളെ മാറ്റിതരുന്ന ഒരു മാജിക്കാന് ഇത്തരം പാട്ടുകൾ🙏🙏🙏💘
@neethubaiju30894 жыл бұрын
2020 il arokke....... Madhu....voice...
@yadukulsreereshmithrivikra30134 жыл бұрын
Njanum
@socioeventplanner5994 жыл бұрын
16.4.2020.12:55pm
@SworuRoyJohn4 жыл бұрын
Me🤗
@shinemulakuzha37764 жыл бұрын
👌👌👌
@SworuRoyJohn4 жыл бұрын
@@shinemulakuzha3776 :)
@anandhuvijayan59673 жыл бұрын
ഈ song ന് എന്തോ ഒരു മാജിക് ഉണ്ട് 👌👌👌👌👌
@sreelakshmit5943 жыл бұрын
My one and only favourite singer Dr. Madhu balakrishnan ❤️❤️❤️
@sirajk3973 Жыл бұрын
കുറെ നാളിന് ശേഷം അപ്രതീക്ഷമായി കിട്ടിയതാ ഇത് .... കേട്ട് കൊണ്ടെയിരിക്കും... ഒട്ടും മടുപ്പില്ലാതെ ...
@semeerbrothers222 Жыл бұрын
പഴകും തോറും വീര്യം കൂടുന്നു
@amirsaleem6535Ай бұрын
Enth assalaayt aan ee music compose cheythirikane ele,,,entha rasam kelkaan❤❤refreshing n soo soothing
@anindian47863 жыл бұрын
ആ കാലത്ത് തുടങ്ങിയ പുതിയ FM ല്‍ ഈ പാട്ട് കേട്ടവരുണ്ടോ ... 90 's
@MALAK-rx6ex2 жыл бұрын
Uff ഇജ്ജാതി song😍🔥 വല്ലാത്തൊരു feel...🙌🥰🥰
@jeminipk46575 ай бұрын
Anybody 2024??
@onlineshoppingunboxing35324 ай бұрын
Ys... July 5 /2024
@malluthugs15274 ай бұрын
Ys
@vishnulalcastlehomedesigns47844 ай бұрын
Yes
@DeepuTk-cb9dw4 ай бұрын
Ys
@priyadarsinimathew19884 ай бұрын
Yeah 9/6/2024
@devikaslittleplanet10473 жыл бұрын
എന്തൊരു feel ആണ് female singer ന്റെ voice ന്. 'തേൻതുള്ളികൾ' എന്നൊക്കെ പാടുമ്പോൾ uff..what a feel🙉💓 മധു അങ്കിളു൦ കലക്കി😍
@Rising_Ballers3 жыл бұрын
Chithra chechi❤ madhu ettan❤
@kamalprem5113 жыл бұрын
Yes
@devikaslittleplanet10473 жыл бұрын
@@kamalprem511 😊
@LAIJISAJEEVAN23 күн бұрын
ദിലീപ്. മീര ജാസ്മിൻ combo അടിപൊളിയാണ് ❤❤❤❤
@jishnur11694 жыл бұрын
മധു ബാലകൃഷ്ണൻ ❤️❤️❤️
@kamalprem5113 жыл бұрын
❤️🙏🏼
@manjushahrithik12343 жыл бұрын
Spr, നല്ല രണ്ട് സിംഗേഴ്സ്. എന്നും മധുരം പകരുന്ന ഗാനം
@sarath53473 жыл бұрын
Madhu Balakrishnan-Chithra Chechi😍🔥💯
@leenasaiju87775 жыл бұрын
ഇഷ്ടഗാനങ്ങളിൽ ഒന്ന്
@098sooryasubhashv54 жыл бұрын
What a beauty in his voice😍😍😍
@kamalprem5113 жыл бұрын
Yes
@ajitroy6253 Жыл бұрын
#24ghanta তোর কাছে বাঁচার মানেই জল জীবন পথে চলা চলা দুপেরা সাগরে ...
@sibichathambally21223 жыл бұрын
സിമിക്ക് ഏറെ പ്രീയപ്പെട്ട പാട്ട്... എനിക്കും ഇഷ്ടമാണ് സിമിയെയും ഈ പാട്ടിനെയും ഒരുപാട്.......
@elinmaryroy2474 жыл бұрын
Super song❤️❤️ Dileep💚💚 Meera Jasmine💙💙 Madhu Balakrishnan💜💜
@ananthukrishna16583 жыл бұрын
ചിത്രചേച്ചിയുടെ ചിരി 👌👌👌😍😍😍
@sabrinamachadosgarden31913 жыл бұрын
My favorite song of Madhu Balakrishnan. What .. feel.🥰🥰. Always brings memories of Mashi
മൗനസ്വരമായ് എന്നെന്നേക്കുമായി യാത്ര പറയുന്നു 😔😔😔😔😔😔😔പൊന്നെ പോകാം എന്നെന്നേക്കുമായി 😔😔😔😔
@Jessina_Kuttu Жыл бұрын
I almost forgot this song. Today this song came to my mind from nowhere ❤
@abhilashabhilashj32915 жыл бұрын
2019 aarokke kelkkum Adi like
@akshayevakshayev31795 жыл бұрын
Singers, actors, director all superb
@akshaykumarpg12289 ай бұрын
2024 listeners undo!!!!!
@goptalks22603 жыл бұрын
അ.. ഉ.. അ.. അ.. നിസ നിസ നിസ എങ്ങുനിന്നോ വന്ന.. നിസ ഗസ നീ പഞ്ചവര്‍ണ്ണക്കിളി നീയോ എങ്ങുനിന്നോ ... അ... അ.. ഉ.. എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ നീയെൻ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ മൗനസ്വരമായി ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും തങ്കക്കിനാവിൽ ഒന്നിച്ചിരുന്നു കണ്ണിൽ തിരി തെളിക്കാനായി നെഞ്ചോരം നാളം തേടിയോ എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ നീയെൻ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ മൗനസ്വരമായി ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും തങ്കക്കിനാവിൽ ഒന്നിച്ചിരുന്നു കണ്ണിൽ തിരി തെളിക്കാനായി നെഞ്ചോരം നാളം തേടിയോ നിസ നിസ ഗസ നിസ നിസ ഗസ നിസ ഗമ പാ നിസ ഗമ പാ ഗമപനിസാ സനിധപാമ സനിധപാമ രീ മാ ധനി നീ പമ പാ സാ.. ഒന്നോന്നുമേ മൊഴിയാതെ നീ ചായുന്നുവോ പ്രേമതൽപ്പങ്ങളിൽ (2) സ്നേഹം നിറം കൊണ്ട നേരങ്ങളിൽ.. നീ കണ്‍മുന്നിൽ ഇന്നോ നിന്നെ സ്വയം പൂവാടിയാണെന്ന പോലെ വെള്ളിചിലങ്ക തുള്ളിതുളുമ്പി കൊഞ്ചിക്കുണുങ്ങി വരുമ്പോൾ ഞാനേതോ താളം മിട്ടിയോ ഹാ.. എന്നെന്നുമേ മനതാരിലായി മൂളുന്നുവോ നല്ല തേന്‍ തുള്ളികൾ ഹാ.. എന്നെന്നുമേ മനതാരിലായി ഊറുന്നുവോ നല്ല തേന്‍ തുള്ളികൾ നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍ തൂമഞ്ഞായി മാറിൽ ചേരുന്ന പോല്‍ നീലാംബരി രാഗമോടെ കണ്ണി സ്വരങ്ങളെന്നിൽ നിറഞ്ഞു പുല്ലാങ്കുഴൽ വിളിക്കുമ്പോൾ പുൽകീടുംഈറൻ കൈ വിരൽ എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ എങ്ങുനിന്നോ വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ എന്നും എന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ നീയെൻ മുളം തണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ മൗനസ്വരമായി ജന്മങ്ങളിൽ മോഹം കൈ നീട്ടുന്നു വീണ്ടും ഹൂം... നെഞ്ചോരം നാളം തേടിയോ
@twosisters53403 жыл бұрын
Love ❣️❣️❣️❣️ from Kolkata, west Bengal.... ❤
@sivan31898 ай бұрын
ദിലീപിന് മധു ബാലകൃഷ്ണന്റെ voice നന്നായി ചേരുന്നുണ്ട് ❤️ സിനിമ പരാജയം ആയത് കൊണ്ട് മാത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോയ നല്ലൊരു പാട്ട് 😍 ഈ സിനിമ ഇന്ന് ഇറങ്ങിയിരുന്നേൽ hit ആയേനെ 💯
@jenharjennu22587 ай бұрын
Nop ഈ song ഇറങ്ങിയ സമയത്തു ഹിറ്റ് ആയിരുന്നു
@skvthapasya57015 жыл бұрын
Any one watching 2019???
@karthikkr75615 ай бұрын
2024 ❤
@timetotime86875 жыл бұрын
പഴയൊരു feeling !!
@naaznavas2075 жыл бұрын
my favrateee. ....nostoooo
@sreeraglaiju40153 жыл бұрын
ആരും കേട്ടാലും മനം തുളുമ്പുന്ന പാട്ട്, മനസ്സിൽ എവിടെയോ
@lachuzzowncreatelachuuz70415 жыл бұрын
Who watch 2019 Oct 😍😍😍😍😍💕💕💕💕
@unexpectedlife4004 жыл бұрын
27/08/2020, 8:58Am
@mridulakrishnakumar25116 жыл бұрын
Really different from other Malayalam songs. Wow
@stalinkylas3 жыл бұрын
Bangali ആണ് ചെയ്തത് 👌
@kamalprem5113 жыл бұрын
Yes
@kevintf22 ай бұрын
Cos it's composed by a bengali music director
@shiju.welder.12442 жыл бұрын
തീർച്ചയായിട്ടും ഈ പാട്ട് കേൾക്കാൻ വരുമെന്ന് എനിക്കറിയാം2022💙💙💙💙
@ShivaSurya564 Жыл бұрын
Debjyothy Misra 🔥🔥
@yadukrishnaks91664 жыл бұрын
മീരാ ജാസ്മിൻ 🥰 സിനിമയിലേക്ക് തിരികെ വരൂ..
@himababu6 жыл бұрын
One of the Favourite song of my dear...⭐🌟🌟🌟
@sumasree66126 жыл бұрын
My hubby s favorite song mee tooooo😍😘😘😘😘
@sumasree66126 жыл бұрын
Miss u dear
@shibup2k20024 жыл бұрын
Love to listen this song ever and ever again ♥️
@AleenaShibuu3 жыл бұрын
Pazhaya ormakal manasilek verum ee paat kelkumbo.... 🙃♥️
@reshmasebastian76126 жыл бұрын
A nice song.I like this song very much.The feeling of this song is good.