No video

Mandharappoo Mooli | Vinodayathra | Madhu Balakrishnan | Shwetha Mohan | Ilayaraja

  Рет қаралды 317,169

Satyam Audios

Satyam Audios

Күн бұрын

Film: Vinodayathra (2007)
Directed by: Sathyan Anthikkad
Produced by: M. M. Hamsa
Lyrics: Vayalar Sarathchandra Varma
Music: Ilayaraja
Singer: Madhu Balakrishnan, Swetha Mohan
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 115
@sunnykp7465
@sunnykp7465 2 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്നു... പഴയ കാലത്തേക്ക് പോകുന്നു... 🙏🙏🙏
@kamalprem511
@kamalprem511 Жыл бұрын
😊
@aravinds6058
@aravinds6058 Жыл бұрын
@rahulsankar3443
@rahulsankar3443 9 ай бұрын
സത്യം....
@aneeshca7198
@aneeshca7198 8 ай бұрын
😊😢❤
@ShajinVasanthaa
@ShajinVasanthaa 4 ай бұрын
വളരെ ശരിയാണ്
@iamvkabhinav25
@iamvkabhinav25 Жыл бұрын
ഈ പാട്ടെക്കെ തരുന്ന freshness പറഞ്ഞ് അറിയിക്കാൻ പറ്റില്ല. അത്രയ്ക്കും മനസ്സിന് കുളിർമ നൽക്കുന്ന ഗാനം. എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് . 2007 ഓർമമകൾ , 15 വർഷം പോയ ഒരു പോക്ക്
@ameenkc4483
@ameenkc4483 2 ай бұрын
സത്യം..😊
@prajeeshpk8389
@prajeeshpk8389 2 жыл бұрын
ഒരിക്കലും മടുക്കാത്ത പാട്ടും കുറേ നല്ല ഓർമ്മകളും ❤️
@sivan3189
@sivan3189 2 жыл бұрын
2007 memories 😍😍 ഒക്കെ ദിലീപിന്റെ ഓരോ നല്ലകാലം 🥲
@sreeragssu
@sreeragssu 10 ай бұрын
2007 ലെ വേനൽ അവധിക്കാലം മനോഹരമാക്കിയ ഗാനങ്ങളിൽ ഒന്ന് 😍❤️🎶 അന്ന് കിരൺ TV il എപ്പോഴും ഇട്ടിരുന്നു ഇതും ചോട്ടാ മുംബൈ ile തല, ബിഗ് ബി ലെ മുത്തു മഴ കൊഞ്ചൽ എന്നീ പാട്ടുകൾ. 🎶🥰💕💕
@RG-ez6ch
@RG-ez6ch 5 ай бұрын
Hello,, sreerag chetta... Njn oru music lover aa, eniku ishtam ulla ethu paattu njn nokkumboyum, comments vayikkar undu,, avide ellam ente mind ne apt aaya oru comment ningalude undavum... Orupadu santhosham ingane music ne snehikkunne kanumbol.... Parichayapedan aagraham undarnu..... 🎉🎉
@sreeragssu
@sreeragssu 5 ай бұрын
@@RG-ez6ch 🥰🙏🏻
@HALALHALAL-kl9zu
@HALALHALAL-kl9zu 2 ай бұрын
Kannum manasum nirayunnu ❤❤❤❤
@sivan3189
@sivan3189 Ай бұрын
ബിഗ് ബി യെയും ചോട്ടാ മുംബൈ യെയും കടത്തി വെട്ടിയ പടം ❤️
@user-fz7to2dh4i
@user-fz7to2dh4i 2 ай бұрын
2024 ൽ കേൾക്കാൻ നല്ല ഫീൽ 💗
@ARDcreations46333
@ARDcreations46333 Жыл бұрын
2007 Memories ടീവിയും കണ്ട് കസിൻസ് ആയിട്ട് പറമ്പിൽ ക്രിക്കറ്റ്‌ കളിച്ചു രസിച്ച കാലം 😢❤️
@Manojalappey
@Manojalappey 2 жыл бұрын
മാറിൽച്ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ ഉള്ളിൽ പെയ്തിറങ്ങും ഇളനീരിൻ തുള്ളി നീ... ❣️
@subhasanthosh5894
@subhasanthosh5894 2 жыл бұрын
മധു ബാല.. 🙏🏿🙏🏿
@ageorge1821
@ageorge1821 2 жыл бұрын
അന്നൊക്കെ ഈ പാട്ട് എപ്പഴും ടീവിയിൽ ഇടുവാരുന്നു ഇതിന്റെ കൂടെ കയ്യെത്താ കൊമ്പത്തും, അതൊക്കെ കണ്ട ഓർമ്മകൾ😍. എത്ര തവണ കണ്ടാലും മടുപ്പ്‌ തോന്നാത്ത ഒരു നല്ല ഫീൽ ഗുഡ് മൂവി ❤️ വിനോദയാത്ര 😍 ഈ ഇടയ്ക്ക് കണ്ടതേ ഉള്ളു പക്ഷെ ഈ സിനിമയിലെ ഒരു പാട്ടിന്റെം നല്ല ക്വാളിറ്റി ഉള്ള വീഡിയോ യൂട്യൂബിൽ ഇല്ല, എന്താണോ എന്തോ
@kamalprem511
@kamalprem511 Жыл бұрын
😊
@sreejin115
@sreejin115 4 ай бұрын
2007 vishu divasam friendsinte koode theatreil second show kandathu innum orkkunnu...wonderful memories...unforgettable era...missing those days
@user-fz7to2dh4i
@user-fz7to2dh4i 2 ай бұрын
മധു ചേട്ടൻ ഒരു രക്ഷയൂo ഇല്ല അമ്മാതിരി ഫീൽ 🥰🥰🥰
@timetotime8687
@timetotime8687 Жыл бұрын
ആദ്യ ഷോ കാണാൻ പറ്റി ഈ സിനിമയുടെ.. ഇതിലെ സോങ്‌സ് ഇതുപോലെ ഒരു ഫീലിംഗ് ❤️❤️❤️
@shanthilalitha4057
@shanthilalitha4057 2 жыл бұрын
മനോഹരം ആണ് വരികൾ നന്ദി നമസ്കാരം ❤️🌹👌👍💐🙏🏻
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
Ilayraja maestro magic musician legend proud of you SKR
@meezansa
@meezansa Жыл бұрын
മൂവി 📽:-വിനോദയാത്ര.......... (2007) സംവിധാനം🎬:- സത്യന്‍ അന്തിക്കാട് ഗാനരചന ✍ :- വയലാര്‍ ശരത്ചന്ദ്ര വർമ്മ ഈണം 🎹🎼 :- ഇളയരാജ രാഗം🎼:- കല്യാണി ആലാപനം 🎤:- മധു ബാലകൃഷ്ണന്‍ & ശ്വേത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 ആഹാ...ആ....... മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ..... സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ...... ആരാരും കാണാതെ ആമ്പല്‍ക്കിനാവും............. ഒന്നൊന്നും മിണ്ടാതെ ഈറന്‍ നിലാവും........ ഒന്നാകും പോലെ ശ്രുതിയായ് ലയമായി.......... (മന്ദാരപ്പൂ..............) കുരുന്നിനും കിളുന്നിനും മധുരം - നീയേ....... ഇണക്കിളി പറന്നു നീ വരണേ............. നിനച്ചതും കൊതിച്ചതും പതിവായെന്നില്‍............ നിറയ്ക്കണേ വിളമ്പി നീ തരണേ....... മാറില്‍ ചേര്‍ന്നുറങ്ങും പനിനീരിന്‍ തെല്ലു - നീ...... ആഹാ ഹാഹാ... ഉള്ളില്‍ പെയ്‌തിറങ്ങും ഇളനീരിന്‍ തുള്ളി - നീ...... അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ.... തേടു നീളേ നേടാനേതൊ സമ്മാനം......... (മന്ദാരപ്പൂ....) കിലുങ്ങിയും കുണുങ്ങിയും അരുവീ - നീയോ............... കിണുങ്ങിയോ ചിണുങ്ങിയോ അരികേ....... ഇണങ്ങിയും പിണങ്ങിയും അലയായ് - നീയോ...... ചിലമ്പിയോ തുളുമ്പിയോ വെറുതെ.......... മെയ്യില്‍ കൈ തലോടും നുര പോലെ ചിമ്മിയോ....... ആഹാ ഹാഹാ... കാതില്‍ വന്നു ചേരും പുഴ പോലെ കൊഞ്ചിയോ......... നിറഞ്ഞും കവിഞ്ഞും മനസ്സേ താനെ......... പാടൂ നാളെയല്ലെ കാവില്‍ കല്ല്യാണം...... (മന്ദാരപ്പൂ..........)
@neenuneenu9469
@neenuneenu9469 Жыл бұрын
❤thankyou for information 🌹🌹
@eyeball3933
@eyeball3933 11 ай бұрын
എന്റെ ഏറ്റവും നല്ല കാലം എന്റെ കുട്ടിക്കാലം 😢
@shynushaji2492
@shynushaji2492 2 жыл бұрын
അതൊക്കെ ഒരു കാലം ❤
@AnandNR
@AnandNR 9 ай бұрын
Kalyani Raag❤ Raja Sir Great Composing 👌🏻
@shinasshafi4140
@shinasshafi4140 Жыл бұрын
Enthoru feel anu ..Raja sir magic with madhu sir ...
@aneeshnv7136
@aneeshnv7136 2 жыл бұрын
Changanasseri Abhinaya theater il pandu interval time il sthiramayi kettirunna pattu..
@PrajilaAmmu-bs1nv
@PrajilaAmmu-bs1nv 10 ай бұрын
😍.. ഇപ്പോൾ ഈ song ഇഷ്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട് ❤️❤️❤️❤️😍😍😍😍😍😍❤️❤️❤️
@jayeshmadayim1005
@jayeshmadayim1005 2 жыл бұрын
കല്യാണ ആൽബം ഹിറ്റ് ❤
@abhilashparakkadi6489
@abhilashparakkadi6489 11 ай бұрын
Madhu balakrishnan swetha combination super😊
@user-of8pj9hl9f
@user-of8pj9hl9f 11 ай бұрын
വിനോദയാത്ര (2007) ഗാനഠ.മന്ദാരപൂ മുളി കാതിൽ.. ഗാനരചന.വയലാർ ശരത് ചന്ദ്ര വർമ്മ സഠഗീതഠ.ഇളയരാജ പാടിയത്.മധു ബാലകൃഷ്ണൻ & ശ്വേത മോഹൻ
@athulrajkk2563
@athulrajkk2563 Күн бұрын
2007 Summer Vacation Memories ❤
@shahinahashim5551
@shahinahashim5551 Жыл бұрын
Nosttu😍😍😍❤️❤️
@sreeragssu
@sreeragssu 10 ай бұрын
😄
@kamalprem511
@kamalprem511 2 жыл бұрын
Great melody 👌
@clintcharles4051
@clintcharles4051 2 жыл бұрын
വിനോദയാത്ര (2007) ഗാനഠ.മന്ദാര പൂ മുളി കാതിൽ തൈമാസഠ വന്നല്ലോ ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ സഠഗീതഠ.ഇളയരാജ പാടിയത് മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ
@vishnuvichu7874
@vishnuvichu7874 3 ай бұрын
Ee song ennikk sherikum nostu annu karannam movie shooting cheyyithath ente naatil annu💞
@RahulRajR-lg8wn
@RahulRajR-lg8wn 4 ай бұрын
Raja 🔥🔥🔥🔥🔥
@Anandhu600
@Anandhu600 2 жыл бұрын
2022 il kanunavar aranglum undo
@kenzajasir1820
@kenzajasir1820 2 жыл бұрын
ഓർമ്മകൾ ❤️😍
@ajimattalukkal8114
@ajimattalukkal8114 10 ай бұрын
Sathyan അന്തിക്കാട് super ഇളയരാജ brilliant 🙏🙏🎼🎼❤❤
@anjaliabhaskarananjali2516
@anjaliabhaskarananjali2516 Жыл бұрын
Madhuchetten ....😍
@user-fz7to2dh4i
@user-fz7to2dh4i 2 ай бұрын
ഞാൻ 7 സ്റ്റാൻഡർഡിൽ പഠിക്കുമ്പോൾ ഇറങ്ങിയോ പടം വിനോദയാത്ര 2007 ♥️
@yadhukrishnankm8105
@yadhukrishnankm8105 2 ай бұрын
2050 ൽ കേൾക്കാൻ ഇതിൽ ആരൊക്കെ ഉണ്ടാവോ ആവോ 🤣
@captsyam
@captsyam 3 ай бұрын
ആഹാ...ആ....... മന്ദാരപ്പൂ മൂളീ കാതില്‍ തൈമാസം വന്നല്ലോ..... സിന്ദൂരപ്പൂ പാടീ കൂടെ നീ സ്വന്തമായല്ലോ...... ആരാരും കാണാതെ ആമ്പല്‍ക്കിനാവും............. ഒന്നൊന്നും മിണ്ടാതെ ഈറന്‍ നിലാവും........ ഒന്നാകും പോലെ ശ്രുതിയായ് ലയമായി.......... (മന്ദാരപ്പൂ..............) കുരുന്നിനും കിളുന്നിനും മധുരം - നീയേ....... ഇണക്കിളി പറന്നു നീ വരണേ............. നിനച്ചതും കൊതിച്ചതും പതിവായെന്നില്‍............ നിറയ്ക്കണേ വിളമ്പി നീ തരണേ....... മാറില്‍ ചേര്‍ന്നുറങ്ങും പനിനീരിന്‍ തെല്ലു - നീ...... ആഹാ ഹാഹാ... ഉള്ളില്‍ പെയ്‌തിറങ്ങും ഇളനീരിന്‍ തുള്ളി - നീ...... അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ.... തേടു നീളേ നേടാനേതൊ സമ്മാനം......... (മന്ദാരപ്പൂ....) കിലുങ്ങിയും കുണുങ്ങിയും അരുവീ - നീയോ............... കിണുങ്ങിയോ ചിണുങ്ങിയോ അരികേ....... ഇണങ്ങിയും പിണങ്ങിയും അലയായ് - നീയോ...... ചിലമ്പിയോ തുളുമ്പിയോ വെറുതെ.......... മെയ്യില്‍ കൈ തലോടും നുര പോലെ ചിമ്മിയോ....... ആഹാ ഹാഹാ... കാതില്‍ വന്നു ചേരും പുഴ പോലെ കൊഞ്ചിയോ......... നിറഞ്ഞും കവിഞ്ഞും മനസ്സേ താനെ......... പാടൂ നാളെയല്ലെ കാവില്‍ കല്ല്യാണം...... (മന്ദാരപ്പൂ..........)
@liya5485
@liya5485 3 ай бұрын
2007. Njan 9ഇൽ പഠിക്കുന്നു ❤️.
@ajuthomas5631
@ajuthomas5631 9 күн бұрын
Njanum athokke oru kalam
@sambathkumar8626
@sambathkumar8626 Жыл бұрын
My favourite director sathyettanu big salute
@Syamkrishnaa
@Syamkrishnaa 10 ай бұрын
Repeat value of this film ❤
@nimithaaa
@nimithaaa Жыл бұрын
ഒന്നാകും പോലെ ശ്രുതിയായി.. ലയമായി..❤️🤍🌜
@Armymen392
@Armymen392 2 жыл бұрын
നൊസ്റ്റാൾജിയ ❤️
@mohanchandra9001
@mohanchandra9001 3 ай бұрын
Mandaarappoo mooli❣️
@manumobzz9812
@manumobzz9812 Жыл бұрын
2007 CD യുഗം...
@deepasujith308
@deepasujith308 2 жыл бұрын
15years this song Rajasir composing pattern idhoke ippolthe music dir padikanam including M jaychndran
@nandakumart.s6138
@nandakumart.s6138 2 жыл бұрын
ലൈവ് ഓർക്കസ്ട്രയുടെ കാലം പോയി. ഇന്ന് കീബോർഡ് പ്രോഗ്രാമിങ്... പുതിയ കാലത്തെ സംഗീതം ഇങ്ങനെയാണ്.. പക്ഷെ എനിക്കിഷ്ടം ലൈവ് ഓർക്കസ്ട്രക്കാലത്തെ പാട്ടുകൾ ..
@vijovnairvijovnair954
@vijovnairvijovnair954 2 жыл бұрын
Ippozhathea music directormar ithupoleaulla super song irakkanam enkil onoode jenikkanam
@kamalprem511
@kamalprem511 Жыл бұрын
@@vijovnairvijovnair954 അതെ
@aruncp2488
@aruncp2488 7 ай бұрын
2024 Jan 22 Ara ഉള്ളത് 😢
@libuazkowdiar5584
@libuazkowdiar5584 4 ай бұрын
Ilayaraja
@ShajinVasanthaa
@ShajinVasanthaa 5 ай бұрын
വല്ലാത്ത നൊമ്പരo
@sobhapt3000
@sobhapt3000 2 жыл бұрын
2007 year top മൂവി
@sivan3189
@sivan3189 Жыл бұрын
No മായാവി ആണ് 2007 year topper 👍
@shareefshareef3642
@shareefshareef3642 Ай бұрын
മായാവി ആണ് bro
@vivekm1781
@vivekm1781 2 жыл бұрын
ആഹാ...ആ....... മന്ദാരപ്പൂ മൂളീ കാതിൽ...തൈമാസം വന്നല്ലോ... സിന്ധൂര പൂപാടീ കൂടെ നീ സ്വന്തമായെല്ലോ... ആരാരും കാണാതെ ആമ്പൽക്കിനാവും.. ഒന്നൊന്നും മിണ്ടാതെ ഈറൻ നിലാവും... ഒന്നാകും പോലെ ശ്രുതിയായ് ലയമായി...[മന്ദാരപ്പൂ......] കുരുന്നിനും കിളുന്നിനും മധുരം നീയേ... ഇണക്കിളി പറന്നു നീ വരണേ.... നിനച്ചതും കൊതിച്ചതും പതിവായെന്നിൽ... നിറക്കണേ..വിളമ്പി നീ തരണേ.... മാറിൽ ചേർന്നുറങ്ങും പനിനീരിൻ തെല്ലു നീ..ആഹാ ഹാഹാ... ഉള്ളിൽ പെയ്‌തിറങ്ങും ഇളനീരിൻ തുള്ളി നീ... അലിഞ്ഞും നുണഞ്ഞും മനസ്സേ നീയോ.. തേടു നീളേ നേടാനേതൊ സമ്മാനം......[മന്ദാരപ്പൂ......] കിലുങ്ങിയും കുണുങ്ങിയും അരുവീ നീയോ.. കിണുങ്ങിയോ ചിണുങ്ങിയോ അരികേ... ഇണങ്ങിയും പിണങ്ങിയും അലയായ് നീയോ.. ചിലമ്പിയോ തുളുമ്പിയോ വെറുതെ... മെയ്യിൽ കൈ തലോടും നുര പോലെ ചിമ്മിയോ..ആഹാ ഹാഹാ.. കാതിൽ വന്നു ചേരും..പൊഴ പോലെ കൊഞ്ചിയോ... നിറഞ്ഞും കവിഞ്ഞും..മനസ്സേ താനെ.. പാടു നാളെയല്ലെ കാവിൽ കല്ല്യാണം.....[മന്ദാരപ്പൂ......]
@user-is2bh9fj6x
@user-is2bh9fj6x 2 жыл бұрын
മുത്തേ പൊഴാ അല്ല പുഴ ഒകെ
@manudevika
@manudevika Жыл бұрын
@clintcharles4051
@clintcharles4051 2 жыл бұрын
സഠവിധാനഠ.സത്യൻ അന്തിക്കാട്
@ajinjacob7658
@ajinjacob7658 Жыл бұрын
Vacation time after +2. Kaalam enthu pettennu poyi Daivame....
@hajirajahan.s3537
@hajirajahan.s3537 2 жыл бұрын
ഇതിന്റെ ക്ലാരിറ്റി ഉള്ള ഒരണ്ണം തപ്പി നടക്കുവാരുന്നു...❤ഈ മൂവിയിലെ ബാക്കി song കൂടി കിട്ടുവോ..
@abikrishna5099
@abikrishna5099 2 жыл бұрын
ഇടാം 😁
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
🤫🐓
@kamalprem511
@kamalprem511 Жыл бұрын
😊😍
@kamalprem511
@kamalprem511 Жыл бұрын
@@abikrishna5099 🤔 🐓
@anjanaharidas7942
@anjanaharidas7942 5 ай бұрын
Good
@sreejithsubrahmaniam4294
@sreejithsubrahmaniam4294 2 жыл бұрын
Dileepettan💯 🥰
@sreejithsubrahmaniam4294
@sreejithsubrahmaniam4294 Жыл бұрын
Missing those Golden days ❤
@jishnumadhav
@jishnumadhav 2 ай бұрын
@amallalvlogs8497
@amallalvlogs8497 Жыл бұрын
Enikki innachane orma varunnu
@anandupn1762
@anandupn1762 9 ай бұрын
😢nostalgia
@molymonica2230
@molymonica2230 4 ай бұрын
Marrage kazhinju first Kanda movie 2007
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
💞💞
@thanks3639
@thanks3639 Жыл бұрын
❣️❣️❣️❣️
@shynushaji2492
@shynushaji2492 2 жыл бұрын
90 kidsinte കാലം ❤
@iamvkabhinav25
@iamvkabhinav25 Жыл бұрын
ഇത് 2007 ആണ്
@user-of8pj9hl9f
@user-of8pj9hl9f 11 ай бұрын
നിർമ്മാണം.എഠ എഠ ഹഠസ
@iamvkabhinav25
@iamvkabhinav25 Жыл бұрын
♥️♥️♥️
@HarisankarMm-xj1nu
@HarisankarMm-xj1nu 6 ай бұрын
ആരാരും കാണാതെ ആമ്പൽകിനാവും
@muhammedshafi7
@muhammedshafi7 2 жыл бұрын
💛💛💛💛💛
@ramithnileshwar
@ramithnileshwar Жыл бұрын
From 01:48 ❤
@chandanaradhakrishnan8825
@chandanaradhakrishnan8825 Жыл бұрын
🥰🥰🥰
@Anandhu600
@Anandhu600 2 жыл бұрын
🥰🥰
@user-of8pj9hl9f
@user-of8pj9hl9f 11 ай бұрын
സംവിധാനം.സത്യൻ അന്തിക്കാട്
@dinudevassy3496
@dinudevassy3496 Жыл бұрын
Hi
@abhilashparakkadi6489
@abhilashparakkadi6489 8 ай бұрын
Ende plus two kalam 😢 Classmate shijiye orkunnu
@clintcharles4051
@clintcharles4051 2 жыл бұрын
നിർമ്മാണഠ.എഠ.എഠ ഹഠസ
@anoopchemmalameleppurath3343
@anoopchemmalameleppurath3343 11 ай бұрын
Ormakal
@user-sk4zi5lf3f
@user-sk4zi5lf3f 8 ай бұрын
🥲🥲🥲
@clintcharles4051
@clintcharles4051 2 жыл бұрын
തെന്നി പായുഠ തെന്നലേ പാട്ട് ഇടാമോ?
@valiyapurakkalNarayanankutty
@valiyapurakkalNarayanankutty Ай бұрын
Tune ഇത്ര നല്ലതായതു കൊണ്ട് മാത്രം മധു ബാലകൃഷ്ണന്റെ ഭാവമില്ലാത്ത ആലാപനം പോട്ടേ എന്നു വയ്ക്കാം.
@sivan3189
@sivan3189 Ай бұрын
മൂപ്പര് എങ്ങനെ പാടിയാലും aim ആകും 👍🏻
@maheshmmaheshms696
@maheshmmaheshms696 Жыл бұрын
Dhi ദിലീപേട്ടാ ഞാൻ നിങ്ങൾക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്
@aswinrajpk7837
@aswinrajpk7837 2 ай бұрын
Enthum cheyyumo?
@sreejithleo3269
@sreejithleo3269 2 ай бұрын
🤍
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 81 МЛН
Mandhaara Poo
5:05
Release - Topic
Рет қаралды 40 М.