ഈ പാട്ട് ഇറങ്ങിയ സമയത്തു ഏതൊരു യാത്രയിലും പ്ലേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന പാട്ടാണ്... വർഷങ്ങൾക്കിപ്പുറവും ഇന്നും എന്നും ഇഷ്ടം... എന്നെ പോലെ ഈ പാട്ടു ഇഷ്ടപ്പെട്ടിരുന്ന ഒരാൾ ഇപ്പൊ എവിടെ ആണെന്ന് പോലും അറിയാത്ത ആൾ ഈ പാട്ടു കേൾക്കാൻ എന്നെങ്കിലും ഇവിടെ വരുമെങ്കിൽ ഒന്നു മൈൻഡ് ചെയ്തിട്ട് പോകണേ...🤗
@DKVlogs-pu5ng Жыл бұрын
ഒന്ന് കണ്ണടച്ചു ഹെഡ് set വെച്ച് കേട്ടെ.. അടുത്ത കാലത്തു ഇങ്ങനെ ഒരു സാധനം..പൊളിച്ചു ബ്രോ..
@nimishapnarayanan1753 Жыл бұрын
Sathyam പൊളി സോങ്
@shyamannakutty4435 Жыл бұрын
Sathyam drums nte okke portion okke enna resava
@athirasubhash-dh9ig Жыл бұрын
മുൻപ് ഈ പാട്ട് കേട്ടിട്ട് ആരും കാണാതെ എന്ന വരി എത്തുമ്പോൾ വിചാരിച്ചിരുന്നു എന്തൊരു നല്ല പാട്ട് ആണെന്ന്.. 🥰🥰🥰🥰
@RafsheenaRafshi Жыл бұрын
Ee film kandappol athra mind cheythilla ...ippo thedippidich vanneya... Nice❤
@remyaarun22899 ай бұрын
കനവില്‍.. കനവില്‍ പറന്നുയരാന്‍ മിണ്ടാതെ മിണ്ടാതെ കുസൃതികളേ... മഴവില്‍ ചിറകില്‍..പറന്നുയരൂ എങ്ങാനും കണ്ടോ നീ..പുന്നാരത്തത്തമ്മേ അങ്ങേതോ മണിമലമേലെ പുതിയ കതിര് തെളിഞ്ഞു എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ളയീ.. ധനക് ധിമി താനേ.. ആടുമൊരു മാനായ് ഞാനുമിതില്‍ ഒന്നായ് ചേരും നാളല്ലേ.. ആരും കാണാതെ.. ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ നീയും പോരാമോ.. ആരും കാണാതെ.. ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ നീയും കൂടാമോ.. ആ ...ആ .. മനസ്സിനരങ്ങില്‍ നിറച്ചു പണ്ടേ ആരാരും കാണാ പൊന്‍ കുസൃതികളേ ഇനി നീ വരുമോ മധുരവുമായ്.. എല്ലാരും ചെല്ലുന്നേ വാടീ.. തങ്കമേ ഇന്നാണാ പടയടിമേളം.. പുതിയ ലഹരി നുണയാന്‍ എന്നുള്ളില്‍ പടരുകയാണേ മഞ്ചാടിച്ചേലുള്ളയീ ധനക് ധിമി താനേ.. ആടുമൊരു മാനായ് ഞാനുമിതില്‍ ഒന്നായ് ചേരും നാളല്ലേ... ആരും കാണാതെ.. ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ നീയും.. പോരാമോ ആരും കാണാതെ... ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ.. നീയും കൂടാമോ ആരും കാണാതെ.. ആരും കേള്‍ക്കാതെ ഒന്നും ചൊല്ലാതെ.. നീയും പോരാമോ
@unnivnairunni406415 күн бұрын
2024 തിരറായപ്പോ കേൾക്കുന്നവർ ഉണ്ടോ ❤❤
@prasanth057 Жыл бұрын
ആരും കാണാതെ ആരും കേൾകകാതെ ഒന്നും ചൊല്ല മോ
@Yelloglubee Жыл бұрын
അല്ലേലും ഹിഷാമിന്റെ മ്യൂസിക് ഉം ആലാപനവും സൂപ്പർ ആണ്
@കവിതായാനം-ത6ഢ Жыл бұрын
പാട്ടു reels ഇൽ കണ്ടു വന്നതാ ഞാനും 🤷♀️🤷♀️😍😍😍❤️❤️
@anchuksd6459 Жыл бұрын
പൊളിച്ചു song🥰
@clintcharles4051 Жыл бұрын
സാൾട്ട് മാഠഗോ ട്രീ (2015) ഗാനഠ.കനവിൽ കനവിൽ പറന്നുയരാൻ ഗാനരചന.ഡോ മധു വാസുദേവൻ സഠഗീതഠ.ഹിഷാഠ അബ്ദുൾ വഹാബ് പാടിയത് ഹിഷാഠ അബ്ദുൻ വഹാബ്
@radhakrishnanpp112210 ай бұрын
Hisham is different - very talented among the new comers
@clintcharles4051 Жыл бұрын
നിർമ്മാണഠ.അബീഷ് വി.പി.റോഷൻ ചിറ്റുർ, ഷാജൂൺ കാര്യാൽ
@sonysony3347 Жыл бұрын
പൊളി സോങ് 😂😂❤❤
@capture.by.shibin.21 Жыл бұрын
Poli Music❤❤🤩🤩
@chandanap7465 Жыл бұрын
Poli
@shamanthNGM Жыл бұрын
Superb song Love from Manglore❤️😍
@muhammadansar756 ай бұрын
Me too from Mangalore
@feminabasheer9611 Жыл бұрын
Reels kandu vannavarundo..?
@Manjesh-n8i Жыл бұрын
Drum set vayicha aal❤️👌🥰
@bhuvaneshmny27 күн бұрын
Hesham music next level all movies 🔥🔥😍😍😍😍😍
@aliakbarck9602 Жыл бұрын
Favourite one❤😊
@dipumon.k.s49647 ай бұрын
എന്തുകൊണ്ട് ഈ 2024 ൽ ഗാനമേളയ്ക് തുള്ളാൻ ഈ പാട്ട് suggest ചെയ്തൂടെ ❤❤❤
@vs6892 Жыл бұрын
274TH LIKE IS BY SARANG ON MARCH 24TH 2023 FRIDAY.
@nisarti6592 Жыл бұрын
Super song anki like tro
@midhunmohanan4343 Жыл бұрын
Ee padam Frist day thanne kannan patti ❤
@nisarti6592 Жыл бұрын
Nalla voice ilke tro anki ❤❤❤❤❤❤❤❤❤❤❤❤
@chandanap7465 Жыл бұрын
Poli my favourite song
@Sheahhx Жыл бұрын
Olkkyyan😂💩
@_Vicky._.boi_ Жыл бұрын
Everyone camed here for this @1:00
@lah4170 Жыл бұрын
Noo I came for 0:24
@_Vicky._.boi_ Жыл бұрын
@@lah4170 for me... Those are the fav lines💕
@pranavpremjay6168 Жыл бұрын
Reels kandu vannadha ❤
@shihabzayan1021 Жыл бұрын
Dhanakk thimi ✨
@clintcharles4051 Жыл бұрын
സഠവിധാനഠ.രാജേഷ് മോഹനൻ
@anaskunjippa8830 Жыл бұрын
Reels kand vannu but Patt pettann theernn poiii😢😢😢😢
@jeninjipson1563 ай бұрын
Entho oru feel anu e song kelkumbhol
@praveensundaran30675 күн бұрын
പണ്ട് തൊട്ടേ എനിക്ക് ഈ മൂവിയിലെ സോങ്‌സ് ഇഷ്ടമായിരുന്നു.... റീൽസിൽ കാണുന്നത് ഇപ്പഴാ എന്ന് മാത്രം.. Anybody same like me?
@bhul3960 Жыл бұрын
കിടു song
@chandanap7465 Жыл бұрын
Kidu
@mhdsha9999 Жыл бұрын
Hisham🎉🎉🎉❤
@shifanasharafulla96625 ай бұрын
Super song
@nisarti6592 Жыл бұрын
Super song anki like tro anki ❤❤❤❤❤❤❤❤❤❤❤❤❤❤❤
@nisarti6592 Жыл бұрын
My favourite song anki like tro ❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂
@nisarti6592 Жыл бұрын
Nalla voice ilke tro anki
@DKVlogs-pu5ng Жыл бұрын
സോങ് hit
@novus38336 ай бұрын
Filim porankilym songs are best
@ayishafidha1093 Жыл бұрын
Superrrrrrrrr kettalum kettalum mativarillya
@f__a_w_z_z_i1197 Жыл бұрын
Insta reels 2023🔥
@HoneyHarikumar Жыл бұрын
Yes
@HariprasadHariprasad-d7x Жыл бұрын
adipoli❤❤
@galaxy2073 Жыл бұрын
0:52 1:00
@sandhyasandhyasunilkumar9743 Жыл бұрын
🥰
@nisarti6592 Жыл бұрын
🥰
@afnasali95226 ай бұрын
Heaham❤❤🥰🥰
@ArunPk-wm2lc11 ай бұрын
എന്ത് രസമുള്ള ആലാപനം 👌👍❤️💋🙏
@DKVlogs-pu5ng Жыл бұрын
ആരാ ഇത് പാടിയെ
@DKVlogs-pu5ng Жыл бұрын
പുതുമുഖം ആണോ
@salinisaraswathi8120 Жыл бұрын
Hisham Abdul Vahab
@rexdrogo4444 Жыл бұрын
Can someone please explain to me the lyrics of the song I tried googling but couldn't find