Oru Raathri Koodi | Lyrical Video Song | Summer in Bathlehem | Suresh Gopi | Manju Warrier

  Рет қаралды 2,519,642

Satyam Music

Satyam Music

Күн бұрын

Film: Summer in Bathlehem (1998)
Directed by: Sibi Malayil
Produced by: Siyad Koker
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: KJ Yesudas, KS Chithra
ഒരു രാത്രി കൂടി വിടവാങ്ങവേ
ഒരു പാട്ടു മൂളി വെയിൽ വീഴവേ
പതിയേ പറന്നെന്നരികിൽ വരും
അഴകിന്റെ തൂവലാണു നീ
പലനാളലഞ്ഞ മരുയാത്രയിൽ
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ
വിരിയാനൊരുങ്ങി നിൽക്കയോ
വിരിയാനൊരുങ്ങി നിൽക്കയോ
പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയേകിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നലലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ
നെറുകിൽ തലോടി മാഞ്ഞുവോ
മലർമഞ്ഞു വീണ വനവീഥിയിൽ
ഇടയന്റെ പാട്ടു കാതോർക്കവേ
ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴൽ വീഴുമെന്റെ ഇടനാഴിയിൽ
കനിവോടെ പൂത്ത മണിദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
#oruraathrikoodi #summerinbathlehem #vidyasagar
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 685
@roshi_aj
@roshi_aj Жыл бұрын
ഓരോ അർത്ഥവത്തായ വരികൾ... ❤ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലൂടെയും കടന്നു പോയിട്ടുള്ള സാഹചര്യങ്ങൾ... 😢 ഈ 2023 ലും നമ്മുടെ കണ്ണുകളെ ഈറനണിയിക്കാൻ ഈ പാട്ടിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അടി മക്കളെ like... 👍🏽👍🏽
@vyshakhashokan2100
@vyshakhashokan2100 Жыл бұрын
ഈ ഒരു സുരേഷ് ഗോപിയെ വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢 എന്തിനാ രാഷ്ട്രീയത്തിലേക്ക് പോയത് സിനിമയിൽ എങ്ങനെ തിളങ്ങി നിന്ന താരമായിരുന്നു സുരേഷേട്ടൻ 💔💔 വമ്പൻ തിരിച്ചു വരവ് ഇപ്പോഴും ആഗ്രഹിക്കുന്നു 🔥🔥🔥 ഡെന്നീസ് മൊഞ്ചൻ 💞💞💞
@കണ്ണൂര്കാരൻ-യ8ഷ
@കണ്ണൂര്കാരൻ-യ8ഷ Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. അത്രയും ഗംഭീരം.. പുതിയ തലമുറകൾ തല കുത്തി മറഞ്ഞാലും ഇതുപോലെ ഒരു പാട്ട് ഉണ്ടാക്കാൻ കഴിയില്ല..
@hafilsha2
@hafilsha2 Жыл бұрын
@lowrenzfrancis4003
@lowrenzfrancis4003 Жыл бұрын
കറക്റ്റ് 👍
@arunba252
@arunba252 Жыл бұрын
Athanu gireesh ettan❤
@arunajay7096
@arunajay7096 Жыл бұрын
#ഗിരീഷ് പുത്തഞ്ചേരി ❤🔥
@sivakmr483
@sivakmr483 Жыл бұрын
#വിദ്യാജി 🙏
@shiju2286
@shiju2286 Жыл бұрын
2080 ൽ ഒക്കെ പാട്ട് ഈ പാട്ടു കേൾക്കാൻ വരുന്നവർക്ക് വേണ്ടി ഇതിവിടെ കിടക്കട്ടെ... ❤️❤️... അന്ന് ഞാനുണ്ടാകില്ല....
@wideanglecltwideangleclt5626
@wideanglecltwideangleclt5626 Жыл бұрын
അന്ന് you tube ഉണ്ടാകുമോ..?
@lthomas5609
@lthomas5609 Жыл бұрын
😄
@thoyibthoyib218
@thoyibthoyib218 Жыл бұрын
ലോകം ഉണ്ടാകുമോ?
@safwansafwan447
@safwansafwan447 Жыл бұрын
നമ്മൾ ആരും ഉണ്ടാകില്ല പക്ഷെ നിങ്ങൾ മാത്രം ഉണ്ടാകും 😭😭😭😭😭
@jennythomas1096
@jennythomas1096 Жыл бұрын
👍👍
@ajithchakku881
@ajithchakku881 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിന്റെ സംഗീതം... പണ്ട് റേഡിയോയിൽ ഇങ്ങനെ കേട്ട് കളഞ്ഞിരുന്നപ്പോൾ ഓർത്തില്ല.... ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളും കാലവുമാണ് കടന്ന് പോവുന്നത് എന്ന്.... ❤️
@nikhilnilambur6082
@nikhilnilambur6082 2 жыл бұрын
Correct ❤
@nitheesh863
@nitheesh863 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ച..... That ആകാശവാണി announcement 💜
@renjithmt24
@renjithmt24 2 жыл бұрын
Tamil. Song s
@subhashkeepally684
@subhashkeepally684 2 жыл бұрын
Ee kalam thirichukittumo?? Ningal paranjathu njanum urappikkunnunnu bro!! Ethra nalla kalam ee nimishangal eni kittilla 😓😓😓😓😓
@manuplacheril789
@manuplacheril789 2 жыл бұрын
Sathyam
@sanjayct7315
@sanjayct7315 2 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടം തിരിച്ച് വരാത്ത ഇന്നലെകളാണ് ......
@smithaabi6533
@smithaabi6533 Жыл бұрын
Yes
@haseenabivv379
@haseenabivv379 Жыл бұрын
Mm
@pyieushlalpt6352
@pyieushlalpt6352 Жыл бұрын
Satyham .
@ansaranwar22692
@ansaranwar22692 Жыл бұрын
ഓർത്തെടുക്കാൻ ശ്രെമിക്കാതിരുക്കുക എന്നിട്ട് എന്തിന് മറക്കുക
@abhayalekshmi3782
@abhayalekshmi3782 Жыл бұрын
Sathyam. Njan e type cheyth kazhiyumbolekum pattukettondirikkunna e nimishavum enik thirich kittathathayi maarum
@nithinpookkad5545
@nithinpookkad5545 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി എന്ന അക്ഷരങ്ങളുടെ മാന്ത്രികൻ . എഴുതിയ പാട്ടുകൾ എല്ലാം അതി മനോഹരം . പ്രണയവും വിരഹവും ഇത്രയേറെ വർന്നിച്ച മറ്റൊരു കവി മലയാളത്തിൽ വേറെ ഉണ്ടോ എന്ന് പോലും തോന്നിപ്പോകും.
@sanoopcm2183
@sanoopcm2183 2 жыл бұрын
l
@shijincshijinc7291
@shijincshijinc7291 2 жыл бұрын
Mo
@bijubijupookodan8137
@bijubijupookodan8137 2 жыл бұрын
പാടി കഴിയാതിരുന്നെങ്കിലെന്ന് ഓർത്തുപോകുന്ന ഗാനം, പുത്തഞ്ചേരിയും വിദ്യാസാഗറും മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് ♥️♥️♥️
@nightrider-hm5xn
@nightrider-hm5xn Жыл бұрын
@@bijubijupookodan8137 💯💯💯💓💓💓💓
@sallasalam7547
@sallasalam7547 Жыл бұрын
Eppoyathe pattukalkonnum annathe feel illa
@namasivayanpillai4956
@namasivayanpillai4956 2 жыл бұрын
ഇന്നും വിട്ടുമാറാത്ത വിരഹദുഃഖം 🙏ഗിരീഷ് പുത്തഞ്ചേരി...! ആ വേർപാട് നമ്മുടെ സഹൃദയരെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്, Rest him in ParadaiZe 🌹
@jishnudasbp
@jishnudasbp Жыл бұрын
ചുരുക്കം ചില പാട്ടുകൾ കേട്ടുകൊണ്ടിരിക്കുമ്പോൾ തോന്നും ഇതല്ലേ മലയാളത്തിലെ ഏറ്റവും മികച്ച പാട്ടെന്ന്, അത്തരത്തിലൊരു പാട്ടാണിത്.
@sharathlalsharu4859
@sharathlalsharu4859 2 жыл бұрын
24 വർഷം, മായാത്ത ഒരു പിടി നല്ല ഓർമ്മകൾ കടന്നുവരും എപ്പോൾ കേൾക്കുമ്പോളും 2022 ലും കേൾക്കാൻ വരുന്നവൻ ലൈക്ക് അടി. 🥰❤️😘
@sruthysujithsruthysujith4125
@sruthysujithsruthysujith4125 Жыл бұрын
2023
@evlinbiju7280
@evlinbiju7280 Жыл бұрын
2023
@wideanglecltwideangleclt5626
@wideanglecltwideangleclt5626 Жыл бұрын
2023
@manojm4490
@manojm4490 Жыл бұрын
2023
@nandhu882
@nandhu882 Жыл бұрын
2023
@remyaremesan902
@remyaremesan902 2 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്നാണ്. Favourite song.
@pradeepkpradeepk9642
@pradeepkpradeepk9642 Жыл бұрын
വിദ്യാജി ...----
@anupamaanu6709
@anupamaanu6709 Жыл бұрын
എൻ്റെയും...❤️❤️
@leninkuttan2038
@leninkuttan2038 Жыл бұрын
ഹായ്🙏🙏 രെമ്യ സുഖം ആണോ 🤔🤔🤔
@sreekanthguruvayoor1993
@sreekanthguruvayoor1993 Жыл бұрын
Sureshgopi ❤ my love film acter ❤
@fairyBlossom507
@fairyBlossom507 Жыл бұрын
Me too
@ABINSIBY90
@ABINSIBY90 Жыл бұрын
ആത്മാവിനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോകുന്ന മാസ്മരിക മ്യൂസിക്..എന്താ ഫീല്... സ്വർഗീയ സംഗീതം.. എത്രയോ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയ പാട്ട്. ഈ പാട്ട് രാത്രിയിൽ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു നൊമ്പരമാണ്. ജീവിതം കൈകുമ്പിളിൽ നിന്നൊഴുകി പോകുന്നതുപോലെ.. ജീവനാണ് ഈ പാട്ട്. ഈ സിനിമയ്ക്കു എന്തോ ഒരു പ്രേത്യേകതയുണ്ട്.. മറ്റു സിനിമകൾക്കില്ലാത്ത ഒരു ആത്മാവ്.. ഊട്ടി എന്ന സ്വർഗത്തിൽ പകർത്തിയെടുത്ത അതിമനോഹര ചിത്രകാവ്യം.. എവർഗ്രീൻ !...
@SudheerKumar-eb3sj
@SudheerKumar-eb3sj Жыл бұрын
2023 നിൽ കേൾക്കുന്നവർ ഉണ്ടെകിൽ ചാമ്പിക്കൊ ലൈക്‌ ബട്ടൺ
@India-b9m
@India-b9m Жыл бұрын
2023👍
@beautyfulcolurs2947
@beautyfulcolurs2947 Жыл бұрын
2023♥️😊🥰☺️🤭💞
@AjithAchu-iy8xw
@AjithAchu-iy8xw Жыл бұрын
2023❤️❤️
@worship8616
@worship8616 Жыл бұрын
ഞാൻ ഇന്ന് വീണ്ടും കേട്ട് 😂😂
@nasarl2550
@nasarl2550 Жыл бұрын
2023 may 29
@prabinprakash148
@prabinprakash148 2 жыл бұрын
മുമ്പ്‌ വായിച്ച ഓര്‍മ്മ : ഈ ഗാനം ഒരേ സമയം ഒരു പ്രണയഗാനവും വിരഹഗാനവുമാണ്. ഡെന്നിസിന്റെ (ദാസേട്ടന്റെ ശബ്ദം) POV യില്‍ ഇത് ഒരു പ്രണയഗാനമാണ്. എന്നാൽ ആമിയുടെ (ചിത്ര ചേച്ചിയുടെ ശബ്ദം) POV യില്‍ ഇത് വിരഹവും. ഈ രണ്ട് ഭാവങ്ങളും ഉള്‍ക്കോണ്ട് ശ്രീ. ഗിരീഷ് പുത്തഞ്ചേരി വരികള്‍ രചിച്ചപ്പോൾ, ആബേരിയിൽ ശ്രീ. വിദ്യാസാഗര്‍ ഈ ഗാനത്തെ അടുത്ത തലത്തിലേക്ക് എത്തിച്ചു. ❤️
@Agathiayan99
@Agathiayan99 2 жыл бұрын
Perfect ❣️ only legend can do so👌🏻
@thajutvbox9366
@thajutvbox9366 Жыл бұрын
❤️❤️
@kailasnath6808
@kailasnath6808 Жыл бұрын
Yes thangal munp vayichenn prnjillee aa comment njnm kandirunnu..... Athinu shesham aanu vere oru visonil ee patt kett thodangiyath
@jamshiarm4728
@jamshiarm4728 2 жыл бұрын
ഞങ്ങളുടെ kozikodinte അഭിമാനം മാഞ്ഞു പോയെങ്കിലും എത്രയോ നല്ല ഗാനങ്ങള് നമുക്ക് സമ്മാനിച്ചു 😔😔😔🌹🌹🌹ഗിരീഷ് ജി 😔😔😔
@prathyash13
@prathyash13 Жыл бұрын
ഇതിനെ വെല്ലാൻ ഒരു love immotional song ഉണ്ടോ മലയാളത്തിൽ, music, lyrics... All time fav.... വർഷങ്ങൾ കടന്നു പോയാലും, ഈ ഒരു പാട്ടിനു മരണമില്ല... 😔👌
@mayaprasad-os5jm
@mayaprasad-os5jm Жыл бұрын
ഒരുപാട് നല്ലകാലങ്ങളും സിനിമകളും കടന്നു പോയി... ഇനി അത് തിരികെ വരില്ലെന്ന് അറിയാം എങ്കിലും ഓർക്കാൻ ഇതുപോലുള്ള മധുരഗാനങ്ങൾ കേൾക്കാൻ എന്ത് സുഖമാണ് 😘😘
@srkrules7867
@srkrules7867 Жыл бұрын
സത്യം നഷ്ടം നഷ്ടം തന്നെ 😢😢😢
@ratheeshvadakkumury6113
@ratheeshvadakkumury6113 Жыл бұрын
😔
@ratheeshvadakkumury6113
@ratheeshvadakkumury6113 Жыл бұрын
Sister your caption too touching...thanks...
@kannansubrahmanian
@kannansubrahmanian Жыл бұрын
വെളുപ്പിന് 3 മണിക്ക് ഇതും കേട്ട് നൊസ്റ്റു അടിച്ചു വിങ്ങിപൊട്ടി പണ്ടാരമടങ്ങി ഇരിക്കുന്ന ഞാൻ 😔🌹
@arunsports3015
@arunsports3015 Жыл бұрын
ഞാൻ 2.53 AM😁😁
@Medico-2000
@Medico-2000 Жыл бұрын
ഞാൻ 1:05 AM😁
@vibeeshm8579
@vibeeshm8579 Жыл бұрын
Nja full nit um
@subhashbalakrishnan6747
@subhashbalakrishnan6747 8 ай бұрын
Inn motham.. Iniyum.. Velupikkunnath vare..
@kiran8295
@kiran8295 3 ай бұрын
Correct 3am
@nikhilaravind8871
@nikhilaravind8871 Жыл бұрын
Suresh Gopi enna glamour 🥳🥳👌👌👌👌🥳🥳🥳🥳👌👌🥳🥳👌🥳
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
നഷ്ടവസന്തത്തെ ഓർത്ത് വേദനിക്കാം, ഒരിക്കലും തിരച്ച് കിട്ടാത്ത..........ആ.....കാലം.
@ajithbabu9914
@ajithbabu9914 2 жыл бұрын
എന്താ ഫീൽ ഇന്നും കേൾക്കുമ്പോ... നഷ്ട്ടപെട്ട പ്രനയം...ഓർമ വരുന്നു...100% പെർഫെക്റ്റ് ലൗ ഉള്ളവർക്ക് സമർപ്പിക്കുന്നു..
@sarithchandran8766
@sarithchandran8766 2 жыл бұрын
lllllpllallq
@smithaabi6533
@smithaabi6533 Жыл бұрын
Yes
@anand4395
@anand4395 Жыл бұрын
എന്തുകൊണ്ടാണ് കേരള രാഷ്ട്രീയപാർട്ടികളും ഗവൺമെന്റ്കളും ഇത്രയും സ്ത്രീപക്ഷപാതം കാണിക്കുന്നത് 👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧👨‍👩‍👧‍👧 നോർക്ക തന്നെ പറയുന്നത് കേരളത്തിൽ 50 ലക്ഷം പ്രവാസികൾ ഉണ്ടെന്നാണ് അന്യ രാജ്യങ്ങളിൽ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസികളുടെ കണക്കാർക്കും അറിയില്ല. രണ്ടും കൂടി ഒരു 75 ലക്ഷം പ്രവാസികൾ ഉണ്ടെന്ന് പ്രതീക്ഷിക്കുക. 75 ലക്ഷത്തിൽ 99% വും പുരുഷന്മാരാണ്. സ്ത്രീകൾ മകളായും ഭാര്യയായും അമ്മയായും അമ്മായിയമ്മയും അമ്മൂമ്മയും കേരളത്തിൽ താമസിക്കുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ അപ്പോൾ മനസ്സിലായില്ലേ സ്ത്രീകൾക്കാണ് മുൻതൂക്കം എന്ന്. കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ എന്തുകൊണ്ട് സ്ത്രീപക്ഷപാദം നടത്തുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ. 30% പുരുഷന്മാർ മാത്രമേ കേരളത്തിൽ താമസിക്കുന്നുള്ളൂ വോട്ട് ചെയ്യുന്നുള്ളൂ. കേരളവും കാലാവസ്ഥയും മഴയും തണുപ്പും വീടും വീട്ടുകാരെയും പരിചയക്കാരെയും എല്ലാം വിട്ട് ത്യാഗം സഹിക്കാൻ പുരുഷൻ. 25,30 വർഷം കഠിനതടവ് 😭😭. ഈ വിഷയങ്ങൾ ഒന്നും ഫെമിനിസ്റ്റ് മിണ്ടില്ല. ഓരോ പ്രവാസിയെ ആശ്രയിച്ച് വീട്ടിൽ നാലഞ്ച് മനുഷ്യർ ജീവിക്കുന്നു. മൂന്നു കോടി ജനത സുഖിക്കുന്നു അല്ലാതെ കേരള ഗവൺമെന്റിന്റെ ഒന്നും കൊണ്ട് അല്ല 😏😏
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 Жыл бұрын
🥰🥰
@rejanv213
@rejanv213 Жыл бұрын
🕉️wawwpb df stade srs❤️😍😘et 😍taser 😍g വന്ദനം
@mv2552
@mv2552 8 ай бұрын
2024 ൽ കേൾക്കാൻ വന്നവരുണ്ടോ ❤
@anukrish5386
@anukrish5386 2 ай бұрын
Njn July 7
@mv2552
@mv2552 2 ай бұрын
@@anukrish5386 ❤️
@sathymenon9838
@sathymenon9838 2 ай бұрын
ഞാൻ ജൂലൈ 16 ..😊
@calgj
@calgj 2 жыл бұрын
3:28 - 3:48.... ഈ കിടു bgm കൊണ്ട് ഒരു അന്യായ song തന്നെ develop ചെയ്തു കൊണ്ട് വരാൻ കഴിയും.... അത്രക്കും സൂപ്പർ ആണ് അതു
@rihabpk6843
@rihabpk6843 2 жыл бұрын
👌
@nishafrancis388
@nishafrancis388 2 жыл бұрын
My ringtune❤️❤️🥰
@TRAVELWORLD600
@TRAVELWORLD600 Жыл бұрын
ഞാൻ എന്റെ പെണ്ണിനെ കീഴടക്കിയ പാട്ട്... അവൾക് എന്നെ ഇഷ്ടമായ പാട്ട്.. ഇന്നും എന്നും ഓർമയിൽ ഈ പാട്ടുണ്ടാകും.. എന്റെ അവസാന ശ്വാസം വരെയും... Love❤️ Forever❤️😍😍
@actionsofachu1726
@actionsofachu1726 Жыл бұрын
ഈ പാട്ട് കേള്‍ക്കുമ്പോള്‍ എന്തോ എവിടെയാ മനസ്സില്‍ ഒരു നൊമ്പരം. എത്ര പെട്ടെന്നാണ് 25 വർഷങ്ങൾ ഒക്കെ......
@harikrishnanan9305
@harikrishnanan9305 2 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവ്: vidyasagar ❤️💯
@pravijithtrollsjithi8036
@pravijithtrollsjithi8036 2 жыл бұрын
😍😍😍
@dileepmv7438
@dileepmv7438 Жыл бұрын
സത്യത്തിൽ ആ വരികൾക്കല്ലേ മാർക്ക് കൊടുക്കേണ്ടത് ?!
@shibujohn1240
@shibujohn1240 Жыл бұрын
മലയാളത്തിലെ ഏറ്റവും മനോഹര ഗാനങ്ങളിൽ മികച്ചത്... Great combo of Yesudas and Chithra🙏
@Rahul.rnr3
@Rahul.rnr3 Жыл бұрын
കേൾക്കുമ്പോൾ വേറെ ഏതോ ഒരു ലോകത്ത് എത്തുന്ന അനുഭവം, ഒരു ksrtc bus ന്റെ window സീറ്റിൽ ഇരുന്നു ഹെഡ് സെറ്റ് വെച്ച് കേട്ട് നൈറ്റ്‌ ട്രാവൽ, ഒരു വല്ലാത്ത vibe.
@LeosFamilyVlogs
@LeosFamilyVlogs Жыл бұрын
❤ ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയിൽ വീഴവേ പതിയേ പറന്നെന്നരികിൽ വരും അഴകിന്റെ തൂവലാണു നീ.. (ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ.. വിരിയാനൊരുങ്ങി നിൽക്കയോ... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുവോ.. നെറുകിൽ തലോടി മാഞ്ഞുവോ... (ഒരു രാത്രി) മലർമഞ്ഞു വീണ വനവീഥിയിൽ ഇടയന്റെ പാട്ടു കാതോർക്കവേ.. ഒരു പാഴ്ക്കിനാവിലുരുകുന്നൊരെൻ മനസ്സിന്റെ പാട്ടു കേട്ടുവോ.. മനസ്സിന്റെ പാട്ടു കേട്ടുവോ... നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ.. ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാം.. തിരിനാളമെന്നും കാത്തിടാം... (ഒരു രാത്രി)
@sreejithsreeji7717
@sreejithsreeji7717 Жыл бұрын
ഏറ്റവും ഇഷ്ട്ടമുള്ള ഒരുപാട്ടനിതു രാത്രി ആകുമ്പോൾ പല ഓർമ്മകളും കടന്നു പോകും മനസ്സിലൂടെ ഈ pattu കേൾക്കുമ്പോൾ എന്താ എന്നറിയില്ല ഈ പാട്ടിനോട് ഇത്ര ഇഷ്ട്ടം എന്ന്
@blackx6137
@blackx6137 2 жыл бұрын
ഒരു രാത്രി കൂടി വിടവാങ്ങാവേ💕ഈ song ഉം ഈ line ഉം.... പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കവേ... എത്രെ കേട്ടാലും മതിവരാത്ത രാത്രികൾ🍁 സ്വപ്നമാക്കിയ വരികൾ✨️
@manikk635
@manikk635 2 жыл бұрын
best song
@blackx6137
@blackx6137 2 жыл бұрын
@@manikk635 Yaa❤
@varshanandhan5535
@varshanandhan5535 Жыл бұрын
S
@blackx6137
@blackx6137 Жыл бұрын
@@varshanandhan5535 ❤
@sanupattambi9049
@sanupattambi9049 Жыл бұрын
ഒരു പാട്ട് മുഴുവൻ പാടാതെ എന്റെ അമ്മ എന്നെ വേർ പിരിഞ്ഞുപോയി. ഓരായിരം കഥകൾ പറഞ്ഞ ഒരാളും എന്നെ തനിച്ചാക്കി.. തീർത്തു തനിച്ചാവുന്ന ലോകം എനിക്കല്ലാതെ ആർക്കും ഒരിക്കലും ഉണ്ടാവരുത് എന്ന പ്രാർത്ഥന മാത്രം
@anoopp9801
@anoopp9801 Жыл бұрын
ഈ 5 മിനിറ്റിൽ ഉണ്ട് ജീവിതത്തിലെ ഏറ്റവും സന്തോഷനിമിഷങ്ങളും ഒരിക്കലും മറക്കാനാവാത്ത ഒരുപാട് സങ്കടങ്ങളും, ഓർമ്മകളെപ്പോളും ഹൃദയത്തോട് ചേർത്തു വെക്കാനുള്ളതാണ്..
@joncypollayil9654
@joncypollayil9654 2 жыл бұрын
ഈ പാട്ട് കേൾക്കാൻ പണ്ട് റേഡിയോ യിൽ രഞ്ജിനി കേൾക്കാൻ കാത്തിരിക്കുമായിരുന്നു...! Nostalgic memories...!
@kmsmineesh6349
@kmsmineesh6349 8 ай бұрын
2024ൽ കേൾക്കുന്ന ആദ്യത്തെ പാട്ട്.. New year ആഘോഷങ്ങൾക്കൊടുവിൽ ❤️❤️
@rejibaby4353
@rejibaby4353 Жыл бұрын
പോയ നല്ലകാല ത്തിന്റെ ഓർമ്മക്കായി ഒരിക്കലും മറക്കാതെ മനസിന്റെ ഒരു കോണിൽ ഉണ്ടാകും ഈ വരികളും പാട്ടും
@kannarmala
@kannarmala Жыл бұрын
2023ൽ ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക് തന്നിട്ട് പോണേ... മെലഡി യുടെ രാജാവ് 👌🏻👌🏻👌🏻❤❤🌹🌹
@ashikkichu4710
@ashikkichu4710 Жыл бұрын
ഈ സോങ് കേൾക്കുന്ന പുതു തലമുറകളോട് എനിക്ക് പറയാനുള്ളത് വിദ്യാസഗർ എന്ന് ഒരു മ്യൂസിക് ദൈവം ഉണ്ടാരുന്നു ❤️
@nikhilmannarkkad4897
@nikhilmannarkkad4897 Жыл бұрын
എന്തോ എന്തൊരുഷ്ടമാണ് ബത്തിലെഹാമിലെ ഡെന്നീസിനോട് 💝
@vishnukk2839
@vishnukk2839 Жыл бұрын
ഈ ഒരു പാട്ട് കെട്ടാൽ മനസ് എവിടെയൊക്കെയോ പോകുന്നു.ദാസേട്ട വാക്കുകളില്ല .കണ്ണു നിറഞ്ഞു പോകുന്ന
@vishnucinemas9715
@vishnucinemas9715 Жыл бұрын
ഇന്നത്തെ12/4/2023 എന്റെ പാട്ട് കേൾക്കൽ ഈ ഗാനത്തോട് അവസാനിക്കുന്നു.8മണി (pm)മുതൽ 12മണി വരെ ദാസേട്ടൻ ന്റെ പാട്ടുകൾ മാത്രം. Thank u ദാസേട്ടാ ആ മധുര ശബ്ദം കേട്ട് നല്ല ഉറക്കം കിട്ടുന്നതിന് 🙏🙏🙏
@vishalskumar8466
@vishalskumar8466 Жыл бұрын
ഈ പടം കാണുമ്പോൾ ഇതിലെ ഒരു കഥാപാത്രം ആയി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും
@abdulnazeer6663
@abdulnazeer6663 Жыл бұрын
ഈ. പാട്ടി ന്.. ഇന്നും. പതിനേഴു. തികഞ്ഞിട്ടില്ലാത്ത ഒരു സുന്ദരിയെ പോലെ. അണിഞ്ഞൊരുങ്ങി. നിൽക്കുക യാണ്.. ഈ ഗാന ത്തെ. പ്രേമി ക്കാത്ത വരാ യി. ആരും ഉണ്ടാവില്ല. അത്ര മാത്രം. ജീവൻ. നൽകി യിട്ടുണ്ട്. ഗിരീഷ് പുത്തെൻ ചേരി സാർ. ഒപ്പം വിദ്യാ സാഗറും...25വർഷം. പിന്നിടുമ്പോൾ.. ഞാൻ. അന്ന്. സൗദിയിൽ നിൽകുമ്പോൾ. ഈ ചിത്രം. ഒരുപാട്. കണ്ടു. അന്ന് എന്നെ. സ്വാധീന്നീച്ച. ഗാനം. കുന്നിമണി കൂട്ടിൽ. എന്ന ഗാനം. But. ഇപ്പോൾ. ആണ്. ഈ ഗാനത്തിന്. ഇത്രയും. മാസ്മരിക ത എനിക്കു തിരിച്ചറിയാൻ സാധിച്ചത്. Ilove you so much
@thajutvbox9366
@thajutvbox9366 Жыл бұрын
ഇപ്പോഴും ഓർക്കുന്നു ആദ്യ ഷോക്ക് ഈ സിനിമ കണ്ടത്. ഹരികൃഷ്ണൻസിന് ടിക്കറ്റ് കിട്ടാതെ ഇതിനു കയറിയത്. വളരെ കുറച് പേർ മാത്രമേ ഇണ്ടാർന്ന്നുള്ളു. എന്തൊരു പടമായിരുന്നു😍😍. വിശ്വൽസ് ഒക്കെ സൂപ്പർബ്. പാട്ടുകൾ അപ്പൊഴേക്കും ഹിറ്റചാർട്ടിൽ ആദ്യമെത്തിയിരുന്നു. പടത്തിലെ സർപ്രൈസ് നിരഞ്ജൻ😍😍. ഒരു അറിവും ഉണ്ടായിരുന്നില്ല മോഹൻലാലിൻറെ റോളിനെ കുറിച്ച്.. ആദ്യ ഷോ കൂടുതൽ ഉണ്ടായിരുന്നു. പിന്നീട് ഫാമിലിയുമായി ഒന്ന് കൂടി കണ്ടപ്പോൾ ഒരു പാട്ടും കുറച്ച സീന്സും കുറവായിരുന്നു, പക്ഷെ ഹൗസ്‌ഫുൾ ആയിരുന്നു. അവസാനം ബോക്സ് ഓഫീസിൽ ഹരികൃഷ്ണൻസിനെ മറികടന്നു❤
@yourbestfriend635
@yourbestfriend635 11 ай бұрын
Break up aayi dipression ആയി ഇരുന്ന time ഇൽ ഈ song കേൾക്കുമ്പോ മനസ്സിൽ വല്ലാത്ത ഭയം ആയിരുന്നു. പലപ്പോഴും വീടിലൊക്കെ ഈ song play ചെയ്യുമ്പോൾ ചെവിയും പൊത്തി കിടന്നിട്ടുന്ട്.. അതിനു മുൻപും ദേ ഇപ്പഴും കേൾക്കാൻ ഇഷ്ടമാണ്
@jitheshjuthu4261
@jitheshjuthu4261 Жыл бұрын
നഷ്ടപെടുമ്പോഴെ അതിന്റെ വേദന അറിയും..... അത് അനുഭവിച്ചവർക്കെ അതിന്റെ വേദന അറിയും❤😢...... അവൾക്ക് എന്നും നല്ലത് വരട്ടെ ഒരിക്കലും അവൾ എന്നെ പറഞ്ഞ് പറ്റിച്ചിട്ട് ഇല്ല❤❤❤❤ ഇന്നും ഞാൻ അവളുടെ ഓർമ്മയിൽ കഴിയുന്നു 36 വയസ്സ് ആയി എനിക്ക് ഇന്നി ഒരു പെൺകുട്ടി സംശയം ആണ് ജീവിതത്തിൽ🙏🙏🙏🙏🙏
@mishamisha3136
@mishamisha3136 2 жыл бұрын
ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരി നാളമെന്നും കാത്തിടാം നിൻ തിരി നാളമെന്നും കാത്തിടാം..... 😘😘😘😘
@litp668
@litp668 2 жыл бұрын
🌆🥶🙂
@binuvijay3213
@binuvijay3213 10 ай бұрын
ഗിരീഷേട്ടൻ്റെ പ്രണയമാണ് ഈ ഗാനത്തിലൂടെ പറയുന്നത്, പുള്ളിക്കും ഒരു പ്രണയമുണ്ടായിരുന്നു, നമ്മളെ പ പോലെ നടക്കാത്ത പ്രണയം
@aneeshputhanpurackal9169
@aneeshputhanpurackal9169 2 жыл бұрын
പല നാൾ അലഞ്ഞ മറു യാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ......
@vijayvaranad4889
@vijayvaranad4889 2 жыл бұрын
Superb lines
@vinayanvinayan4093
@vinayanvinayan4093 Жыл бұрын
പല നാൾ അലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുൻപിൽ ഇതളാർന്നു നീ വിരിയാൻ ഒരുങ്ങി നിൽക്കയോ
@prajeeshp6326
@prajeeshp6326 Жыл бұрын
ഇതിൽ പ്രവർത്തിച്ച എല്ലാ വർക്ക് ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏻🌹❤️💋🎵🎶🎧
@sreejeshal5033
@sreejeshal5033 Жыл бұрын
ദാസേട്ടൻ ❤️❤️❤️❤️ ചിത്ര ചേച്ചി 💖💖💖💖 വിദ്യാജി 💗💗💗💗 ഗിരീഷേട്ടൻ 💝💝💝💝
@vishnuif1498
@vishnuif1498 8 ай бұрын
LEGENDARY SONG 🎉 (VIDYAJI ,GIREESHETAN ,DASETTAN ,CHITRA CHECHI)
@shareefshareef3642
@shareefshareef3642 Жыл бұрын
കുട്ടികാലം ഓർമ വരുന്നുണ്ട് ഈ songs കേട്ടിട്ട്
@rashademon666
@rashademon666 Жыл бұрын
എൻറെ അഭിപ്രായത്തിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച ഗാനം. ഒരു തുള്ളി കണ്ണീര് വീഴാതെ ഈ പാട്ട് മുഴുവൻ കേൾക്കാൻ എനിക്ക് സാധിക്കില്ല
@remeejashajahan4993
@remeejashajahan4993 2 жыл бұрын
നഷ്ട്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെ.... എന്താ ഫീൽ...
@sanalkumar1343
@sanalkumar1343 Жыл бұрын
Sathyam. Anubhavikka ippo....
@haseenasalam1780
@haseenasalam1780 Жыл бұрын
My all time favourite... I cannot describe how much i love this song... It brings so many beautiful memories.. missing all those days😪
@sunilkp70
@sunilkp70 Жыл бұрын
🙏
@mohdrasheed1985
@mohdrasheed1985 Жыл бұрын
എന്തൊരു സുഖം കേട്ടിരിക്കാൻ , നൂറുവട്ടം കേട്ടിട്ടും മതിവരുന്നില്ല.
@rijinpakkath
@rijinpakkath 10 ай бұрын
ഒരിക്കലും അവസാനിക്കാത്ത പദ സമ്പത്താണ് എൻ്റെ ശക്തി : ഗിരീഷ് പുത്തഞ്ചേരി
@rahimarp
@rahimarp 2 жыл бұрын
Releasinte annu thanne Kanda cinema.cinema kazhinjittu ee song veendum kelkkan vendi orupadu agrahichu.pinneyum kure kazhinjaanu ee song radio Ilum tv yilum okke kelkkanum kazhinjathu.❤️
@RENISHNAVAS
@RENISHNAVAS 7 ай бұрын
2024 kelkunavar indo
@lekshmilachu682
@lekshmilachu682 Жыл бұрын
ഡെന്നിസ് ഉം ആമിയും ഒരുമിച്ച് ഇനിയും films ഉണ്ടാവാൻ ആഗ്രഹിക്കുന്നു♥️♥️♥️😘
@akhildesigns
@akhildesigns Жыл бұрын
"പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയേകിടന്നു മിഴിവാർക്കവേ"
@sasikumarv.k5136
@sasikumarv.k5136 2 жыл бұрын
Both protagonists Manju Varrier and Suresh Gopi were fantastic in the depiction of their roles and picturization of this song.
@creations-sb8ei
@creations-sb8ei 11 ай бұрын
കേൾക്കുന്ന വരികൾ... എന്നോട് പറയുംപോലെയും. അറിയാവുന്ന വരികൾമൂളുമ്പോൾ മറുപടി ആയി കരുതിയാൽ മതി. ഏട്ടൻപൊന്ന് ❤️
@jayaprakashnavalour874
@jayaprakashnavalour874 Жыл бұрын
സുരേഷ്ജിയുടെ personality കണ്ടാൽ ഞെട്ടിപ്പോകും...എന്തൊരു glamour...God bless him.. 👏👏💪💪🙏🙏🕉️🚩
@shaijuthomas3775
@shaijuthomas3775 Жыл бұрын
അക്ഷരങ്ങൾ അമ്മാനമാടിയ മഹാ മാന്ത്രികൻ മലയാളിയുടെ സ്വന്തം ഗിരിഷ് ഏട്ടൻ❤
@ravindranp6845
@ravindranp6845 Жыл бұрын
യേശുദാസ് ഒരു 100 കൊല്ലം കഴിഞ്ഞാലും ഓർക്കും അത് പോലെത്തെ ഗാനങ്ങൾ ഇനി മലയാളത്തിൽ കേൾക്കാൻ പറ്റുമോയെന്ന് തോന്നുന്നില്ല
@ravindranp6845
@ravindranp6845 Жыл бұрын
സത്യം 100 %
@jeevanraksha-fl9jt
@jeevanraksha-fl9jt 10 күн бұрын
എന്തൊരു നൊസ്റ്റാൾജിയ. സന്തോഷമോ സങ്കടമോ അറിയില്ല, ഈ പാട്ടൊക്കെ കേൾക്കുമ്പോൾ. ❤❤❤❤❤
@aneeshkv2693
@aneeshkv2693 10 ай бұрын
Vidysagar ❤🎉🎉🎉
@sunilKumar-gd8cn
@sunilKumar-gd8cn Жыл бұрын
ഡെന്നിസ്.... പറയാൻ വാക്കുകളില്ല ❤️അയാളല്ലേ യഥാർത്ഥ നായകൻ....
@baijunair8455
@baijunair8455 Жыл бұрын
ഗിരീഷ് സാറിന്റെ ഓർമ ദിവസങ്ങളിൽ കൂടി ഈ ഗാനം ( മെയ്)
@akhlpvmbzz2461
@akhlpvmbzz2461 Жыл бұрын
Schoolil padikkumpol kettu thodangiyathaan... Ee paatt.... 2023 ilum thiderunnu..... Ellathalamurakkum ithinde vela manasilakanam oro varikalum... ❤️
@AnshamAnm-vu1gl
@AnshamAnm-vu1gl 11 ай бұрын
Girish puthanchery❤️
@shahinahashim5551
@shahinahashim5551 Жыл бұрын
Vishamam varupol kelkkum E song .Vallatha Feel Anu😍😍❤️❤️❤️
@sureshsoman5682
@sureshsoman5682 8 ай бұрын
My all time favorite ❤
@rajeshdevipriyarajeshdevip68
@rajeshdevipriyarajeshdevip68 Жыл бұрын
ഇതിൽ manju chechy പറയുന്ന ഒരു ഡയലോഗ് ഉണ്ട്... വളർന്നു പോയ്‌ അതാ പറ്റിയ കുഴപ്പമെന്നു എന്നും ചെറുപ്പം... 🥰🥰🥰 എല്ലാരും ആഗ്രഹിക്കുന്ന ഒരു കാര്യം
@Ghinjonn
@Ghinjonn 10 ай бұрын
Ee suresh gopi ❤❤❤❤❤❤
@ashiqmoothali9560
@ashiqmoothali9560 11 ай бұрын
പ്രണയം അത് സത്യം ആണ്... കാത്തിരിക്കാന്‍ പറയാൻ കഴിയാതെ ലാലേട്ടനെന്ന നിരഞ്ജനു കിട്ടാതെ പൊയ പ്രണയം... ആമി❤ അവളെ സുരക്ഷിതമായി ഡെന്നീസ് നു കൊടുത്ത പ്രണയം💔💞
@kannanuk670
@kannanuk670 Жыл бұрын
Paranj ariyikkan pattatha oru feelanu ee paattu. Etra kettalum mathi varilla paatum,baground scorum....lovit 🥰😚
@kalaakash4160
@kalaakash4160 Жыл бұрын
Hi
@cyrilkshaju8211
@cyrilkshaju8211 Жыл бұрын
One of the iconic songs in mollywood💖💞😇
@maheshkumarm3935
@maheshkumarm3935 10 ай бұрын
ജീവൻ ഉള്ളടത്തോളം കാലം ഈ പാട്ട് കേൾക്കണം. അത്രയ്ക്കും ഇഷ്ടം ആണ്.🥰🙏 അത്രയ്ക്കും ഇഷ്ടം ഉള്ളവർ ലൈക് അടിക്കൂ 👍🥰
@jayadevanmadakkimala409
@jayadevanmadakkimala409 Жыл бұрын
ഞാൻ മരിക്കുകണെങ്കിൽ അവസാന നിമിഷം ഈപാട്ടു കേട്ട് അതിലൂടെ എന്റെ സ്വാസം നിലക്കണം❤️😔
@Gkz385
@Gkz385 Жыл бұрын
സുരേഷേട്ടന്റെ ത്രില്ലെർ സിനിമകൾ theatreil അടിപിടികൂടി കണ്ടിരുന്ന കാലമുണ്ടായിരുന്നു നമ്മളിൽ പലർക്കും 😢😢
@sreejithpalakkal5772
@sreejithpalakkal5772 Жыл бұрын
കേൾക്കും തോറും വീര്യം കൂടുന്നു,, love uuuuu
@Jaya-w5g
@Jaya-w5g 10 ай бұрын
എത്ര കേട്ടാലും കേട്ടാലും..മതിയാവില്ല ഈ പാട്ട് ❤️❤️❤️
@vishnut9009
@vishnut9009 Жыл бұрын
Sureshgopi sir nailed the character. He is a versatile actor. Manju mam also outstanding.. Vidhyaji, gireesh puthanchery no words to say❤
@chithrangathankt5641
@chithrangathankt5641 Жыл бұрын
ഇതിഹാസ സംഗമ ഗീതം...! ഗിരീഷ് പുത്തഞ്ചേരി, വിദ്യാസാഗർ, യേശുദാസ്, ചിത്ര...😍😍😍
@ratheeshcherukara-ox6op
@ratheeshcherukara-ox6op Жыл бұрын
2024 ൽ കേൾക്കാൻ പോകുന്നവർക്ക് ഒരായിരം ആശംസകൾ..... 😔😔
@kuriakosenayar
@kuriakosenayar Жыл бұрын
Ee cinema irangiya kaalathilekk thirichu pokan kazhinjirunnel, enikke ente achaneyum avasanamayi orunokku kaanamayirunnu. Achane othiri ishtamulla oru gaanam! ❤️
@shajudheens2992
@shajudheens2992 Жыл бұрын
Evergreen song from the lyrics of Gireesh Puthanchery and Music of Vidyasagar
@Assy18
@Assy18 Жыл бұрын
ഒടുക്കത്തെ ഗ്ലാമർ ആണ് ഇയാൾക്ക് 😍
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് Жыл бұрын
but now he is chanakam😇😇😇
@nitheesh863
@nitheesh863 Жыл бұрын
​​@@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് അത് പാർട്ടിയും അങ്ങേരുടെ പേഴ്സണൽ ലൈഫും നോക്കുന്ന ഇയാളെ പോലുള്ളവർക്ക് മാത്രം...
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് Жыл бұрын
@@nitheesh863 athu Nan angu sahichu
@aali_a2007
@aali_a2007 Жыл бұрын
Njaanoru 2k07 aanengilum othiri thavana kairaliyil kandittund ee movie. Pranayam ennathine anubhavichavark avarude orma puthikku kosukkanum pranayichittillatha aalkkark athinte feel nallole kollunnund. chumma alla ippolathe paattinekkal pandathe paatt aanu kollavunnathenn eppolum ummi parayunnath......
@priyavinuvinupriya3080
@priyavinuvinupriya3080 Жыл бұрын
Ayooo എനിക്കന്റെ നഷ്ട്ട petta കാലങ്ങൾ തിരിച്ചു വേണം 😞😞😞😞❤️
@nobindevassy5451
@nobindevassy5451 Жыл бұрын
എന്തുട്ട പാട്ട് എന്തുട്ടാ ഫീല് 🤌🥵
@beena704
@beena704 Жыл бұрын
എന്താ ഒരു ഫീൽ സൂപ്പർ❤️❤️❤️
@vaishnavofficial1194
@vaishnavofficial1194 2 жыл бұрын
കേൾക്കുമ്പോൾ വീണ്ടും ചെവിയോർത്തു ഇരുന്നു പോകും 😊🤍
@surajraju8305
@surajraju8305 Жыл бұрын
ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിച്ച ഗാനം💗
@sajipt8943
@sajipt8943 Жыл бұрын
മനസ് വല്ലാതെ പിടയ്ക്കുന്നു😀
@SudheerKumar-eb3sj
@SudheerKumar-eb3sj 2 жыл бұрын
2022 കേൾക്കുന്നവർ ഉണ്ടോ
@nivek1472
@nivek1472 Жыл бұрын
Pinne allathey 😇
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН
Не жүріс
2:59
Қанат Тасхан - Topic
Рет қаралды 300 М.
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 478 М.
Mirjalol Nematov & Ibrat Azamatov - Nozlaring (Videoklip)
4:23
Mirjalol Nematov
Рет қаралды 2 МЛН
HammAli & Navai - Всем заметно
3:33
HammAli & Navai
Рет қаралды 869 М.
Әлиғазы Төртқара - Казахский Шатунов
3:02
Aligazy Tortqara
Рет қаралды 124 М.
Дикие танцы
2:25
BAGA - Topic
Рет қаралды 235 М.