No video

Chanthu Kudanjoru | Video Song | Chanthupottu | Dileep | Gopika | Vidyasagar

  Рет қаралды 995,686

satyamvideos

satyamvideos

Күн бұрын

Film: Chanthupottu (2005)
Directed by: Lal Jose
Produced by: Lal
Lyrics: Vayalar Sarathchandra Varma
Music: Vidyasagar
Singer: Shahabas Amman, Sujatha Mohan
#chanthupottu #vidyasagar #dileep
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 394
@Dhinunarayanan
@Dhinunarayanan 4 ай бұрын
Vineeth srinivasan Latest interview kandu vannavarundooooo. 😍
@gurudevdivakar343
@gurudevdivakar343 4 ай бұрын
Und und😂😂❤❤
@agneyarcha
@agneyarcha 4 ай бұрын
Und
@safuvanek3503
@safuvanek3503 4 ай бұрын
Yes
@Goldsvi
@Goldsvi 4 ай бұрын
😂
@ummersha3897
@ummersha3897 4 ай бұрын
Yes😂
@junaidkp6207
@junaidkp6207 7 ай бұрын
2024 ലും കേൾക്കുന്നവർ ണ്ടോ ❤️🔥
@vaishnavks931
@vaishnavks931 4 ай бұрын
undallo
@imranm788
@imranm788 4 ай бұрын
athe und🤗
@madhumohannarayanapanicker3613
@madhumohannarayanapanicker3613 3 ай бұрын
Eella
@adhiladhipunnakkal8333
@adhiladhipunnakkal8333 2 ай бұрын
Angane vittukalayaaaan pattilla....orupad commitments und😂
@aryaanoop-mv4qu
@aryaanoop-mv4qu 2 ай бұрын
❤¹11
@harisbeach9067
@harisbeach9067 Жыл бұрын
2005 മലയാള സിനിമയെ സംബന്ധിച്ച് നല്ലൊരു ഭാഗ്യ വർഷമായിരുന്നു എത്രയോ സൂപ്പർ ഹിറ്റ്‌ സിനിമകൾ 2005 ൽ റിലീസ് ആയി രാജമാണിക്ക്യം, നരൻ, ചാന്ത്പ്പൊട്ട്, കൊച്ചിരാജാവ്, അച്ചുവിന്റെ അമ്മ...അങ്ങനെ എത്രയോ നല്ല സിനിമകൾ...എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷമാണ് 2005..❤️
@sunshinesmile8958
@sunshinesmile8958 Жыл бұрын
Anandhabadhram also released on 2005 ❤️✨....
@dhchandran
@dhchandran Жыл бұрын
​@@sunshinesmile8958 l llm lp no pp of PPL Queen 👑💖💖 Papp plll0
@sana._mf
@sana._mf Жыл бұрын
Njn janicha varshm ayadh kondan ithra ayshwarym😂♥️
@SarathPayyanur-mw5jm
@SarathPayyanur-mw5jm Жыл бұрын
Kjjhhhgf
@bucketjumperz4823
@bucketjumperz4823 Жыл бұрын
സുനാമി 😞
@shafeerpk3417
@shafeerpk3417 10 ай бұрын
അയാൾ രാജാവായിരുന്നു😍വിദ്യാജി ❤️😊
@channelck9870
@channelck9870 11 ай бұрын
ന്തൊരു ഫീലാണിത് ഈ വരികൾ അത്രക്ക് മനോഹരം
@vinodb3292
@vinodb3292 9 ай бұрын
ഏലേലെ ഏലേലെ .... ] [ആ ആ ...ആ ആ ...] [താനന്നന്ന .. താനന്നന്ന ....] [ആ ആ ....ആ ആ ...] ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്.. പൊട്ടു തൊടുന്നൊരു നാണം തീരത്ത്.. നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്‌ എന്നിലെയെന്നെയറിഞ്ഞരികത്ത്‌ ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്.... പൊട്ടു തൊടുന്നൊരു നാണം തീരത്ത്... വെള്ളിനിലാവല നിന്നുടെ പൊന്നുടല്‍ വന്നു പൊതിഞ്ഞൊരു നേരത്ത്...[നേരത്ത്.. നേരത്ത്...] വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നൊരു മോഹം നെഞ്ചത്ത്‌..[നെഞ്ചത്ത്‌...നെഞ്ചത്ത്‌...] മുമ്പോ നീ തൊട്ടാല്‍ വാടും പിന്നാലെ മെല്ലേ കൂടും പൂവാലന്‍ മീനിനെ പോലെ ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയി പുതിയാപ്ല കോരയെ പോലെ ഉപ്പിന്‍ കയ്പാണന്നീ കവിളത്ത്.. ഇപ്പോള്‍ എന്തൊരു മധുരം ചുണ്ടത്ത് ..... ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ... പൊട്ടു തൊടുന്നൊരു നാണം തീരത്ത് ..... വെൺശില കൊണ്ടു മെനഞ്ഞതുപോലൊരു സുന്ദരി നിന്‍ മണിമാറത്ത്...[മാറത്ത്...മാറത്ത്...] കണ്ണുകളെന്തിനുടക്കി വലിക്കണ ചൂണ്ടകളായ്‌ നിന്‍ ചാരത്ത് ...[ ചാരത്ത് ... ചാരത്ത് ...] കോളെല്ലാം മായും നേരം പങ്കായം മെല്ലേ വീശി നീ നിന്റെ തോണിയിലേറി ... പോരാമോ നല്ലൊരു നാളില്‍ ഓമല്‍പ്പൂത്താലിയുമായി അന്നെന്റെ പൊന്നരയന്‍ നീ ... അന്തിമയങ്ങി വെളുക്കണ സമയത്ത് ..... കണ്മണി നീയെന്‍ വലയില്‍ പൊന്‍ മുത്ത്‌ ... ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ... പൊട്ടു തൊടുന്നൊരു നാണം തീരത്ത്... നിന്‍ ചുടു നിശ്വാസത്തിന്‍ കാറ്റത്ത്‌ .... എന്നിലെയെന്നെയറിഞ്ഞരികത്ത്‌ ..... ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ... പൊട്ടു തൊടുന്നൊരു നാണം തീരത്ത്.....
@shameerali320
@shameerali320 7 ай бұрын
Thanks bro
@AppuAppuss-ym8vm
@AppuAppuss-ym8vm 6 ай бұрын
Ethrayum ezhuthiya thanne sammadhikkanam keyto👌😘
@Sniyuasiya.
@Sniyuasiya. 2 ай бұрын
​@@AppuAppuss-ym8vm😂ith ezhthiyath avilla copy chythathvum gl
@ABINSIBY90
@ABINSIBY90 11 ай бұрын
ഷഹബാസ് അമൻ സുജാത ടീമിന്റെ അത്യുഗ്രൻ ആലാപനം. വല്ലാത്തൊരു വശ്യതയാണ് ഈ പാട്ടിനു. ഗംഭീര വരികൾ.. വിദ്യാജിയുടെ അത്യുഗ്രൻ സംഗീതം..
@ShyamSrudhi
@ShyamSrudhi 27 күн бұрын
2024,ജൂലൈ, 26 കേൾക്കുന്നവർ ഉണ്ടോ സുജാത മാം വോയിസ്‌ ❤❤❤
@Kichuzzz-c3s
@Kichuzzz-c3s Жыл бұрын
ടീവിയിൽ ഈ സോങ് വരുമ്പോൾ ഇഷ്ടമില്ലാതെ ചാനൽ മാറ്റുന്ന ഞാൻ 😌❤ 😍ഇന്ത്യൻ സിനിമയിൽ ദിലീപ് അല്ലാതെ വേറെ ഒരുത്തനും ചെയ്യാൻ പറ്റാത്ത വേഷം ❤വേറെ ലെവൽ
@vidya.B5997
@vidya.B5997 Жыл бұрын
ishttam ilatha song anno, nala super song ale
@melindajoseph6838
@melindajoseph6838 Жыл бұрын
​@@vidya.B59971a+
@nikhilsadanandan393
@nikhilsadanandan393 11 ай бұрын
ഈ പടത്തിൽ ഈ പാട്ടിന്റെ പ്രശക്തി.പടം കണ്ടവർക്ക് അറിയാം 😍😍😍😍😍
@Suresh-rajbhav69swn3nn
@Suresh-rajbhav69swn3nn 4 ай бұрын
​@@vidya.B5997annu veetukarude munpil vechu kanan kazhiyilla enna nu usheshichathu
@roshankl1697
@roshankl1697 8 ай бұрын
താന്നനന്ന താനംനന്ന ആദ്യത്തെ ഹംമിങ് തന്നെ രോമാഞ്ഞിഫിക്കേഷൻ ആണ് പിന്നെ അല്ലെ പാട്ട് ❤ഉപ്പിൻ കൈപ്പണന്നീകവിളത്ത് ഇപ്പോഴെന്തൊരു മധുരം ചുണ്ടത്ത്
@afrinanasanas2790
@afrinanasanas2790 Жыл бұрын
ഉപ്പിന് കൈപണന്നീ കവിളത്തു ഇപ്പോളെന്തൊരു മധുരം ചുണ്ടത്തു. ♥️
@deepuraj2727
@deepuraj2727 5 ай бұрын
Ee varyikal hooo...
@Suresh-rajbhav69swn3nn
@Suresh-rajbhav69swn3nn 4 ай бұрын
Aa scene ani beautiful
@athirasubhash-dh9ig
@athirasubhash-dh9ig 11 ай бұрын
വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നൊരു മോഹം...നെഞ്ചത്ത്... ആഹാ ന്താ വരികൾ.......❤❤❤
@Zanah_07
@Zanah_07 6 ай бұрын
Gopika enth look aaahnu❤
@its_Me_SharroN
@its_Me_SharroN 21 күн бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ് 💎കൂടെ ഷെഹാബാസ് അമേനേം സുജാത ചേച്ചിയെയും കൂട്ടിയപ്പോൾ 🤍2024➡️⏯️▶️🔂
@rahulram6516
@rahulram6516 9 ай бұрын
Sujatha chechi voice 😍🥵❤‍🔥❤‍🔥
@mayaps4075
@mayaps4075 6 ай бұрын
2024 kannunnavar undo❤
@ansaziz3171
@ansaziz3171 4 ай бұрын
ഉണ്ടേ
@sethuramantvm
@sethuramantvm 4 ай бұрын
Hmm
@shafihabi6519
@shafihabi6519 2 ай бұрын
Yes 2024 june 8 12:31❤
@A.M.V-ff5p
@A.M.V-ff5p 2 ай бұрын
😂❤❤❤​@@ansaziz3171
@riyabavabava5926
@riyabavabava5926 Ай бұрын
Njan😂. .....nte lifill first time aan ee song kaanunanth ...song ennum kelkall ind ... cheruppathill umma paranjath aan ee paat kaanaruth enn 21 vayasill ith kaanunnath😅
@kuttiezvlog7035
@kuttiezvlog7035 Жыл бұрын
പോരാമോ നല്ലൊരു നാളിൽ ഓമൽ പൂ താലിയുമായി 🎵🎶😚
@anbuselvam2977
@anbuselvam2977 6 ай бұрын
எனக்கு மிகவும் பிடித்த பாடல் ❤❤❤🎉சுஜாதா அம்மா இனிமையான குரல் மெய் மறக்க செய்கிறது ❤❤❤
@ratheeshr8658
@ratheeshr8658 5 ай бұрын
ഈ പാട്ട് തരുന്ന feel അത് വേറെ level aanu...🤍💎🫶
@kunjunniparoos709
@kunjunniparoos709 4 ай бұрын
@Avanima386
@Avanima386 3 ай бұрын
Sathyam❤
@neerajgopinath4290
@neerajgopinath4290 7 ай бұрын
3:16❤ what a look Gopika powlichu
@user-hk8tl6le8r
@user-hk8tl6le8r Ай бұрын
വർഷം എത്ര കഴിഞ്ഞാലും എത്ര കേട്ടാലും ഈ പാട്ടിനോട് ഉള്ള ഇഷ്ടം കുറയുന്നില്ല ♥️
@Aaryan_302
@Aaryan_302 11 ай бұрын
മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ.. ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നെ പോയി പുതിയാപ്ല കോരയെ പോലെ.. My fav lines❤️
@saneshpullara2688
@saneshpullara2688 9 ай бұрын
High light tune.....in this song and vidyasagar...magic.....I think same....sujatha portion in kochi rajavu song
@sreerajp.r7460
@sreerajp.r7460 9 ай бұрын
@AE-ox3is
@AE-ox3is 4 ай бұрын
ഇപ്പൊ കേൾക്കുന്നവർ ആരേലും ഉണ്ടോ 😊
@ajoicemjohny795
@ajoicemjohny795 4 ай бұрын
ഉണ്ട്...
@akhila8653
@akhila8653 3 ай бұрын
കമൻഡ് ഇട്ട് ഈ പാട്ടിനെ കൊല്ലല്ലേ pls 🙏
@mohammedrafeeq6700
@mohammedrafeeq6700 3 ай бұрын
ഇപ്പോഴും
@noufalkhanpzr8461
@noufalkhanpzr8461 2 ай бұрын
Yes😂😂😂😂
@aanoop06598
@aanoop06598 Ай бұрын
Ond 🤌
@sapians709
@sapians709 2 ай бұрын
എന്താണ് മുത്തേ എഴുതിവച്ചേക്കുന്നെ...അമൻ്റെ വോയിസും❤❤❤❤
@harisbeach9067
@harisbeach9067 Жыл бұрын
കടലിന്റെ മക്കൾ..🌊💪❤️
@harshalrahman7391
@harshalrahman7391 11 ай бұрын
ലാൽജോസ് നെ കേട്ട് aa സീൻ കാണാൻ വന്നവർ ഉണ്ടോ
@Sethumadhavanks
@Sethumadhavanks 11 ай бұрын
Yes
@vimaldevpv6384
@vimaldevpv6384 11 ай бұрын
😊ys
@sreejiths1248
@sreejiths1248 11 ай бұрын
Yes
@melvinantony4432
@melvinantony4432 11 ай бұрын
Yeah athu kanan vanath anu. Ithrem kadha ithinu pinnil undennu atinjilla❤
@rajulsss
@rajulsss 11 ай бұрын
4:24
@reshmaammu3685
@reshmaammu3685 Жыл бұрын
അന്തിമയങ്ങിൽ വെളുക്കണ സമയത്ത് കണ്മണി എന്ന് വലയിൽ നീ പൊന്ന് മുത്ത് 🥰🥰🥰
@muhammadanas3339
@muhammadanas3339 19 күн бұрын
Shahabas aman voice magic ❤❤❤❤
@pradeeppv934
@pradeeppv934 Жыл бұрын
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ അവസാന നാളുകൾ.2010.2015നുശേഷം അന്യഭാഷ സിനിമകൾ കേരള ബോക്സോഫീസ് പിടിച്ചടക്കി
@ajayraj-wh3qc
@ajayraj-wh3qc 11 ай бұрын
2016 il alledo pulimurugan vannu industry hit adichath..athinte collection yeum oru malayala cinema alle vettichath.. 2018..pinne pidichadaki ennu enthaanu parayunnath.. Ivde long run kitti top collection ethiya cinemakellam malayalacinemakal thanneyanu
@Riyadh_pm
@Riyadh_pm 3 ай бұрын
Vidya Ji ❤
@muhammedaslam7050
@muhammedaslam7050 11 ай бұрын
Shahabas & Sujatha chechi ❤
@nimeshrio4765
@nimeshrio4765 3 ай бұрын
Shahabas Aman ji anu padiyath ennu arinjappo pineam kettavar undo
@vigneeshvigi7993
@vigneeshvigi7993 10 ай бұрын
What a beautiful song male singer range has more power
@cinemalover6203
@cinemalover6203 Жыл бұрын
ലാൽ ജോസ് ദിലീപ് വിദ്യാസകർ ❤️❤️❤️ ഈ കോമ്പോ ❤️ മീശമാധവൻ രസികൻ ചാന്ദ്പൊട്ട് മുല്ല.. ഇത് തന്നെ ധാരാളം 🔥
@abbaspeechani3369
@abbaspeechani3369 11 ай бұрын
2005 ലാൽ പ്രൊഡ്യൂസർ ആയ 2 മെഗാ ഹിറ്റ്‌ ചാന്തുപ്പൊട്ട്, തൊമ്മനും മക്കളും
@Sandy-qs5og
@Sandy-qs5og 11 ай бұрын
Anyone watching this song after seeing Lal Jose talking about speciality of this scene in Safari?
@muhammedshan7484
@muhammedshan7484 Жыл бұрын
വിദ്യാസാഗർ ❤
@akhilknairofficial
@akhilknairofficial Жыл бұрын
തിയേറ്ററിൽ പോയി കണ്ട സിനിമ.. ഓണത്തിന് സ്കൂൾ പൂട്ടിയപ്പോ വീട്ടുകാരുടെ കൂടെ 😍
@harisbeach9067
@harisbeach9067 Жыл бұрын
ഏത് തിയേറ്ററിൽ 💖
@akhilknairofficial
@akhilknairofficial Жыл бұрын
@@harisbeach9067 തിരൂർ വിശ്വാസിൽ
@harisbeach9067
@harisbeach9067 Жыл бұрын
@@akhilknairofficial അഖിലേ നിന്നെ ഒന്ന് നേരിൽ കാണാൻ ഒരു പൂതി നിന്നെ ഞാൻ speed music ലെ കമന്റ്‌ ബോക്സിൽ നിന്നാണ് പരിജയപ്പെട്ടത് നിന്റെ വാട്സ്ആപ്പ് നമ്പർ താ എനിക്ക്..നമ്മൾ അടുത്തുള്ള നാട്ടുക്കാരായിട്ടും നിന്നെ കാണാൻ പറ്റാത്ത വിഷമം നല്ലോണം എനിക്ക് ഉണ്ട്..😔❤️
@chippu_pink_angel
@chippu_pink_angel 7 ай бұрын
Njaanum ❤
@ananthakrishnanab9052
@ananthakrishnanab9052 3 ай бұрын
കാലം മാറിക്കൊണ്ടിരിക്കുന്നു കാലത്തിനൊപ്പം ഈ പാട്ടും 😍
@mohithmahipal6591
@mohithmahipal6591 Жыл бұрын
പാടുന്ന ഈ തൊണ്ട ഉണ്ടല്ലോ അതിനു വേറെ ഇല്ല ഒറ്റ പേര് shabaz Aman
@khkhumra526
@khkhumra526 4 ай бұрын
16/4/2024 വിനീതിന്റെ ഇന്റർവ്യൂ കണ്ട് വന്നവർ അടിച്ചോളൂ ലൈക് 👍👍👍
@TranquiX89
@TranquiX89 5 ай бұрын
ENte Vidyaajeeeeeeeeeeeeee
@rashidkudu5354
@rashidkudu5354 2 ай бұрын
വിനീത് ശ്രീനിവാസൻ എഫക്ട് 🔥
@mkv55
@mkv55 11 ай бұрын
ലാൽജോസിന്റെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ പറയുന്ന സീൻ തിരഞ്ഞു വന്നവർ ഇവിടെ വരു 😄
@naseerck2022
@naseerck2022 11 ай бұрын
😂
@railfankerala
@railfankerala 8 ай бұрын
Atil enta paranje
@maheshv9017
@maheshv9017 8 ай бұрын
എന്താ പറഞത് എന്ന് ആരും പറയുന്നില്ല
@anjidjrjr6984
@anjidjrjr6984 6 ай бұрын
എന്താ പറഞ്ഞെ ❓
@rejoykmathew5156
@rejoykmathew5156 4 ай бұрын
Vidyasagar sir 🫰❤
@jithukrishnan2081
@jithukrishnan2081 6 ай бұрын
Shahabasssssss❤❤❤you take us to somewhere in the world ❤️❤️❤️ addicted to your voice
@haridasa8765
@haridasa8765 Жыл бұрын
ഈ സിനിമ 2023 ൽ കണ്ട വരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക സൂപ്പർ സിനിമ
@Midhunxx
@Midhunxx 6 ай бұрын
What a beautiful song ❤
@anoop-rf8wd
@anoop-rf8wd 5 күн бұрын
Shahbaz ahman.. ജിന്ന് 😘
@gireeshkumar4985
@gireeshkumar4985 Жыл бұрын
2.11 to 2.33 vidyasagar ❤
@farzeendh4005
@farzeendh4005 4 ай бұрын
Vineeth sreenivasan paranja aaa othukkal kelkaan vendi mathram vanna njan 1:55
@shebinhuzain3740
@shebinhuzain3740 4 ай бұрын
😅
@user-yq5yj6fm7w
@user-yq5yj6fm7w 6 ай бұрын
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love you so much Miss you so much ummaaaa Love youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu ❤❤❤❤❤❤❤❤❤❤❤❤❤❤
@shanavasismail2943
@shanavasismail2943 10 ай бұрын
Humming❤❤
@sanancs6889
@sanancs6889 23 күн бұрын
03.00 vidyaaji🎉
@Varshanandhan1
@Varshanandhan1 8 ай бұрын
Venshila beautiful lyrics❤️
@_sajani_
@_sajani_ 14 күн бұрын
എന്താ ഫീൽ 🥰സൂപ്പർ ❤
@thomasthulumbanmackal154
@thomasthulumbanmackal154 2 ай бұрын
What a romantic song ❤❤❤..
@SHAANASHAANI
@SHAANASHAANI 12 күн бұрын
SHAHABAZ AMAN, SUJATHA LEGENDARY SONG❤
@haseenahasi3256
@haseenahasi3256 Жыл бұрын
This song✨
@abdulrahmaanxxx5730
@abdulrahmaanxxx5730 10 ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉#SUJATHA❤#SHAHABAS🎉🎉🎉
@harisbeach9067
@harisbeach9067 Жыл бұрын
ചാന്ത്പ്പൊട്ട് പൊന്നാനി അലങ്കാർ തിയേറ്റർ 2005 ൽ റിലീസ്..❤️
@NibinUnni-tj5tc
@NibinUnni-tj5tc 4 күн бұрын
Lal jose dileeep combo ❤️
@RootSystemHash
@RootSystemHash 11 ай бұрын
ലാൽ പറഞ്ഞ ആ ഷോട്ട് 4:23
@user-tv4yv3tb8s
@user-tv4yv3tb8s Жыл бұрын
വയലാറിന്റെ മകന്റെ വരികൾ മോഷമാകില്ല........
@olgavelichko3759
@olgavelichko3759 Жыл бұрын
Я одет как картинка,я в японских ботинках,в русской шапке большой,и с Индийскою душой. Радж Капур! Россия любит Индийское кино,где слезы и любовь в награду! Небеса поют о силе жизни.))))
@cinemalover6203
@cinemalover6203 Жыл бұрын
ലത് പൊളിച്ചു ❤️
@naanir7046
@naanir7046 9 ай бұрын
у нас также есть несколько хороших фильмов на малаяламе
@naanir7046
@naanir7046 9 ай бұрын
и мы, индийцы, тоже любим русских
@user-to3if8dy6f
@user-to3if8dy6f Жыл бұрын
🎥 Azhagappan✨
@chippu_pink_angel
@chippu_pink_angel 7 ай бұрын
Eee song pandu tv l eppo varumbozhum koode family indavum 😂 so channel mattunna njn 😢😂
@joyaljoseph3640
@joyaljoseph3640 3 ай бұрын
സത്യം😁നൊസ്റ്റു😍
@RajiMahalekshmi
@RajiMahalekshmi Ай бұрын
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2) നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത് എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...) വെള്ളിനിലാവല നിന്നുടെ പൊന്നുടൽ വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത് വീണ്ടുമെനിക്കൊരു പൂംതിരയാകണ മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത് മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയ പുതിയാപ്ല കോരയെപ്പോലെ ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത് ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...) വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത് കണ്ണുകളെന്തിനുടക്കി വലിക്കണ ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത് കോളെല്ലാം മായും നേരം പങ്കായം മെല്ലെ വീശി നീ നിന്റെ തോണിയിലേറി പോരാമോ നല്ലൊരു നാളിൽ ഓമല്‍പ്പൂത്താലിയുമായി അന്നെന്റെ പൊന്നരയൻ നീ അന്തി മയങ്ങി വെളുക്കുന്ന സമയത്തു കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)
@alanjeevan1192
@alanjeevan1192 11 ай бұрын
Romantic songs edukan laljose super safari kandu vanavar undo
@shiyasc2796
@shiyasc2796 Жыл бұрын
Dileep❤️
@nmy2136
@nmy2136 8 ай бұрын
4:25 Lal Jose story
@sunimolshaji5025
@sunimolshaji5025 8 ай бұрын
3:35 വെൺചില കൊണ്ട് മെനഞ്ഞതുപോലെ ❤❤❤❤❤ Fav ❤❤❤
@lincypriyesh
@lincypriyesh 6 ай бұрын
Super song 🎉🎉❤
@anuichu2137
@anuichu2137 4 ай бұрын
First night il eee song. Polikkum😅
@bijumvndm6118
@bijumvndm6118 5 ай бұрын
ഷഹബാസ് അമൻ ❤️
@vampireshawn2671
@vampireshawn2671 Жыл бұрын
ഈ സിനിമയുടെ അഭിനയത്തിന് നാഷണൽ അവാർഡിന് അർഹമായ ഒരു നടനായിരുന്നു. But 🤷🏻‍♂️🤦🏻‍♂️
@ameenaaman1993
@ameenaaman1993 8 ай бұрын
Super songs
@sangoosworld1684
@sangoosworld1684 11 ай бұрын
Sujatha chechi ❤️
@vineethpv8407
@vineethpv8407 9 ай бұрын
Chandhupottu 2005 kothamangalam Jawahar theatre ❤
@adarshmadanan9494
@adarshmadanan9494 11 ай бұрын
സഫാരി tv യിൽ ലാൽജോസിന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവർ ഇവിടെ കമ്മോൻ 👍
@railfankerala
@railfankerala 8 ай бұрын
Enta sambavam
@vishnuvijayan7891
@vishnuvijayan7891 11 ай бұрын
സഫാരി കണ്ടിട്ട് കടൽ തികട്ടി വരുന്നത് കാണാൻ വന്നവർ ലൈക്കടിച്ചേര് 😜🤙
@thekkumbhagam3563
@thekkumbhagam3563 11 ай бұрын
പക്ഷേ എവിടെ ആണ് ഞാൻ കണ്ടില്ല
@satheeshbabu6544
@satheeshbabu6544 11 ай бұрын
4:24
@pradeepu1266
@pradeepu1266 5 ай бұрын
Classic ❤
@ShijuTc-xn8bq
@ShijuTc-xn8bq 9 ай бұрын
Chaanthu pottu raadhaa kkutty ❤
@user-ud8hw8kt3x
@user-ud8hw8kt3x 11 ай бұрын
Lal lojisnte interview kaznju kanan varunnavarundoo
@delete8471
@delete8471 11 ай бұрын
Lal sir paraja aa seen 4:24
@railfankerala
@railfankerala 8 ай бұрын
Enta sambavam
@g_o_k7372
@g_o_k7372 6 ай бұрын
2005 അന്ന്യൻ ഇറങ്ങി കഴിഞ്ഞു ഇറങ്ങിയ പടം 🔥
@arunneo2396
@arunneo2396 11 ай бұрын
എവിട്ര കടല് തെക്കട്ടുന്നത് 😂😂😂 ലാൽ ജോസ് sir ന്റെ fullmoon❤ 4:23-4:25 ഇത്രേ ഒള്ളു
@loveuall916
@loveuall916 10 ай бұрын
yes... lal jose paranjallo athu pulli paranjale mattullorkku manassilakoo allathe athu manassilavilla ennu.... ennalum angane oru prathibhasam pulli de movieyil vannathinte santhosham pullikku undu atha paranjee..
@railfankerala
@railfankerala 8 ай бұрын
​@@loveuall916emt sambavam
@JP-bd6tb
@JP-bd6tb 9 ай бұрын
ദിലീപ് കാവ്യയെ കല്യാണം കഴിച്ച വിവരം അറിഞ്ഞു ഒരു സഹപ്രവർത്തക എന്ന നിലയിൽ അതിനെ കുറിച്ചുള്ള അഭിപ്രായം പത്രക്കാർ ഗോപികയോട് ചോദിച്ചപ്പോൾ ഗോപിക വളരെ കൂളായി പറഞ്ഞത് ഇത് ഞങ്ങൾ എന്നോ പ്രതീക്ഷിച്ചത് എന്നാണ്... ദിലീപ് മഞ്ജു വാര്യരെ ചാടിച്ചു കെട്ടിയപ്പോൾ ചെന്ന് കൈകൊടുത്ത് അഭിനന്ദിച്ച് അനുഗ്രഹിച്ച അതേ താരങ്ങൾ തന്നെയാണ് ദിലീപ് കാവ്യയെ കെട്ടിയപ്പോഴും ചെന്ന് കൈകൊടുത്ത് അഭിനന്ദിച്ചത്... ഈ വിഷയത്തിൽ എല്ലാവരും മൗനം പാലിച്ചു നിന്നപ്പോൾ തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞ ഗോപിക മാസ്സ് തന്നെയല്ലേ....😂
@jeweljustin1486
@jeweljustin1486 Жыл бұрын
ചന്തുപോട്ട് - Ernakulam Padma Theatre Matinee❤️
@AdityaManjuLife
@AdityaManjuLife 4 ай бұрын
I LOVE YOU LOT My Wife MANJU..😘😘 ❤ENTE JEEVANE ENTE WIFE MANJU ❤ "❤️👰 MANJUADITYA💘❤️"
@jishn6929
@jishn6929 18 күн бұрын
Cherupathil arum kanathe ithu kanan petta paad 😂😮
@Vishnu_771
@Vishnu_771 13 күн бұрын
Lal jose safari tv interview kanditt vannatha, cut cheytha part kanan😂
@shaminpv9535
@shaminpv9535 4 ай бұрын
Vineethite interview kandu vannatha
@mullamenon
@mullamenon 9 ай бұрын
ദിലീപേട്ടൻ♥️🥰
@user-zf5fw4xy6d
@user-zf5fw4xy6d Күн бұрын
വിദ്യാസാഗർ ഞാൻ ഒരു സിംഗറെ അങ്ങോട്ട് തരും നിങ്ങൾ ഏറ്റെടുക്കണം ഷഹബാസ് അമൻ ❤❤
@vipinraj5802
@vipinraj5802 Ай бұрын
Nice song
@user-yq5yj6fm7w
@user-yq5yj6fm7w 6 ай бұрын
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@A3S_family
@A3S_family 5 ай бұрын
❤❤❤❤❤❤❤
@siddikcheruvathuoor9827
@siddikcheruvathuoor9827 2 ай бұрын
❤❤❤
@worldofmanchu
@worldofmanchu 4 ай бұрын
chaandu kudanjoru sooryan maanathu pottu thodunnoru naanam theerathu nin chudunishwaasathin kaatathu ennile yenna yarinjee yarikathu (chandu) vellinilaavala ninnude ponnudal vannu pothinjoru nerathu...nerathu veendumenikkoru poonthirayaakana mennoru moham nenchathu mumbo nee thottaal vaadum pinnaale melle koodum poovaalan meenine pole innaake maaripoyi mullellaam vanne poy puthiyaapla koraye pole uppin kaypaanannee kavilathu ippozhenthoru madhuram chundathu (chandhu) venshila kondu nananjathu poloru sundari nin manimaarathu maarathu kannukalenthinudakki valikkana choondakalaay nin chaarathu kolellaam maayum neram
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН