പാലക്കാട് ജില്ലയിലെ യുവ നിര നേതാക്കന്മാരും. മുതിർന്ന നേതാക്കന്മാരും മഹിള കോൺഗ്രസ് നേതാക്കന്മാരും എല്ലാരും ഒരുമിച്ച് നിന്ന് ഒരു മാലയിൽ കോർത്ത പൂക്കളായി പ്രവർത്തിച് പാലക്കാട് ജില്ലയിൽ ത്രിവർണ്ണക്കൊടി മയമാക്കി മാറ്റും എന്ന് ഉറപ്പുണ്ട്. 👍 വരുന്ന നിയമസഭയിൽ വനിതകൾ 25 യുവാക്കൾ 50 വയസ്സിന്റെ താഴെയുള്ളവർ 40 പേരെങ്കിലും ബാക്കി മുതിർന്നവർ👍
@roygeorge56697 сағат бұрын
Ak antony a phenomenon in state politics. A short man with lofty ideas. Man of principles. He wrote rhe preface of politics of principles.
@AzeezAzeez-zg5em3 минут бұрын
യുവ നേതാക്കന്മാരുടെ വിജയം
@Sunny-sw2gs9 сағат бұрын
❤❤ national Congress
@salimkh22377 сағат бұрын
നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ ദുശ്ശകുനം കാണരുതായിരുന്നു.😂
@babumathai41329 сағат бұрын
ഡിസിസി പ്രസിഡന്റ് ഉണ്ട്
@viewsandinfo189912 минут бұрын
മകനെയും തോൽപിച്ചു.
@nisarkannur-z8d9 сағат бұрын
Antony where you you live
@avanthikamanoj26759 сағат бұрын
Udf🎉🎉
@anoop37895 сағат бұрын
Aarattumundan Hai...
@akshayasok89253 сағат бұрын
സ്വന്തം മോൻറെ അടുത്ത് ആൻറണിയുടെ നശിച്ചു പോയത് എന്ന്
@babumathai41329 сағат бұрын
ഏതായാലും പാലക്കാട് വരാതിരുന്നത് നന്നായി
@Shanavas-q6x9 сағат бұрын
ഇവനേകൊണ്ടോ മുല്ലപ്പള്ളിയേകൊണ്ടോ പാർട്ടിക്കോ നാട്ടിനോ മണ്ടലത്തിനോ എന്തെന്കിലും നേട്ടം കിട്ടിയിനോ
@ashrafnarangoli28637 сағат бұрын
Ak ആന്റണിക്ക് എന്ത് കഴിവ് ആണ് ഉള്ളത് - ഒന്ന് നല്ല വണ്ണം സംസാരിക്കാൻ അറിയാമോ?