സത്യസന്ധനാവുക. മനസ്സിനെ വിശുദ്ധമാക്കുക🎙️ ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി..

  Рет қаралды 5,734

MIC ASAS MEDIA

MIC ASAS MEDIA

4 ай бұрын

സത്യസന്ധനാവുക. മനസ്സിനെ വിശുദ്ധമാക്കുക
🎙️ ഉസ്താദ് ഓണമ്പിള്ളി
മുഹമ്മദ് ഫൈസി
#speech #edit #maliki #friday #viral

Пікірлер: 31
@RAYYAN007_
@RAYYAN007_ 4 ай бұрын
ഉസ്താതിന്റെ voice ഇഷ്ടമുള്ളവർ ണ്ടോ
@mohamedkutty8046
@mohamedkutty8046 4 ай бұрын
ഉണ്ട്
@butterflys5535
@butterflys5535 4 ай бұрын
Of course ❤
@ziyad1361
@ziyad1361 3 ай бұрын
Vellatha oru feel aan
@bakkermohammed3106
@bakkermohammed3106 3 ай бұрын
വോയിസ്‌ മാത്രമല്ല.... അറിവും സാഹിത്യ ഭംഗിയും അപാരം
@ashrafparambath3890
@ashrafparambath3890 4 ай бұрын
ഉസ്താദിൻ്റെ അവതരണ ശൈലി ഇഷ്ടം No repeating
@muhammedaslam2985
@muhammedaslam2985 4 ай бұрын
നല്ല ശബ്ദം, ശൈലി, വളരെ നല്ല മലയാളം... എല്ലാം ഒരു പടി മുന്നിൽ Vd സതീശൻ, ഓണമ്പള്ളി ഉസ്താദ്.... ഇഷ്ടപ്പെട്ട രണ്ടു പ്രഭാഷകർ
@onampilly
@onampilly 3 ай бұрын
@aswlahkodalur1310
@aswlahkodalur1310 4 ай бұрын
എല്ലാവരും കേള്‍ക്കേണ്ട കാലികമായ സംസാരം.❤
@NiceNice-xg7se
@NiceNice-xg7se 4 ай бұрын
Alhamdulillah... Jazak Allahu khair...
@JBLRTA
@JBLRTA 4 ай бұрын
🎉👍🏻
@rosemedia6986
@rosemedia6986 4 ай бұрын
പണക്കാരുടെയും രാഷ്ട്രീയക്കാരുടെയും മുന്നിൽ ദുർഭലരാവത്തവരാവട്ടെ പണ്ഡിതന്മാർ
@Madeena_Munavvara_media
@Madeena_Munavvara_media 4 ай бұрын
Ella vedanayum ellavishamaghalum nighi nallakalbaguvan duhachetane😊
@Madeena_Munavvara_media
@Madeena_Munavvara_media 4 ай бұрын
Usthadinde elladuhayiluleduthane
@abdulsalamsalam8389
@abdulsalamsalam8389 4 ай бұрын
ധാരാളം ഉണ്ട്
@azadazeez2410
@azadazeez2410 4 ай бұрын
@niyas.kpkonnad4710
@niyas.kpkonnad4710 4 ай бұрын
👍
@Alictm
@Alictm 4 ай бұрын
ഉസ്താദിന്റെ സംസാരം ഇഷ്ടമാണ്. രാഷ്ട്രീയ വിധേയത്വം പാണ്ഡിത്യത്തിന് യോജിച്ചതല്ല.
@abdulsamadck7562
@abdulsamadck7562 4 ай бұрын
ചില സത്യങ്ങൾ രാഷ്ട്രീയമാകുന്നു എന്നത് തെറ്റല്ല
@AbdulGhani-it6mw
@AbdulGhani-it6mw 4 ай бұрын
ശരീ അത്തിൻ്റെ നിയമങ്ങൾ കാറ്റിൽ പറത്തി സുന്നത്ത് ജമാഅത്തിനെ പരിഹസിക്കുന്നവർക്ക് ഖാളി ആവാൻ സപ്പോട്ട് ചെയ്യുന്നതാണൊ പണ്ഡിത ധർമ്മം
@skf123
@skf123 4 ай бұрын
ബഹുദൈവ വിശ്വാസിയെ കണ്ടിടത്തു വച്ചു കൊല്ലാൻ കല്പിച്ച സത്യസന്ധനായ പരിശുദ്ധൻ 😀😀😀🤣. (Surah 9:5)
@badhushaibrahim
@badhushaibrahim 4 ай бұрын
ഓരോ സൂറത്തിലെ ഓരോ വരികളും (ആയത്ത്) ഓരോ സാഹചര്യങ്ങളിലാണ് പ്രവാചകന് അവതരിച്ചിട്ടുള്ളത്. താങ്കള് ഇവിടെ പറഞ്ഞുവെച്ച ആയത്തും അത്തരമൊരു സാഹചര്യത്തില് അവതരിച്ചതാണ്. സാഹചര്യം ആവശ്യമെങ്കില് പറയാം. മറ്റൊരു കാര്യം, പ്രവാചകനില് അവതരിച്ച എല്ലാ ആയത്തുകളും ഉള്കൊണ്ട ഗ്രന്ഥമാണ് ഖുറ്ആന്, അങ്ങനെയാകുമ്പോള് എല്ലാ ആയത്തുകളെയും നാം പാരായണം ചെയ്യുന്നു, അല്ലാതെ നമുക്ക് തോന്നുന്നതിനനുസരിച്ച് മാറ്റാന് പറ്റില്ലല്ലോ.. അവസാനമായി, നിങ്ങള് ഇമോജിയിലൂടെ ചിരിക്കുമ്പോള് മറുഭാഗത്ത് വേദനിക്കുന്ന കുറേ ഹൃദയങ്ങളുണ്ടെന്ന് മനസിലാക്കുക. എന്തിനാണ് ഇത്തരം കളിയാക്കലുകള് നടത്തുന്നത്.
@skf123
@skf123 4 ай бұрын
@@badhushaibrahim സുഹൃത്തേ, ഇമോഷണൽ ആയിട്ട് കാര്യമില്ല. യാഥാർഥ്യം അംഗീകരിക്കുക തന്നെ വേണം. ഒരു വിശുദ്ധ മതഗ്രന്ഥം ലളിതമായി ജീവിത തത്വങ്ങൾ വിശ്വാസികൾക്ക് വിശദീകരിക്കുന്നത് ആയിരിക്കണം.അത് കഴിയുന്നില്ലെങ്കിൽ അവിടെ ഗ്രന്ഥം പരാജയപ്പെട്ടു.അതായത് ഹദീസിന്റെ ആവശ്യകത ഖുർആന്റെ ദൗർബല്യം ആണ് കാണിക്കുന്നത്. ഇനി ഹദീസ് ഇല്ലാതെ എടുത്താൽ ഇതുപോലെ സാമൂഹ്യവിരുദ്ധവും ക്രൂരവും ആയ പല ആശയങ്ങളും ഖുർആനിൽ കാണാം. അതാണ് തീവ്രവാദവും മതപരമായ അസഹിഷ്ണുതയും വളർത്തുന്നത്. ചിന്തിക്കൂ
@skf123
@skf123 4 ай бұрын
@@badhushaibrahim ഇന്റർനെറ്റ് കാരണം സാമൂഹ്യ സാംസ്‌കാരിക മൂല്യങ്ങൾ അനുദിനം വളരുകയാണ്. ഒരു പ്രാകൃത ആശയം എന്ന നിലയിൽ തീർച്ചയായും വരും കാലങ്ങളിൽ ഇസ്ലാം കൂടുതൽ ചോദ്യം ചെയ്യപ്പെടും.
@badhushaibrahim
@badhushaibrahim 4 ай бұрын
എന്താ ഇപ്പോ കഥ.. ഇവിടെ ഖുര്ആന് ദുര്ബലമാണെന്ന് വാദിക്കുകയും ഹദീസിനെ നിങ്ങള് തള്ളിപ്പറയും ചെയ്യുന്നു. ഇസ്ലാമിനെ പ്രാകൃതമെന്ന് വിശേഷിപ്പിക്കുന്നു. എന്നിട്ട് ചിന്തിക്കാന് ആവശ്യപ്പെടുന്നു.@@skf123
@badhushaibrahim
@badhushaibrahim 4 ай бұрын
സ്വന്തമായി ഖുര്ആന് ഗ്രഹിക്കാനുള്ള കഴിവില്ലാത്തത് കൊണ്ടാണ് നാം ഹദീസിനേയും ഇജ്മാഇനേയും ഖിയാസിനേയും ആധാരമാക്കുന്നത്. @@skf123
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 14 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН