പുണ്യ മുഹറമാസത്തില്‍ ഒരുവട്ടം ഈ 2 കൊച്ചു ആയത്ത് ഓതൂ.. ഒരു വര്‍ഷത്തേക്ക് രക്ഷ!

  Рет қаралды 163,326

THANZEEL Islamic Channel

THANZEEL Islamic Channel

11 күн бұрын

ഇന്ന് രാവിലെ തന്നെ ഒരുവട്ടം ഈ 2 കൊച്ചു ആയത്ത് ഓതൂ..
ഒരു വര്‍ഷത്തേക്ക് സാമ്പത്തിക പ്രയാസങ്ങള്‍ വരില്ല
കണ്ണേര്‍, സിഹ്റ് ശത്രുക്കളുടെ ശല്ല്യം
കടം വീടപ്പെടും
മുഹറം 10 വരെ ചൊല്ലേണ്ട 2 കൊച്ചു ആയത്ത് ഇതാ.. ഒരു വര്‍ഷത്തേക്ക് രക്ഷ!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1352
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 1 300
@THANZEEL
@THANZEEL 9 күн бұрын
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/D8qkwcNVtmn3jlaalXXtoy നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@athsath
@athsath 9 күн бұрын
A
@user-ol6rp1ex6x
@user-ol6rp1ex6x 9 күн бұрын
🤲🏻🤲🏻🤲🏻😭
@rinsharinu8111
@rinsharinu8111 9 күн бұрын
Ente barthavinte pallinte payuppu maranum vedanayum maraanum duaa cheyyeneaa
@rinsharinu8111
@rinsharinu8111 9 күн бұрын
Ente anujathiyude kadayil kachodem koodikittanum duaa cheyyeneaaaa
@rinsharinu8111
@rinsharinu8111 9 күн бұрын
Ente manassil emaaan vardhipikkanum makkal 5vakth niskkarikkanna makkalavanum padikkikkanulla ulsaham kittanum duaa cheyyeneaaa
@Mashaallha557
@Mashaallha557 9 күн бұрын
അടുത്ത മുഹറം മാസം പുതിയ വീട്ടിൽ ഇരുന്ന് കൊണ്ട് ബിസ്മി എഴുതാൻ തൗഫീഖ് നൽകണേ allha 🤲ദുആ ചെയ്യണം ഉസ്താതെ
@JasminNizamudeenjasmin
@JasminNizamudeenjasmin 9 күн бұрын
Aameen 🤲🏻
@kmfahim6711
@kmfahim6711 9 күн бұрын
Enikkum🤲🤲🤲
@thanha1023
@thanha1023 9 күн бұрын
ആമീൻ
@mymunouphal6571
@mymunouphal6571 9 күн бұрын
ان شاء الله... آمين يا رب العالمين 🤲🏻
@thanha1023
@thanha1023 9 күн бұрын
ബിസ്മി എഴുതിയോ
@vaheedajamal9189
@vaheedajamal9189 9 күн бұрын
അല്ലാഹുവേ ഈ പുതുവർഷം ഞങ്ങൾക്ക് എല്ലാവിധ നന്മയിലും ആക്കണേ റബ്ബേ 🤲🏻🤲🏻
@fathimagafoor8309
@fathimagafoor8309 9 күн бұрын
Aameen🤲🤲🤲
@AllufaizTP
@AllufaizTP 9 күн бұрын
Aameen 🤲🏻
@soudabinthAbdulazeez8926
@soudabinthAbdulazeez8926 9 күн бұрын
ആമീൻ 🤲🏻
@AshrafZeena
@AshrafZeena 9 күн бұрын
Aameen
@jameelahassan5408
@jameelahassan5408 9 күн бұрын
@@vaheedajamal9189 ആമീൻ യാ റബ്ബൽ ആലമീൻ
@juneethasalam7345
@juneethasalam7345 9 күн бұрын
🤲 ഇന്നത്തെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും മക്കളേയും ഉൾപ്പെടുത്തണേ ഈ വർഷത്തിൻ്റെ എല്ലാ പോരിശയും അല്ലാഹു ഉസ്താദിനും കുടുംബത്തിനും നൽകട്ടെ.🤲
@juneethasalam7345
@juneethasalam7345 9 күн бұрын
🤲 അല്ലാഹുവേ ഈ വിജ്ഞാനം ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും, ഇതിൻ്റെ പ്രവർത്തകർക്കും കുടുംബത്തിനും, ഞങ്ങൾക്കും കുടുംബത്തിനും ആഫിയത്തോടുകൂടിയ ദീർഘായുസ്സും ബറക്കത്തും നൽകണേ🤲
@sunithakoduvath4283
@sunithakoduvath4283 9 күн бұрын
🤲🕋പരിശുദ്ധ ഈ മുഹറം മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരേയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋
@jasminnizar6670
@jasminnizar6670 9 күн бұрын
ഈ വിശിഷ്ഠ ദിനം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲
@sherisalam620
@sherisalam620 9 күн бұрын
🤲🤲🤲
@AllufaizTP
@AllufaizTP 9 күн бұрын
🤲🏻🤲🏻
@sijassirajsijassiraj7133
@sijassirajsijassiraj7133 9 күн бұрын
Aameen
@nafia5431
@nafia5431 9 күн бұрын
Aameen🤲🤲🤲
@user-rq4ic8sq1o
@user-rq4ic8sq1o 9 күн бұрын
Ameen
@fousias6587
@fousias6587 9 күн бұрын
ഈ ഗ്രുപ്പിൽ ഉള്ളവർക്കും ഉസ്താദിനും പുതുവത്സാരാശംസകൾ 🤲🤲🤲🤲🤲
@haseenaali548
@haseenaali548 9 күн бұрын
Same to you ❤
@NayyuAnsi
@NayyuAnsi 9 күн бұрын
Same to you dear😊
@juneethasalam7345
@juneethasalam7345 9 күн бұрын
🤲 പുതുവർഷത്തിൻ്റെ പുതു മാസത്തിൻ്റെ ആദ്യ പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും സന്തോഷവും ഇന്നും എന്നും എപ്പോഴും ഞങ്ങൾ അൻവാറേ കുടുംബത്തിന് നൽകണേ അല്ലാഹ്' ഈ കുടുംബക്കാരേല്ലാരും അടുത്ത പുതുവർഷത്തിലും ഇത് പോലെ സന്തോഷത്തോടെ ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ അല്ലാഹ്🤲
@NayyuAnsi
@NayyuAnsi 9 күн бұрын
Aameen
@jusnajaleel3904
@jusnajaleel3904 9 күн бұрын
ഉസ്താദേ ഉംറ ക്ക് പോവാൻ ആഗ്രഹം ഉണ്ട് തൗഫീഖ് കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യൂ 🤲
@sameerbabuct382
@sameerbabuct382 9 күн бұрын
ഇപ്പൊ 70000 മതി ഉംറക്ക് പോവാൻ കുറച്ചു കഴിഞ്ഞാൽ കൂടും
@nishidhahaneer
@nishidhahaneer 9 күн бұрын
ഉസ്താദേ എന്റെ മാതാപിതാക്കളെയും എൻറെ സഹോദരങ്ങളെയും അവരുടെ കുടുംബത്തെയും എന്റെ കുടുംബത്തെയും എന്റെ മക്കളെയും കൂട്ടുകുടുംബാദികളെയും ഈ മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാവിധ അനുഗ്രഹങ്ങളും നൽകണമെന്നും ഉസ്താദുമാരെയും അവർക്കും എല്ലാവിധ അനുഗ്രഹങ്ങൾ ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു ഉസ്താദ് ദു ദുആയിൽയിൽ ഉൾപ്പെടുത്തണം
@shajilabeevi5680
@shajilabeevi5680 9 күн бұрын
ആമീൻ യ റബ്ബൽ ആലമീൻ 🤲🏻
@hashirhashir7146
@hashirhashir7146 9 күн бұрын
Usthadhe duaayil annayum kudumbathayum ulpaduthanee
@user-gd8xp6eb1n
@user-gd8xp6eb1n 9 күн бұрын
ഈ പരിശുദ്ധ മാസത്തിലെ ഉസ്താദ് ന്റെ ദുആയിൽ ഉൾപ്പെടുത്തണം..... വീടിന് വേണ്ടിയും രോഗവും കടവും ഇല്ലാത്ത ഹൈരുള്ള ജീവിതത്തിനും 🤲🤲🤲🤲🤲🤲
@SwalihaSajeem
@SwalihaSajeem 9 күн бұрын
🤲🤲🤲
@jasminnizar6670
@jasminnizar6670 9 күн бұрын
നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ പാകത്തിൽ അറിവുകൾ പകർന്നു നൽകുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ട എല്ലാവർക്കും ഈ പുതു വർഷം റഹ്മാൻ ആയ റബ്ബ്‌ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ച് നൽകട്ടെ
@storylei1672
@storylei1672 9 күн бұрын
Ameen
@user-vd1ps7iy3t
@user-vd1ps7iy3t 9 күн бұрын
​@@storylei1672dddb😀 oo ko ko
@user-mr3hq7td2b
@user-mr3hq7td2b 9 күн бұрын
ആമീൻ 🤲
@haseenajaleel4871
@haseenajaleel4871 9 күн бұрын
ആമീൻ
@AllahAhad-l5z
@AllahAhad-l5z 9 күн бұрын
امين
@safwaneilishsafwan1372
@safwaneilishsafwan1372 9 күн бұрын
🤲الحمدلله🤲الحمدلله🤲الحمدلله ഈ വർഷം മുഴുവനും അല്ലാഹുവിന്റെ കാവൽ നമുക്കെല്ലാവർക്കും ഉണ്ടാവട്ടെ 🤲എല്ലാ ആപത്ത് മുസ്വീബത്തുകളിൽ അല്ലാഹു കാത്തുരക്ഷിക്കട്ട 🤲ദുആ ചെയ്യണേ ഉസ്താദേ 🤲
@fathimagafoor8309
@fathimagafoor8309 9 күн бұрын
Aameen🤲🤲🤲
@samiyathsami
@samiyathsami 9 күн бұрын
امين آمين يارب العالمين
@muhammedmeledath2203
@muhammedmeledath2203 9 күн бұрын
Ameenyarabbal alameen
@mumthas9684
@mumthas9684 8 күн бұрын
Ameen
@fathimabinthali8529
@fathimabinthali8529 9 күн бұрын
ആഖിബത്ത് നന്നാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻
@MansoorAli-fs8lu
@MansoorAli-fs8lu 9 күн бұрын
ഈ പരിശുദ്ധ മാസത്തിന്റെ ബർകത്തുകൊണ്ട് ന്റെ അലർജിയുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങളും മാറാൻ... ഉസ്താദേ dua യിൽ ഉൾപ്പെടുത്തണം 🤲
@fathimaazeez8341
@fathimaazeez8341 9 күн бұрын
Enteyum Ente monkkum allergy maran dua cheyyane usthade
@juneethasalam7345
@juneethasalam7345 9 күн бұрын
🤲 ഇൻഷാ അല്ലാഹ് ഈ ആയത്ത് നിത്യവും ഓതാനും മനപാഠമാക്കാനും തൗഫീഖ് നൽകണേ അല്ലാഹ്'🤲
@nusaifahashim8885
@nusaifahashim8885 9 күн бұрын
അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ പരിശുദ്ധമായ ഈ മുഹറമാസത്തിന്റെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾക്കേ കണേ. ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെ ചേർക്കാണെ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@banijamkutty9748
@banijamkutty9748 9 күн бұрын
Bismillah🎉🤲alh🎉🤲ഒരുപാട് മുഹറം മാസത്തെ വരവേൽകാനുള്ള ആഫിയത്തുള്ള ദീഗായുസ് നൽകട്ടെ 🤲💙
@RamlaRamla-cq9zi
@RamlaRamla-cq9zi 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ വീശിഷ്ട ദിവസത്തിൽ ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ നല്ല ഇ മാ നോട്‌ കൂടി ജീവിക്കുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@shahubanathbeevi9451
@shahubanathbeevi9451 9 күн бұрын
ഈ വിശിഷ്ഠ ദിനത്തിൽ ഉസ്താദിന്റെ ഹിജാബത്തുള്ള ദുഹായിൽ എൻറയും കുടുബത്തെയും ഉൾപെട്ടുത്തണം
@busharalatheef3494
@busharalatheef3494 9 күн бұрын
അൽഹംദുലില്ലാഹ് അള്ളഹുവേ ഈ പുതുവർഷം ഞങ്ങൾക്ക് എല്ലാ വിധ ഖൈറും ബർക്കത്തും നൽകണേ റബ്ബേ🤲 ആമീൻ
@dreamworld7067
@dreamworld7067 9 күн бұрын
കടങ്ങൾ വീടാനും മോളുടെ കല്യാണം നന്നായി നടക്കാനും ദുആ ചെയ്യണേ ഉസ്താദേ
@nusrathsameer9471
@nusrathsameer9471 9 күн бұрын
Ameen
@fathimahifa676
@fathimahifa676 9 күн бұрын
Alhmdulillah അളളാവേ ഈ പുതുവർഷത്തിന്റെ എല്ലാ ഹൈറും ബർക്കത്തും ഞങ്ങൾ ക്ക് നൽകണം റബ്ബേ
@shuhaibek847
@shuhaibek847 9 күн бұрын
ഉസ്താദിന്റ വിലപ്പെട്ട ദുആ യിൽ ഞങ്ങളെ പ്രതേകം ചേർക്കണേ
@jasminnizar6670
@jasminnizar6670 9 күн бұрын
🕋പരമകാരുണ്യകനും കരുണാവാരിധിയും ആയ റബ്ബെ പവിത്രതകൾ അനേകം ഉള്ള മാസത്തിന്റെ എല്ലാ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളെയും അനുഗ്രഹിക്കണെ🤲ആമീൻ🤲🤲🤲
@rasheedamp
@rasheedamp 9 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ
@safiyasafiyamajeed5318
@safiyasafiyamajeed5318 9 күн бұрын
അല്ലാഹുവെ ഈ മുഹറ മാസത്തിന്റെ എല്ലാ ഖൈറും ബറക്കത്തു . ഞങ്ങൾക്കും കുടുംബത്തിനും അൻവാറെ ഫജ്റിന്റെ എല്ലാ കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും എല്ലാവർക്കും നൽകണേ യാ അള്ളാഹ്🤲🤲
@saudakoyams2814
@saudakoyams2814 9 күн бұрын
ഉസ്താദിൻറെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താ
@user-hf5hp7pb5f
@user-hf5hp7pb5f 9 күн бұрын
ഉസ്താദേ ദുആയിൽ ulpeduthane രോഗം മാറാൻ വേണ്ടി🤲🏻🤲🏻🤲🏻
@soujathshajahan2669
@soujathshajahan2669 9 күн бұрын
ഞങ്ങൾക്കെല്ലാവർക്കും രാവിലെ തന്നെ അറിവിന്റെ വാതയാനം തുറന്നുതരുന്ന ഉസ്താദിനു സുഖമില്ലലെ ശിഫ കിട്ടാൻ ദുആയിൽ ഉണ്ടാകും ഉസ്താദേ 🤲🤲🤲
@ashiv947
@ashiv947 9 күн бұрын
അൻവാറ കുടുംബത്തിലേക്ക് ദിവസവും അറിവ് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകണേ നാഥാ
@abdullavettikad2541
@abdullavettikad2541 9 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹ് ഈ സദസ്സ് എന്നും ഞ ങ്ങളിൽ എത്തിച്ചു നേർ വഴി യിലേക്ക് നയിക്കുന്ന ഉസ്‌താദിനും ഇതിന്റെ പ്രവർത്തകർ ക്കും കുടുംബങ്ങൾക്കും deergayussum ആഫിയത്തും ഇരു ലോക വിജയവും നൽകണേ അല്ലാഹ് ആമീൻ
@shareefashareefa7078
@shareefashareefa7078 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲
@jasminnizar6670
@jasminnizar6670 9 күн бұрын
🤲🤲🤲🕋🕋യാ അല്ലാഹ്🤲യാ റഹ്മാൻ 🤲നിന്റെ കാരുണ്യത്താൽ ആഗതം ആയ പരിപാപനം ആയ മുഹറം മാസത്തിൽ ഉടനീളം ഞങ്ങൾക്ക് നിന്റെ അളവറ്റ ഹൈറും ബറക്കത്തും റാഹത്തും പ്രദാനം ചെയ്യണെ 🤲ആമീൻ ആമീൻ🤲🤲
@journeysofsanu2122
@journeysofsanu2122 9 күн бұрын
അല്ലാഹുവേ ഈ വർഷം ഹയറും ബർക്കത്തും ആക്കി തരണേ സന്തോഷവും സമാധാനവും നൽകണമെന്ന് അസുഖങ്ങൾ കൊണ്ട് ആരെയും പരീക്ഷിക്കല്ലേ🤲🏻🤲🏻
@saddampallathil6630
@saddampallathil6630 9 күн бұрын
അസ്സലാമു അലൈകും എന്റെ മരുമകൾ psc പരീക്ഷ എഴുതി നല്ല മാർക്ക്‌ കിട്ടി ഹൈരായ ജോലി കിട്ടാൻ ഉസ്താദ് പ്രേത്യേകം ദുവ ചെയ്യണം
@rajlakader7514
@rajlakader7514 9 күн бұрын
അൽഹംദുലില്ലാഹ് കടങ്ങൾ വീടാനും മോൻക്ക് നല്ല ഖൈറായ ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻
@jjzzjjssjzkdkzkkmmmmzmzmzz3779
@jjzzjjssjzkdkzkkmmmmzmzmzz3779 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താതെ ദുആ യിൽ ഓർ കാണെ 🤲🤲🤲🤲🤲😭😭
@abdulrahim1379
@abdulrahim1379 9 күн бұрын
പരിശുദ്ധ മാസത്തിലെ ഉസ്താതിന്റെ പ്രാർത്ഥനയിൽ എന്നെ എന്റെ കുടുംബത്തെ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@nasc8353
@nasc8353 9 күн бұрын
ഉസ്താദിന്റെ എല്ലാദുആയിലും ഞങ്ങളെ ellavareyum ഉൾപെടുത്തണെ 🤲🏻🤲🏻
@saleenarafi6040
@saleenarafi6040 9 күн бұрын
മുഹറംമാസത്തിലേ ഈ ദിവസത്തിന്റെ ബർക്കത്കൊണ്ട് ഞങ്ങളുടെ എല്ലാമുറാദ്കളും അസിലാകികൊണ്ട അള്ളാ എല്ലാ റഹ് മത്തും ബർക്കത്തും കൊണ്ട അള്ളാ ഉസ്താദ് ഞങ്ങളെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@rahmathnazar-ed4fg
@rahmathnazar-ed4fg 9 күн бұрын
അല്ലാഹുവേ അൻവാ റേ ഫജ് റിന്റെ മുഴുവൻ കുടുംബങ്ങൾക്കും ഈ വർഷം മുഴുവനും എല്ലാ വിധ ഹൈറും ബർകതും issathum nalkane allah 🤲
@haseenajaleel4871
@haseenajaleel4871 9 күн бұрын
ആമീൻ
@noorjahannizar675
@noorjahannizar675 9 күн бұрын
Ameeeeen 🤲
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk 9 күн бұрын
Aameen
@bushrahameed2972
@bushrahameed2972 9 күн бұрын
Aameen ya rabbal alameen 🤲🤲🤲
@Y_A_S_I_N_792
@Y_A_S_I_N_792 9 күн бұрын
ഉസ്താദെ ദുഹാ ച്ചെയണെ എനിക്കും കുടുമ്പത്തിനും വേണ്ടി എല്ലാ പ്രയാസവും നീങ്ങാനു മുഹറ മാസത്തിന്റെ ഹയറും ബറക്കത്തും നൽകാനും കരുണ കടലായ റമ്പ് നമുകേവർക്കും നൽകട്ടെ 🤲 ആമീൻ🤲 ദുഹാ യിൽ ഉൽപെടുത്തണെ ഉസ്താദെ
@Hotwheel772
@Hotwheel772 9 күн бұрын
എനിക്കും എന്റെ കുടുമ്പത്തിനും എന്റെ മാതാവിനും ആയൂർ ആരോഗ്യ സുഖത്തിനു വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻
@sunithakoduvath4283
@sunithakoduvath4283 9 күн бұрын
അല്ലാഹുവേ 🤲🤲🤲♥️ഈ പുതുവർഷം ഞങ്ങൾക്ക് സന്തോഷം നിറഞ്ഞതാക്കണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 9 күн бұрын
അല്ലാഹുവെ💚പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋🤲
@ShereenaPv
@ShereenaPv 9 күн бұрын
അടുത്ത മുഹറ മാസം പുതിയ വീട്ടിൽ ഇരുന്ന് ബിസ്മി എഴുതാൻ തൗഫീഖ് നൽകണേ അല്ലാഹ്
@user-ub6jx5md9x
@user-ub6jx5md9x 9 күн бұрын
സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 22വർഷം ആയി വിവാഹം കഴിഞ്ഞിട്ട് 😭😭
@sareenak5041
@sareenak5041 9 күн бұрын
Ameen
@rasiya0324
@rasiya0324 9 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹു വേ ഈ ആയത്തിൻ്റെ ഹക്ക് കൊണ്ട് എൻ്റെ പ്രയാസങ്ങൾ ഒക്കെ നീക്കിത്തരണേ.
@jameelahassan5408
@jameelahassan5408 9 күн бұрын
അൽഹംദുലില്ലാഹ്.. സൂറത്തുൽ ത്വലാഖ് ലെ ഈ പരിശുദ്ധ ആയത്തു ഓതാൻ വേണ്ടി കുറെ മുന്നേ ഉസ്താദ് പറഞ്ഞു തന്നിട്ടുണ്ട്.. അൽഹംദുലില്ലാഹ് അന്ന് മുതൽ ഓതാറുണ്ട്.. അള്ളാഹ് ഖബൂൽ ചെയ്യട്ടെ.. അതിന്റെ പ്രതിഫലം ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഉസ്താദിനും ഓതുന്ന ഞങ്ങൾക്കും റബ്ബ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@busharalatheef3494
@busharalatheef3494 9 күн бұрын
Aameen
@nusrathsameer9471
@nusrathsameer9471 9 күн бұрын
Ameen
@najmanazeer5834
@najmanazeer5834 9 күн бұрын
Alhamdulillah Alhamdulillah alhamdulillah aameen. Yarabbal aalameen
@ranilrahanan2251
@ranilrahanan2251 9 күн бұрын
ഉസ്താദ് എന്റെ മകന്ന് പത്താം ക്ലാസ്സിലാന് പഠിക്കാനും പഠിക്കാൻതോന്നാനും ദുഹാചെയ്യാനേ ഭയങ്കരദേശി മനദ്മരാനും duhacheyyanee🤲🤲🤲
@ShanavasShanu-vs4rc
@ShanavasShanu-vs4rc 9 күн бұрын
അൽഹംദുലില്ലാഹ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ 🥹🤲🏻
@user-uf2qi3zc8x
@user-uf2qi3zc8x 9 күн бұрын
Alhamdulillah alhamdulillah alhamdulillah pudu varshathil ella hairum barkathum nalki anugrahikkane nada aameen yarabbal aalameen 🌹🕋🌹🌹
@mamukoya7947
@mamukoya7947 9 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@shajilabeevi5680
@shajilabeevi5680 9 күн бұрын
അൽഹംദുലില്ലാഹ് 🤲🏻. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ടവരെയും ചേർക്കണേ 🤲🏻
@ayishashamla5805
@ayishashamla5805 9 күн бұрын
അല്ലാഹുവേ ഈ വിശിഷ്ട ദിനത്തിൽ അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ട് ഉസ്താദിന്റെ ഒരു പുതിയ ക്ലാസിലേക്ക് ഞങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ്. അല്ലാഹുവേ ഈ വർഷം മുഴുവനും ഞങ്ങളെ കാത്തോളണേ ദീർഘായുസ്സ് പ്രദാനം ചെയ്യണേ ഞങ്ങളെ ഉസ്താദിന്റെ ഈ മജ്‌ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@lubabababa4719
@lubabababa4719 9 күн бұрын
🌹 *بسم الله الرحمن الرحيم* 🌹 . *🎊ഹാപ്പി ന്യൂ ഇയർ🎊* *വീണ്ടും ഒരു ഇസ്ലാമിക് പുതു വത്സരത്തെ നമുക്ക് വരവേൽക്കാം...* *ഏറെ സന്തോഷത്തോടെ, അതിലേറെ കരുതലോടെ...* *അല്ലാഹുവേ...!* *വരാനിരിക്കുന്ന ദിവസങ്ങൾ* *സന്തോഷത്തിന്റെയും* *സമാധാനത്തിന്റെയും* *ദിവസങ്ങളാക്കേണമേ...!!* 🤲
@mumthasazeez7266
@mumthasazeez7266 9 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പുതുവർഷം നന്നാവാൻ ദുആ ചെയ്യണം🤲
@shamseeashamseera
@shamseeashamseera 9 күн бұрын
ഞാൻ 5 മാസം ഗർഭിണി യാണ്. സുഖപ്രസവം ഉണ്ടാവാനും ആരോഗ്യ മുള്ള കുഞ് ജനിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 😊
@user-dl9vs8fu2q
@user-dl9vs8fu2q 9 күн бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ ഈ വർഷത്തിലെ എല്ലാ ബർകതും റഹ്മത്തും റാഹത്തും നൽകണേ അല്ലാഹ്
@soudabinthAbdulazeez8926
@soudabinthAbdulazeez8926 9 күн бұрын
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@sulaikhaak9121
@sulaikhaak9121 9 күн бұрын
ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക
@sakkeenasakkenasajad-6274
@sakkeenasakkenasajad-6274 9 күн бұрын
ഉസ്തദെ..10.. ലക്ഷം കടം ഉണ്ട് എത്രയും പെട്ടന്ന് വീടാൻ എല്ലാവരും ദുഹാ ചെയ്യണേ ഇക്കയും മോനും എടുക്കുന്ന ജോലിയിൽ ഹൈറും ബർക്കത്തും ഉണ്ടാകാനും എല്ലാവരും ദുഹാ ചെയ്യണേ 🤲🤲
@ayshu5182
@ayshu5182 9 күн бұрын
Aameen
@razuzzworld658
@razuzzworld658 9 күн бұрын
Aameen
@UmmayyaErakkodan
@UmmayyaErakkodan 9 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ്🎉 ഇന്ന് ഉസ്താദ് പറഞ്ഞ അപാരമായ ഈ അറിവ് ഉസ്താദിൽ നിന്ന് തന്നെ കേട്ട ഒരു അറിവാണ് ഇൻഷാ അള്ളാ മരണം വരെ ഇത് തുടരാൻ അല്ലാഹുവേ നീ തൗഫീഖ് നൽകണേ അള്ളാ
@shabanashabana5124
@shabanashabana5124 9 күн бұрын
ഉസ്താദേ എന്റെ അനിയത്തിക്കും ഭർത്താവിന്നും ഒരു വയസ്സായ കുട്ടിക്കും മഞ്ച പിത്തം ആണ് അവരുടെ അസുഖം മാറിക്കിട്ടവാൻ പ്രേത്യേകം ദുആ ചെയ്യണേ ഛർദിയും ക്ഷീണവും കാരണം കുട്ടിക്ക് പാൽകൊടുക്കുവാൻ പോലും അവളെ കൊണ്ട് കഴിയുന്നില്ല ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 😢🤲🤲🤲
@bushrakp-dy8mf
@bushrakp-dy8mf 9 күн бұрын
ഉസ്താദ്ഉസ്താദിൻറെ എല്ലാ ക്ലാസ്സുകളും ഞാൻ കേൾക്കാറുണ്ട് എല്ലാ അറിവുകളും പഠിക്കഉണ്ട് ഉസ്താദിൻറെ വിലപ്പെട്ട ദോഹയിലെ നീ എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദിൻറെ കുടുംബത്തിന് ദീർഘായുസ്സ് നൽകട്ടെ
@saleenasubair-lh5iz
@saleenasubair-lh5iz 9 күн бұрын
ഉസ്താദെ എല്ലാവർക്കും പുതുവത്സരാശംസകൾ എൻ്റെ മകൾ എഴുതിയ എക സാം പാസ്സാകാനും മകൾക്ക് +2 അന് അഡ്മിഷൻ കിട്ടാന്നും ദുഃആ ചെയ്യണെ
@nismaedaparambil6933
@nismaedaparambil6933 8 күн бұрын
ഉംറക്ക് പോകാനുള്ള date കിട്ടിയിട്ടുണ്ട് ഉസ്താദേ. തടസ്സങ്ങൾ ഒന്നും ഇല്ലാതെ പോയി വരാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻
@jasminnizar6670
@jasminnizar6670 9 күн бұрын
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲പവിത്രതകൾ അനേകം ഉള്ള മുഹറം മാസത്തിന്റെയും തിങ്കളാഴ്ച ദിനത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲ആമീൻ ആമീൻ🤲🤲
@nidhafathima5765
@nidhafathima5765 9 күн бұрын
ഉസ്താദേ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ കൂടാതെ എന്റെ ഉപ്പയും സഹോദരിയും കബറിലാണ് അവരുടെ ബർസഖി ജീവിതം റാഹത്തിലാവാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲
@ayishabimp884
@ayishabimp884 9 күн бұрын
Alhamdulillah. Alhamdulillah. Alhamdulillah. Aameen
@NaseebaNavasa
@NaseebaNavasa 9 күн бұрын
ഉസ്താദേ കടങ്ങൾ വീടാനും ഒരു വീട് ആവാനും ദുആയിൽ ഉൾപെടുത്തേണമേ 🤲🤲🤲
@user-vq7uz7zn5x
@user-vq7uz7zn5x 9 күн бұрын
Yenneayum yente kudubhatheayum Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼
@riyasriyas8664
@riyasriyas8664 9 күн бұрын
അല്ലാഹുവേ ദീർഘായുസ്സോടെ ആരോഗ്യത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ ഈ കുടുംബത്തിലെ ഉസ്താദ് നേയും കുടുംബത്തെയും ഇതിന്റെ പ്രവർത്തകരേയും മറ്റുള്ള ഞങ്ങൾ എല്ലാവരെയും കാത്തെ സംരക്ഷിക്കണ മേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@banumol-ib9yv
@banumol-ib9yv 9 күн бұрын
ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@ShabnaShabna-ti7uj
@ShabnaShabna-ti7uj 9 күн бұрын
ഉസ്താദിന്റെ വില പെട്ട ദുഹായിൽ എന്നെയും കുടുബത്തേയും ഉൾപെട്ടുത്തണെ 🤲🏻 ആമീൻ
@jasminnizar6670
@jasminnizar6670 9 күн бұрын
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋
@jameelahassan5408
@jameelahassan5408 9 күн бұрын
പരിശുദ്ധമായ ഈ ദിനത്തിലെ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും മക്കൾ കുഞ്ഞു മക്കൾ വേണ്ടപ്പെട്ട എല്ലാവരെയും മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്ന ഉസ്താദിനും കുടുംബത്തിനും ഈ പുതു വർഷത്തിന്റെ എല്ലാ ഖൈറും ബറക്കത്തും സന്തോഷവും സമാധാനവും അള്ളാഹ് നൽകട്ടെ.. ആമീൻ.. ഉസ്താദിന്റെ ശബ്ദം കുറച്ചു അടഞ്ഞത് പോലെയുണ്ട് . ശബ്ദം വേഗം ശരിയാകാൻ അള്ളാഹ് സഹായിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@AyshaNasar-hz4lr
@AyshaNasar-hz4lr 9 күн бұрын
Aameen yaa rabbal aalameen 🤲🤲🤲
@shahidtvp3433
@shahidtvp3433 9 күн бұрын
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ദുഹാ ചെയ്യണം ഉഴ്ത്താദേ 🤲🤲🤲🤲🤲🤲🤲🤲
@jameelahassan5408
@jameelahassan5408 9 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധ മായ മുഹറം മാസത്തിന്റെ പോരിശയുള്ള ആദ്യ തിങ്കളാഴ്ച്ചയുടെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അള്ളാഹ് തീർത്തു തരട്ടെ.. ഈ പുതു വർഷത്തിന്റെ മുഴുവൻ പോരിശയും ഖൈറും ബറക്കത്തും നമ്മുടെ ഉസ്താദിനും നമുക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@fathima546
@fathima546 9 күн бұрын
Aameen
@shalushalu8591
@shalushalu8591 9 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@vaheedajamal9189
@vaheedajamal9189 9 күн бұрын
ആമീൻ 🤲🏻🤲🏻
@seyyidqat2279
@seyyidqat2279 9 күн бұрын
പടച്ചോനെ പരിശുദ്ധമായ മുഹറം മാസത്തിന്റെ എല്ലാ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവണേ🤲🤲🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
@musthafasafu1226
@musthafasafu1226 9 күн бұрын
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏿🤲🏿
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm 9 күн бұрын
🤲🤲😥 എന്റെ മോന്ക്ക് ഉണ്ട് ഉസ്താദ് സിഹ്റ് ഉസ്താദ് ദുആ ചെയ്യണം ഷിഫയാവാൻ വേണ്ടി
@muhammadmarhaba.kajamoithe8199
@muhammadmarhaba.kajamoithe8199 9 күн бұрын
Assalamu alaikum ഉസ്താദ് എല്ലാരേയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲
@shereefafaisal3475
@shereefafaisal3475 9 күн бұрын
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 9 күн бұрын
ഇൻ ഷാ അല്ലാഹ്. നിത്യവും ഓതാൻ യാ അല്ലാഹ് നിന്റെ തൗഫീഖ് നൽകണേ.... 🤲🤲🤲
@SHORTKBFCGAMER
@SHORTKBFCGAMER 9 күн бұрын
എല്ലാവിധ കൈറിലും ഉൾപെടുത്തണേ നാഥാ
@AmsiShajahan
@AmsiShajahan 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പരിശുദ്ധ മുഹറം മാസത്തിന്റെ എല്ലാ ബർക്കത്തും കിട്ടുന്നവരുടെകൂട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ നാഥാ എല്ലാ അമലും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ഇനിയുള്ള ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@arifashafi1068
@arifashafi1068 9 күн бұрын
പ്രാത്ഥനയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻
@naseemanaseema8603
@naseemanaseema8603 9 күн бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@user-wo1yz8bg1e
@user-wo1yz8bg1e 9 күн бұрын
ഉസ്താദേ എന്റെ ആങ്ങള ഡെങ്കി പനി ആയിട്ട്, അല്പം സീരിയസ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്.... ദുആ യിൽ ഉൾപെടുത്തുക
@user-wt2bx7ws5b
@user-wt2bx7ws5b 9 күн бұрын
അള്ളാ മു ഹ റ മാ സ ത്തി ന്റെ ബർ ക ത്ത് കൊണ്ട് സ്ഥലം വേഗം നല്ല വിലക്ക് വിറ്റ് കിട്ടാൻ ഞങ്ങൾ ക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്
@shaharbank2203
@shaharbank2203 9 күн бұрын
ഉസ്താദ് പ്രാർത്ഥനയിൽ പ്രത്യേകം ഉൾപ്പെടുത്തണം 🤲
@shamsushamsu6398
@shamsushamsu6398 9 күн бұрын
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🏻🤲🏻🤲🏻
@fathimamaruvayil4356
@fathimamaruvayil4356 9 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ പുണ്യമായ പോരിശ നിറഞ്ഞ ദിനത്തിൽ ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ ഒരു പാട് കടങ്ങൾ ഉണ്ട് ഞങ്ങൾക്ക് പണം കിട്ടാനുമുണ്ട് എല്ലാം റാഹത്തിലാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲
@rinshidamusthafa9877
@rinshidamusthafa9877 9 күн бұрын
അല്ല്സുബ്ഹാനഹുത്താല സ്വീകരിക്കുന്ന ഹജ്ജ്ഉം ഉംറയും കുടുംബത്തോടെ അടുത്ത വർഷം ചെയ്യാനാവാൻ ദുആകളിൽ ഉൾപെടുത്തണേ 🤲🏻🤲🏻
@SaleenaKk-ki1tp
@SaleenaKk-ki1tp 9 күн бұрын
❤❤അൽഹംദുലില അൽഹംദുലില ഇന്നത്തേ വിലപ്പെട്ട ദുആ യിൽ ഞങ്ങളേയും ഉൾപ്പെടുതതണേ ഉസ്താദേ❤❤
@sabeenasabi3
@sabeenasabi3 9 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🤲🏻🤲🏻🕋🤲🏻🤲🏻
@JasminKp-b6w
@JasminKp-b6w 9 күн бұрын
ഉസ്താദേ ഭർത്താവിന്റെയും മകന്റെയും ജോലിയിൽ ബർകത്തുണ്ടാവാനും പഠിക്കുന്ന മക്കൾക് ഓർമ്മശക്തിയും അറിവും കിട്ടാനും ദുആ ചെയ്യണേ
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 75 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 29 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 56 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 58 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 75 МЛН