Saudi Updates | സൗദി അറേബ്യയിൽ നടപ്പിലായ പുതിയ കാര്യങ്ങൾ

  Рет қаралды 8,850

Nibu M John Vlog's

Nibu M John Vlog's

Күн бұрын

സൗദി അറേബ്യയിൽ നടപ്പിലായ പുതിയ കാര്യങ്ങൾ
എല്ലാവരും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ
The period of immune health status by the first dose of vaccine against coronavirus has been reduced from 180 days to 90 days on the Tawakkalna application, according to the new update of the app that would come into force after Oct. 10.
The Ministry of Health announced on Sunday that the immunity of the first dose would continue only for 90 days for those who received the first dose of the vaccine.
When this period expires the health status on the app will turn into “infection has not proven” unless the person takes the second dose of the vaccine within the period. After taking the second dose, the status would turn into immune.
The ministry reiterated that the status of immune against coronavirus would be given only for those who have completed vaccination effective after Oct. 10.
The health status will show immune on the Tawakkalna application only for those who have received two doses of any of the vaccines of Pfizer-BionTech, Oxford-AstraZeneca, and Moderna, or one dose of Johnson & Johnson vaccine.
The status of immune starts from the date of taking the second dose of the three approved vaccines while the status of immune in the case of those who have taken Johnson & Johnson vaccine will be considered 14 days after taking the first dose.
According to the ministry, the health status will be immune for those who received two doses of Sinopharm and Sinovac vaccines that are approved by WHO and an additional booster dose of one of the approved vaccines in the Kingdom.
Before the new update, the health status of those who took first dose of the vaccine on the application was “immune by first dose,” and that status started appearing after completion of 14 days of taking the dose and this status continued for 180 days from the date of administering the dose.
Upon taking the second dose of vaccine, this status changed to “immune by completing doses of vaccine.” In the new update, this period of 180 days has been reduced to 80 days, the ministry said.
It is noteworthy that the new update of health status on the Tawakkalna application has canceled two categories of people who have immune status. They are those who are immune by first dose of vaccine and those who are immune by recovery from coronavirus infection.
In the new update, the health status of those who received first dose will be “received first dose,” while those who recovered from coronavirus will have neither any current status nor it is considered as a health status.
Meanwhile, Dr. Muhammad Abdel Ali, spokesman of the ministry, said in the daily press briefing on Sunday that the immunity acquired after infection of coronavirus is not at the level of immunity that is obtained as a result of taking and completing two doses of the vaccines.
“Therefore, it is necessary for those who were infected with the virus to take both doses, especially in light of the spread of mutated variants of coronavirus, specifically the Delta variant,” he said, adding, “Vaccination with two doses leads us to achieve herd immunity and reach the level of health safety.”
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel To Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#Tawakkalna #Status_Tawakkalna #Immune_Status

Пікірлер: 141
@footballshorts742
@footballshorts742 3 жыл бұрын
Namudee peril vellah police casum undo ennh agganney check cheyyam
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
National violation plat form ൽ ചെക്ക് ചെയ്യ്
@footballshorts742
@footballshorts742 3 жыл бұрын
@@NibuMJohnVlogs link undooi athra danger annu😭😭
@anjana8960
@anjana8960 3 жыл бұрын
Next mnth flight direct open akumo visiting veran anu any updation?
@ashraf.cp.pandmtm7047
@ashraf.cp.pandmtm7047 3 жыл бұрын
ചേട്ടാ തവക്കൽന ഇല്ലാത്തവർക്ക് (സിം നഷ്ടപ്പെട്ടവർക്ക്) സൗദിയിൽ പോവാൻ മുക്കി മിൽ രജിഷ്ടർ ചെയ്താൽ മതിയൊ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
മതി
@nidhikrishna942
@nidhikrishna942 3 жыл бұрын
Sir ee month open akan chance undo ennu parayunnu.sariyano.sir direct flight udan pratheeshikkamo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അങ്ങനെ കേൾക്കുന്നു ഉറപ്പില്ല
@faihabasheer9207
@faihabasheer9207 3 жыл бұрын
Sir kuttyude passportil husbandite name bsheer ennanu. Husbandite passportillum Gulfil ula addrassil Mohammed basheerannu kuttik visiting visa kittooo. Ante passportillum Mohammed bsheer annu
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
see other comment
@sandeep-gp3qx
@sandeep-gp3qx 3 жыл бұрын
First... ❤️
@rekhadavis4775
@rekhadavis4775 3 жыл бұрын
Sir Nyan oru dose vaccine eduthu. Ippo pregnant aanu. Enikku tawakalna immune Alla. Engane airport ill keram. Medical certificate mathiyo.
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ട്രാവൽ ഏജന്റിന്റ്റെ ആടുകൽ ഒന്ന് തിരക്ക്
@haskarc7497
@haskarc7497 3 жыл бұрын
Print Eduth vannavark saudiyileek pokanpattumo
@shafeequeshafeequem9763
@shafeequeshafeequem9763 3 жыл бұрын
Dear your All information is very good , Thanks
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Thanks for the comment
@j.j4701
@j.j4701 3 жыл бұрын
Passport linked covid vaccine certificate date of birth mistake ondu Saudiku pokubl problem akumo....please reply
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കറക്റ്റ് ചെയ്യ്
@tijikoshy9298
@tijikoshy9298 3 жыл бұрын
Thanks for the updates 👏🏻👏🏻👍👍
@farhathfarha4955
@farhathfarha4955 3 жыл бұрын
Saudiyil ninnu first dose vaccine eduthavark visiting visak direct poovaan pattumo?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇല്ല
@bworldwithbincy5178
@bworldwithbincy5178 3 жыл бұрын
Sir njan one and half year saudhiyil ayerunnu visiting visayil eppol nattil vannu enik new multi re entry visayil nerittu pokan pattumo saudhiyil pls replay
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
മുമ്പ് ഒരാൾ എയർപോർട്ടിൽ നിന്ന് തിരികെ പോയി പക്ഷെ ജവാസാത് പറയുന്നു പറ്റും എന്ന്
@bworldwithbincy5178
@bworldwithbincy5178 2 жыл бұрын
@@NibuMJohnVlogs njan full vaccine saudhiyil ninnum eduthu immune anu tawalkanyil
@mohammadakbar3041
@mohammadakbar3041 3 жыл бұрын
Sir. 1 year visiting visa 6 monthextend cheytheoctoberil kitti same visayil next month nattil poyiitee varamoo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
multiple എൻട്രി ആണേൽ പോയിട്ട് വരാം , കാലാവധി കഴിയുന്നതിന് മുമ്പ് വന്നിട്ട് തിരികെ പോകണം
@Jasjas443
@Jasjas443 3 жыл бұрын
ഇപ്പോൾ ഇഖാമ പ്രൊഫഷൻ ചൈജിങ് ചെയ്യൽ എങ്ങനയാണ്, എന്തൊക്കെയാന്ന് ആവശ്യമുള്ളത്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇപ്പോൾ മിക്കവാറും എല്ലാം ബ്ലോക്ക് ആണ്
@ymsyms2670
@ymsyms2670 3 жыл бұрын
Visiting visyill വരുബോ തവൽക്കാനയിൽ naber ara da kodukaa
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇവിടെ വന്നിട്ട് കൊടുത്താൽ മതി
@Samadips120
@Samadips120 3 жыл бұрын
നാട്ടിൽ പോവുമ്പോൾ കോവിഡ് ജാഗ്രതയിൽ നിർബന്ദമായും റജിസ്റ്റർ ചെയ്യണമോ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
വേണം
@sachinfirdhouse1945
@sachinfirdhouse1945 3 жыл бұрын
Sir anekke 2 years ayette iqama ella . Nattel pokan valla vazeum undo .undagel pls paranju tharanam.plss help
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
എംബസിയിൽ രജിസ്റ്റർ ചെയ്യ്
@rabirahi8360
@rabirahi8360 3 жыл бұрын
Thavakkalna യിൽ vaccination certificate എങ്ങനെ uplod ചെയ്യാം video ചെയ്തിട്ടുണ്ടോ
@saleemt9976
@saleemt9976 3 жыл бұрын
Ivarude vere video und
@saleemt9976
@saleemt9976 3 жыл бұрын
Nattil anel akshaya Centre il poyamathi
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ചാനലിൽ വിശദമായ വീഡിയോ ഉണ്ട്
@bobinvabraham5903
@bobinvabraham5903 3 жыл бұрын
When will open direct flights
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
As per some unofficial news after October 31
@chakkichakku8847
@chakkichakku8847 2 жыл бұрын
@@NibuMJohnVlogs അജീർ വീഡിയോ ചെയ്യാമോ പ്ലീസ്
@sanalharidasan2315
@sanalharidasan2315 3 жыл бұрын
Thanks for updates
@mathewdevasia1910
@mathewdevasia1910 3 жыл бұрын
ഹായ് സാർ ഞാൻ പുതിയ വിസയിൽ റിയാദിൽ വന്നതാണ് തവക്കൽനാ രജിസ്റ്റർ ചെയ്തു ഇമ്മ്യൂൺ കാണിക്കുന്നു പക്ഷെ q r കോഡിന് ചുറ്റും ഒരു ലൈൻ കറങ്ങുന്നതായിട്ട് കാണിക്കുന്നു ഇതുകൊണ്ട് എന്തേലും പ്രശ്നമുണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അത് പുതിയ അപ്ഡേറ്റ് ആണ്
@mathewdevasia1910
@mathewdevasia1910 3 жыл бұрын
Thanku
@Pravasi1530
@Pravasi1530 3 жыл бұрын
നല്ല ഒരു അറിയിപ്പാണ് 👍🏻👍🏻
@ashishvarghese7530
@ashishvarghese7530 3 жыл бұрын
GOSI,QIWA പോർട്ടലുകളിൽ കമ്പനി ഇതുവരെ ഡിജിറ്റൽ കോൺട്രാക്ട് upload ചെയ്തിട്ടില്ല.മറ്റൊരു കമ്പനിയിലേക്ക് ജോലി മാറാൻ സാധിക്കുമോ?
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
സാധിക്കണം
@bineeshthomas6290
@bineeshthomas6290 3 жыл бұрын
ഇഖാമ കാലാവധി അവസാനിച്ച ശേഷം മാത്രം മാറാം എന്നാണ് എനിക്ക് കിട്ടിയ അറിവ്
@frincyjophin558
@frincyjophin558 3 жыл бұрын
Sir visiting visayik pokumbo 2yr ulla kuttidae registration muqeem il eganae cheyya
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Accompanied ആയിട്ട് ചെയ്യാൻ പറ്റും
@frincyjophin558
@frincyjophin558 3 жыл бұрын
@@NibuMJohnVlogs thank you
@melvinmathew1477
@melvinmathew1477 3 жыл бұрын
Ende idea sim recharge cheiditu 1 monthayi ipo eniku Google pay use cheyan aa sim il OTP vannam adhinu etra recharge cheyanam njan dubai anu onnu parayamo ariyavunnavar
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
VI app ഡൌൺലോഡ് ചെയ്യ്
@melvinmathew1477
@melvinmathew1477 3 жыл бұрын
@@NibuMJohnVlogs but ipol eniku OTP onnum വരുന്നില്ല recharge cheyenam adhu edhu plan anu cheyende
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Recharge through any bank
@ayshaaboobacker
@ayshaaboobacker 3 жыл бұрын
നാട്ടിൽ 2 ഡോസ് കോവിഷിൽഡ് എടുത്തു ബഹ്‌റൈൻ വഴി സൗദിയിൽ പോകാൻ കഴിയുമോ
@muhammedshafi2558
@muhammedshafi2558 3 жыл бұрын
Final Exit അടിച്ചു നാട്ടിൽ പോയി പുതിയ visa ക്കു വരുമ്പോൾ .Sim card, Bank account, Abshir...ഇതെല്ലാം കട്ടാവുമോ...
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പഴയ iqama യുടെ കാലാവധി കഴിയുമ്പോൾ ബാങ്ക് ബ്ലോക്ക് ആകും സിം ഉപയോഗിച്ചാൽ കട്ട് ആകില്ല
@muhammedmusthafa5680
@muhammedmusthafa5680 3 жыл бұрын
FedMobile IOS 12.5 work Cheyyunnilla solution???? Please
@anasanu4703
@anasanu4703 3 жыл бұрын
ഞാൻ 2 ഡോസ് വാക്‌സിനും എടുത്തു. ഇപ്പോൾ ഒരാഴ്ചയായി uae യിലാണ്. ഇനി KSA യിലേക്ക് പോകാൻ എന്തൊക്കെ ഡോക്യൂമെന്റുകളാണ് റെഡിയാക്കേണ്ടത്.
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
RTPCR and Muqeem Registration must for all MOHൽ അപ്‌ലോഡ് ചെയ്ത് അപ്പ്രൂവ് ആയതല്ലേ
@Jaisalpky
@Jaisalpky 3 жыл бұрын
ഞാൻ ലീവിന് വന്നിട്ട് തിരിച്ചു വന്നില്ല ഇപ്പോൾ 4കൊല്ലം കഴിഞ്ഞു എനിക്ക് പുതിയ വിസയിൽ വരാൻ കഴിയുമോ എർപോട്ടിൽ നിന്ന് തിരിച്ചു അയക്കുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
വരാൻ പറ്റും വേറേ കുഴപ്പങ്ങൾ ഒന്നും ഇല്ലേൽ
@Jaisalpky
@Jaisalpky 2 жыл бұрын
@@NibuMJohnVlogs താങ്ക്സ്
@rayeesnm6750
@rayeesnm6750 3 жыл бұрын
നിങ്ങളെ ofc എവിടെയാ
@malluno.1970
@malluno.1970 3 жыл бұрын
oro divasam oro niyamasngal enna avasthayanu eppo
@sreeragtk9178
@sreeragtk9178 3 жыл бұрын
Sir കുവൈറ്റിൽ ഈ മാസം new 18 നമ്പർ visa issue ചെയ്ത് തുടങ്ങുമോ??
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
അറിയില്ല
@hanifabdullah6724
@hanifabdullah6724 3 жыл бұрын
👍👍 thank you Sir
@ramshadkk3121
@ramshadkk3121 3 жыл бұрын
Frist ഡോസ് സൗദിയിൽ നിന്ന് അടിച്ചു വന്നതാണ് pfizer. 4മാസം ആയി നാട്ടിൽ.2nd ഡോസ് covisheld സർട്ടിഫിക്കറ്റ് കിട്ടില്ലലോ ഫ്രിസ്‌റ് ഡോസ് ആയിട്ടല്ലേ കിട്ടുക. അത് എങ്ങനെയാണ്2nd ഡോസ് ആയിട്ടു തവക്കൽനയിൽ ചെയ്യുക. ഇനി തിരിച്ചു പോകുവാൻ 2nd ഡോസ് അടിക്കണ്ടേ.
@ishadkp7585
@ishadkp7585 3 жыл бұрын
Same bro pls reply
@ramshadkk3121
@ramshadkk3121 3 жыл бұрын
@@ishadkp7585 ivdutthe covisheld first dose adikkan pattuomo. 2dose ayittu moh cheyyan patumo.
@stillsearching3012
@stillsearching3012 3 жыл бұрын
Same problem need too,any prblm
@sharafudheencp5171
@sharafudheencp5171 3 жыл бұрын
ഹലോ സർ ഞാൻ രണ്ട് വാക്സിനു o എടുത്തു ഇപ്പോൾ സ്റ്റാറ്റസ് വെള്ള കാണിക്കുന്നു അത് എന്ത് കൊണ്ടാണ് ലാസ്റ്റ് ഡോസ് എടുത്തിട്ട് മൂന്ന് മാസം ആയി ഇനി എന്ത് ചെയ്യണം
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Thawakalna യിൽ 2 ഡോസ് എടുത്തു എന്ന് കാണിക്കുന്നുണ്ടോ
@sharafudheencp5171
@sharafudheencp5171 3 жыл бұрын
@@NibuMJohnVlogs തവക്കൽ നയിൽ രണ്ടാമത്തെ വാക്സിനാണ് കാണിക്കുന്നത് ആ ദ്യത്തെ കാണിക്കുന്നില്ല
@Shinu678
@Shinu678 3 жыл бұрын
നാട്ടിൽ വന്നു ഇപ്പോൾ 10മാസം ആയി നാട്ടിൽ നിന്നും 2ഡോസ് കോവിഷിൽഡ് വാക്‌സിൻ എടുത്തു moh sit 2ഡോസ് അപ്പ്രൂവ് വന്നു . സൗദിയിൽ നിന്നും അബ്‌ഷീർ രജിസ്റ്റർ ചെത്തിട്ടില്ല.thawakalna ഓപ്പൺ ആകുന്നില്ല. thawakalna വേണമോ സൗദിയിൽ കോറന്റൈൻ ആവശ്യം ഉണ്ടോ. മറ്റൊരു രാജ്യത്ത് 14ദിവസം ഇരുന്നാൽ മതിയോ pls reply
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
മറ്റൊരു രാജ്യത്ത് കൂടെ പോയാൽ മതി വരുന്നതിന് മുമ്പ് muqeem രജിസ്റ്റർ ചെയ്ത് പ്രിന്റ് എടുത്തു വെക്കണം
@Shinu678
@Shinu678 3 жыл бұрын
ട്രാവൽസ്കാർ പറയുന്നത് thawakalnayil green സ്റ്റാറ്റസ് എയർപോർട്ടിൽ കാണിക്കണം ഇല്ല എങ്കിൽ 5ഡേയ്‌സ് സൗദിയിൽ കോർന്റൈൻ ഇരിക്കണമെന്ന്പ്ലീസ് റിപ്ലൈ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Muqeem registration പ്രിന്റ് എടുത്ത് അതിൽ പറയുന്ന കാര്യങ്ങൾ കാണിച്ചാൽ മതി അതിൽ പറയുന്നുണ്ട് tawakkalna സൗദിയിൽ വന്നിട്ട് രജിസ്റ്റർ ചെയ്താൽ മതി എന്ന്
@noushadnoushunoushadnoushu7985
@noushadnoushunoushadnoushu7985 3 жыл бұрын
ശനിയാഴ്ച്ച ദുബായ് വഴി സൗദിയിൽ ഇറങ്ങി ഇപ്പോൾ തവക്കൽന ഒരു സ്റ്റാറ്റസും കാണിക്കുന്നില്ല (സൗദിയിൽ നിന്ന് ഒരു ഡോസും നാട്ടിൽ നിന്ന് ഒരു ഡോസും സ്വീകരിച്ചു തവക്കൽനയിൽ അപ്‌ലോഡ് ചെയ്‌തു ഇമ്മുൺ ആയിരുന്നുഇപ്പോൾ unknown എന്നാണ് കാണിക്കുന്നത് ഡൌൺലോഡ് ചെയുന്നത് പോലെ കിടന്ന് തിരിഞ്ഞു കൊണ്ടിരിക്കുന്നു എന്താണ് കാരണം
@saleemt9976
@saleemt9976 3 жыл бұрын
Application re instal cheyy
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഒന്ന് uninstall ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്തു നോക്ക്
@noushadnoushunoushadnoushu7985
@noushadnoushunoushadnoushu7985 3 жыл бұрын
@@NibuMJohnVlogs ഇപ്പോ ഇമ്മ്യൂൺ സ്റ്റാറ്റസ് വന്നു.,....
@noushadnoushunoushadnoushu7985
@noushadnoushunoushadnoushu7985 3 жыл бұрын
@@saleemt9976 thanks
@muhammedthanveer578
@muhammedthanveer578 3 жыл бұрын
Ree entry kazhinjitt 14masam aayi .puthukkan pattumooo
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഒരുവർഷത്തിൽ കൂടുതൽ ആയത് ഇപ്പോൾ ഓൺലൈനിൽ ചെയ്യാൻ പറ്റുന്നില്ല, കഫീലിനോട് ജവാസത്തിൽ പോയി ഒന്ന് ട്രൈ ചെയ്യാൻ പറ
@muhammedthanveer578
@muhammedthanveer578 3 жыл бұрын
Kafeel javazathil poyal nadakkumoo
@muhammedthanveer578
@muhammedthanveer578 3 жыл бұрын
Purath ninn adikkan valla vayiyum undooo
@shabanashafeeq7376
@shabanashafeeq7376 3 жыл бұрын
Saudiyil ninne oru dose eduth leavine vannavake second dose edukathe thirichu povan pattumo njan faizer ane eduthath engane second dose immune cheyyaan kazhiyum
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഹോട്ടൽ ബുക്ക് ചെയ്യേണ്ടി വരും 5 ദിവസം
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
നാട്ടീന്ന് covidshield എടുത്താൽ മതി
@ramshadkk3121
@ramshadkk3121 3 жыл бұрын
@@NibuMJohnVlogs covisheld frist dose സർട്ടിഫിക്കറ്റ് ആയിട്ടേ kittukayullu. എന്താണ് ചെയ്യേണ്ടത്.
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Kerala Government ന്റെ സൈറ്റിൽ നിന്ന് കിട്ടും
@ramshadkk3121
@ramshadkk3121 3 жыл бұрын
@@NibuMJohnVlogs ഫ്രിസ്‌റ് ഡോസ് സർട്ടിഫിക്കറ്റ് അല്ലെ കിട്ടുക.
@kunjimuhammedktkt4661
@kunjimuhammedktkt4661 3 жыл бұрын
2004ൽ ഞാൻ സൗദി യിൽ ഉംറ വിസയിൽ വന്നു 2010വരെ ഞാൻ അവിടെ നിന്നു പോലീസ് പിടിച്ചു ഫിംഗർ പ്രിന്റ് എടുത്തു ഞാൻ നാട്ടിൽ പൊന്നു ഇനി അങ്ങോട്ട് വരാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇനി സാദ്ധ്യത ഇല്ല
@kunjimuhammedktkt4661
@kunjimuhammedktkt4661 3 жыл бұрын
ഈ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@kunjimuhammedktkt4661
@kunjimuhammedktkt4661 3 жыл бұрын
ഞാൻ പൊതു മാപ്പിലാണ് നാട്ടിൽ വന്നത്
@kunjimuhammedktkt4661
@kunjimuhammedktkt4661 3 жыл бұрын
ഇപ്പൊ ഞാൻ നാട്ടിൽ വന്നിട്ട് 11 വർഷം ആയി
@shalusnedungottoor7927
@shalusnedungottoor7927 3 жыл бұрын
👍
@NIZAM563
@NIZAM563 3 жыл бұрын
സർ ഞാൻ ഒരു ഡോസ് മാത്രം എടുത്തു നാട്ടിൽ ലീവിന് വന്നു tawalkalna ഇപ്പോൾ വൈറ്റ് കളർ ആണ് തിരിച്ചുവരുവാൻ എന്താകെ ചെയണം
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
നാട്ടിൽ നിന്ന് സെക്കന്റ് ഡോസ് എടുത്തു MOH ൽ അപ്‌ലോഡ് ചെയ്യ്
@abuvpl6754
@abuvpl6754 3 жыл бұрын
Incomplete vaccination എന്നാണോ കാണിക്കുന്നത്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
Yes ഒരു ഡോസ് എടുത്തവരുടെ status അതാണ്
@abuvpl6754
@abuvpl6754 3 жыл бұрын
@@NibuMJohnVlogs k
@shanavasabdulkareem3059
@shanavasabdulkareem3059 3 жыл бұрын
@@NibuMJohnVlogs naattil second dese firt dose edukkathe kittumo second kittanulla margam onnu paranju tharumo
@rajusender9833
@rajusender9833 3 жыл бұрын
👍🌹
@fasilolx5542
@fasilolx5542 3 жыл бұрын
always watching with play speed. 1.5..
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
😢
@newhairstyle9984
@newhairstyle9984 3 жыл бұрын
Bhai koi Hala mada masin lagata ha to batoo
@asharafmuhammad9009
@asharafmuhammad9009 3 жыл бұрын
👍👍👍
@shibinasa1258
@shibinasa1258 3 жыл бұрын
Ummul hamam, riyadh
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
😁
@Bdibm
@Bdibm 3 жыл бұрын
👍3
@misiriyanachu5734
@misiriyanachu5734 3 жыл бұрын
തവക്കലനയിൽ ഇപ്പോൾ പാസ്സ് വേർഡ് ചോദിക്കുന്ന എന്താണ് അത് പേജ്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പാസ്സ്‌വേർഡ് മറന്നുപോയി എങ്കിൽ റീസെറ്റ്‌ ചെയ്യ്
@molumonumonu6184
@molumonumonu6184 3 жыл бұрын
Iam..one.request.sent.piease.replay
@Miracle5g
@Miracle5g 3 жыл бұрын
2nd,
@praveenkr5833
@praveenkr5833 3 жыл бұрын
ഗോസിയിൽ രജിസ്ട്രേഡ് സാലറി ആണോ ഫൈനൽ എക്സിറ്റ് അടിച്ചു പോകുമ്പോൾ കിട്ടുക എനിക്ക് 1450 റിയാൽ ശമ്പളം ഉണ്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 400₹. പത്തു വർഷമായി സൗദിഎൽ കാർ വാട്ടർ സർവീസ് സ്റ്റേഷനിലാണ് ജോലി ലേബർ കോർട്ടിൽ പോയാൽ ബേസിക് സാലറി ആയ 400 റിയാൽ ആണോ ഫൈനൽ ബെനിഫിറ്റ് ആയി കിട്ടുക
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
വേറെ കോണ്ട്രാക്റ്റ് പേപ്പർ വല്ലതും ഉണ്ടേൽ അതിൽ പറഞ്ഞിട്ടുള്ളത് കിട്ടും ഇല്ലേൽ ഇതേ കിട്ടു
@manipmanip3169
@manipmanip3169 3 жыл бұрын
നേരിട്ട് പോകാനുള്ള അനുമതി വന്നിട്ടുണ്ടോ
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
ഇതുവരെ ഇല്ല
@pmakareempmakareem3968
@pmakareempmakareem3968 3 жыл бұрын
വിസിറ്റ് വിസയിൽ ഇപ്പോൾ നേരിട്ട് സൗദിയിൽ വരാൻ പറ്റുവോ
@Ansabpedena
@Ansabpedena 3 жыл бұрын
Illa
@muhammedshafi2558
@muhammedshafi2558 3 жыл бұрын
Final Exit അടിച്ചു നാട്ടിൽ പോയി പുതിയ visa ക്കു വരുമ്പോൾ .Sim card, Bank account, Abshir...ഇതെല്ലാം കട്ടാവുമോ...
@sarjastp7394
@sarjastp7394 3 жыл бұрын
18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗദിയിൽ വന്ന ഉടനെ യാത്ര ചെയ്യാൻ പറ്റുമോ റിയാദിൽ നിന്നും 1000 കിലോമീറ്റർ യാത്ര ചെയ്യാൻ ഉണ്ട്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
കൂടെ വരുന്നവർ വാക്‌സിൻ എടുത്തതാണേൽ പറ്റും
@sarjastp7394
@sarjastp7394 3 жыл бұрын
Thanks
@sarjastp7394
@sarjastp7394 3 жыл бұрын
18 വയസ്സുള്ള കുട്ടികൾക്ക് ഇൻസ്റ്റിറ്റ്യൂഷൻ corentin നിർബന്ധമുണ്ടോ
@saj4642
@saj4642 3 жыл бұрын
Toooooooo helpful... Always
@abhimanyu205
@abhimanyu205 3 жыл бұрын
തവകൽന ഇല്ലാതെ പോകാൻ പറ്റുവോ സൗദിയിലോട്ട്
@NibuMJohnVlogs
@NibuMJohnVlogs 3 жыл бұрын
പറ്റും muqeem രജിസ്റ്റർ ചെയ്ത പ്രിന്റ് മതി
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 48 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН