Sauree | Non Stop Malayalam Songs | Mappilapttukal | Superhit Mappila Album | Popular Songs

  Рет қаралды 405,754

Mappilapattukal Malayalam

Mappilapattukal Malayalam

Күн бұрын

Пікірлер: 126
@shemeerambalamkunnu7862
@shemeerambalamkunnu7862 2 жыл бұрын
ഒറ്റയ്ക്ക് ഒരു യാത്ര പോണം വിട്ടു പിരിഞ്ഞു പോണം നല്ല വരികൾ നല്ലതുപോലെ പാടി
@basithmayanad8758
@basithmayanad8758 8 ай бұрын
മധുമാസ രാവല്ലേ മധുവൂറും പൂ മലരല്ലെ മദന പൂക്കിനാ വുമെൽ മണിയൂഞ്ഞാലാട്ടും ന്നൊളെ..... F മണിയൂഞ്ഞാലാട്ടുന്നൊളെ 4 (മധുമാസ രാവല്ലെ) മധുവിധു ദിനത്തിന്റെ തെളി ശംസോന്നുദിച്ച് മധുരതേൻ ബഹറൊന്ന് മനതാരിൽ പത ച്ച് മാരന്റെ മലർച്ചിത്രം കുളി രുള്ളിൽ വരച്ച്....(2 F) മാണിക്യ കുയ്ൽ വന്ന് മംഗ ളം പാടീ മാനത്തെ സുൽത്താ നൊന്ന് മണവറ കൂടി..... (മധുമാസ രാവല്ലെ) മധുരിക്കും കരിക്ക് നിൻ മണ വാനുടയ്ക്കും മണി മാറിൽ ന നത്തൊരു വിരലുകൾ നടകും മയിലുകൾ മോഹത്തിൻ മയി ൽപ്പീലി വിരിക്കും...(2 F) മാതക ലഹരിയിൽ രവിച്ചു നീ ന്താം...മാതള പുളകപ്പൂന്തേൻ ഒരുമിച്ചു മോന്താം..... (മധുമാസ രാവല്ലെ) മഴ മുകിൽ ഇഴകളിൽ മുഖം ചേർത്ത് മയങ്ങും മലർത്തി ങ്കൾ മനസ്സിന്റെ തേനിവാനി ൽ മിനുങ്ങും മണവാളന്റരി കിൽ കഥ ചൊല്ലി കുണുങ്ങും ....(2 F) മാരന്റെ ഹൃദയത്തിൽ നിറവി ളക്കായി..മങ്കുലായി നിറഞ്ഞി ടും സീനത്തായി..... (മധുമാസ രാവല്ലെ) മകരപ്പൂ നിലാവിന്റെ കുളിരു പെയ്തിറങ്ങും മറയാത്ത മു ഹബ്ബത്തിൻ തിരി കത്തി തിള ങ്ങും മനമൊന്നായി സുബർ ഗത്തിൽ ഇരു പേരും വിള ങ്ങും....(2 F) മാൻ കണ്ണിലെ കിനാവിന്റെ ഇശൽ വായിക്കും....മായാ ത്തൊരാനുരാഗം കുലച്ചു നിൽക്കും..... (മധു മാസ രാവല്ലെ)
@basithmayanad8758
@basithmayanad8758 Жыл бұрын
പെരുന്നാൾ കഴിഞ്ഞോട്ടെ പൂ കാലം വന്നോട്ടെ പൂ മാനം പോലെ നിൻ മനം തെളിഞ്ഞോട്ടെ നിന്റെ പൂതിപ്പോൽ കാനോത്ത്‌ വന്നണഞ്ഞോട്ടെ... (2) ചെലോലും പൂവിനെ കാണാൻ ഞാൻ വന്ന പ്പോൾ പീലി പൂംകണ്ണാൽ സമ്മാനം തന്നു..നിന്നെ താലിപ്പൂ ചൂടാൻ ഞാൻ വാക്കും തന്നൂ....മാസങ്ങൾ മുന്നേ നാം കണ്ട്ക്കൊതിച്ചില്ലേ മോതിരം മാറി ഉറപ്പിച്ചില്ലേ ഉള്ളിൽ മൊതത്തിൻ തേൻകുഴലൂതുന്നില്ലേ പെരുന്നാളിൻ എന്നുടെ പൂമോൾക്കണിയിക്കാൻ പുതു പുത്തൻ കൊടി മൈലാഞ്ചി വേണ്ടേ നിന്റെ പൂമിഴിയിൽ സുറുമ യും ചാലിക്കെണ്ടേ....എന്നേക്കൂ മായെന്റെ നെഞ്ചിൽക്കൂടിടാനായി എന്നെ കിനാക്കാണും പെൺമണി അല്ലെ...ഉള്ളിൽ എന്നെന്നും പാടും പെരുന്നാൾക്കിളിയല്ലേ.... നാളേക്കും നാളൊന്നായി കഴിയുവാൻ കൊളുമായി നറുമുല്ലാ പൂവേ ഞാൻ വന്നു ചേരാം നിന്റെ നാണത്തിൻ പൂമോട്ട് നുള്ളിയെടുക്കാം പെരുന്നാൾ കഴിഞ്ഞോട്ടെ പൂ കാലം വന്നോട്ടെ പൂ മാനം പോലെ നിൻ മനം തേളിഞ്ഞോട്ടെ നിന്റെ പൂതി പോൽ കാനോത്ത്‌ വന്നണഞ്ഞോട്ടെ.... (2)
@basithmayanad8758
@basithmayanad8758 Жыл бұрын
അമ്മായി നല്ല ഉഷാറിൽ തന്നെ അതൃപ്പപ്പൂവായ മരുമോൻ വന്നേ ആശി ച്ചപ്പോലെ സൽക്കാരതി നായി ആരംഭത്താലേ ഒരുങ്ങി അമ്മായി....(2) പലഹാരം പലതായി ഒരുക്കി വെച്ചേ പരിപാടി അമ്മായി തുടങ്ങി വെച്ചേ... അപ്പത്തരങ്ങൾ നിരത്തി വച്ചേ...അതൃപ്പ ങ്ങളെമ്പാടും കോർത്തു വെച്ചേ....(2) പണ്ടുള്ളപഞ്ചാരപ്പാറ്റയുണ്ടേ ഫാലുദാ ഫുഡിങ്ങും വേറെ യുണ്ടേ....ആട്ടിൻതലയും നിറച്ചതുണ്ടേ...ആട്ടിത്തലയമ്മായി വെച്ചിട്ടുണ്ടേ... അമ്മായി നല്ല ഉഷാറിൽ തന്നെ അതൃപ്പപ്പൂവായ മരുമോൻ വന്നേ....ആശി ച്ചപ്പോലെ സൽക്കാരതിനാ യി ആരംഭത്താലേ ഒരുങ്ങി അമ്മായി... മുട്ടാടാ മുട്ടാമാലാ അലീസാ മട്ടോത്തമാറ്റെറിടും ഖുബ്ബുസാ... പിന്നെ വകകളെല്ലാം ചൈനീസാ പോന്നോത്തഅമ്മായിക്കെന്ത് കുളൂസാ.....(2) കോർവയിലോക്കെയും കോർ തോരുക്കി കാമിരമ്മായി വിരു ന്നോരുക്കീ...മരുമോനെ അറ യിൽ വിളിച്ചിരുത്തി മഹിമയിൽ പുന്നാരം അമ്മായി തീറ്റീ.... അമ്മായി നല്ല ഉഷാറിൽ തന്നെ അതൃപ്പപ്പൂവായ മരുമോൻ വന്നേ ആശി ച്ചപ്പോലെ സൽക്കാരതി നായി ആരംഭത്താലേ ഒരുങ്ങി അമ്മായി.....(2)
@salammeppadi4744
@salammeppadi4744 2 жыл бұрын
അടിപൊളി പാട്
@asharafspides1272
@asharafspides1272 3 жыл бұрын
സൂപ്പർ 👍👍👏👏👏
@thahaabdulrasheed958
@thahaabdulrasheed958 4 ай бұрын
Good
@nasiruppala5368
@nasiruppala5368 3 жыл бұрын
Sareefka muthhaaaaaaan😍😍😍
@murshidav4855
@murshidav4855 2 жыл бұрын
Supper songs
@ibrahimthottam8716
@ibrahimthottam8716 5 жыл бұрын
Supper
@nizarvk8521
@nizarvk8521 8 жыл бұрын
സൂപ്പർ
@ItsDanahere
@ItsDanahere 8 жыл бұрын
പെണ്ണായി ഞാനും mannil pirannu ennu thdangunna pattu kittumo...
@tmnaseershaikh6865
@tmnaseershaikh6865 7 жыл бұрын
Nizar vk to
@RajeenaRaji-g1g
@RajeenaRaji-g1g 4 ай бұрын
❤❤😊lovly sound
@refeekks6387
@refeekks6387 3 жыл бұрын
സൂപ്പർ സോങ്ങ്സ്
@ismailkallukette1023
@ismailkallukette1023 8 жыл бұрын
സൗറ് ൻെറ എല്ലാം പാട്ടുഗൾ എനിക് ഇസ് ട്ടപെട്ടു
@kabeerkazhungil7414
@kabeerkazhungil7414 6 жыл бұрын
ഇസ്‌ടപെറ്റ എന്ന നന്നായി
@sarafudheenhassan2436
@sarafudheenhassan2436 3 жыл бұрын
Rahnatha super songh
@muhammedrafi523
@muhammedrafi523 8 жыл бұрын
ഗുഡ് സൊങ്ങ് വ
@jazeelknr9291
@jazeelknr9291 4 жыл бұрын
Good song
@majeedmaji1022
@majeedmaji1022 4 жыл бұрын
എതിക്ക് വളരെ ഇഷ്ടപെട്ട 6
@ahammedsaeed615
@ahammedsaeed615 3 жыл бұрын
💖💖💖💖💖💖💖💖💖❤❤👌
@pareedpareedcm9398
@pareedpareedcm9398 8 жыл бұрын
suppar
@shammasibrahim8118
@shammasibrahim8118 8 жыл бұрын
k
@shammasibrahim8118
@shammasibrahim8118 8 жыл бұрын
k
@haneefakms6038
@haneefakms6038 8 жыл бұрын
pareed Pareed CM
@ziyanziyu2210
@ziyanziyu2210 4 жыл бұрын
Hai
@MohammadAli-vq7yl
@MohammadAli-vq7yl 2 ай бұрын
Ali😊❤
@saleemkalleri
@saleemkalleri 8 жыл бұрын
nice
@safiyajishad6277
@safiyajishad6277 2 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@ziyanziyu2210
@ziyanziyu2210 4 жыл бұрын
💕💕💕💕
@asarftanseera2555
@asarftanseera2555 4 жыл бұрын
ശരീഫ് റമദാൻ മുബാറക്
@kmshareefmohmod8683
@kmshareefmohmod8683 7 жыл бұрын
massahallah nice sweet songs shaeef ikkaa ?
@mohanadasanadhikarath4893
@mohanadasanadhikarath4893 Жыл бұрын
1
@abilashashok3652
@abilashashok3652 4 жыл бұрын
Sherifika Rehnathaa ❤️❤️❤️ songs aa tto
@statusworld-dz6jj
@statusworld-dz6jj 3 жыл бұрын
NICE 💖
@statusworld-dz6jj
@statusworld-dz6jj 3 жыл бұрын
SUPPER ✨️SONG 🔥
@moidhuk3796
@moidhuk3796 8 жыл бұрын
Shareef song super
@shajishaji7091
@shajishaji7091 8 жыл бұрын
Moidhu K
@beeta9553
@beeta9553 5 ай бұрын
ഫുർഖാനുൽ അളീമിൻ്റെ --- എന്ന് തുടങ്ങുന്ന ഗാനം ആരുടേയെങ്കിൽ കയ്യിലുണ്ടെങ്കിൽ ഒന്നയച്ചു തരണേ
@ramlasaheer4628
@ramlasaheer4628 6 жыл бұрын
എന്റെ ഷെറിഫ്ക്ക കലക്കി
@safiyajishad6277
@safiyajishad6277 2 жыл бұрын
2022
@bvskitchen1045
@bvskitchen1045 2 жыл бұрын
👍🏻👍🏻👍🏻👍🏻
@muhammedrouf969
@muhammedrouf969 2 жыл бұрын
👍
@shajinidashajinida8089
@shajinidashajinida8089 7 жыл бұрын
suparrahnata
@jamaltk7211
@jamaltk7211 8 жыл бұрын
very good songs
@abilashashok3652
@abilashashok3652 4 жыл бұрын
Kannur Sherif ❤️❤️❤️❤️❤️
@ismailkallukette1023
@ismailkallukette1023 8 жыл бұрын
സുപ്പർ രഹ് നത്ത
@shajishaji7091
@shajishaji7091 8 жыл бұрын
ismail kallukette
@ibrahimmoopankuziibrahim9280
@ibrahimmoopankuziibrahim9280 7 жыл бұрын
Ibrahim nallapatukal
@maikamprath3980
@maikamprath3980 3 жыл бұрын
Kadangalil kudungippoyorkk oru pomvazhiyille. Adayad bhumiyullorkk aanupaadikamaayi sarkarin padich koduthoode. Nna manassin oru rahathundaavum.
@alimon8220
@alimon8220 8 жыл бұрын
kidulan
@aliakbar7001
@aliakbar7001 8 жыл бұрын
suppar
@abdulatheefv8306
@abdulatheefv8306 6 жыл бұрын
supr
@muhammadaliinnielayurjizan7798
@muhammadaliinnielayurjizan7798 3 жыл бұрын
👏👏👏
@noushadasoyoor3289
@noushadasoyoor3289 8 жыл бұрын
good 22may
@ismayilvk8188
@ismayilvk8188 6 ай бұрын
Super.songs
@muhammadkafeel6811
@muhammadkafeel6811 5 жыл бұрын
👌
@muhammadaliinnielayurjizan7798
@muhammadaliinnielayurjizan7798 3 жыл бұрын
🇸🇦🇸🇦🇸🇦🇸🇦
@basithmayanad8758
@basithmayanad8758 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ശരീഫ്ക്കാ നിങ്ങളുടെ പാടിനോടുള്ള ഇഷ്ടം അത് കുറയൂല നിങ്ങളെ കഴിഞ്ഞിട്ടേയുളൂ മറ്റു ഗായകരുടെ പാടിനോടുള്ള ഇഷ്ടം.
@shamsudeenabdulkhader312
@shamsudeenabdulkhader312 2 жыл бұрын
In hu
@hdhshsusgshshsh2783
@hdhshsusgshshsh2783 Жыл бұрын
എന്ന പ്രചന്നവേഷം കെട്ടി ആര് പാടിയാലും കണ്ണൂർ ഷരീഫിനാ പ വരില്ല ആരും
@thahirat2634
@thahirat2634 8 жыл бұрын
gd
@alitpali6954
@alitpali6954 7 жыл бұрын
shareefkka.good.....
@hamchakakhan5941
@hamchakakhan5941 4 жыл бұрын
Uuuuuuu7u UN UN j UN jj
@sulfikarali1811
@sulfikarali1811 8 жыл бұрын
ekka. kannur. bro. sulthaan
@azmiyaputtur8azmiyaputtur883
@azmiyaputtur8azmiyaputtur883 3 жыл бұрын
Nallaynee paat eni matra idandava ende ummma mbl uttonee alklnlaa
@shameershameer2721
@shameershameer2721 3 жыл бұрын
ഇതിൽ ദൂരെ ദൂരെ അകലെയാണെൻ മാരനെങ്കിലും എന്ന ഒരു പാട്ട് ഉണ്ടായിരുന്നു അത് കൂടി അപ്‌ലോഡ് ചെയ്യുമോ
@basithmayanad8758
@basithmayanad8758 Жыл бұрын
നൈലിന്റെ നാട്ടിലെ ഫള്ലുറ്റാ ബീവി മിസ്‌രിയാ നൽവർ നബിയുള്ളാന്റെ വംശപ്പൂവിയ്യൾ മിസ്‌രിയാ... ഇസ്‌ലാമിൻ വിശ്വാസഹാരം ചാർത്തി നഫീസത്ത്‌.... ഇൽമിന്റെ ബഹറിലെ മുത്ത് വാരി നഫീസത്ത്‌....(2) ഇരവും പകലും പടച്ച റബ്ബിൽ ഇബാദത്തിൽ ഇഹലോകസൗഭാഗ്യം മാറ്റി വെച്ചല്ലോ റാഹത്തിൽ... ഇമ്പപ്പൂ തേവിയാൾ ചെന്നു വിജ്ഞാന ലോകത്തിൽ... ഇറയോന്റെ പ്രീതി സമ്പാ ദിച്ചല്ലോ തിരു സത്യത്തിൽ... മിസ്റങ്ങും ബീവി നഫീസ നാമം ശുഹൂറായി മില്ലത്തി ലെക്കാലം മിന്നി നിൽക്കും നുജൂമായി...അശ്‌റഫുൽ ഹൽഖിന്റെ ചര്യതന്നിൽ വഴിക്കാട്ടിയായി അംഗണ മാരിൽ സുവർഗതാജിൻ നവകാശിയായി..... ഖാതിം റസൂലിന്റെ അഹ്‌ല് ബൈത്തിൽ റസൂനമാ ഹൈറാറ്റൽ പൂവി നഫീസമാറ്റാ പ്രതീമമായി കർത്താവി ലേക്ക് അടുത്ത് റാണി മിസ്‌രിയാ കർത്തവ്യ ബോധം ഉയർത്തി കാട്ടി മിസ്‌രിയാ...... ആയിശാ ഫാത്തിമ ഖദീജതിൻ സരണിയി ലായി ആരോമൽ ബീവി നഫീസ ദീനിന്റെ മാതൃകയായി ആദിയോനാദരവേറ്റിയോരാം നഫീസത്ത്‌ ആരംഭപ്പൂവിയാൾ ദീനിസ്‌ലാമിന്റെ സമ്പത്ത്..... നൈലിന്റെ നാട്ടിലെ ഫള്ലുറ്റാ ബീവി മിസ്‌രിയാ നൽവർ നബിയുള്ളാന്റെ വംശപ്പൂവ്വിയാൾ മിസ്‌രിയാ......
@mubashkp6155
@mubashkp6155 8 жыл бұрын
souree supper
@sarahkannathel7939
@sarahkannathel7939 3 жыл бұрын
Yt
@azuvalappilrafi4139
@azuvalappilrafi4139 4 жыл бұрын
ഐപി sideeq .
@ahamedhussain6073
@ahamedhussain6073 2 жыл бұрын
P
@ashrafashraf2351
@ashrafashraf2351 8 жыл бұрын
Av
@sawadcazrod5748
@sawadcazrod5748 8 жыл бұрын
Good
@kareekareem982
@kareekareem982 8 жыл бұрын
sawad bdk o
@rayanranu8867
@rayanranu8867 2 ай бұрын
Flying from a new York times in which it has to have the most common in a world where you are a good fights and the other two were 3 cjgsyfuf and a good 5th
@rayanranu8867
@rayanranu8867 5 ай бұрын
Ruff was a very long term and a lot of people 119 dkdiejv74ugk team and good start to a new year in which a goodbye is the most common and most
@theworld5418
@theworld5418 3 жыл бұрын
34:00 hot
@ayoobkhan4071
@ayoobkhan4071 Жыл бұрын
നല്ല പാട്ടുകളെ നശിപ്പിക്കാൻ ഇറങ്ങിയവൻ.,,,,,,
@padam2798
@padam2798 6 жыл бұрын
KODINHI
@cthmedia7946
@cthmedia7946 4 жыл бұрын
മാപ്പിളപ്പാട്ടിൻ്റെ.മഹാ അൽഭുതം. കണ്ണൂർ ഷെരീഫ്
@rayanranu8867
@rayanranu8867 2 ай бұрын
Fhrsgh xgstfv xbds is the first of the new year old and has an average proficiency 7 cadet certificate of the
@murshida6582
@murshida6582 Жыл бұрын
Super songs
@najeebandichalath354
@najeebandichalath354 2 жыл бұрын
Super
@haneefamalayilmalayil3283
@haneefamalayilmalayil3283 8 жыл бұрын
good songs
@rashikm3264
@rashikm3264 4 жыл бұрын
സൂപ്പർ song
@siddiqfathimas6389
@siddiqfathimas6389 Жыл бұрын
.സൂപ്പർ
@shahulhameed2948
@shahulhameed2948 8 жыл бұрын
good
@ummarn.a.9792
@ummarn.a.9792 8 жыл бұрын
O
@abidiqbalp583
@abidiqbalp583 2 жыл бұрын
❤❤❤
@rasheedarikady
@rasheedarikady 8 жыл бұрын
very nice song
@afsal-aju7830
@afsal-aju7830 8 жыл бұрын
nice
@Minha-fathim
@Minha-fathim 8 жыл бұрын
good-song
@jameelajameela5428
@jameelajameela5428 8 жыл бұрын
seenemaseelrl
@rasheedpv6566
@rasheedpv6566 8 жыл бұрын
+Jameela ja0meeks
@yousyous440
@yousyous440 7 жыл бұрын
rasheed pv
@riyazriya311
@riyazriya311 8 жыл бұрын
super
@ibrahimkunchappu2207
@ibrahimkunchappu2207 3 жыл бұрын
Super
@sawadcazrod5748
@sawadcazrod5748 8 жыл бұрын
Good
@faisalnp786faisalnpvadakar7
@faisalnp786faisalnpvadakar7 4 жыл бұрын
സൂപ്പർ
@noushadpk9591
@noushadpk9591 3 жыл бұрын
Supper sog
@sakeerareekode9820
@sakeerareekode9820 3 жыл бұрын
Super
@sakeerareekode9820
@sakeerareekode9820 3 жыл бұрын
Good song
@rashiqramozz7053
@rashiqramozz7053 4 жыл бұрын
Super song
@jameelanavab2050
@jameelanavab2050 3 жыл бұрын
Super
@abduka3384
@abduka3384 8 жыл бұрын
good songs
@rashikm3264
@rashikm3264 4 жыл бұрын
സൂപ്പർ സോങ്
@muhammedekekarool6708
@muhammedekekarool6708 8 жыл бұрын
good
@sakeenakk1012
@sakeenakk1012 2 жыл бұрын
Super songs
@jaseemparakott7950
@jaseemparakott7950 7 жыл бұрын
good
@shahilanissarshahila4864
@shahilanissarshahila4864 3 жыл бұрын
Song Super
@faisalpallikal6232
@faisalpallikal6232 8 жыл бұрын
good
@abduka3384
@abduka3384 8 жыл бұрын
good songs
@faisalpallikal6232
@faisalpallikal6232 8 жыл бұрын
good
@nabeesacholayil3038
@nabeesacholayil3038 2 жыл бұрын
Supper song
@shajishaji7091
@shajishaji7091 7 жыл бұрын
super
@shajinidashajinida8089
@shajinidashajinida8089 7 жыл бұрын
Shaji Shaji supar
@anwaranwarsadique5848
@anwaranwarsadique5848 8 жыл бұрын
super song
@hibafathima911
@hibafathima911 4 жыл бұрын
Supersong
@moideenmoideen6463
@moideenmoideen6463 8 жыл бұрын
nice
@moideenedathilmoideenedath4369
@moideenedathilmoideenedath4369 3 жыл бұрын
Super song
@musthafatuvvur426
@musthafatuvvur426 4 жыл бұрын
supper
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 32 МЛН
Kannur Shareef Top 20 Mappilappattu Audio Jukebox | Kannur Shareef Hits
1:36:38
Mappila Hits of Afsal | Non Stop Malayalam Songs | Mappilapttukal | Superhit Mappila Album
1:27:08
Mappila Pattukal Old Is Gold | Mappila Pattinte Sulthan Kannur Shareef | Malayalam Mappila Songs
40:12
Musiland Audios Jukebox | Subscribe ➜
Рет қаралды 10 МЛН
Udane Jumailath Vol 2 | Malayalam Mappila Songs Jukebox | Mappila Pattu Non Stop Kolkali Songs
43:55
Musiland Audios Jukebox | Subscribe ➜
Рет қаралды 11 МЛН
Kanive | Mappilapattukal | Malayalam
48:49
Millenniumjukebox
Рет қаралды 850 М.