സവാള വഴറ്റാതെ കുക്കറിൽ നിമിഷനേരം കൊണ്ട് ഹോട്ടൽ STYLE ഉരുളക്കിഴങ്ങ് കറി EASY COOKER POTATO CURRY

  Рет қаралды 155,618

Mia kitchen

Mia kitchen

Күн бұрын

Пікірлер: 135
@shylavelther2211
@shylavelther2211 2 жыл бұрын
മിയയുടെ കറികൾ ഒന്നിനൊന്നു മെച്ചം 👍ഒത്തിരി ഇഷ്ടമായി 😍😍😍😍❤
@abvknam1416
@abvknam1416 10 ай бұрын
Super👌👌👌എനിക്ക് ചേച്ചിയുടെ കുക്കിങ്ങ് കാണുന്നതിനേക്കാൾ കൂടുതൽ ഇഷ്ടം കറിക്ക് അരിയുന്നത് കാണാനാണ് ഇഷ്ടം🥰🥰🥰👌👌👌❤❤❤❤❤
@hameedpalakkad2121
@hameedpalakkad2121 2 жыл бұрын
നിങ്ങൾ സ്ത്രീകള് കൂടുതലും കട്ടിംഗ് ബോർഡ് ഉണ്ടെങ്കിലും കയ്യിൽ വെച്ച് നിങ്ങൾ മുറിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് പേടി തോന്നും ഞാൻ സൗദിയിലാണ് ഞാൻ ഒരിക്കൽ ട്രൈ ചെയ്തു നോക്കി എനിക്ക് പറ്റിയില്ല കട്ടിംഗ് ബോർഡ് വേണം എനിക്ക്😍
@diyan766
@diyan766 2 жыл бұрын
ഇവിടുത്തെ കിച്ചണിൽ എന്നും മിയ ചേച്ചിയുടെ കറികളാണ്.
@divyajohn3754
@divyajohn3754 Жыл бұрын
Very tasty... I prepared it... Lovely
@ameenakareem5064
@ameenakareem5064 2 жыл бұрын
ശരിക്കും പറഞ്ഞാൽ ippo കോഴികളെയും താറാവിനെയും കാണാൻ ആണ് കൂടുതൽ ഇഷ്ടം ❤
@saleemismail6687
@saleemismail6687 2 жыл бұрын
Spr kari simble try cheyam
@enjoylittlethings2458
@enjoylittlethings2458 11 ай бұрын
ചേച്ചി, വീഡിയോ സൂപ്പർ 💗💗💗💗💗winter time foreign countries ഇൽ കൃഷി ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ചേച്ചി അതിനെ കുറിച്ച് ഒന്ന് പറയുമോ????
@rameshgopi7453
@rameshgopi7453 2 жыл бұрын
അടിപൊളി. കറി. താറാവ് സുന്ദരികൾ 😘. എനിക്കും അവരുടെ ഒപ്പം കളിക്കാൻ തോന്നുന്നു 😜😜
@soniyaprasanth209
@soniyaprasanth209 2 жыл бұрын
Mia, njangal kannur thalasserriyanu, ee kari vruthamokke edukumbol edeykide undakarundu.. ❤️😍😍
@seenafrancis7127
@seenafrancis7127 2 жыл бұрын
കോഴിയും താറാവുകളെ ്് നല്ലഭഠഗി ഉണ്ട് കേട്ടോ
@sanhafathima7639
@sanhafathima7639 2 жыл бұрын
അടിപൊളി കറി മിയ ചേച്ചി 👍👍👍
@sheebaprasannan9327
@sheebaprasannan9327 2 жыл бұрын
കിഴങ്ങുകറി ഒത്തിരി ഇഷ്ടമായി
@rajalekshmik687
@rajalekshmik687 2 жыл бұрын
Endu bhangiya Mia ❤️ kozi tharavu pookkal ellam
@rfrsa7909
@rfrsa7909 2 жыл бұрын
Organic curry nice Mia
@nandakumaruk3669
@nandakumaruk3669 2 жыл бұрын
അടിപൊളി കറി... മിയ തൊട്ടപ്പുറത്തു അടുക്കളയിൽ നിന്നുണ്ടാക്കുകയാണെന്നേ തോന്നൂ😊😊😊 .... പിന്നെ, കോഴിക്കും താറാവിനുമൊന്നും അമേരിക്കകാരാണെന്ന ഒരഹങ്കാരവുമില്ല 🤪🤪🤪
@prayerandmotivation7359
@prayerandmotivation7359 2 жыл бұрын
Avarude parents Indians aayittayirikkum😂
@nandakumaruk3669
@nandakumaruk3669 2 жыл бұрын
@@prayerandmotivation7359 😂🤪😜
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Adipoliyayittunde
@babykurup1831
@babykurup1831 2 жыл бұрын
Adipoli potato curry 👍
@primestocksandshares933
@primestocksandshares933 2 жыл бұрын
കോഴിക്കുഞ്ഞുങ്ങളും താറാവും വലുതായല്ലോ 🥰🥰
@metildadavid2113
@metildadavid2113 Жыл бұрын
Super sister ❤ 💕 💖 chapathi nala dish gray.hai
@shynicv8977
@shynicv8977 2 жыл бұрын
സൂപ്പർ 👍👍👍
@ramlabeevi2267
@ramlabeevi2267 2 жыл бұрын
Super aanallo
@lillynsunnythomas3799
@lillynsunnythomas3799 2 жыл бұрын
Kwa..kwa..kwa…adipoli sounds, thrammayudeyum , kokunjungaludeyum….nalla karitto..vegetables okke ethra yum aayi.. njan varatte konduporan…
@Miakitchen
@Miakitchen 2 жыл бұрын
Aa varunne
@nmj393
@nmj393 2 жыл бұрын
Usefull vedio....thanks chechi..checheede vedios il okke thanne spoon 🥄 ittu ilakkumbo , cooker adakkumbo okke bhaynkara sound anu head set vechu kelkkunnat kond chevi pottipokunna pole thonnum♥️athonnu avoid cheyyan sramikkkamo????
@Miakitchen
@Miakitchen 2 жыл бұрын
sure
@RubyRose-tz9ni
@RubyRose-tz9ni 2 жыл бұрын
Hi cheechi, avida ellavarkum sugham ane enn vishvasikunnu, evida mazha nilkunna polley thonunella, thakarthe peyyukaya!!! 😄
@babykj3634
@babykj3634 2 жыл бұрын
Kari kanumbol thanne kazhikkan thonnum ,pinne miamole e kozhiyeyum tharavineyum evideyanu valarthunnath
@user-eo4gv8pl8z
@user-eo4gv8pl8z 10 ай бұрын
സൂപ്പർ കറി
@ruchikoottu5687
@ruchikoottu5687 2 жыл бұрын
Good
@anjuyohannan6943
@anjuyohannan6943 2 жыл бұрын
Hi mia super try chayam
@kiginireshma9534
@kiginireshma9534 2 жыл бұрын
Njan vechu mia chechi... Super👍
@nirmsnair7377
@nirmsnair7377 2 жыл бұрын
Hi മിയ Good വീഡിയോസ് കുട്ടികൾ എന്തു ചെയ്യുകയാണ് Study, job
@febinfrancis4159
@febinfrancis4159 2 жыл бұрын
Let's make chicken with pottato same idea ..Good tast
@jabeenaaysha8641
@jabeenaaysha8641 2 жыл бұрын
അടിപൊളി കറി ആണല്ലോ വായിൽ വെള്ളം വരുന്നു
@radhanair788
@radhanair788 2 жыл бұрын
Super.I will try.
@jaithasunilkumar375
@jaithasunilkumar375 2 жыл бұрын
കറി.... 👌👌.
@kanchanavally6670
@kanchanavally6670 2 жыл бұрын
Super curry. Miya e kozikaldeyum tharavinteayum swadham oru vlog kanikkumo
@aryapj9813
@aryapj9813 2 жыл бұрын
Garam masala cherkkande chechi
@kadavathpremnath
@kadavathpremnath 2 жыл бұрын
Yummy 🤩
@mayavijaykumar
@mayavijaykumar 2 жыл бұрын
Super, easy and yummy potato curry ,prepared it today for lunch, I should really thank you when it was enjoyed by all at home, thanks Mia
@Miakitchen
@Miakitchen 2 жыл бұрын
Thanks a lot
@user-eo4gv8pl8z
@user-eo4gv8pl8z 10 ай бұрын
സൂപ്പർ❤
@niyanishusharma2328
@niyanishusharma2328 2 жыл бұрын
Adipoli ❤️ lots of love Mia chechi 😍
@anuramesh525
@anuramesh525 2 жыл бұрын
Super potato curry, dear chechi!👌🥰😍♥️💖
@BinduMol-vg7fj
@BinduMol-vg7fj 9 ай бұрын
Super
@karthikuk09
@karthikuk09 2 жыл бұрын
ITHU 50 PERKK UNDAKANAM ENKIL ETHRA SAVALA.ETHRA URLAKIZHANG AND OTHERS ETHRA VENDI VARUM
@salysalyalex1109
@salysalyalex1109 2 жыл бұрын
Ee knife evidunnu medichu. Super
@ravilalitha1585
@ravilalitha1585 2 жыл бұрын
👏🥰മിടുക്കി മോൾക്ക്‌സ്നേഹവും കരുതലും.നാട്ടിൽ വരും പോൾ കാണാൻ സാധിക്കണേ💐🙏❤️
@sheelathadevoos9746
@sheelathadevoos9746 2 жыл бұрын
മിയാ.... 👌👌👌❤️
@devananadadileep1363
@devananadadileep1363 2 жыл бұрын
നന്നായിട്ടുണ്ട്മിയ 💜💜💜
@sunithamurali147
@sunithamurali147 2 жыл бұрын
Mia potato curry nannayitundu
@mayakumar1420
@mayakumar1420 2 жыл бұрын
Cury super 👌👌
@minimartin8899
@minimartin8899 2 жыл бұрын
Tastety potatto curry ❤️❤️❤️❤️❤️❤️
@robingjohn4691
@robingjohn4691 Жыл бұрын
Adipoli muthe🥰 Thanks
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Super. 👍😍❤
@ashlymammen1596
@ashlymammen1596 2 жыл бұрын
Adipoli
@user-bo3ot4ns1h
@user-bo3ot4ns1h 2 ай бұрын
❤❤ chechii
@wilsyjose3743
@wilsyjose3743 2 жыл бұрын
Adipoli curry ❤️
@homenhobbies4293
@homenhobbies4293 2 жыл бұрын
Tharavukalkku oru kunju pond koodi venam
@rajeshar2009
@rajeshar2009 2 жыл бұрын
Veg vangan kadayil pokenda aavashyamee illaaa
@premamenon6291
@premamenon6291 2 жыл бұрын
Speed onnu Kurachu sumsarikamo ?
@sajikumar13
@sajikumar13 2 жыл бұрын
Good post
@adv.ransiyamohammedaslam2408
@adv.ransiyamohammedaslam2408 2 жыл бұрын
❤️❤️❤️❤️ superb chechi 😍
@lekhasaju7264
@lekhasaju7264 2 жыл бұрын
സൂപ്പർ കറി💜💜
@albikunjukunju2515
@albikunjukunju2515 2 жыл бұрын
Thenga varatharakkunna karikku allelum savala vazhattenda avasyamillallo. So captio n is not matching
@bijeshramdev5857
@bijeshramdev5857 2 жыл бұрын
അവിയൽ ഒന്ന് ഉണ്ടാക്കി കാണിക്കുമോ
@geethabalagopal9486
@geethabalagopal9486 2 жыл бұрын
Super.. Thank you 💚
@nandakumaruk3669
@nandakumaruk3669 2 жыл бұрын
മിയേ, , ഞാൻ മസാലക്കറി പറഞ്ഞ മാതിരി ഉണ്ടാക്കി. നന്നായിട്ടുണ്ടായിരുന്നു. ഒരു ചെറിയ അഭിപ്രായം. പെരും ജീരകം ഒരു ടേബിൾ സ്പൂണും പിന്നെ ചെറു ജീരകം അര ടേബിൾ സ്പൂണും ചേർത്തത് അല്പം അധികമാണെന്ന് തോന്നുന്നു. കാരണം കറിയിൽ ജീരകത്തിന്റെ സുഖകരമല്ലാത്ത ഒരു ചെറിയ കുത്ത് എല്ലാവർക്കും അനുഭവപ്പെട്ടു... അതൊഴിച്ചു നിർത്തിയാൽ കറി നല്ലതായിരുന്നു 👍😊
@DivyavBabu
@DivyavBabu 2 жыл бұрын
Kollallo
@Miakitchen
@Miakitchen 2 жыл бұрын
THANK YOU
@drideept8836
@drideept8836 2 жыл бұрын
Nice one
@Miakitchen
@Miakitchen 2 жыл бұрын
Thanks 🔥
@susansusan9309
@susansusan9309 2 жыл бұрын
Super urulan kizhangu curry Mia chechy👍👍👍🔥🔥👍❤️❤️
@rajishavinil9912
@rajishavinil9912 2 жыл бұрын
😍
@vanajagovind1734
@vanajagovind1734 2 жыл бұрын
👌👌
@ujinteresa1823
@ujinteresa1823 2 жыл бұрын
Avide ipol time ethra yayi?... Film develop cheythu kittiyo?
@Miakitchen
@Miakitchen 2 жыл бұрын
Time,,,1.03pm FLIM..ILLA.....Avite chennapol aver cheyunilla..vere place nokkanam
@ujinteresa1823
@ujinteresa1823 2 жыл бұрын
@@Miakitchen chechiiiii... Ee curryillekku pappadam cheruthakki varuthittal oru variety taste aanu... potti curry pole undakkum
@simib3882
@simib3882 2 жыл бұрын
Miaaaa....
@asharoy1988
@asharoy1988 2 жыл бұрын
പൂവൻ കോഴി എവിടെ പോയി, കാണാൻ ഇല്ലല്ലോ
@ajitha757
@ajitha757 2 жыл бұрын
pottato cury. Super ayitund try cheyyatto
@rejeeshpm5635
@rejeeshpm5635 2 жыл бұрын
Nice mam
@jayasankartk956
@jayasankartk956 2 жыл бұрын
👍
@Monusaritha
@Monusaritha Жыл бұрын
@lalithamenon6911
@lalithamenon6911 2 жыл бұрын
👍👍👍
@Happy-cj3ws
@Happy-cj3ws 2 жыл бұрын
Rathri 10:30nu aano video upload cheyyunnath ?
@samuelgerald6777
@samuelgerald6777 2 жыл бұрын
👍👌🥰
@shijis___9354
@shijis___9354 2 жыл бұрын
👍👍❤️❤️❤️
@sweettyms5311
@sweettyms5311 2 жыл бұрын
Chechy, aa parrot 🦜 evdunna ennu parayuo? Please
@Miakitchen
@Miakitchen 2 жыл бұрын
NEW YORK
@sweettyms5311
@sweettyms5311 2 жыл бұрын
@@Miakitchen I'm also in New york. Rockland county
@ajithas9119
@ajithas9119 2 жыл бұрын
☺️👌👌💕💕💕💕💕
@lailalailavk163
@lailalailavk163 Жыл бұрын
🙏🙏🙏🌹
@jojyjojy9823
@jojyjojy9823 2 жыл бұрын
🥰
@subinam2890
@subinam2890 2 жыл бұрын
Super curry undakkinokatto chechi😍😍👍
@windowsvlog
@windowsvlog 2 жыл бұрын
നമ്മുടെ സ്വന്തം കറി....😆
@jeeshamohan7609
@jeeshamohan7609 2 жыл бұрын
💞💞❤️🥰
@Jo-lm8qr
@Jo-lm8qr 2 жыл бұрын
❤️❤️❤️❤️❤️
@nishalakshman7114
@nishalakshman7114 2 жыл бұрын
Mia💗♥️💗♥️😍😍
@tintujohn9502
@tintujohn9502 2 жыл бұрын
Hai,chechi
@kalaskumar7650
@kalaskumar7650 2 жыл бұрын
മിയാ, താറാവ് മുട്ട ഇടാൻ തുടങ്ങിയോ
@Miakitchen
@Miakitchen 2 жыл бұрын
ILLA
@Nair1qq
@Nair1qq 2 жыл бұрын
ഇതു കിഴങ്ങ മസാല curry അല്ലെ? ഇതു.പോലെ, ക്ളിഫ്ലവർ, കടച്ചക്ക okke ഉണ്ടാക്കാം അല്ലോ. സബോള ഇ ട്ടിലെങ്കിലും last മൂപ്പിച്ചിട്ടാൽ മതി. ഇതിൽ മുട്ട പുഴുങ്ങി ഇട്ടാൽ അത് മുട്ട മസാല കറിയായി. ,
@vidyavj6383
@vidyavj6383 2 жыл бұрын
Third 🥰🥰🥰🥰🥰💕💕
@thresiathoppil2550
@thresiathoppil2550 2 жыл бұрын
Kindly do not put curry patta in the cooker. It will block the whistle portion
@faizashahim2870
@faizashahim2870 2 жыл бұрын
Joysi chechiii Curry yil jeerakam koodipoy So adinte taste aan munit nilkunath Jeerakam kuravaanengil i think tasty aayrikum. So flop aayi
@sammathew4726
@sammathew4726 2 жыл бұрын
വിളമ്പുന്നത് കാണുമ്പോഴെ കഴിക്കാൻ തോന്നും
@RajeevKumar-ye5hx
@RajeevKumar-ye5hx 2 жыл бұрын
Kantilla
@sunilpaul4074
@sunilpaul4074 2 жыл бұрын
💐🎊🎉💞❤️🥰🙏
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 65 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 40 МЛН
Tasty Potato Curry For Chappathi 😋
0:42
Village Cooking - Kerala
Рет қаралды 2,8 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН