ഞാൻ ഇന്നാണ് ഈ കറി വച്ചത്.. സൂപ്പർ ആണ്... എല്ലാവർക്കും ഇഷ്ടമായി... Thank u dear❤️
@abinumariyamathew9494 жыл бұрын
ഇന്ന് രാവിലെ ചപ്പാത്തിയും ഈ കറിയും ആയിരുന്നു.. വളരെ നന്നായി വന്നു.. കടല, ഗ്രീൻ പീസ് ഈ ഐറ്റംസ് ഒന്നും ഹസ്ബന്റിനു ഇഷ്ടമല്ലാത്തത് കൊണ്ട് മിക്ക ദിവസങ്ങളിലും മുട്ട, വെജിറ്റബിൾ കറി ഒക്കെയായിരുന്നു.. അതിൽ നിന്ന് നല്ലൊരു മോചനം കിട്ടി.. കറി ടേസ്റ്റ് ചെയ്തിട്ട് വളരെ നന്നായിട്ടുണ്ട് എന്ന കമന്റും കൂടി കേട്ടപ്പോൾ ഇരട്ടി സന്തോഷം.. ഇനി ഇടക്കിടക്ക് ഉണ്ടാക്കാമല്ലോ.. Thankuu ചേച്ചി..
@sujith.t.s1394 жыл бұрын
ചെച്ചി കറി poilchu ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്സ്റ്റ് 👌👌👌😋😋😋
@manojkumarparappoyil90453 жыл бұрын
ചേച്ചി അവതരിപ്പിച്ചു രണ്ടുവർഷം കഴിഞ്ഞ് ഞാൻ ഉണ്ടാക്കി. ഇപ്പോഴും രുചിയും, ഗുണവും, മണവും അതേ പോലെയുണ്ട്. സമ്മതിച്ചു നല്ല ഒന്നാന്തരം ഉരുളക്കിഴങ് കറി
എനിയ്ക്കു ഉരുളക്കിഴങ്ങ് കറി ഒരിയ്ക്കലും tasty ആയി വയ്ക്കാൻ സാധിച്ചിട്ടില്ല... but thank you ചേച്ചി.... ചേച്ചിയുടെ recipie കാരണം ഇത്രയും tasty ആയി ഇന്ന് വയ്ക്കാൻ കഴിഞ്ഞു... എല്ലാർക്കും ഒരുപാട് ഇഷ്ടായി.. Thank u sooo muchhhh....☺️
@jishadileepkumar47093 жыл бұрын
Good
@kalodyashraf5 жыл бұрын
Curry super ട്ടോ, ഈസി ആണ് ട്ടോ, ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് ട്ടോ, ചിലപ്പോൾ നാളെ ഉണ്ടാക്കും ട്ടോ, ok ട്ടോ, താങ്ക്സ് ട്ടോ. ഇനിയും പുതിയ കറി കൊണ്ട് വരണം ട്ടോ.
Chechi thank you so much Njaan 10 thil aanu padikkunne and njaan first tym aan aarudem sahayam illathe oru recipe undaakkunne pinne veetile ellavarkkum oruppaad ishtapettuu thank you Chechi 😍
@usmanperuvan97623 жыл бұрын
കഴിക്കുന്നതു കാണുമ്പോൾ കൊതിയൂറുന്നു ഏതായാലും സംഭവം ജോറായിട്ടുണ്ട് ട്രൈ ചെയ്തു നോക്കി വളരെ നന്നായിട്ടുണ്ട് Thank you Sister
@devaduttg28613 жыл бұрын
8
@anupamaunnithan2535 жыл бұрын
ഞാൻ ഇതിൽ കാണുന്ന മിക്ക തും ഉണ്ട് ആക്കി നോക്കും .നല്ലതു പോലെ കിട്ടും എല്ലാം Thku dear Sister
@kmcfan448 Жыл бұрын
I made this recipe today and it tasted good and everyone liked it... Thank you chechi☺️💖
@almahaful3 жыл бұрын
ഉണ്ടാക്കുക മാത്രമല്ല അത് കഴിച്ചു കാണിക്കാനുള്ള ചങ്കൂറ്റം കൂടി.. കലക്കി
@avtobs27842 жыл бұрын
വളരെ ഇഷ്ടം വീഡിയൊ.... പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു.
Mia thank you so much for the English subtitles. I love your videos but can’t understand. Thank you for the English translation recipe. God bless from UK
@AshrafAli-vq8zh4 жыл бұрын
ഇത്ര നല്ല കറിയോ അടിപൊളി കേട്ടോ...... നന്ദി ദോഹ ഖത്തർ.
@jeenaaju92582 жыл бұрын
ചേച്ചി കറി പൊളിച്ചു ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👍👍👌👌👌👌😁😁😁😃😃😃
@jeenaaju92582 жыл бұрын
സൂപ്പർ 👌👌👌
@shibutvm85 жыл бұрын
ഹായ് മിയ ചേച്ചി എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കറി ആണ്.... സൂപ്പർ
@Kingini-w9f3 жыл бұрын
Chechi undakunee Curry nale taste annu 😀 njan enthu undakubozhum chechiyude channel nokku eannitt athupole undakum 😀 😘❤️ I love you chechi thanks ❤️for you
@geetham.s.71303 жыл бұрын
കറി നന്നായിട്ടുണ്ട് മിയ 👍👍👍
@bhaskardas64923 жыл бұрын
നല്ല വ്യക്തമായ അവതരണം നല്ല കുന്നംകുളം ഭാഷയിൽ. Very Good.
@alwayswithaperson47374 жыл бұрын
പണ്ടേ ഏകദെശം 20 കൊല്ലം മുൻപ് ഞമ്മള് ചായപീടിയേൽ കേറിയാൽ രണ്ട് പൊറോട്ടയും വിലകുറവുള്ള ഈ മസാല കറിയും കൊതിയോടെ ബീഫ് കഴിക്കുന്ന വന്റെ പ്ലെയ്റ്റിൽ നോക്കി ആർത്തിയോടെ കഴിക്കുമായിരുന്നു ഇന്ന് മസാലക്കറിയുടെ പേര് മാറ്റി വിലയും കൂട്ടി 😋
@bincyummachan84823 жыл бұрын
Chechi njan ithu try chaythu super taste👌👌👌thankyou
@lillynsunnythomas37995 жыл бұрын
നല്ല easy potato Kari. Adipoli Kari ആണ്.. thank you Joicy..
@muneershyja63135 жыл бұрын
സൂപ്പർ. കഴിച്ച് കാണിച്ചത്. ഒരുപാട് നന്നായി ട്ടോ. അതാണ് ശരി..
@devdevan73154 жыл бұрын
Helloe Mia chechi... curry istapettu... i'll try today... but the way u eating, seems little acting and not as ur usual folk style... nammude naaadan shailiyilulla chappathi kazhikkal arunnu enkil kurachukoodi kollamarunnu... agottu chappathi keeri..oru nalla piece eduthu... kariyilottu mukki... vayil vechu... chavachu chavachu.. thinnunna oru style undallo... ath vere oru level anu... anyway all the best... i like cooking and making difference everyday evening and am a fan of u. Expecting some more veggies dishes video in the coming days.
കറി ഇഷ്ടപ്പെട്ടു നല്ല അവതരണം ആണുട്ടോ എനിക്കിതിഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി nokkkatteto
@sathyapalanr60964 жыл бұрын
I had done the same of you and finally I added six boiled eggs.It was very tasty.Thank you so much
@sayyidsanah78134 жыл бұрын
Lll
@mohammedali96783 жыл бұрын
മിയ മോളുടെ വീഡിയോ കാണാൻ നല്ല രസാ ബോറഡി ക്കില്ല സൂപ്പർ മോളു🥰🥰🥰🥰🥰
@gijigeorge80293 жыл бұрын
Chechii thank you so much💕💕Njan ee dish undakki nokki... super anuu, 👌👌👌so tasty with chappathi 💝💝💝THANK YOU CHECHIIII
@lalitham87423 жыл бұрын
വളരെ നന്നായിട്ടുണ്ട്
@shridevinair4046Ай бұрын
Yesterday only I saw this recipe and today I made in lunch..It was awesome and everyone like it. As l also make same recipe but l didn't put garam masala. So today totally I cook same as you're recipe ... ❤❤❤❤❤
ഞാൻ ഇപ്പൊ ട്രൈ ചെയ്തു ഒടുക്കത്തെ ടേസ്റ്റ് thankyou maa'm
@Miakitchen4 жыл бұрын
Im so happy to hear that
@Rishinsasi4 жыл бұрын
Mia kitchen ആദ്യായിട്ട youtube കണ്ടു ഉണ്ടാക്കിയ കറിക്കു ഇത്രേം ടേസ്റ്റ് കിട്ടിയത്
@reshmadinesh22425 жыл бұрын
ഞാൻ try ചെയ്തു.. സൂപ്പർ recipie... Thanks chechi... 😍😍
@razaljamalrazaljamal59974 жыл бұрын
എവടെ ചുമ്മാ തള്ള് 😀😀😀
@sonusfamily67593 жыл бұрын
ഞാൻ ഡ്രൈ ചെയ്തു നല്ല ടേസ്റ് ഉണ്ടായിരുന്നു 👌👌
@nahyazanab57455 жыл бұрын
നാളെ nice പത്തിരി & potatto curry 😋😋
@priyaE-11 ай бұрын
ടേസ്റ്റി ടേസ്റ്റി ഉരുളകിഴങ്ങു കറി 🥰😘😘😘😘😘😘😘😘
@lekshmimanmadhan5 жыл бұрын
Njan try cheytu nokki chechi.. super aayittund. Thank u chechi.😊😊😊Last kurach thengapaal koode add cheytal kurachoode nannavum.
@Miakitchen5 жыл бұрын
Thank you for the great feedback!
@meeranimeesh71304 жыл бұрын
Super.... tried it very tasty
@rizaminha73024 жыл бұрын
Chechi pwolichu kidu taste
@praseethaprasad94764 жыл бұрын
Super chechi njan kandapaade undaki.....adipoli😊
@Miakitchen4 жыл бұрын
orupaadu santhsoaham aayitto
@snehapaul26074 жыл бұрын
Hi. I made this . It was very good . I added a bit of dried fenugreek leaves too in the end and had it with chapathi and cut onions on the side. Tasted very dhaba-like. Thank you!
Dear sister, humbly requested to you, please try to reduce your more explanation, because, all the people understand name of the ingredient so, just involved in cooking and your sense, and item sooper, wishing a good day, thanks.
@molynair45243 жыл бұрын
Vellam cherthappo njan onnu pakachu 👍👌
@ashimashaji99104 жыл бұрын
Poliya chechi
@sreelakshmishanmughan48435 жыл бұрын
Tnx Chechi,,,Nalla pole xplain chythittundu,,,,,,,Nalla way of ckng,,,well done sis,,,,🤗
@sijups87755 жыл бұрын
Good ഇതു tray ചെയുണ്ട്... താങ്ക്സ്
@nehasuresh65834 жыл бұрын
കൊതി കിട്ടും ചേച്ചിക്ക് 😃😃😃😃😋😋
@jalajasricette78455 жыл бұрын
Potato 🥔 enikk othiri ishttamanu 😋
@mohamedarif24164 жыл бұрын
😁😁😁😲
@antonyxavior11815 жыл бұрын
Njangalkku Tharathe Chechy Mathram Kazhichal Chechikku Vayaruvedhanapidikkum Super Curry God Bless You
@gshamsudeen11584 жыл бұрын
Really appreciate how you explain each step nd why you do it,which comes in handy later on while cooking 👍 keep going Mia... Love your channel😄
@shanut78432 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഇന്ന് ഞാൻ ഈ കറി ട്രൈ ചെയ്തിരുന്നു