അമേരിക്കൻ പോലീസ് കൺട്രോൾ റൂമും ,911 എമർജൻസി കോൾസെന്ററും | american police malayalam

  Рет қаралды 22,027

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 146
@moonchris3083
@moonchris3083 2 жыл бұрын
ലോക പോലീസ് എന്ന് മറ്റുള്ളവർ പറയുന്ന രാജ്യത്തെ പോലീസിന്റെ പ്രവർത്തനൾ ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്നതിൽ സന്തോഷം 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You
@nizarabubaker1511
@nizarabubaker1511 2 жыл бұрын
അവിടെ യുള്ള police പെരുമാറ്റം എത്ര മനോഹരമാണ്... Public servent എന്നത് അനുഭവ മാകുന്ന്ത് usa police ലൂട് നമ്മൾ അനുഭവിച്ചു അറിയുന്നു .
@maharajamac
@maharajamac 2 жыл бұрын
the motto itself says "To serve and to protect"
@abinbiju9625
@abinbiju9625 2 жыл бұрын
kzbin.info/www/bejne/d5jOdXWFjseAZrc kzbin.info/www/bejne/naTWfXR5hr6SarM ithu kandittu para bad cops are every were
@bindhumathew9463
@bindhumathew9463 2 жыл бұрын
They treat people with respect !
@Ajith984
@Ajith984 2 жыл бұрын
Police matramalla ethu officil poyalum helping mentality oke vere level aanu..
@shaji3474
@shaji3474 2 жыл бұрын
@@Ajith984 ഇവിടെയും അങ്ങിനെതന്നെ.
@joby5072
@joby5072 2 жыл бұрын
അമേരിക്ക 🗽 അല്ലേലും വേറെ ലെവലല്ലേ😍😍😍🔥🔥👍
@unnik8868
@unnik8868 2 жыл бұрын
ചെയ്യുന്ന ജോലിയോടും സമൂഹത്തോടുമുള്ള കൂറും കടമയും.. അമേരിക്കയും നമ്മളും തമ്മിൽ ശരിക്കും അജഗജാന്തരം...
@shoibnezn8490
@shoibnezn8490 2 жыл бұрын
നിങ്ങൾ പൊളിയാണ് ബ്രോ മനസ്സിൽ ഒരുപാട്‌ നന്മയുള്ള വെക്തി 🥰 ദൈവം അനുഗ്രഹിക്കട്ടെ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You
@fabfilms94
@fabfilms94 2 жыл бұрын
Vilichal vilipurathu varunna bagavathiye pole aanu ividuthe emergency services….. it’s so so modern and accessible…. God bless America 🇺🇸
@jinusebastian7900
@jinusebastian7900 2 жыл бұрын
ലാസ്റ്റ് പറഞ്ഞത് വളരെ ശെരി യാണ്. ഞാൻ പലപ്പോഴും ചില കാര്യം ചെയ്തു കഴിഞ്ഞു ആലോച്ചു നോക്കും നാട്ടിൽ ആണെങ്കിൽ ഇത് നടക്കുമോ എന്ന്
@abrahamkanichar1140
@abrahamkanichar1140 2 жыл бұрын
Dear Shinoth, As a training officer fire & safety, I enjoyed too much last few episode, it is not an easy task to enter such an area and shoot these things are very tough, but you have done, congratulation and thanks lot.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@midasbasheer8680
@midasbasheer8680 2 жыл бұрын
You have accomplished a task which is very complicated, many youtubers dare to try. It's almost impossible without officer Thomas Joy, Hats off officer... You have a long way to go shinoth.. Sky is the limit.. Expecting new adventures soon...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@Linsonmathews
@Linsonmathews 2 жыл бұрын
വളരെ interest ആയ ഒരു സീരിയസ് ആയിരുന്നു, അതിൽ വീണ്ടും സൂപ്പർ വീഡിയോ 😍 നമ്മുടെ നാട്ടിൽ ആണേൽ ഇങ്ങനെ വീഡിയോ സമ്മതിക്കും എന്ന് തോന്നുന്നില്ല... ഹാപ്പി വിഷു, good friday ആശംസകൾ bro ❣️❣️❣️
@abinthomas3673
@abinthomas3673 2 жыл бұрын
Ini sammatichalum cheyyan enth thenga aan ullat Pidich pari um kaykkooli um oke tganne alle
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much Linson
@sparklyish
@sparklyish 2 жыл бұрын
Well done Shinoth Mathew!! The series was very well coordinated and to the point. Happy to see Malayalee Officer Tom Joy! Thank you Sir for your service.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much
@CaptBinoyVarakil
@CaptBinoyVarakil 2 жыл бұрын
this series has been really very interesting and informative. thanks a lot for the great service and effort.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You sorry much
@DainSabu
@DainSabu 2 жыл бұрын
ലോകപൊലീസ് 🔥🔥 Savaari 🔥
@RovingStory
@RovingStory 2 жыл бұрын
Dear chetta thanks for showing the original images of American police. These episodes are covered almost every corner of police department. I think no one ever could do this prior especially a mallu vlogger and also Officer Joy did very good job, as you said without him it will not happen. Keep Going 👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You Ajay
@rinujohn7135
@rinujohn7135 2 жыл бұрын
Ea full series കാണാൻ കഴിഞ്ഞു....വളരെ നന്നായിട്ടുണ്ട്....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You
@anisworld9377
@anisworld9377 2 жыл бұрын
911 evarude service eniku kityatha 🙏 big salute ❤🙏
@RabinMuhammed
@RabinMuhammed 2 жыл бұрын
വേറെ ലെവൽ പോലീസ്
@neethuroops
@neethuroops 2 жыл бұрын
💕 your effort is amezing chetta. Avarude museum anee innathe videoyil enik thonniya highlight part. Savariyude music ente mother in law kku valare ishttamanu 😁video full kandillakilum repeat cheyth music kelkkum 😄👍🏻innu njan notice cheythu.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 🙏😀😀
@thresiammababu5971
@thresiammababu5971 2 жыл бұрын
Hi Shinod, wonderful job, You proved yourself that you are very special, and keeping up your MSW dedication. More over Big Salute to American Police Department.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@abinthomas3673
@abinthomas3673 2 жыл бұрын
10:48 U are damn right bro 💯💯
@rajansudararaj4361
@rajansudararaj4361 Жыл бұрын
Verygood presentation 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@ignatiusdavid7397
@ignatiusdavid7397 2 жыл бұрын
Well done. Good job.. Special thanks to Mr.Thomas Joy.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@jpamjadi5275
@jpamjadi5275 2 жыл бұрын
ഇത്തരത്തില്‍ അമേരിക്കന്‍ വിശേഷങ്ങള്‍ അറിയാനാണ് ഈ ചാനല്‍ ഫോളോ ചെയ്യുന്നത് നാട്ടിലുള്ള സിനിമയും രാഷ്ട്രീയവുമൊക്കെ വിലയിരുത്താന്‍ ഇവിടെ കാക്കത്തൊള്ളായിരം ചാനലുണ്ട് അത് കൊണ്ട് ഇതില്‍ ഫോക്കസ് ചെയ്യണമെന്ന് ഒരപേക്ഷയുണ്ട്
@haroonalrasheed3844
@haroonalrasheed3844 2 жыл бұрын
HAPPY VISHU .MAKE A VLOG ABOUT LUXURIOUS FUNERAL
@ajay5023
@ajay5023 2 жыл бұрын
Superb video chetta, ella part videosum kandu.... Avideyellam poyi vannapole thonni... 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you Ajay
@beenajoseph6680
@beenajoseph6680 2 жыл бұрын
Thank you for the valuable informations our special thanks to you're friend too, happy Easter in advance, stay blessed 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you .. and Happy Easter to you and your family
@augustinethomas5406
@augustinethomas5406 2 жыл бұрын
Very good experience and good information about American police department
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@spacex9009
@spacex9009 2 жыл бұрын
Cheetante hardworkine 👏👏 nammade sir num 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@spacex9009
@spacex9009 2 жыл бұрын
@@SAVAARIbyShinothMathew 😊
@nobyjoy3118
@nobyjoy3118 2 жыл бұрын
Officer thomas joy today manoramayil newyorkila oru shooting incident describe cheyunathu kanan edayayi
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Ya kandayirunnu 😊🙏
@joyaljoseph853
@joyaljoseph853 2 жыл бұрын
Well organized and especially i really loved the old stuffs guns and others things actually our police department need to develop something else also but i don't want to specify here bcoz you can understand what it is ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@jibinsimon2848
@jibinsimon2848 2 жыл бұрын
Fitst😍
@_the3611
@_the3611 2 жыл бұрын
ചേട്ടാ KGF റിവ്യൂ പ്രതീക്ഷിക്കുന്നു.ഇന്ന്കാണാൻപറ്റി.എജ്ജാതി പടം🔥
@anfasap7359
@anfasap7359 2 жыл бұрын
നമ്മള നാട്ടില് ഇത് പോലെ ക്യാമറേംകൊണ്ട് സ്റ്റേഷനീക്കു ചെന്നാൽ എന്തായിരിക്കും അവസ്ഥ.....😆😆😆😆 അവന്റ കാര്യം സ്വാഹ😪😪😪
@jayajoseph3904
@jayajoseph3904 2 жыл бұрын
👍God bless you
@ananduma5745
@ananduma5745 2 жыл бұрын
Chetta American intelligence agency explain video chayamo
@IamPastTraveller11
@IamPastTraveller11 2 жыл бұрын
❤️😍 ഞാൻ നമ്മുടെ PHQ ഓർക്കുന്നു
@nobyjoy3118
@nobyjoy3118 2 жыл бұрын
Happy easter shinojetta and officer thomas joy❤.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you Noby .. Happy Easter to you and your family ❤️🙏
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Easter aashamsakal....btw...l miss the karakkunna phone😃😃
@jawan_19
@jawan_19 2 жыл бұрын
Etta ettante veed onnude kanikko oru vlog aayitt❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Sure I will try
@mohammedanwarsha3798
@mohammedanwarsha3798 2 жыл бұрын
Waiting for kgf review✨️
@mohammedsaheer8806
@mohammedsaheer8806 2 жыл бұрын
പോളി വീഡിയോസ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@ananduma5745
@ananduma5745 2 жыл бұрын
Chetta happy Easter
@aneeshkkedy
@aneeshkkedy 2 жыл бұрын
ഹായ് ചേട്ടാ.. 👍👍👍💗
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Hi Aneesh
@saniantony9326
@saniantony9326 2 жыл бұрын
പിണറായി പോലീസിനെ അമേരിക്കയിൽ വിട്ട് ട്രെയിനിങ് കൊടുക്കണം... പിന്നെ അത് കഴിഞ്ഞു തിരിച്ചു വരുമ്പോൾ പിണറായി പറഞ്ഞാൽ പോലും ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയേക്കരുത്!!!
@MOTORWORLDGEOR
@MOTORWORLDGEOR 2 жыл бұрын
Good good 👍
@jineeshpaulose7801
@jineeshpaulose7801 2 жыл бұрын
Hai achaya happy Good Friday
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You .. same to you
@SWAGGER04
@SWAGGER04 2 жыл бұрын
Officer Thomas Joyiye Malayalam newsil njangal kandirunnu
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Yes 👍
@Klsamurai2004
@Klsamurai2004 8 ай бұрын
Usa army engeneyoke join cheyyam foreigner kurichu video
@adarsh.k341
@adarsh.k341 2 жыл бұрын
American fire department നെ കുറിച് ഒരു videos ചെയ്യാമോ
@brock7182
@brock7182 2 жыл бұрын
😍😍😍
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Njan💓
@jobyanto5864
@jobyanto5864 2 жыл бұрын
ഹെലികോപ്റ്റർ പോലീസ് എവിടെ chasingil കണ്ടിട്ടുണ്ട്
@maharajamac
@maharajamac 2 жыл бұрын
in youtube type "LAPD chase". you will get plenty of real action from the Police chase capital of the world
@abdulgafoor7619
@abdulgafoor7619 2 жыл бұрын
ഹെഡ് കോട്ടേഴ്സ് മുവി ഫീലിങ്ങ്
@salamaman5206
@salamaman5206 2 жыл бұрын
Ivide palakkattu verayanu
@devasyapc391
@devasyapc391 2 жыл бұрын
കണ്ടില്ല എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ദാ വരുന്നു കണ്ടു കൊണ്ട് ഇരുന്നത് നിർത്തി സവാരിയിൽ കേറി എന്ത് ഉണ്ട് വിശേഷം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@devasyapc391
@devasyapc391 2 жыл бұрын
@@SAVAARIbyShinothMathew 👌👌💯
@nithinmdas5323
@nithinmdas5323 2 жыл бұрын
First comment
@jovinthomas3359
@jovinthomas3359 2 жыл бұрын
അവിടെ ലാത്തി ചാർജ് നടത്തുന്ന വിഭാഗം ഉണ്ടോ
@binadam78
@binadam78 2 жыл бұрын
𝘞𝘦𝘭𝘭 𝘥𝘰𝘯𝘦.👌
@amalgeorge164
@amalgeorge164 2 жыл бұрын
👌👌👌
@tinujamesmartin5507
@tinujamesmartin5507 2 жыл бұрын
How can we join scpd from india..Is there any option for that???..... Really liked it..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
No option from India .. You must be permeant resident of USA or citizen
@devarajanss678
@devarajanss678 2 жыл бұрын
👍❤️👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You ❤️🙏
@melvinsam2332
@melvinsam2332 2 жыл бұрын
Hai
@jthn2897
@jthn2897 2 жыл бұрын
ഒരാളെ തല്ലിക്കൊന്നിട്ടു പോലീസ് പിടിച്ചാൽ പോലും,അടുത്തുള്ള പാർട്ടി ആപ്പീസിൽ നിന്ന് വിളിച്ചു പറഞ്ഞാൽ പറഞ്ഞുവിടുന്ന സിസ്റ്റം അവിടെയുയുണ്ടാ ഷിനോദ് ചേട്ടാ?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Ella 😀
@9mma32
@9mma32 2 жыл бұрын
❤️✔️
@mydreamsarehappening
@mydreamsarehappening 2 жыл бұрын
നമസ്കാരം ഷിനോ ഭായ്... ഈ സഫോ കൌണ്ടിയുടെ വിസ്തീർണം എത്രയാണ്? നമ്മുടെ പഞ്ചായത്ത്കളെക്കാളും വലുതാണോ അതോ ഒരു ജില്ലയുടെ വലിപ്പം ഉണ്ടാകുമോ? അവിടത്തെ പോലീസ് പോളൈറ്റ് ആയി സംസാരിക്കണമെന്ന് നിയമം ഉണ്ടോ? കറുത്ത വർഗക്കാരോട് മോശമായിട്ട് പെരുമാറുന്നു എന്നൊക്കെ കേട്ടിട്ടുണ്ട് ഇത് വാസ്തവം ആണോ?
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Athe oru jilla annu .. I don’t think anyone targeted .. eviduthe rules agane annu .. people follow the rules .. individual personal space eppozhum Evide undu
@subzro5
@subzro5 2 жыл бұрын
Hii ❤️💙
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Hi
@americansanchaaribyaugustine
@americansanchaaribyaugustine 2 жыл бұрын
💖💖💜💜💜
@asokanbalakrishnan3471
@asokanbalakrishnan3471 2 жыл бұрын
Hi your presentation is very good and informative by Adv ASOKAN BALAKRISHNAN NAIR
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@philipmervin6967
@philipmervin6967 2 жыл бұрын
❤❤❤🙏🙏
@proudbharatheeyan23
@proudbharatheeyan23 2 жыл бұрын
ഭായ് KGF കണ്ടോ റിവ്യൂ എപ്പോഴാണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Kandilla
@vijaykthl2325
@vijaykthl2325 2 жыл бұрын
ഏത് നാട്ടുകാരൻ എന്ന് പറഞ്ഞില്ല ........ മറ്റു വിശദീകരണം അത്യാവശ്യം
@Notsemmm
@Notsemmm 2 жыл бұрын
KGF 2 kandille broo
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Ella 🥲
@sarojinis.panicker8934
@sarojinis.panicker8934 2 жыл бұрын
പൊലീസിൽ ജോലി നേടണമെങ്കിൽ അമെരിക്കൻ പൗരൻ ആകേൺടെ?
@SignShineSquad
@SignShineSquad 2 жыл бұрын
അവിടെ നമ്മുടെ നാട്ടിലെ പോലെ ഈ സല്യൂട്ട് ഉം സാറെ സാറെ വിളിയും ഒക്കെ ഉണ്ടോ സാധാരണക്കാർ പോലീസ് ഓഫീസർ മാരെ സാർ എന്നാണോ അഭിസംബോധന ചെയ്യുന്നത് അതോ വേറെ ഏതെങ്കിലും വാക്ക് ആണോ Pls റിപ്ലേ savari....
@info_guru331
@info_guru331 2 жыл бұрын
Ceremonial ആയി സല്യൂട്ട് ഉണ്ടാകാം... പക്ഷെ പോലീസ്‌കാർ മേലുധ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുന്നത് കണ്ടിട്ടില്ല പക്ഷെ പരസ്പരം കാണുമ്പോൾ shake ഹാൻഡ് കൊടുക്കുന്നത് കണ്ടിട്ടുണ്ട് . അതുപോലെ മേലുധ്യോഗസ്ഥരെ സാർ എന്നും വിളിക്കാറില്ല അവരുടെ റാങ്ക് അനുസരിച്ചു hi sergent, hi chief എന്നൊക്കെ ആണ് കണ്ടിട്ടുള്ളത്.. നമ്മൾ സാധാരണ ആൾക്കാർ പോലീസുകാരെ ഓഫീസർ ന്നു ആണ് പലപ്പോളും വിളിക്കാറ്... സർ എന്നും വിളിക്കണേൽ വിളിക്കാം നിർബന്ധം ഒന്നും ഇല്ല... സർ എന്നുള്ളത് ബഹുമാനർത്ഥം വിളിക്കുന്നതല്ലേ നമക്ക് താൽപ്പര്യം ഉണ്ടെങ്കിൽ മാത്രം ഒരാളെ സർ എന്ന് വിളിക്കാം നിർബന്ധം ഒന്നും ഇല്ല.. അവര് ഓവർസ്പീഡ് ഒക്കെ നമ്മളെ പിടിക്കുമ്പോൾ നമ്മളെ അവര് സാർ എന്നാണ് വിളിക്കുന്നത്‌... പിന്നെ ലൈസൻസ് ഇൽ നിന്ന് നമ്മളുടെ പേര് മനസിലായി കഴിഞ്ഞു സാർ എന്നോ നമ്മളുടെ ലാസ്റ്റ് name ooh vilikkum.. അവരുടെ ദേഹത്തു ക്യാമറയും മൈക്ക് ഉം ഒക്കെ ഒണ്ടു ... അവരുടെ ആൾക്കാരുമായി ഒള്ള interaction ഒക്കെ റെക്കോർഡഡ് ആണ്....civilianodu മര്യാദ ഇല്ലാതെ പെരുമാറിയാൽ complaint വരാം... ഇവിടെ ഇരു സർവീസ് mentality വെച്ചാണ് ആള്ക്കാര് പോലീസിൽ ചേരുന്നത് പിന്നെ പോലീസ് systemum സർവീസ് oriented ആയി comminitye ഹെല്പ് ചൈയ്യണം എന്ന ഒരു motto ഇൽ ആണ് പ്രവർത്തിക്കുന്നത് ഇതാണ് കോമൺ ആയ ഒരു രീതി... പക്ഷെ നമ്മൾ ന്യൂസ്‌ ഇൽ ഒക്കെ കാണുന്ന ചെല ഇൻസിഡന്റ്‌സ് ഉം സംഭവിക്കുന്നുണ്ട്..
@maharajamac
@maharajamac 2 жыл бұрын
What we have in Kerala is the hangover of Colonial rule.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Evide agane ella .. We called like Officer Thomas Joy.. I haven’t see salute here when they see higher rank officers..
@SignShineSquad
@SignShineSquad 2 жыл бұрын
@@SAVAARIbyShinothMathew thank you savaari
@SignShineSquad
@SignShineSquad 2 жыл бұрын
@@info_guru331 thank for your valuable information
@JMSJoyride
@JMSJoyride 2 жыл бұрын
👋
@healthiswealth448
@healthiswealth448 2 жыл бұрын
👍👍👍💖
@sundararajr5028
@sundararajr5028 2 жыл бұрын
❤️❤️❤️❤️❤️👍👍👍
@syamragavan220
@syamragavan220 2 жыл бұрын
Hai
@nibets4833
@nibets4833 2 жыл бұрын
❤️❤️❤️
@pappachanjose8430
@pappachanjose8430 2 жыл бұрын
👍👌❤
@ftshehin8969
@ftshehin8969 2 жыл бұрын
🤩🤩
@georgepaul7456
@georgepaul7456 2 жыл бұрын
👍👍👍
@Hal.z.2004
@Hal.z.2004 2 жыл бұрын
👌
@rennyvvarghese5932
@rennyvvarghese5932 2 жыл бұрын
👍👌
@crueljoker2597
@crueljoker2597 2 жыл бұрын
❤️
@forragerr
@forragerr 2 жыл бұрын
♥️
@rajeevsen472
@rajeevsen472 2 жыл бұрын
❤️❤️❤️👍
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
👍👍💚💚
@jishnusiva1754
@jishnusiva1754 2 жыл бұрын
♥️
@ashishsd9461
@ashishsd9461 2 жыл бұрын
😍
@Son_of_savier
@Son_of_savier 2 жыл бұрын
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
PASTOR ANISH KAVALAM | MALAYALAM CHRISTIAN MESSAGE
Pastor Anish Kavalam Official
Рет қаралды 592
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН