Hi priya, could you please suggest a good diaper brand for 6 months babies.?
@motherschannelpriya Жыл бұрын
Tedy ,mamypoko,better to use cloth diapers
@renjusthomas4389 Жыл бұрын
@@motherschannelpriya Thanks.. Any suggestions for clothes diapers? As I am coming for holidays from overseas and its hard for the kids to adjust clothes diapers during winter. But I can try these while in kerala. ☺️
@ajmimanzana2800 Жыл бұрын
Babyhug diaper kollamo
@anjusreekumar2181 Жыл бұрын
Trusted brand for kids products .i love first cry, no quality issues For my 2yr old boy every month am buying products, very affordable and super quality compared to other baby shops.
@motherschannelpriya Жыл бұрын
Yes, true
@dahliathankachan314511 ай бұрын
Chechii, chettante molkk edutha dress nte link idaavo pls
Aalude bodytype anusarichu,kurachu fattybody aanenkil 12-18 alla lean or normal aanenkil 6-12.return undonnu nokitu venam edukan first
@gopikaranivishnu6762Ай бұрын
@@motherschannelpriya thanks chechi... Njnn oruvitham ula videos oka kanr ond.. Mole pola thana.. Ipo 9months anh, molda 9months video ula body anh. Orupad melinjt alla over fattym ala
@meenasudhi5984 Жыл бұрын
Chechii ഞാൻ oru കാര്യം ചോദിച്ചോട്ടെ. ഞാൻ എന്റെ മോന് 8 month ആയപ്പോ പ്രെഗ്നന്റ് ആയി. ഇപ്പൊ ഡെലിവറി കഴിഞ്ഞു. 20 days ആയി. ഇപ്പൊ മൂത്ത മോനും പാല് kudikkan കരച്ചിൽ ആണ്. എനിക്ക് 2 പേർക്കും പാല് കൊടുക്കാമോ. Plzz reply. വീട്ടിൽ ഉള്ളവർ അതിനു സമ്മതിക്കുന്നില്ല. ഞാൻ eanthanu ചെയ്യേണ്ടത്. Plzz എനിക്ക് oru reply തരുമോ.
@serahsminiworld160 Жыл бұрын
മോന് ഇടക്ക് ഇടക്ക് ഇഷ്ടമുള്ള food കൊടുക്കുക (not bakkery) ഇളയ കുട്ടിക്ക് പാല് കൊടുക്കുന്നത് കണ്ടിട്ട് ചോദിക്കുന്നതാ. കുഞ്ഞ് കേൾക്കെ അവന് പാൽ കൊടുക്കില്ലന്ന് പറയരുത് അവന് സങ്കടം ആകും. മോന്റെ വാവ ആണെന്ന് പറഞ്ഞു കൊടുക്കുക എന്തായാലും രണ്ട് കുട്ടികൾക്കും കൂടി പാൽ കൊടുക്കാൻ തികയില്ല അപ്പോൾ വാവക്ക് കൊടുക്കുക മോന് ഒരു പ്രാവശ്യം കൊടുത്താൽ വീണ്ടും കൊടുക്കേണ്ടി വരും അപ്പോൾ ഇളയ കുട്ടിക്ക് പാൽ തികയില്ല മോന് ലാക്ടോജൻ നാൻ അങ്ങനെ എന്തെങ്കിലും വാങ്ങി കൊടുക്കുക take rest & take care
@rajirupesh5795 Жыл бұрын
Hi chechy ❤❤❤
@motherschannelpriya Жыл бұрын
♥️😊
@vruuhhh750911 ай бұрын
Pregnent aano chechi...swosam mutunath pole thonunu...pregnentcy vidious ellam kandirunu
@ruksanajahamgeer8326 Жыл бұрын
Cash on delevery kodukku. Njan order cheytha timil kittiyittilla. Payment cheythal cancel cheyyan polum pattilla. Ippo oru masam kond order cheyyunna Ella sadhanangalum delay anu.
@motherschannelpriya Жыл бұрын
Cash on delivery veendum delay akum than prepaid orders.
@ruksanajahamgeer8326 Жыл бұрын
@@motherschannelpriya enikk 29 nu kittenda product ithuvare kittiyittilla. Pay cheythath anu. Cancel cheyyanum pattunnilla. First time anu ingane oru problem. Ippo orupad Peru ithupole parayunnund.
@anittakatherinekatherine9034 Жыл бұрын
Teddy diapers nallathano chechi.. Vangan vendi annu