മുടിക്ക് നല്ല ബലം കിട്ടാൻ. മുടി തഴച്ചു വളരാൻ.. ബദാം. ചെറുപയർ. വെള്ളത്തിൽ കുതിർ ത് വെച്ച് കഴിക്കുക... പിന്നെ മത്തങ്ങയുടെ കുരു.. ഈത്തപ്പഴം.. ബീറ്റ്റൂട്ട്.. കക്കിരി
@lailalail81052 жыл бұрын
ഒരു പാട് പേർക് സർ ഓരോ എപ്പിസോഡ് വളരെ ഉബകാരം ആണ് 👌👌👌👌👌
Hello DR. താടി നന്നായി നരക്കുന്നുണ്ട് അത് മാറാൻ എന്താണ് ചെയ്യുക?
@pmh66892 жыл бұрын
താടി വടിച്ചാൽ മതി 😀
@AjithKumar-cf3ve Жыл бұрын
ഓയിൽ അയച്ചു തരുമോ
@Apzvipi2 жыл бұрын
Ethrayaanu prize?
@sajinivijayan1470 Жыл бұрын
Dr വിഗ് ആണല്ലോ തലയിൽ ഉള്ളത് അല്ലേ
@arunmessi13692 жыл бұрын
Weight gain cheyanulla video cheyo sir
@drsajidkadakkal33272 жыл бұрын
Already uploaded
@prabha14112 жыл бұрын
ഡോക്ടർ എനിക്ക് മുടി കൊഴിഞ്ഞു.. തൈറോയ്ഡ് ഡോക്ടർ അതിനെ പരിഹാരം പറയൂ
@karnan27742 жыл бұрын
*കഷണ്ടിയിൽ എങ്ങനെ മുടി വളരും അവിടെ ഹെയർ റൂട്ട് ഇല്ലെങ്കിൽ?*
@drsajidkadakkal33272 жыл бұрын
അതിനെ ഡവലപ് ചെയ്യാൻ ഈ മാർഗങ്ങളൾ സഹായിക്കും
@sakeersakeer81192 жыл бұрын
riyadhil kittumo
@muhammedshinas29172 жыл бұрын
Netti yel mudi varan enth cheyyanan
@ismailp.tmanjery72712 жыл бұрын
available in saudi Arabia?
@safgapy64682 жыл бұрын
റേറ്റ് കൂടുതൽ ആണ് മരുന്ന്
@littilestars43592 жыл бұрын
Ethraya
@rajeevpandalam41312 жыл бұрын
മുടി നരക്കുന്നത് മാറുമോ
@safgapy64682 жыл бұрын
അപ്പോൾ ഡോക്ടർ ഹെയർ കോമ്പോ യൂസ് cheyende അത് ഞാൻ യൂസ് ചെയുന്നുണ്ട്. ഒരു മാറ്റവും ഇല്ല
@sunithapanickar98062 жыл бұрын
Yeah no use worst product
@sunithapanickar98062 жыл бұрын
My hair fall has increased after using this product very bad product
@safgapy64682 жыл бұрын
S
@SunilKumar-lk1vu2 жыл бұрын
നല്ല സംഭാഷണം. പക്ഷെ ഒരു രോമവും വരില്ല.
@sharafsharafudheen691811 ай бұрын
💙💙
@sinananu625 ай бұрын
എല്ലാം മലയാളത്തിലല്ലേ പറഞ്ഞത് തേക്കുന്ന വിധം ഇംഗ്ലീഷിൽ മാത്രം
@fousiyak8568 Жыл бұрын
ഈ Product ന് എത്ര രൂപ വരും?
@rajeevpandalam41312 жыл бұрын
Sir ഷാമ്പു, soap ഇട്ട് തല കഴുകുന്നത് തന്നെ തെറ്റല്ലേ അത് തന്നെ മുടികൊഴിയാൻ കാരണമല്ലേ അതൊക്കെ chemical അല്ലെ. പയർപ്പൊടി, താളിപ്പൊടി ഒക്കെ തല കഴുകുന്നത് ആണ് നല്ലത്