Sayana lotus farmer - Miracle aqua farm || Lotus farming techniques

  Рет қаралды 18,119

Fresh Leaves

Fresh Leaves

Күн бұрын

#freshleaves #lotusfarming
ട്യൂബര്‍ വാങ്ങാനും താമര ആമ്പലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ +91 80868 69585
മിറക്കിൾ അക്വാ ഗാർഡൻ യൂട്യൂബ് ചാനൽ (Lotus Lovers) / @sayanaanil
Lotus Farming in Kerala, tips and easy method to grow lotus താമര വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാം. താമരയും ആമ്പലും നടുന്ന ശരിയായ രീതി വിവരിക്കുന്നു .
ഇന്ത്യ മുഴുവന്‍ താമര,ആമ്പല്‍ ട്യൂബറുകള്‍ കൊറിയർ വഴി വിതരണം ചെയ്യുന്ന സയന എന്ന വീട്ടമ്മയുടെ കൃഷി രീതിയും വിശേഷങ്ങളും . താമര , ആമ്പല്‍ എന്നിവ നല്ലരീതിയില്‍ വീട്ടില്‍ കൃഷി ചെയ്യാനുള്ള രീതികളും വളപ്രയോഗവും.

Пікірлер: 45
@remadevi6813
@remadevi6813 2 жыл бұрын
നീലതാമര ശരിക്കും ഞാൻ കണ്ടിട്ടുണ്ട്, ആലപ്പുഴയിൽ 1978 ഇൽ, st Joseph's സ്കൂളിന് തൊട്ടടുത്തുള്ള ശ്രീ. രവി കരുണാകരന്റെ വീട്ടിൽ
@ChandranA-h1i
@ChandranA-h1i 8 ай бұрын
ആമ്പൽതൈ കൊടുക്കാനുണ്ടോ?
@SenthilMuthuswamykyk
@SenthilMuthuswamykyk 2 жыл бұрын
Superb bro
@ഞാൻപറയട്ടെ
@ഞാൻപറയട്ടെ 2 жыл бұрын
*ബ്രോ, ഈ ഉപയോഗിച്ച മൈക്ക് ഡീറ്റെയിൽസ് ഒന്ന് ഇടാമോ? അന്യായ സൗണ്ട് ക്വാളിറ്റി* ❤️❤️❤️
@FreshLeaves
@FreshLeaves 2 жыл бұрын
kzbin.info/www/bejne/mGHKgHlri6p8nNU
@ഞാൻപറയട്ടെ
@ഞാൻപറയട്ടെ 2 жыл бұрын
@@FreshLeaves *Thankew*
@muralimadhujitham7764
@muralimadhujitham7764 Жыл бұрын
Thammo tuber kittanundo?
@kavianakhas
@kavianakhas Жыл бұрын
ഈ താമര എത്ര നാൾ കൊണ്ട് ബഡ് വരും 🤔
@megaodishaofficial
@megaodishaofficial Жыл бұрын
Great 👍👍👍👍👍👍
@miltonbalasooriya9833
@miltonbalasooriya9833 11 ай бұрын
Hello i am from srilanka can i have some seed of ths flowers ? 🙏
@FreshLeaves
@FreshLeaves 11 ай бұрын
Please contact her. Number is in description
@rekhaprakash9424
@rekhaprakash9424 Жыл бұрын
താമര ചെടിയിൽ മുഞ്ഞ ശല്യം ഉണ്ട് . അതിന് ഒരു പ്രതിവിധി പറയാമോ.
@FreshLeaves
@FreshLeaves Жыл бұрын
fish illenkil Actara spary cheyyam.
@raihanappos5949
@raihanappos5949 2 жыл бұрын
ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ che
@RathamaniRatha-h5w
@RathamaniRatha-h5w 7 ай бұрын
❤❤
@RajwinderKaur-iq8qc
@RajwinderKaur-iq8qc Жыл бұрын
We want to purchase lotus tubar please let us know the procedure
@FreshLeaves
@FreshLeaves Жыл бұрын
Please call the number provided in description.
@shantyscookandcraft2014
@shantyscookandcraft2014 2 жыл бұрын
എന്തിനാണ് ഞങ്ങളോട് ഇന്നലെ വരാൻ പറഞ്ഞിട്ട്,ഫോൺ എടുക്കാതിരുന്നത്, വിളിച്ചു വിളിച്ച് ഞങ്ങൾ തിരിച്ചു പോരേണ്ടി വന്നു..... ഗോഡ് blessuuuuu
@maheshraj2963
@maheshraj2963 2 жыл бұрын
Location ആദ്യമേ വാങ്ങണം...
@FreshLeaves
@FreshLeaves 2 жыл бұрын
Sayana de farm avarde veettil ninnu kurachu akale anu. Athu kondu nerittu poyaal kanan pattanam ennilla.
@maheshraj2963
@maheshraj2963 2 жыл бұрын
@@FreshLeaves @Fresh Leaves ചെല്ലാൻ പറഞ്ഞിട്ടില്ലേ അവർ ചെന്നത്, പിന്നെ ഫോൺ എടുക്കാതിരുന്നത് എന്തേ? ആവശ്യക്കാർ ആദ്യം അവരുടെ വീട്ടിൽ ചെല്ലണം.പിന്നെ അവർ കൊണ്ട് പോകും എന്നാണോ? അങ്ങനെ ആണെങ്കിലും വിളിച്ചു പറഞ്ഞിട്ട് അല്ലേ ചെന്നത്??
@happyfaces3418
@happyfaces3418 Жыл бұрын
Place evdanu
@JOSIANGREENVLOGS
@JOSIANGREENVLOGS 6 ай бұрын
L ഗവ​@@FreshLeaves
@mayababu8694
@mayababu8694 2 жыл бұрын
Super
@mpjairaj
@mpjairaj 2 жыл бұрын
Welcome change from usual videos
@ganesanchirayath1502
@ganesanchirayath1502 Жыл бұрын
സഹസ്രദളം താമര കിഴങ് എവിടെ നിന്ന് കിട്ടും
@FreshLeaves
@FreshLeaves Жыл бұрын
Description il phone number undu. Vilichu chodikku please.
@aniladithya2007
@aniladithya2007 2 жыл бұрын
Super 🌹🌹🌹
@shameemkuttasseri1174
@shameemkuttasseri1174 2 жыл бұрын
👍
@ഞാൻപറയട്ടെ
@ഞാൻപറയട്ടെ 2 жыл бұрын
*നമോ* വിൽപ്പന ക്ക്‌ ഉണ്ടോ?
@FreshLeaves
@FreshLeaves 2 жыл бұрын
description il ulla number il contact cheyyu.
@thankamanimk3199
@thankamanimk3199 2 жыл бұрын
പൽ മ്മ' ദളം റ്റംബർ ഉണ്ടേ താമര വിൽക്കൻ ഉണ്ടേ എത്ര പൈസ അണ്
@SayanaAnil
@SayanaAnil 2 жыл бұрын
💞💞💞💞
@dipukutty
@dipukutty Жыл бұрын
Wow❤
@adithyan_S_anil
@adithyan_S_anil 2 жыл бұрын
🥰
@rajeshrp667
@rajeshrp667 Жыл бұрын
No
@mohanan1530
@mohanan1530 Жыл бұрын
Phonenumber അയച്ചുതരുമോ
@FreshLeaves
@FreshLeaves Жыл бұрын
Please check description
@sajeshpm7500
@sajeshpm7500 Жыл бұрын
സൂപ്പർ പ്ലീസ് sent യുവർ number
@FreshLeaves
@FreshLeaves Жыл бұрын
Sayana de number description il undu
@LinseAntony
@LinseAntony 2 жыл бұрын
Super..
@prabhadevadas1057
@prabhadevadas1057 2 жыл бұрын
Super
@santhoshkumarm2857
@santhoshkumarm2857 Жыл бұрын
ഇതിന്റെ ട്യൂബർ ഉണ്ടോ
@santhoshkumarm2857
@santhoshkumarm2857 Жыл бұрын
സഹസ്രദളപത്മം
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 273 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 99 МЛН
Lotus tuber planting method [buds and blooms]
10:02
buds and blooms
Рет қаралды 59 М.