Sayanthanam chandrika | Carnatic Notes | Tutorial | Raga Mentor185

  Рет қаралды 25,829

Raga Mentor185

Raga Mentor185

Жыл бұрын

Do watch and support

Пікірлер: 247
@jayakumaribkumarib9478
@jayakumaribkumarib9478 2 ай бұрын
ഈശ്വരാ ഇത് കേട്ടിട്ട് എനിക്ക് അസൂയ തോന്നുവാ മാഷേ മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@madhur8423
@madhur8423 Жыл бұрын
🙏 ഒന്നുംഅറിയാതെ കേട്ടാൽ തന്നെ ആനന്ദം - പിന്നെ ഒന്നറിഞ്ഞ് കേൾക്കുമ്പോൾ പറയാനുമില്ല പത്മാനന്ദം: ഇതൊക്കെ ചെയ്തു വച്ച മഹാന്മാരെയും അവ ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്ന അങ്ങെയും എത്ര നമിച്ചാലാണ് മതിവരുക.🙏
@bijumk3389
@bijumk3389 Жыл бұрын
ഇത്രയും അറിവുള്ള ഒരു ചെറുപ്പക്കാരൻ സംഗീത ലോകത്ത് ഒരു മുതൽ കൂട്ടു തന്നെ youtube ൽ ഇത്രയും പറകഴിവുള്ള ആരും ഇല്ല
@josephmx5937
@josephmx5937 Жыл бұрын
ഈ ക്ലാസ്സ് ഞാൻ കാത്തിരുന്നതാണ്. എത്ര മനോഹരമായാണ് താങ്കൾ പഠിപ്പിക്കുന്നത്. എനിക്ക് രാഗങ്ങളോ, സ്വരസ്ഥാനങ്ങളോ അറിയില്ല. പക്ഷേ പാടും. ഇതൊക്കെ കേൾക്കുമ്പോൾ സംഗീതം പഠിക്കാൻ കഴിയാതെ പോയതിൽ സങ്കടം തോന്നും. താങ്കൾക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു🥰🥰🥰🥰🥰🥰🙏🙏🙏🙏
@RagaMentor185
@RagaMentor185 Жыл бұрын
🙏🏼
@lathadas8108
@lathadas8108 Жыл бұрын
പലരും വേദിയിൽ പാടുവാൻ പോലും ധൈര്യപ്പെടാത്ത ഗാനത്തിൻ്റെ സ്വരങ്ങൾ അവതരിപ്പിച്ചത് വളരെ അത്ഭുതമായിരിക്കുന്നു 🙏👏👏👏 പരിണയം എന്ന ചിത്രത്തിലെ 'അഞ്ചു ശരങ്ങളും പോരാതെ മൻമഥൻ നിൻ ചിരി സായകമാക്കി' ഈ ഗാനവും എപ്പോഴെങ്കിലും അവതരിപ്പിക്കണം
@RagaMentor185
@RagaMentor185 Жыл бұрын
👍🏻🙏🏼
@sreekumar8990
@sreekumar8990 Жыл бұрын
ഈ പ്രായത്തിൽ ഇത്രയും ആഴത്തിൽ മനസ്സിലാക്കി വിശദീകരിക്കുക😘 salute,🙏🙏....ഈ മ്യൂസിക് ചെയ്ത രവീന്ദ്രൻ മാസ്റ്റർ മാസ്റ്റർ അല്ല എന്ന് പറഞ്ഞ ആ സാറിനെ ഓർമ്മ വരുന്നു🤔
@musicallyamal20
@musicallyamal20 Жыл бұрын
അതൊക്കെ പക്കാ അസൂയ കൊണ്ട് പറയുന്നതാ , രവീന്ദ്രൻ മാസ്റ്റർ ആരാണെന്നും മാസ്റ്റർ ചെയ്ത്‌ വെച്ച ഗാനങ്ങൾ തന്നെ സാക്ഷ്യം നൽകുന്നു
@josephmx5937
@josephmx5937 Жыл бұрын
ആ സാറ് ഈ പാട്ടൊക്കെ പാടണമെങ്കിൽ 100 ജൻമം കാത്തിരിക്കേണ്ടിവരും. രവീന്ദ്രൻ മാസ്റ്റ് റും, ദാസേട്ടനും മലയാളിയെ മാസ്മര ലോകത്തിലെത്തിച്ചത് ആ സാറിന് സഹിക്കുന്നില്ല.
@kevinharris9371
@kevinharris9371 7 ай бұрын
​@@josephmx5937athara aa sir? 🤔🤔
@sudheeraravind5507
@sudheeraravind5507 Жыл бұрын
നമിക്കുന്നു സർ 🙏 എൻ്റെ പ്രിയ ഗാനം😍 ആയിരം വട്ടം തികച്ചും വിളിക്കണം രവീന്ദ്രൻ മാസ്റ്ററെന്ന് ❤️ 😍❤️
@jithinpsn1
@jithinpsn1 Жыл бұрын
പ്രണയവും വിരഹവും കാത്തിരിപ്പും എല്ലാം ഫീൽ ചെയുന്ന പാട്ട്... എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട്.. രവീന്ദ്രൻ മാഷ് ❤❤❤❤❤
@JijoKayamkulam
@JijoKayamkulam Жыл бұрын
രാഗാ മെന്റർ ഒരു അത്ഭുതം തന്നെയാണ് തുടരട്ടെ സംഗീത സപര്യ
@RagaMentor185
@RagaMentor185 Жыл бұрын
🙏🏼
@anitha4491
@anitha4491 Жыл бұрын
സർ ഒന്നും പറയാനില്ല.. ഒത്തിരിപേർക്ക് അനുഗ്രഹം ആയിരിക്കും ഈ ക്ലാസ്... സർനെ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌❤️❤️❤️
@muraleedharanpananghat275
@muraleedharanpananghat275 Жыл бұрын
അനുരാഗമെ അനുരാഗമേ മധുര മധുരമാം അന് രാഗമെ എന്ന് ഗാനം കാത്തിരിക്കുന്നു .. എന്തൊരു presentation aanu Sir..great .thank u 🙏
@bimalkumarn2600
@bimalkumarn2600 Жыл бұрын
എത്ര മനോഹരമായി പറഞ്ഞു. വളരെ സന്തോഷം ❤️
@khalidrahiman
@khalidrahiman Жыл бұрын
ആഹാ താങ്ക്സ് മാഷേ, യേശുദാസ് പാടിയ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്. എത്ര കൃത്യമായി വിശദീകരിക്കുന്നു
@ranjithkumarranjithkumar7286
@ranjithkumarranjithkumar7286 Жыл бұрын
ഈ ഗാനം ആയിരം പ്രാവശ്യം കെട്ടതുപോലെ തോന്നുന്നു എന്തൊരു ഭാവം സർ dassettan തന്നെ
@RandomVideoClix
@RandomVideoClix Жыл бұрын
You have a very beautiful voice, excellent knowledge in Katnatic notes and gamakams. Thanks
@sunilsivaramansivaraman8511
@sunilsivaramansivaraman8511 Жыл бұрын
എത്ര മനോഹരമായി അവതരിപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤
@SS-kl5xk
@SS-kl5xk Жыл бұрын
എപ്പോഴും ഞാൻ പാട്ട് കേൾക്കും, പാടും. എല്ലാരേയും ഇഷ്ടമാണെങ്കിലും രവീന്ദ്രൻ, ജോൺസൻ, ഇളയരാജ ഇവരാണ് പ്രിയപ്പെട്ട സംഗീതസംവിധായകർ. മ്യൂസിക് ടീച്ചർ ആകാൻ ആഗ്രഹിച്ചു, പഠിക്കാൻ അച്ഛൻ സമ്മതിച്ചില്ല. ഹിന്ദി ടീച്ചർ ആയി. ഇതുപോലൊരു ഗുരു ആയിരുന്നു മനസ്സിൽ. കുറച്ചൊക്കെ ചില ചാനലുകളിൽ നിന്ന് പഠിച്ചു, എഴുതിയെടുത്തു. ഈ ചാനൽ ഇതുവരെ കണ്ണിൽ പെടാത്തതെന്താ എന്നാണ് ഇപ്പോഴത്തെ ചിന്ത. ഇത്രത്തോളം ആരും പഠിപ്പിക്കില്ല. നിറയെ ദൈവം അനുഗ്രഹിച്ചുവിട്ട ഗുരു ആയതിനാലാണ് ഇത്ര ആത്മാർത്ഥത.. മാത്രമല്ല, പഠിക്കാൻ കഴിയാത്ത, വിങ്ങിയ മനസ്സുള്ള ആർക്കൊക്കെയോ വേണ്ടി ഉണ്ടായ വീഡിയോകളാണ് ഇതൊക്കെ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന് മുതൽ ഞാനും ആഴത്തിൽ പഠിച്ചു തുടങ്ങുന്നു. വളരെ വളരെ സന്തോഷം. പാടുമ്പോൾ ഒരു ദാസേട്ടൻ ടച്ച്‌ ഫീൽ ചെയ്യുന്നു.. ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ അതിൽ കൂടുതൽ ഒന്നും പറയാനില്ല.
@RagaMentor185
@RagaMentor185 Жыл бұрын
🙏🏼
@jeevan-lifeeverlasting5219
@jeevan-lifeeverlasting5219 Жыл бұрын
🎼🎵🎶🎵🎶Good presentation....Thank you.....
@shaijusmusictimes7068
@shaijusmusictimes7068 Жыл бұрын
Super..song... amazing performance mash.... 🙏🙏🙏🙏❤️❤️❤️❤️.
@pavipavithra-hy7op
@pavipavithra-hy7op 2 ай бұрын
Sir One of My Favourite Song Thank You
@janishpa1233
@janishpa1233 Жыл бұрын
മനോഹരം... 🙏 അനുരാഗിണി പഠിച്ചു കൊണ്ടിരിക്കുന്നതേ ഉള്ളു 🙏🙏😊
@vinodponnappan6795
@vinodponnappan6795 Жыл бұрын
In depth details and Perfection, Thank You Rinu Sir.
@shaheershass
@shaheershass Жыл бұрын
Favorite song❤️❤️❤️ Thank you for the notes.
@syamlal6227
@syamlal6227 Жыл бұрын
ഒരുപാടിഷ്ടം ഉള്ള ഗാനം. മാഷ് പാടുമ്പോൾ എന്തൊരു ഫീലാണ് 🙏❤️❤️❤️❤️
@madhavamus3906
@madhavamus3906 Жыл бұрын
ശ്ശൊ.... ഒരു രക്ഷയും ഇല്ല.... വലിയ ഒരു കൂപ്പുക്കൈ.... സാറിന്... 🙏🏻🙏🏻🙏🏻😍😍
@RagaMentor185
@RagaMentor185 Жыл бұрын
🙏🏼
@shajimenon5928
@shajimenon5928 Жыл бұрын
നന്ദി മാഷേ...ആദ്യമായാണ് ഈ രാഗത്തെ കുറിച്ച് അറിയുന്നത്
@anoopkoodal9915
@anoopkoodal9915 Жыл бұрын
ഹെഡ്സെറ്റ് വെച്ച് ആ ഹമ്മിങ് കേൾക്കുമ്പോൾ തന്നെ അനിർവചനീയമായ പരമാനന്ദം... 🙏🏻🙏🏻
@RagaMentor185
@RagaMentor185 Жыл бұрын
🙏🏼
@anoopkoodal9915
@anoopkoodal9915 Жыл бұрын
@@RagaMentor185 മ്യൂസിക് ക്ലാസ് എടുക്കുന്നുണ്ടോ..?
@renjoonath
@renjoonath Жыл бұрын
wow... super.. pratheekshayode kaathirunna gaanam 🤩🤩
@rejeevvasu2438
@rejeevvasu2438 Жыл бұрын
Hare Krishna Hare Krishna krisha Krisha Haree Haree Haree Rama Hare Rama Rama Rama Hare Hare ❤️🙏 Thank you sir 😘
@psychiatrist123
@psychiatrist123 Жыл бұрын
People should understand how valuable this notation is . Golden
@m.k.ravichandranm.k.ravich778
@m.k.ravichandranm.k.ravich778 Жыл бұрын
Wow. Super👌 Mashe...Thank you🙏🙏🙏
@gururajkulkarni2616
@gururajkulkarni2616 Жыл бұрын
Saraswati ma has blessed you sir with this knowledge...thanks for sharing it...which can we sing it with tabla
@gangadharanke9548
@gangadharanke9548 Жыл бұрын
Well explained, sung beautifully
@sunilsivaramansivaraman8511
@sunilsivaramansivaraman8511 Жыл бұрын
കൊതിയോടെ കാത്തിരി🙏🏻🙏🏻🙏🏻 ക്കുകയായിരുന്നു ❤❤❤❤
@aneeshkadanchery7304
@aneeshkadanchery7304 Жыл бұрын
മനോഹരമായ അവതരണം.....🎶🎶🎶🎵🎵🎵👏👏👏🤝🤝🤝🙏🙏🙏🙏🙏🙏
@dilnivas4156
@dilnivas4156 Жыл бұрын
Valare manoharam maashe❣️🙏🙏🙏
@waytoknowledge9013
@waytoknowledge9013 Жыл бұрын
Valare nannayi visadeejarichu thannu. ..❤❤❤ thanku so much 🥰🥰🥰
@deepakviolin1620
@deepakviolin1620 Жыл бұрын
thank you sir... great sir...🥰🙏❤ i was waiting for this beautiful song...
@janishpa1233
@janishpa1233 Жыл бұрын
ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു ഗാനത്തിനായി കാത്തിരിക്കുന്നു 🙏🙏
@sreekumarpp6526
@sreekumarpp6526 Жыл бұрын
Meticulously predented 😍😍😍😍🙏🙏
@seraphimmusicmedia9336
@seraphimmusicmedia9336 Жыл бұрын
You are great musician
@HariKumar-kv9kv
@HariKumar-kv9kv Жыл бұрын
Congratulations 🎉👏🎉👏
@jannathtextilecompanyhassa9800
@jannathtextilecompanyhassa9800 Жыл бұрын
Great job master
@arunes674
@arunes674 Жыл бұрын
വളരെ നന്ദി Rinuji Very helpful
@bssitmission9815
@bssitmission9815 Жыл бұрын
Excellent sir..
@johnykalady326
@johnykalady326 Жыл бұрын
Sir,How beautifully you are teaching songs,great thank you sir,could you please upload sanyasini nin punyashramathil ,
@shyamkrishnamenon
@shyamkrishnamenon Жыл бұрын
Thank you 😊 💓 for this song 🎵
@venuc5352
@venuc5352 Жыл бұрын
Sir...Super...കിടിലം.. ചരണം പറഞ്ഞു കഴിഞ്ഞ് നിർത്താൻ പോയപ്പോ ലാസ്റ്റ് പോർഷൻ പറയൂല്ലേ എന്ന് കരുതി... Choodan വരും,poo തേടുമീ, ശ്രീരാഗമേ, പ്രിയരാധികേ..notes and ലാസ്റ്റ് പോർഷൻ ആയിരുന്നു ഏറ്റവും വലിയ dbt.. ഇപ്പൊ ok❤❤.thank you sir ❤❤
@prasanths5870
@prasanths5870 Жыл бұрын
Super 👏👏👌👌
@smithabiju6003
@smithabiju6003 Жыл бұрын
Very informative 🙏🙏
@razakkarivellur6756
@razakkarivellur6756 Жыл бұрын
നല്ല ആലാപനം, നല്ല ക്ലാസ്സ്‌... 🙏🏻👍🏻
@sudarsanamkodamala1466
@sudarsanamkodamala1466 Жыл бұрын
Excellent sir🙏
@vcb4vcb
@vcb4vcb Жыл бұрын
superb bro katta fan australia ❤
@prajeeshprajeesh698
@prajeeshprajeesh698 Жыл бұрын
മച്ചാൻ ആള് പൊളിയാണ് 🌹👍👍👍🌹🙏🙏🙏
@vanajakumari7463
@vanajakumari7463 Жыл бұрын
Great....
@vinodar9926
@vinodar9926 Жыл бұрын
മാണ്ട് രാഗം എത്ര മനോഹരം സാർ വളരെ നന്നായിട്ടുണ്ട്
@ajnishchandar7402
@ajnishchandar7402 Жыл бұрын
Sir nandi orupad 🙏🙏🙏😍😍
@vaninair5
@vaninair5 Жыл бұрын
Favorite ❤
@salvinkariyattil8723
@salvinkariyattil8723 7 ай бұрын
ഹൃദയത്തിൽ നിന്നും വരുന്ന ആ സ്വരസ്ഥാനങ്ങൾ ആഹാ.... എത്ര മനോഹരം....👏👏👏👏 വിശദമായി പറഞ്ഞു തന്നു. പഠിക്കാൻ നല്ല ബുദ്ധിമുട്ട് ആണ്. പഠിപ്പിച്ചു തന്ന അങ്ങയെ നമിക്കുന്നു. 🙏🙏🙏🙏🙏 ഒത്തിരി നന്ദി....dear ❤❤❤❤❤
@RagaMentor185
@RagaMentor185 7 ай бұрын
🙏🏽
@AimasPlantsWorld
@AimasPlantsWorld Жыл бұрын
വളരെ നന്നായിട്ടുണ്ട്.'
@mayawarriermayawarrier8484
@mayawarriermayawarrier8484 Жыл бұрын
Super👌👌👌👌🤩🤩..
@leelan4581
@leelan4581 Жыл бұрын
Ahaa amazing. Voice. .sir ..🙏🙏നന്നായിട്ട് പറഞ്ഞ് തരുനുണ്ട് thanks a lot
@nimmynims7546
@nimmynims7546 Жыл бұрын
Sir... Padariye padippariye song
@saranadhsangyan1121
@saranadhsangyan1121 Жыл бұрын
Sir,,,santhoshamaayi,,,,🌷🌷🌷🌷🌷🌷🧎‍♂️
@sammathews2919
@sammathews2919 Жыл бұрын
നന്ദി സർ.....ദൈവം അനുഗ്രഹിക്കട്ടെ...
@Krishnakumar.82
@Krishnakumar.82 Жыл бұрын
Superb 😘
@jayanputhukkudy3971
@jayanputhukkudy3971 4 ай бұрын
Mayamayooram song from movie vadakunokiyantram.like hindusthani touches
@padmanabhan2472
@padmanabhan2472 Жыл бұрын
നിങ്ങളുടെ അവതരംമനോഹരം
@sreepadham
@sreepadham Жыл бұрын
Wow good dipawali.ആശംസകൾ
@manikuttanpk9748
@manikuttanpk9748 Жыл бұрын
God will bless you
@aswathp.p9136
@aswathp.p9136 Жыл бұрын
Super👍👍🤗
@Black-hr4hv
@Black-hr4hv Жыл бұрын
Kollam 😍👌
@sreyakvxa3484
@sreyakvxa3484 Жыл бұрын
Valare nandi. Ini poomugham vidarnal poornendu nee punchirichal indrajalam ee pattinde notetionum kkodi aayikkote valare nandi ma she nhanoru sangeetha vidyarthiyane.
@RagaMentor185
@RagaMentor185 Жыл бұрын
👍🏻
@SREERAG_10711
@SREERAG_10711 Жыл бұрын
2:50✨
@shijithkumarp7837
@shijithkumarp7837 Жыл бұрын
നല്ല Knowledge. ലളിതം. good voice
@admin12312
@admin12312 Жыл бұрын
Amazing presentation... Thanks a lot sir.. ❤️ pls do ramakadha gaanalayam.
@Basiluthuppu
@Basiluthuppu Жыл бұрын
Beautiful 😍 Thank you 🙏
@snartsanitha
@snartsanitha Жыл бұрын
Beautiful sir
@musiclover-zw2do
@musiclover-zw2do Жыл бұрын
Oru paade ishttappettu Iniyum paattukal pratheekshikkunnu
@sasidharanmullanarambath7250
@sasidharanmullanarambath7250 10 ай бұрын
സുന്ദരം
@speedexcargo4367
@speedexcargo4367 Жыл бұрын
Super👍👍👌
@pkgopakumar5591
@pkgopakumar5591 4 ай бұрын
അങ്ങ് ഒരു അത്ഭുതമാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@aniltvm4449
@aniltvm4449 Жыл бұрын
സൂപ്പർ സർ 👍👏👏👏👏👏👏🤗🤗🤗🤗🤗
@sreesjewellerymaking9126
@sreesjewellerymaking9126 Жыл бұрын
സർ, താങ്കളുടെ എല്ലാ tutorials ഉം വളരെ ഉപകാരപ്രദമാണ്.🙏🙏🙏 സർ online class എടുക്കാറുണ്ടോ... എന്റെ മകന് വേണ്ടിയാണ്.pls reply sir🙏
@RagaMentor185
@RagaMentor185 Жыл бұрын
Makante age parayu
@rakeshhari85
@rakeshhari85 Жыл бұрын
അടിപൊളി 👏👏👏.. 'പൊന്നിൽ കുളിച്ചു നിന്നു ' എന്ന ഗാനം ഒന്നു പറഞ്ഞു തരാമോ.. Plss 🙏
@shyjushyju5137
@shyjushyju5137 Жыл бұрын
സംഗീതം പഠിച്ചിനോ
@rakeshhari85
@rakeshhari85 Жыл бұрын
@@shyjushyju5137 padikkunnundu
@annammasebastian6913
@annammasebastian6913 Жыл бұрын
padipikkanayi deivam anugrahich ayacha manushyan. 🙏🏻💕
@RagaMentor185
@RagaMentor185 Жыл бұрын
🙏🏼
@Mediastudiomate4799
@Mediastudiomate4799 Жыл бұрын
ഒരായിരം നന്ദി
@artistsureshkonni3303
@artistsureshkonni3303 Жыл бұрын
😍😍 great ... 🧡👍🏼🙏🏼🙏🏼നക്ഷത്രദീപങ്ങൾ തിളങ്ങി.... എന്ന ഗാനം ഉൾപ്പെടുത്താമോ...?
@susheelavenugopal7570
@susheelavenugopal7570 Жыл бұрын
Very good class
@revactive5735
@revactive5735 Жыл бұрын
I enjoy your sessions a lot. ❤❤ one request - could you please post Harimuraleeravam notes?
@anjudas2493
@anjudas2493 Жыл бұрын
സൂപ്പർ സർ... 👌👌👌രവീന്ദ്രൻ മാസ്റ്ററിന്റെ ആനയ്ക്കെടുപ്പത് പൊന്നുണ്ടേ(ചിത്രം-ധനം),മരതക രാവിൻ കരയിൽ മഞ്ജു വസന്തം പോലെ (ചിത്രം -അയാൾ കഥയെഴുതുകയാണ്)ഈ രണ്ടു പാട്ടുകളും notes വീഡിയോ ചെയ്യാമോ സർ? 🙏
@anithanair7741
@anithanair7741 Жыл бұрын
Best class sir ur 's
@arunajay5252
@arunajay5252 Жыл бұрын
thudakkam Humming 🤍💕💕💕💕💕💕
@sankaranpotty9729
@sankaranpotty9729 Жыл бұрын
നമസ്തേ മാഷേ ഗംഭീരം മായാമയൂരം എന്ന ഗാനം സ്വരപ്പെടുത്തു മോ
@bindusanjayan6088
@bindusanjayan6088 Жыл бұрын
ആഹാ മനോഹരം സർ
@sanuja9433
@sanuja9433 Жыл бұрын
Sir 🙏 "ദേവസന്ധ്യാ ഗോപുരത്തിൽ... "♥🎶 Ee song details onnu share cheyamo sir
@sathart7057
@sathart7057 Жыл бұрын
Super ചേട്ടാ 👍👍valare ഉപകാരപ്രതം smule use cheyyunnund 😊👍👍❤️❤️❤️
@sruthim2311
@sruthim2311 Жыл бұрын
Sir,Marikulirin neelathulasiyil kathirukal ulayumbol(Kauravar)vidio Cheyuo...
@koadangi2491
@koadangi2491 11 ай бұрын
Super sir
@shibumonckkumaran7901
@shibumonckkumaran7901 Жыл бұрын
🙏🏻🙏🏻🙏🏻👌🏻❤️
@Jideshdaniel4084
@Jideshdaniel4084 Жыл бұрын
Thanks sir 🙏😍😍😍
@rageshtk7012
@rageshtk7012 Жыл бұрын
🙏tnx sir😍for your Reply
Neelaraavil Innu ninte | Carnatic Notes | Tutorial | Raga Mentor
13:03
Anuragini itha en | Carnatic Notes | Tutorial | Raga Mentor185
16:50
Raga Mentor185
Рет қаралды 74 М.
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 12 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,6 МЛН
Kandu njan mizhikalil | Carnatic Notes | Tutorial | Raga Mentor185
14:14
Thilakan in Nere Chowe | Old episode | Manorama News
24:49
Manorama News
Рет қаралды 220 М.
Sayanthanam
5:31
Insane Adventure
Рет қаралды 14 М.
Sayanthanam Chandrika | Ratheesh Meppayur | Live Onam | Darshana Millennium
5:34
Madhuram jeevamrutha | Carnatic Notes | Tutorial | Raga Mentor185
16:22
Learn Charukesi Raga||Film songs in Raga Charukesi
14:12
GaayakapriyA by Athulya Jaikumar
Рет қаралды 20 М.
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41