ഇപ്പോ പ്രശ്നം എന്താണെന്നുവെച്ചാൽ, നേരത്തെ ചറപറാ പാട്ട് പാടിക്കൊണ്ടിരുന്നതായിരുന്നു... വീഡിയോ കണ്ടുതുടങ്ങിയതിനു ശേഷം എല്ലാം നിർത്തിവെച്ചു... Notations അറിയാതെ എങ്ങനെ confident ആയി പാടും. 😀... അതു കൊണ്ട് വേഴാമ്പലിനെ പോലെ കാത്തിരിക്കുകകയായിരുന്നു 😊 മലയാളി ഒരിക്കലെങ്കിലും ഒന്ന് പാടണമെന്ന് ആഗ്രഹിക്കുന്ന പാട്ടുമായി വന്നതിനു മാഷ്ക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏💐
@RagaMentor1852 жыл бұрын
നന്ദി 🙏🏼
@renjoonath2 жыл бұрын
വളരെ സത്യം. ഇതേ പ്രശ്നം ഇപ്പോൾ ഞാനും നേരിടുന്നു. 😀
@RagaMentor1852 жыл бұрын
@@renjoonath 😊🙏🏼
@sebastianmj90132 жыл бұрын
Super Sir... Iruhridayangalil onnayi veeshi navya sugandhangal onnu cheyyamo Sir...
@alphaflutes31092 жыл бұрын
Detailed ❤️❤️❤️❤️
@thampikumarvt43022 жыл бұрын
താങ്കൾ വലിയ പ്രതിഭാശാലിയും, കഠിനാധ്വാനിയുമാണ് !! വലിയ നമസ്കാരം!! സരസ്വതി ദേവീ കടാക്ഷം!!! 🙏🙏🙏
@RagaMentor1852 жыл бұрын
🙏🏼
@harissongmedia11082 жыл бұрын
നമിക്കുന്നു sir. അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുമ്പോഴാണ് ഓരോ വ്യക്തികളുടെയും മഹത്വം എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നത്. ഇത്രയും പ്രയാസമേറിയ പാട്ടുകൾ ഓരോ അക്ഷരങ്ങളുടെയും സ്വരസ്ഥാനങ്ങളിൽ, വളരെ കൃത്യമായി നോട്ട് തയ്യാറാക്കി, പാട്ടിനെ പ്രണയിക്കുന്നവർക്കും അധികാരികമായി പാടാനാഗ്രഹിക്കുന്നവർക്കും പകർന്നു നൽകുന്ന താങ്കളുടെ മുന്നിൽ ഒരിക്കൽ കൂടി നമിക്കുന്നു........
@RagaMentor1852 жыл бұрын
🙏🏼
@parvathysanthosh26482 жыл бұрын
എന്റെ പപ്പയ്ക്കു ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്.. പാടി വെറുപ്പിച്ചു കളയും. ഇനി ഇതുകേൾപ്പിച്ചു പഠിപ്പിക്കണം. എന്തു നന്നായി പറഞ്ഞു തരുന്നു 🙏🙏🙏🙏 thanks sir🙏🙏🙏🙏🙏
@rekha6035 Жыл бұрын
ഇത്രക്കും നല്ല ക്ലാസ്സ് വേറെ കണ്ടില്ല 👍👍👍
@ajitha8375 Жыл бұрын
ഇത്രയും മനോഹരമായ ഒരു സംഗീത ക്ലാസ്സ് ആദ്യമായാണ് കാണുന്നത് പാട്ടിനെ ഒരുപാട് സ്നേഹിക്കുന്ന എനിക്കും അത് ഉപകാരപ്രദമായി മാഷിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🥰🥰🥰🥰🥰താങ്ക്സ്
മാഷ് പാടുന്നത് കേൾക്കാൻ തന്നെ എന്താ രസം, ശബ്ദവും വളരെ മനോഹരം 🙏🙏🙏👌👌👌👌🌹🌹🌹👏👏👏💐💐💐🌹🌹
@narayananmoodady33772 жыл бұрын
മാഷേ ഗംഭീരം - വളരെ ഉപകാരപ്രദം - God bless you -
@vimitabiju6413 Жыл бұрын
Anyone who wants to learn and sing , will end up here ....no doubt! Excellent learning class.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SunilvSunilv-ly6qf11 ай бұрын
ഇത്രയും കാലം കാത്തിരുണ സാധനം !!! നന്ദി ! നന്ദി
@santhoshvasudevan25152 жыл бұрын
ഈ മനോഹര ഗാനത്തിന്റെ അതി സൂക്ഷ്മ തലങ്ങള്‍ എത്ര ഭംഗിയായി സർ പറഞ്ഞു തരുന്നു... ഒത്തിരി നന്ദിയുണ്ട്
@jayanthane.m.8666 Жыл бұрын
സംഗീതപ്രേമികളുടെ, അത് സംഗീതം പഠിച്ചിട്ടുള്ളവരുടെ/ പഠിക്കാത്തവരുടെ, ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവരുടെ അല്ലെങ്കിൽ സിനിമാ/ലളിത ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരുടെ ആയാലും, പണ്ഡിതൻ്റെയും പാമരൻ്റെയും എന്നുവേണ്ട എല്ലാവരുടെയും ആദരവും സ്നേഹവും പിടിച്ചു പറ്റുന്ന വളരെ വലിയ ഒരു ഉദ്യമമാണ് raga mentor എന്ന ഈ വീഡിയോ പ്രോഗ്രാമി ലൂടെ താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത് . ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയികകുന്നു. 🙏 ഒരു request. പഴയ സിനിമാ ഗാനങ്ങളുടെ, താരതമ്യേന എളുപ്പമുള്ള സിനിമാ ഗാനങ്ങളുടെ notation കൂടി ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. ഉദാ: ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ( ചിത്രം അടിമകൾ)
@JijoKayamkulam2 жыл бұрын
രാഗഭാവം പാടിത്തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവൂല റിനോഭായ്
@rafeekrafe3052 Жыл бұрын
Nice Sir for Your Valuable Information👌🏻🌹😍
@nirmalsuresh8 ай бұрын
സൂപ്പർ സാർ സാർ ഒരു സംഗീത ഗുരു ആണ് സാറിന്റെ ചില ഗാനങ്ങൾ ഞാൻ കേട്ട് പഠിക്കാറുണ്ട്
@shanavaskhanmohammedhaneef7333 Жыл бұрын
വളരെ പ്രയോജനപ്രദം.
@sivaprasad4372 Жыл бұрын
Valare nannayi വിശദീകരിച്ചു. നന്ദി. ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ ഇത് പോലെ explain ചെയ്തെങ്കിൽ നന്നായേനെ
@sreelal982 жыл бұрын
ഗാനത്തിൻ്റെ എല്ലാ സംഗതികളും വ്യക്തമായി വിശദമാക്കുന്ന അഭ്യസന രീതി! നന്ദി.
@sunnyaj40182 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു സൂപ്പർ അടിപൊളി അഭിനന്ദനങ്ങൾ അറിയിക്കുന്നു സന്തോഷപൂർവ്വം
@footballvideos51102 жыл бұрын
എന്താ മാഷിന്റെ ക്ലാസ് വോയിസ് സൗണ്ട് ഞാൻ അത്യാവിശ്യം പാടുന്ന ഒരു ആളാണ് മാഷിന് ഒരു🙏🙏🙏👌👌👌
@rameshharidas35522 жыл бұрын
ശ്രുതി മധുരമായ ആലാപനം കേട്ടപ്പോൾ തന്നെ ഒത്തിരി സന്തോഷം നല്ലൊരു ക്ലാസ്സ് ഹൃദയംനിറഞ്ഞ നന്ദിപറയുന്നു..🌹🙏🙏🙏
@KAKKUPPADIKKARANCHANGATHI Жыл бұрын
താങ്കൾ വലിയൊരു കലാകാരൻ ആണ് ഒരുപാട് സ്നേഹം 🥰🥰🥰🥰🥰👌👌👌👌👌👌👌🙏🙏🙏🙏❤️❤️🙏🙏
@khalidrahiman2 жыл бұрын
ഗുരോ എവിടാർന്നു ഇതുവരെ, 30വർഷം മുൻപ് കണ്ടിരുന്നെങ്കിൽ ഞാനും ഒരു ഗായകൻ ആയേനെ
@pcpradeep172 жыл бұрын
സംഗീതം പഠിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോവും, ഗായകൻ ആവാൻ മാത്രം അല്ല atleast ആസ്വദിക്കാൻ, ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ കണ്ടാൽ ..
@rajanjoyjoy3409 Жыл бұрын
Elaathinum oru samyam undu
@sunilsivaramansivaraman85112 жыл бұрын
❤❤ഒത്തിരിയിഷ്ടമുള്ള പാട്ട് എത്ര നന്നായി പഠിപ്പിക്കുന്നു ❤❤🙏🏻🙏🏻🙏🏻നന്ദി മാഷേ 🙏🏻🙏🏻🙏🏻
@masterameenhadi97436 ай бұрын
താങ്കളുടെ ഈ കഴിവ് സംഗീതത്തിന്റെ ആത്മാവിനെ കോരിത്തരിപ്പിച്ചു❤
@vijayaravi98432 жыл бұрын
Great 🙏🙏🙏ആഗ്രഹിച്ചിരുന്നപാട്ട് ഒരുപാട് നന്ദി സാറിന് ഒരു നൂറു നന്മകൾ നേരുന്നു ❤️❤️❤️❤️
@sureshbabu.k.v2712 жыл бұрын
ഇപ്പോഴെങ്കിലും ഈ പാട്ട് ചെയ്യാൻ തോന്നിയല്ലോ ഒരുപാട് നന്ദി സാർ. ഇനിയും ഇതു പോലുള്ള ക്ലാസിക്കുകൾ പ്രതീക്ഷിക്കുന്നു.
@rishikeshmt19992 жыл бұрын
നമസ്കാരം, വന്ദനം, സാറിന്റെ ഒപ്പം പാടി പഠിക്കാൻ ശ്രമിക്കട്ടെ,അനുഗ്രഹിക്കുക,നന്ദി.
@anilbabuk29392 жыл бұрын
Oru pattil itrayum.......super sar
@kanthis3374 күн бұрын
Pranaamam. Abhipraayam enthu parayanam ennariyilla. So sweet...
Super super super voice sir beautiful tutorial Augustine violinist from Malaysia
@rekha6035 Жыл бұрын
വളരെ നല്ല ക്ലാസ്സ്.
@madhusudhananv.s2249Ай бұрын
വളരെ ബുദ്ധിമുട്ടുള്ള പാട്ട് പാടാൻ സഹായിച്ച സാറിനു നന്ദി ❤
@nazarnashwa58402 жыл бұрын
കാത്തിരുന്ന ഗാനം, thank you sir 👍
@udayakumar-um7wv2 жыл бұрын
Thank you sir ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.
@sreegouriraju12487 ай бұрын
ഒന്നും പറയാനില്ല സൂപ്പർ
@sreekanthvikram2 жыл бұрын
Thank you so much sir 🙏. Nobody has ever done such a detailed analysis of this melody. Excellent work!!!
@santhosh1kumar2 жыл бұрын
You are amazing Sir 👏👏❤️❤️
@shynuabraham24612 жыл бұрын
മാഷേ.. എന്റെ മനസ്സ് ഇപ്പൊ അത്യാവശ്യമായി ആഗ്രഹിക്കുന്ന ഗാനം, ഈയടുത്തിടെ തലച്ചോറിൽ കുരുങ്ങിപ്പോയ ഒന്നാണ്.. 'കണ്ണിൽ കണ്ണിൽ..' From സീതാരാമം.. അനേകം നിത്യഹരിത ഗാനങ്ങൾ മാഷിന് pending നിൽപ്പുണ്ടെന്നറിയാം.. Bt, ഈ ഗാനത്തിന്റെ ചൂടാറുംമുൻപ് ഒരു വേദിയിൽ അവതരിപ്പിക്കാനൊരു മോഹം.. Such an emotional song.. A humble request..!
@sankaralayamjayakumar91842 жыл бұрын
I really learning a lot from your classes. Really excellent. God blees you
@psychiatrist123 Жыл бұрын
I love the micro notes and explanation ❤
@robin5461465 ай бұрын
I want to teach my children with … you are awesome
@RaviKumar-fw9xv2 жыл бұрын
Excellent class.❤Hridayam Niranja pookkal to you dear Sir.🙏
@Muzically2 жыл бұрын
Excellent!!! V.Good knowledge and thanks for sharing it... God bless
@AdhithyeR10 ай бұрын
Thank You Sir for giving the notes of this beautiful song...❤
@ajnishchandar74022 жыл бұрын
Orupad orupad Nandi yum kadapdum 🙏🙏🙏😍
@harikumarkkalloormadamhari13982 жыл бұрын
അങ്ങയുടെ ഒരു കച്ചേരി കേൾക്കുവാൻ, കൊതിയാകുന്നു...
@varyampallimeenakshi42662 жыл бұрын
Maashe, voice oru rakshayumilla🥰🥰🥰
@Rbrr913 Жыл бұрын
excellent explanation 👏👏👏👌👌
@jmraju7389 Жыл бұрын
ഒരായിരം നമസ്കാരം 🙏🙏🙏
@ljmedia41562 жыл бұрын
First time ann video kanunnath...kettirunn poi.. ithra clear ayitt oru pattinte athmavine kanich thannathin orupad nannni ..
@ayyappannp3477 Жыл бұрын
നന്നായി പഠിപ്പിച്ചു നന്ദി 🙏🙏🙏
@trustrk12 жыл бұрын
Thank You very Much.. identified the mistakes and corrected them. wonderful explanation of all Notes...🎤🎤🎤🎤🎤🎤
@nobybaby50012 жыл бұрын
Sir.. really great, the way you explain.🙏🙏🙏🙏🙏🙏
@padmakunjappan3 ай бұрын
വളരെ നന്നായി പറഞ്ഞു തരുന്നു
@johnberthalomeo56712 жыл бұрын
Aadyamayanu ithu kelkunnathu ... Very good 👍🏽
@sayaahnageetam3042 Жыл бұрын
മനോഹരമായി. നന്ദി 🙏
@RagaMentor185 Жыл бұрын
🙏🏽
@ഹസിൻസ്മെലഡി Жыл бұрын
എന്റെ feverit പറ്റുകളിൽ ഒന്നാണ് ❤
@shijubaby24615 ай бұрын
അങ്ങേയ്ക്ക് സാഷ്ടാഗ പ്രണാമം.. Live long ❤️❤️❤️❤️❤️❤️
@RagaMentor1855 ай бұрын
🙏🏼
@beenaprasad59192 жыл бұрын
Very beautiful aayit paadunnu sir. Ooro paat padikaanum sir nannayt help cheyunnund. Thank you sir . Beena from London.
@asokansp26194 ай бұрын
Super teaching. Excellent
@ajithkumar46512 жыл бұрын
Excellent work thanks for the beautiful lesson sir. 🙏
@venkateshkumar91687 ай бұрын
Johnson sir used to create such lovely tunes, what fluency he must have had.
@DeepakMachiladath Жыл бұрын
Can you sing the complete song please? Really beautiful !!
@collegestudent20532 жыл бұрын
I have become fan of ur voice . It’s so smooth and u sign effortlessly. Please share videos on how to get your sweet voice
@beenaprasad59192 жыл бұрын
Hi sir good morning. Valare naalukalaay padikanam nu aagrahicha oru paat aayrunnu idh . thank you so much sir.
@dennypfrancis40372 жыл бұрын
thank you very much sir, may god bless you with abundant grace...
@atoztips5881 Жыл бұрын
You are so awesome....I could have been a singer had you been my teacher at age 10
@saifudheenkombath7596 Жыл бұрын
Amazing video dear Sir God bless you and your family
@RagaMentor185 Жыл бұрын
Thank you
@englishwow2 жыл бұрын
Amazing 😍
@mariadasvattamakaljosephma38952 жыл бұрын
Thank you dear Sir 🙏☺️ for the wonderful discription about the minute details. All the very best 👍☺️
@novembervibes68392 жыл бұрын
Evergreen hit of Johnson mash ❤️
@sankaranpotty97292 жыл бұрын
ഒരുപാട് നന്ദി മാഷേ ഇത്രയും വിശദമായി പറഞ്ഞുതന്നതിന്
@rageshpriya2 жыл бұрын
സർ സായന്തനം.... ചന്ദ്രിക ലോലമായി... എന്നാ പാട്ടു ചെയ്യോ 🙏...
@sreekumarpp65262 жыл бұрын
Excellent explanation, especially the humming , pallavi part and the thaalam there🥰🥰🥰.
@Nithin.Prasanan2 жыл бұрын
Waiting for the next video. Came back with an evergreen hit. Thank you.
@paullawrence1842 Жыл бұрын
❤ appreciated by your sincere effort 😊
@rajendranprasad78262 жыл бұрын
Yet another Super hit and one of my favourite. Thank you Rinu ji 🙏
@minirajesh74242 жыл бұрын
വളരെ നന്ദി.എന്നെ പോലെ പാട്ട് ഇഷ്ട്ടമുള്ളതും എന്നാൽ പാടാൻ അറിയാത്തതുമായ ഒരാൾക്ക് ഇത് ഒരു മധുവർഷം പോലെയാണ്. 🙏🙏🙏🙏
@gourishankaram22302 жыл бұрын
Detailed presentation. Thank you so much.. ❤️❤️❤️🙏🙏
@Ammukutty_Ashok2 жыл бұрын
Maashe ❤️❤️❤️❤️🙏🏻🙏🏻🙏🏻
@lalbabu6623 Жыл бұрын
class വളരെ ഇഷ്ടമായി സംഗീതത്തേകുറിച്ച് എന്തെങ്കിലും മനസിലാക്കാൻ സഹായിക്കുന്നുണ്ട് പാടാൻ അറിയില്ലങ്കിലും ആസ്വദിക്കാനുള്ള അറിവ് കൂട്ടാമല്ലോ ...
@yesudasnoel35392 жыл бұрын
It's awesome.....May God bless you always..... experience is fantastic... katta waiting for new songs
@rajeshnarayanan24452 жыл бұрын
Maximum share ചെയ്യുന്നുണ്ട്..so informative
@sgsoctaves73642 жыл бұрын
What a clear explanation sir.. really great 👍👍👍
@nandhunandhuzz59872 жыл бұрын
Valare santhosham.
@benoymalakhi3 ай бұрын
Fantastic sir
@vijayanv.k1392 жыл бұрын
Very useful notes,,,,congratulations,,,,
@jomonmoney60312 жыл бұрын
Valare nallathu🙏❤️
@jeevan-lifeeverlasting52192 жыл бұрын
Thank you sir for your lessons....All the best
@vipinrs775 Жыл бұрын
Super bro... 🙏🙏🙏🙏🙏
@dileepkumardileep22182 жыл бұрын
ഇതു വരെ ചെയ്ത എല്ലാ song നോട്ടുകളുടെയും വീഡിയോകളെ കുറച്ച് കണ്ടല്ല ഇത് പറയുന്നത് 🙏💕 അതൊക്കെ ഓരോ രത്‌നങ്ങൾ തന്നെയാണ് 🙏💕 പ്രേഷകർ നിരന്തരം റിക്വസ്റ്റ് ചെയ്തു കൊണ്ടേയിരിക്കുന്ന ആ നാലു പാട്ടുകൾ കൂടി അങ്ങ് പരിഗണിക്കണം!! 🙏♥️ രാമകഥ ഗാനലയം സായന്തനം ചന്ദ്രിക ലോലമായ് മധുരം ജീവാമൃത ഹരി മുരളീരവം