ഉസ്താദിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ വെശമങ്ങളും അകറ്റി ത രണെ ആമീൻ ആമീൻ യാ റബ്ബ'ൽ ആലമിൽ
@Abdulazeez-x6k Жыл бұрын
ഇത് നല്ല ബുദ്ധിയുള്ളവർക്കേ ഇതിന് കഴിയൂ സം സൂ ഉലമയുടെ ആശയങ്ങൾ അനുസരിച്ച് ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ashrafneyyathoor999 Жыл бұрын
അള്ളാഹു പരലോക ജീവിതം സംന്തോഷത്തിലാക്കട്ടെ അവർക്കും നമുക്കും അവരുടെ സ്വർഗത്തിൽ ഒരുമിക്കാൻ തൗഫീഖ് ചെയ്യട്ടെ 🤲🤲
@muhammedkunji6419 Жыл бұрын
അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ
@jouharali57373 жыл бұрын
ന്റെ ജീവതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പണ്ഡിതൻ 😘😘😘😘😘😘😘😘😘😘😘😘😘
@kmhasainar96923 жыл бұрын
വളരെ നല്ല സന്ദേശം താങ്കള്ക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു എന്ന് വിനയത്തോടെ ഹസൈനാർ ഫൈസി ശനിവാറസന്ത കൊടക് ജില്ല കർണാടക സ്റ്റേറ്റ്
@02ixdayshaismail263 жыл бұрын
.
@kasimtpkasim2643 жыл бұрын
കൊടക് ജില്ല യാണ് എന്ന് ഇപ്പോൾ ആണ് ഞാൻ അറിയുന്നത് താങ്സ്
@hameedp205711 ай бұрын
ആതേജസ്സ് കാണുന്നില്ലേ നെറ്റിയിൽ. എന്റെ ജീവിതത്തിൽ ആർക്കും ഇങ്ങിനെ ഒരു നെറ്റിത്തടം ഞാൻ കണ്ടില്ല. ശെരിക്കും സൂര്യതേജസ്സ്. അല്ലാഹു മഹാനുഭാവന്റെ ദറ ജ ഏ ട്ടിക്കൊടുക്കുമാറാകട്ടെ, ആമീൻ
ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഇതിഹാസം ശംസുൽ ഉലമ (നവ്വറല്ലാഹു മർകസഹു )
@Haha-rj4dv3 жыл бұрын
E. K. ഉസ്താദിന്ടെ മഹത്വംകൊണ്ടെങ്കിലും ഞങ്ങള്ക്ക് എല്ലായിടത്തും രക്ഷ കിട്ട ണേ റബ്ബേ. ആമീൻ
@ramshirayees46323 жыл бұрын
0p0
@lolzzzyt32773 жыл бұрын
ആമീൻ
@shafivk37243 жыл бұрын
ആമീൻ ആമീൻ യ റബ്ബൽ ആലമീൻ ❤🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@gafoorgafoor5467 Жыл бұрын
Aameen
@Bibinmelepuram Жыл бұрын
മക്ക മുശ്‌രിക്കുകൾ ഇങ്ങനെ ആയിരുന്നു പ്രാർത്ഥന എന്ന് പറഞ് കേട്ടിട്ടുണ്ട് ശെരിയാണെന്നോ അള്ളാഹു ഇലാഹ് അന്ന് എന്ന് അവർക്ക് വിശ്വാസം ഉണ്ടായിരുനു എന്നാൽ നേരിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ പാപികൾ ആയാ നമ്മുടെ പ്രാർത്ഥന സ്വീകരിക്കില്ല ഇടനില നിർത്താൻ മഹാന്മാരായ ലാത്ത ഉസ മനത്ത യെ ഉപയോഗിച്ചു തലമുറകൾ മാറി അവരുടെ ബിംപം കൂടെ ഉണ്ടാക്കി
@rasheedazubair37513 жыл бұрын
Alhamdulillah khayir pooleyaakattee Ek സുന്നിയല്ലെ 👌❣️ജനങ്ങൾക്ക് എല്ലാവർക്കും എല്ലാ നിലക്കും എളുപ്പം ചെയ്യുന്നവര് എല്ലാ വിബaക്കാരും അതിനായി ഇനിയും പ്രവർത്തകരും നേതാക്കളും ഉഅരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻🤲🏻
@majeedfm7053 жыл бұрын
ഇന്റെ ജീവിതത്തിൽ ഇനിക്ക് ഏറ്റവും ഇഷ്ട്ടപട്ട മഹാനായ ശംസു ൽ ഉലമ യാണ് ന.:മ
@5starlife142 Жыл бұрын
യാ ശൈഖനാ🌹🌹🌹
@majeedpaloli349911 ай бұрын
നല്ല അറിവ് അൽഹംദുലില്ലാഹ്..ശംസുൽ ഉലമുയുടെ ആദർശംഅറിഞ്ഞു മുറുകെ പിടിക്കുകയും വേണം
@sidheequekp.32232 жыл бұрын
റബ്ബ് അവരുടെ ബർക്കത്ത് കൊണ്ട് നമ്മുടെ ഹലാലായ ഉദ്ധേഷം നിറവേറ്റിത്തരട്ടെ: ഖബറ് വിശാലമാക്കട്ടെ: ആമീൻ
@gafoorgafoor5467 Жыл бұрын
Aameen
@malayalirafi3465 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@MuhammadsafuvanSafu2 ай бұрын
മഹാനാവരുകളുട ബർകത് കൊണ്ട് മുറത്തുകൾ ഹാസിലാക്കിതാരാട്ട് ആമീൻ
@nihalroshan74793 жыл бұрын
അള്ളാഹു മഹ്ഫിറത്മര്ഹമത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@aabaskp-zx1gr Жыл бұрын
അള്ളാഹു മഹാനവർകളുടെ കൂടെ പരിശുദ്ധ ജന്നാത്തുൽ ഫിറ്ദുസിൽ ഒരുമിച്ച് കൂട്ടി തരട്ടെ 🤲🏻🤲🏻🤲🏻
ഞാൻ കേട്ട ഒരു സംഭവമാണ് ഇത് ശംസുൽ ഉലമ എന്ന് പറയുന്ന വലിയ ഒരു പണ്ഡിതൻ നമ്മുടെ കേരളത്തിൽ ജീവിച്ചിരുന്നു ഒരു മനുഷ്യന്റെ പ്രവർത്തി കൊണ്ട് അദ്ദേഹം മുസ്ലിമല്ല എന്ന് പറയപ്പെട്ടു ആ മുസ്ലിം അല്ല എന്ന് പറയപ്പെട്ടയാൾ കോടതിയെ സമീപിച്ചു അപ്പോൾ വക്കീൽ നോട്ടീസ് കിട്ടി ശംസുൽ ഉലമ കോടതിയിൽ ഹാജരായി എന്നാൽ ശംസുൽ ഉലമ വക്കീലിനെ വെച്ചില്ല പരാതിക്കാരൻ വക്കീലിനെ വെച്ചു ആ വക്കീല ഒരു മുസ്ലിം ആയിരുന്നില്ല വക്കിൽ കോടതിയിൽ വാദിച്ചു അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദ് റസൂലുള്ള എന്നു പറഞ്ഞാൽ മുസ്ലിം ആകില്ലേ ഇതായിരുന്നു വാദി ഭാഗം വക്കീൽ ശംസുൽ ഉലമയോട് ചോദിച്ചത് ശംസുൽ ഉലമ ചെവി കേൾക്കാത്തവനെ പോലെ എ എ എന്ന് 10 പ്രാവശ്യം ചോദിച്ചു അപ്പോൾ 10 പ്രാവശ്യം ഈ വക്കിൽ ഈ കലിമ പറഞ്ഞു പത്താമത്തെ പ്രാവശ്യം ശംസുൽ ഉലമ പറഞ്ഞു ആറിയുമുസ്ലിം വക്കിൽ പറഞ്ഞു നോ നോ നോ അയാം നോട്ട് മുസ്ലിം നിങ്ങൾ ഇപ്പോൾ 10 പ്രാവശ്യം കലിമ പറഞ്ഞില്ലേ അപ്പോൾ നിങ്ങൾ മുസ്ലിം ആകണ്ടയോ അതാണ് പറഞ്ഞത് ഈ ഫിലിമ് പറഞ്ഞാൽ മാത്രം മുസ്ലിം ആകില്ല ഈ കലിമ അനുസരിച്ചൊരു ജീവിതം ഉണ്ട് അത് കാഴ്ചവെച്ചാൽ മാത്രമേ മുസ്ലിം ആവുകയുള്ളൂ ഇന്ന് പല കോടതികളും പല നിയമകർത്താക്കളും മനസ്സിലാക്കാത്ത ഒരു കാര്യം കർമ്മം കൊണ്ടാണ് വിശ്വാസം കൊണ്ടാണ് ഒരു മനുഷ്യൻ മുസ്ലിം ആകെയുള്ളു എന്ന് ബോധം ഉണ്ടായിട്ടില്ല അർഹതയില്ലാത്തവനേയും മുസ്ലിം അല്ലാത്തവനെയും സർക്കാരും നിയമ സംവിധാനങ്ങളും മുസ്ലിമായി അടിച്ചേൽപ്പിച്ച ഈ സമുദായത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ് ഇനിയുമെങ്കിലും നിയമസംവിധാനങ്ങൾ ഇത് തിരുത്താൻ തയ്യാറാകണം കലിമ പറഞ്ഞാൽ മാത്രം മുസ്ലിം ആകില്ല കലിമനുസരിച്ച് ജീവിച്ചാൽ മാത്രമേ മുസ്ലിമാകുകയുള്ളൂ
ഇന്റെ വാ പാക് ഈ ലോകത്ത് ഏറ്റവും ഇഷ്ട്ടമുള്ള. ആളാണ് മഹാനായ ശംസുൽ ഉലമ റ ഇന്റ പാവം ഉപ്പ ഇന്ന് ഹയാത്തിൽ ഇല്ല മഹാനായ ശംസുൽ ഉലമ റ .യുടെ കൂടെ ഇന്റെ ഉപ്പാനേയും അള്ളാഹു സ്വർത്തിൽ ഒരുമിപ്പിക്കട്ടേ ..ആമീൻ ..