No video

സയ്യിദ് ഫസൽ കുറ തങ്ങളുടെ ഖബറിനെ കുറിച്ച് പ്രചരിപ്പിക്കുന്ന ശിർക്ക് ആരോപണത്തിന്|| KKM സഅദി ഉസ്താദ്

  Рет қаралды 12,311

HUBBURASOOL GALLERY

HUBBURASOOL GALLERY

Ай бұрын

മർഹൂം സയ്യിദ് ഫസൽ കുറ തങ്ങളുടെ (റ) ഖബറിനെ കുറിച്ച് പ്രചരിപ്പിക്കുന്ന ശിർക്ക് ആരോപണത്തിന് KKM സഅദി ഉസ്താദ് കൊടുത്ത മറുപടി
#HUBBURASOOLGALLERY

Пікірлер: 43
@user-mp7dr2yz6t
@user-mp7dr2yz6t Ай бұрын
മഹാന്മാരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
@amjadp7904
@amjadp7904 Ай бұрын
മുജാഹിദ് മൗലവി തങ്ങളുടെ മഖ്ബറയുടെ വീഡിയോ നേരത്തെ പുറത്തുവിട്ടിട്ടുണ്ട് അതിൻറെ കൂടെയുള്ള വോയിസ് നാണ് ഉസ്താദ് മറുപടി പറഞ്ഞത് കൃത്യമായ മറുപടി തെളിവ് സഹിതം നൽകിയ ഉസ്താദിനെ അഭിനന്ദിക്കുന്നു
@user-uz7th1qv9g
@user-uz7th1qv9g Ай бұрын
തലയിൽ ചകിരി ചോറും കൊണ്ട് നടക്കുന്നവരോട് ഇദൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഉസ്താദെ
@Usmann181
@Usmann181 Ай бұрын
ബെസ്റ്റ് 👍👍മറുപടി
@tooly7223
@tooly7223 Ай бұрын
നിങ്ങൾ കബർ പൊക്കി കെട്ടി അവിടെ ആളുകൾ വന്നു പ്രാർത്ഥിക്കും, ഇസ്ലാമിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർ മനസ്സിലാകുന്നത് ഇസ്ലാമിലും എല്ലാവരെയും ആരാധിക്കുന്നു അപ്പോൾ അവിടെ സംശയം കുടും, ശരിയല്ല നിങ്ങൾ ഇതിനെ ന്യാകരിക്കല്ലേ ഉസ്താദേ.
@umarulkoofi1224
@umarulkoofi1224 Ай бұрын
വഹാബികൾ തങ്ങളുടെ നേതാവ് ഇബ്നുതൈമിയ്യയുടെ ഖബർ കെട്ടിപ്പൊക്കി ആരാധിക്കുന്നു. പക്ഷെ, സുന്നികൾ മഹാന്മാരെ ആരാധിക്കുന്നില്ല. ആദരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മഹാന്മാർക്ക് അല്ലാഹു വിൻ്റെ സഹായം കൂടാതെ സ്വന്തം ചെറുവിരൽ പോലും അനക്കാൻ സാദ്ധ്യമല്ലെന്നാണ് സുന്നികൾ വിശ്വസിക്കുന്നത്. അങ്ങിനെത്തെ വിശ്വാസമുള്ള സുന്നികളെങ്ങിനെ അവരെ ആരാധിക്കും. ഇബ്നുതൈമിയ്യയെ കെട്ടിപ്പൊക്കി ആരാധിക്കുന്ന നിങ്ങൾ അത് മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുന്നതിൽ അത്ഭുതമില്ല.
@abdurahimanperumpilavu9969
@abdurahimanperumpilavu9969 Ай бұрын
ഇതൊന്നും ശിർക്ക് അല്ലെങ്കിൽലോകത്തൊരു ശിർക്ക് ഉണ്ടാവില്ല
@Exploringodsworld
@Exploringodsworld Ай бұрын
പടച്ചോനെ വിളിക്കുവാൻ താങ്കൾ ഒരിക്കലും പറയാൻ പറയുന്നില്ല. തങ്ങളെ വിളിക്കാൻ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു.. ❌️
@abdulmanaf5468
@abdulmanaf5468 Ай бұрын
Maqam illatha palligalil thangammareyum online majlis cheyyunnavareyum maathram cheyyunnavareyum sthapicholu, punyam kittum, ap punyam
@shajihassan8
@shajihassan8 Ай бұрын
ജാറത്തിൻ്റെ ആളുകൾ വഴിപിഴച്ചവർ തന്നെ
@Assaqaff
@Assaqaff Ай бұрын
ഇസ്‌ലാമിൽ എവിടെയാ ഇങ്ങനെ കബർ പൊക്കി മുത്താൻ പറഞ്ഞത്. എവിടെയെങ്കിലും തെളിവുണ്ടോ ഇസ്‌ലാം ദീനിൽ. ഇത് ശീയക്കളുടെയും ബറേൽവി കളും രീതി ആണ്. ഇത് ഇസ്‌ലാമിൽ ഇല്ല. ഒരു ചാനൽ അതികം കബർ ഉയർത്താൻ പാടില്ല.ഇത് പണം ഉണ്ടാക്കാൻ വേണ്ടി അനുയായികൾ ചെയ്യുന്ന പ്രവർത്തി മാത്രം ആണ്. ഇത് പറയുന്നവൻ്റെ വഹബിയാക്കൽ നിങ്ങളുടെ രീതി ആയിരിക്കും പക്ഷേ അല്ലാഹുവിൻ്റെ ദീനിൽ ഇതിന് മാതൃക ഇല്ലെ ഇല്ല.
@SheikhMuhammadSaeed-ti5ox
@SheikhMuhammadSaeed-ti5ox Ай бұрын
Poda wahabi beekaravadi
@hooorulheaven4990
@hooorulheaven4990 Ай бұрын
സ്വന്തം വാപ്പാന്റെ അല്ലെങ്കിൽ കുടുംബക്കാരുടെ ഖബറിൽ ഇവന്മാർ പോകില്ല 😂😂
@amanulla-em3gv
@amanulla-em3gv Ай бұрын
എവിടെയും കൂടി പോയാൽ പ്രശ്നം തീർന്നല്ലോ
@Indian.3455
@Indian.3455 Ай бұрын
ഈ കബർ പൂജ കൊണ്ട് ആകെയുള്ള നേട്ടം കേരളത്തിൽ കൂണുപോലെ മുളച്ചു പൊന്തുന്ന മുജാഹിദ് പള്ളികളാണ്
@Good_and_bad_
@Good_and_bad_ 26 күн бұрын
മദീനയിലെ ജന്നത്തുൽ ബാഖി ഇന്ന് നമ്മൾ പ്രത്യക്ഷത്തിൽ കണ്ട് കൊണ്ടിരിക്കുന്നു.. ഒരുപാട് മഹാന്മാർ, സ്വഹാബിമാർ ,,നബി പത്നിമാർ,നബിയുടെ മക്കൾ ഇവരൊക്കെ കിടക്കുന്ന ആ സ്ഥലത്ത് എവിടെയെങ്കിലും ഇത് പോലൊരു ഖബർ കാണിച്ച് തരാൻ പറ്റുമോ? നിങ്ങൾ ഖബറിനെ ആരാധനാലയം ആക്കരുത് എന്ന് മാത്രമല്ല.. കബറിനടൂത്ത് ഇരിക്കരുത് എന്ന് കൂടി നബി സ്വ പറഞ്ഞിട്ടുണ്ട് നബി സ്വ യുടെ കബറിനടുത്തു പോയി പാപമോചനം തേടുക എന്ന് ഏത് ഹദീസിലാ വന്നത്.. ഖബർ സിയാറത് ചെയ്യാൻ പോയാൽ അവിടെ ഇരിക്കുന്നത് വിരോധിച്ചു കൊണ്ടുള്ള ഹദീസ് ആണല്ലോ കബറിന്മേൽ ഇരിക്കരുത് എന്ന ഹദീസ് (സ്വഹീഹുൽ ബുഖാരി മുസ്ലിം )റൗലാശരീഫിൽ നബിയുടെ കബറിനടുത്ത് ഇത് പോലെ ആരെങ്കിലും ഒരു അഞ്ചു മിനിറ്റെങ്കിലും ഇരിക്കുന്നത് കാണിക്കാൻ പറ്റോ?... ഇതൊക്കെ നേരിട്ട് കണ്ടിട്ടും മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം.
@Good_and_bad_
@Good_and_bad_ 26 күн бұрын
വഹാബികളെ നോക്കി നിൽക്കുന്നതിനു പകരം.... ഖുർആനും സുന്നത്തും ഉസ്താദ് മാർ പറഞ്ഞു തരുന്നിടത്ത് നിർത്താതെ.. സ്വയം ഒന്ന് വായിച്ച് നോക്കുക.... ഖുർആൻ ആർക്കും പഠിക്കാൻ പറ്റും വിധം അല്ലാഹു അതിനെ നമുക്ക് എളുപ്പമാക്കിത്തന്നിരിക്കുകയാണ് .. ഇതിന്റെ ശരിയായ ഉത്തരം ഖുർആൻ നിങ്ങൾക്ക് തരും... ഇൻ ശാ അല്ലാഹ്.
@NizarMogral-qi4xx
@NizarMogral-qi4xx Ай бұрын
Oru chaan kabrine pokki kettanan enn hadeesilund alle ustade ,pinne ending kabar meeter kanakkil pokkune?
@user-oq8yh8bq5o
@user-oq8yh8bq5o Ай бұрын
അവിടെ നടക്കുന്ന പ്രാർത്ഥനകളും മറ്റും എന്തിനാ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് അതിനോട് യോജിപ്പില്ല
@farsana.allied
@farsana.allied Ай бұрын
ഉസ്താദ് എന്താ ശക്കാറ ത്തിന്റെ വലി വലി ക്കുന്നത്
@umarulkoofi1224
@umarulkoofi1224 Ай бұрын
ശകാറത്ത് എന്നാൽ എന്താ സാധനം?
@abdulmanaf5468
@abdulmanaf5468 Ай бұрын
Sahodharaa andhoru arivan ningalude, puliyaan puli
@alavialavipp982
@alavialavipp982 Ай бұрын
തിരിച്ചറിവ് ഒഹാമ്പിക്കോ | ? അതുണ്ടാവില്ല
@Abdulmajeed-mb6jc
@Abdulmajeed-mb6jc Ай бұрын
വിവരക്കേടിന് കയ്യും കാലും മുളച്ചാൽ വഹാബിയാവും
@Sidhique-qf3xs
@Sidhique-qf3xs Ай бұрын
Best Marupadi
@MohammedNajeeb-j6v
@MohammedNajeeb-j6v Ай бұрын
👎👎👎
@hooorulheaven4990
@hooorulheaven4990 Ай бұрын
ഈ മഖ്‌ബറ കൾ പൊളിക്കാൻ ബിജെപി ക്കു അധികാരം കൊടുക്കണേ അല്ലാഹുവേ
@user-mp7dr2yz6t
@user-mp7dr2yz6t Ай бұрын
അന്റെ തന്തന്റെ യും നിരപ്പാക്കണേ ഒരു ചാണ് ഉയരത്തിലല്ലേ അതും വേണ്ട
@hooorulheaven4990
@hooorulheaven4990 Ай бұрын
അല്ലാഹുവേ rss നു ഈ മഖ്‌ബറ പൊളിക്കാൻ സഹായം നൽകണേ
@NizarMogral-qi4xx
@NizarMogral-qi4xx Ай бұрын
Ningalum kabirine aradhikunnille ustade ningal hadeesin ediran
@siddeequek9225
@siddeequek9225 Ай бұрын
ശിർക്കിൻ്റെ വക്താക്കൾ മറുപടിയുമായി ഓട്ടം തുടങ്ങി. (റ) പറയാൻ അയാൾ സ്വഹാബിയൊന്നുമല്ലല്ലൊ
@lananashaismail3469
@lananashaismail3469 Ай бұрын
അടുത്ത സിഎം റെഡി ആയി മകളെ
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 16 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН