ഏറ്റവും നല്ലത് SBI account close ചെയ്ത് മറ്റ് ബാങ്കിൽ account തുറക്കുക .
@jishin20922 жыл бұрын
100% crct
@edit_bee2 жыл бұрын
In poyi eduth ee comment nerathe kandirunnel 🥴
@boombox36932 жыл бұрын
200%%% correct. Ithpole tolinja oru bank.
@hashikdharveshs71892 жыл бұрын
സത്യം
@jayamonlalu64292 жыл бұрын
Valare seriyane 👍
@dasanmdmnatural2 жыл бұрын
Dear Sir, താങ്കളുടെ വിശദമായ ക്ളാസ് - പാസ് വേഡിനെപററി-മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. Thank you Sir - all the best
@sajiantony68658 ай бұрын
😅😅q😊😊😊😊😊😊😊
@thasleemathajudheen61652 жыл бұрын
കുറച്ചു nalaay ട്രേ ചെയ്യുന്നു ഇപ്പം ശരിയായി tq
@azinzayan4182 жыл бұрын
Tnq sir, ee video kand njn password change cheyth ipo nte yono app open aakkan pattunnund
@manuraj16632 жыл бұрын
Orupadu upakarapettu
@kvalikoolivayal92922 ай бұрын
👍👍👍OK success
@amaljithmathew39432 жыл бұрын
Thank you brother for your great great great support and very well information
@gokulashok88722 жыл бұрын
Tnq 4 ur valid information
@MeDPappA2 жыл бұрын
Bro,eeth software aanu use cheyyunne...ith ente channel id aanu..njaanum 1 yr munne ithupole okke cheythu..but enik broyude channel ishtaayi
@kerala70152 жыл бұрын
Thank you for your effort.it's really helpful
@dhruvamanuraj86182 жыл бұрын
താങ്ക്സ്
@satheeshrsatheeshr71232 жыл бұрын
യോനോ ആപ്പ് വഴി FD ഇടാനും FD രസീറ്റ് ഡൗൺലോഡ് ചെയ്യാനും ഒരു വീഡിയോ
@tj13682 жыл бұрын
ഞാൻ ബാങ്കിൽ പേയിട്ടാണ് യേനാ ആപ്പ് ഇൻസ്റ്റാൾ ചെയ്തത് പാസ്‌വേഡ് എല്ലാം അവർ എഴുതി തന്നു. എംപിൻ കാണാപാഠം ആണ്. മറ്റെരു കാര്യം ഞാൻ ഇപ്പേൾ രണ്ട് വർഷം ആയി യൂസ് ചെയ്യുന്നു, പക്ഷെ താങ്കൾ പറഞ്ഞത് പേരെ ആറ് മാസത്തിൽ ചെയ്ഞ്ച് ഒന്നും ചെയ്യാറില്ല . പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.അധികം ഇടപാടുകൾ നടത്താറില്ല അത് കൊണ്ട് ആണേ അതായത് ഇന്റെർനെറ്റ് ബാങ്കിങ്ങ് പണം കുറച്ചു ഇടും മറ്റുള്ള റീച്ചാർജുകൾ ചിലപ്പോൾ ചെയ്യും അല്ലെങ്കിൽ ഗൂഗിൾ പേ പേടിഎം വഴി ബില്ലുകൾ അടക്കും അത്രേയുള്ളൂ.
@shijupj83532 жыл бұрын
നല്ല അറിവ് 👍👌
@raswathyrishikeshv31262 жыл бұрын
Tq Sir..🥰🥰🥰🥰
@shaimaharisshaimaharis68472 жыл бұрын
Thank you sir
@akhil_3033 жыл бұрын
Bro.. Atm card exp aayi new atm kittumbo google pay veendum register cheyyendathundo
@rejiloloyed66222 жыл бұрын
No
@anjanakashmika_j2 жыл бұрын
Thank you
@Rahul-wq6nq2 жыл бұрын
Password change ചെയ്തു പക്ഷേ ലോഗിൻ ആകുന്നില്ല
@worldofislamicfinance41382 жыл бұрын
Enikm sheryayo
@Rahul-wq6nq2 жыл бұрын
@@worldofislamicfinance4138 old password ayittu new pasword match avan padilla different password use cheyi Enikku ippo ready ayi
@sulfathtm70782 жыл бұрын
@@Rahul-wq6nq വീണ്ടും പാസ് വേഡ് മാറ്റാൻ പറയുന്നു. എങ്ങിനെയാണ് ചെയ്യുക. Forgot Password കൊടുത്താ മതിയോ
@jijojoy22722 жыл бұрын
Dear mentor, Kindly guide me for the below mentioned issue🙏. 1 month yono lite app ise cheyatheyirunit pine use chythapo usernamum passwordum accept cheyunila(entered right ids) Kure try chythitum open akathe vanapo forgot password adichu, pine act details enter chythu, profile id, bank card enniva ellathathukondu branch ref option koduthu,angane oru ref ID mobilil sms aayi kiyi.eni entha cheyendunathenu oru ideayum ela😥. Please help me🙏🙏
@lijukl49602 жыл бұрын
1k akkittund🥰 sbi yono account kyc ellam kazhinj bt otp vannilla yono lite um nokki no reksha customer support nooki oru rekshem illa😤
@anilksanii22882 жыл бұрын
Thank you... Very helpful
@christyjoby6476 Жыл бұрын
Thank you🙏🙏🙏🙏🙏 Ok ayi
@sanoopswaminathan30712 жыл бұрын
Thanks bro
@abhinandsl1983 жыл бұрын
ഹായ് kerala gramin ബാങ്കിനെ കുറിച്ച് videos ചെയ്യുമോ?
@all4goodofficial3 жыл бұрын
ചെയ്യാം
@habeebrehman94622 жыл бұрын
Thank you sir, problem solved
@artvlogs71825 ай бұрын
Manage transaction right change cheyan pattunilla password type cheyumbol invalid password annu kanikkunnu. Password change cheyithu annittum invalid password anna anu kanikkunne
@ajimspaliyar10082 жыл бұрын
Forgot password adich new password set aakki.athu use cheydhu yono appil log in cheyyam but mpin adichu transaction nokkumbo password change cheyyana aanu parayunne. So online SBI kayari username password adikkumbo incorrect kaanikkunnu. endha prblm ariyo?
@jabirnajeem3697 Жыл бұрын
❤
@spicek95212 жыл бұрын
എനിക്ക് എന്റെ yono sbi യും yono lite sbi യും ഉപയോകിക്കാൻ കഴിയുന്നില്ല.എന്താണ് ചെയ്യേണ്ടത്.ഞാൻ രണ്ടിലും login ചെയ്തിട്ടും technical errer ഉം after sometime എന്നുള്ള messagഉം ആണ് വരുന്നത്.register ചെയിത sim ൽ നിന്നും ഓരോ പ്രവിശ്യം login ചെയ്യുന്നേരവും പൈസ കട്ടാവുന്നു, ഞാൻ എന്ത് ചെയ്യണം.
@noushicalicut35022 жыл бұрын
Groww apil option selling flo onnu demo video cheyyumo
@evanshymon94972 жыл бұрын
Useful video👍.
@minikurian64922 жыл бұрын
User Name & password മറന്നുപോയി. എന്ത് ചെയ്യാൻ പറ്റും.please reply
@alukuttan2 жыл бұрын
pls contact bank with account number
@sarankumarks7922 жыл бұрын
Bankil chella user id parenjh tharum .njn avde chenna kand pidiche
ഞാൻ sbiയിൽ കുറെ കാലങ്ങളായി S. B. Account ഉള്ള ആൾ ആണ്. ഒരു മാസം മുമ്പ് SOUTHERN RAILWAY (Ireps)ൽ work എടുക്കുന്നതിന് വെഡി Licenceഉം എടുത്തു എന്നാൽ E.Auctionൽ Work എടുകാൻ, sbiയും Irepsഉം തമ്മിൽ Lien Feature ചെയ്യണം എന്നുപറയുന്നു. ഇത് എങ്ങനെയാണ് ചെയ്യുക. വ്യഗ്തമായ മറുപടി പ്രതിക്ഷിക്കുന്നു
Sbi നെറ്റ് banking username മാറാൻ പറ്റുമോ, വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് ഇടുമോ
@all4goodofficial8 ай бұрын
No
@AbhiShek-dh9id2 жыл бұрын
The data entered you is resemblence ennu varunnu yonol sbi 0 balanve accnt edukumbo eee problem engane pariharikam....
@anu.b.achankunju69532 жыл бұрын
MPN upayogichum open cheyyan pattunnillaa
@farookcholayil6542 жыл бұрын
Qataril ഉള്ളത് Card renevel ചെയ്യാൻ എന്താ ചെയ്യുക ബ്രോ
@badarinatha8912 жыл бұрын
എന്റെ user id & password ഉപയോഗിച്ച് yono lite ഓപ്പൺ ആക്കാൻ പറ്റുന്നുണ്ട്. പക്ഷേ same user id & password ഉപയോഗിച്ച് internet banking ഓപ്പൺ ആക്കാൻ പറ്റുന്നില്ല .ലോഗിൻ എന്ന option ക്ലിക്ക് ചെയ്യുമ്പോൾ no response . താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു
@lifewithnature78812 жыл бұрын
ഇതെന്താണ്... password മറന്നു പോയവർ എന്ത് ചെയ്യും എന്നാണല്ലോ പറയേണ്ടത്
@all4goodofficial2 жыл бұрын
പാസ്സ്‌വേർഡ് change ചെയ്യുന്ന വീഡിയോയാണിത്. പാസ്സ്‌വേർഡ് മറന്നുപോയാൽ ഈ വീഡിയോ കാണൂ👇 kzbin.info/www/bejne/rZS0hqmOj8arotE
@Its_Me_Guys_SARI2 жыл бұрын
എനിക്ക് ലോഗിൻ പാസ്സ്‌വേർഡ് മാറ്റാൻ കഴിയുന്നില്ല. വെബ്സൈറ്റിൽ കേറി നോക്കിയിട്ടും high സെക്യൂരിറ്റി പാസ്സ്‌വേർഡ് കിട്ടുന്നില്ല.പിന്നെയെങ്ങനെയാണ് ലോഗിൻ പാസ്സ്‌വേർഡ് മാറ്റുന്നത്. അതുകാരണം യോനോ sbi ആപ്പിൽ കേറാൻ കഴിയുന്നില്ല.
Oru pravashiyam thanne open cheyyan nokumbo kore msg pokunnund yannitt engane kanikunnu...'Maximum attempt exhausted for the day try again after midninght ' plz hlp me sir....
@CKARAHMANCHELAPPILLY Жыл бұрын
എനിക്ക് എസ്ബിഐയിൽ രണ്ട് അക്കൗണ്ട് ഉണ്ട് പക്ഷേ യോനോ ആപ്പിലും യോനോ ലൈറ്റ് ആപ്പിലും ഓപ്പൺ ചെയ്തപ്പോൾ ഒരു അക്കൗണ്ട് കാണിക്കുന്നുള്ളൂ മറ്റേ അക്കൗണ്ട് എങ്ങനെ ആഡ് ചെയ്യാം.
@abdulsamadillyas40312 жыл бұрын
Yono വർക്ക് ചെയ്യാൻ രജിസ്റ്റർ ചെയ്ത sim ഫോണിൽ വേണോ
@shailajshailaj9473 жыл бұрын
നമ്മുക്ക് ഒരിക്കൽ ഉപയോഗിച്ച പാസ്‌വേഡ് ചെയിഞ്ച് ചെയ്തു പിന്നും ഒപയോഗിക്കാൻ പറ്റോ
@all4goodofficial3 жыл бұрын
പറ്റും അതിൽ ചെറിയ ഒരു വെത്യാസം എങ്കിലും ഉണ്ടാവണം
@sabeeshsaayi2 жыл бұрын
Union ബാങ്കിൽ 10000 രൂപ closing balance varaan എല്ലാ മാസവും 10000 രൂപ keep ചെയ്യണോ? എങ്കിൽ ഏത് date വരെയാണ് keep ചെയ്യേണ്ടത്? എത്ര മാസം ഇതുപോലെ ചെയ്യണം ആറുമാസത്തെ statement കിട്ടാൻ?? എനിക്ക് ബാങ്ക് അക്കൗണ്ടിൽ closing balance 10000 ഉള്ള ആറു മാസത്തെ statement എടുക്കാൻ ആണ്...
@MK-jp1ls2 жыл бұрын
പ്രൊഫൈൽ പാസ്‌വേഡ് മറന്നു പോയി ബാങ്കിൽ പോകാതെ കിട്ടാൻ വഴി ഉണ്ടോ
@sureshdivakaran9064 Жыл бұрын
എന്റെ നെറ്റ് ബാങ്കിംഗ് താറുമാറായി ഇനി ബാങ്കിൽ പോകാതെ ശരിയാകില്ല ഒരു തരത്തിലും ലോഗിൻ ആകുന്നില്ല
@im_vv172 жыл бұрын
Phone restore ചെയ്തു പിന്നെ yono എടുത്തപ്പോൾ password മറന്നു ഇനി എന്ത് ചെയ്യും
@ncb4412 жыл бұрын
Ente username and password set cheidhad another person anu. Angananengil njan change akano? Any miss use chance by other person who know my username and password?
@shajisheejasheeja665810 күн бұрын
പഴയ പാസ് വേര്‍ഡ് കണ്ടുപിടിക്കുന്നകാര്യം ചേട്ടന്‍ പറഞ്ഞില്ല
@sunilkumar-ff2qu2 жыл бұрын
പാസ്സ്‌വേർഡ് ചേഞ്ച് ചെയ്തു പക്ഷേ yono ഓപ്പൺ ചെയ്യുമ്പോൾ രജിസ്റ്റർ moble no sim 1sim2എന്ന് കാണിക്കുന്നു അതു ok അടിച്ചു sms പോയി പിന്നീട് അക്കൗണ്ട് no ചോദിച്ചു അക്കൗണ്ട് no കൊടുത്തപ്പോൾ അൾറെഡി ഇന്റർനെറ്റ് banking യൂസ് എന്ന് കാണിക്കുന്നു പക്ഷേ yono login page oppen ആകുന്നില്ല എന്തു ചെയ്യണം
@shabeebm45167 ай бұрын
Change ചെയ്തിട്ട് try again later enn message വരുന്നു☹️
@suneerbabu93202 жыл бұрын
Pass word change ചെയ്തു എന്നിട്ടും ലോഗിൻ ആകുന്നില്ല We are unable to process your request. എന്ന് കാണിക്കുന്നു please replay
@syampalazhimasdar84932 жыл бұрын
എനിക്ക് പാസ് വേർഡ് എടുക്കാൻ പറ്റുന്നില്ല date of birth കൊടുക്കാൻ പറ്റുന്നില്ല format ചെയ്യാൻ പറയുന്നൂ
@asiim97432 жыл бұрын
യോനോ sbi യിൽ Atm ന് വേണ്ടി അപേക്ഷിച്ചിട്ട് കിട്ടുന്നില്ലല്ലോ, അതെന്താ കാരണം??
@kirankruz62352 жыл бұрын
Same
@rejimon96283 жыл бұрын
യൂ നോ ആപ്പിൾ പാസ്സ്‌വേർഡ് യൂസർ നെയിം മറന്നുപോയാൽ എന്ത് ചെയ്യണം
@all4goodofficial2 жыл бұрын
കണ്ടുപിടിക്കാൻ ഒരുപാട് വഴികൾ ഉണ്ട്. അതിന്റെ വീഡിയോകൾ എല്ലാം ചാനലിൽ ഉണ്ട്. kzbin.info/aero/PL_OceKTTJnLCCRDNEUHl2v-C15xXKw29S
യോനോ കിട്ടാത്തത് കൊണ്ട് ഞാൽ അക്കൗണ്ട് റദ്ധാക്കി വേറെ ബേങ്കിൽ അക്കൗണ്ട് തുടങ്ങി ....
@lijotom90 Жыл бұрын
കുവൈറ്റിൽ ആണ് വർക്ക് ചെയ്യുന്നത് എൻറെ എസ്ബിഐയുടെ രജിസ്ട്രേഡ് മൊബൈൽ നമ്പർ ഇവിടെ വർക്കിംഗ് അല്ല ഞാൻ എങ്ങനെയാണ് പാസ്സ്‌വേർഡ് ചേഞ്ച് ചെയ്യുന്നത് എൻറെ ഓ ടി പി നമ്പറിലേക്ക് വരില്ല
@Aneesrahman0032 жыл бұрын
Broo ente SBI il ninn atm request koduthitt either pan ennulla oru ithan kanunne., Pan card link cheyyumbol avunnum illa
@janisvlog9946 Жыл бұрын
ഇത് ക്രോമിൽ ചെയ്യുന്നത് പറയ്' മാഷേ.....
@ebinaugestian39902 жыл бұрын
Sbi user name change cheyyan patuoo…
@Kmr1198 Жыл бұрын
Mpin change cheyyano
@amalchandran20002 жыл бұрын
Bro enikk yonk SBI appill account open aavunnund both m pin and online id and password use cheyth bt enkikk yono lite I'll open aavunnilla..??enthaanu reason?
@riyaztkathavanad11812 жыл бұрын
Password change cheythu but app no working
@11giri392 жыл бұрын
Sir I forgot my password in add beneficiary.... How can I change my password in yono lite.
@kannanvalapadu27542 жыл бұрын
I need sbi muchal fund starting what I do
@all4goodofficial2 жыл бұрын
Video cheyyam
@sayidmuhammed78663 жыл бұрын
Hi
@faisalwayanadfaisalmv55023 жыл бұрын
sbi yuno ആപ്പ് india ക് പുറത്തു ഇപ്പോൾ യൂസ് ചെയ്യാൻ കഴിയുന്നില്ല അതിന് വല്ല വഴിയും ഉണ്ടോ ? NRI അകൗണ്ട് അല്ല സാദാ SB അകൗണ്ട്
@all4goodofficial2 жыл бұрын
ഇപ്പോൾ ഇന്ത്യയിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ നിയമപരമായി
@shonytomy38922 жыл бұрын
Crome vazhi open cheayu akunnund
@jenithajenukumar25402 жыл бұрын
Sir, I forgot my user ID and password,I remember only my mpin number. Now the app is updated and I can't even open the page. From my home branch,they advised me to change my user ID and password from the link.( I don't know where should I get the link from). Can you help me please.
@amalanto43742 жыл бұрын
Upi ഇപ്പോഴും error message തന്നെ
@sreejithperingode89 Жыл бұрын
Bro.. I ported my mobile number after that yono sbi not working so what is the solution
@akshaymanu46773 жыл бұрын
Eniku sheriyakunnilla
@reshmagm91182 жыл бұрын
Hlo sir nik sbi yil padikkupol zero balance ac eduthu. Ath pinne use cheythathu karanam aa ac detail motham nte kaiyil ninnum miss aayi. Ipol deliveryude cash aa acil aanu poyath... Ac no onnum illa nte kaivashyam.. Apol aa cash edukkan nthekilum vazhi undo?? Plz reply
@all4goodofficial2 жыл бұрын
ആധാർ കാർഡ്, pancard (ഉണ്ടെങ്കിൽ ) എന്നിവയുമായി ബാങ്കിൽ പോയി കാര്യം പറയുക. അന്ന് ബാങ്കിൽ മൊബൈൽ നമ്പർ കൊടുത്തിട്ടുണ്ടെങ്കിൽ ആ നമ്പറും പറഞ്ഞു കൊടുക്കുക. അക്കൗണ്ട് ആക്റ്റീവ് ആക്കി തരും
@ajmi4434 Жыл бұрын
Set cheyyn nokkiyappl expired ayenn parayunn
@selishxavierselish77432 жыл бұрын
New version ente phonil work avunnilla ..my old android phone anu
@parthivkottukkal32173 жыл бұрын
Eniku new phonil login cheyyan pattunnillaaaaa, otp varunnilla resend kodukumbol phone number is not linked ennu kaanikunnu,but bankil chennu check cheytapol athu link aanu,athupole open aavunnilla eppo technical error ennanu kaanikunne??? Eni enthu cheyyanam please reply tharaneee 🙏🏿🙏🏿🙏🏿
@all4goodofficial3 жыл бұрын
ബാങ്കിൽ yono എന്ന് ഒരു കൗണ്ടർ ഉണ്ട് അവിടെ കാര്യം പറഞ്ഞാൽ ശെരിയാക്കി തരുന്നതാണ്.
@@parthivkottukkal3217 നമ്മുടെ അക്കൗണ്ടിൽ രണ്ട് മൊബൈൽ നമ്പർ add ചെയ്യാൻ പറ്റും. അതിൽ ആദ്യം add ചെയ്യുന്ന നമ്പർ ഹൈ സെക്യൂരിറ്റി മൊബൈൽ നമ്പർ എന്നാണ് പറയുന്നത്. രണ്ടാമത്ത് add ചെയ്യുന്നത് എപ്പോൾ വേണമെങ്കിലും മാറ്റാൻ പറ്റുന്നതുമാണ്. നിങ്ങൾക്ക് രണ്ടാമത് add ചെയ്ത നമ്പർ ഹൈ സെക്യൂരിറ്റിയിൽ ആയിരിക്കില്ല add ചെയ്തത്. ബാങ്കിൽ പോയി മാനേജർക്ക് ഒരു വെള്ളപേപ്പറിൽ അപേക്ഷ കൊടുക്കുക. അസിസ്റ്റന്റ് മാനേജരോട് കാര്യം പറയുക. അപ്പോൾ തന്നെ മാറ്റി തരുന്നതാണ്. ഹൈ സെക്യൂരിറ്റി മൊബൈൽ നമ്പർ ആണ് മറ്റേണ്ടത് എന്ന് പ്രത്യേകം പറയുക.
@parthivkottukkal32173 жыл бұрын
@@all4goodofficial thanks 😊
@resmiresmi56752 жыл бұрын
Same ptoblem here🙄
@blackforce6664 Жыл бұрын
Profile open cheyyumbol 0% 2001 erorr entanu
@shijinithomas73822 жыл бұрын
Not getting OTP after tying usernsme and password
@anilkumarkumar62072 жыл бұрын
Sir എനിക്കും അപ്പ് ഓപ്പണ് ആകുന്നില്ല. Change പാസ്സ്‌വേർഡ് എന്നു പറയുന്നു....
@all4goodofficial2 жыл бұрын
വീഡിയോ അവസാനം വരെ കാണു. അതിൽ change ചെയ്യുന്ന രീതി കാണിക്കുണ്ടല്ലോ
താങ്കൾ പറഞ്ഞ ആപ്പിലൂടെ വൺ & സെയിം സർട്ടിഫിക്കറ്റ് signature not verified എന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച് എല്ലാം ഓകെ ആയി എന്ന് സ്ക്രീനിൽ തെളിഞ്ഞിട്ടും ? Question mark നീങ്ങി green tik വരുന്നില്ല ! എന്തുണ്ട് പരിഹാരം?
@razakuk86642 жыл бұрын
ബ്രോ paswered chinge ചെയ്തു എന്നിട്ടും അപ്പ്പ് ഓപ്പൺ ആവുന്നില്ല പിന്നെയും chinge ചെയ്യാനാ പറയുന്നത്