kzbin.info/aero/PL5JJ7WwOTV5hNfOPtLmvHhUCA2dABL7S4 ഞങ്ങൾ SBI ATM, CDM , ATM CARD തുടങ്ങിയവയെ സംബന്ധിച്ച് ഇത് വരെ ചെയ്ത എല്ലാ വീഡിയോ കളുടെയും Playlist ന്റെ ലിങ്കാണിത് ഇതിൽ പ്രസ് ചെയ്ത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ആ വീഡിയോകൾ open ചെയ്യാം ❤
@harischembayi47833 ай бұрын
ഇതിലും നന്നായി ആർക്കും അവതരിപ്പിക്കാൻ കഴിയില്ല... നല്ല അവതരണം all the best
@jasabedutips2505Ай бұрын
Athe Real teacher❤
@rinshisworld31823 ай бұрын
ഇതിലും ലളിതമായി ഇത് ആർക്കും പറഞ്ഞു തരാൻ കഴിയില്ല.. നന്ദി നന്ദി ❤❤❤.
Hyy... നിങ്ങൾ sbi bankile minor to major account aakanulla form fill cheyyanulla oru video cheyyamo pls...
@ramlatp54863 ай бұрын
Thanku👍
@SuvarnanKR3 ай бұрын
Very clear explanation.
@sajanamm9 күн бұрын
Innu video kand... Pin set chythu... Thanku
@vidyasuni-sv7ve27 күн бұрын
പുതിയ പിൻ സെറ്റ് ചെയ്യാൻ വേണ്ടി otp vannu but pinne onnum cheyyan pattunnilla
@jasabedutips2505Ай бұрын
Real teacher❤❤❤❤
@MadhavanK-e8j2 ай бұрын
Good information Thanks
@padmakumar8768Ай бұрын
എന്റെ ഈശ്വരാ നേരിട്ട് മൂക്കിൽ പിടിക്കാൻ ഉള്ളത് എന്റെ മൊബൈൽ mb തീർത്തു കൊണ്ട് തലക്ക് ചുറ്റും കറക്കി മൂക്കിൽ പിടിച്ചു തീർത്തു എന്നിരുന്നാലും good ഇൻഫർമേഷൻ
@mathewgeorgegeorge3731Ай бұрын
Very good presantaion
@haneefa2682 ай бұрын
Thank you ❤
@jamsheenashabeer33172 ай бұрын
Super. Video..💐💐💐💐💐
@Mr-Fun1113 ай бұрын
ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് എടിഎം കാർഡ് ഇല്ലാതെ എടിഎം മിഷനിൽ നിന്നും പണം വിഡ്രോ ചെയ്യുന്ന പുതിയ സംവിധാനം നിലവിൽ വന്നിട്ടുണ്ടെന്ന് കേട്ടു അതിനെക്കുറിച്ച് താങ്കൾ വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു
@FlamesHappiness3 ай бұрын
sbi യിൽ എല്ലായിടത്തും വന്നിട്ടില്ല വരുമ്പോൾ ചെയ്യാം
@GangadharanA-hs3cl3 ай бұрын
Very good 👍
@mashaallah-8h3 ай бұрын
Domestic, inter national vannal ഏതാണ് ക്ലിക്ക് ചെയ്യേണ്ടത്
@FlamesHappiness2 ай бұрын
ഏത് ക്ലിക്ക് ചെയ്താലും പ്രശ്നമൊന്നുമില്ല.
@Neha969543 ай бұрын
Thank you
@anithaakbar795124 күн бұрын
South Indian bankinum ഇതേ രീതിയിൽ ആണോ ചെയ്യണ്ടത്, please reply
@FlamesHappiness14 күн бұрын
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വീഡിയോ ഈ ചാനലിൽ ഉണ്ട്
@Devadas-n2d2 ай бұрын
All the best
@molusmonuslulusvlog52353 ай бұрын
Ok thank u sir
@Rinsha___favas______Rinsha___f21 күн бұрын
Sir .SBI Atm il thanne cheyyano vere eathenkilum ATM il ninnum pttuvo
@FlamesHappiness14 күн бұрын
ഇല്ല SBI യിൽ തന്നെ ചെയ്യണം OTP ഉണ്ടെങ്കിൽ വേറെയിൽ ചെയ്യാം
@Sruthi-k7n3 ай бұрын
Ethin munne banking optionil pnneyum cheyyune alle eppo ath onnum vnde...?
@FlamesHappiness3 ай бұрын
@@Sruthi-k7n വേണ്ട
@AnilKumar-xl9se2 ай бұрын
Hai evideya sthalam
@sureshkumar-xp4oeАй бұрын
Good 👍
@RajeevVettimattam-u7d2 ай бұрын
Njan nattil vechu sbi account eduthu randy dhivasam kazhinju gulfileku ponnu ini ATM kittiyal engane aanu pin set cheyuka
@AnoopAnuji-wy1bt3 ай бұрын
thank u bro
@KrishnaKumar-du5jt2 ай бұрын
Very good
@NandanaS-o2i2 ай бұрын
Cheta njan atm card atmil poyi active akkit illa but ente google pay work annu appo nthelum preshnam undo .atmil poyi paisa edukan pattuvo
@basheersamsa61325 күн бұрын
👍🏾
@adwaith141Күн бұрын
Sbi A/c opening amount ethra akkum
@meghavishnu_65Ай бұрын
Msg um vannilla phn number kodukenda option um vanilllaa.. Ntha cheyande
@Shaaaan_4422 ай бұрын
Ikka rply kittunmenna pradeekshayilaaa msg idunne ....njan debit card vach purchase chydu pay chiyyaaan vendi shop owner ennod card link phone number choichu ....like calculator model aayitunnu card insert machine pls rplyyy...nmbr share aakkiyadukond nthanglim problem undaaavo...pls rply
@deva.p7174Күн бұрын
,Sir പണം നിക്ഷേപം നടത്തുന്ന ത് എങ്ങനെ യെന്നു കാണിച്ചു തരുമോ please.❤
@FlamesHappinessКүн бұрын
കമന്റിൽ പിൻ ചെയ്തിരിക്കുന്ന link ലോ വീഡിയോയുടെ അവസാനം വരുന്ന തമ്പ് നൈലിലോ പ്രസ്ചെയ്യുക അതിൽ ആ വീഡിയോകൾ ഉണ്ട്.
@babyanu94433 ай бұрын
Tq sir
@ananthanc.r99543 ай бұрын
Without atm card pin activation upi first use cheyan kazhiumo. Atm card activation time il pin reenter cheyumbol thettiyal pinnum first step muthal varumo atho card block agumo.
@FlamesHappiness2 ай бұрын
card activation ചെയ്യണം. പിന്നെ activation ചെയ്യുന്ന സമയത്ത് തെറ്റിയാൽ സാരമില്ല. card മെഷിനിൽ നിന്ന് Remove ചെയ്യാൻ കാണിച്ചാൽ എടുത്തിട്ട് വീണ്ടും കാർഡിട്ട് വീണ്ടും ചെയ്യുക. പുതിയ OTP കിട്ടും അത് കൊടുത്ത് പുതിയ Pin Create ചെയ്യാം
@aswathiachu7690Ай бұрын
Brother. Ente sbi atm card new aahnu. Activate cheyyan atm yil poyappol otp number varunilla.Otp expiry date to avoid financial loss enn kaanikunni.. Athentha angine.? Pls reply
@FlamesHappinessАй бұрын
Account ൽ link ചെയ്തിരിക്കുന്ന നമ്പർ Active അല്ല. അല്ലെങ്കിൽ നിങ്ങൾ Phone number link ചെയ്തിട്ടുണ്ടാവില്ല. ബാങ്കിൽ പറഞ്ഞ് ശരിയാക്കാം എന്നിട്ട് ചെയ്യുക
@grateful556611 күн бұрын
@@FlamesHappinessphone number active aan,bankinte vere mesaagesum varunund, otp maatram varunnila
@ThaMpi-x3yАй бұрын
Review koduthillengil kozhappam undo
@FlamesHappinessАй бұрын
ഇല്ല. ഒരു കുഴപ്പവുമില്ല
@shaheerpmrs9777Ай бұрын
8:00 ആ PIN , G pay യുടെ അതേ Password ആയാൽ പ്രശ്നം ഉണ്ടോ?
അപ്പോൾ തന്നെ എടുക്കാം. card എപ്പോൾ വേണമെങ്കിലും Activation ചെയ്യാം
@parvathyms908123 күн бұрын
Pls help me, njn account number koduthappol OTP service unavailable enn kanikkunnu
@FlamesHappiness23 күн бұрын
വേറെ SBI ATM ൽ Try ചെയ്ത് നോക്കൂ
@ThaMpi-x3yАй бұрын
നമുക്ക് 0TP വരുന്നില്ല
@contentarmy20952 ай бұрын
NRI Account atm card activation same process ano?
@reshmarajeev57622 ай бұрын
Nri bank il ninnanu cheyunnath ,bankil ponam
@contentarmy20952 ай бұрын
@@reshmarajeev5762 ok,, tnq
@sidheeque.parakkal2 ай бұрын
Cool 😎❤
@MohidulMohidul-o3zАй бұрын
New Pin Seting Problem
@hudbrad.12 ай бұрын
Chetta otp varunnilla
@muhammedfalah5833 ай бұрын
ഒരു വട്ടം ചെയ്തു. In correct pin ആയി ഇനി ഇത് പോലെ firstgann ചെയ്‌താൽ പ്രശ്നം ഉണ്ടോ... 🤐 🤐
@FlamesHappiness3 ай бұрын
ഇല്ല. ഒരു പ്രശ്നവുമില്ല. എത്ര തവണ വേണമെങ്കിലും ചെയ്യാം
@saseendreansaseendrean34612 ай бұрын
👍🏻🙏🏻🙏🏻🙏🏻❤️
@shabemosco3 ай бұрын
പഴയ ATM കാഡ് നാശായി പുതിയ ATM കാഡ് വന്നു പഴയത് പോലെ ക്യാഷ് എടുക്കാൻ പറ്റുമൊ എന്തേലും സെറ്റ് ചെയ്യാനുണ്ടൊ ? Federal bank
@FlamesHappiness3 ай бұрын
ഉണ്ട് ഈ വീഡിയോയിലെ പോലെ ചെയ്യണം പഴയ പിൻ മതിയെങ്കിൽ അത് തന്നെ ക്രിയേറ്റ് ചെയ്യാം
@thesupreme31853 ай бұрын
Good
@baburajptb40803 ай бұрын
❤️👍🏼
@MuhammedShabeeb-r4o3 ай бұрын
അല്ല ഒരു doubt atm ൽ account no അടിച്ചാൽ no otp service available aan അതെന്താ
@FlamesHappiness3 ай бұрын
സാധാരണ കുഴപ്പമില്ലാത്ത ATM ൽ OTP Work ചെയ്യും
@aryaraji2603 ай бұрын
👍👏👏😍❤😊
@salmankasaragod7763 ай бұрын
Sir enikk. OTP varunilla
@FlamesHappiness3 ай бұрын
മൊബൈൽ നമ്പർ linked ആണോന്ന് ബാങ്കിൽ ചോദിക്കൂ
@yadhukrishnajayan38713 ай бұрын
Eniku otp varunila...
@FlamesHappiness3 ай бұрын
Link ആയ മൊബൈൽ നമ്പറിന്റെ പ്രശ്നമാണത്. Linked ആണോ, ആ മൊബൈൽ നമ്പറിപ്പൊ ഇല്ലേ , തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുക
@ashnamuneer89872 ай бұрын
പഴയ card expire ആവറായി പുതിയ കാർഡ് കിട്ടി അതിൽ pin എടുക്കുന്നതും ഇങ്ങനെ ആണോ പഴയ കാർഡിന്റെ pin വീണ്ടും ഉപയോഗിക്കാമോ
@FlamesHappiness2 ай бұрын
പഴയ പിൻ തന്നെ ഇത് പോലെ ക്രിയേറ്റ് ചെയ്യാം
@anianu69933 ай бұрын
എനിക്ക് പിൻ നമ്പർ വന്നില്ല സർ എന്തുചെയ്യും അപ്പോ
@FlamesHappiness3 ай бұрын
മനസ്സിലായില്ല. OTP ആണോ ഉദ്ദേശിച്ചത് ?
@Nilu-sz5efАй бұрын
Njan 2x l aahn keettath....😂
@vilsyantony73933 ай бұрын
എനിക്ക് ഒരു recipt ആണ് വന്നത്
@FlamesHappiness2 ай бұрын
വീണ്ടും Try ചെയ്യൂ
@ananthakrishnannair48023 ай бұрын
നമസ്കാരം എടിഎം ൽ കാർഡ് ഇടുമ്പോഴെല്ലാം സെറ്റ് പിൻ കാണാറില്ലലോ അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് കൂടെ പറയണം
@FlamesHappiness3 ай бұрын
സെറ്റ് പിൻ ഈ വീഡിയോലിലുള്ള പോലെ ഇനി കാണും അത് വീഡിയോയിലുള്ള പോലെ ഓപ്ഷനുകൾ പ്രസ് ചെയ്താൽ കാണും
@susannammakayyalackakathis82862 ай бұрын
വേറെ ബാങ്കിൻ്റെ എ ടി എം എടുത്തു..
@sadjoker6713 ай бұрын
സർ, sbi ബാങ്കിൽ നിന്നും മറ്റൊരു sbi ബാങ്കിലേക്കോ, അല്ലെങ്കിൽ മറ്റു വേറെ ബാങ്കുകളിലേക്കോ കൂടുതൽ തുക ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന (NEFT, RTGS, IMPS) ഇവ എന്താണെന്നും, ഇവയിൽ കൂടി ക്യാഷ് അയക്കുമ്പോൾ ഇവ ഓരോന്നിനും ക്യാഷ് ലിമിറ്റ് എത്രയാണെന്നും പറയാമോ?
@midlaj78562 ай бұрын
atm കാർഡ് കിട്ടിയിട്ട് 1 വർഷം ആയി ഇപ്പോൾ activation ആക്കാൻ pattumo
ആദ്യം domestic, international എന്ന് ചോദിക്കുന്നുണ്ടല്ലോ
@FlamesHappiness3 ай бұрын
SBI യുടെ ഏത് കാർഡാണ് ഉപയോഗിക്കുന്നത് ? ചില കാർഡുകൾ അങ്ങനെയാണ് ആദ്യം തന്നെ കാണിക്കുക.അതിൽ ഒരു ഓപ്ഷൻ പ്രസ് ചെയ്ത് മുന്നോട്ട് പോയാൽ മതി
@James-v8j5w3 ай бұрын
domestic, എന്ന് കെടുക്കുന്നതാണ് നല്ലത്,, വിദേശത്ത് എല്ലാം യാത്ര ചെയ്യുന്നവർക്ക് ഏറ്റവും നല്ലത് ഇന്റർനാഷണലുഠ, എൻ്റെ അഭിപ്രായം.
@vijayakumaranpp57152 ай бұрын
പുലിവാലു പിടിക്കുന്ന രീതി നന്നായി
@FlamesHappiness2 ай бұрын
ഇത് എളുപ്പമാണ്
@MohidulMohidul-o3zАй бұрын
Yes Very Problam
@മലപുറഠകാക്കൂ3 ай бұрын
valichu neetti
@naadan7513 ай бұрын
വളരെ വ്യക്തമായി എല്ലാവർക്കും നിസ്സാരമായി ചെയ്യത്തക്കവണ്ണം പറഞ്ഞു തന്നു നന്ദി!
@MuhammadArfad-q4o3 ай бұрын
❤❤
@IsmailAp-yq8fn3 ай бұрын
ഗൂഗിൾ പേ ക്യു ആർ കോഡ് ഉപയോഗിച്ച് എടിഎം കാർഡ് ഇല്ലാതെ എടിഎം മെഷീനിൽ നിന്നും പൈസ വിഡ്രോ ചെയ്യുന്ന പുതിയ സംവിധാനം നിലവിൽ വന്നിട്ടുണ്ട് അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ സാർ
@georgevp56232 ай бұрын
മൊബൈൽ നമ്പർ മാറ്റാൻ പറ്റുമോ
@FlamesHappiness2 ай бұрын
ബാങ്കിൽ പറഞ്ഞാൽ അവർ മാറ്റും
@sreekandannair15972 ай бұрын
ഇത് ഫോൺ വഴി ചെയ്യാൻ കഴിയുമോ
@FlamesHappiness2 ай бұрын
ചെയ്യാം അതിനെക്കുറിച്ചുള്ള വീഡിയോ End screen ൽ വരുന്ന തമ്പ് നൈലിൽ ഉണ്ട്. കമന്റ് ബോക്സിലെ Topലുള്ള link press ചെയ്താലും കിട്ടും