NIKOLA TESLA - PART 2 || ഒരു ഇന്ദ്രജാലക്കാരന്റെ കഥ || Incredible Story Nikola Tesla || in Malayalam

  Рет қаралды 42,774

SCIENTIFIC MALAYALI

SCIENTIFIC MALAYALI

8 ай бұрын

SCIENTIFIC MALAYALI by Anish Mohan
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude

Пікірлер: 230
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Phone 15 Giveaway എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക amzn.eu/d/ezXdSJY
@sreejithsree3860
@sreejithsree3860 8 ай бұрын
ഞാൻ വാങ്ങി വായ്ക്കാൻ തുടങ്ങി നല്ല കഥകൾ ആണ് സാർ❤
@shabeerali9284
@shabeerali9284 8 ай бұрын
Super❤Sir
@manuraj1234
@manuraj1234 8 ай бұрын
Vangichu....
@msathul1
@msathul1 8 ай бұрын
​@@binishvb2282ഞാനൊക്കെ വാങ്ങിയത് give away ullond മാത്രം ആണ് 🎉
@pavanmanoj2239
@pavanmanoj2239 8 ай бұрын
ഗിവ് എവെയെ കുറിച്ച് Negative comments ഉണ്ട്, ഞാനത് കാര്യമാക്കുന്നില്ല. ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടാണല്ലോ, "ജനാലകൾ" ഞാനേതായാലും വാങ്ങും, ❤❤❤❤❤
@007sankb
@007sankb 8 ай бұрын
നിക്കോളാ ടെസ്ലയെപ്പറ്റി വീഡിയോ ചെയ്തത് വളരെ നന്നായി.. മലയാളത്തിൽ പലരും ഈ വിഷയത്തിൽ വീഡിയോ ചെയ്തിട്ടുണ്ട്..Scientific Malayali ടെസ്ലയെ പറ്റി പറഞ്ഞില്ലായിരുന്നുവെങ്കിൽ അത് ഈ ചാനലിന് ഒരു കുറവായിരുന്നേനേ.
@KiranKumar-KK
@KiranKumar-KK 8 ай бұрын
ടെസ്‌ലയേക്കുറിച്ച് ഇത്ര detailed ആയി ആദ്യമായിട്ടാണ് കേൾക്കുന്നത്. ശരിക്കും ഒരു സിനിമ കാണുന്ന പോലെ ഇരുന്ന് പോയി. Great video chettaa ❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@wayfarer7818
@wayfarer7818 8 ай бұрын
പക്ഷെ പലതു നല്ല രീതിയിൽ അല്ല പറയുന്നത്..
@rajeevc.rthiruvathira7697
@rajeevc.rthiruvathira7697 8 ай бұрын
എന്തായാലും സെക്കൻഡ് പാർട്ട് വളരെ വേഗം... അപ്‌ലോഡ് ചെയ്തു......❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
😊♥️♥️
@AbanRoby
@AbanRoby 8 ай бұрын
Tesla was ahead of time. If he lived longer, he could provide much more for world.
@anoopanoop3312
@anoopanoop3312 8 ай бұрын
കഥ പൂർണമായും കേൾക്കുമ്പോൾ ഇന്നേവരെ നല്ലവരെന്നു കരുതിയ ഒരാളെ വില്ലൻ ആക്കി കണ്ടു... അത് ഇന്നുവരെ കേൾക്കാത്തത് കൊണ്ടാവാം..
@wayfarer7818
@wayfarer7818 8 ай бұрын
വില്ലൻ അല്ല അതിനേക്കാൻ വൃത്തികെട്ടവൻ ആയിരുന്നു എഡിസൺ.
@Scooboottan
@Scooboottan 5 ай бұрын
കഥ തീരുന്നില്ല.. തുടങ്ങുന്നത് ഒള്ളു tesla എന്ന മനുഷ്യന്റെ അത്ഭുതങ്ങൾ
@anupeter3549
@anupeter3549 8 ай бұрын
Recently I started noticing your videos.. I must say that it's one of the top quality productst on KZbin.. Thank you Sir for your amazing work.. ജനാലകൾ എന്ന പുസ്തകം വായിച്ചു തുടങ്ങി.. "യുദ്ധം ജയിച്ച photographer, കിളി പോയ രാവണൻ, the freaks..." a real stress buster.. അക്ഷരാർത്ഥത്തിൽ this is the best Give away .. 👍👍👍🤗
@vipinrajkkurumkandathil755
@vipinrajkkurumkandathil755 8 ай бұрын
🙏🙏🙏🙏....നിക്കോള ടെസ്‌ല എന്ന പ്രതിഭയെ കുറിച്ച് നൽകിയ അറിവുകൾക്ക്... ഒരുപാട് നന്ദി..... 🙏🙏👍👍👍
@Sanju-88323
@Sanju-88323 8 ай бұрын
Tesla what a legend ❤transform current without lead😳. Cheta polichu❤❤
@DrArjunsdas
@DrArjunsdas 8 ай бұрын
Sir this is one of your best videos, i am an avid history reader and this is the first time i am hearing about this aspect of tesla edison rivalry most of the time everyone want to be the side of tesla, you have viewed it in a practical manner , thank you for this great historical analysis.
@amjethchittoor5625
@amjethchittoor5625 8 ай бұрын
2nd part നായി കട്ട waiting ആയിരുന്നു
@vaisakhns1490
@vaisakhns1490 8 ай бұрын
The underrated inventer 🥹
@creativityisnowhere
@creativityisnowhere 8 ай бұрын
9:47 I987 അല്ല, 1887
@christyka1407
@christyka1407 8 ай бұрын
Bonus video ❤❤❤ithra pettanu part 2 pretheekshichilla😄
@swalehpandikkad5349
@swalehpandikkad5349 8 ай бұрын
Anti-gravity flying machine, Tesla code 369 ,എന്നവയെ കുറിച്ച് video ചെയ്യുമോ.
@jyothis20
@jyothis20 8 ай бұрын
Annan ❤❤ishttam
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
♥️♥️♥️
@Rolax70050
@Rolax70050 8 ай бұрын
ടെസ്ല യോട് വലിയ ബഹുമാനവും സേനഹവും ഉണ്ടായിരുന്നു But ഇപ്പോഴില്ല അയാളുടെ വൃത്തികെട്ട സ്വഭാവം കാരണം എല്ലാം നഷ്ടപെടുത്തിയിട്ട് മറ്റുള്ളവരെ കുറ്റപെടുത്തിയിട് എന്ത് കാര്യം
@akhilnaths5035
@akhilnaths5035 8 ай бұрын
Aneesh bro second part adipoli👏🏻
@HariNandan-ge1xw
@HariNandan-ge1xw 8 ай бұрын
I buy book and fully read good story thank you ❤❤
@sasikumarrajan5334
@sasikumarrajan5334 8 ай бұрын
Good 1 bro 👏 👏
@amithka5128
@amithka5128 8 ай бұрын
Wait cheythu erikukaayrunnu
@Ak_Hil-
@Ak_Hil- 8 ай бұрын
Tesla കുറിച്ച് ഇത്രയും detaild video ആദ്യമായിരിക്കും ❣️
@deepubabu3320
@deepubabu3320 8 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു....❤❤
@akhilnaths5035
@akhilnaths5035 8 ай бұрын
🙋🏻‍♂️ valare vegam ethi thank u
@lifeisaboomerang5811
@lifeisaboomerang5811 8 ай бұрын
കലക്കൻ video bro❤
@athulmohanan1760
@athulmohanan1760 8 ай бұрын
Aashanee present..❤
@akhiljayan24
@akhiljayan24 8 ай бұрын
Tesla Part 2 ❤
@sojanvnathan5287
@sojanvnathan5287 Ай бұрын
Addicted to your channel 💪✌️
@sudhiavittam
@sudhiavittam 8 ай бұрын
Hai bro, got u r book. It's not the way u explained in the channel. Good book. Nice fonts which r very much readable. Thanks. So when v can have u r more good book. Have a humble request, if you can make a very detailed inside look of sukhoi mki of India.
@shibinom9736
@shibinom9736 8 ай бұрын
💖 your Videos are very greatest 🔥💖
@ANKUBIJU
@ANKUBIJU 8 ай бұрын
Plz.. All support this person 🙏🙏entho mattulla youtubersinekalum different anu idheham🙏👌👌👌👌
@abhinandrajendran9753
@abhinandrajendran9753 8 ай бұрын
Super aneeshetta
@sreechettikulagara2066
@sreechettikulagara2066 8 ай бұрын
Tesla turbine aanu ettavum genius aaya invention truly marvelous
@dhananjaycs4852
@dhananjaycs4852 8 ай бұрын
Valuable information ❤
@Adroiter9037
@Adroiter9037 8 ай бұрын
ചെറിയ ഒരു തിരുത്തൽ 9:47 ൽ വർഷം പറഞ്ഞപ്പോൾ ഒരു 100 വർഷം കൂടിപ്പോയി. താങ്കളെ ഞാൻ കുറ്റപ്പെടുത്തിയതല്ലാട്ടോ ഓരോ സെക്കൻഡും കൃത്യമായി ഇഷ്ടത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ അപ്പോ എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞന്നേ ഉള്ളൂ ❤️. “ജനാലകൾ” ഓർഡർ ചെയ്തിട്ടുണ്ട് കിട്ടാനായി കാത്തിരിക്കുന്നു ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@TonyStark-bw9kw
@TonyStark-bw9kw 8 ай бұрын
Super video❤❤❤❤❤❤❤❤
@sreenathnandan567
@sreenathnandan567 8 ай бұрын
Please upload a video or something similar to express our detailed feedback about Janaalakal. Also looking for the reason or motivation to be a writer.
@manumohan7756
@manumohan7756 8 ай бұрын
Indian current defense updates and statergy oru series nalla reach kittum ennu thonunu Do give a try 😊
@shajanvarkala1168
@shajanvarkala1168 8 ай бұрын
Very good 👍👍👍👍👍👍👍👍👍
@pakrusuresh6872
@pakrusuresh6872 8 ай бұрын
Bhai I brought your book.just started reading.it’s good
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@night_rider_5069
@night_rider_5069 8 ай бұрын
ഞാൻ ഇപ്പോൾ book order ചെയ്തു 😌😊
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
Thanks bro ♥️
@shambhumr7550
@shambhumr7550 8 ай бұрын
The conclusion line was very nice
@jishnua9715
@jishnua9715 8 ай бұрын
Can you do a video about Puma punku?
@vaisakhanpa426
@vaisakhanpa426 8 ай бұрын
Great 🔥
@user-ji4ct7up9q
@user-ji4ct7up9q 8 ай бұрын
Isro history video cheyo sir
@jayasreevasu5850
@jayasreevasu5850 8 ай бұрын
ദരിദ്രൻ ആയി ജനിച്ചു സമ്പന്നൻ ആയി മരിച്ചു എന്ന് പറയുന്ന ഒരുപാടു വീഡിയോകൾ കണ്ടിട്ടുണ്ട്. അത് മൊത്തം ഇൻസ്പിറേഷൻ വീഡിയോസ് ആണ്. എന്നാൽ സാമ്പത്തിക സമ്പന്നതയേക്കാൾ പ്രതിഭ സമ്പന്നത ഏതു കാലത്തും ജനങ്ങൾ പ്രശംസികും എന്നും എന്നു ഇ വീഡിയോ വളരെ വ്യക്തമായി പറയുന്നു. ടെസ്ലയുടെ വീഡിയോകളിൽ ഇ വീഡിയോ വേറിട്ട്‌ നില്കുന്നു എന്നല്ല ഏറ്റവും മികച്ചത് ആണ്. V
@vijay.e4228
@vijay.e4228 8 ай бұрын
Poli👍🏻
@maheshmc6559
@maheshmc6559 8 ай бұрын
Tesla is the architect of the modern world. Indeed a great genius.
@logicdreams8968
@logicdreams8968 8 ай бұрын
super .😀
@3232praveen
@3232praveen 8 ай бұрын
Microsoft history pls
@TonyStark-bw9kw
@TonyStark-bw9kw 8 ай бұрын
Nice bro❤❤❤❤❤❤❤❤
@kiran4916
@kiran4916 8 ай бұрын
15:42…..😂😂😂😂 ningal de oro dialogue
@HOWTOMAKESTAR
@HOWTOMAKESTAR 8 ай бұрын
Xb-70 റിവ്യൂ ചെയ്യുമോ
@ansarvm555
@ansarvm555 8 ай бұрын
Chetta israelinte paraajayathine kurich oru video idaamo. Plz
@user-tj1bz6iw1x
@user-tj1bz6iw1x 8 ай бұрын
Chetta MH370 airplane kanathayathine kurich oru vedio cheyyuvo
@jojojohnson8695
@jojojohnson8695 8 ай бұрын
Nyz.
@abhishekbenny317
@abhishekbenny317 8 ай бұрын
വിളിച്ചോളൂ പടിഞ്ഞാറിന്റെ മാന്ത്രികന്‍ ❤
@Ghost112w
@Ghost112w 8 ай бұрын
Bro ME 262 german fighter jet ne patti oru video cheyumo?
@messiverse
@messiverse 8 ай бұрын
Nissan patrol ne patti oru video cheyyamo
@krypto2718
@krypto2718 8 ай бұрын
Sir Nikola ❤❤
@aromal.a.p7647
@aromal.a.p7647 8 ай бұрын
Marcos Special Force Ne കുറിച്ച് ഒരു Video ചെയ്യാമോ
@Shyamviswan
@Shyamviswan 8 ай бұрын
❤️🔥
@jojohn103
@jojohn103 8 ай бұрын
Bro..elon musk നേ ചെറുതായി കാണല്ലെ.. പുള്ളി spacex ൻ്റെ owner ആണ്
@athuls9425
@athuls9425 8 ай бұрын
adheathite lab kaththiyathum athil adhehathinte gaveshana kurippukal nashttappettathayum athinu kaaranam edison anennum kettittund
@sarathkumar7564
@sarathkumar7564 8 ай бұрын
M 134 minigun oru video cheyyuo
@MrTHOTTADA
@MrTHOTTADA 8 ай бұрын
Good❤❤❤ Tesla💪💪💪
@praveeenachu7066
@praveeenachu7066 8 ай бұрын
Njan vagi book ishttapyedunnu
@hubaib5254
@hubaib5254 8 ай бұрын
👌
@georgepaul7456
@georgepaul7456 8 ай бұрын
👌👌👌
@AjmalAju-bg8wm
@AjmalAju-bg8wm 8 ай бұрын
❤❤
@pious.jeshmajeshma6928
@pious.jeshmajeshma6928 8 ай бұрын
Super 🎉🎉🎉🎉🎉🎉❤❤❤❤❤
@Syamkamalnadh
@Syamkamalnadh 8 ай бұрын
Manipur ufo oru analysis cheyyo
@hareeshm.u.4847
@hareeshm.u.4847 8 ай бұрын
തെസ്ള ❤️
@PerformancebikersIndia94
@PerformancebikersIndia94 8 ай бұрын
❤❤❤
@Sebreena-x7p
@Sebreena-x7p 8 ай бұрын
അഭംഗുരമായി ആ ജീവിത പ്ര ക്രിയയുമായി അവൻ അങ്ങനെ മുൻ പോട്ടു പോയി മൂന്നാം ക്ലാസ്സിലേക്ക് പ്രവേശിച്ചപ്പോൾ അവൻ വീണ്ടുംഒരു അത്ഭുത സംഭവത്തിന്നു സാക്ഷിയായി
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
♥️♥️♥️
@av_ill
@av_ill 8 ай бұрын
@AshwinThomasM
@AshwinThomasM 8 ай бұрын
Tesla regretted toward the end contributing to mankind as he writes.(Hope it is authentic) The sad part of society is that most inventions & discoveries are used for evil purposes. "Be as vary as serpents but harmless as a dove." As Emerson says: Society everywhere is in conspiracy against the manhood of every one of its members. Society is a joint-stock company in which the members agree for the better securing of his bread to each shareholder, to surrender the liberty and culture of the eater. The virtue in most request is conformity. Self-reliance is its aversion. It loves not realities and creators, but names and customs.
@sudevantp572
@sudevantp572 8 ай бұрын
SU-57 video cheyyamo
@MIZRIYA-MISSU
@MIZRIYA-MISSU 8 ай бұрын
👍👍❤
@XPosingMallucontentoliTubers
@XPosingMallucontentoliTubers 8 ай бұрын
There are so many video footage of Edison but didn't see Tesla video footage
@jithingp5129
@jithingp5129 8 ай бұрын
🎉❤❤
@indorahomestudio
@indorahomestudio 8 ай бұрын
👍
@jineeshcv9038
@jineeshcv9038 8 ай бұрын
Tesla ❤
@midhunyohannan5077
@midhunyohannan5077 5 ай бұрын
Kandupidutham ala main issue eniku thonunu .current household ilku supply start akiyapo cheida issues and problems anu main pine thangal paranja motor issue. Namal padikuna patent radio kandupidichadu Inate byd, tesla , electric cars oke ane kandu pidichadu alanu Tesla. Black box energy, energy source from outside the universe, no war technology, Tesla coin, anyone can get electricity from earth without any cash, thunder electricity, xray , aliens communication through Radio etcccccc electricity and his life is terrible and futuristic
@user-mm3ie1dm1l
@user-mm3ie1dm1l 8 ай бұрын
Chettaa cheriya oru thettu undee kettoo DC current nammukke transmit cheyam....may be at that time we couldn't....but now it is possible
@grvs3876
@grvs3876 8 ай бұрын
AC is safe, thats the main reason. Also cheap to produce.
@instrider
@instrider 8 ай бұрын
❤️❤️❤️❤️❤️❤️
@sureshkumarsudhi7328
@sureshkumarsudhi7328 8 ай бұрын
Pls offer some famous books .people will purchaze
@mallutikitaka9150
@mallutikitaka9150 8 ай бұрын
Legend Tesla 🤍
@ayoobayoob6180
@ayoobayoob6180 8 ай бұрын
🎉🎉🎉
@jagan257
@jagan257 8 ай бұрын
Mitsubishi Pajero ഒരു കാലത്തെ ഇന്ത്യൻ റോഡിലെ സ്വപ്ന വാഹനം..... Pajero യെ കുറിച്ച് ഒരു detail video ചെയ്യാമോ
@snakeheadhunterrr5914
@snakeheadhunterrr5914 8 ай бұрын
രാവണന്റെ Newyork yathra polichu
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
😀😀😀
@ajithkanhar9367
@ajithkanhar9367 8 ай бұрын
Third part indavuo. Tesla ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
♥️♥️😀
@BestoJoby-mq1gm
@BestoJoby-mq1gm 8 ай бұрын
Ravindra kaushik story please
@m.nnnnnnnn
@m.nnnnnnnn 8 ай бұрын
😍😍👍
@vishnumvenugopal
@vishnumvenugopal 8 ай бұрын
book vangii
@ajaydaniel4857
@ajaydaniel4857 8 ай бұрын
hi, content creation ine kurichu kurachu samshayangal undu, chettante valare adhikam time njan edukilla, oru email njan ayachitundu. samayam pole reply tharumo?
@jobinsabu7944
@jobinsabu7944 8 ай бұрын
Buyed it today❤❤❤
@akhilparappil5175
@akhilparappil5175 8 ай бұрын
ചേട്ടാ ഞാൻ ബുക്ക്‌ ഓർഡർ ചെയ്യിതു എന്നാൽ ഞാൻ വിദേശത്തു നിന്നാണ് ബുക്ക്‌ ഓർഡർ ചെയ്തത് വീട്ടിലെ അഡ്രെസ്സിലേക്ക് എന്നാൽ ബുക്ക്‌ ഡെലിവറി ആയി എന്ന് ആമസോൺൽ കാണിക്കുന്നുണ്ട് വീട്ടിൽ അത് എത്തീട്ടും ഇല്ല, ഗിവ്എവെയിൽ പങ്കു ചേർന്നിട്ടുണ്ട് എന്നാൽ ബുക്ക്‌ കയ്യിവശം കിട്ടിയതുമില്ല. എന്നാലും അതിലൂടെ ചേട്ടന് ഒരു സപ്പോർട് ചെയ്യാൻ സാധിച്ചതിൽ എനിക്ക് സതോഷമുണ്ട്. ഞാൻ നാട്ടിൽ വന്നശേഷം തീർച്ചയായും വായിക്കാൻ വേണ്ടി ഞാൻ ഈ ജനാലകൾ വാങ്ങും. 😊
@shabeerali9284
@shabeerali9284 8 ай бұрын
ഇന്ത്യൻ ആർമിയിലും ബ്രിട്ടീഷ് ആർമിയിലും മറ്റു ആർമികളിലും പട്ടാളക്കാരായിട്ടുള്ള നമ്മുടെ അയൽ രാജ്യമായ നേപ്പാളിലെ ഗുർഖകളെയും ഖുക്രി കത്തിയെയും കുറിച്ച് ഒരു വിഡിയോ ചെയ്യണം സർ പ്ലീസ്
@abhinijoyjoyvlogs7806
@abhinijoyjoyvlogs7806 8 ай бұрын
❤❤❤❤❤
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,7 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
$1 vs $100,000 Slow Motion Camera!
0:44
Hafu Go
Рет қаралды 28 МЛН
НОВЫЕ ФЕЙК iPHONE 🤯 #iphone
0:37
ALSER kz
Рет қаралды 353 М.