PERFECT CRIME | യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കുമോ!?

  Рет қаралды 66,211

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI by Anish Mohan
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ (Anish Mohan) എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
Gist of the Story.
Perfect Crime
(noun)
a crime so ingeniously contrived and carefully executed that it cannot be detected or solved.
"the murder has the hallmarks of the perfect crime-no witnesses, no motive, no evidence"
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
CBI 5 Real Story Leaked 😱 | Operation Blue Star | CBI 5 THE BRAIN | Malayalam | Aswin M
മുംബൈ അധോലോകത്തിന്റെ ചോരമണക്കുന്ന കഥ | Bada Rajan | Chota Rajan | Dawood Ibrahim | Malayalam | Aswin
വീട്ടിൽ തീ പാറും | Is Dr.Robin an Alpha Male | 10 Qualities Of Alpha | Bigg Boss Malayalam Season 4
ഇത് ബ്രിട്ടീഷുകാരെ വേട്ടയാടിയ രണ്ടു യുഗപുരുഷന്മാരുടെ ചരിത്രം | RRR Real Story Malayalam | Aswin M
K Rail കേരളത്തിന്‌ ആപ്പോ | K Rail Explained | Malayalam | Aswin Madappally
ആയിരക്കണക്കിന് ആളുകൾ മരിക്കാൻ വേണ്ടി മാത്രം ഇവിടെ വരുന്നു..എന്തിനു | Manikarnika Ghat | Malayalam
ബിഗ്‌ബോസ് താരങ്ങളെ ചോദ്യം ചെയ്ത് ലാലേട്ടൻ
അടിച്ചു മക്കളെ 10 ലക്ഷം | One Million Subscribers Special | Alpha Male Aswin Madappally | Malayalam
Aswin Madappally
Aswin Madappally, Aswin Madappally Aswin Madappally, Aswin Madappally
Oru Sanchariyude Diary Kurippukal | EPI 428 | BY SANTHOSH GEORGE KULANGARA | SAFARI TV
അംബാനി കോടീശ്വരനായ കഥ ! How Ambani Became Rich | Story Of Dhirubhai in Malayalam | Anurag Talks
ഇത് കാണാതെ സിനിമ കാണരുത് ! Real Story Behind RRR Explained In Malayalam | no spoiler | Anurag talks
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
alexplain, alexplain,alexplain,alexplain, alexplain
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
ഇലോൺ മസ്‌കും ഇന്ത്യയിൽ വരാൻ പോകുന്ന ഹൈപ്പർലൂപ്പും - Before Buy or sell The Boring Company stock
ആഫ്രിക്കയിലെ സ്വർണ്ണം എങ്ങോട്ട് പോകുന്നു - KGF Gold - If Africa Is So Rich...
ഫോബ്‌സ് മാഗസിൻ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത്; ആദ്യ സ്ഥാനങ്ങളില്‍ ഇവര്‍
ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങളാണ്
ലുസൈൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്
CBI 5 THE BRAIN OFFICIAL TEASER | MAMMOOTTY | K MADHU | S N SWAMY | APPACHAN | JAKES BEJOY
Jana Gana Mana Official Trailer | 4K | Prithviraj Sukumaran | Suraj Venjaramoodu | Dijo Jose Antony
350 കോടിയുടെ പടത്തിന്റെ ഒരു അവസ്ഥ നോക്കണേ 🤣🤣 | Radhe Shyam | Troll Malayalam
Narváez expedition| Cabeza DeVaca | Julius Manuel HisStories
Lion Man | Fascinating Story of George Rushby | Njombe Man Eaters| Hunting Adventure | Julius Manuel
Arctic Winter 3 Final Part | Rescue Expedition | Exploration | Julius Manuel | HisStories
Arctic Winter 2 | Rescue Expedition | Exploration | Julius Manuel |
അയ്യങ്കാളിപ്പടയുടെ ബന്ദിനാടകം | Hostage Drama by Ayyankali Pada | Vallathoru katha | Episode #85HisStories
Indian Defense News

Пікірлер: 237
@SankarGS
@SankarGS 2 жыл бұрын
ജസ്‌ന എന്നാ ഒരു പെൺ കുട്ടിയുടെ കേസ് ഓര്മ ഉണ്ടോ ചേകന്നൂർ മൗലവി ഇതൊക്കെ ക്രൈം ആയി ഫയൽ ആയിട്ട് തെളിയാത്ത കേസുകൾ ആണ് ലൈക് സുകുമാര കുറുപ്പ് . ജസ്‌ന ഇന്നും ജീവിച്ചോ മരിച്ചോ എന്ന് ആർക്കും അറിയില്ല . ഇനി അവൾ മരിച്ചു എങ്കിൽ ഒരിക്കലും ഈ കേസ് തെളിയാൻ പോകുന്നില്ല പോലീസ് ന്റെ അനാസ്ഥ നല്ലോണം ഉണ്ടായ കേസ് ആണ്
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
ഡോക്ടർ മോൺസന്റെ വീട്ടിൽ ടിപ്പു സുൽത്താന്റെ കസേരയിൽ വാളും പിടിച്ചിരിക്കുന്ന പോലീസ്കാർ ഉള്ളപ്പോൾ കേരളത്തിൽ പെർഫെക്ട് ക്രൈംമിന്റെ അനന്തസാധ്യതകൾ ഉണ്ട്...സുകുമാരകുറുപ്പ് അല്ല അതിന്റെ അപ്പുറം സംഭവിക്കും വരും നാളുകളിൽ...... 🤣
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
💯
@SankarGS
@SankarGS 2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@abinandnair1870
@abinandnair1870 2 жыл бұрын
Pakistan lu anu thonunu... Oru museum thil oru Pharaoh yude mummy ye kurichu tharkam indayi athinte pashakathe kurichu avasanam athu detail ayi study cheythapol anu arinje 10kollam munb maricha oru penkuttiyude body Mummyfication cheythu athu vittu pineedu kalakremena athu museum thil ethiyathanu ennu
@KiranKumar-KK
@KiranKumar-KK 2 жыл бұрын
ഇനിയൊരു സുകുമാര കുറുപ്പ് ഉണ്ടാകാതിരിക്കട്ടെ. മുൻപ് ചെയ്ത പോലെ ഫോറൻസിക് സയൻസ് നെ കുറിച്ച് ഒരു വീഡിയോ കൂടെ ചെയ്യാമോ. Video and presentation 💓👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
തീർച്ചയായും ചെയ്യാം ❤️❤️❤️👍👍
@Casper-lc3si
@Casper-lc3si 2 жыл бұрын
Nalla presentation aayirunu
@akshaydas3831
@akshaydas3831 Жыл бұрын
SK ye Kerala police konnu kalangado
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
സംശയമെന്ത്! ഇനിയും ഉണ്ടാകും ഇത്തരം കുറ്റവാളികൾ...
@ska4036
@ska4036 Жыл бұрын
ദൃശ്യം സിനിമയിൽ ചെയ്യാൻ പറ്റാത്ത, ചെയ്താൽ തന്നെ വളരെ പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കുന്ന കൃത്രിമങ്ങൾ ഉണ്ട്. ഒന്ന്, ലോഡ്ജിലെ രജിസ്റ്ററിലെ ഷീറ്റ് കീറിയെടുത്ത് വേറെ ഷീറ്റ് വച്ചു എന്നത്. കീറി എടുക്കാൻ സാധിക്കും, പക്ഷേ അതുപോലെ ഉള്ള വേറെ ഷീറ്റ് അതെ പോലെ, അവിടുത്തെ സാഹചര്യത്തിൽ തയ്ച്ച്, ഒട്ടിച്ച് വെക്കാൻ പറ്റില്ല. നമ്മളെ വിശ്വസിപ്പിക്കാൻ നോക്കി. കുറെ പേര് ചുമ്മാ അങ്ങ് വിശ്വസിച്ചു.🤔😱🙉🤗
@dreamjournal119
@dreamjournal119 6 ай бұрын
Movie sarikum kaanu..aathil keerrunnilla bro...ezhithi cherrkkal mathre ollu
@Vpr2255
@Vpr2255 2 жыл бұрын
ഇത്രയും Technology ഉള്ള കാലത്ത്, ജെസ്‌ന വിസ്മയം ആകുന്നു!!! കുറുപ് ന് നല്ല രാഷ്ട്രീയ ബന്ധം ഉണ്ടാരുന്നു അതാണ് രാജ്യം വിട്ട് രക്ഷപെട്ടത്
@Advocateപടവീരൻ
@Advocateപടവീരൻ 2 жыл бұрын
ആ പെൺകുട്ടി പോകുമ്പോൾ phone കൊണ്ടുപോയിട്ടില്ല. പോലീസീന് എന്തോയൊ അറിയാം അവർ പലതും മറച്ചു പിടിക്കാൻ ശ്രമിക്കുന്നു.
@sreekumar9128
@sreekumar9128 2 жыл бұрын
ഓരോ മിനിറ്റിൽ ഓരോ ആളുകൾ മിസ്സാകുന്നുണ്ട്.
@SONUKUMAR-yo4bp
@SONUKUMAR-yo4bp 2 жыл бұрын
😂
@faisal7085
@faisal7085 2 жыл бұрын
ബോഡി കിട്ടാത്ത സാഹചര്യത്തിൽ എങ്ങനെ ശിക്ഷിക്കും ആസിഡ്ലോ മറ്റോ ബോഡി അലിയിച്ചു കളഞ്ഞാൽ
@sanjaysunny4529
@sanjaysunny4529 2 жыл бұрын
Man missing
@aswindas7882
@aswindas7882 2 жыл бұрын
WW2 നെ പറ്റിയുള്ള videos cheyyamo bro
@felixmatthew3562
@felixmatthew3562 2 жыл бұрын
Sir .. നല്ല അവതരണം !!
@vysakhalone2057
@vysakhalone2057 2 жыл бұрын
എങ്കിൽ പിന്നെ ജെസ്ന എവിടെപ്പോയി.... ഇതെല്ലാം ഉള്ള കാലഘട്ടത്തിൽ അല്ലെ ആ പെണ്ണ് miss ആയത്???
@shan.c.mshan.c.m9787
@shan.c.mshan.c.m9787 2 жыл бұрын
ആലപ്പുഴ. യിലെ.. രാഹു ലി ന്‍റ... തിരോധനം.. Eന്നും.. Oru പ്രഹേളിക. ആയി. അവശേഷിക്കുnnu.....
@harikrishnanps8938
@harikrishnanps8938 2 жыл бұрын
Last month surya palakkad kanathayi
@Rocky-xk3kt
@Rocky-xk3kt 2 жыл бұрын
@@shan.c.mshan.c.m9787 Adheee
@alfredsunny800
@alfredsunny800 2 жыл бұрын
Chacko is murdered but jesna we doesnot know she is murdered or not
@roshithk9764
@roshithk9764 2 жыл бұрын
12:29 😂😂😂 mone motte nee kidu
@binnybinny5514
@binnybinny5514 Жыл бұрын
1994-ൽ ഞങ്ങൾ എട്ടാം ക്ലാസിൽ പഠിച്ച ധർമ്മരാജയിലെ ഹരി പഞ്ചാനനൻമാർ എന്ന ഇരട്ട സഹോദരൻമാർ കറക്ടാണ്.
@winchester2481
@winchester2481 2 жыл бұрын
ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന ഓമന ഡോക്ടർ
@mrandmrs8286
@mrandmrs8286 Жыл бұрын
Ayin😢
@renjjithaadhi9985
@renjjithaadhi9985 2 жыл бұрын
വർഷങ്ങൾക്ക്. മുൻപ്. കേരളത്തിൽ നിന്നും പുറപ്പെട്ടു അറബികടലിൽ കാണാതായ "കൈരളി 'എന്ന കപ്പൽ ദുരൂഹത വിശദമായി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@Vpr2255
@Vpr2255 2 жыл бұрын
So many
@nishad.c544
@nishad.c544 2 жыл бұрын
എവിടെയാണ് സർ പെട്ടന്ന് വീഡിയോ ഇടണ്ടേ...... 👍👍👍
@user-anoymous
@user-anoymous 2 жыл бұрын
Open vech orale konnal Cctv illathe area pokuka dress marikonde irikuka walking style maruka , lift adich oru information illathe pokuka . Phone use cheyathe vtl und ennu tower location vekuka . But ith possible anoo ennu ariyilla .areyum preripikuka alla . Just for science and entertainment .
@photography7447
@photography7447 2 жыл бұрын
അണ്ണൻ പറഞ്ഞത് വളരെ ശെരിആണ് സെക്കൻഡ്‌ സ് എന്ന മൂവി അങ്ങനെ ആണ് 🔥
@lijeshrajendran5565
@lijeshrajendran5565 2 жыл бұрын
താങ്കളുടെ എല്ലാ വീഡിയോ കാണാറുണ്ട് നന്നായിട്ടുണ്ട്, യുദ്ധ കപ്പലുകളെ കുറിച്ച് വീഡിയോ ചെയ്യാമോ
@anurudhjayakumar8560
@anurudhjayakumar8560 2 жыл бұрын
🌝🌝Hello bro njan oru big fan aa🌝🌝
@dericsanthosh
@dericsanthosh 2 жыл бұрын
Njn like adichittundu. Kurachu kazhaiju varaanm. Kurachu parupadi undu.
@Oliver_____twist_
@Oliver_____twist_ 2 жыл бұрын
Sukumarakuruppinu oru hy ith kanunnudakil 😂
@user-ux1bh8vf2d
@user-ux1bh8vf2d Жыл бұрын
തീർച്ചയായും കഴിയും എന്ന് തന്നെ ആണ് ഉത്തരം....there are lots of professional hitmans there.... Trained by the government itself....to kill the high profiles who are absolutely threat for them.... അങ്ങനെ ഒളളവർ ഒക്കെ അദ്യം ഏതൊക്കെ പഴുതുകൾ ഉണ്ടാകാം എന്നാണ് അദ്യം പഠിക്കുന്നത്...എണീറ്റ് അതിനെ ഏറ്റവും കുറച്ച് കൊണ്ട് വരും.... അടുത്തത് ചെയ്യേണ്ട രീതി....സംശയം ഉളവാക്കുന്ന തരത്തിൽ വേണോ അതോ pure ആക്സിഡൻ്റ് എന്ന രീതിയിൽ വേണോ എന്ന് തീരുമാനിക്കും അടുത്തത് കൃത്യ സമയം സാഹചര്യം എല്ലാം കണക്ക്കി കാര്യം നടത്തും..... "The Mechanic" പോലെ ഒള്ള movies ഇതിനെ കുറിച്ചാണ് പറയുന്നത്.....
@achuthankv3079
@achuthankv3079 2 жыл бұрын
Sir could you explain mig 21 fitter jet 🙂
@sunilkumarpulakkal6160
@sunilkumarpulakkal6160 2 жыл бұрын
സുകുമാരകുറുപ്പ് ഉണ്ടാകില്ല. ഭീകര യക്ഷി 'ജോളി "മാരുണ്ടാകും.
@nkjunaid954
@nkjunaid954 2 жыл бұрын
"ബുദ്ധമതം" ഇതിനെ കുറിച്ച് ഒരു വീഡിയോ...!?
@sathghuru
@sathghuru 2 жыл бұрын
തെളിയാത്ത കേസുകൾ എല്ലാം പോലീസിന്റെ കഴിവ് കേടു കൊണ്ടാണെന്നാണ് നമ്മുടെ താടിക്കാരൻ അനീഷ് പറഞ്ഞു വരുന്നത്.....🤣🤣🤣
@ath_i
@ath_i 2 жыл бұрын
Allenke theliyille 😂😂😂
@chandhuchandhu5217
@chandhuchandhu5217 2 жыл бұрын
ഇനി കുറച്ചു crime story ഒക്കെ ആകാം
@georgeclint6627
@georgeclint6627 2 жыл бұрын
Bro ,what is paralel economy and how it works
@infokerala4329
@infokerala4329 6 ай бұрын
Dark web example ❤
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
അണ്ണൻ അപ്‌ലോഡ് ചെയ്ത ഒട്ടുമിക്ക വീഡിയോകളും കണ്ടു കഴിഞ്ഞു.. ദിവസവും ഇതുപോലെ Interesting വീഡിയോസ് ആയി വന്നു കൂടെ
@mr__anxdhx
@mr__anxdhx 2 жыл бұрын
Ripper നെ കുറിച്ച് oru video cheyyo
@daveedaju3265
@daveedaju3265 2 жыл бұрын
Nice presentation sir..there is no way that anybody can do a crime like Kurup and hide..police will catch them right away with our high technology
@maluzzz277
@maluzzz277 2 жыл бұрын
സുകുമാര കുറുപിന് വല മെഡിക്കൽ സയൻ students ന്റെ കൈയിൽ കിട്ടിയാട്ടുണ്ടാവും 🤔🔥🔥🔥
@sreejithpj9302
@sreejithpj9302 2 жыл бұрын
Saab gripen ന് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@roshithk9764
@roshithk9764 2 жыл бұрын
2:40 njn kanunna video ellam kanan pattuo 🥵🥵😭
@SONUKUMAR-yo4bp
@SONUKUMAR-yo4bp 2 жыл бұрын
തീർച്ചയായും പിടിക്കപ്പെടാത്ത കുറ്റകൃത്യം ചെയ്യാൻ എനിക്ക് സാദിക്കും എന്നെപോലെ മൈൻഡ് സെറ്റ് ആയിട്ടുള്ള ഏതൊരാൾക്കും സാധിക്കും. അത് അല്പം difficult നെറ്റ്‌വർക്ക് മൂവേമെന്റ് ആണ്.
@legendarybeast7401
@legendarybeast7401 2 жыл бұрын
👍✨
@akshaydas3831
@akshaydas3831 Жыл бұрын
Accidental detective Korean movie goes to the same way. And also try to read Sherlock Holmes novels
@jothishvijayan3282
@jothishvijayan3282 2 жыл бұрын
Super 12:10 🤣 13:44 😆 കൊതുമ്പ് വള്ളം 🤣
@dahlindavid9234
@dahlindavid9234 2 жыл бұрын
😂😂😂😂
@Yfjgdgjj
@Yfjgdgjj 3 ай бұрын
😂😂😂😂
@anilxtreme5666
@anilxtreme5666 2 жыл бұрын
Jasna Mariya James, a 22-year-old B.Com student, has been missing since March 22, 2018. The Kerala High Court on February 19 ordered a CBI probe into the case of Jasna Mariya James, a 22-year-old B.Com student, missing from her house at Ranni in Pathanamthitta district since March 22, 2018. It is just an example
@user-of6my8ii7i
@user-of6my8ii7i 2 жыл бұрын
ഇതു വരെ ആർക്കും ഒരു അറിവുമില്ല.....അതു പോലെ തന്നെയാണ് ചേകന്നൂർ മൗലവി കേസും....
@003cjm
@003cjm 2 жыл бұрын
Jasna, love ജിഹാദ്ൽ പെട്ട് സിറിയയിൽ അടുമേയ്ക്കാൻ പോയതായി കേൾക്കുന്നു 😪
@najmudheenkalapatil78
@najmudheenkalapatil78 2 жыл бұрын
@@user-of6my8ii7i അത് തെളിയിക്കാൻ കഴിയാത്തത് കൊണ്ടല്ല നമ്മുടെ നിയമ വ്യവസ്ഥിതി അഴിമതിക് ഇരയായത് കൊണ്ടാണ്
@harikrishnant5934
@harikrishnant5934 2 жыл бұрын
@@user-of6my8ii7i moulavi ude case il Kolayaalikale CBI Kandethi. But dead body ude Bhaagangal kittiyilla. Orupaadu varsham kazhinju.. Chuvanna kunnu enna STHALATHAANU kuzhichittathu.
@ARJUNARJU01
@ARJUNARJU01 2 жыл бұрын
👍
@eldhosesaju7772
@eldhosesaju7772 2 жыл бұрын
Nayaak movie I'll eee same case varunund identical twins
@sreejithsreejith1223
@sreejithsreejith1223 2 жыл бұрын
🔥🔥🔥🔥
@sabahksanuk7126
@sabahksanuk7126 2 жыл бұрын
Thaaangalude Uyarchayil, santhoshavum abhimaanavum thonnunna oral.
@wifullking931
@wifullking931 2 жыл бұрын
First time thoniyath aaan moneee jeethu Joseph sukimarakurup case kore arich perukiyennu......sukumara kurup story eppozum investigate cheyyunn aaarkum mansilakum...jeethu Joseph ith thanne create cheythennnu
@Pranavchittattukara
@Pranavchittattukara 2 жыл бұрын
❤️😍
@abinandnair1870
@abinandnair1870 2 жыл бұрын
Perfect number, supect x...same anu
@ejazmohdkhan
@ejazmohdkhan 4 ай бұрын
Third scenario is a misconception. The National Forensic Science Technology Center states that, “no two people have ever been found to have the same fingerprints - including identical twins.” There are other loopholes like mcnaughtons rule- ipc 84 etc
@pmfaisalfaisal8696
@pmfaisalfaisal8696 7 ай бұрын
Good❤❤❤❤🎉😊
@arrowhead.17
@arrowhead.17 2 жыл бұрын
Good work bro... keep going 👍👍👍
@mychannel-yn1ew
@mychannel-yn1ew 2 жыл бұрын
Insanity is also a defence 🙂
@vyshakhp8802
@vyshakhp8802 2 жыл бұрын
Perfect crime cheyyan innum pattum. pakshe kurach kashtappad anu. Cheyyam
@abinandnair1870
@abinandnair1870 2 жыл бұрын
Suspect x novel athu movie ayi pine koreayil perfect number ayi.... Malayalathil drishyam ayi...
@musicnaturetv
@musicnaturetv 2 ай бұрын
DEXTER !!
@saikrishna6125
@saikrishna6125 2 жыл бұрын
💞👍👍
@advfox.
@advfox. 2 жыл бұрын
ippo nammalkk swantham ayitt ulla oru island il vech oru kolapathakam nadannal avde eath law ayirikkum practically nadapilakkuka.
@chandhupnath
@chandhupnath 2 жыл бұрын
🔥
@niyas254
@niyas254 2 жыл бұрын
❤❤❤
@India20504
@India20504 2 жыл бұрын
GOOD VIDEO👌🏻
@aslahahammed2906
@aslahahammed2906 2 жыл бұрын
🔥🔥🔥🔥🔥🔥🔥
@nevinfrancis6385
@nevinfrancis6385 2 жыл бұрын
Make a video on Legal prison escape
@sharafudheensky9328
@sharafudheensky9328 2 жыл бұрын
Identical twins nu finger print same aano??
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Same അല്ല
@harikrishnanps8938
@harikrishnanps8938 2 жыл бұрын
How many types of serial killers
@anuprasannan
@anuprasannan 2 жыл бұрын
Bro sukhoi 35 MKI പറ്റി വീഡിയോ ചെയ്യാമോ
@autotech6681
@autotech6681 2 жыл бұрын
First comments ❤
@jomsonjose1358
@jomsonjose1358 2 жыл бұрын
Mig 21 വീഡിയോ ചെയ്യാമോ
@sharoncj1913
@sharoncj1913 2 жыл бұрын
Thumbnail മാറ്റിയത് നന്നായിട്ടുണ്ട് ...
@shiyaskhan6719
@shiyaskhan6719 2 жыл бұрын
4th comment
@nidhinpr8227
@nidhinpr8227 2 жыл бұрын
Joji film pole mentally disorder aaya aal aane engane case edukkum
@sathghuru
@sathghuru 2 жыл бұрын
ദാരിദ്രം കൈക്കൂലി ഒക്കെ പ്രധാനമാണ്...🤣
@SunilKumar-ek9kx
@SunilKumar-ek9kx 2 жыл бұрын
Edaa anna matter inuu thanii maree 10 min dishyam movie poyee sugumaran maman daa case alaa discussion
@ZORO.425
@ZORO.425 2 жыл бұрын
body kitiyileee ,verum man missing case mathramakumm
@RajeshrRajeshr-hi5nh
@RajeshrRajeshr-hi5nh Жыл бұрын
❤indiyil ethrayo kolapathakangAl niyamathinte pazhuthiloode rekshapetitille
@abduljaleel4391
@abduljaleel4391 2 жыл бұрын
Very good information thanks 🙏
@davincicode1452
@davincicode1452 4 ай бұрын
Loop undu...
@sureshpkh4198
@sureshpkh4198 2 жыл бұрын
ഭാവിയിൽ ഡ്രോണുകളായിരിക്കും വാടകകൊലയാളികളാവുക,,,😌
@hamzakv6658
@hamzakv6658 2 жыл бұрын
റി പ്പർ ചന്ദ്രൻ ചെയ്യാമോ ബ്രോ 💯
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
I'll try 👍
@francisvarunJoyK
@francisvarunJoyK 2 жыл бұрын
a good presentation
@zayanmalik840
@zayanmalik840 2 жыл бұрын
Hello sir do you have Instagram account or Facebook
@shiyaskhan6719
@shiyaskhan6719 2 жыл бұрын
Sir, azhchayil minimum 7 video cheyannam😃
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😀
@vinodc4937
@vinodc4937 2 жыл бұрын
At least 3 or 4, IF POSSIBLE. You can include science, forensic science, defence videos, science fiction cinemas/ cinemas on wars etc. Why don't you think of starting another channel if subjects are very wide
@thescalt2051
@thescalt2051 2 жыл бұрын
Good work bro,
@movieman9184
@movieman9184 2 жыл бұрын
Atm poye anne parayuna oru scene Unde
@ajmalk8152
@ajmalk8152 10 ай бұрын
12:22😂😂😂😂😂😂
@Dr.Thalekkallan
@Dr.Thalekkallan 2 жыл бұрын
What if crime is in space 🤣.
@binnybinny5514
@binnybinny5514 Жыл бұрын
വർഷങ്ങൾക്കു മുമ്പ് നടന്ന ആരക്കുന്നം കൊലപാതകം., മലബാർ സിമന്റ്സിന്റെ മുൻ മാനേജരുടേയും കുടുംബത്തിന്റേയും ദുരൂഹ മരണം?
@manooppp8313
@manooppp8313 Жыл бұрын
മോസാദ് ❤️
@naveens4072
@naveens4072 Жыл бұрын
What about zodiac killer
@mallutikitaka9150
@mallutikitaka9150 8 ай бұрын
Last kanicha hoodie itta kurup annanta photo 🤣
@archivedmemories4617
@archivedmemories4617 Жыл бұрын
സുകുമാരകുറുപ്പിനെ സുഹൃത്തുക്കൾ തന്നെ തട്ടി കുഴിച്ചുമൂടി എന്നാണ് എന്റെ നിഗമനം. അല്ലെങ്കിൽ എല്ലാവരും കൂടെ ഒരുപാട് കാലം അകത്തു കിടക്കേണ്ട അവസ്ഥ വന്നേനെ. കുറുപ്പിനെ കിട്ടാത്തത് കൊണ്ട് മറ്റുള്ളവർക്ക് അത്രയ്ക്ക് വലിയ ശിക്ഷകൾ ഒന്നും കിട്ടിയും ഇല്ല.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
👍👍👍
@muthuswami7315
@muthuswami7315 Жыл бұрын
തെളിവില്ലാതെ കൊല്ലാൻ പറ്റും..... ഞാൻ ചെയ്തു കാണിക്കാം 👍🏻
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 4 ай бұрын
Kooduthal vellu vili venda
@muthuswami7315
@muthuswami7315 4 ай бұрын
@@muhsinmuhammedbuhari1115 😂
@ska4036
@ska4036 Жыл бұрын
അയാള് കടുത്ത പ്രമേഹ രോഗി ആയിരുന്നു. അധിക കാലം ജീവിച്ചിട്ടുണ്ടാവില്ല.🤔😱😏
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
വളരെ നല്ല video..🔥
@tribal_craft_gallery6256
@tribal_craft_gallery6256 Жыл бұрын
Just 'tor' browser undel namukk dark web aarkkum access cheyyam.. Play store app aan 'the onion router' Adhum us navi fund cheydh logathin free aayt sponsor cheydhadhaan😁❣️❣️
@amss...2145
@amss...2145 2 жыл бұрын
Unsound minded people athayathu vattulla teams sinum oru crime cheythittu athil ninnu ooriporan sadhikkum..
@arakkalabuco704
@arakkalabuco704 Жыл бұрын
Identical twins ന്റെ ഫിംഗർ പ്രിന്റ് വ്യത്യസ്ത മായിരിക്കും. അങ്ങനെ കണ്ട് പിടിക്കാം
@georgejesin9227
@georgejesin9227 2 жыл бұрын
Apo njn nigale konnal..,,enne pedikkilalee,😄😄😄
@randeepsreeku4154
@randeepsreeku4154 2 жыл бұрын
അപ്പോൾ Space Station ലു Rules എങ്ങനെയാണെന്ന് അറിയാമോ Bro..🤔
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Good question
@lifeisaboomerang5811
@lifeisaboomerang5811 2 жыл бұрын
Super video 📸
@transformationzone3368
@transformationzone3368 2 жыл бұрын
Background aaa green nalla bor Ann.. bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
പുതിയ വീഡിയോകളിൽ മാറ്റിയിട്ടുണ്ട്
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,3 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 311 М.
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 11 МЛН
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 63 МЛН
КРУТОЙ ТЕЛЕФОН
0:16
KINO KAIF
Рет қаралды 6 МЛН