ഞാൻ 2 വർഷമായി യൂസ് ചെയ്യുന്നു.... നല്ല സെടക്റ്റീവാണ്... കോബ്ലിമെന്റ്സും കുറേ കിട്ടി....ഇൻക്കൊരു പേരക്കയുടെ സ്മൽ പോലെ തോന്നുന്നു....❤
@jithuchandradas495020 күн бұрын
Mancera Red tobacco ആയിരുന്നു റസലിന് suit ആകുന്നതു... Good review
@Perfumenss20 күн бұрын
@@jithuchandradas4950 nalloru suggestion
@brahimAlen10 күн бұрын
I’m using this and absolutely love it.
@ajmalaju879919 күн бұрын
MyOP "fruit punch" almost edhinte inspired aanu
@unnikrishnanmahendran395019 күн бұрын
Oru വില്ലന് പറ്റിയ ഏറ്റവും നല്ല പെർഫ്യൂം tomford ombre leather ആണ് 👍😊
@Perfumenss19 күн бұрын
@@unnikrishnanmahendran3950 🔥
@bnlbln247721 күн бұрын
Bro.carolina herrera good girl blush review cheyyamo
@Perfumenss20 күн бұрын
Noted
@surathkr920121 күн бұрын
Oru characyerine vittupoi bro Uni Mukundante aniyanayittu varunna aalile pulikk venamenkil victor rulf spice bomb extreme or blue de chanel sugest cheyam 😁
@Perfumenss21 күн бұрын
@@surathkr9201 bleu de chanel perfect aanu.. 🔥😍
@surathkr920120 күн бұрын
❤️🔥@@Perfumenss
@jahidfasal19 күн бұрын
XERJOFF NAXOS MEMO PARIS IBERIAN LEATHER, MADURAI, MARFA CREED ORIGINAL SANTAL, BUIS DE PORTUGAL PENHALIGONS HALFETTI, HALFETTI LEATHER, SARTORIAL…. Etc Are damn good perfumes I suggest to many people. But getting an authentic product is bit of a task now a days.
@azeezmv3192 күн бұрын
Try Lattafa Ana abiyedh i’m white clone of erba pura
@neeraj260621 күн бұрын
"Alharamain Amber Oud Gold edition" is a good quality clone of Erba Pura
@Perfumenss20 күн бұрын
👍🏻
@sham2008u7 күн бұрын
Isn't it br 540 clone?
@Perfumenss7 күн бұрын
@@sham2008u alla Erba pura de clone aanu
@sham2008u7 күн бұрын
I think emir vouxe elegante is best clone for erba pura
@sham2008u7 күн бұрын
@@Perfumensssorry ruby edition anu br540
@unnikrishnanmahendran395019 күн бұрын
യൂണിക് സ്മെല്... D&g velvet desert oud
@shibinc122420 күн бұрын
ബ്രോ ഞാൻ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്. ബ്രോ മലയാളം jeremy ആണ് .ബ്രാൻഡഡ് പെർഫ്യൂം ഇന്റെ സിമിലർ ആയിട്ടുള എല്ലാ budgeted പെർഫ്യൂം ഇന്റെ ഒരു വീഡിയോ ചെയ്യുമോ.please🙏
@Perfumenss20 күн бұрын
@@shibinc1224 ചെയ്യാം.. 😊
@sarathputhen991018 күн бұрын
louis vuitton ombre nomade ൻ്റെ വല്ല clone ഉം ഉണ്ടോ similar and long lasting?
@ajimshaa657920 күн бұрын
Sospro erba pura is🔥
@adnanadnankvr606021 күн бұрын
tomaford ബ്ലാക്ക് ഓർക്കിഡ് ആയിരന്നു കുറച്ച് കൂടി ഡാർക്നസ്. സൈഡ് കിട്ടുക പടത്തിൽ
@Perfumenss20 күн бұрын
🔥
@tinistalin988621 күн бұрын
❤❤❤
@rapsodicreaper20 күн бұрын
TF Noir de noir perfect for Russel
@Perfumenss20 күн бұрын
🔥
@justahumanbro17 күн бұрын
afnan 9pm rebel review cheyy bro
@Perfumenss16 күн бұрын
Ok
@ashraf643021 күн бұрын
Atleast oru pullikku oru interlude enkilum use aakkayirunnu
@Perfumenss21 күн бұрын
സത്യം.. അല്പം devilish side ഉള്ള സ്ട്രോങ്ങ് പെർഫ്യൂം യൂസ് ആക്കിയാൽ മതിയാരുന്നു.
@rapsodicreaper20 күн бұрын
why interlude??
@Hyderali__21 күн бұрын
❤
@akshaysadanandan266719 күн бұрын
2 മിനിറ്റിന്റെ കോണ്ടെന്റ് 20 മിനിറ്റിനു മുകളിൽ ചെയ്ത BRO you are great 😂😂😂😂
@sumeshsmvbyall89818 күн бұрын
Sathyam koppu
@binuadoorphotography17 күн бұрын
Bro eniku 10,000 rs Thazhe oru perfume suggest cheyamo, now using CK eternity, Njan oru event photographer aanu, so dealing with all kind of clients, event aayondu petanu sweat aavum, nalla projection and long time kitanam, woody smell istam aanu
@Perfumenss17 күн бұрын
Mancera Cedrat boise intense, Missoni Wave
@joseph2999321 күн бұрын
Amrami code Si available ആണോ
@Perfumenss20 күн бұрын
Yes
@FragranceMalayalam21 күн бұрын
❤❤ എനിക്ക് നല്ല creamy പേരക്ക പോലെ ആണ് ഒരു vibe കിട്ടിയത്.ഒരു ഫ്രൂട്ട്സ് ബാസ്കറ്റിൽ -അതും നല്ല കൂടിയ elegant ഫ്രൂട്ട്സ്-തല ഇട്ടു മണത്തത് പോലുള്ള feel ആയിരുന്നു 😊😊
@Perfumenss21 күн бұрын
@FragranceMalayalam തല ഇട്ട് മണത്തിയാലുള്ള മണം. അത് തന്നെയാണ് ഒറ്റ വാക്കിൽ ഈ ഒരു പെർഫ്യൂം.. ❤️
@sibinmathew706113 күн бұрын
മച്ചാനെ നിങ്ങൾ ഇവിടെയും വന്നോ 😂
@FragranceMalayalam12 күн бұрын
@@sibinmathew7061 😊😊
@Kiran-uv8qn19 күн бұрын
Bro ക്ലൈമാക്സിൽ marco use cheyyunna perfume ഏതാ!?
@Perfumenss19 күн бұрын
@@Kiran-uv8qn അത് മാർക്കോടെ ബ്രദർ അദ്ദേഹത്തിനു വേണ്ടി സ്വന്തമായി ഉണ്ടാക്കികൊടുത്തതാ
@sibinmathew706113 күн бұрын
😄@@Perfumenss
@joyboy7746820 күн бұрын
Marco adicha marco perfume review cheyy😁
@Perfumenss19 күн бұрын
മാർക്കോ രണ്ടാം ഭാഗം വരുമ്പോ പറയുമായിരിക്കും
@hariskv638920 күн бұрын
കേരളത്തിലെ ചൂട് കാലവസ്ഥയിൽ നല്ല ലോങ്ജിവിറ്റിയും പ്രൊജക്ഷനും ലഭിക്കുന്ന നല്ല വനില OR ചോക്ലേറ്റ് ഫ്ലേവർ കിട്ടുന്ന പെർഫ്യും പറഞ്ഞ് തരുമോ നീഷ് ഹൗസ് ആയിരിക്കണം വില 10000 ന് താഴെ
@Perfumenss20 күн бұрын
Mancera Amore Caffe 🔥
@hariskv638920 күн бұрын
@@Perfumenssthanks ഇപ്പോൾ തന്നെ decant ഓർഡർ കൊടുക്കും
രക്തം മണക്കാതെ ഇരിക്കാൻ ആകും പഴങ്ങൾ ഇട്ട് മറക്കുന്നത്
@Perfumenss20 күн бұрын
👍🏻
@mohammedminshan430421 күн бұрын
Broo ennik oru best perfume vennam under 10000 compliments and lasting must
@Perfumenss21 күн бұрын
@@mohammedminshan4304 ഏത് ടൈപ്പ് മണം ആണ് വേണ്ടത്, purpose എന്തൊക്കെയാണ്?
@mohammedminshan430420 күн бұрын
Party occasion anne bro vendath pinnea sweet type anne estam@@Perfumenss
@Perfumenss20 күн бұрын
@@mohammedminshan4304 Mancera Amore Caffe, Jpg le male elixir
@lijubabu385215 күн бұрын
@@mohammedminshan4304for parties try ysl tuxedo..for me the best sweet one is gucci tears from the moon.try even clone ones..will not regret
@juraijm962121 күн бұрын
Bro, decants sell cheyarundo? Or trusted sellers areyenkilum ariyumo?
@Perfumenss21 күн бұрын
@@juraijm9621 Cheyyarilla bro. Njan vaangunna store il chilathokke avar kodukkarund Vendath ethanennu ente WhatsApp il message ittal mathi avarodu chodhichitt available aanenkil njan parayam WhatsApp number pin cheyth vechittund