ആൽക്കഹോളിനെ കുറിച്ച് ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു. എന്നാലും കുടി നിർത്തില്ല😉😁. താങ്കളുടെ ഓരോ വീഡിയോകളും അറിവുകളുടെ കലവറയാണ്. ലളിതം സുന്ദരം അഭിനന്ദനങ്ങൾ👏
@atheist44562 жыл бұрын
1:18 മനുഷ്യർ കുരങ്ങിൽനിന്ന് രൂപാന്തരപെട്ട് വന്നവരല്ല . മനുഷ്യനും കുരങ്ങനും ഉണ്ടായിരുന്നത് ഒരു പൊതുപൂർവികനായിരുന്നു എന്നതാണ് സത്യം 🙏
@KnowledgeFactory-l7g Жыл бұрын
ആര് പറഞ്ഞു. ഏത് തിയറി base ചെയ്തു കൊണ്ടാണ് താങ്കൾ സംസാരിക്കുന്നത്
@anilKumar-dc3kk Жыл бұрын
@@KnowledgeFactory-l7g ടീച്ചർ അങ്ങനെയാണ് പഠിപ്പിച്ചത്.....
@faizm937 Жыл бұрын
@@KnowledgeFactory-l7g it's a fact lol😊
@avanilastudio72 жыл бұрын
വാറ്റിയെടുക്കൽ കണ്ടുപിടിച്ച മനുഷ്യൻ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനാണ്
@AbhiShek-hj2yi3 жыл бұрын
Nte sireeeeeeeee.... Ingalu evidernnu ithrem kaalam..... Negativum positivum allathe ee kaaryam vivarikkna orale kandath ippolaa..... Good information sir...... Ninga poli aaanu
@shyamprakash67553 жыл бұрын
Sir alcohol kilocalories r enterly different than other macro calories. It's called empty calories
Ee chanel kanan late ayi Evide ayirunu Sirnte video ellam super Anu to Ella doubtum otta adiku clear ayi Kalaki
@freethinker3323 Жыл бұрын
Nice...very informative...thanks bro
@therightview72172 жыл бұрын
sound kurachu eco undu plse ശ്രദ്ധിക്കണേ sir
@srnkp2 жыл бұрын
plese do a more deataild vedieo
@jithinraj41703 жыл бұрын
Brandi, whisky, vodka thudangiyava ellam methyl alcohol thanne aano ??? Angane aanenkil ithinte taste smell thudangiyava engane maarunnu ?? Vila kuranja liquor um vila koodiya liquor um thammil enthenkilum vethyasam undo? Atho Ella alcohol um onnu thanne aano. Plsss answer
@adithyejoseph793 жыл бұрын
Methyl alcohol alla ethyl alcohol Methyl alcohol is poisonous.
@1abeyabraham2 жыл бұрын
All are same . C2h5oh is basic for everything. So it’s called spirit
@vipinvipi67143 жыл бұрын
Sir njn oru video kanunna al Anne.. Nellum bellavum ettal nadan charayam kittum enne kettu .. ethe onne parayamo
@vipinvipi67143 жыл бұрын
Ethil fermontetion eganaya
@srnkp2 жыл бұрын
very disturbe background music
@noblemottythomas76642 жыл бұрын
maximum ketti vechall 15 athinn apurathekk kadalkan madichu ninna alcohol percentage ne high concentration akunnathil ettavum vallya pank vechath arabikall alle avare patti onnum paranjillalo ..... distillation process was first initiated by Arabs isnt????
@bijugeorge5503 жыл бұрын
Very good knowledge class thank you very much sir
@sanju13083 жыл бұрын
Very good narration, easily comprehensible
@aswinjohn95502 жыл бұрын
സർ മനുഷ്യർ കുരങ്ങിൽ നിന്നുമല്ല രൂപാന്തരപെട്ടത് എന്നാണെന്റെ ഒരു ഇത്.common ancestors ആയിരുന്നു എന്നല്ലേ 🙏. Anyway the topic was nice nd 🔥🔥🔥
@mansoor95942 жыл бұрын
അതെ
@subee128 Жыл бұрын
Thanks
@shamjithc3845 Жыл бұрын
Ther is no thing called safe drinking
@sujilkumarps4363Ай бұрын
👍👍
@manava65152 жыл бұрын
Good 🙏
@Pranavchittattukara3 жыл бұрын
Background music venda !
@sabups29004 жыл бұрын
Plain ethyle alcohol എടുത്തിട്ടു അതുകൊണ്ട് ഡ്രിങ്ക്സ് ഉണ്ടാക്കുന്ന കാര്യം പറഞ്ഞല്ലോ. Fermentation വഴി അല്ലാതെ ഇത് ഉണ്ടാക്കാമോ. അങ്ങനെ ഉണ്ടാക്കിയതും fermentation വഴി ഉണ്ടാക്കിയതും chemically ഒരു വ്യത്യാസവും ഇല്ലെങ്കിൽ എളുപ്പം ഉള്ള മാർഗം ഉപയോഗിച്ച് കൂടെ.
@Science4Mass4 жыл бұрын
സർക്കരയിൽനിന്നു ഫെർമെൻറ് ചെയ്തു വ്യാവസായികമായി ഡിസ്റ്റിൽ ചെയ്തു pure ന്യൂട്രൽ സ്പിരിറ്റ് അഥവാ 96 % ആൽക്കഹോൾ ഉത്പാദിപ്പിച്ച ശേഷം വെള്ളം ചേർത്ത് 40 -45 % ആക്കി പല തരാം ഫ്ലാവിയർ ചേർത്ത് ബ്ബ്രണ്ടയും വൈസ്‌കിയും റൂമും ആകുന്നു
@parameswarantk26342 жыл бұрын
ഫീസിബിലിറ്റി എന്നൊന്നുണ്ടല്ലൊ. ഫെർമെൻ്റേഷനാണ് ഒരേ ഒരു ഫീസിബിൾ മെത്തേഡ്.
@dragonhurthot4 жыл бұрын
Superb!👍👏
@sreejishkuttan36373 жыл бұрын
ഈ ചാനൽ കാണാൻ വൈകി പോയി
@glasnoskulinoski2 жыл бұрын
ഒരു വർഷം...
@vijoyjoseph97342 жыл бұрын
Powlii
@ImHomosapien-ok4vj Жыл бұрын
💡
@biju94443 жыл бұрын
സൂപ്പർ
@madhavankolathur49972 жыл бұрын
സയൻസ് ഇത്രയും ആധികാരികമായി പറയുന്ന താങ്കൾ - "മനുഷ്യൻ കുരങ്ങിൽ നിന്ന് രൂപാന്തരപ്പെട്ടു വന്നു " എന്ന് പറഞ്ഞത് ശരിയായോ?
@berlyvarghese91013 жыл бұрын
Good information . Thanks👌💖
@sahil85493 жыл бұрын
സ്ഗരറ്റിനെ കുറിച്ച് പറഞ്ഞ് തരുമോ.
@gokulnathg58013 жыл бұрын
ഒരു ബക്കറ്റിൽ പഞ്ചസാര വെള്ളം കലക്കി അതിൽ കുറച്ചു ഈസ്റ്റ് ഇട്ട് നല്ലോണം കലക്കി വെക്കുക,, ഒരു അഞ്ചാറ് ദിവസത്തിനുള്ളിൽ സാദനം റെഡി, 😂 ഇതിനെ ചൂടാക്കി ആവി തണുപ്പിച്ചാൽ തീ തൈലം മാത്രം ആയി വേർതിരിക്കാം. 🙏👍❤️😂