സർ : ഇതുവരെ ആരും പറഞ്ഞുതരാത്ത അറിവുകളാണ് സർ പറഞ്ഞത് . ഇനിയും ഇതുപോലുള്ള കാണാമറയത്തുള്ള അറിവുകൾ പകർന്നുതരു .
@vinodtpravinod8337 Жыл бұрын
ഇതെല്ലാം അറിയുന്നത് .അല്ലെങ്കിൽ ഒരാൾ പറഞ്ഞുതരുന്നത് കേൾക്കുമ്പോൾ തന്നെ ഒരു വലിയ കാര്യമാണ്. ഈ ഭൂമിയിൽ ചുമ്മാ ജീവിച്ചു മരിക്കാതെ ഈ ഭൂമിയും ഈ പ്രപഞ്ചവും ഇതെല്ലാം അറിയാതെപോകുന്നത് ഈജീവിതത്തിലെ വലിയ തോൽവിതന്നെയാണ് എന്നു ഞാൻ വിശ്വസിക്കുന്നു..... വലിയ അത്ഭുതമാണ്...
@dreamlover118019 күн бұрын
Njanum
@rajankskattakampal6620 Жыл бұрын
ഇതാണ് ശാസ്ത്രത്തിന്റെ,, ഏറ്റവും വലിയ,,പ്രതേകത,,, ഏതൊരു പ്രതിഭാസത്തേയും,, അതിന്റെ അടിവെറുകൾ വരെ ചെന്ന് സത്യത്തെ നമ്മുടെ മുന്നിൽ കൊണ്ട് നിർത്താൻ സയൻസിന്ന് കഴിയും പ്രതേകിച്ചു ഫിസിക്സ് ന്,,ശരിക്കും ഒരു ശാസ്ത്ര സാഹിത്യ,, ക്ലാസിൽ ഇരുന്ന പ്രതീതി,, 🙏🙏❤❤🌹🌹
@rameshanmp4681 Жыл бұрын
അതാണ് സയൻസ് 👍സത്യം 👌❤... 👏🤣
@jameelak3046 Жыл бұрын
@@rameshanmp4681 ഈ സത്യമായ സയൻസിന് മരണത്തെ ഇല്ലാതാക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല എന്ന് അറിഞ്ഞ് സത്യം ചെയ്യുക ( മരിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും അറിവിൽ ഉണ്ടോ ??? നീ മരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്ന് സത്യം 100 %
@jishnujp31683 ай бұрын
@@jameelak3046അതായത് മദ്രസ്സ വാണമേ സയൻസ് എന്നത് ഒരു പഠന രീതിയാണ് അതിൽ ശെരിയോ തെറ്റോ സംഭവിക്കാം പിന്നെ നീ ഈ പറഞ്ഞ മരണം എന്നത് എല്ല ജീവജാലങ്ങൾക്കും ഉണ്ടാക്കുന്നുണ്ട് മരണം ഇല്ലാത്ത ജീവികളും ഇവിടെ ഉണ്ട് ഏതേലും കിഴി വാണം പറഞ്ഞ് പഠിപ്പിച്ച വാണകഥയും കൊണ്ട് സയൻസിയും ആയിട്ട് compare ചെയ്ത് സ്വയം കോമാളി ആകരുത് ചോദിച്ചിട് കാര്യമില്ല എന്നറിയാം എന്നാലും ചോദിക്കുക എന്താണ് മരണം
@aue4168 Жыл бұрын
⭐⭐⭐⭐⭐ ദീർഘനാളായുള്ള സംശയമായിരുന്നു, ഇന്നുകൂടി ആലോചിച്ചതേയുള്ളൂ. അപ്പോഴേക്കും അതേ വിഷയം ലളിതമായും എന്നാൽ സ്പഷ്ടമായും താങ്കൾ അവതരിപ്പിച്ചു!! Thank you so much sir👍💕💕💕
@OmnakuttanP2 ай бұрын
²
@NikhilAppu-ih1rf Жыл бұрын
എന്നെപോലെ വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും വളരെ നിസാരമായ ഭാഷയിൽ മനസിലാക്കിത്തരുന്ന ഈ ഒരു കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ,,,, ഒട്ടുമിക്ക വിഡിയോസും കാണാറുണ്ട് ഇനിയും പ്രേതിഷിക്കുന്നു
@sastadas7670 Жыл бұрын
വളരെ അധികം അറിവുകൾ പകർന്നു തരുന്നു താങ്കളുടെ video. അഭിനന്ദനങ്ങൾ
@teslamyhero8581 Жыл бұрын
അർഥശങ്കയക്കു ഇടയില്ലാതെയുള്ള അനിതരസാധാരണമായ വിവരണം... ഈ ചാനൽ സബ് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു, അനൂപ് സർ 👍👍❤❤🤝🤝
@subairchalil9239 Жыл бұрын
അറിവ് അഹങ്കാരത്തെ കുറക്കുന്നു ശാസ്ത്രത്തെ കുറിച്ചുള്ള അറിവാണ് ഏറ്റവും നല്ല അറിവ്
@sk-pm8jsАй бұрын
നാം ജനിച്ചു വീഴുന്ന പഞ്ചായത്തിൽ തന്നെ ജീവിച്ചു മരിക്കുന്നതിനേക്കാൽ ഈ ഭൂമിയിലെ പല സ്ഥലങ്ങൾ പോയി kaananum ഈ പ്രപഞ്ചത്തിനേ ക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞില്ലെങ്കിൽ അതൊരു തീരാ നഷ്ടമാണ്. Thanks for your videos. We learn a lot. Appreciate your work. Please keep them coming ❤
@usmankundala7251 Жыл бұрын
കാര്യഗ്രഹനത്തോടൊപ്പം താങ്കളുടെ അവതരണം എന്നെ വല്ലാതെ ആകർഷിക്കുന്നു നന്ദി...
@noormanor2 ай бұрын
علم الإنسان ما لم يعلم
@akhilrajt Жыл бұрын
I have two masters in the field of physics ...but when people ask we explain very simple things I find it so difficult to explain in Lyman ...it needs skills ....I want to appreciate the effort ...You are a good teacher
@maheshkailas10 ай бұрын
വളരെ വളരെ നല്ല explanation.. ആർക്കും മനസിലാക്കാം 👍🏽
@josephpereira389 Жыл бұрын
Thank you soo much.. ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി 👌👍👍👍👍😍
@AnoopSara Жыл бұрын
എന്ത് systematic aayittm logic ആയിട്ടും ആണ് explain ചെയ്യുന്നത്...with cohesion and coherence
@abrahammm29447 ай бұрын
വളരെ ഗഹനമായ വിഷയം ഏതൊരു സാധാരണക്കാരനും മനസിലാകുന്ന വിധമുള്ള വിവരണം,👌👍
@Manavamaithri Жыл бұрын
വളരെ സുന്ദരമായ അവതരണം 👍👍👍👍👍👍👍👍
@sonyantony8203 Жыл бұрын
Yet another beautiful video from science4mass. Very well covers all aspects of the subject ( I almost thought that you will miss mentioning the red shift) Also very well chosen videos and graphics Thank you for doing this anoop
@teslamyhero8581 Жыл бұрын
സൂപ്പർ വീഡിയോ.. പുതിയ അറിവ്..👍👍❤❤❤
@muneervalakkulam4316 Жыл бұрын
സർ, താങ്കളുടെ വീഡിയോകൾ മിക്കതും ഒന്നിലധികം പ്രാവശ്യം ഞാൻ കാണാറുണ്ട്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലുള്ള താങ്കളുടെ അവതരണത്തിന് ബിഗ് സല്യൂട്ട്. താങ്കൾക്ക് ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.
@leo9167 Жыл бұрын
Keep doing this good work of explaining the many complicated subjects/ mysteries in simple language.
@Science4Mass Жыл бұрын
Thank you, I will
@praveenchacko55773 ай бұрын
വളരെ നല്ല ലളിത മായ രീതിയിൽ താങ്കൾക്ക് കഴിഞ്ഞു. ക്ലാസ്സിൽ പോലും ഇതുപോലെ ടീച്ചേർസ് പറഞ്ഞു തന്നിട്ടില്ല. Thank you👌🏼so much
@Mohammadkumbalathvalappi-kr7wt8 ай бұрын
Sarvasaktanaya dhaivam eyra Krityamayane prabacham sristichath Thankyou sir
@noormanor2 ай бұрын
24:35] Wahiduddin Khan God is the light of the heavens and the earth. His light may be compared to a niche containing a lamp, the lamp inside a crystal of star-like brilliance lit from a blessed olive tree, neither of the east nor of the west. The [luminous] oil is as if ready to burn without even touching it. Light upon light; God guides to His light whom He will. God draws such comparisons for mankind; God has full knowledge of everything.
@sreekumarpazhedath9530 Жыл бұрын
സിമ്പിൾ ! എറണാകുളത്ത് നിറയേ വഴിവിളക്കുകൾ പ്രകാശിച്ചിട്ടും ചാലക്കുടിയിൽ വെളിച്ചം കിട്ടുന്നില്ലല്ലോ! അതുതന്നെ!
@eduvoyager79 Жыл бұрын
Thank u... Sir... ഞാനൊരു physics teacher ആണ്.. Sirnte video physics നെ കൂടുതൽ രസകരമാക്കുന്നു.... പ്രയോഗികമായി വിശദീകരിക്കാനും സഹായിക്കുന്നു...
@suredrenp-5253 Жыл бұрын
വലിയ ഒരറിവാണ് സാർ ഞങ്ങൾക്ക് കിട്ടി കൊണ്ടിരിക്കുന്നത് 'ഒരുപാട് അഭിനനങ്ങൾ സാർ എന്റെ കുടുബം വടകരയിലാണ് സാർ
@shylamathews6181 Жыл бұрын
Okസർ
@rajeshp5200 Жыл бұрын
Sir, please upload atleast three episodes every week.iam eagerly waiting for your videos.they are highly informative.thank you,sir.
@mydiary3685 Жыл бұрын
Me also Rajesh p , a physics teacher
@danishct8581 Жыл бұрын
Clearly simply explained.. താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്... ഈ വീഡിയോ കൂടുതൽ പ്രാവശ്യം കണ്ട് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.. അതുകൊണ്ട് എനിക്കുണ്ടായ ചില സംശയങ്ങൾ ഞാൻ താഴെ എഴുതുന്നു... 1. വളരെയധികം ദൂരെ നിന്നു വരുന്ന ഗ്യാലക്സി യുടെ പ്രകാശത്തിൽ നിന്നു എങ്ങനെ നമുക്ക് ദൂരം മനസ്സിലാക്കാൻ കഴിയുന്നത് ? 2. നക്ക്ത്രത്തിൻ്റെ / ഗാലക്സിയുടെയ്യോ പ്രകാശത്തിൽ നിന്ന് അവയുടെ മാസ്സ്,വലിപ്പം, അവയിൽ അടങ്ങിയ മൂലകങ്ങൾ, പ്രായം, ആയുസ്സ്, ഗ്രാവിറ്റി. etc.. എന്നിവ എങ്ങനെ കണ്ടു പിടിക്കുന്നു.? 3. നമുക്കു ലഭിക്കുന്ന പ്രകാശത്തിൽ നിന്ന് റെഡ് ഷിഫ്റ്റ് സംഭവിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും..? വിഡ്ഢിത്തമായ സംശയങ്ങൾ ആണോ ഇവ എന്നനിക്ക് അറിയില്ല.. എൻറെ അറിവ് കൂട്ടുവാൻ ശ്രമിക്കുമ്പോൾ അതിലും വേഗത്തിൽ കൂടുന്നത് സംശയങ്ങളാണ്..
@Science4Mass Жыл бұрын
സംശയങ്ങൾ തോന്നുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും വളരെ നല്ല കാര്യമാണ്. എൻ്റെ വിഡിയോകൾ ഉപകരിക്കുന്നെന്നു അറിഞ്ഞതിൽ സന്തോഷം. താങ്കൾ ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം മറ്റൊരു വീഡിയോ ആയിട്ട് മുൻപ് ചെയ്തിട്ടുണ്ട് .ഈ വീഡിയോ ഒന്ന് കണ്ടു നോക്കു kzbin.info/www/bejne/hpPMgGmNd7mNkKs
@teslamyhero8581 Жыл бұрын
സൂര്യന്റെ ഒരു കഷണം പോയേ എന്ന് പറഞ്ഞു ചില ചാനലുകാർ കരയുന്നുണ്ട്.. ഒന്ന് വിശദീകരിക്കാമോ സർ ?? 🙏🙏
@Fraud59-v5r Жыл бұрын
ഞാൻ ചോദിക്കാൻ തുടങ്ങുകയായിരുന്നു 👍
@rakeshchandramr Жыл бұрын
Evide poyi
@muhammedsavad6009 Жыл бұрын
Sathyam. Waiting for his explanation
@rakeshchandramr Жыл бұрын
Have a doubt as per my understanding sun is moving at some velocity around our galaxy centre. Even if we assume that the sun moves in straight line, how light reaches earth if it moves in a straight line. How that geometry works. Can you explain the propogation of light to earth considering the movement of sun. Light takes 8 minutes to reach earth. If we draw that geodesic from when the light emitted from sun to light reaches earth how will it look.
@joby5072 Жыл бұрын
ഇന്നത്തെ ന്യൂസ് പേപ്പറിലും ഉണ്ട്🙄
@thomastkuriakose8747 Жыл бұрын
Science explained in crystal clear
@krishnanrasalkhaimah8509 Жыл бұрын
Sir, സമുദ്രത്തിലെ തിരമാലയുടെ സയൻസ് ഒന്ന് പറയാമോ
@anuranjtechy Жыл бұрын
കടലിൽ കാറ്റ് വീശുംബോ തിരമാല ഉണ്ടാകും
@surendrankr2382 Жыл бұрын
വളരെ നല്ല അറിവാണ് Bro. പറഞ്ഞു തന്നത്.വളരെ നന്ദി . 🙏👌👏🌺
@tijujose431 Жыл бұрын
👍 👌👌 Thumbnail കണ്ടപ്പോൾ, ഏതെങ്കിലും ഒരു കിഴങ്ങന്റെ Video ആയിരിക്കുമെന്നാ ആദ്യം വിചാരിച്ചത് ! 😌😌 But, Video കണ്ട് തുടങ്ങി, കുറേയായപ്പോൾ അതിശയിപ്പിച്ചുകളഞ്ഞു ! ✌️✌️ 😍😍 കാണാനും വളരെ Smart ആണല്ലോ Sir ? ! നല്ല അറിവും, Maturity ഉം ഉണ്ട് ! 🤓 പെണ്ണുങ്ങളൊക്കെ എപ്പോഴും ചുറ്റുമുണ്ടാകും... കൊച്ചു കള്ളന്‍ ! ! 🤩🤩 😂😂😂😂
@Sk-pf1kr Жыл бұрын
😀😀👍
@shameermu328 Жыл бұрын
സാധ്യത കുറവാണ് ബുദ്ധിയും ബോധവും ഉള്ളവരെ പെൺകുട്ടികൾ നോക്കാറില്ല അവർക്ക് വേണ്ടത് ബൈക്കിൽ പായുന്ന കണ്ണാപ്പികളെയാണ് ഇന്ത്യൻ പ്രസിഡന്റ് ആരാണെന്നു ചോദിച്ചാൽ അറിയില്ല എന്ന് അഭിമാനത്തോടെ പറയുന്ന കണ്ണപ്പികൾ 😂😂
@tijujose431 Жыл бұрын
@@shameermu328 😄😄😄😄
@leelanarayanan25725 күн бұрын
അനന്തം, അജ്ഞാതം ,അവർണ്ണനീയം.എന്നിട്ടും ഇത്ര നന്നായി വർണ്ണിക്കുന്നതിന് നന്ദി.😮😮
@raghunair5931 Жыл бұрын
Thank you Anoop, highly informative.
@santhoshkumarp5783 Жыл бұрын
Good explanation. Thank you Sir
@dibints1245 Жыл бұрын
റെഡ് ഷിഫ്റ്റ് ഉണ്ടാകുമ്പോൾ ലൈറ്റ് ഇന്റെ wave length കൂടുകയാണല്ലോ അപ്പൊ എനർജി കുറയുന്നു എന്ന് പറഞ്ഞില്ലേ. അപ്പൊ എനർജി കോണ്സെർവ് ചെയ്യുന്നുണ്ടോ. കുറയുന്ന എനർജി എങ്ങോട്ടാണ് പോകുന്നത്?
@Science4Mass Жыл бұрын
എന്തെ ഈ ചോദ്യം ആരും ഇതുവരെ ചോദിച്ചില്ല എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. താങ്കൾ പറഞ്ഞത് ശരിയാണ്. പ്രപഞ്ച വികാസം മൂലം ഫോട്ടോണുകൾക്കു ഊർജ്ജനഷ്ടം സംഭവിക്കുമ്പോൾ ആ ഊർജം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണ് ഉണ്ടാകുന്നത്. അവിടെ ഊർജ്ജ സംരക്ഷണ നിയമം പാലിക്കപ്പെടുന്നില്ല. നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം, ഊർജ്ജ സംരക്ഷണനിയമം പ്രവർത്തിക്കണമെങ്കിൽ സ്പേസ് വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യാതെ നിൽക്കണം അതായതു യൂണിവേഴ്‌സ് സ്റ്റഡി Steady സ്റ്റേറ്റിൽ ആയിരിക്കണം. അല്ലാത്ത പക്ഷം ഇത് പാലിക്കപ്പെടുകയില്ല. പക്ഷെ അത് നമ്മളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യം അല്ല. നമ്മുടെ ചുറ്റുവട്ടത്തുള്ള സ്പേസ് വികസിക്കുന്നില്ല അതുകൊണ്ടു തന്നെ നമ്മളെ സംബന്ധിച്ചിടത്തോളം ഊർജ്ജ സംരക്ഷണനിയമം ബാധകമാണ്. പക്ഷെ മൊത്തം പ്രപഞ്ചത്തിന്റെ സ്കെയിലിൽ ഊർജ്ജം സംരക്ഷിക്കപെടുന്നില്ല.
Awesome video! Thanks for sharing your knowledge. Knowledge is complete by its very acquisition, wow!
@nandhukrishna3278 Жыл бұрын
സൂര്യന്റെ ഒരു കഷ്ണം പോയി എന്ന് ചില ചാനെൽസ് പറയുന്നു അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ 🙏🙏
@alexandergeevarghese99939 ай бұрын
Excent commentary. I initially thought that only red shift increases wavelength thereby not accessible to the eye, because of the doplar effect by the expansion of the universe.. The second effect that is , shattering by atoms in space is eqully important has been rightly pointed out..Thanks for the very lucid presentation.
@somanprasad8782 Жыл бұрын
Ethra vyakthamaaya class. Congratulations sir.
@RESHEEDVA2 ай бұрын
Very vivid "explanation"---- I like
@arunpillai8219 Жыл бұрын
Brillliant explanation sir!!! Thank you
@RaveendranRavi-t5e5 ай бұрын
Perfectly explained ❤❤
@Sarathsivan1234 Жыл бұрын
Space time curvature ആണെങ്കിൽ എന്തുകൊണ്ടാണ് ഭൂമി സൂര്യനിൽ വീഴാതെ ഒരe Equilibrum ത്തിൽ കറങ്ങി കൊണ്ടിരിക്കുന്നു ........? Dark energy ഉണ്ടെങ്കിൽ അത് എല്ലാ gallexy യേയും ഒന്നിപ്പിച്ചു നിർത്താത്ത തെന്താണ് .....? Space matter ആണോ ..... ആതോ dark energy ആണോ Space ?
@Science4Mass Жыл бұрын
ആകെ കൺഫ്യൂഷൻ ആയെന്നു തോന്നുന്നു ..... ഡാർക്ക് എനർജി വസ്തുക്കളെ തമ്മിൽ അകത്തുകയാണ് ചെയ്യുന്നത്. സ്പേസ് മാറ്റർ അല്ല. സ്പേസിൽ ആണ് മാറ്റർ നിലകൊള്ളുന്നത്
@Sarathsivan1234 Жыл бұрын
@@Science4Mass 😁😁😁😁. - കൺഫ്യൂഷൻ പതുക്കെ മാറുo.....dark matter ആണ് ഞാൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു ...... ഇത്രേം കാര്യങ്ങൾ ഞാൻ മനസലാക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.....🙏🙏🙏
@georgeayichanparambil42912 ай бұрын
എല്ലാവർക്കും❤ അറിവും❤ വിജ്ഞാനവും നൽകുന്ന വിവരണങ്ങൾ❤❤
@Muhammad-ug9td Жыл бұрын
സാറേ താങ്കളുടെ മസ്തിഷ്കത്തിന് അള്ളാഹു നല്ല ഊർജ്ജം നൽകട്ടെ! ബുദ്ധിയും യുക്തിയും വർദ്ധിപ്പിച്ചു തരട്ടെ! സമൂഹത്തിന് ഉപേകരിക്കുന്നതാകട്ടെ! ആമീൻ
സ്ഥിരം ആയി പ്രകാശത്തെ ആറ്റമോ പൊടി പടലമോ അബ്സോര്‍വ് ചെയ്യുന്നത് വഴി ആ ഊര്‍ജ്ജ മാറ്റത്തിന്റെ പ്രതിഫലനത്തിലൂടെ പ്രകൃതിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ നടക്കുന്നുണ്ടോ ? അതല്ലെങ്കില്‍ ആ മാറ്റത്തിലെ പ്രത്യേകത ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടോ ? വേറെരു സംശയം ഇതാണ്. അടച്ചിട്ട മുറിയില്‍ നൂറ് ബള്‍ബകള്‍ ഒരുമിച്ച് കത്തിച്ച് അണച്ച ശേഷം ഇരുട്ട് ആകുന്നു. അത്രത്തോളം പ്രകാശത്തെ റൂം അബ്സോര്‍വ് ചെയ്യാനുള്ള കഴിവുണ്ടോ ?
@raihanathkpraihanakpАй бұрын
സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹുഅക്ബർ
@rajendranv2582 Жыл бұрын
ഒരു ഒബ്ജക്ടിൽ ടോർച്ച് അടിച്ചാൽ നല്ലപോലെ കാണാൻ പറ്റും. അങ്ങിനെ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് ടോർച്ച് ഓഫ് ചെയ്താൽ ആ object കുറച്ച് സമയം ഇരുണ്ടതായി തോന്നും. പതുക്കെ object തെളിഞ്ഞു വരുന്നതായി മനസ്സിലാകും. ഇതുപോലെ തന്നെയാണ് സൂര്യൻ ഇല്ലെങ്കിൽ,
@tonyabraham5311 Жыл бұрын
Your information increases my curiousity...
@raihanathkpraihanakpАй бұрын
നല്ല അറിവ്
@fawazryan18 ай бұрын
Excellent explanation 👌
@sajithmb269 Жыл бұрын
ഒരു സംശയം... തീർന്നു.. 😘😘😘😘🙏🙏🙏🙏
@rationalobjection8 ай бұрын
Olbers' paradox asks why is space dark if the universe is filled with stars. The answer is that not all of the light from distant stars has reached us yet. Plus, the universe is expanding, so stars' light gets red-shifted, pushing it into colors where our human eyes can't see.
@shadowpsycho2843 Жыл бұрын
Sir എന്താണ് റേഡിയേഷൻ . അത് എന്ത് കൊണ്ടാണ് സംഭവിക്കുന്നത്.. അത് എങ്ങനെ ആണ് മനുഷ്യ ശരീരത്തെ ബാധിക്കുന്നത് വർഷങ്ങളോളം അതിന്റ പ്രെത്യഗാതം നിലനിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് വിഷതീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..
@Sarathsivan1234 Жыл бұрын
ഇത് ആഴ്ചയിൽ ഒന്നിൽ കൂടുതൽ episode ആക്കാമോ..🙏🙏🙏🙏🙏..?
@therealsiva Жыл бұрын
Bro suryante oru kashnam verpettunnu news kandu onnu explain cheyyavoo
@teslamyhero8581 Жыл бұрын
സത്യം പറഞ്ഞാൽ ഈ സിറിയസിനെ ഞാൻ കണ്ടിട്ടില്ല 🤭🤭🤭😥😥😥
@Sree7605 Жыл бұрын
Star locator app download cheytunokku bro…. Sirus ine kaaanan pattum
പല ജീവികൾക്കും പലമാതിരിയാണ്. രാത്രി കാണാൻ കഴിയുന്ന ജീവികൾ ഇല്ലേ
@kabeerali2871 Жыл бұрын
Sir, Sooryanile pottitheriye kurichu oru Video pratheekshikkunnu .
@sankarannp Жыл бұрын
As usual interesting topic. Thank you Sir
@kumaram6189 Жыл бұрын
Thank you sir for your nice explanation
@Arjunan-d1l2 ай бұрын
Excellent....
@00000...... Жыл бұрын
Invisible science oru vid cheyyaamo
@fabyreyes837 Жыл бұрын
Future telescopukale Patti video cheyyo
@remyakmkm92609 ай бұрын
Thank you💜❤️☺️💜❤️☺️
@hariharannk8791 Жыл бұрын
ഇന്ന് മൊബൈൽ ടോർച്ച് ഓൺ ആക്കിയപ്പോൾ കണ്ടത് പ്രകാശരശ്മികൾ ഏതാണ്ട് 15cm diameter ൽ ചിതറുന്നതാണ്. പക്ഷേ മറ്റൊരു മൊബൈലിൽ ഈ ചിത്രം പകർത്തിയപ്പോൾ കണ്ടത് രശ്മികൾക്ക് പകരം ഒരു പ്രകാശം പതിച്ച ഒരു വൃത്തമേഖലയും രണ്ടുവശത്തേക്കുമുള്ള ബീമുകളും ആണ്. അതെന്തുകൊണ്ടാണ് ?
@akkushotto71 Жыл бұрын
സ്കൂളിൽ പഠിച്ചിരിക്കുന്നത് ആകാശം നീലനിറം ആയിരിക്കുന്നത് scatering കാരണം' എന്നാണ്. Wavelength കുറഞ്ഞ നീല പ്രകാശം കൂടുതൽ Scattering ചെയ്യും എന്നാണ്. താങ്കളുടെ വീഡിയോയിൽ പറയുന്നത് Scattering ചെയ്യുമ്പോൾ Red Shift ഉണ്ടാകുന്നു എന്നാണ്. എങ്കിൽ ആകാശം ചുമന്ന നിറത്തിൽ അല്ലേ പൊതുവിൽ കാണപ്പെടേണ്ടത്
@ashin01 Жыл бұрын
Bro parayunnathu nallathu polle shredhikku.15:53 scattering cheyyumbol ava chithari pokum ennaanu parayunathu allathe ava red akkum ennala parayunnathu. 16:03 ivide ava energy neshtapeduthi wave length kurangu red akunundu pakshe athu scattere cheyithittalla.
@Indian_00135 Жыл бұрын
Presentation super 👌👌👌
@anonCharlies Жыл бұрын
Keep going...
@vinodkumarkk Жыл бұрын
Please present video on recent sun phenomenon
@binoyittykurian Жыл бұрын
Your explanation and quality of presentation are excellent videos
@rajanm6203 Жыл бұрын
Very well explained !!! Simple way of explanation!!! That shows your clarity in the subject. Very good video !!!
@shereef6749 Жыл бұрын
Good explanation…thank you sir
@noushiakhsar9602 Жыл бұрын
Amazing. 👍🏻👍🏻👍🏻👍🏻👍🏻
@jijojohn7392 Жыл бұрын
Long time doubt you solved.Thank you
@Marco1989-f6y Жыл бұрын
Addicted to Science 4 Mass..🥰🥰 സാറിന്റെ ഒരു വിഡിയോയിൽ സൂര്യനിൽ നിന്നുള്ള പ്രകാശം അത് ഉണ്ടാവുന്ന അതേ സമയം തന്നെ ഭൂമിയിൽ എത്തുന്നുണ്ട് എന്നും... 8 മിനിറ്റ് എടുക്കുന്നത് നമുക്ക് മാത്രമാണ് എന്നും പറഞ്ഞിരുന്നു... അത് മനസ്സിലാക്കാൻ സാധിച്ചില്ല. തുടർന്നുള്ള ഏതെങ്കിലും വിഡിയോയിൽ അതിനുള്ള ഉത്തരം കൂടി ഉൾപ്പെടുത്താമോ...?
@rifadhtech913 Жыл бұрын
ഈ വീഡിയോ ഇൽ ഉണ്ട്
@santhbalak9086 Жыл бұрын
@rifadhtech7177 it may be wrong. The reason is that the light originates at the core of the sun and from there due to the RI of th sun's material it takes approximately 1,00,000 years to reach the surface. From the surface of the sun, it takes 8 minutes to earth. This is my understanding. @Science4Mass Please correct me if I'm wrong.
@SreekumarNamboothiri2 сағат бұрын
ഞാൻ ഒരു മെസേജ് ഇട്ടിരുന്നു. 1965 - 66 ൽ ഒരു വാൽനക്ഷത്രം കണ്ടതായി പറഞ്ഞിരുന്നു. അതേ പറ്റി ഒന്നും അറിയാത്തതിൽ സങ്കടം ഉണ്ട്.
@govindanraman4301 Жыл бұрын
Excellent and simpler crystal clear detailed explanation of a very complex topic such as light by covering all the aspects with which it is subjected to . Thanks sir for posting this beautiful video on light.