Scooters Steering Coneset Checking& Adjusting|Reasons&Solutions-(Malayalam)

  Рет қаралды 39,596

MECH Vlog

MECH Vlog

Күн бұрын

#cornset adjusting #fork adjusting
#steering adjusting
സ്കൂട്ടറിന്റെ fork അഡ്ജസ്റ്റ് ചെയ്യുന്നത് ബൈക്കിനേക്കാൾ ബുദ്ധിമുട്ടാണ്. ഒരുപാട് കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലെങ്കിൽ നമ്മുടെ വണ്ടിയെ അത് ബാധിക്കും.
എങ്ങനെയാണ് കൃത്യമായി fork അഡ്ജസ്റ്റ് ചെയ്യേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം എന്നെല്ലമാണ് ഈ വിഡിയോയിൽ പറയുന്നത്.
Subscribe and Support
Whatsapp:6238062598(msg only)👍

Пікірлер: 118
@vijeshvijayan2863
@vijeshvijayan2863 3 жыл бұрын
സൂപ്പർ ബ്രോ, പറഞ്ഞത് എല്ലാം ശെരിയാണ്, പറഞ്ഞ രീതിയിൽ ആണ് പുറത്ത് ചെയുന്നത്
@mechvlog
@mechvlog 3 жыл бұрын
👍
@AKHiLAdz
@AKHiLAdz 3 жыл бұрын
Sheriyaa paranjath anubhavam ind
@sabithsabuz2652
@sabithsabuz2652 2 жыл бұрын
Aa nut inu 15 roopayil kooduthal vilayilla,corn set complaint aavatem tight cheyyam.nut loose aakanum tight aakanum matrame adikkendathullu,upper corn nut kay kondu tight cheythu top tight nikkunnedathu nirthiyal correct tight kittum.nut lock cheythalum swing correct aayirikkum.just silly things.....
@user-mq7mx7ly2q
@user-mq7mx7ly2q 2 жыл бұрын
വളരെ വെക്തമായി പറന്നു മനസ്സിലാക്കി തന്നു..♥️
@kailasa2147
@kailasa2147 3 күн бұрын
One of the best and usefull vdo i ever seen in KZbin... Thanku broooo
@kailasa2147
@kailasa2147 15 сағат бұрын
Bro ഞാൻ കഴിഞ്ഞ മാസം 24 വണ്ടി എടുത്തത് ആക്ടിവ 125, annu മുതൽ എനിക്ക് handling ഒരു smooth അല്ലെന്ന് feel ഉണ്ടാരുന്നു, ടെണിംഗിൽ വലത്തോട്ട് ചിരിക്കുമ്പോൾ ഒരു confdence കിട്ടുന്നില്ല ടയർ pressure ഇല്ലാത്ത oru feel.oru ചെറിയ tight ഉള്ള പോലെ,,, ഷോറൂമിൽ പറഞ്ഞു ithu മാറ്റാൻ സാധിക്കുമോ....
@rahulkrishnapuram9372
@rahulkrishnapuram9372 Жыл бұрын
സൂപ്പർ ബ്രോ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@saravanantr2895
@saravanantr2895 Жыл бұрын
Super explanation bro 👍. Thank you🙏
@raheemc497
@raheemc497 3 жыл бұрын
വളരെ വ്യക്തമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു
@mechvlog
@mechvlog 3 жыл бұрын
👍
@davanshmanzli5393
@davanshmanzli5393 2 жыл бұрын
every mechanics must be knowing this i hope...... how can an owner know all the right things! Definitely all owners cannot be mechanics. we have to trust the mechanics
@Alokpdev
@Alokpdev 3 жыл бұрын
Very very usefull ☺️👍🏻👍🏻👍🏻👍🏻
@kirankrishna8187
@kirankrishna8187 3 жыл бұрын
Thanks bro... Useful information 👍
@mechvlog
@mechvlog 3 жыл бұрын
👍
@sajeeshkumar3672
@sajeeshkumar3672 10 ай бұрын
നല്ല വിവരണം 👍
@shefeekfab947saluminiumwork
@shefeekfab947saluminiumwork Жыл бұрын
Machaane dio back body azhikkunna vidieo cheyyumo?
@santhoshkumar-hu8hy
@santhoshkumar-hu8hy 3 жыл бұрын
Thank you bro 👍
@mechvlog
@mechvlog 3 жыл бұрын
👍
@soorajsfc4887
@soorajsfc4887 Жыл бұрын
Bro Activa Cone Set Chyunne Video Edumo
@animathew4774
@animathew4774 3 жыл бұрын
Thank u bro❤
@mechvlog
@mechvlog 3 жыл бұрын
👍
@t95ax64
@t95ax64 Жыл бұрын
what is the size of yamaha fascino bs4 lock nut and check nut?what tool is used ?please reply sir
@vibincv7777
@vibincv7777 2 жыл бұрын
Bro, എന്റെ യമഹ സ്കൂട്ടറിന്റെ fork oil leakge വന്നായിരുന്നു. ഞാൻ അപ്പൊ അടുത്തുള്ള ഒരു workshoppil കൊടുത്ത് fork oli top up & seal cheythu. പക്ഷേ അതിനു ശേഷം വണ്ടിയോടിക്കുമ്പോൾ വണ്ടി bounce ചെയ്യുന്ന പോലെ feel ചെയ്യുന്നു. Fork adjust ചെയ്തതിലെ തകരാർ ആയിരിക്കുമോ ഇതിന്റെ കാരണം. ഈ രീതിയിൽ വണ്ടി ഓടിച്ചാൽ ഭാവിയിൽ എന്തെങ്കിലും problems ആകുവോ.. Please reply
@shahulmon8234
@shahulmon8234 Жыл бұрын
Chetta enty vandiyude true oru side mathram Keri pova (Theenj pova ) ith Karanam handil right side k cherinj nikka ntha sherikum problem
@masilamanimarimuthu905
@masilamanimarimuthu905 Жыл бұрын
2010 model Activa. Vandi balance povunu valaju valaju povunu enthu konda ?!
@user-kr9db1pz7e
@user-kr9db1pz7e 11 ай бұрын
അണ്ണാ എന്റെ വണ്ടിയിൽ ചെറിയ ഒരു ഫ്രണ്ടിൽ അടി ഉണ്ട് കട്ടറിൽ തട്ടുമ്പോൾ ചെറിയ ഒരു അടി ഉണ്ട്
@vijayakrishnannair
@vijayakrishnannair 6 ай бұрын
V.Nice 👍
@abhikrishnaps7684
@abhikrishnaps7684 2 жыл бұрын
Bro tvs ntorq front suspension gutteril okke iraghum valya sound varunnu
@ameenkuppanath
@ameenkuppanath Жыл бұрын
യമഹ ആൽഫ ന്റെ conset ഹാൻഡ്‌ൽ കഴിക്കാതെ tight ചെയ്യാൻ സാധിക്കുമോ
@yahya5979
@yahya5979 2 жыл бұрын
Bro ante activa 125 nte handle.left sidilek.pokunnu new tyre ahn kaaat.okke crct ahn
@sunoypjohn1031
@sunoypjohn1031 3 жыл бұрын
Chetta മറുപടിതരണേ... Plz.... 🙏ente suzuki access 125scooter anu kure speed eduthu kazhinjal oru 60 km speed oke എടുത്താൽ വണ്ടി കൈയിൽ നിൽക്കാത്തപോലെ തോന്നുന്നു. Entha athinte കാരണം. Onnu പറയണേ...(2). Suzuki അക്സസ്സ് ന്റെ conset മാറുന്നെ ചേട്ടൻ പറഞ്ഞ നിർദ്ദേശം അവരോടു പറയണോ...?
@mechvlog
@mechvlog 3 жыл бұрын
Nookkanam bro,wheel bearing,engine bead bush,fork,tyre ellam nookkanam
@leochristy9528
@leochristy9528 3 жыл бұрын
ഹോൺഡ ഡ്രീം യുഗയുടെ ടൈമിങ്ങ് ഒന്നു ചെയ്യാമോ ? അതുപോലെ റീ ബോർ ചെയ്യുന്നതാണോ സിലിണ്ടർ കിറ്റ് വാങ്ങുന്നതാണോ നല്ലത്
@mechvlog
@mechvlog 3 жыл бұрын
Nalla re boring aanengil adipoli aan
@vishakhm4371
@vishakhm4371 3 жыл бұрын
Nyz speech👌
@mechvlog
@mechvlog 3 жыл бұрын
👍
@sadiquesadi1794
@sadiquesadi1794 3 жыл бұрын
Supper bro
@mechvlog
@mechvlog 3 жыл бұрын
👍
@guppy8495
@guppy8495 3 жыл бұрын
Bro activa 5g de front wheel free ayi rotate cheyyunilla
@hariwelldone2313
@hariwelldone2313 2 жыл бұрын
Activa 3g front tyre oru side തേയുന്നു,, വണ്ടിയുടെ ഹാൻഡിൽ ബാലൻസ് മിസ്സ്‌ ആകുന്നതു പോലെ, നല്ല റോഡിൽ ഓടി സ്ട്രൈറ് പോകുമ്പോൾ പെട്ടന്ന് വണ്ടി ഒരു സൈഡിലോട്ടു പോകുന്നത് പോലെ വളയ്ക്കുമ്പോൾ പെട്ടന്ന് stuck ആകുന്നതു പോലെ ടയർ മാറ്റിയാൽ മതി ഒരാൾ പറഞ്ഞത് പ്രകാരം അത് മാറ്റി, ഫോർക്ക് ബുഷ്, ലിങ്ക് ബുഷും മാറ്റി pls ഡിയർ ഒരു സൊല്യൂഷൻ
@Mkmz
@Mkmz 2 жыл бұрын
Number tharmo bro
@hariwelldone2313
@hariwelldone2313 2 жыл бұрын
@@Mkmz ballracer change cheythu no reksha
@Eleanor_World
@Eleanor_World 2 жыл бұрын
ബ്രോ എന്തേലും മാറ്റം വന്നോ എനിക്കും ഇതേ പ്രോബ്ലം ആണ്
@hariwelldone2313
@hariwelldone2313 2 жыл бұрын
@@Eleanor_World njan ball raiser matti mukalil ollathum thazhea ollathum but thazhe olla thinte one side bearing housing frameinte akathuninnu thattiyitu vannilla pinne ella ballesum athinte under housingum mattiyappol oru one month kuzhappamilla
@baijukk2043
@baijukk2043 2 жыл бұрын
@@Mkmz I seen the same complaint in my honda dio. I changed tyre bushes etc. but no result. Finally a technician found , about , below 30 degree bent the fork. So I replaced the fork and now everithing ok
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 3 жыл бұрын
Bro ente bike apache 160.vandi noraml roadil runigil cherriya cutiloke chadiyal pinne vandi vetti vetti povunu.pinne condrol kitanamengil slow cheyanam .ethanu problem pls rply.tayer air correct aanu.
@mechvlog
@mechvlog 3 жыл бұрын
Chilappol disc jam undavum,allengil fork oil kurav aayath kondum ingane varam
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 3 жыл бұрын
@@mechvlog illa frend weel free aanu.back disc aanu. athu cheriya piduth mundu.frend suspension oil maarythanu.one side leak undairunnu.athu maathrame matiullu.randum opam maarana mairunno. Bro?
@mechvlog
@mechvlog 3 жыл бұрын
Angane cheyyanam ennilla,oil 2 ilum maattanam
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 3 жыл бұрын
@@mechvlog ok
@smitheshvmanohar3263
@smitheshvmanohar3263 3 жыл бұрын
Super
@mechvlog
@mechvlog 3 жыл бұрын
✌️
@sarathg2360
@sarathg2360 3 жыл бұрын
Dio bs6 fork adjust viedeo cheyyo
@mechvlog
@mechvlog 3 жыл бұрын
Ellam same procedure thanneyan bro
@BobyAntony09
@BobyAntony09 Жыл бұрын
@@mechvlog hii
@vishnumgpm5262
@vishnumgpm5262 3 жыл бұрын
Bro fz v1 gear tight aakunnatu entu kondu bro. Chain okke Stiramayittu lube cheyyarokke ondu. 1st gear ninnu 2nd idanokke valya pada eppolum false nutrel aakunnu. Carburetor complaint ondu vandeda. Gear down cheyyumbol chain adicha veeyunne
@mechvlog
@mechvlog 3 жыл бұрын
Cluch ply kooduthal undavum,clutch plate pooyalum varum
@vishnumgpm5262
@vishnumgpm5262 3 жыл бұрын
@@mechvlog clutch play okke kore adjust cheytu nokiyata bro but no change. Atayathu vandi ippol oru top gearil aanengil down cheyyumbol clutch patiye vittu vittu matrame gear veezhu. Allengil half clutch pidichu maranam
@mechvlog
@mechvlog 3 жыл бұрын
Ath angine aan,ente vandiyum full slow aakki kazhizhan gear down cheyyumbol ee problem kaanikkum
@vishnumgpm5262
@vishnumgpm5262 3 жыл бұрын
@@mechvlog gear break cheyyumbolum gear adichanu Veezhunney munbu angane illerunnu. Atayatu down cheyyumbol 1 sec stuck aayittu gear adichu taniye veezhum
@mechvlog
@mechvlog 3 жыл бұрын
Azhich thanne nookkanam,gear selector spring vallathum damage aano enn
@jijojohn7181
@jijojohn7181 11 ай бұрын
സ്കൂട്ടർ അലയിൻമെൻറ്.നോക്കുമോ
@kirancr6296
@kirancr6296 2 жыл бұрын
Jupiter con set stumbs maaraan ethra varum ?
@ajaygnair8413
@ajaygnair8413 2 жыл бұрын
Shock oil kuravannel adi varumo
@SKDISCOVER
@SKDISCOVER 3 жыл бұрын
Ray zr scootaranu
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
2012 മോഡൽ Access cone set എത്ര rate bro?
@mechvlog
@mechvlog 3 жыл бұрын
400 rupayude aduth varum
@BobyAntony09
@BobyAntony09 Жыл бұрын
✋🏻
@annashine3690
@annashine3690 3 жыл бұрын
Poli
@mechvlog
@mechvlog 3 жыл бұрын
👍
@oldturtle000
@oldturtle000 Жыл бұрын
Bro ee 32nte box evidun kittum?
@user-kr9db1pz7e
@user-kr9db1pz7e 5 ай бұрын
അണ്ണാ എന്റെ വണ്ടിയിൽ ടൈൽ ലൈറ്റ്റിന്റെ ആണി തുരുമ്പിച്ചു ഇരിക്കുകയാണ് അത് ഊരാൻ പറ്റുന്നില്ല
@akhiltvm4298
@akhiltvm4298 3 жыл бұрын
Helpful🥰
@mechvlog
@mechvlog 3 жыл бұрын
👍
@fayas-nx5qx
@fayas-nx5qx 3 жыл бұрын
Bro ingale shope yavide
@muhammedaflah7920
@muhammedaflah7920 3 жыл бұрын
Horn sound kuravaan, tune cheythittum ready aavunnilla. Solution
@mechvlog
@mechvlog 3 жыл бұрын
Change
@alanraj1278
@alanraj1278 3 жыл бұрын
Enganeya tune cheyyua?
@mechvlog
@mechvlog 3 жыл бұрын
Athinte video ee channel il thanne und
@muhammedsufiyan766
@muhammedsufiyan766 2 жыл бұрын
ബ്രോ... എന്റെ ആക്ടിവ 125 bs6 ആണ്... ടയർ വെട്ടി തെയുന്നുണ്ടായിരുന്നു.... അങ്ങനെ ഫോർക് ഓയിൽ മാറി.... എന്നിട്ടും ഒരു handling കോൺഫിഡൻസ് വരുന്നില്ലായിരുന്നു... അപ്പൊ ഷോറൂമിൽ നിന്നും പറഞ്ഞു ടയർ മാറിയാൽ മതിയെന്ന്..... അങ്ങനെ ടൈരെയും മാറി..... എന്നിട്ടും ചില സമയത്ത് (വളവുകളിൽ)വണ്ടി കയ്യിൽ നിന്നും കണ്ട്രോൾ പോകുമ്പോലെ ഒരു ഫീൽ വീണ്ടും..... എന്താണ് predhividi....
@sujithsathyan1161
@sujithsathyan1161 3 жыл бұрын
Hi bro ee puller evide kittum
@mechvlog
@mechvlog 3 жыл бұрын
Tools inu mathram shops und,chila lathilum undavum
@fabiopaulose4647
@fabiopaulose4647 3 жыл бұрын
🥰🔥🥰
@mechvlog
@mechvlog 3 жыл бұрын
👍
@ramshadramshad4923
@ramshadramshad4923 Жыл бұрын
Hi
@technotelly2814
@technotelly2814 2 жыл бұрын
Mechanic pattikkan chance undh .
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
Curve washer veenappol njettippoyavarundo 😃😃😃
@AyishaNaseer
@AyishaNaseer 2 жыл бұрын
എന്റെ സ്കൂട്ടർ ഓടിക്കുമ്പോൾ ഇടത് ഭാഗത്താണ് പോകുന്നത്.. അതേപോലെ തെന്നെ ഷോക്കപസർ ഇടി കുറവാണ്... pls എന്ത് ചെയ്യണം bro
@mechvlog
@mechvlog 2 жыл бұрын
Eeth scooter
@AyishaNaseer
@AyishaNaseer 2 жыл бұрын
@@mechvlog old activa 2008
@farsadfarsu8547
@farsadfarsu8547 2 жыл бұрын
Lok akum bro
@SKDISCOVER
@SKDISCOVER 3 жыл бұрын
Plz answer
@SKDISCOVER
@SKDISCOVER 3 жыл бұрын
Bro enthukondanu front tyre Oru side theymanam varunnath
@mechvlog
@mechvlog 3 жыл бұрын
Wheel bearing,fork oil,air,fork bend ee kaaranangal kond okke ingane sambavikkum
@manojpp7670
@manojpp7670 3 жыл бұрын
Bhai scooter running out what
@mechvlog
@mechvlog 3 жыл бұрын
Manasilayilla bro
@gowthams1540
@gowthams1540 2 жыл бұрын
Help me bro
@ajeshsugathan8484
@ajeshsugathan8484 3 жыл бұрын
Dio കോൺ സെറ്റ് മാറ്റുന്നതിന് ഹൊണ്ടാ ഷോറൂമിൽ Rട 250 രൂപ
@mechvlog
@mechvlog 3 жыл бұрын
Ee paisakk maattikittiyal labam aan
@mukeshsaajanmala705
@mukeshsaajanmala705 3 жыл бұрын
കുറവാണ്.. മുതലാവില്ല..
@ajeshsugathan8484
@ajeshsugathan8484 3 жыл бұрын
@@mukeshsaajanmala705 maran eluppam anallo
@ramshadramshad4923
@ramshadramshad4923 Жыл бұрын
മോട്ടോർ ബൈക്ക് മെക്കാനിക്ക് പഠിക്കണമെന്നുണ്ട്
@shafik9783
@shafik9783 3 жыл бұрын
ഇറക്കത്തിൽ ക്ലച്ച് പിടിച്ചു ഇറക്കം അറക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാ
@mechvlog
@mechvlog 3 жыл бұрын
Clutch aavasyathinu mathrame upayogikkavu,allengil plate poogum
@mohammedmurshid434
@mohammedmurshid434 2 жыл бұрын
നമ്മൾ എങ്ങാനും മെക്കാനിക്കിന് നിർദ്ദേശം കൊടുത്താൽ "എന്നാ പിന്നെ നീ തന്നെ അങ്ങ് ചെയ്തോ" അല്ലെങ്കിൽ "നീ എന്നെ പഠിപ്പിക്കണ്ട" എന്നൊക്കെ പറയും.. ചില മെക്കാനിക്ക് മാര് പണിയുന്നത് കണ്ടാൽ അവരെക്കാൾ നന്നായി നമുക്ക് ചെയ്യാൻ കഴിയും എന്ന് തോന്നിപ്പോകും... എന്ത് ചെയ്യാനാ.... നല്ല നല്ല മെക്കാനിക്ക്മാർ ഒക്കെ യൂടൂബിൽ മാത്രമേ ഉള്ളൂ ... 😇
@paavammalayali3957
@paavammalayali3957 2 жыл бұрын
🤣😂 ഞാനും അങ്ങനെ ചിന്തിക്കാറുണ്ട്
@Vazhikatti1991
@Vazhikatti1991 2 жыл бұрын
video ingane valichu nittalle
@ramshadramshad4923
@ramshadramshad4923 Жыл бұрын
ഞാൻ സൈക്കിൾ വർഷോപ്പ് ആണ്
@ramshadramshad4923
@ramshadramshad4923 Жыл бұрын
നിങ്ങളുടെ വാട്സപ്പ് നമ്പർ അയച്ചു തരാമോ
@jibinsebastian396
@jibinsebastian396 2 жыл бұрын
Super 👌
@fayas-nx5qx
@fayas-nx5qx 3 жыл бұрын
Bro ingale shope yavide
@mechvlog
@mechvlog 3 жыл бұрын
Palakkad
Full Installation Steering Bearing in ACTIVA/ETERNO/PLEASURE All Model.
20:25
Gajanan Auto Service & Parts
Рет қаралды 206 М.
HONDA ACTIVA steering cone set change.( A DIY step-by-step guide)
8:39
Let's Factory Reset
Рет қаралды 20 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 36 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 100 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
HONDA DIO PIN BUSH & GREEN BUSH CHANGE/MALAYALAM
10:02
GRACE AUTOMOBILES
Рет қаралды 9 М.
HONDA DIO FORK CONE SET CHANGING
6:29
SBP kannadiga
Рет қаралды 32 М.
Honda Activa Pickup Problem|Roller problem|Malayalam
10:52
MECH Vlog
Рет қаралды 176 М.
Con set kaise change kare maestro edge  @CBGarage
17:42
CB Garage
Рет қаралды 23 М.
Used scooter buying tips in malayalam
6:14
RK Vlogs
Рет қаралды 10 М.