No video

Honda Activa Pickup Problem|Roller problem|Malayalam

  Рет қаралды 174,130

MECH Vlog

MECH Vlog

Күн бұрын

#Scootersproblem #activa pickup problems #how to reduce Roller problem
സ്കൂട്ടേഴ്‌സിൽ ഉണ്ടാകുന്ന പിക്കപ്പ് പ്രോബ്ലത്തിനു കാരണം കൂടുതലും ക്ലച് കംപ്ലയിന്റ് വരുന്നത് കൊണ്ടാണ്. ഇത് എങ്ങനെ ചെക്ക് ചെയ്യാം, എങ്ങനെ പരിഹരിക്കാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
#mechvlog #malayalam #malayalamvlogger #motorcycletips
Subscribe & Support

Пікірлер: 633
@jayaswin6028
@jayaswin6028 2 жыл бұрын
ചില വർക്ക് ഷോപ്പുകളിൽ ഒരു ഐഡിയയും ഇല്ലാത്തവരാണ് ഒരു പണിപറഞ്ഞാൽ തന്നെ അലസത. പിന്നെ ഒരു കുഴപ്പമില്ല എന്ന മറുപടിയും. സ്ഥിരമായി ഒരു വാഹനം ഓടിക്കുന്നവർക്ക് വാഹനത്തിലെ മാറ്റങ്ങൾ അറിയാൻ സാധിക്കും.
@FORstoker
@FORstoker Жыл бұрын
ബ്രോ ഞാനും ഒരു വർക്ഷോപ്പുകാരനാണ് എന്റെ അടുത്ത് വണ്ടി ആയിവന്നൽ ഞാൻ ഓടിച്ചു നോക്കി നമ്മളാണ് കസ്റ്റമർ നോട് കംപ്ലയിന്റുകൾ പറയുന്നത് ചിലപ്പോൾ കസ്റ്റമറിന് ലേഡീസ് ഒക്കെ ആണെങ്കിൽ അവർക്ക് കമ്പ്ലൈന്റ് അറിയാൻ സാധിക്കില്ല
@awanderingspirit5740
@awanderingspirit5740 9 ай бұрын
ഇന്നലെ എന്റെ സ്കൂട്ടർ വലിവ് മുട്ടുകയും ഒരു കൂ പറഞ്ഞ സൗണ്ട് വരുകയും ചെയ്തു. അങ്ങനെ ഞാൻ അടുത്തുള്ള വർക്ക്‌ ഷോപ്പിൽ പോയി കാണിച്ചപ്പോൾ അവര് പറഞ്ഞു ബെൽറ്റ്‌ കംപ്ലയിന്റ് ആണെന് അങ്ങനെ ഞാൻ 600 രൂപ കൊടുത്തു ബെൽറ്റ്‌ മാറ്റിയിട്ടു പക്ഷെ ഇപ്പോഴും അത് ഉണ്ട് 😢അവർക്ക് പണി അറിയില്ല
@nanduanandhan4040
@nanduanandhan4040 5 ай бұрын
Same avasthaa... ​@@awanderingspirit5740
@vishnulalful
@vishnulalful 5 ай бұрын
Sheri aanu paranjath, same experience
@Mobinjames1991
@Mobinjames1991 Ай бұрын
കറക്റ്റ് ആണ് ബ്രോ.. കള്ളമാരായ മെക്കാനിക്കുളും ഉണ്ട് 👍
@greatpravi
@greatpravi Ай бұрын
Bro വർക്ഷോപ്പിൽ ഒരുപാട് cash ചിലവാക്കിയിട്ടും വൈബ്രേഷൻ പ്രോബ്ലം clear aavunnilla😞..... Activa het model..... Roller മാറ്റി നോക്കിയിട്ടും problem solve ആവുന്നില്ല
@jaivasamridhifarming711
@jaivasamridhifarming711 3 жыл бұрын
സൂപ്പർ നല്ല അവതരണം ഈ വീഡിയോ കണ്ടാൽ മാത്രം മതി 👍👍👍👍👍
@mechvlog
@mechvlog 3 жыл бұрын
👍
@JoyeljoyelAyarkunnam
@JoyeljoyelAyarkunnam 8 ай бұрын
എന്റെ വണ്ടിക്ക് പുള്ളിങ്ങിന്റെ കുറവുണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ഒക്കെ ആയി താങ്ക് bro
@sparktyre8181
@sparktyre8181 Жыл бұрын
Bro... വലിവ് കൊറയാൻ കാരണം.... എന്തുവാ.... ഞാൻ daily use ചെയ്യുന്ന വണ്ടി activa 3g ആണ്.... രണ്ടുപേരുമായി കയറ്റം കേറുമ്പോ.... തീരെ കേറുന്നില്ല..... ഞാൻ മുൻപ് കോളേജിൽ പോവുമ്പോ 3 പേരെ കൂടെ കൂട്ടി വലിയ കയറ്റം കേറുമായിരുന്നു.... ഒരുപാട് rough ആയിട്ടാണ് വണ്ടി കേറുന്നേ എന്ന് അന്ന് മനസ്സിലായിരുന്നു.... ഒരുപക്ഷേ അതുകൊണ്ടായിരിക്കുമോ വലുത് complaine വരാൻ കാരണം..... 🥲🥲🥲collagil എത്തണം എന്നുണ്ടങ്കിൽ നല്ല കയറ്റം കേറിയാലേ എത്തതുള്ളു........
@elgalactico3645
@elgalactico3645 Жыл бұрын
Bro , struggling cheynindenki mila reason Clutch ahn. Clutch related issue anenki vandi steering oke vibrate avum. Velya paisa chelav onum illa. Oru 1.5k ilu sheriyakam oppam carbuertor clean cheyua , Air filter um.. ithil thanne max performance kitum.
@sathyanm6524
@sathyanm6524 2 ай бұрын
College, complaint enne vakkukal ezhuthan ariyatha thanne chumakkan vandikku madi ayirikkum.😂😂😂
@mechcraft3343
@mechcraft3343 11 күн бұрын
@@sathyanm6524😅😅
@saheedp3218
@saheedp3218 10 ай бұрын
വളരെ ഉപകാരപ്പെട്ടു ബെൽറ്റ് ലൂസായി കഴിഞ്ഞാൽ എന്താണ് വണ്ടിക്ക് അനുഭവിക്കുക
@MrRamyesh
@MrRamyesh 6 ай бұрын
ആദ്യം വലിവ് കുറയും. പിന്നീട് വണ്ടി അക്സലേറ്റർ കൊടുത്താൽ വണ്ടി ഓഫ്‌ ആയി പോകും ഓടാൻ വളരെ ബുദ്ധിമുട്ടാകും
@sambhumuralidharan6858
@sambhumuralidharan6858 2 жыл бұрын
Belt pottarayathkond പുതിയ ബെൽറ്റ് ഇട്ടു.., roller um change chaiythu... പക്ഷേ ഇപ്പൊ പഴയ aa പുള്ളിങ് വണ്ടിക്ക് ഇല്ല.... ന്താ പറ്റിയതെന്ന് അറിയാമോ.... Mechanic nod ചോദിച്ചപ്പോ കുറച് ഓടി കഴിയുമ്പോ sheriyakum എന്നാണ് പറഞ്ഞത്..
@PUTHENCRUZONLINE
@PUTHENCRUZONLINE 3 жыл бұрын
Clutch ,Belt, Roller ഒക്കെ മാറ്റിയിട്ടുണ്ട്.. പക്ഷെ pulling ഇല്ല.. yamaha fascino..
@MECH1007
@MECH1007 2 жыл бұрын
Carburetor engane und
@muhammadfasilcp9858
@muhammadfasilcp9858 2 жыл бұрын
Same Aviator
@anoos3900
@anoos3900 2 жыл бұрын
@@muhammadfasilcp9858 enikkum ee problem und aviator inu.belt um variator um okke maariyatha.ennittum valiv pora.nalla vibrationum und
@saraths2955
@saraths2955 2 жыл бұрын
കാർബാറ്റർ ഒന്ന് thuning ചെയ്തു നോക്ക് ചേട്ടാ
@Pibishneethu
@Pibishneethu 2 жыл бұрын
Decarbonise the engine, carburettor diaphragm check
@user-ul9wj1xm1v
@user-ul9wj1xm1v 2 ай бұрын
വണ്ടി സ്പീഡ് കുറയുമ്പോൾ കടകട ശബ്ദം കേൾക്കുന്നു എങ്ങനെ പരിഹരിക്കാം
@jithinvm3686
@jithinvm3686 2 ай бұрын
complaint vadi odich kanichit last work kazhinju complaint mariyit vadi odich kanich different kanichal nannayirunnu
@sreejithmani9033
@sreejithmani9033 2 жыл бұрын
നല്ല അവതരണം 👍 Bro എന്റെ വണ്ടി Activa 125 bs6 ഇതേ കംപ്ലയിന്റ് വരുന്നു.. Maximum full ആക്സിലേറ്റർ കൊടുത്തിട്ടും speed 68 വരെ പോവുന്നുള്ളു..എന്തായിരിക്കും problem ഒന്ന് പറഞ്ഞു തരാമോ
@saji183
@saji183 Жыл бұрын
Enteyum bs6 g anu 60 km speed maximum kittonnullu renduperundel athum kittunnilla
@FORstoker
@FORstoker Жыл бұрын
kzbin.info/www/bejne/gH-Xi6pjrJeUrJo
@yourmajesty8311
@yourmajesty8311 4 ай бұрын
ente dio bs6 90 speed കിട്ടും​@@saji183
@jobinjose9237
@jobinjose9237 8 ай бұрын
എന്റെ ആക്ടിവ 5G 40km വരെ പോകുമ്പോൾ ഭയങ്കര വൈബ്രേഷൻ ആണ് 50നു മുകളിൽ സ്മൂത്ത്‌ ആണ്??
@patricbaetman6
@patricbaetman6 3 ай бұрын
Roller change cheythollu
@shintomathew7647
@shintomathew7647 Ай бұрын
ente കൈയ്യിൽ ഒരു ആക്ടീവ 2012 മോഡൽ ഉണ്ട് വങ്ങിയപ്പോ നല്ല വലി ഉണ്ടാരുന്നു. ഒരു തിവസി കുറച്ചു നല്ല ഒരു കയറ്റം നല്ല ലോഡ് വച്ച് കേറി പിന്നെ തീരെ വലി ഇല്ല എന്താകും
@user-wc6hb5iw9v
@user-wc6hb5iw9v 2 жыл бұрын
എന്റെ ഓക്കേ ആയി 😊. (ലോക്കൽ സാധനം വാങ്ങാതെ നോക്കുക ഉടനെ വീണ്ടും മാറ്റേണ്ടി വരും...)
@akileshtp1096
@akileshtp1096 2 жыл бұрын
Rate atrayayi bro
@naseef9742
@naseef9742 2 жыл бұрын
Total ethrq aayi
@user-gt5ht1tw3v
@user-gt5ht1tw3v 11 ай бұрын
Bro...roller size change chaythu upayogichal presnamundo.... please reply
@mrgamingtj3484
@mrgamingtj3484 5 күн бұрын
Chetta activa 110 inte valikuranjittu belt rollerum matti same preshnam thanne pinnem kanikunnu vandi kayattathil stop ayi nilkunnu munnoottu kerunilla
@alavialmanas8453
@alavialmanas8453 3 ай бұрын
3G back tire valadu vasham thenghu pookunnu andu cheyyanom
@shanuppm7765
@shanuppm7765 Жыл бұрын
Bro.. എന്റെ വീ ഗോ സ്കൂട്ടി ഹംമ്പ് കയറി ഇറങ്ങുമ്പോൾ, നിർത്തി തിരിക്കുമ്പോൾ ബ്ലോക്കിൽ സ്ലോവിൽ പോവുമ്പോൾ, ഭയങ്കര പിടപ്പ് അനുഭവ പെടുന്നു.. ഏറ്റവും ലോ സ്പീഡിൽ ആണ് പ്രോബ്ലം ക്രാങ്ക് മില്ലിങ് പോയി പറഞ്ഞു അത് മാറ്റി, ബെൽറ്റ്‌ മാറ്റി, ക്ലച്ച് പ്രശ്നം ഇല്ലാന്ന് പറഞ്ഞു.. വണ്ടി ഇപോഴും അത് പോലെ തന്നെ
@nithinniticom
@nithinniticom 9 ай бұрын
Rediyaya
@shanuppm7765
@shanuppm7765 9 ай бұрын
Oh.. Aayi vere wrkshopil kanichu.. Clutchvariator prblm ane paranju mati ipo ok
@nithinniticom
@nithinniticom 9 ай бұрын
​@@shanuppm7765same problem എനിക്കും ഉണ്ട് jupiter
@shintomathew7647
@shintomathew7647 Ай бұрын
ഈ പറഞ്ഞ സദനങ്ങളും അത് കൂടാതെ ക്ലച്ച് ശൂവും കൂടി ഏകദേശം എത്ര വരും
@aslaham8215
@aslaham8215 2 жыл бұрын
Bro pls help, എൻ്റെ കയ്യിലുള്ള vandi access ആണ്. വണ്ടി സ്റ്റാർട്ട് ചെയ്ത് റേസ് കൊടുക്കുമ്പോൾ ഒരു പിടുത്തം പൊലെ, back വീൽ move ആവൻ race കൂട്ടണം, പക്ഷേ running il നല്ല smooth ആണ്, നിർത്തി നിർത്തി ഓടിക്കുമ്പോൾ ആണ് problem.. bro പറഞ്ഞത് മാറ്റിയാൽ sheriyaavumo?
@FORstoker
@FORstoker Жыл бұрын
ബ്രോ വണ്ടിയുടെ ബ്രേക്ക് പിടിച്ചു കിടക്കുന്ന കൊണ്ടാവാം ബയിക്ക് വീൽ ബെയറിംഗ് കംപ്ലൈന്റ്റ് ഉള്ളതുകൊണ്ടവാം ഗിയർ oil ഒന്നും ചെക്ക് ചെയ്തുനോക്ക്
@ALXALOY
@ALXALOY Жыл бұрын
Hi eniku 2011 model hero honda pleassure undu.. Athil accelerate cheythu odichappo oru sound undarunnu appo workshoppil ee paranga belt pinne variator cup ellam matti.. Vandikku valivu kudi sound mari but kure neram vechettu initially start cheyumbo oru neetipidichu sound kelkunundu udane marum veendum kurachu neram kayingu edukumbo sound verum. Entharikkum problem
@Amalkrishna-wi1bh
@Amalkrishna-wi1bh 3 ай бұрын
Chetta Dio bs3 belt potti povune crank bent aayirikoo 😢
@user-mc2jy2fv9m
@user-mc2jy2fv9m 3 жыл бұрын
Waiting for next videos 👍👍
@okhnbcs
@okhnbcs Жыл бұрын
Bro super video❤oru doubt chodichotte activa 102 cc old model ethu engine oil anu vendath?? 10w40 or 20w40
@foxicon9545
@foxicon9545 3 ай бұрын
Bro total cost ethrayakum ...dio same issue ?
@nikhilcm287
@nikhilcm287 2 ай бұрын
ചേട്ട എൻ്റെ dio സ്കൂട്ടറിൽ ഓയൽ മാറ്റി യതിൽ പിന്നെ start ആവാതെ ആയി . ചേട്ടൻ്റെ ഒരു vdo യിൽ പറഞ്ഞ പോലെ oil ൻ്റ അളവ് നോക്കിയ പ്പോൾ ഞാൻ ഒഴിച്ചത് 20w 40 ൻ്റെ ആണ് അതുകൊ ണ്ടാകുമോ വണ്ടി start ആകാത്തത് ഇനി എന്തു ചെയ്യണം
@vineesh2606
@vineesh2606 3 жыл бұрын
Thank you brother. I m using Honda activa 7 years old . Recently my activa is unable to climb hills. But in straight road it’s going perfect. Recently changed belt , clutch and done piston work. Plz advise
@mechvlog
@mechvlog 3 жыл бұрын
Variator & bushes,clutch shoe coils okke onn check cheyyanam
@vineesh2606
@vineesh2606 3 жыл бұрын
Thank you so much brother. Will update you once done.
@mechvlog
@mechvlog 3 жыл бұрын
👍
@abubakarsserunga6936
@abubakarsserunga6936 3 жыл бұрын
@@vineesh2606 Hullo did your problem get solved? if so please let me know what you did I have exactly the same problem with my Activa
@MdSiraj-sb5td
@MdSiraj-sb5td 9 ай бұрын
എന്റെ Scooter ന്റെ transmission overheat ആകുന്നു. അത് എന്തുകൊണ്ടാണ്? ഇതിന് പരിഹാരം എന്താണ്?
@Paths_finder
@Paths_finder Ай бұрын
Cost etra aavum beltum ee bushukalum ellam koodi marumpol?
@editog8046
@editog8046 2 жыл бұрын
Bro honda Grazia 125 accelerate cheyyumbol nalla vibration endhu cheyyanam bro
@anwermtl6239
@anwermtl6239 Жыл бұрын
Sir suzuki access bendex. engine side play ayal avide bush adikkan pattumo
@roypjohno8118
@roypjohno8118 Жыл бұрын
Hai Good morning Super video Thanks ❤
@muhammedfahad5217
@muhammedfahad5217 2 жыл бұрын
എന്റെ ആക്ടിവ 125 carbreter ക്ലീൻ ചെയ്‌തതാണ് പെട്രോൾ tapat മാറ്റി അതിന് ശേഷം വണ്ടി മെല്ലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഒരു ഒരു ദമ്മ് ഉണ്ട് റണ്ണിങ് പ്രശ്നോ ഇല്ല runningil സ്ലോ ആകുമ്പോൾ ഒരു ദമ്മ് ഉണ്ട് ഇടക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ചോക്ക് വലിക്കേണ്ടി varunnhu . normaly സെൽഫ് സ്റ്റാർട്ട് ആകുന്നില്ല
@Ajwaaluminiuminterierwork
@Ajwaaluminiuminterierwork 11 ай бұрын
Adipoli അവതരണം ❤
@anandhuullas7942
@anandhuullas7942 3 жыл бұрын
Chetta Honda Dio ഇതേ problem ഉണ്ട് അത് ഇത് പോലെ ചെയ്താൽ മാറുമോ
@mechvlog
@mechvlog 3 жыл бұрын
Maarum
@saheer6626
@saheer6626 2 жыл бұрын
Enikkum
@muhammedmusammil5672
@muhammedmusammil5672 2 жыл бұрын
Athe bro ente dio kkum und.... Ippoozhum maariyilla 2,3 workshop il maari maari kaanichu ennittum maariyilla
@rdx1553
@rdx1553 2 жыл бұрын
Enikum
@jaleelckdmmm
@jaleelckdmmm 2 жыл бұрын
@@muhammedmusammil5672 redy ആയോ ennit
@subinkm8631
@subinkm8631 2 жыл бұрын
maestro edge oil pettennu theerunnu. എന്ത് കൊണ്ടാണ്
@jayakumarthampi2376
@jayakumarthampi2376 6 күн бұрын
ഹെഡ് എങ്ങനെ ക്ലീൻ ചെയ്യാം വീഡിയോ ഇടുമോ?
@Ajwaaluminiuminterierwork
@Ajwaaluminiuminterierwork 11 ай бұрын
Dio ഇതു പോലെ സെയിം ആണോ work? Bs4 പ്ലസ് rply
@user-gt5ht1tw3v
@user-gt5ht1tw3v 11 ай бұрын
Activa 2009 model aanu..HET alla scooter
@Richuunais
@Richuunais 2 жыл бұрын
Thankyou bro entea vandiude e problem solve aye
@oommengeorge2425
@oommengeorge2425 5 ай бұрын
പളെഷറിൻറെ ബാക്ക് വീൽ സ്റ്റാൻഡിൽ ഭയങ്കരമായി കറങ്ങുന്നത് എന്തുകൊണ്ട്. എങ്ങനെ മാറ്റാം.
@ramshadr6927
@ramshadr6927 3 жыл бұрын
Aashane video topic very useful *restoration videoyikkayi ok waiting aan*
@mechvlog
@mechvlog 3 жыл бұрын
👍
@user-lt6xz7iw9c
@user-lt6xz7iw9c 11 ай бұрын
ബ്രോ.. എന്റെ വണ്ടി honda dio bs6 ആണ്... വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ബുള്ളറ്റ് സൗണ്ട് പോലെ.. ഉണ്ട് അതുപോലെ വൈബ്രേഷനും... വണ്ടി മൂവ് ആവാൻ പാടാണ്...അതുപോലെ മൂവ് ആയി എവിടേലും ഒന്ന് സ്ലോ ചെയ്ത പിന്നെയും വണ്ടി എടുക്കുമ്പോ ഇതുപോലെ തന്നെ സൗണ്ടും, വൈബ്രേഷനും.. എന്താണ് കാരണം
@adarshtp9732
@adarshtp9732 5 ай бұрын
Clutch issue anu
@madschool2172
@madschool2172 3 жыл бұрын
I have an n torque . Race edition. Just purchased . There was an accelerator race and I took it to showroom and they fixed it . Now the issue is with speed variation ... when I increase the throttle the pick up happens in a fraction of a second .I never had this earlier .. what could be a solution
@mechvlog
@mechvlog 3 жыл бұрын
Fi?
@psyops3652
@psyops3652 Жыл бұрын
Cable tight..no clearance
@emmanuel2650
@emmanuel2650 3 жыл бұрын
Chetta vandi double pokumbol rear wheel oru sound kelkunu
@saneeshchettikandom1560
@saneeshchettikandom1560 Жыл бұрын
Roller idunnath opposit manasilakunna reethiyil vdo eduthal nannayirunnu
@ebinjohny8481
@ebinjohny8481 3 ай бұрын
Valive kurajalle mileage kurayumo
@aneeshneendoor1984
@aneeshneendoor1984 10 ай бұрын
ക്ലച്.ബെൽറ്റ്‌. കിക്കർ ഫുൾ സെറ്റ്. ലൈൻഡർ. പുതിയത്. കാർബാറ്റർ ക്ലീൻ ചെയ്തു എന്നിട്ടും വണ്ടി വലിക്കുന്നില്ല
@user-xb4qc2sm9l
@user-xb4qc2sm9l 7 ай бұрын
bro enta dio just 1month ayitt ollu but vandi acceleration koduth oru 40km speedil ethumbo seat and foot full vibration. pulling onum vishayam illa shoowroomil kanichappo clutch bullet ellam check cheyth oru kuzhapavum ellen parayunn but vibration still why?
@alens3682
@alens3682 3 жыл бұрын
Bro ente sctoter 3 varhsm akkunu vangitte, serive showroom ചെയ്യുന്നതാണോ അതോ വർഷോപ്പ് ചെയ്യുന്നതാണ് നല്ലത്
@manertk1636
@manertk1636 2 жыл бұрын
Good vid, thanks, please let me know where could I buy the Tools for clutch n variator repairs. Many thanks n best wishes.
@mechvlog
@mechvlog 2 жыл бұрын
Which model scooter?
@manertk1636
@manertk1636 2 жыл бұрын
@@mechvlog Activa 5g, run only 5200 km so far, but had vibration problem even after 2500km n still remains, Sir.
@mechvlog
@mechvlog 2 жыл бұрын
Handle vibration or clutch vibration?
@amaljithmr7340
@amaljithmr7340 3 жыл бұрын
ബ്രോ ന്റെ സ്കൂട്ടി സ്റ്റാർട്ട്‌ ആകുന്നില്ല. പിന്നെ ചോക് വലിച്ചു കൊറേ കഴിഞ്ഞപ്പോ സ്റ്റാർട്ട്‌ ആയി. ഇപ്പൊ ആക്സിലേറ്റർ കൊടുത്ത അപ്പോൾ ഓഫ് ആയി പോകുന്നു. അത് എന്തുകൊണ്ടാണ്..?
@mechvlog
@mechvlog 3 жыл бұрын
Carburattor,coil complaint undengilum ingane vararund
@gOpA.g
@gOpA.g 2 жыл бұрын
Nte jupiter classic bs4 vandi Full throttle koduthittum 60km mukalilottu speed kerunilla
@themiz7817
@themiz7817 Жыл бұрын
Ente same vandi same problem 65nu mukalil kayarunila entha problem
@maheshvr5412
@maheshvr5412 2 жыл бұрын
സുഹൃത്തേ 28000 Km ഓടിയ Honda dio ഇടയ്ക്ക് സ്റ്റാർട്ടാവുന്നില്ല. ഒരു വർക് ഷോപ്പുകാരൻ പറഞ്ഞു കം പ്രഷൻ പോയതുകൊണ്ടാണ് എന്നും വാൽവ് സെറ്റ് ചെയ്യണമെന്നും ' ഷോറൂമുകാർ പറയുന്നു അത് ശരിയാക്കാൻ. 8000 RS ആകുമെന്ന് ഏതാണ് ശരി?
@p.r.muralidharanpallavoor7839
@p.r.muralidharanpallavoor7839 3 жыл бұрын
Tvs wego ആണ് ഞാൻ ഉപയോഗിക്കുന്നത്. വണ്ടി സ്റ്റാർട്ട്‌ ആവുന്നുണ്ട്. പക്ഷെ ത്രോട്ടിൽ കൊടുക്കുമ്പോൾ വണ്ടി off ആകുന്നു. എന്തായിരിക്കും പ്രശ്നം
@suryas6553
@suryas6553 Жыл бұрын
Nan oru 2500rs tharam
@user-iq9nk7ou9d
@user-iq9nk7ou9d Жыл бұрын
Bro maestro il 2 alkar keriyal neegan padann Accelarator full koduthale negatholl
@adaaaarshh
@adaaaarshh Жыл бұрын
Bro enikum same problem ond bro ath ready akkiyo??
@sajayansajayankv1384
@sajayansajayankv1384 2 жыл бұрын
ചേട്ടാ എന്റെ വണ്ടി actewa 5g ആണ് എന്റവണ്ടിക്ക് ഫ്രണ്ട് ഭയങ്കര ജർക്കിങ്ങാണ് ക്ലെച്ച് എല്ലാം പണിത്തൂ എന്നിട്ടും കൺബ്ലന്റ് മാറിയിട്ടില്ല ini endhacheyendathu
@albesterkf5233
@albesterkf5233 6 ай бұрын
ചേട്ടാ എന്റെ സ്കൂറ്റർ 2022 മോഡൽ സുസുക്കി avenis ആണ്, 2 പേരുമായി കയറ്റം, അതുപോലെ ഉയർന്ന പാലം ഒക്കെ കയറാൻ ബുദ്ധിമുട്ട് ആണ് നല്ലത് പോലെ ആക്‌സിലറേറ്റർ കൊടുക്കണം എന്താ കാരണം
@arunk.k95
@arunk.k95 Жыл бұрын
Access 125 nu e problem kooduthal aano???
@mvsudhanmv
@mvsudhanmv 2 жыл бұрын
എന്റെ ആക്ടിവ 125 3ജി കൊമ്പി ഡിസ്ക് ബ്രേക്ക്‌ വണ്ടിക്ക് മൊത്തത്തിൽ ഒരു വിറയൽ അനുഭവപ്പെടുന്നു കൂടുതലും ഡബിൾ വെക്കുമ്പോഴാണ് എന്തായിരിക്കും കാരണം താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു....
@naryanav2445
@naryanav2445 2 жыл бұрын
Brother vespa clutch roller belt same ano suzuki accessude? Vespa parts pothunu kitunila, parts showroomil tharunila, 🙄
@Doravlogs1
@Doravlogs1 3 жыл бұрын
Ente honda dio ku 15000 km aayi baki wheel gutter il veezhumbol balance vittu pokunu oru ozhichil pole side valivu pole kurachu dooram oodumpol angu marum air pressure problem anennu parangu air mikkavarum check cheyyum correct akum ennitum same problem normally odumpol oru kuzhappam illaaa back wheel gutter il veezhumpol matram ella 300p km correct ayi oil change cheyyum ella maintenance cheyyum vandi ipozhum showroom condition il anu but ingane oru problem undu entha solution
@josephkuttypj6485
@josephkuttypj6485 Жыл бұрын
Hero maestro vandi 2 ആളെ വെച്ച് കയറ്റം കയറുന്നില്ല ഇതാണോ കാരണം
@mechvlog
@mechvlog Жыл бұрын
Ithinteyum varum
@suminsumin6011
@suminsumin6011 2 жыл бұрын
ചേട്ടാ എന്റെ വണ്ടി dio ആണ് അതിന് വണ്ടി starting ill കിടക്കുമ്പോൾ ക്ലച്ചിന്റെ ഭാഗത്തു നിന്ന് ഒരു ഫാൻ കറങ്ങുന്ന പോലെ ഒരു സൗണ്ട് വരുന്നുണ്ട് അത് എങ്ങനെ ശരി ആക്കാം
@barboza7459
@barboza7459 2 жыл бұрын
Honda Activa nalla pole handle vibration und enth cheyyanam bro
@kl81team76
@kl81team76 Жыл бұрын
Kl81team👍
@sreejithgnair8084
@sreejithgnair8084 Жыл бұрын
Athanu bro njanum chodikkunnathu...vibration undu anthu chayyanam
@abufathoom9275
@abufathoom9275 Жыл бұрын
Just change cone biring
@shyamjithshyam1102
@shyamjithshyam1102 Жыл бұрын
Cluth box promplem aan
@bigil3189
@bigil3189 9 ай бұрын
Ente ntorq race xp ahnuu accelaration koduthituu speedil poyitu release cheyumbol vandy bhayankaramayi slow akuaa clutch issue ahno
@sarathbabuunathuparambil4166
@sarathbabuunathuparambil4166 2 жыл бұрын
Total rate etrayakum
@statusvideos2188
@statusvideos2188 2 жыл бұрын
Bro pls reply Roller and clutch belt activak 3 weeks munne maari but Ippo veendum roller sound varunu
@mechvlog
@mechvlog 2 жыл бұрын
Roller maarunna samayath athinte cup um maattanam
@Limelick
@Limelick 9 ай бұрын
ബ്രോ ബെൽറ്റ്‌ ചേഞ്ച്‌ ചെയ്ത് ഇട്ടപോ, കുറച്ചു ഓടിക്കഴിഞ്ഞപ്പോ കിക്കർ അതിന്റെ കൂടെ കറങ്ങി ക്രാങ്ക് shaft ബോൾട് ലൂസ് aayi😕, ന്താ സംഭവിച്ചേ എന്ന് മനസിലാവുന്നില്ല 😕
@jojojoseph3303
@jojojoseph3303 2 жыл бұрын
Amazing video 👍 good information 👍👌👏👏
@mohammedkamshyadka7458
@mohammedkamshyadka7458 Жыл бұрын
Bro honda aviator scooter start avunuu,but adhile irunnale vandi off avunnu,what was the reason
@vismayalokam4543
@vismayalokam4543 3 жыл бұрын
ഹോണ്ടയുടെ grazia ആണ് എന്റെ വണ്ടി ഫസ്റ്റ് എടുക്കുമ്പോൾ ഒരു ജർകിങ് ഇണ്ട്, runningil ഇല്ല എങ്ങനെ പരിഹരിക്കാം
@mechvlog
@mechvlog 3 жыл бұрын
Ath clutch nteyan,athonnu clean cheythal mathy bro
@aswinrajs690
@aswinrajs690 2 жыл бұрын
പുതിയ വണ്ടി ആണേൽ വാറന്റയിൽ full clutch assembly മാറി കിട്ടും, but ഒരുപാട് പ്രശ്നം ഉണ്ടാകുന്ന കാസ്റ്റമേഴ്‌സിനെ മാറ്റി കൊടുക്കുന്നുള്ളു
@sijuthomas5141
@sijuthomas5141 2 жыл бұрын
Bro ith randum njan mari
@aneeshmathai1298
@aneeshmathai1298 2 жыл бұрын
Bro ഇതിൽ ഗ്രീസ് കയറിപ്പോയി അത് പ്രശ്നമാണോ വണ്ടിക്ക് ഇപ്പോൾ വലിവ് കിട്ടുന്നില്ല കയറ്റം കയറുന്നില്ല എന്താണ് പോംവഴി
@its.me.ragesh
@its.me.ragesh 2 жыл бұрын
Grease aayaal belt slip aakum Open clean with petrol then dry completely Re assemble and test
@its.me.ragesh
@its.me.ragesh 2 жыл бұрын
Belt Roller Variater nte aaullilte belt move aakunna aa inner surfaces onnum oil or grease aakaan പാടില്ല
@funnyvideo.2.6m30
@funnyvideo.2.6m30 6 ай бұрын
ബ്രോ വണ്ടി കയറ്റം കേറുമ്പോൾ ഒരു ചെലഭിക്കുന്ന sound വരുന്നുണ്ട് 2 പ്രാവിശ്യം chekk ചെയ്തു അവരല്ലാം പറഞ്ഞത് oru👀 problemsum ഇല്ല എന്നനാണ് but sound ഇപ്പോഴും ഉണ്ട് ❗കാരണം അറിയോ. Plzzz replay
@udaysankartc5678
@udaysankartc5678 Жыл бұрын
Valare nalla video 👍🏼
@_bharathab5806
@_bharathab5806 3 жыл бұрын
Sir activa 6g pickup in up road is less.. After accelerating pickup sometimes slow... What is the best solution
@mechvlog
@mechvlog 3 жыл бұрын
How many km?
@_bharathab5806
@_bharathab5806 3 жыл бұрын
@@mechvlog 3k third service pending... Sometimes vehicle is okay but few times it feels very difficult when giving acceleration vehicle finds very less pickup on flat roads also..
@_bharathab5806
@_bharathab5806 3 жыл бұрын
Vehicle doesn't catch speed very easily... On up road it's still less pickup... Should I do clutch servicing or is it because of air filter.. Or suspension issues..
@mechvlog
@mechvlog 3 жыл бұрын
Clutch service
@_bharathab5806
@_bharathab5806 3 жыл бұрын
@@mechvlog thank you.. will it be a major clutch problem or minor..
@clintgeorge7154
@clintgeorge7154 3 жыл бұрын
ചേട്ടാ എന്റെ Activa ചെറുതായി throttle തിരിക്കുമ്പോൾ വണ്ടി വിട്ടു വിട്ടു പിടിക്കുന്ന പോലെ ഒരു പിടുത്തം ഉണ്ട്. എന്നാൽ കൂടുതൽ തിരിച്ചാൽ അത് മാറുന്നു. അത് പോലെ വണ്ടിയുടെ എഞ്ചിൻ ബ്രേക്കിഗ് കൂടിയതുപോലെ, ഇറക്കത്തിൽ ബ്രേക് പിടിക്കാതെ തന്നെ ഉരുളിച്ച കുറയുന്നു. എന്താണ് കാരണമെന്ന് പറയാമോ ?
@FORstoker
@FORstoker Жыл бұрын
Bro അതിന്റെ ബായിക്ക് ഗിയർബോക്സിൽ ഓയിൽ കുറവുണ്ടോ എന്ന് ചെക്ക് ചെയ്യുക ബാക്കി വീൽ ബെയറിംഗ് കംപ്ലൈന്റ്റ് ഉണ്ടോ എന്ന് ബ്രേക്ക് ഏതെങ്കിലും കൊണ്ട് കിടപ്പുണ്ടോന്ന് ചെക്ക് ചെയ്യുക
@ashiq3025
@ashiq3025 3 жыл бұрын
എന്റെ വണ്ടി Clutch roller change ചെയ്തു 1 ദിവസം നല്ലണം കയറ്റം ഒക്കെ കയറി പിന്നെ പഴയ പ്രശ്നം വന്നു പിന്നെയും വർഷോ പിൽ പോയി അവർ പറഞ്ഞു പോളിഷ് ചെയ്യണമെന്ന് അത് ചെയ്തു അന്നേരം ശരിയായി പിന്നെയും പഴയ പ്രശ്നം വന്നു ആർക്കും കണ്ട് പിടിക്കാൻ പറ്റുന്നില്ല ഇത് പരിഹരിക്കാൻ ഞാൻ എന്നാ ചെയ്യുക
@aswinrajs690
@aswinrajs690 2 жыл бұрын
Change complete clutch assembly with clutch shoe, Fcc & exedy clutch assembly വരുന്നുണ്ട് ഇതിൽ fcc clutch ഉള്ള വണ്ടിക് jerking ഉണ്ട്, 3g thottu 5g വരെ ഈ പ്രോബ്ലം ഉണ്ടായിരുന്നു
@Liju_17
@Liju_17 11 ай бұрын
bro dio start chythu pokumbol oru vibration ind but ath running illa first idukumbol ollu entha issue
@muhammedmhd3679
@muhammedmhd3679 3 жыл бұрын
*please replay* *Ente activa workshop il kond poyappol avar carburetor clean chythirunnu pinne air filter puthiyath ittu,.... athine pinne vandi pettann start akunilla, start aayal thanne onn level aayi varan kurach time edukkunnu, start akkiyappol thaane accelerator kodthal vandi off akum, entha karanam*
@mechvlog
@mechvlog 3 жыл бұрын
Carburattor onn tune cheyth nookkanam
@kichukarthikeyan9718
@kichukarthikeyan9718 2 жыл бұрын
Bro ente dio kk 15 milage polu. Kittanilla back wheel nalla tight um anu
@Hari_The_Throtler
@Hari_The_Throtler Жыл бұрын
Wheel bearing jam undenkil vandikku piditham varum center standil ittu back wheel shake cheythu nokkiyal ariyan pattum check cheythu nokku 👍
@pistnboy1356
@pistnboy1356 2 жыл бұрын
Activa pikup pblm nannait nd but clutch betlt rollor oky matti n9kki ennitum same ആണ് ini carburator air screw l adjust cheitha redy ai kittuvo
@shields335
@shields335 2 жыл бұрын
Bro ente vandi duke 200 bs4 ane athippo runningle pettanne gear down ayspole slow ayee warning linght kathunnu
@itsmeathul1080
@itsmeathul1080 3 жыл бұрын
Chettan paranja ee mani adikkunna polulla sound ente scoottykk und bt ath runningil accelerator kodukkumbo illa accelerator ozhivakkumbo pinne kelkkam. athu pole thanne nutralil pokumbozhum und belt okke puthiyathanu
@mechvlog
@mechvlog 3 жыл бұрын
Eethengil bolt loose aayi kidappundaavum
@aswinrajs690
@aswinrajs690 2 жыл бұрын
Center stand washer നൂൽ ചുറ്റി grease ചെയ്ത് ഒന്ന് ഓടിച്ച് നോക്കു
@JP-wc6gi
@JP-wc6gi 2 жыл бұрын
Bro dio bs6 when it's going up in hills it speed com down even if I accelerate it but on the straight road it's fine why is that
@mechvlog
@mechvlog 2 жыл бұрын
Ath angine kaanikkum bro,onnamath fi vandi aan,belt drive aaytah kond thanneyum ingane kaanikkum
@JP-wc6gi
@JP-wc6gi 2 жыл бұрын
@@mechvlog thank you ❤️ your videos are so much helpful keep up the good work 💯
@mechvlog
@mechvlog 2 жыл бұрын
👍
@stranger4119
@stranger4119 2 жыл бұрын
Bro vandi 40 km mukalil pokumbo chain valivu pole oru pidutham...maestro edge....endhayirikum problem
@sruthibs
@sruthibs 2 жыл бұрын
Chetta ...entae scooter alpha an...kurachu divasam scooter otikate pinnae eduthu otikumbol accrlerator kodumbol vandi baikara slow an....etra accelerator kodutalum avide thane vandi nilkum ....ith pickup problem an..pinnae workshopil ithin avar etra rupa vedikjum...e pickup abd clutch oke sheri akan...ladys workshopil pogumbol avar pattikum..entae friendin akanate oru expiernce ondayi..pls reply
@santhoshvargheese6591
@santhoshvargheese6591 2 жыл бұрын
സൂപ്പർ ഭായി സൂപ്പർ
@gireeshgireesh7730
@gireeshgireesh7730 Жыл бұрын
Hello ....Access 125 olid മോഡൽ മിസ്സിങ്ങ് തീരാൻ എന്താ വഴി 2 വണ്ടിയു ഉണ്ട്
@jijojohn7181
@jijojohn7181 Ай бұрын
ചിലവ് എത്ര വരും.
@its.me.ragesh
@its.me.ragesh 3 жыл бұрын
Ravile maathram vandi self start cheyyumbol chilappol entho പൊട്ടുന്ന പോലെ ഒരു സൗണ്ട് , അല്ലേൽ self miss aayaa pole oru sound , the 2nd self start aakum.... Honda dio ആണ്, 3 വർഷം ആയിണ്ട് .... എന്തായിരിക്കും Bendix aano atho battery de problem aanu (battery' 3yr aayindu but battery self valiya issues ithuvare ഇൻഡായിട്ടില്ല , pinne votage നോക്കിയപ്പോൾ 12.6 v indu)
@mechvlog
@mechvlog 3 жыл бұрын
Bendex onn check cheyyanam
@its.me.ragesh
@its.me.ragesh 3 жыл бұрын
@@mechvlog bendix honda genuine mattaanel new ethra aakum rate bro Chilar local shop nju 600,800 rangil same iteam kittum ennu parayindu
@mechvlog
@mechvlog 3 жыл бұрын
Orginal 1400 rupayolam varum
@mechvlog
@mechvlog 3 жыл бұрын
Tvs nte correct aagum 600 aa rangilee varu
@its.me.ragesh
@its.me.ragesh 3 жыл бұрын
@@mechvlog dio ആണ്
@asifsaheer3275
@asifsaheer3275 Жыл бұрын
Variator original alla enkil enthenkilum preshnam undo Ath clutch pulliye complaint aavkumo . Plz replay 🙏
@rildaanto2828
@rildaanto2828 3 жыл бұрын
Activa 125 scootyk 40 above povumbol sound varunnu....anthayirikum problem
@Heyuuu55777
@Heyuuu55777 Жыл бұрын
Gear box
@aromalmadhu4717
@aromalmadhu4717 3 жыл бұрын
Thanks chetta🥰
@mechvlog
@mechvlog 3 жыл бұрын
👍
@balub895
@balub895 3 жыл бұрын
njn aviator anu upayogikkunne 80000 km aytund Valivum kuravanu milageum kuravanu . head ilakki carbon deposit klayanm ennokke paraunnund ?
@mechvlog
@mechvlog 3 жыл бұрын
Ath correct aan,pakshe ippol head azhikkunnath mandatharam aan,vandi full engine pani aavunna samayath full aayi panithal mathy
@yousafkallumpuram7304
@yousafkallumpuram7304 Жыл бұрын
Ente dio runigil valichu vidunna feel entha problem
@jamalmoidoo1282
@jamalmoidoo1282 Жыл бұрын
How to change or repair bendex
@athulbabu4721
@athulbabu4721 3 жыл бұрын
Chetta bush mari ennittum vandi acceleration cheyumbo pammal unde
@NIGILU
@NIGILU 3 жыл бұрын
Clutch belt 2 time maari but mateadil onm oru issue ila paranju itrakoka last chyo 60000km ayi dio ann
@mechvlog
@mechvlog 3 жыл бұрын
Belt okke oru 30000 km aavumbol change cheyyanam bro,allengil ath rubber aayath kond hard aayi pottanulla sthyatha und
@kuttiesvlogs7293
@kuttiesvlogs7293 2 жыл бұрын
സൂപ്പർ 👍👍👍👍👍
@mechvlog
@mechvlog 2 жыл бұрын
👍
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 61 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Honda Activa Full Service at Home | In Malayalam | DIY
9:38
Traction4lo
Рет қаралды 55 М.
Activa 6g bs6 clach barring problem
10:46
AJAY BIKE BRO
Рет қаралды 15 М.
Activa front bush,Honda activa arm bush setting,activa link bush change
9:21