ഈ സീരീസിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ വീഡിയോസും കാണാനുള്ള ലിങ്ക് ഇതാണ് : kzbin.info/aero/PLYpHZElyD6ttf9HnuijWV56-g_aWjLiLa കൂടുതൽ വീഡിയോസ് ചെയ്യാൻ പ്ലാൻ ഉണ്ട്. അതിനു നിങ്ങളുടെ കട്ട സപ്പോർട്ട് വേണം.ഇപ്പോൾ വ്യൂസ് കുറച്ച് കുറവാണ്. വീഡിയോസ് ഇഷ്ടമാവുന്നുണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് ഒന്നു ഷെയർ ചെയ്തു സപ്പോർട്ട് ചെയ്താൽ ഉപകാരമായിരിക്കും 🙏 എന്ന് സ്വന്തം : Manoj Pattathil
@AMVibes76624 жыл бұрын
Bro നെ പോലെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് പോയി പേടിക്കണ്ട ആവിശ്യം ഇല്ല... നല്ല വ്യക്തത നൽകുന്ന bro മതി.... ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതിക്ഷിക്കുന്നു
@MPLInfotainment4 жыл бұрын
Thanks for your valuable feedback 👍👍
@anandks95412 жыл бұрын
Njn institutil film making padicha aalanu... evde parayunathum. Institutionil parayunathum nalla vethyasam und. Cinema ethics... making. Sicial relevance. Social awareness. Self intelligence angane kure ere self made aayittulla karyamanu institutions focus cheyuanth allathe Film making process matram alla Process okke agraham undel aarkum padikam. But potential and talent ath kail ninnu thanne edanam
@rajeeshkr13832 жыл бұрын
@@MPLInfotainment sir can u give me ഉറക്കം nomber plz
@Zookerbegger2 ай бұрын
സത്യം ❤❤
@aiguomo19543 жыл бұрын
ഭാവന വരാനുള്ള മെഷീൻ ഒന്നും ആരുടെ കൈയിലും ഇല്ലന്ന് പറഞ്ഞത് എനിക്ക് ഇഷ്ടപെട്ടു..വളരെ സത്യസന്ധം ആണ്
@aslamp79233 жыл бұрын
നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഈ പ്രവൃത്തി കൊണ്ട് ഒരുപാട് ഗുണം മലയാള - സിനിമക്ക് പിന്നീട് കിട്ടും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. Keep going bro... സത്യം പറഞ്ഞാൽ ഈ ചാനലിലൂടെ സബ്സ്ക്രൈബ്ഴ്സിനെ അല്ല മറിച്ചു വലിയൊരു ശിഷ്യ സമ്പത്താണ് നിങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ❤️❤️❤️👍
@saranyajijeesh38793 жыл бұрын
Filim ആയി യാതൊരു ബന്ധവും ഇല്ലാത്ത സിനിമ പ്രേമികൾക്കു ചേട്ടന്റെ videos ഉപകാരമാണ്. ഞാനും oru കഥ എഴുതുന്നുണ്ട്. Thanks
@johnsamaritan73474 жыл бұрын
ചേട്ടാ 💯ശതമാനം ഉപകാരപ്രദമായ വീഡിയോ ആണ് പ്രേക്ഷകർക്ക് നൽകുന്നത്. നമ്മുടെ മനസ്സിലുള്ള ചെറിയ ചെറിയ ചോദ്യങ്ങൾ പോലും, നമ്മൾ മനസ്സിൽ വിചാരിക്കുമ്പോൾ അതിനുള്ള ഉത്തരം നൽകുന്നുണ്ട് 🙏
@RAINDROPSCreation Жыл бұрын
Hello... ചേട്ടന്റെ വീഡിയോ കണ്ട് ഞാൻമൊബൈൽ ക്യാമെറയിൽ ഒരു ചെറിയ ഷോർട് ഫിലിം എടുത്തു. ആദ്യത്തെ ആയതോണ്ട് കുറേ പേര് വിളിച്ചു അഭിപ്രായങ്ങൾ പറഞ്ഞു.. Tnks bro😊🙏
@sujithpathiramkunnath54183 жыл бұрын
ഒരു കഥയും അതിന്റെ വൺലൈനും ഉണ്ട്, അത് ഒരു സിനിമ ആക്കാൻ ആഗ്രഹം ഉണ്ട്, തിരകഥ ആക്കാനും ഡയറക്റ്റ് ചെയ്യാനും ആഗ്രഹമുള്ളവർ ഉണ്ടേൽ നമുക്കൊന്ന് ഇരിക്കാം 🥰
@sivaaisnothere13623 жыл бұрын
Macha
@rtpmovies21703 жыл бұрын
നമ്മൾ ഉണ്ട് bro
@ThinkDifferent_Official3 жыл бұрын
I am a student and I am also a beginner.... If you like to speak... I am ready... ഞാനും എന്റെ frnd um തിരക്കഥ എഴുതുകയാണ്.... വല്യ അറിവ് ഒന്നും ഇല്ല... But... Confidence ond.... Rewrite ennoru കാര്യം ഉള്ളിടത്തോളം കാലം ഞാൻ ezhuthikondirikkum... 😁
@akhilcs57912 жыл бұрын
Und
@Zookerbegger2 ай бұрын
@@ThinkDifferent_Officialസഹോദര നിങ്ങൾ പറഞ്ഞത് ഒരു inspiration കിട്ടി "re write ഉള്ളടുത്തോളം കാലം ഞാൻ എഴുതികൊണ്ട് ഇരിക്കും" ❤❤❤. എങ്ങനെ എഴുതും എന്ന് മടി പിടിച്ചു ഇരുന്നതാ തെറ്റ് പോകുവോ എന്ന് കരുതി. ഇനി എന്തായാലും എഴുതുവാ
@deepukattoor68053 жыл бұрын
ഇന്നലെയാണ് ചാനൽ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾത്തന്നെ subscribe ചെയ്തു. തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമായ videos ആണ്. Thank You. ❤️
@vivekk65324 жыл бұрын
മിതമായും കാര്യമായ പ്രസക്തമായും അവതരിപ്പിച്ചു
@cinemamaster11943 жыл бұрын
Just a word enough "Thank You". Because our love and respect for u for the help is came out of heart.
@leebaleeba1234 жыл бұрын
കപ്പേള ,, എന്റെ മനസ്സിൽ ഉണ്ടാരുന്ന ഒരു ida ആരുന്നു. നായകൻ ക്ലൈമാക്സ് ആകുമ്പോൾ വില്ലൻ ആകുന്നു. വില്ലൻ നായകൻ ആകുന്നു.
@Taylordurden96584 жыл бұрын
Usual suspet okk ആ മോഡൽ ആണ്
@DaysofElDorado3 жыл бұрын
അതൊരു ഫ്രഷ് ഐഡിയ ഒന്നും അല്ല.
@leebaleeba1233 жыл бұрын
അങ്ങിനെ അല്ലാ പറഞ്ഞത്..ഈ സിനിമയിലെ ക്ലൈമാക്സ്.. വിക്കാൻ കൊണ്ടുപ്പോകുന്നതു ഉൾപ്പെടെ...
@arunthampi87683 жыл бұрын
Face / Off സിനിമ അതുപോലെയാണ്..
@abduljabbarsthinks54653 жыл бұрын
സാരല്ല
@sanuashokdon98334 жыл бұрын
വായന തന്നെയാണ് എഴുതാനുള്ളതിൻ്റെ മരുന്ന്. വായന ഇല്ലാതെ ഒന്നും നടക്കില്ല ആദ്യമായി എഴുതി തീർത്ത തിരക്കഥയുമായി പ്രശസ്തനായ ഒരു സംവിധായകനിലേക്ക് ചെന്നപ്പോൾ അദ്ദേഹം തന്ന ഉപദേശമാണ് ഇത്. അതെ, വായന കൂടാതെ മികച്ച ഒരു സൃഷ്ടി സാധ്യമല്ല. അത് ശരി തന്നെ ആണെന്ന് ഇന്നും വിശ്വസിക്കുന്നു. ഒരു തിരക്കഥ എങ്ങിനെ എഴുതാം? എന്നതിന് ഒരു ക്ലാസോ കോഴ്സോ ഇല്ല. അത് സാധ്യമല്ല എന്നതാണ് അതിൻ്റെ കാര്യം. തിരക്കഥയുടെ സാങ്കേതിക വശമാണ് ക്ലാസിലൂടെ പഠിക്കാനാവുക. തിരക്കഥ എഴുതാൻ അതു പോര. സിനിമ എന്നത് ഭാവന വളർത്താൻ സഹായിക്കുന്ന ഒന്നല്ല. കാരണം ദൃശ്യങ്ങൾ അതിൻ്റെ പൂർണ്ണതയിലാണ് നാം കാണുന്നത്. വായന അങ്ങിനെയല്ല. ഭാവനയുടെ തലം ഉണരാതെ നോവൽ വായിച്ചു തീർക്കാൻ സാധിക്കില്ല .സോ,,, റീഡ് റീഡ് റീഡ്
@robinthomas55214 жыл бұрын
corect bro
@sreejeshanneri80484 жыл бұрын
ഇതാണ് ശരി.വായനയും.എല്ലാ സിനിമയും കാണുക.സിനിമയോട് ഒരു പാഷൻ ഉണ്ടാകുക ഇതൊക്കെ ആണ്.വേണ്ടത്
@jintojpk3653 жыл бұрын
Yss crct
@jimmymanadan46563 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നതിൽ എന്നോട് വിരോധം തോന്നരുത് വായിക്കരുത് എന്നല്ല ഞാൻ പറയുന്നത് .... വായിക്കണം , തീർച്ചയായും വായിക്കണം എന്നാൽ , വായനയാണ് എഴുത്തിന്റെ മരുന്ന് എന്നത് പ്രശസ്തമായ ഒരു തെറ്റിദ്ധാരണയാണ് കാരണം വായന ഒരു ഉള്ളിലേക്കെടുക്കലാണ് എഴുത്ത് പുറത്തേക്കെടുക്കലും ഉള്ളിലേക്കെടുത്ത് കൂട്ടിയ മഹത്തായ പലതിലും നിന്നുയിർത്ത ഒരു രചന ഒരാൾ എഴുതുമ്പോൾ ഓർക്കുക , അതിൽ അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടാവില്ല
@jintojpk3653 жыл бұрын
@@jimmymanadan4656 ഇതിനോടും യോജിക്കാതെ വയ്യ... വായന പദസമ്പത്ത് നേടാൻ ഉപകരിക്കും.. ഒരു തിരക്കഥ ഒരിക്കലും മറ്റൊന്നിനെ ഓർമിപ്പിക്കാതെ എപ്പോഴും തന്റെ തന്നെ ഉള്ളിൽ നിന്ന് ഉതിരുന്നതാവും നല്ലത്
'''oru new comer vannu kadha paranjal ath cinema aakkaaan enik kazhiyum athre njaan agrahichittullu . jan kathirikkunnath young brilliantsine aanu '''---prithviraj
@swajsarasan4 жыл бұрын
ചേട്ടാ, സോങ്ങിന്റെ സ്ക്രിപ്റ്റ് എഴുതുന്നത് എങ്ങനെയാന്ന് പറഞ്ഞു തരാമോ
@akshayrajzion Жыл бұрын
manojeettaaa adipoli😊😊❤❤❤
@indrum63294 жыл бұрын
Thanks bro..Orupadu pedi thounniya karyamanu thirakadha ezhuthan but broyude videos kandapo nallapole confidence vannu.. Eni ende ideas ellam oru nalla thirakadha aayi mattan sramikan povanu orupadu thanx bro.. Love U ❤️❤️
@BK-xn8wj3 жыл бұрын
Oru college story manasil und🔥
@matthewchalamattam49612 жыл бұрын
എഴുതിയ ഒരു രംഗം, അതിൻ്റെ സംഭാഷണം സഹിതം; സ്ക്രീനിൽ വരുമ്പോൾ എത്ര സമയമുണ്ടാകും എന്നത് എങ്ങനെ കണക്കാക്കും ? ഉദാഹരണത്തിന് A4 പേപ്പറിൽ, ഒരു ഫുൾ പേജ്, സ്ക്രീനിൽ ശരാശരി എത്ര സമയമുണ്ടാകും ?
@arung14104 жыл бұрын
നല്ല അവതരണം ✌️
@ShijoVideosOfficial4 жыл бұрын
poli bro 👌👌👌
@supriyashyju45864 жыл бұрын
ഒരുപാട് നന്ദി സുഹൃത്തേ
@shaants41763 жыл бұрын
Thankyou. Njan oru shortfilm script ezhuthi vechitanu. Ithinte tecnical side nokkan youtubel kayariyath. Broyude videos kitiyath upakaramayi
@rafsalrappu79413 жыл бұрын
Thank u chetta videos valareyadhikam useful anu. Pala videos varivalich parayubol chettan avashyam ullath mathramme parayu. But ippol ntha videos cheyathath? Video cheyanam nagalepole ullavarku chettante video valare useful anu.
@mallukambistory91574 жыл бұрын
തന്നക്സ് bro🔥🔥🔥
@amalkrishnan67934 жыл бұрын
നല്ല SHORT FILM ചെയ്‌താൽ അസിസ്റ്റന്റ് ഡയറക്ടർ അവൻ പറ്റുമോ
@ansilcuts46743 жыл бұрын
ഒരു സ്റ്റോറി എഴുതണം എന്ന് ഉണ്ട് 😁❤
@shajivp77454 жыл бұрын
തിരക്കഥ എഴുതി കഴിഞ്ഞു സംവിധായകന്റെ അടുത്ത് പോകുമ്പോൾ പേപ്പറിൽ എഴുതിയതാണോ അതോ ടൈപ്പ് ചെയ്തതാണോ കൊണ്ടു പോകേണ്ടത്...??
@MPLInfotainment4 жыл бұрын
Better type cheyth kondu pokunnathanu.. oru professional feel kittum
@munaverfayrouz3 жыл бұрын
Pls do about direction...scene direction etc
@geegybiju76014 жыл бұрын
Bro undkil pinne enthina film insitude poyi padikendalo
@reshwinkohli40573 жыл бұрын
Thank you❤❤❤kure karyangal paranju thannh
@IPTAMov4 жыл бұрын
പ്രദർശിപ്പിച്ചു തുടങ്ങിയ സിനിമകളുടെ സ്ക്രിപ്റ്റുകളല്ലെ ലൈബ്രറികളിൽ കാണൂ.അത് പൂർത്തീകരിച്ചു കഴിഞ്ഞ സിനിമയുടെ പകർപ്പ് മാത്രമല്ലെ ആവൂ..
@MPLInfotainment4 жыл бұрын
Athe Original script adhikam kanarilla.chila pazhaya filmsinte kanarund.
@kb-trends80004 жыл бұрын
ചേട്ടാ ടെലഗ്രാമിൽ മലയാളം തിരക്കഥ എന്ന പേജിൽ കണ്ടിട്ടുണ്ട്. സിനിമ ഇറങ്ങി യാണ്
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹
@vyshakhsuneesh25452 жыл бұрын
Thanks bro gud information.....
@AbinkBabu-ve3hy4 жыл бұрын
ഇന്നത്തെ മലയാള സിനിമയിൽ കാണുന്ന രീതിയിൽ song sequence എങ്ങനെ എഴുതാം
@irfanjafar83994 жыл бұрын
ഹായ് ബ്രോ... സ്ക്രിപ്റ്റ് എഴുതാൻ നല്ല താൽപര്യമാണ്.എഴുതുന്നുമുണ്ട്.പക്ഷെ മറ്റൊരാളോട് കഥ പറഞ്ഞു impress ചെയ്യാനുള്ള കഴിവ് ഇല്ല...means ഞാനെന്താണോ പേപ്പറിൽ എഴുതി വെച്ചേക്കുന്നത്, അത് അതേ ഫീലിൽ മറ്റൊരാളോട് പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്നില്ല...അതിനെന്തെങ്കിലും വഴിയുണ്ടോ~?
@MPLInfotainment4 жыл бұрын
Better screenplay vayikkan kodduku
@bithinbaby83183 жыл бұрын
Simply explained a complicated subject .Chettanu tution edukan poykude.
@nadheernadi54473 жыл бұрын
Very good bro... Cool. Valare ishttamayi❤👍
@nabhanmuhammed19554 жыл бұрын
Sir actually I want to become a film maker but athonnum nadakarilla ennokke... So i join to the pharmacy college... Ippalum enk aa agrahangal und... Oru short filminu vendi njn thayyaravukayanu
@anjalianjuanjuz70653 жыл бұрын
Very helpfull ❤❤❤❤ thankyou
@geegybiju76014 жыл бұрын
Eg:ozhum filmil presntilum pastilum story pokunundalo, ath scripitil egane ezhuthum
@whiteshadow27344 жыл бұрын
*നമ്മളുടെ കഥാപാത്രങ്ങൾക്ക് സിനിമയിലെ അവരുടെ നാട് അനുസരിച്ചു slang നൽകണോ??? ഹീറോ കൊച്ചിക്കാരനാണെങ്കിൽ കൊച്ചി ഭാഷാശൈലി ഉപയോഗിക്കണോ??* *അതുപോലെ, നമ്മുടെ script അവർ accept ചെയ്താൽ ലൊക്കേഷനിൽ actors ന് dialogues നാം പറഞ്ഞു കൊടുക്കേണ്ടതുണ്ടോ???*
@MPLInfotainment4 жыл бұрын
Slang ezhutham. Dialogues paranju kodukanulla freedom director thannal cheyyam
@whiteshadow27344 жыл бұрын
@@MPLInfotainment slang നാടിനനുസരിച് മാറ്റണം എന്ന് നിർബന്ധം ഉണ്ടോ??
@MPLInfotainment4 жыл бұрын
Slanginu pradhanyam undenkil
@whiteshadow27344 жыл бұрын
@@MPLInfotainment thanks ♥️♥️
@sivadasanputhanpurakklm13134 жыл бұрын
ഒരു സിനിമയിലെ ഒരു പാട്ട് സീൻ എടുക്കുമ്പോൾ ആ പാട്ട് സിനിമ ഷോട്ടുകൾ നിശ്ചയിച്ചിരിക്കുന്നത് ഒരു ഡയറക്ടർ ആണോ അതോ ആ പാട്ട് സീൻ എടുക്കുമ്പോൾ ഡാൻസ് മാസ്റ്റർ ആണോ അതുപോലെ ഒരു ഫൈറ്റ് സീൻ എടുക്കുമ്പോൾ ഫൈറ്റ് സീൻ നിന്റെ ഓരോ കോരി ഗ്രാഫിയും ഫൈറ്റ് മാസ്റ്റർ ആണ് എടുക്കേണ്ടത് അത് ഒരു ഡയറക്ടർ ആണോ അത് തീരുമാനിക്കേണ്ടത് ആരാണ്
@MPLInfotainment4 жыл бұрын
Dance choreographer, fight choreographer, dop and director all together
@adarshpj98004 жыл бұрын
Chettan polyaaa
@darkhumour22103 жыл бұрын
You can start website, blog and wattpad
@prasadvishambharan62334 жыл бұрын
Thank you...
@malayalimangooss62163 жыл бұрын
Very good video!
@jamalraashi49154 жыл бұрын
Thanks for supporting , brother Can I know,wich is your shot screen play?
@Street_capture2 жыл бұрын
Enikk typing anu comfortable
@sivadasanputhanpurakklm13134 жыл бұрын
സിനിമയിലെ ഫൈറ്റ് സീൻ ഡയറക്ടറാണ് തീരുമാനിക്കേണ്ടത് അതോ കഥ എഴുതുന്ന ആളാണ് തീരുമാനിക്കുന്നത് അതോ ആ സിനിമയിൽ ഒരു ഫൈറ്റ് സീൻ നിശ്ചയിച്ച ഈ രീതിയാണ് കൊണ്ടു പോകേണ്ടത് എന്ന് തീരുമാനം എടുക്കുന്നത് ആരാണ്
@MPLInfotainment4 жыл бұрын
Enthanu fight scenil nadakkuka ennu writer ezhuthum Ath engane execute cheyyumennath fight master and director decide cheyyum
@ManiKandan-cg9vn3 жыл бұрын
നന്നായി ലളിതമായി പറഞ്ഞു
@flaredmedia4 жыл бұрын
തിരക്കഥ പൂർത്തിയായതിനു ശേഷം മറ്റൊരാളുടെ അഭിപ്രായം അറിയാനായി വായിക്കാൻ കൊടുക്കുമ്പോ ഇതിലെ ഉള്ളടക്കം അവർക്കു കോപ്പി ചെയ്യാൻ സാധിക്കില്ലേ ,. ആ സമയം നമ്മളിതു reg ചെയ്തിട്ടുണ്ടാകില്ലല്ലോ
@MPLInfotainment4 жыл бұрын
Ellam oru viswasamalle. Better choose the right person wisely to communicate the script
@kurukkansir76606 ай бұрын
ചേട്ടാ ഈ മാനാട് സിനിമ ഇലെ str ഓരോ തവണയും ഫ്ലൈറ്റ് ൽ എണീക്കുന്ന scene കൾ scene number മാറ്റി എഴുതുമോ അതോ scene X. A, B, C എന്ന് എഴുതി പോകുമോ ?
@സിനിമവാൻസിനിമവാൻ3 жыл бұрын
സിനിമയും അതിലെ ബിസിനസ്സും അതിനെ കുറിച്ച് ഒന്ന് പറയമോ
@MPLInfotainment3 жыл бұрын
Will try
@Arjun_Rajesh4 жыл бұрын
Really helpful
@sarathchandran36324 жыл бұрын
One more..if we are showing a different version of the situation in climax for which we have already written a scene how do we mention the scene number? Because the incident is happening at same place but a different version of the scene?
@MPLInfotainment4 жыл бұрын
Yes..these type of scenes can be written with a fresh scene number.
@englishlife58353 жыл бұрын
സർ, ഷൂട്ടിംഗ് സ്ക്രിപ്റ്റ് എന്നാൽ എന്താണ്? സാധാരണ ഒരു തിരക്കഥ എഴുതിയാൽ മതിയാകുമോ? Shooting ന്റെ കാര്യങ്ങളെ കുറിച്ച് ധാരണ ഇല്ലാത്ത ഒരാൾക്ക് സാധാ സ്ക്രിപ്റ്റ് അല്ലെ എഴുതാൻ സാധിക്കൂ? ഒരു reply തരാവോ pls???
@shimnalineesh59943 жыл бұрын
Macha nigale poli aan
@abhishekviswan72434 жыл бұрын
ചേട്ടാ എനിക്ക് ഒരു ഡയറക്ടർ ആവാൻ ആണ് ആഗ്രഹം.... സ്ക്രിപ്റ്റ് എഴുതാൻ കൂടെ പഠിക്കണം എന്നുണ്ട്.... സ്ക്രിപ്റ്റ് വായിച്ച് പഠിക്കുവാൻ പറ്റുമോ
@MPLInfotainment4 жыл бұрын
Reading nallathanu
@sivajithesivan4 жыл бұрын
Celtx, Kitscenarist, fade in okke vach script international formatil ezhutham.
@arunraj60094 жыл бұрын
ഇതൊക്കെ ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ പറ്റുമോ
@shajivp77454 жыл бұрын
ഒരു oneline സംവിധായകനോട് എങ്ങനെ പറയും... ഏതെങ്കിലും ഒരു സിനിമയെ ഉദാഹരണമാക്കി പറഞ്ഞു തരുമോ...
@MPLInfotainment4 жыл бұрын
👍ശ്രമിക്കാം
@sarjithalikkal48044 жыл бұрын
bro script link ayachutharo
@WayanadanMediaSujithMKumaran3 жыл бұрын
ഇന്റർവെൽന് മുമ്പ് 60/65 %സീൻ ഇന്റവെലിന് ശേഷം 40/45% സീൻ ഇന്റർവെലിന് ശേഷമുള്ള സീനുകൾ ഒരുപാട് നീളമുള്ളത് ആകരുത്...
@vishnukrishna-kx8zk Жыл бұрын
Story aano write chynde....atho conversation pole aano scens write chynde .....pls reply
@MPLInfotainment Жыл бұрын
Screenplay(Screen Play!)
@sojipaul85842 жыл бұрын
Super class bro njan oru kadha exhuthan planundu thank úuu enikk o contact cheyyan kazhiyumo
@myfocuzzzz...72133 жыл бұрын
തിരക്കഥയിൽ സാങ്കേതിക പദങ്ങളുടെ വിവരണം അറിയാൻ ആഗ്രിഗിക്കുന്നു
@saranas58654 жыл бұрын
Oru seen sambavich kazhinjit pinneyum athe seenine pati parayunnath enganayanu ezhuthi cherkkunnath
@MPLInfotainment4 жыл бұрын
Different aspect anenkil subscene number koduku
@stonebench14704 жыл бұрын
Fully written script ഉണ്ട് കൈയ്യിൽ. അതിന്റെ Synopsis അയച്ചു കൊടുത്തപ്പോൾ വായിച്ചിട്ട് കൊള്ളാമെന്നു പറഞ്ഞ സംവിധായകൻ next step എന്നോണം oneline ചോദിക്കുന്നു. എന്താണ് വൺ ലൈൻ? എങ്ങനെയാണ് വൺലൈൻ തയ്യാറാക്കുക. ഏതെങ്കിലും ഒരു സിനിമയെ വച്ച് പറയാമോ?
@Anunaaki3 жыл бұрын
കഥാ സംഗ്രഹം.. അഥവാ മൂന്നു നാലു വാചകങ്ങളിൽ അല്ലെങ്കിൽ.. ഒരു പാരഗ്രാഫിൽ ചുരുക്കി കഥയുടെ ഉള്ളടക്കം വിശദമാക്കുക
@akhiljaison2321 Жыл бұрын
Same avastha
@mubarakMubarak-ey7xz2 жыл бұрын
ഫസ്റ്റ് ഡ്രാഫ്റ്റ് എങ്ങനെ പൂർത്തിയാക്കും
@vineeshk.k.78943 жыл бұрын
തിരക്കഥ എഴുതാൻ മൂന്ന് മാതൃകകൾ ഉണ്ടല്ലോ. നമുക്ക് ഇതിൽ ഏത് മാതൃക വേണമെങ്കിലും സ്വീകരിച്ചൂടെ?
@MPLInfotainment3 жыл бұрын
Yes
@americanboy32613 жыл бұрын
Script ezhuthikazhinjal copy right എടുത്തു വയ്ക്കണോ?
@aameesjibran28264 жыл бұрын
ഒരിടത്തും ഭാവന നൽകുന്ന മെഷീൻ ഇല്ല...😀😀😀😀 അത് കലക്കി.... സത്യമാണത്....
@anwarsadique58804 жыл бұрын
ഉണ്ടല്ലോ സംയുക്ത വർമ്മയുടെ അടുത്ത് ഉണ്ടാവും
@a3mediacreations2533 жыл бұрын
Bro...ningal maassaanu.....
@97453403724 жыл бұрын
Chetta..Malayalam movie yude oru script download cheyyanulla link ayachu tharumo plzz
@MPLInfotainment4 жыл бұрын
Google cheyyu Specific link illa
@shaanmuhammed22113 жыл бұрын
Enthanu serch cheyyendathu
@vishnut90093 жыл бұрын
Great video
@bhavya71654 жыл бұрын
പേപ്പറിൽ എഴുത്തുകയാണെങ്കിൽ എങ്ങനെയുള്ള പേപ്പറിൽ ആണ് എഴുതുക??
@MPLInfotainment4 жыл бұрын
A4
@AMVibes76624 жыл бұрын
Thanks bro ✌😉😂
@ashkarmujeebofficial53153 жыл бұрын
Celtex app video cheyyamo
@victorycreation98424 жыл бұрын
Scence 2 scence 3
@sarathsuresh70524 жыл бұрын
Oru doubt mathram bakkiyaanu.scriptil narration engane cherkkum??
@MPLInfotainment4 жыл бұрын
Montages ezhithiyit right sidil narration ezhutham
@sarathsuresh70524 жыл бұрын
@@MPLInfotainment oh okay👍😊
@mundakayambrothers19382 жыл бұрын
തിരക്കഥയിൽ ഫ്ലാഷ് ബാക്ക് എഴുതുന്നത് എങ്ങനെ ആണ് ചേട്ടാ അതിന് ഓഡർ എന്തെങ്കിലും ഉണ്ടോ
@tsamal66294 жыл бұрын
തിരക്കഥ എഴുതി മുഴുവൻ കഴിഞ്ഞിട്ടാണേ) സംഭാഷണത്തിലേക്ക്. കടക്കേണ്ടത് അല്ലെങ്കിൽ രണ്ടും. ഒരുമിച്ചോ ഇതിനെപറ്റി വലിയ പിടിയില്ല അത്കൊണ്ട് ചോദിക്കുന്നതാ
@MPLInfotainment4 жыл бұрын
Ath nammude convenience aanu.. detail aayi ezhuthan thudangumbo dialogues ezhutham
@tsamal66294 жыл бұрын
❣️
@ManiKandan-cg9vn3 жыл бұрын
റീറൈറ്റിംഗ് ഇല്ലാതെ ഒരു സ്ക്രിപ്റ്റ് സാധ്യമല്ല
@krishnavaani19313 жыл бұрын
One more doubt sir🙋 How fix our script within 2hrs or 2.30 hrs??
@a-z-a-r58903 жыл бұрын
Cheta ippo oru phone call scene enganeyanu script aakendathu
@Abhinandh4562 жыл бұрын
ഒരു commercial സിനിമയിൽ Script writter ക്ക് എത്ര രൂപ പ്രതിഫലം ലഭിക്കും...?
@tomandjerry18823 жыл бұрын
Oral Tanna nayakanum director um avamo
@jabirhzn3 жыл бұрын
Shortfilim തിരക്കഥ കയ്യിലുള്ളവർ replay ചെയ്യാമോ, ഞാൻ direct ചെയ്യാം.plz
@asifpathayakkalluofficial22423 жыл бұрын
Producer ഉണ്ടോ
@rahulaargeetha19923 жыл бұрын
Number tharu
@MrNiyas3 жыл бұрын
Bro അസിസ്റ്റന്റ് directer ആവാൻ എന്തേലും വഴി ഉണ്ടോ bro Plz replay
@abhijithspillaiagworks96054 жыл бұрын
Thankuu so much
@arjunm48653 жыл бұрын
തിരക്കഥ ദൃശ്യം 2 സിനിമയിലെ പോലെ ആദ്യം ഒരു ബുക്ക് ആയിട്ട് പുബ്ലിഷ് ചെയ്യുന്നതിനോട് എന്താണ് അഭിപ്രായം? അത് ഗുണം ചെയ്യുമോ?