ജയിച്ചു കഴിഞ്ഞാൽ എല്ലാവരും ആരെയും അറിയില്ല. അതാണ് രാഷ്ട്രീയം. സ്വന്തം കീശ വീർപ്പിക്കാൽ അതിനപ്പുറം ഒന്നും ഇല്ല. ഇവന്റ തനി നിറം കണ്ടില്ലേ. Sdpi ക്കാർ മോശക്കാരായി. ബിസ്മയം തന്നെ.
@sanu85102 сағат бұрын
ആര് ചോദിച്ചു വോട്ട്.... അവർക്ക് തോന്നിയവരെ പിന്തുണക്കണം അല്ലേൽ സ്വന്തം സ്ഥാനാർഥിയെ വെക്കണം...കഴിഞ്ഞ ഇലക്ഷന് ഇതേ വിലാപം ആയിരുന്നല്ലോ 😂