No video

സെറാമിക് ഓട് ഏതാണ് ലാഭം?? All About Ceramic Roof Tile. Instalation. Cost...

  Рет қаралды 146,929

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

This Video Contented By
All About Ceramic Toof Tile/ How To Install Ceramic Roof Tiles. Concrete floor Roof Tiles Instalation / Indian Beautiful Ceramic Tiles /
Southindian Roof Tile Instalation/Concrete Roof Cleaning /dangerous Sloped Concrete Roof/Coste Effective Roof Tile works. Damaged Roof Tile changing.....
All About Construction Works.. Roof Tile. Floor Tile. Home and buildings works. all elavation. construction trick and tips all to my Chanel..
keeping your support friends...
Any
Like
Share
Coment
Thanks all ❤❤

Пікірлер: 285
@abdulvasith.p8428
@abdulvasith.p8428 2 жыл бұрын
Safety belt ഉപയോഗിക്കുക മറ്റുള്ളവർക്ക് മാതൃക ആവുക
@sachinkbabu2430
@sachinkbabu2430 2 жыл бұрын
I have already purchased the kpg roof tile.. It's been 4½ yrs n still looks the same... Gud quality product.👍
@anjoopct8272
@anjoopct8272 8 ай бұрын
Hello
@jobyj04
@jobyj04 2 жыл бұрын
ഒരു safety belt ഉപയോഗിച്ചു കൂടെ...
@dramashorts....3726
@dramashorts....3726 2 жыл бұрын
Good.. coment
@dhanishsnair3527
@dhanishsnair3527 2 жыл бұрын
സെറാമിക് ഓൾ റെഡി തെന്നും ഒരു കയർ എങ്കിലും വേണം നല്ല നിർദയം
@fousiyamuneer8748
@fousiyamuneer8748 2 жыл бұрын
Ss kanditu പേടിയാകുന്നു ഒരു ബെൽറ്റ്‌ ഇടണംട്ടോ കുടുംബത്തെ ഓർത്തിട്ടെങ്കിലും 🙏
@Aybu333.
@Aybu333. Жыл бұрын
Belt evida kettum
@jobyj04
@jobyj04 Жыл бұрын
@@Aybu333. വാങ്ങാൻ കിട്ടും
@user-bilaljohnkurishingal369
@user-bilaljohnkurishingal369 2 жыл бұрын
എന്തെങ്കിലും സംഭവിച്ചാൽ നിനക്കും നിന്റെ കുടുംബത്തിനും പോയി. അതുകൊണ്ട് സേഫ്റ്റി ഉപയോഗിക്കുക. അമിത ആത്മവിശ്വാസം ആപത്തു. പടച്ചവൻ കാക്കട്ടെ ❤️❤️🤲🤲
@dramashorts....3726
@dramashorts....3726 2 жыл бұрын
Aameen aameen aameen aameen
@naseerahamed6098
@naseerahamed6098 2 жыл бұрын
Safety first... Then only pray...
@dhanithkrishna3605
@dhanithkrishna3605 2 жыл бұрын
U know safety No pain
@asseebputhiyaparamban8817
@asseebputhiyaparamban8817 2 жыл бұрын
നല്ല ഒരു അറിവാണ് പറഞ്ഞുതന്നതിന് നന്ദി
@vrpk
@vrpk 2 жыл бұрын
Please use safety gears for yourself so that others can also get inspired.
@aan70
@aan70 2 жыл бұрын
KPG is the better choice....Good product and service too.....I love their approach......
@malnadboyview
@malnadboyview 2 жыл бұрын
Cost each tiles
@kpgcre1417
@kpgcre1417 2 жыл бұрын
Kpg is a better choice... Good product.. Have many qualities Good one
@shellusfam967
@shellusfam967 2 жыл бұрын
സുഹൃത്തേ 9 വർഷം മുമ്പ് ഉള്ള പെട്രോളിന്റെ വിലയാണോ ഇപ്പോൾ 2022 പെട്രോളിന്റെ വില .?അത് പോലെ തന്നെയാണ് 9 വർഷം എല്ലാ Roof tile നും 35, 40, 38 ആയിരുന്നു വില ആ സാധനം ആണ് ഇപ്പോൾ വില കൂടിയത്. അന്ന് 39 ,38 ഉള്ള സാധനം ഇപ്പോൾ 80 ,85 ,90 വില ഉണ്ട് സഹോദരാ.
@sushamams4785
@sushamams4785 2 жыл бұрын
ദയവായി എന്നെ തിരിച്ചു വിളിക്കുക വളരെ അത്തിഅവിശം അണ്
@abuyazeedshukoor3345
@abuyazeedshukoor3345 2 жыл бұрын
@@sushamams4785 പൊട്ടിയ ഓഡ് മാറ്റാനോ പുതിയ ഓട് വിരിക്കാനോ ഉണ്ടോ ❓️
@aone4343
@aone4343 2 жыл бұрын
@@allroundconstructions1355 50 രൂപക്ക് നോൺ ബ്രാൻഡ് സെറാമിക് ഓട് കിട്ടുമോ
@govindankelunair1081
@govindankelunair1081 4 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼
@subashsubash1250
@subashsubash1250 2 жыл бұрын
മച്ചാനെ ഞാനും നിങ്ങളെ പോലെ തന്നെ ആണ് എന്ത് പണിയും ചെയ്യും പക്ഷെ ബ്രോ ഇത്രയും ഉയരത്തിൽ കയറുമ്പോ safety കൂടി നോക്കണം ട്ടോ നമുക്കൊക്കെ വീട്ടുകാർ ഉള്ളതല്ലേ എല്ലാരേയും ഓർക്കണം
@hafeedk7438
@hafeedk7438 2 жыл бұрын
9 years Munnu 33 to 36 ipo ee same product price 84
@judejerone2831
@judejerone2831 Жыл бұрын
ചങ്ങായി ഒരു സേഫ്റ്റി ബെൽറ്റ് വിത്ത് റിജിഡ് ഹൂക് ലോയ്ക്ക് വിത്ത് ഹെൽമെറ്റ് വേണമായിരുന്നു.. എത്ര കോൺഫിഡൻസ് ആണേലും ബോഡി ലാംഗ്വേജ് സ്ലിം വെഇഘ്ട് ലെസ്സ് ഓവർ ഓൾ ഫിറ്റ് ആണേലും , സേഫ്റ്റി ഉറപ്പാക്കുക
@rijuwynad1696
@rijuwynad1696 2 жыл бұрын
പഹയാ അന്നെ എല്ലാർക്കും ബല്യ കാര്യാണ്.! ഇതൊക്കെ കാണ് മ്പം ഞമ്മക്ക് ബേജാറാണ്.. ജ് നല്ലോണം ശ്രദ്ധിക്ക്. പറ്റെ നെവറാക്കല്ലെട്ടോ..😍 (ആ ഓട് പൊട്ട് ണേന്റെ ശാസ്ത്രീയവശം (എൻജിനീയർമാര് പറഞ്ഞത് ) ശരിക്കും മനസ്സിലായി😀
@kpazeezmukkam1290
@kpazeezmukkam1290 Жыл бұрын
കോൺക്രീറ്റ് മുകളിൽ വെക്കാന് സെറാമിക്ക് ഓടണോ സാധ ഓടണോ നല്ലത്
@balakrishnan9
@balakrishnan9 7 ай бұрын
Very Informative and Useful Video Bro. Thanks a lot!
@mohammedalikavilkuth2906
@mohammedalikavilkuth2906 2 жыл бұрын
സൂപ്പർ മുത്തേ 🤝🤝❤
@shakirjamal1981
@shakirjamal1981 2 жыл бұрын
37 രൂപക്ക് ഇപ്പൊ ടൈൽ കിട്ടുമോ അന്ന് ഗ്യാരണ്ടി ഉള്ള ടൈലിന് എത്രയാ വില
@rahoofkvkl1067
@rahoofkvkl1067 2 жыл бұрын
Use safety items
@ashikbasheer2262
@ashikbasheer2262 2 жыл бұрын
ഇജ്ജ് എപ്പോഴും നിന്റെ സേഫ്റ്റി നോക്കണം മുത്തേ എന്തെകിലും നിനക്ക് പറ്റിയ അത് എല്ലാർക്കും ഒരൂപഡ് വെഷമം ആകും 👍🏻ok
@binoyvishnu.
@binoyvishnu. 2 жыл бұрын
രണ്ടാം നില വാർപ്പ് ഒഴിവാക്കി സാധാരണ ഓട് പാകിയാൽ പോരേ ? വാർപ്പ് ചെലവ് കുറയ്ക്കാൻ പറ്റും .... പലരും ഇത് രണ്ടും ചെയ്യുന്നത് കാണാം
@sumeshct1
@sumeshct1 Жыл бұрын
Machane.. please take care ..Dangerous work.
@shinoyjayanjayan9141
@shinoyjayanjayan9141 2 жыл бұрын
Bro veedinu choodu kurakkan athu Odu anu nallathu …?? nammude mannu Odu nallathanoo ??
@Musthafa1yr
@Musthafa1yr Жыл бұрын
എന്റെ വീടിന് KPG ഓടാ സൂപ്പർ 25 വർഷം ഗേരണ്ടി
@majeshkariat2887
@majeshkariat2887 2 жыл бұрын
Very good information sir God bless you.
@niaskhan749
@niaskhan749 Жыл бұрын
Bro ഈ സെറാമിക് ഓട് ഉപയോഗിച്ച് 500sqft car Porche ചെയ്യാൻ യത്ര രൂപയവും
@3dotskuttees188
@3dotskuttees188 2 жыл бұрын
പഴയകാലത്തെ ഓടിട്ട വീടിന്റെ മൂലോട് ഭാഗത്ത് സർപ്പാകൃതിയിലുള്ള കമ്പി ഉണ്ടാകാറുണ്ടല്ലോ അത് എന്തിനു വേണ്ടിയാണ്
@yaseenchyaz1064
@yaseenchyaz1064 2 жыл бұрын
Safety venam bro ilegil ...
@shinoyjayanjayan9141
@shinoyjayanjayan9141 2 жыл бұрын
Nice video Bro …
@hafeedk7438
@hafeedk7438 2 жыл бұрын
White clay 👌👌 because reducing heat (pure whit clay) Mixed clay is dangerous
@t.p.visweswarasharma6738
@t.p.visweswarasharma6738 3 ай бұрын
Whether the bottom plain tiles will break in long run and head injury or accident may occur to the occupants? Whether lightning may be attracted by the steel truss compared to old model wooden trus as well as concrete flat/sloped roof slab?
@abdulhameedbaquar1228
@abdulhameedbaquar1228 2 жыл бұрын
വളരെ ഉപകാരം
@rangaswamyvijayarajan5219
@rangaswamyvijayarajan5219 2 жыл бұрын
Your video s are informative. But You should wear Safety belt. It looks very risky. Take care .
@jijunarayanan1
@jijunarayanan1 2 жыл бұрын
Bro take care
@ashrafp6987
@ashrafp6987 2 жыл бұрын
അല്ല അനിയാ ഇത്രയും കുത്തനെയുള്ള ഓട്ടം പുറത്ത് എങ്ങനെയാണ് നിൽക്കുന്നത് കണ്ടിട്ട് തന്നെ കിളിപോയി
@MohamedAli-zx4nv
@MohamedAli-zx4nv 2 жыл бұрын
നിങ്ങളുടെ കോൺടാക്ട് നമ്പർ ചോദിച്ചപ്പോൾ ഭയങ്കര ഡിമാൻഡ് ആണല്ലോ
@pushpakaranponnani9537
@pushpakaranponnani9537 10 ай бұрын
ജ്ജ് വല്ലാത്ത പഹയൻ തന്നെ ഉയരത്തിൽ നിൽക്കുമ്പോൾ ഒരു പേടിയും ഇല്ല നിങ്ങളുടെ ചാനൽ ഉസാറാണ്‌
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super
@jamalpottammal547
@jamalpottammal547 2 жыл бұрын
Sir 38 എന്നത് എന്നത്തെ വിലയാ ഇപ്പോൾ Non Brand. 85. Brand 95
@ManojKumar-zn4fu
@ManojKumar-zn4fu 2 жыл бұрын
Use safety belt dear
@akhil7998
@akhil7998 2 жыл бұрын
ചേട്ടൻ നിങ്ങൾ തൃശൂർ work ചെയുമോ.. വീട് full പണിയാൻ ആണ്
@aashwinmraju8170
@aashwinmraju8170 2 жыл бұрын
Thrissur evedyaaa
@jabstiels
@jabstiels 2 жыл бұрын
@@aashwinmraju8170 contact number onnu ayakamo
@ashokchandran1719
@ashokchandran1719 Жыл бұрын
@@aashwinmraju8170 ivarod chodhichitt contact number thanne tharunnilla 😀
@basheerk3685
@basheerk3685 2 жыл бұрын
എന്റെ പൊന്നു സുഹൃത്തേ ഞാൻ ഈ ഓടും തിരഞ്ഞു കോഴിക്കോട് മലപ്പുറം ഫുൾ കറങ്ങി ലാസ്റ്റ് എനിക്ക് കിട്ടിയത് 80.50രൂപ ഐ എസ് മുദ്ര ഉള്ളത് വൈറ്റ് ക്ലേ ഓട് k. P G
@reloaded64
@reloaded64 8 ай бұрын
Thank you so much
@johnsonjohn8813
@johnsonjohn8813 Жыл бұрын
roof tile vs steel sheet ? which one is less cost and durable and gives less temperature to house ?
@user-xy4ti1fk3m
@user-xy4ti1fk3m Жыл бұрын
Now a days Lamit Roof tiles is better quality and better service
@allroundconstructions1355
@allroundconstructions1355 Жыл бұрын
നെക്സ്റ്റ് വീഡിയോ ഉണ്ട് odinte friday
@thedreamwarrior6110
@thedreamwarrior6110 2 жыл бұрын
Valare upakaram
@dramashorts....3726
@dramashorts....3726 2 жыл бұрын
Super 💖💖💖💖😘🥰😘💖😘💖😘💖
@aadhiniview7793
@aadhiniview7793 2 жыл бұрын
ഡ്രോൺ ശെരി ആയോ. വീഡിയോ കണ്ടപ്പോൾ ചോദിച്ചതാ
@naseelmp6713
@naseelmp6713 2 жыл бұрын
1 St Comment
@kpgroofingskoppa1282
@kpgroofingskoppa1282 2 жыл бұрын
തെറ്റായ വിവരണം
@sureshputhiyaveettil8619
@sureshputhiyaveettil8619 2 жыл бұрын
ningal suppera baai love you
@raretopic2.038
@raretopic2.038 2 жыл бұрын
അടിപൊളി 😍⛄🎅
@leoleons9097
@leoleons9097 2 жыл бұрын
2:1 to 2:43 ore poli😁
@ramaganapathy6074
@ramaganapathy6074 2 жыл бұрын
Good brother
@faisalparakkott2250
@faisalparakkott2250 2 жыл бұрын
നിങ്ങളുടെ നമ്പർ കിട്ടാൻ എന്താ വഴി നമ്മുടെ വീട്ടിൽ കുറച്ചു പണിയുണ്ടായിരുന്നു ഫറോക്ക് ചുങ്കത്ത് നിന്നാണ് വിളിക്കുന്നത് ഓട് വിരിച്ചിരുന്നു അതിന്റെ പാത്തി എടുത്തു ഒഴിവാക്കാനാണ്
@AliAli-lw6gy
@AliAli-lw6gy 2 жыл бұрын
Hlo
@AliAli-lw6gy
@AliAli-lw6gy 2 жыл бұрын
Hlo
@shamsadvm7454
@shamsadvm7454 2 жыл бұрын
Chengathi oru safety belt id
@ptrtplink6831
@ptrtplink6831 2 жыл бұрын
ചങ്ങാതീ.. 9 വർഷം മുൻപുള്ള ഓടിൻ്റെ വില അല്ല ഇന്നുള്ളത്. 40 രൂപക്ക് ceramic ഓടുകൾ ഇന്നു് എവിടെയാണ് കിട്ടുക?
@jestinmjose960
@jestinmjose960 2 жыл бұрын
85
@basithbq1057
@basithbq1057 2 жыл бұрын
90, 95 ആണ് ഇപ്പം
@madhulalan
@madhulalan Жыл бұрын
Dear bro be careful always 😮😮
@thasleenanajeeb2418
@thasleenanajeeb2418 4 ай бұрын
Kanditt തന്നെ pediyaavunnu...safety belt upayogikkuka
@wstxantern
@wstxantern 2 жыл бұрын
Safety first
@harikrishnant5934
@harikrishnant5934 2 жыл бұрын
Ee Malgunan,.. Gravity manassilakum.. Thamasiyathe... Thala adichu polikkanam.. Mandan.. Avanu video mathi..
@sureshmeghna2938
@sureshmeghna2938 Жыл бұрын
സേഫ്റ്റി ഫസ്റ്റ് 🙏🙏
@pakhuru4086
@pakhuru4086 2 жыл бұрын
Bro first safety second duty
@MyWardrobe_
@MyWardrobe_ Жыл бұрын
Tthenghum kazhungum ulla sthalangalil veed roof cheyyan pattiya pottatha ood yaathaan onn parayoo ratum koodi parayanam pleaz
@firosfirufiros8520
@firosfirufiros8520 2 жыл бұрын
മച്ചാനെ സബ്ക്രൈബർ പറയുന്നത് കേൾക്... സേഫ്റ്റി ബെൽറ്റ് എന്താ നിങ്ങൾ ഇടത്തെ...
@arun3439
@arun3439 Жыл бұрын
Use safety belt pls
@sarathsasikumar2010
@sarathsasikumar2010 2 жыл бұрын
Safety first....
@user-jk2xj5mo3q
@user-jk2xj5mo3q Жыл бұрын
ബ്രോ അടുത്ത വീഡിയോയിൽ ദയവായി സേഫ്റ്റി ബെൽറ്റ്‌ ഉപയോഗിക്കണേ.കാണുമ്പോൾ പേടിയാവുന്നു..... 🙏
@allroundconstructions1355
@allroundconstructions1355 Жыл бұрын
Ok ❤
@rasheedrashee2508
@rasheedrashee2508 2 жыл бұрын
എന്റെ പൊന്നു ബായ്.... നിങ്ങൾ ജോലി ചെയ്യുന്നത് എല്ലാം കൊള്ളാം...... പക്ഷേ ഒരു സേഫ്റ്റി യും ഇല്ലാതെയാണ് നിങ്ങൾ ജോലിയിൽ പ്രവേശിക്കുന്നത്...... ഒറ്റ കാര്യമേ പറയാനുള്ളൂ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുത്തുകൂടെ.......... എന്റെ ജീവന് വേണ്ടി അല്ല ഞാൻ പറയുന്നത് മറിച്ച് നിങ്ങളുടെ ജീവന് വേണ്ടിയാണ് ഞാൻ പറയുന്നത് 🙏🙏🙏🙏
@anandaram1
@anandaram1 2 жыл бұрын
ഫ്ലാറ്റ് റൂഫിന്റെ മോളിൽ ട്രസ് ചെയ്യണെന്നു സെറാമിക് മാത്രം ഉള്ള ഓട് ഉരുപയോഗിയ്ച്ചാൽ മതിയോ ?
@shabeebmkd2670
@shabeebmkd2670 2 жыл бұрын
👍🏻
@sri4funs
@sri4funs 2 жыл бұрын
Ernakulathu Milano tiles evidaa available ennu parayaamo???
@achuvlog6459
@achuvlog6459 2 жыл бұрын
അടി തെറ്റിയാൽ ആനയും വിഴു കോൺഫിഡൻസ് നല്ലതാ സേഫ്റ്റി ബെൽറ്റ്‌ യൂസ് 🙏🏻
@Comrade1982
@Comrade1982 Жыл бұрын
Okay , if he wear safety belt is it a good prevention method to avoid fall
@SureshKumar-gu4mj
@SureshKumar-gu4mj 2 жыл бұрын
👌👌👌👍
@bssatya
@bssatya 2 жыл бұрын
15:29 - 15:42 👍 😃
@maneeshapp1110
@maneeshapp1110 2 жыл бұрын
Chetta single layered truss work ne patti oru video cheyyamo?? Single purling anu udheshichath
@kenzshanu9926
@kenzshanu9926 2 жыл бұрын
Poli
@nebuthomas100
@nebuthomas100 Жыл бұрын
Manushyane tension adipikan
@Jkn1822
@Jkn1822 Жыл бұрын
Myii.... pediyaavunu thanikku oru belt ittu ninnudedoo Ammo
@alavialmanas8453
@alavialmanas8453 2 жыл бұрын
3000 liter വെള്ളോം കൊള്ളുന്ന tank ഉണ്ടാക്കാമോ എത്രരൂപ ചിലവാകും
@user-bp5iv8us5x
@user-bp5iv8us5x Жыл бұрын
يا حبيبي من فضلك استخدم أحزمة الأمان
@anilp8402
@anilp8402 2 жыл бұрын
ഈ ഓട് തൃശൂർ കുന്നംകുളം ഭാഗത്ത് എവിടെ കിട്ടും. വെറും സെറാമിക് മാത്രം മതി.
@muthoosgreenway7471
@muthoosgreenway7471 5 ай бұрын
9061678910
@ajselajujr4573
@ajselajujr4573 2 жыл бұрын
🙌🏻
@dinkarbabu
@dinkarbabu Жыл бұрын
ഓട്ടും പുറത്ത് നടക്കുന്ന വീഡിയോ കാണുന്ന എനിക്ക് കാല് തരിക്കുന്നു..😟
@Ji3iiN
@Ji3iiN 2 жыл бұрын
What about drone Bro
@seejoputhanpurakkal4722
@seejoputhanpurakkal4722 2 жыл бұрын
👍
@ummukulsu4475
@ummukulsu4475 2 жыл бұрын
What about the chood ??? NO MARAM WITH CERAMIC...CHOOD koodille?
@faiselab
@faiselab 2 жыл бұрын
😍👍
@tonynambiaparambil
@tonynambiaparambil 2 жыл бұрын
Bro safty നോക്കൂ 🙏🏼
@SureshBabu-qe9tv
@SureshBabu-qe9tv Жыл бұрын
CIRAMIK ODIL PAINT ADIKKUVAN PATTUMO
@nishadali940
@nishadali940 2 жыл бұрын
Oad virikan ethra cost varum... Pattika adikal etc
@Dileepdilu2255
@Dileepdilu2255 2 жыл бұрын
💜💛❤️♥️👍😍
@ajidpp123
@ajidpp123 2 жыл бұрын
👍👍👌👌🌹
@renjithr6399
@renjithr6399 6 ай бұрын
Tapco nallath ano
@yadukrishnanm3671
@yadukrishnanm3671 2 жыл бұрын
Drone ok aayo
@balaggopalan846
@balaggopalan846 2 жыл бұрын
ധൈര്യം അപാരം
@albinjaimon3877
@albinjaimon3877 2 жыл бұрын
Machane machante പേര് enthanenu onnu parayamo
@TheMathewkuruvilla
@TheMathewkuruvilla 2 жыл бұрын
Truss work wood ആണ് പഴയ വീട് 75 വർഷം പഴയത് ആണ്. ഏതാണ് ബെസ്റ്റ് ഓട്
@harikrishnant5934
@harikrishnant5934 2 жыл бұрын
Clay oodu mathi.... Keralathil alle..
@nak141
@nak141 Жыл бұрын
Ceramic tile choodu koodille?
@junaidkmbavu7145
@junaidkmbavu7145 2 жыл бұрын
👍👍👍👍
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 7 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН