ഓട് ആണോ വാർപ്പാണോ ലാഭകരം | ഓട് വിരിക്കുമ്പോൾ പെട്ടുപോകാതിരിക്കാൻ| Pros and Cons of Tile Roofing

  Рет қаралды 533,375

DECOART DESIGN

DECOART DESIGN

Күн бұрын

#roofingleads
#rooftiles
#talkwithexperts
This vedio includes how lay roof tile, how to check quality of roof tile, brands and advantages and dis advantages of roof tiles. This vedio is an interview with an expert, his channel known as all around construction. He lay more than 100 houses
#all around construction
#rooftile
#howlayrooftilr
#whichrooftileisgood
---------------------------------------------------------------------------------------
🔷🔷നിങ്ങളുടെ ഷോപ്പ് / പ്രോഡക്റ്റ് / വീട് ഇതുപോലെ വ്ലോഗ് വീഡിയോ ചെയ്യണോ - saleem Alukkal
WhatsApp +919496345634
Mail :Www.Saleemalukkal@gmail.com
...............................................................................................
Hi friends,
Saleem alukkal. I am an Interior designer and consultant. I have good experience in design home exterior and interior, space planing and arrangement of furniture. I worked in a dubai based leading Architectural interior design company. Since 2013 i worked with international designers. The last 8 years i worked in classical, modern, contemporary, Moroccan , Arabic ,victorian and western style etc.
Decoart design KZbin channel is introduces you latest varieties of home construction interior making products and designs. I visits houses & commercial Architect interiors, building materials and shapes .i also introduce masters in house construction and Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
……………………………………
Follow Me On ---
---------------------------------------------
KZbin Channel : / salualu
Facebook Page : / saleemalukkalvlogs
Instagram: Decoart_design_tips
Mail Me : creativesalu@gmail.com
……………………………………………….
My Gadgets :
Camera : Canon EOS 250 D
: GoPro hero 9
: i phone 13 pro
Mic : Boya Mic+Lensgo Wireless
Tripod : YUNTENG VCT-668 Pro
Gimbal : Dj Ozmo 4
Lights : LED FED Light AC-100v
: PATIOSNAP Ring lവീടുപണിയിൽ

Пікірлер: 338
@cbgm1000
@cbgm1000 Ай бұрын
വാർപ്പ് തന്നെയാണ് നല്ലത് എന്ന് സത്യസന്ധമായി പറഞ്ഞല്ലോ.. Good 👍🏻
@mybetterhome
@mybetterhome 2 жыл бұрын
😀😀👍👍👍 രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
@musthafakakkidi106
@musthafakakkidi106 2 жыл бұрын
നിങ്ങളും ഇവിടെ ഉണ്ടോ 😀😀 റാഫി സർ
@pradeepkumar-kl6ej
@pradeepkumar-kl6ej 2 жыл бұрын
കൂട്ടത്തിൽ നിങ്ങടെ കമന്റ്‌ കൂടി 😍
@basheermuhammed628
@basheermuhammed628 2 жыл бұрын
1000 sq ആകെ എത്ര വരും
@MohanGK-g2n
@MohanGK-g2n 4 ай бұрын
👍​@@pradeepkumar-kl6ej
@homezonemedia9961
@homezonemedia9961 2 жыл бұрын
നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും ഈട് നിൽക്കുക ഓട് തന്നെ. വാർപ്പ് ചിലവ് കുറവുണ്ട് ലൈഫ് തീരെ ഇല്ല. ജീവിത അവസാനം വരെ മൈന്റനെൻസ് വാർപ്പിനാണ്. വാർത്താൽ പിന്നീട് ട്രസ് വർക്ക്‌ ചെയ്യണം.... ഇതിൽ ഇനിയും കുറെ പറയുവാൻ ഉണ്ട്. പിന്നീട് പറയാം
@decoartdesign
@decoartdesign 2 жыл бұрын
Pinned avam 😍
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
Hi chettaa... Ivide undo?😊 ഇത് സംബന്ധിച്ച് ഒരു detaild വീഡിയോ ചെയ്യൂ 👍.
@homezonemedia9961
@homezonemedia9961 2 жыл бұрын
@@decoartdesign മ്മ് ✅️
@rajane8227
@rajane8227 2 жыл бұрын
വാർപ്പ് ഒഴിവാക്കുക ചരിച്ചുവാർക്കുമ്പോൾ ബലം കുറയും അതുകൊണ്ടുതന്നെ പത്തു വർഷങ്ങൾ കഴിയുമ്പോഴേക്കും കമ്പി തുരുമ്പുപിടിച്ചു തുടങ്ങും അതികം താമസിയാതെ അടർന്നുവീണു തുടങ്ങും എലിയെ പേടിച്ചിട്ടാണ് എങ്കിൽ അതിന് മറ്റു വഴികൾ നോക്കു ക
@sukhiltk4339
@sukhiltk4339 Жыл бұрын
@@rajane8227 എലി വരാതിരിക്കാൻ എന്തു ചെയ്യണം
@unnivaava2055
@unnivaava2055 2 жыл бұрын
തല്ലിക്കൊന്നാൽ ചിലവ് കുറയും, വെടിവെച്ചുകൊന്നാൽ ചിലവ് കൂടും,,, എന്തായാലും മരണം ഉറപ്പാണ് 😂😂😂😂😂😂😂👍👍👍👍👍👍👍👍🖐️🖐️
@pershiakaran
@pershiakaran 2 жыл бұрын
ഈ വീഡിയോ എനിക്ക് ഉപകാരമായി ഞാൻ റൂഫിംഗ് കോൺക്രീറ്റ് ചെയ്യണോ ഡ്രസ്സ് വർക്ക് ചെയ്യണോ എന്ന് തീരുമാനമെടുക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു ഇപ്പോൾ തീരുമാനിച്ചു കോൺക്രീറ്റ് മതി ചെയ്യണോ
@Raishamujee7383
@Raishamujee7383 2 жыл бұрын
me too😃
@rafeequea2312
@rafeequea2312 2 жыл бұрын
ചെയ്യണ്ട. പെട്ടുപോകും
@akhik1580
@akhik1580 Жыл бұрын
Atumatram alla bro stress work chilavu kudutal anu
@sideequechonari
@sideequechonari 4 ай бұрын
സ്‌ട്രെസ് വർക്ക്‌ വേണ്ട എന്നാണോ.. ചൂട് കുറക്കാൻ പറ്റില്ലേ
@girishkumarkkozhikode3755
@girishkumarkkozhikode3755 2 жыл бұрын
ഒരു കാട്ടിൽ രണ്ട് സിംഹങ്ങളോ...? രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം....!
@decoartdesign
@decoartdesign 2 жыл бұрын
😍
@hyderali3299
@hyderali3299 2 жыл бұрын
😌🤩🤩😂
@kkr4601
@kkr4601 2 жыл бұрын
രണ്ടു പേരും പൊളിച്ചു...love from kottayam
@sameerpaleri2479
@sameerpaleri2479 2 жыл бұрын
Latheefbai number undo? തരാമോ?
@athif_art
@athif_art 2 жыл бұрын
മണ്ണ് ഓട് വിരിക്കുമ്പോ സിലിംഗ് ഓട് ന്റെ ആവശ്യം ഉണ്ടോ....??? leak ന്റെ case പറഞ്ഞല്ലോ...അതു മണ്ണ് ഓട് സിലിംഗ് ഇല്ലാതെ വിരിക്കാണെങ്കില് ലീക് വരാൻ chance ഉണ്ടോ...??
@sainudheenvp3210
@sainudheenvp3210 Жыл бұрын
ഇല്ല
@sanalsiva
@sanalsiva Жыл бұрын
മെയിൻ വാർപ്പ്ട്ട് ഫ്ലാറ്റ് ആയി ചെയ്തിട്ട് അതിനു മുകളിൽ റ്റ്രെസ്സ് വർക്ക് ചെയ്തു ഓടിട്ടാൽ നല്ലതല്ലേ
@akhilsudhinam
@akhilsudhinam 5 ай бұрын
👍
@remeshkumar8107
@remeshkumar8107 Жыл бұрын
ഇ വർക്ക്‌ ചെയ്യുമ്പോൾ എപ്പോഴും ഫാൻസോ ബെർമുടോ ധരിക്കണം മുണ്ട് എപ്പോഴും എവിടെങ്കിലും ഉടക്കും അപകടം ഉണ്ടാകാൻ കുടുതൽ സാധ്യത യുണ്ട്
@kallumkadavu1
@kallumkadavu1 Жыл бұрын
Hans വെച്ചിട്ട് ഒണ്ട്
@rahulr1673
@rahulr1673 Жыл бұрын
അതായിരുന്നോ കാര്യം, ഞാൻ വിചാരിച്ചു...... 🥱
@vinayanvinu5620
@vinayanvinu5620 10 ай бұрын
​@@rahulr1673 Ku..........❓kochu gallan❤😂
@mohammedfaizal1975
@mohammedfaizal1975 9 ай бұрын
​@@kallumkadavu1😂
@generalhospital4790
@generalhospital4790 6 ай бұрын
😂😂😂😂😂😂​@@kallumkadavu1
@najmudheenk3230
@najmudheenk3230 2 жыл бұрын
ഒരുപാട് സംശയങ്ങൾക് ഈ ഒരു വീഡിയോ ഉപകരിക്കും. Latheef ന്റെ ഓഫീസ് നമ്പർ എനിക്ക് പേർസണൽ ആയിട് അയക്കാൻ കഴിയുമോ.
@abuameen2821
@abuameen2821 2 жыл бұрын
ലത്തീഫ് ഭായിയെ എനിക്കും ആവശ്യമുണ്ട് ഇൻഷാ അള്ളാ
@goldanrockbyratheeshvelayu1984
@goldanrockbyratheeshvelayu1984 Жыл бұрын
ചേട്ടാ മണ്ണ് ഓടായാലും സെറാമിക്ക് ആയാലും സ്ക്വയർ ട്യൂബ് പട്ടിയടിച്ചാലും സിമന്റ് ഇട്ട് പട്ടിയെ വെട്ടിയാലും എല്ലാത്തിനും അതിന്റേതായ പോരായ്മകൾ ഉണ്ട് അത് ഞാൻ ഇതിന്റെ പണിക്കാരനാണ് ഞാൻ കറക്റ്റ് ആയിട്ട് കാര്യങ്ങളൊക്കെ പറഞ്ഞു തരാം ചേട്ടൻ ഇതിന്റെ വ്യൂ കൂട്ടാൻ വേണ്ടി ചേട്ടൻ കുറച്ച് കാര്യങ്ങളൊക്കെ കയറ്റി പറഞ്ഞിട്ടുണ്ട് അതെനിക്ക് ഇതിൽ മനസ്സിലായി
@Muhammad-c1
@Muhammad-c1 Жыл бұрын
Verentha karyam
@vinayanvinu5620
@vinayanvinu5620 10 ай бұрын
Bro mannu odo atho e odo eathanu kooduthal labam❓ Koodathe choodu kooduthal eathinanu pls onnu paranju tharamo❓
@KoroMan-n6e
@KoroMan-n6e 7 ай бұрын
നിങ്ങളുടെ contact no please
@KoroMan-n6e
@KoroMan-n6e 7 ай бұрын
ഈ ചങ്ങായി വള വള പറയും
@johnsonsheeja6711
@johnsonsheeja6711 2 жыл бұрын
സന്തോഷം സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു
@aneesruby1989
@aneesruby1989 2 жыл бұрын
നല്ല അവതരണം 😍
@aneesruby9474
@aneesruby9474 2 жыл бұрын
Good
@anoopvr4813
@anoopvr4813 2 жыл бұрын
ആ പുള്ളി എന്തോ കാര്യം പറയാൻ വന്നതാ. ഇടയ്ക്കു കേറി ബ്ലോക്ക്‌ ചെയ്യണ്ടാർന്നു....
@marketprodevelepors
@marketprodevelepors 2 жыл бұрын
നല്ല വിവരണം, എളുപ്പത്തിൽ എല്ലാവർക്കും മനസിലാവും KPG റൂഫിങ്സിന്റെ അഭിനന്ദനങ്ങൾ
@aneesruby1989
@aneesruby1989 2 жыл бұрын
😍
@risanaanees3154
@risanaanees3154 2 жыл бұрын
Kpg
@aneesruby9474
@aneesruby9474 2 жыл бұрын
Good
@kpgroofings2309
@kpgroofings2309 2 жыл бұрын
പൊളിച്ചു
@decoartdesign
@decoartdesign 2 жыл бұрын
Thank you.. roofing Vedio ഇനിയും പ്രതീക്ഷിക്കാം
@manushyan123
@manushyan123 Жыл бұрын
ഓട് വെക്കുമ്പോൾ വെക്കുന്നവർ മുണ്ടിനടിയിൽ ഒരു നിക്കറും കൂടി ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക...
@ഹുദ്ഹുദ്
@ഹുദ്ഹുദ് 2 жыл бұрын
നിങ്ങള് ഇൗ വർക്ക് ചെയ്ത് തരുമോ..... അല്ലെങ്ങിൽ മൂലയോട് വെക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക
@jamsheerkottappuram9133
@jamsheerkottappuram9133 2 жыл бұрын
ഏതാണ് ഈ മുത്ത് 😆😆😆😆😁😁😂😂😂ഉള്ളത് ഉള്ളത് പോലെ പറയുന്ന ഇതുപോലെ ഉള്ളവരാണ് നാടിന്റെ അഭിമാനം
@shinshezkl13
@shinshezkl13 2 жыл бұрын
പുള്ളിക്ക് സ്വന്തമായി ചാനൽ ഉണ്ട് സൂപ്പർ ആണ് കണ്ട് നോക്ക് all round construction
@happyvibes4054
@happyvibes4054 5 ай бұрын
Latheef te contact number kittumo
@hakkimmk2902
@hakkimmk2902 7 ай бұрын
സീലിംഗ് ഓർഡിന് എത്രയാണ് വില
@ragamsatheesh1824
@ragamsatheesh1824 8 ай бұрын
1000sqftവീടിന് സെറാമിക് ഓട് ഇടാൻ എത്ര രൂപ ആകും .വെയിറ്റ് കൂടുതൽ വാർക്ക യ്ക്ക് ആണോ സെറാമിക് ഓടിനാണോ
@rafivettichira5677
@rafivettichira5677 2 жыл бұрын
ലത്തീഫ് & my better home രണ്ട് ചാനലും പൊളി ആണ്
@shahidmohammed2353
@shahidmohammed2353 2 жыл бұрын
Latheef channel name
@manuramakrishnan5029
@manuramakrishnan5029 2 жыл бұрын
നമ്മടെ സ്വന്തം ചങ്ക്‌ ലത്തീഫ്😍
@hassanspoka
@hassanspoka Жыл бұрын
ഇയാളുടെ number കിട്ടുമോ 🤚🏻
@niroshpv6459
@niroshpv6459 2 жыл бұрын
അല്ല ചെങ്ങായി... ഇങ്ങക്ക് വീഡിയോ നിർത്തീട്ട് എവിടെ ഇംഗിക്കും പോവാൻ ഉണ്ടോ.... ബേജാർ കണ്ടിട്ട് ചോദിച്ചതാ....😂
@rp3565
@rp3565 2 жыл бұрын
ഡബിൾ പാത്തി ഓട് ഉപയോഗിച്ചാൽ ലീക്ക് കുറയും
@viswassivadasan8214
@viswassivadasan8214 2 жыл бұрын
400Sq feet normal ഓട് ഓടു വെച്ച് വീടിൻറെ മുകളിൽ പണിയാനും എത്ര രൂപ
@arunp3320
@arunp3320 2 жыл бұрын
8000
@datasciencetutorials4937
@datasciencetutorials4937 Жыл бұрын
ഇപ്പൊ vitrified odu വരുന്നുണ്ട് crizera അത് നല്ലതാണോ?...ചൂട് കുറവാണോ???
@pknm6702
@pknm6702 2 жыл бұрын
😁😁😁😁🙄🙄😃😂🤭😇😇😇😇😇ഇത് കണ്ടപ്പോൾ എനിക്ക് ഓർമവന്നത് ഒരു പഴയ സിനിമ ഡയലോഗാ ( അവൻ പോവുന്നതിനേക്കാൾ നല്ലതാണല്ലോ ഇവൻ പോവുന്നതിനേക്കാൾ നല്ലത് ) അത് പോലെ ആയല്ലോ അവന്റെ ഡയലോഗ്
@DhaneshThimiri.
@DhaneshThimiri. 11 ай бұрын
ഇങ്ങേരുടെ പേര് ലത്തീഫ് ന്നാണോ? ഞാൻ messi എന്നാണ് ഇങ്ങേരെ വിളിക്കാറ്
@saidalavimanu3758
@saidalavimanu3758 2 жыл бұрын
മണ്ണോടിൽ വൈറ്റ് സിമെന്റ് അടിച്ചതിനു ശേഷം പെയിന്റ് അടിച്ചാൽ ഈർപ്പം കാരണം വെള്ളം ഉറ്റുന്ന പ്രശ്നത്തിന് പരിഹാരം ആകുമോ?????
@jyothysajeev3114
@jyothysajeev3114 2 жыл бұрын
ലത്തീഫ് ന്റെ നമ്പർ please...
@rightvision0072
@rightvision0072 Жыл бұрын
നല്ല ഒരുപാട് കാര്യം പറഞ്ഞു പക്ഷെ പറഞ്ഞതിൽ ഒന്ന് തെറ്റാണ് സുഹൃത്തേ... ഏത് പട്ടികയിലും ceramic ഓട് വിരിക്കാൻ പറ്റില്ല
@afzalmollah8319
@afzalmollah8319 2 жыл бұрын
ഫറോക് ഓടിന്റെ താഴെ എല്ലാം
@nanidharussalam9312
@nanidharussalam9312 2 жыл бұрын
ഓടയാൽ അണ്ണകൊട്ടനും കൂട് കൂട്ടാം
@nazarshameena7097
@nazarshameena7097 Ай бұрын
എത്രയോ പേര് വിളിച്ചാൻ കെടക്കുന് 🤣
@abdullatheefasanar6898
@abdullatheefasanar6898 2 жыл бұрын
Sathya Sandamaya Abiprayam Thanglayoum Kudumbathayoum Allahu Anugrahikkatta
@Yash_lee
@Yash_lee 2 жыл бұрын
ലത്തീഫ് പൊളി ആണ്😘😘😘
@abdulmajeedabdulmajeed5787
@abdulmajeedabdulmajeed5787 2 жыл бұрын
ആള് പോളിയാണ് പക്ഷെ നബർ തരൂല കമറ്റിൻ റീ പ്ലേ തരൂല
@unnisvloggg
@unnisvloggg Жыл бұрын
ലത്തീഫ് ന്റെ നമ്പർ തരുമോ
@abcd-dh2hb
@abcd-dh2hb Ай бұрын
ലത്തീഫ് bainte number ഒന്ന് തേരോ
@kunmohad4947
@kunmohad4947 2 жыл бұрын
കണ്ടു മുട്ടാൻ വൈകി യോ എന്നാണ് എന്റെ ഒരിത്
@sudheeshmp2013
@sudheeshmp2013 2 жыл бұрын
അടുത്ത Vയോ പെട്ടെന്ന് ഇടണം ഒരുപാട് അറിവ് ഇനിൻ നിന്നും കിട്ടുന്നുണ്ട്
@-moneycheppu5130
@-moneycheppu5130 2 жыл бұрын
ഓടാണോ അലൂമിനിയം ഷീറ്റാണോ ലാഭം
@-moneycheppu5130
@-moneycheppu5130 2 жыл бұрын
കനം താങ്ങില്ലാത്ത വീടാണെങ്കിലോ
@hassanspoka
@hassanspoka 2 жыл бұрын
ഇക്ക ട്രസ് ചെയ്യുമ്പോൾ ഫർലിംഗ് 3 ക്കു ഒന്നരയും 3/4 നു 3/4 മതിയോ അതോ ഒന്നരക്ക് 3/4 വേണോ
@hamzamenakkal9949
@hamzamenakkal9949 2 ай бұрын
കരിമ്പന തെങ്ങിൻ എന്നിവയുടെ ഓലയുമായി നടന്നിരുന്ന നമ്മളാണ്
@sameercp5099
@sameercp5099 2 жыл бұрын
വാർപ്പ് തന്നെയാണ് ലാഭകരം.
@sabareesank3782
@sabareesank3782 7 ай бұрын
മണ്ണ് ഓട് വെക്ക് 100 വർഷ മായാലും ഒന്നും പ്രശ്നം ഇല്ല
@shinuajohn1628
@shinuajohn1628 2 жыл бұрын
അയാളെ സംസാരിക്കാൻ വിടൂ
@sampreeth999
@sampreeth999 2 жыл бұрын
Corner എല്ലാം ചോർച്ച ആണ്. കാണാൻ look ആണ്. ഇല്ല മഴക്കാലത്തും പണിയാണ് 🤕🤕🤕
@Ebinkanakaraj
@Ebinkanakaraj Жыл бұрын
ഇദ്ദേഹത്തിന്റെ no. തരാമോ??? വീട്ടിൽ tress ചെയ്ത് leakage ഉണ്ട്.... എത്ര ശരിയാക്കിയാലും എല്ലാ മഴയ്ക്കും പ്രശ്നമാണ്.... ഓട് ന്റെ കുഴപ്പം ആണ് എന്നാണ് പറഞ്ഞത്.....
@Realestatemanjeri
@Realestatemanjeri 4 ай бұрын
Proper slope illenkil leak undavum
@manojappukuttan3420
@manojappukuttan3420 2 жыл бұрын
💝💖സൂപ്പർ അടിപൊളി 👍
@ashokchandran1719
@ashokchandran1719 3 ай бұрын
ivane kittunna valla contact number undo?
@shameerrasheedkutty7591
@shameerrasheedkutty7591 2 жыл бұрын
500സ്‌ക്യർ ഫീറ്റ് കെട്ടാൻ ഇന്റർലോക് കട്ട എത്ര എണ്ണാം വേണം പ്ലീസ് ഒന്ന് പറയണേ
@yoossuftt1114
@yoossuftt1114 Жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ അറിയിക്കുക
@ranjinir5490
@ranjinir5490 2 жыл бұрын
What is the difference between ota pathi odu and iratta pathi ? Is it ok to keep ota pathi for cat porch ?
@Rockey_VR
@Rockey_VR Жыл бұрын
ഇപ്പോൾ എന്റെ വീടിന്റെ റൂഫിങ്ങിന്റെ renovation നടന്നുകൊണ്ടിരിക്കുകയാണ്..ഇത് സാധാരണ ഓട് അല്ലെന്നാണ് തോന്നുന്നത്.സാധാരണ ഓടിൽ ആണ് ഒറ്റപ്പാത്തിയും ഡബിൾപ്പാത്തിയും ഉള്ളത്.ഡബിൾപ്പാത്തിയ്ക്ക് ഗ്രിപ്പ് കൂടുതൽ ഉണ്ടെന്നാണ് പറയുന്നത്,അതായത് വാർക്കയുടെ മുകളിൽ അല്ലാതെ ഇരുമ്പു പൈപ്പിന്റെയോ തടിയുടെയോ മുകളിൽ ഓട് ഇടുമ്പോൾ..
@ranjinir5490
@ranjinir5490 Жыл бұрын
@@Rockey_VR Thank you
@aiswaryaaaaaa
@aiswaryaaaaaa Жыл бұрын
​@@Rockey_VR ethra roopa aayi
@Rockey_VR
@Rockey_VR Жыл бұрын
@@aiswaryaaaaaa ഓട് ആണോ??
@smrithi6254
@smrithi6254 2 жыл бұрын
Phn number evideya kittunne ivarude
@musthfapk7309
@musthfapk7309 2 жыл бұрын
സെറാമിക്ക് ഓടും നാനോ സെറാമിക് ഓടും എന്താണ് വിറ്റി യാസം എനിക്ക് ഓടു് വെക്കേൻ ണ്ടതാണ്.
@TouchMe-Tech
@TouchMe-Tech 2 жыл бұрын
White clay aan enn yengane manassilaakkaaam?
@ramshadzozo9520
@ramshadzozo9520 2 жыл бұрын
ബ്രോ കോണി koud ഉണ്ട് മുകളിൽ ചിലവ് കുറഞ്ഞു ഒരുപാട് 2 റൂം വേണം athra rs ആാവും
@lijoyohannan8114
@lijoyohannan8114 2 жыл бұрын
ഓട് supply ചെയുന്നവരുടെ contact ഉണ്ടോ...? കൊല്ലം ജില്ല
@sachinkbabu2430
@sachinkbabu2430 2 жыл бұрын
KPG ROOFINGS 👌👌👌
@shereefsinan
@shereefsinan 2 жыл бұрын
ഇഷ്ടം... All round 👌👌
@maheshaajjimane6208
@maheshaajjimane6208 Ай бұрын
Can i get lathif bai number
@pransanthnarayanan7244
@pransanthnarayanan7244 2 жыл бұрын
ഓട് നല്ലതു ആണ് പിന്നെ വർക്ക്‌ നോക്കി അടിപൊളി
@bijuab2079
@bijuab2079 2 жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ
@shibu4331
@shibu4331 Жыл бұрын
ജ്ജ് സുലൈമാൻ അല്ല 😊😊... ഹനുമാനാണ് 😀😀😀
@geethapk3454
@geethapk3454 2 жыл бұрын
Adutha veetile marathinte kombu namukku vettan pattillallo. Nammude odinte meleyanu. Kandarinju cheyyilla. Entha cheyya?
@സുൽത്താൻ-മ2ഡ
@സുൽത്താൻ-മ2ഡ 2 жыл бұрын
Veedinu mukalilekanenkil ath avar murich matendivarum rool und
@venugopalanp9371
@venugopalanp9371 2 жыл бұрын
നമ്മുടെ വീടിന് മുകളിൽ അവർക്ക് അവകാശമില്ല. അതുകൊണ്ട് നമ്മുടെ വസ്തുവിന് സമാന്തരമായി മരച്ചില്ലകൾ വെട്ടിക്കളയുക.
@alipk3644
@alipk3644 2 жыл бұрын
Latheefintee mubail no tharumoo
@bilalkmd4517
@bilalkmd4517 2 жыл бұрын
Cieling ഓടിനെ കുറിച്ച് ഒന്നും പറഞ്ഞില്ല
@mujeebchemban1669
@mujeebchemban1669 2 жыл бұрын
Latheef Bai no tarumo
@manjeshbabu8363
@manjeshbabu8363 2 жыл бұрын
കള്ളന്മാർ സുഖമായി അകത്തു കടക്കും 😄
@aniltechandtravelvlog6786
@aniltechandtravelvlog6786 9 ай бұрын
Cheto ente veedu thekota vathil.athu mathi kizhaku akanam vathil alathe room athupole nirthanam hoolnchumaru polichu sitout aadaykanam.athupole thane Haal 2ayeeketithirikanam adukalamati avide bedroom akanam pinne sitout puthiyamodalnakanam budget ethraakum atha chetanu areeyam
@harikumarkr540
@harikumarkr540 2 ай бұрын
നമ്പർ തരുമോ pis
@anilkumar-ep5kv
@anilkumar-ep5kv 2 жыл бұрын
പൊട്ടന്മാരെ കൊണ്ട് നടക്കാൻ വയ്യാണ്ടായി...
@krishnanandputhupparambil2728
@krishnanandputhupparambil2728 2 жыл бұрын
Angere parayansammathikado. 🤬
@ibrahimmuhammad8428
@ibrahimmuhammad8428 Жыл бұрын
നാനോ സെരമൊക്കിനെ കുറിച് പറയു
@asarvm8185
@asarvm8185 Жыл бұрын
ലത്തീഫ്ക്കാ ഡെ നമ്പർ വേണം
@shopasianshopasian1098
@shopasianshopasian1098 2 жыл бұрын
മച്ചാന്യ കലക്കിട്ടോ മച്ചാന്റ വീഡിയോ ഓക്യ വിലപ്പെട്ട thane 👍
@shamnadabu595
@shamnadabu595 Жыл бұрын
ഇതുപോലെ ഓട് ഇട്ട വീടുകളിൽ പാമ്പ്, എലി, പാറ്റ, പല്ലി etc കുടു കുട്ടില്ലെ??
@vinayanvinu5620
@vinayanvinu5620 10 ай бұрын
Appol pandu kottaram pole ulla veedukal muzhuvanum engane aayirunnille❓Athokke eangane aanavo❓ sathyam ariyathathe kondu chodhikkuka aanu njngalude veedu ola aayirunnu..
@Vayaloramveettil
@Vayaloramveettil Жыл бұрын
ഇയാളിന്റെ നമ്പർ എത്രയാ
@maleehachinnu3251
@maleehachinnu3251 2 жыл бұрын
ഇതിൻ്റെ മോൾ ഈ ഓടിന്ന് പകരം സത്തരണ ഓട് ഇടൻ പറ്റോ
@shaluoommen1
@shaluoommen1 2 жыл бұрын
കല്ലിവല്ലി മിയാമിയാ വാർപ്പ് തന്നെ ലാഭം മാത്രം അല്ലാ കയറാനുള്ള പ്രയാസവും ഉണ്ട്
@shajalhameed5373
@shajalhameed5373 Жыл бұрын
Latheef poliyaanu 😂ullathu ullathu pole parayum 😊
@aneeshanugraha9456
@aneeshanugraha9456 Жыл бұрын
ലത്തീഫ്ക്കാന്റെ നമ്പർ തരുമോ
@ejasali4644
@ejasali4644 Жыл бұрын
Mansilakkan eluppam anu samsyangalk oru terumanam aayi
@samvk2512
@samvk2512 7 ай бұрын
മുണ്ട് ഉടുക്കുന്നത് ഇടക്കിടെ അഴിച്ച് കെട്ടി അഴിച്ച് കെട്ടി റെസ്റ്റ് എടുക്കാൻ വേണ്ടിയാണ് അത് മലയാളി പണിക്കാരുടെ ഒരു സൂത്രമാണ് ബംഗാളികൾ പാവം പണി അറിയില്ലെങ്കിലും രാവിലെ 7 മുതൽ വൈകിട്ട് ഏഴ് വരെ ചത്ത് പണിയെടുക്കും മുതലാളിക്ക് എന്തോറാ ലാഭമാ കിട്ടണേ മലയാളി പത്ത് മണിക്ക് വന്നു തുണി അഴിച്ച് ഉടുത്ത് അഴിച്ച് ഉടുത്ത് 5 മണിക്ക് മുങ്ങും
@muhammadrafi7893
@muhammadrafi7893 Ай бұрын
Eli shalyathinu entha cheyyan patta
@ranjithranji9290
@ranjithranji9290 2 жыл бұрын
Machane ningalu odu onnum ettillelum kuzappamilla chumma siteil ninnu samsaricha mathi pani angu nadannolum
@abduljaleel8697
@abduljaleel8697 2 жыл бұрын
ഓട് വീരീക്കുന്ന സഹോദരൻറ mobile number Please 🙏
@munawarekm7869
@munawarekm7869 2 жыл бұрын
Randayalum manassu thurannu samsarichathil valare sandosham....VERY GOOD
@ameeralicp
@ameeralicp 2 жыл бұрын
ലത്തീഫ് ബായിയുടെ നമ്പർ തരൂമോ
@decoartdesign
@decoartdesign 2 жыл бұрын
Ale kittan padanu
@ameeralicp
@ameeralicp 2 жыл бұрын
@@decoartdesign ഞാൻ ശ്രമിക്കാം ഒന്ന് തന്നാൽ നന്നായിരുന്നു
@mhdmuhammed638
@mhdmuhammed638 2 жыл бұрын
ഇവരു ടെ നമ്പർ വേണം
@nandakumarisivan2446
@nandakumarisivan2446 2 жыл бұрын
Letheef baide number tarvo watsup
@mattathpradeep
@mattathpradeep 9 ай бұрын
Allround round construction number please
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Nigal lateefinay kutupidicho adipoli
@naihanourinnaiyu9364
@naihanourinnaiyu9364 5 ай бұрын
Latheefe ninte phone numbers numbe tharo
@FirosKhan-bk3oq
@FirosKhan-bk3oq 2 ай бұрын
Nomber. Taroo pls
@ramshadzozo9520
@ramshadzozo9520 2 жыл бұрын
നമ്പർ തരുമോ വീട് ചെയ്തു തരുമോ
@sankaranarayanantk3976
@sankaranarayanantk3976 2 жыл бұрын
ഇപ്പൊ pudi കിട്ടി LAFHEEF❤️💯👏👏💐😍
@sugathangopinathan9411
@sugathangopinathan9411 2 жыл бұрын
വാർക്കുക മുകളിൽ ഷീറ്റ് വക്കുക
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН