Рет қаралды 31,774
ഇലട്രോണിക്സ് മേഖലയിൽ ഉപയോഗിക്കുന്ന വിവിധതരം സെൻസറുകളെ പറ്റിയും അവ ഉപയോഗിച്ച് നിർമ്മിക്കാവുന്ന ഹോബി സർക്യൂട്ടുകളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രാക്റ്റിക്കൽ വീഡിയോ സീരീസ് ആണിത്... വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ സംശയങ്ങൾ കമൻ്റ് ചെയ്യാനും കൂട്ടുകാർക്ക് ഷെയർ ചെയ്യാനും മറക്കല്ലേ🤗
#electronics #electrical #electronicsmalayalam#sensors
വീഡിയോയിൽ കാണിച്ചിരിക്കുന്ന Circuits & Resources link
drive.google.c...
Laser cross alarm
drive.google.c...
Sensor kit all in one at lowest price
amzn.to/3NPn95s
amzn.to/3x7QIt6