എല്ലാവരും ക്ഷമിക്കണം മാരുതി Ritz Renault എന്നിവയുടെ വില പറയാൻ വിട്ടുപോയിട്ടുണ്ട് ക്യാമറ മൈക്ക് ഇടയ്ക്ക് പണിമുടക്കി Ritz price 3.60, Scala 2.75 ഫുൾ ഡീറ്റെയിൽസ് അറിയണമെങ്കിൽ വാട്സ്ആപ്പ് നമ്പർ Description കൊടുത്തിട്ടുണ്ട് അതിൽ ഒരു ഹായ് വിട്ടാൽ മതി ഫുൾ ഡീറ്റെയിൽസ് നിങ്ങളുടെ ഫോണിൽ ലഭിക്കുന്നതാണ്..
@ibbusanchary39872 жыл бұрын
മുഹമ്മദ് അങ്ങനെ വിളിച്ചാൽ മതി
@ibbusanchary39872 жыл бұрын
ഇക്കാന്ന് വിളിക്കല്ലേ plz
@shafeermuhammad56662 жыл бұрын
@@ibbusanchary3987 നമ്മക്ക് ബഹുമാനം കൂടിയിട്ടല്ലേ അത് സാരല്ല മുഹമ്മദ്ക്കാ
@DK-jn4cb2 жыл бұрын
Ikka 10kyude car athaa
@rameshc1032 жыл бұрын
ആ ഇപ്പോ സെരിയായി 😂😝😝😝😝😝😝😝😝😝😝😝👍👍👍
@asunil43642 жыл бұрын
A big salute. ഇവരെയൊക്കെയാണ് ജനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത്. Second Choice ഉയിർ. 🥰🥰🥰
@shiju.welder.12442 жыл бұрын
കയ്യിൽ കാശില്ല അടുത്ത വീഡിയോ ആയി കട്ട വെയിറ്റിംഗ്.... (🚗🚗🚗🚘🚙 കാറൊക്കെ സ്വപ്നങ്ങളിൽ മാത്രം)👍
@saleemap22642 жыл бұрын
എടുക്കാൻ പറ്റും ബ്രോ 💪🏻💪🏻
@aneeshs64092 жыл бұрын
👍
@AfsalK2 жыл бұрын
Everything is possible bro..✌️
@sureshmeghna29382 жыл бұрын
💪❤💪 സൂപ്പർ സ്റ്റാർ മുഹമ്മദ് ഇക്കാ 👍❤❤ എല്ലാ ആശംസകളും ഓണം ഈ വന്റ് നു.... പടച്ചോൻ എല്ലാം ഉഷാറാക്കി തരട്ടെ.... ലോവ് you ❤👍മുഹമ്മദ് ഇക്കാ &സാലു ഭായ് 💪💪💪
@musthafamkv55272 жыл бұрын
മുഹമ്മദ്കയുടെ വീഡിയോ ആര് ചെയ്താലും സൗദി പ്രവാസികളായ ഞങ്ങൾ പെട്ടെന്ന് കാണും അത്രയും ഇഷ്ടമാണ് മുഹമ്മദ് ക്കനെ. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@secondchoicepavangad52192 жыл бұрын
Hello friends
@musthafamkv55272 жыл бұрын
ഹലോ മുഹമ്മദ്ക്കാ
@abdulrasheedbadri3872 жыл бұрын
@@secondchoicepavangad5219 Vandikkayi Muvattupuzha yil ninnum Kozhikkodu vannu, location clear aakkan vilichu officil, ippo vandi collection illennu paranju. ikkade No chodichu purathu poyi ennu paranju..... vedanayode madangi.... Oru padu naalathe aagrahamayirunnu... cheriya car ,wifineyum 3kidsineym kond Bike travel valare risk aanu...
@Akshay-vm3to2 жыл бұрын
ഏത് കാറെടുക്കണം എന്നതിൽ കൺഫ്യൂഷൻ ഉണ്ടെങ്കിലും എവിടുന്ന് എടുക്കണം എന്നതിൽ എപ്പഴേ തീരുമാനം ആയി 🙂👍
@unnikrishnanpp32352 жыл бұрын
സാലുവിന്റെ അവതരണത്തിൽ കൃത്രിമത്വം ഒട്ടുമില്ല. അതേ പോലെ സെക്കന്റ് ചോയ്സ് ഉടമകളും സാധാരണക്കാർക്ക് കാർ എന്ന സ്വപ്ന o ഇവർ യാഥാർത്ഥ്യമാക്കുന്നു അഭിനന്ദനങ്ങൾ
@DreamTravelsRv2 жыл бұрын
Thank you 💕
@tipsandtricks75082 жыл бұрын
ആകെ ഒരു പ്രശ്നമേ ഉള്ളൂ booking price 5K-10K refund ഇല്ല അത് ലേശം കുറച്ചിരുന്നേൽ
@Faisalkalikavu11762 жыл бұрын
മുഹമ്മദ്ക്കാന്റെ ഓണം ഓഫർ കണ്ടിട്ട് കണ്ണുതള്ളിപ്പോയ👀 മാരുതിയും മറ്റു ഡീലർമാരും...😍👍
@ottayan4502 жыл бұрын
🤣🤣🤣
@shaheedabacker16052 жыл бұрын
ഇൻഷാഹ് അള്ളാഹ് ..ഈ ഓണത്തിന് എനിക്ക് എന്റെ സ്വപ്നം യാഥാർത്ഥമാക്കാന്‍ കഴിയട്ടെ
@mohammedrasheed21012 жыл бұрын
In sha allah
@shekeerthayathil44962 жыл бұрын
Ameen
@nikhilvictor92982 жыл бұрын
ഓട്ടോമാറ്റിക്കാർ കുറഞ്ഞത് എന്തു വിലയാകും
@babeeshkp1422 жыл бұрын
ജാഡ യില്ലാത്ത മുഹമ്മദ് ഇക്ക &ഷാലു ❤️❤️❤️❤️
@safaruchembail87862 жыл бұрын
കാറിന്റെ ഇടയ്ക്ക് കഞ്ഞി കച്ചവടം പൊളിച്ചു സൂപ്പർ 👍👍👍👍👍👍
@muhammedmundoli2 жыл бұрын
Pavangal
@kabeerparambath97702 жыл бұрын
മുഹമ്മദ് ഭായ് നിങ്ങളെ വീഡിയോയുടെ ഇടയിലൂടെ മറ്റൊരു വീഡിയോ കഞ്ഞിയും കപ്പയും അത് നമുക്ക് പെരുത്ത് ഇഷ്ടപ്പെട്ടു എല്ലാവരും ജീവിച്ചു പോണം എന്തൊരു നല്ലൊരു മനസ്സുള്ള ആളാണ് താങ്കൾ
@faisalchullikkal14322 жыл бұрын
സാലുക്കാ ...മുഹമ്മദക്കാനെ കണ്ടപ്പോൾ എല്ലാം മറന്നു... അല്ലൈ 🥰🥰salukka&mohmmedkka👍👍
@padayoottam..21212 жыл бұрын
മുഹമ്മദ് ക്കാ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല... എന്തൊക്കെ ആയാലും ഒരു 800മാരുതി എന്തായാലും എടുക്കണം ഇൻഷാഅള്ളാഹ് ..☺️👍
@saidalikuttyvappu4502 жыл бұрын
മുഹമ്മദ്ക്ക ഞമ്മടെ മുത്താണ്.നാട്ടിൽ വന്നിട്ട് ഞമ്മക്കും വേണം ചെറിയ ഒരു വണ്ടി ഇൻഷാ അള്ളാഹ്🥰🥰
@suhailkunjumonsuhail11662 жыл бұрын
മുഹമ്മദ്ക്ക ഞാൻ എന്നും വിഡിയോ കാണാറുണ്ട് 👍👍
@askarali5842 жыл бұрын
മുഹമ്മദ് ഭായ് അടിപൊളി പൊളി മനുഷ്യൻ ആണ് എന്തായാലും ഓണത്തിന് നോക്കാം വണ്ടികൾ 👍
@kaytlinabhilash77582 жыл бұрын
ഹലോ, സാലു ഭായ്, താങ്കൾ എല്ലാം വണ്ടിക്കും ലോൺ കിട്ടുമോ എന്ന് ചോദിക്കുന്നു, മാക്സിമം ലോൺ പ്രോത്സാഹനം കൊടുക്കരുത്, വണ്ടി വാങ്ങിക്കാൻ വരുന്ന സാധാരണ വ്യക്തി ഒന്നും ചിന്തിക്കാതെ ചാടി വീണ് ലോൺ എടുത്തു വണ്ടി എടുക്കും, കാരണം അവന്റെ മനസ്സിൽ ഒരു ലക്ഷ്യം വണ്ടി മാത്രം ആണ്, പിന്നീട് അത് തിരിച്ചു അടക്കുമ്പോൾ ആണ് മടുത്തു പോകുന്നത്, പഴയ വണ്ടിക്ക് അന്യയ പലിശ ആണ് പ്രൈവറ്റ് ഫിനാസ്കാർ വാങ്ങുന്നത്, അവസാനം എത്ര അടച്ചാലും തീരില്ല, അതിനിടക്ക് വണ്ടിക്ക് എന്തെങ്കിലും പണിയും വന്ന് തുടങ്ങും, പുതിയ വണ്ടി എടുത്താൽ കാര്യങ്ങൾ എല്ലാം ഒരു പോലെ ആണെങ്കിലും പണിയൊന്നും വരില്ല, അത് കൊണ്ട് ലോൺ അധികം പ്രോത്സാഹിപ്പിക്കരുത്.. എന്റെ അനുഭവം ആണ് പറഞ്ഞത്...മുഹമ്മദ് ഇക്കാ നല്ലൊരു വ്യക്തി ആണ്...പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങൾ തുടക്കം ഒന്ന് പറഞ്ഞു പോയാൽ പാവങ്ങൾ ഫിനാൻസ് പിടിയിൽ വീഴാതെ വണ്ടി എടുത്തു പൊയ്ക്കോളും....
@mohammedrafeeque82932 жыл бұрын
Yes
@hari61242 жыл бұрын
Yes
@muneervatakara90432 жыл бұрын
🙏🏾
@uvaizcp2 жыл бұрын
Yes
@mansoorbabu36072 жыл бұрын
സെക്കൻഡ് ചോയ്സ് അഭിനന്ദനങ്ങൾ എല്ലാവർക്കും കാർ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നു വെയിറ്റിംഗ്
@shameershammasshammas9362 жыл бұрын
Muhamedkayude video kanan epozhum waiting aanu...athum salu bayiyude vlogiloode...oru car enna swapnavumayi video maatram kaanuna njn..
@binou46422 жыл бұрын
ഉള്ള കാര്യം ഉള്ളത് പോലെ പറയും അതാണ് 💪
@pmrmeladi51952 жыл бұрын
Salu.......... നിന്റെ വീഡിയോ ഒന്നല്ല പത്ത് പ്രാവിശ്യം കാണും...... മുഹമ്മദ് ക്ക പൊളിയല്ല.... അടിപൊളിയാണ്..... ഇന്ഷാ അല്ലാഹ് വണ്ടി എടുത്താലും ഇല്ലങ്കിലും.... ഇക്കാനെ കാണണമെന്ന് ആഗ്രഹമുണ്ട്...... അല്ലാഹ് തൗഫീഖ് ചെയ്യട്ടെ.....
@sajid.kozhichena.21772 жыл бұрын
നിങ്ങൾ രണ്ടു പേരും പൊളിയാണ് മുത്ത് മണികളെ
@dhanaleshkaryadan86062 жыл бұрын
വണ്ടിയെടുക്കാൻ കയ്യിൽ കാശില്ലെങ്കിലും വീഡിയോ കാണുമ്പോൾ ഒരു മനസുഗം ❤️❤️
@mohammedsajeer88912 жыл бұрын
സാലുവും മുഹമ്മദ് ഇക്കയും പൊളിയാണ് തമ്മിൽ നല്ല കോമ്പിനേഷൻ ഉണ്ട് 😊
@sulaimansulaiman59442 жыл бұрын
അടിപൊളി ഓഫർ ആണ് മുഹമ്മദ് ഇക്കാ ശാലു ബായ് കാർ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും ഷോറൂം എങ്കിലും കാണണമെന്ന് ആഗ്രഹമുണ്ട്
@brotherssister77132 жыл бұрын
ഈ ഹോട്ടലിൽ ഞാൻ പോയിരുന്നു സൂപ്പർ കറി യാണ് എയർപോർട്ടിൽ നിന്നും പോവുന്ന വഴി ടാക്സി ഓടിക്കുന്ന നമ്മളെ മഹ്‌റൂഫ്(ഗോവ )ആണ് ഇവിടെ കൊണ്ട് പോയത്
രണ്ടു മച്ചാൻ മാരും പൊളി.... കാർ എടുക്കാൻ ഉള്ള ചാൻസ് ഇല്ലേലും കിടിലൻ അവതരണം..... ❤️❤️
@DreamTravelsRv2 жыл бұрын
Thank you
@sahalabath3692 жыл бұрын
18:00 ആ ഹോട്ടൽ സൂപ്പർ ആണ് കപ്പയും മീൻ കറിയും🤗😋😋
@ruchiyumchiriyumyathrayum58312 жыл бұрын
ഇക്ക അടിപൊളി ഒന്നും പറയാൻ ഇല്ല 😍😍😍🥰👌👌👌
@Faheem-Pattambi2 жыл бұрын
മുഹമ്മദ്‌ക്ക സാലു.... ഹോ വല്ലാത്ത കോമ്പിനേഷൻ ♥♥♥
@kabeer71492 жыл бұрын
Yes bro
@jayasankar42132 жыл бұрын
Correct aya price paranju business nadathunna ikka 👌🏻👌🏻👌🏻👌🏻👌🏻
@SuperBinuvarghese2 жыл бұрын
ഞാൻ ഇടുക്കിയിൽ നിന്നും വരും 🥰🤝👍🏻ഒരു കാർ എടുക്കാൻ 😊....
@muhammedmundoli2 жыл бұрын
Welcome bro
@hareeshv18002 жыл бұрын
Hai muhammadhikka saluchetta orupadishttam ninghade videos
@jithinv19652 жыл бұрын
Njan edikkum...waiting... 2 kollam aayi second choice video kaanin... Paisa illathe moonji nadakken... But next month... Enganelum njan oru car vaangum... InshaAllah❤️
@niyonavas0072 жыл бұрын
Ikka waiting oru kuri kitanund aa timil kitiyaa bhagiyam oru vandi edukanam insha allah
@riyasvpsteam68272 жыл бұрын
ങ്ങള് പൊളിയാണ് മുഹമ്മദ് ബായ് കൂടെ സാലുവും 🥰
@agrajmalayil27292 жыл бұрын
മുഹമ്മദ്‌ക്കാ ഇങ്ങള് മുത്താണ് ❤️സ്നേഹം....
@virtualrealitiesshibimalyi19322 жыл бұрын
മുഹമ്മദ് ബ്രോ, ഷാലു ബ്രോ,ഇങ്ങള് കോഴിക്കോട്ട് കാറു കൊണ്ട് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കും.... 😅😅❤️❤️🎉🎉🎉🎉
@moideennkm90792 жыл бұрын
സെക്കൻഡ് ചോയ്സ് അടിപൊളി അല്ലേ 👍
@Mahi-ot2lk2 жыл бұрын
Indica medichal oppam oru workshop staffne koodi vtilu nirthunnatha nallath.
നിങ്ങളെ വിഡിയോ മുഹമ്മദ്ക്കാന്റെ കൂടെ കട്ട വൈറ്റിങാ 💕💕💕💕💕💕💕💕💕
@radhakrishnanps64352 жыл бұрын
സാലുഭായ് മുഹമ്മദ്‌ക്ക 👍👍💖💖🌹🌹
@KabeerVKD2 жыл бұрын
എന്റെ വീട് കുന്നംകുളം ആണ്. കുറേ കാലമായി സാലു ഭായ്ടെ second choice ന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. വണ്ടി എടുക്കുമ്പോൾ അവിടന്നേ എടുക്കൂ
@rikhilvijayan71222 жыл бұрын
God bless this car dealer, because no dealer sells car at such a lower price ❤️❤️❤️
@Bishrvp2 жыл бұрын
Swathamayi Oru car undayittum ee chanel kanunny arund ivide 😇
@ratheeshpt32152 жыл бұрын
അടിപൊളി ഓണത്തിനായി വെയ്റ്റ് ചെയ്യാം നല്ല വീഡിയോ അവതരണം കൊള്ളാം
@sajidcalicut50462 жыл бұрын
Muhammadkka uyirrr❤❤🌹🌹👍👍👍👍
@vijeeshmusic33842 жыл бұрын
ഞാൻ വരും അന്ന്. എനിക്കൊരു കാർ വേണo മുഹമ്മദ് ക്കാന്റെ.. സാലു.. Thak u ബ്രോ 😘😘😘
@amalmanu734022 жыл бұрын
car edukkan orupad aagrahamund pakshe aake oru masam naattil undavukayollu ethayaalum naattil setilakunna samayam ikkadenn oru car eduthirikkum insha allah..
@roopeshroop1292 жыл бұрын
സൂപ്പർ... മുഹമ്മദ് ക്ക
@nisar26212 жыл бұрын
ബലാത്തജാതി മൻസൻ മുഹമ്മദ് ക്കാ....🤓
@ashiq51362 жыл бұрын
Muhamedkkaa. UAE yil ninnu ❤️❤️❤️
@ebywayne41662 жыл бұрын
പുതിയ വീഡിയോക്കായി കട്ട വെയ്റ്റിംഗ് ആയിരുന്നു... 👌👍
@safeerrahman76102 жыл бұрын
Muhammed Ikkah❤️🩹
@sudheermepadath47282 жыл бұрын
മുഹമ്മദിക്ക ഷാലു 😍😍😍😍😍😍
@സഞ്ചാരി-ഝ7ഗ2 жыл бұрын
സാലു ബായ്, ഞാൻ എന്തോ ഒരു ഇഷ്ടത്തോടെയാണ് നിങ്ങളുടെ വീഡിയോ കാണാറുള്ളത്, ഒപ്പം മുഹമ്മദ് കയും കൂടി ഉണ്ടെങ്കിൽ പിന്നൊരു രസം കൂടുതലാണ്......
@DreamTravelsRv2 жыл бұрын
Thank you
@shajushamsu29822 жыл бұрын
2012 indica bookid.
@zubairsubair8562 жыл бұрын
Mhd ka Sadharanakarkku patiya innova undavo All the best Salu bhayi 🤲🤲🤲
@muhammedmundoli2 жыл бұрын
Yes
@anishkanish46752 жыл бұрын
എല്ലാവരുടെ വീട്ടിലും ഒരു കാർ / അടിപൊളി ഓഫർ .......
@ravim.s94162 жыл бұрын
Vandikal adipoli price very nice
@mashhoodtharayil21482 жыл бұрын
Super scorpio ഇഷ്ട്ടപെട്ടു
@rafeekaman83252 жыл бұрын
Mohammedka 👍👌
@vyahnavyshna55552 жыл бұрын
Waiting Muhammad ka...😍😍😍
@riyasvellu31672 жыл бұрын
Mohammedkka 👍
@advsuhailpa44432 жыл бұрын
ഒരു വീട്ടിൽ - ഒരു കാറ് അതാണ് - മുഹമ്മദ്ക്കയുടെ ലക്ഷ്യം👍
@secondchoicepavangad52192 жыл бұрын
Ha
@yasiryasi43542 жыл бұрын
അപ്പോൾ ok സപ്റ്റംബർ 3:4 ഇൻഷാ അല്ലാഹ് ഒരു കാർ എല്ലാവരുടെയും സ്വപ്നമാണ് അതിൽ ഒരാൾ ആണ് ഞാനും ഇതുവരെ അത് നിറവേറ്റാൻ കഴിയാത്ത അതിൽ എത്താൻ കഴിയാത്ത ഒരുത്തൻ
@muhammedmurshidulhaqe18272 жыл бұрын
Ee onam polikhum🔥🔥🔥🔥
@safvansafu39972 жыл бұрын
salu polichu muthy😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
@DreamTravelsRv2 жыл бұрын
Thank you
@soorajsuresh70902 жыл бұрын
കട്ട waiting ആയിരുന്നു 🔥
@riyasbasheerriya8242 жыл бұрын
സൂപ്പർ വീഡിയോ ബ്രോ 👌👌👌👌💞💞💞💞👍👍
@DreamTravelsRv2 жыл бұрын
Thank you
@jaafarshammu34542 жыл бұрын
Muhammmadkaa 2014ritz re reg petrol etrakk edukkam
@shameermc52572 жыл бұрын
ഇന്ഷാ അല്ലാഹ് ഇപ്പൊ ബഹറിനിലാണ് നാട്ടിൽ വന്നാൽ ഉറപ്പായിട്ടും മുഹമ്മദ് ക്കന്റെ ഷോപ്പിൽ വരും ഒരു വണ്ടി എടുക്കും 🌹👍
@pradeepprabhakar36502 жыл бұрын
എന്റെ കമന്റ് ആയിരുന്നു എല്ലാ വീട്ടിലും ഒരു കാർ എന്നത് ആണ് ഇക്കയുടെ സ്വപ്‍നം എന്നത് ഇന്ഷാ അല്ലാഹ് നിരവേറട്ടെ ഇക്കാ
വണ്ടി എടുക്കാൻ പറ്റിയില്ലെങ്കിലും ചാനൽ കാണാറുണ്ട് പണ്ട് ശ്രീറാമിൽ നിന്ന് വണ്ടി എടുത്തു പൊള്ളി ഇപ്പോൾ പഴയ വണ്ടി എടുക്കാൻ ഒരു വൈമാനിസം
@sreejithk73022 жыл бұрын
മുഹമ്മദ്ക്ക നിങ്ങൾ പൊളിയാണ്
@shibinkp65662 жыл бұрын
Salu..chila vandikalude rate parayan vittu
@onlycutevideos99572 жыл бұрын
മിക്കവാറും എല്ലാ വിഡിയോയും കാണാറുണ്ട് പടച്ചവൻ എന്നെങ്കിലും കയ്യിൽ കുറച്ച് കാശ് തരുമായിരിക്കും അപ്പോൾ ഇവിടേക്ക് വരുന്നുണ്ട് . വിലകുറഞ്ഞ കുറെകാറുകളും നല്ല അവതരണത്തോടെയുള്ള വിഡിയോയും കാണാൻ നല്ല രസമാണ് അതിന് കാശ് കൊടുക്കേണ്ടല്ലോ