Рет қаралды 41,888
**Sun got a barcode?!
Unlock the missing lines hidden in sunlight's rainbow & discover what they tell us. Even Stars and Galaxies have similar barcodes. What do the spectrum of these objects tell us about stars, galaxies & beyond! 🪐 This video cracks the code of the cosmos - join the adventure! **
#Fraunhoferlines #solarspectrum #linesinrainbow #contentofstars #redshift #dopplershift #spectroscopy #howwecalculateredshift #secretsofthesun #astronomy #sciencemysteries #universeexploration #science #physics #scienceformass #science4mass #astronomy #astronomyfacts
സൂര്യപ്രകാശത്തിൽ ഒരു ബാർകോഡ് ഒളിഞ്ഞിരിപ്പുണ്ട്. അത് സൂര്യനെ കുറിച്ച് ഒരുപാട് രഹസ്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്.
സൂര്യപ്രകാശത്തിൽ മാത്രമല്ല ഓരോ നക്ഷത്രത്തിനും ഇതുപോലെ ഉള്ള ഒരു barcode ഉണ്ട്.
ഒരു നക്ഷത്രത്തിൽ നിന്നും പ്രകാശം മാത്രമേ നമ്മുടെ അടുത്ത് എത്തുന്നൊള്ളൂ. അതിൽ നിന്നും ആ നക്ഷത്രത്തെ കുറിച്ച് ഇത്രയും കാര്യങ്ങൾ നമ്മൾ മനസിലാകുന്നത് ഈ ബാർകോഡ് ഉപയോഗിച്ചാണ്
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.