സൂപ്പർ വീഡിയോ,, ചരിത്ര അവശേഷിപ്പുകൾ എല്ലാവരിലേക്കും എത്തിച്ചു തരുന്ന ബ്രോക് ഒത്തിരി താങ്ക്സ്......
@bavach9653 жыл бұрын
Zh.tuyu
@roshinisatheesan5623 жыл бұрын
ഈ കാഴ്ച മനോഹരം ! പണ്ട് എന്തു പ്രതാപത്തിലുള്ള സ്ഥലങ്ങളായിരുന്നു ! ഇപ്പോ സങ്കടമാകുന്നു.❤️👍
@IndusVlog3 жыл бұрын
Hampi is an amazing historical place to visit to know more about the heritage of our country. I had been there.
@prathapanv63593 жыл бұрын
Dear brother, your vedios are day by day gets more vibrant and informative.... Kindly continue the same efforts in future... Thanks
@shijuram47383 жыл бұрын
Very good blog and ur presend very nice
@jeevankraj68144 жыл бұрын
Very very informative vedio bro thank you so much 💖
@demyjacob78353 жыл бұрын
Great effort sir Congratulations for giving this much information
@pramodkumar-yy1sv3 жыл бұрын
Hampi, the grandeur and elegance of that region are simply soul stirring. Thank u a lot for this invaluable video
@vineeshvt11773 жыл бұрын
സുന്ദരമായി ചരിത്രം പറയുന്നു, കൊള്ളാം അഭിനന്ദനങ്ങൾ
@Akhilkumar-ol2qz4 жыл бұрын
മഹത്തായ ഒരു സംസ്കാരത്തിന്റെ അവശേഷിപ്പുകൾ
@renna71884 жыл бұрын
Wonderful visuals Thanks
@sarmilakn65673 жыл бұрын
ഈ കല്ലുകൾ എങ്കിലും ഇല്ലായിരുന്നെങ്കിൽ എല്ലാം വെറും കെട്ടുകഥ ആണെന്ന് തർക്കിക്കാൻ ആളുണ്ടായേനെ
@bijushahulhameed74833 жыл бұрын
അതെങ്ങനെ കെട്ടുകഥയാകും സഹോദരീ, വിജയനഗര സാമ്രാജ്യത്തെക്കുറിച്ചും കൃഷ്ണദേവരായരെക്കുറിച്ചും കെട്ടുകഥയെന്നു പറയണമെങ്കിൽ പള്ളിക്കൂടത്തിന്റെ നാലയലത്ത് പോകാത്തവർക്കല്ലേ കഴിയൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതിന്റെ യഥാർത്ഥ ചരിത്രങ്ങൾ യാതൊരു കേടും കൂടാതെ "National Archives of India" സൂക്ഷിച്ചിട്ടുണ്ട്. അത്കൊണ്ട് ചരിത്രം അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് ആർക്കും ഒരിക്കലും പറയാൻ കഴിയില്ല.പിന്നെ അഭ്യസ്ഥവിദ്യരല്ലാത്ത കുറേ പാവങ്ങളെ പറഞ്ഞു പറ്റിക്കാം കുറച്ചു നാളത്തേക്ക് അത്രയേ കഴിയൂ.
@sruthym.sankar68864 жыл бұрын
One of the best channel👍👏👏
@ramachadranm12553 жыл бұрын
Very great explanation. You are historical knowledge man. Thank you. 👌👌👌👍🌷🌷🌷🌷
@madhukaylas88062 жыл бұрын
Amazing
@harithahari62923 жыл бұрын
ഞാനും പോയിട്ടുണ്ട് but ഇതിന്റെ പിന്നിലെ കഥ ഇതാണെന്നു അറിയില്ലായിരുന്നു... ഗുഡ് വർക്ക് ബ്രോ 😍😍😍😍
@SunSun--sc3bg3 жыл бұрын
കൊള്ളകാരായ വിദേശികളുടെ കടന്നുകയറ്റത്തോടെ നാമാവശേഷമായ മഹാ അത്ഭുതങ്ങൾ
@sree94323 жыл бұрын
ഒരുപാട് historical traveling video കണ്ടിട്ടുണ്ട്. എന്നാലിത് പോലെ ഒരു ഫീൽ വേറെ കിട്ടിയിട്ടില്ല. ആ music കിടിലൻ.. ആ കാലഘട്ടത്തിലേക്ക് നമ്മൾ സഞ്ചരിക്കുകയാണ് ആ സംഗീതം. അടിത്തറ ഇത്രക്ക് ആർട്ടിഫിഷ്യൽ ആയിരുന്നെങ്കിൽ കൊട്ടാരവും കെട്ടിടങ്ങളും എങ്ങനെ ഉണ്ടായിരിക്കണം...
@sunubk4 жыл бұрын
Nice info.
@ironfabkarthi41594 жыл бұрын
Super video
@sulusulaikha12282 жыл бұрын
Adi poli
@anoopprabhakaran67253 жыл бұрын
കാലാപാനി filmil ഒരു song il ഇല്ലെ? 🤔
@somankarad58263 жыл бұрын
സൂപ്പർ വീഡിയോ
@dreampra90704 жыл бұрын
Supar 👌
@harielayur3 жыл бұрын
ക്യാമറ കൂടുതൽ ഏരിയ കവർ ചെയ്യുന്ന തരത്തിൽ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ആകർഷകമാകും. നന്നായിട്ടുണ്ട് ❤
@navazsk16173 жыл бұрын
This humbi place was the World 2nd richest city.. during that Kingdom ..the end of kingdom the king had taken and carried 100 elephant gold and diamond ...and he escaped according to the Karnataka history. He was a Richest king.
@mohameduzhinhalath8222 жыл бұрын
Remembering the past.
@radhikasunil92803 жыл бұрын
പുരാതന engineering skill അപാരം........
@vipishvlogs47393 жыл бұрын
Hampi oru rekshayum illa.amazing place ✌
@trueindian7043 жыл бұрын
Hampi was mercilessly destroyed by sulthans of bijapore,ahmadnagar.They destroyed and looted many temples and palaces in hampi
@ashirabasheer89274 жыл бұрын
Adipoli...
@MarksCapital3 жыл бұрын
Good vedio. but only 4000 something views.
@navazsk16173 жыл бұрын
Very good historical explanation. And good visuals keep it up. The local people said the kings wealth still somewhere may be some underground caves . no one' knows where it' is.. known people, they all dead.
@mohanvinu81103 жыл бұрын
നേരിട്ട് കണ്ടപ്പോൾ സങ്കടം തോന്നി
@jincykrajan52593 жыл бұрын
Very good
@nishasaji223 жыл бұрын
സൂപ്പർ sooper 💕💕
@anitharajeev51563 жыл бұрын
Adipoli
@habeelhamza63663 жыл бұрын
Adipoly brother ❤️
@nidhinsivaraman3 жыл бұрын
ലോകം ഭാരതത്തെ തേടി വന്നിരുന്നു അതൊരു വേറെ ലോകം തന്നെ ആയിരുന്നു
@Dr.bro...8514 жыл бұрын
Abu anna kidilam❤️
@shainasunil54183 жыл бұрын
സൂപ്പർ
@srijila0004 жыл бұрын
Thank u sir🤗🤗❤❤❤😘😘
@rasikponnani43313 жыл бұрын
അടിപൊളി മുത്തേ
@SunSun--sc3bg3 жыл бұрын
എല്ലാം സനാതന ധർമ സക്സ്കാരത്തിന്റെ പ്രതിഫലനം.
@kmnairpalode35033 жыл бұрын
Super, hi.
@vpsasikumar12923 жыл бұрын
Hi cute വീണ്ടും വരുന്നു i am history സ്റ്റുഡന്റസ്. I like history
@venkitvktrading23153 жыл бұрын
If the place is for slaughter.. the other one could be for hanging purpose... it is not logical to think that an Art work like stone smoothening will be performed in such a curse place.... You have sponsored the olden beauties in a very nice and simple way 😍
@moiduttykc69934 жыл бұрын
ശബ്‌ദത്തിന് ചെറിയ പ്രോവളം ഉണ്ട് എനിക്ക് ഏറെ ഇഷ്ടപെട്ട വീഡിയോ
ഹംപി ഒരു മഹാത്ഭുതം തന്നെ.. ഹംപി ഇത്രയും മോശമായ രീതിയിൽ എങ്ങനെ നശിപ്പിക്കപ്പെട്ടു? മനുഷ്യരുടെ ഒടുങ്ങാത്ത പകയുടെ ഉത്തമ ഉദാഹരണമാണ് ഹംപി..
@SunSun--sc3bg3 жыл бұрын
വിജയനഗര സാമ്രാജ്യം
@akshaybabu53273 жыл бұрын
Bgm name plz
@subash.nsubash.n55183 жыл бұрын
Ennanu ee vdo kandathu sarikum njan albutha pettu 400 years manninadiyl kidanna kulam anganea aa kulam manninadil poy .
@ashokeashoke2273 жыл бұрын
കുതിരക്കുള്ള വെള്ള ടാങ്ക് ഒറ്റക്കല്ലാണോ?
@Malabarstudio3 жыл бұрын
അതേ
@Mansurvt4 жыл бұрын
❤️👍
@bludarttank45983 жыл бұрын
good
@SunSun--sc3bg3 жыл бұрын
Kandille ശാസ്ത്രീയത.
@tonythomas2643 жыл бұрын
Njan poitund
@anaswaram19013 жыл бұрын
👍
@Saji2021243 жыл бұрын
Orupad lmalayala cinima songil kndirunnu ee kulem. Ad tanneyano id
@Malabarstudio3 жыл бұрын
Alla
@deepar55183 жыл бұрын
@@Malabarstudio pinn
@sreeabhi14 жыл бұрын
Incredible bai
@SunSun--sc3bg3 жыл бұрын
ഈ മഹാ സമ്പന്നതാ കണ്ടിട്ടാന്നല്ലോ വിദേശികൾ. കടന്നുകയറിയത്
@gamegamegame78063 жыл бұрын
ആ കല്ല് ഗ്രാനൈറ്റ് ആണ്
@surendrantr85553 жыл бұрын
കടപ്പ കല്ല്. (Cuduppa stone)
@finunu3133 жыл бұрын
suuuper
@angrymanwithsillymoustasche3 жыл бұрын
വിജയനഗര സാമ്രാജ്യം 🔥🔥
@vijaykalarickal84313 жыл бұрын
Gambeeram
@anandakumar45823 жыл бұрын
Muslim rulers destroyed
@ashokeashoke2273 жыл бұрын
കല്ല് കട്ടിംഗ് മനസ്സിലായില്ല
@vijaykalarickal84313 жыл бұрын
Ooooooooh
@AbdulKhader-rw7kd3 жыл бұрын
അന്നും ഇന്നും എക്കാലത്തും കൊള്ളക്കാരും കുട്ടിക്കൊടുപ്പുകാരും ഉള്ളപ്പോൾ ഉദാ: ഇറാഖ് | സിറിയ |കാന്തഹാർ ഖുന്തിദേവിയുടെ നാട് അങ്ങിനെ പലതും കൊള്ള അടിക്കാൻ ആളുള്ളപ്പോൾ എന് ദു ട്ട് പുരാതന വകുപ്പ് 😴😪
@ഡിങ്കൻ-ഫ1ഛ4 жыл бұрын
കാണുന്ന കാഴ്ചക്കപ്പുറം അതിൻ്റെ ചരിത്രവും കൂടി പറയുന്ന ബ്രോ സന്തോഷ് ജോർജ് കുളങ്ങര സാറിനെ അനുസ്മരിപ്പിക്കുന്നു മറ്റു പല മില്യൺ സബ്സ്ക്രൈബർസ് ഉള്ള യുടൂബേർസിനെക്കാൾ എത്രയോ മുകളിലാണ് നിങ്ങളും നിങ്ങളുടെ വീഡിയോസും❤️🔥
@Malabarstudio4 жыл бұрын
Thanks for the feedback bro
@haridashari35563 жыл бұрын
Super.....🙏🙏
@Kingfaisal-i9n3 жыл бұрын
Briteeshukar ellam moshttichukondupoyathaa illngil India lokath ettavum sambanna rajyamavumairinnu
@paypurashaffi73653 жыл бұрын
Podo
@mohammedsinankk47914 жыл бұрын
സൂപ്പർ വീഡിയോ,, ചരിത്ര അവശേഷിപ്പുകൾ എല്ലാവരിലേക്കും എത്തിച്ചു തരുന്ന ബ്രോക് ഒത്തിരി താങ്ക്സ്......