സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@shahulhameed-hw4oz5 жыл бұрын
Videos nu english subtitle ittal malayalikalallathavarkum manassilakamallo
@sharafu475 жыл бұрын
സന്തോഷ്ജി പറ്റുമെങ്കിൽ ഒരിക്കൽ കൂടി നിങ്ങൾ അവിടെ പോകണം പരമാവധി ചരിച്ചത്രം ഞങ്ങളിലേക് എത്തിച്ചു തരാൻ വേണ്ടി... ഇതൊരു അപേക്ഷ യാണ്
@hashimsvlog12145 жыл бұрын
Super
@tehsinjalgaonkar77485 жыл бұрын
I m from Rajpur Murud janjira. Thanks for covering this 🙏🙏🙏
@raveendranc52765 жыл бұрын
ک۹
@JJV..5 жыл бұрын
ഇത്രയും മഹത്തായ ഒരു കോട്ട .. ആദ്യമായിട്ടാണ് അറിയുന്നത് തന്നെ. വളരെ നന്ദി സഫാരി. ഏതായാലും ഒരിക്കൽ പോകണം ..
@girishraj19764 жыл бұрын
April , May maasam poyaal nadannu pokaam ....Boat paisa laabham!
@saji.v.sv.s66104 жыл бұрын
J J 😄
@Kingharish19853 жыл бұрын
എവിടെയോ ഒരു പരിചയം? ഞാൻ ഹരീഷ്
@mammadmaster32443 жыл бұрын
@@saji.v.sv.s6610 since I am old and shutdown due to Covid, my friend and benefcactor is safari. In my youth, I've wandered all over the world, thro' the Pages of SK Pottekkat. Now San thoh make me സന്തുഷ്ടൻ.
@mr.imperfect21993 жыл бұрын
Appozhekkum athavide undakumo entho...
@ajithraju83845 жыл бұрын
കഷ്ട്ടം, ഒരു യാത്രാവിവവരണം കേട്ടു ഇത്രയും മനസ്സിൽ വേദന ഉണ്ടാകുന്നത് ആദ്യമായി. ശെരിക്കും ഇന്ത്യയുടെ പഴയ തലമുറയുടെ കഴിവും ഈ തലമുറയുടെ കഴിവുകേടും ഈ വിഡിയോയിൽ കാണാം
@sundaranu53653 жыл бұрын
100% സത്യം
@gregaryalexander6433 Жыл бұрын
God bless you.sir
@mkc545 жыл бұрын
സർ താങ്കളുടെ വികാരം ഞാൻ മനസിലാക്കുന്നു ഞാന്നും തങ്കളുടെ ഒപ്പം ചേരുന്നു പെതു ബോധമില്ലാത്ത ഒരു ഇൻഡ്യ കാരനെന്ന നിലയിൽ ഞാൻ തലക്കുന്നിക്കുന്നു '
@ИгорьКалашников-щ2ь5 жыл бұрын
🤝🤝🤝🤝👌👌👌👌
@nammalmedia91965 жыл бұрын
we r not luck..Bloody govt. n public
@Sihab_AP5 жыл бұрын
ഉള്ളത് തന്നെ നശിപ്പിക്കാൻ പോകുന്നു അപ്പോഴാണ് നശിച്ചുകൊണ്ടിരിക്കുന്ന സംരക്ഷിക്കുന്നത്..ഇത്തരം നിർമിതികൾ നല്ല രീതിയിൽ സംരക്ഷിച്ചാൽ ടൂറിസത്തിനു ഒരുപാട് സാദ്ധ്യതകൾ ഉണ്ട് ആരോട് പറയാൻ ആര് കേൾക്കാൻ
@anilkumarma53275 жыл бұрын
Shihab AP ഇക്കണ്ട കാലം മുഴുവൻ ഇന്ത്യ ഭരിച്ചതു കോൺഗ്രസ്സായിരുന്നു.
@floccinnocinfilipication_modi4 жыл бұрын
@@anilkumarma5327 നെഹ്റുവിനെ കൂടി കുറ്റം പറഞ്ഞ് ആ കമന്റ് മുഴുവനാക്കൂ...
@nicetomeetyou.. Жыл бұрын
ശെരിക്കും ഈ കോട്ട സംരക്ഷിക്കാത്തത് നമുക്ക് തീരാ നഷ്ടം തന്നെയാണ് 💔💔
@NoName-ql2lf5 жыл бұрын
ഈ കോട്ടയെ പറ്റി ആദ്യമായി അറിയുന്നവർ ലൈക് ബട്ടൺ ഒന്ന് നീല നിറമാക്കൂ..
@@nazeerverygood7012 കഥ അല്ലല്ലൊ അത് സഹോദര .... ധനുഷ് കോടിയിൽ പോയാൽ അത് നിങ്ങൾക്ക് കാണാം..... നമ്മൾ മാത്രമാണ് ശരി എന്ന് വാശി പിടിക്കരുത്.....
@anoopkl4u4 жыл бұрын
Anoop Menon കോപ്പാണ് അത് ഒരു നാച്ചുറൽ ലാൻഡ് ബ്രിഡ്ജ് മാത്രമാണ് ആഡംസ് ബ്രിഡ്ജ്
@noufaldeva4 жыл бұрын
രാമസേതു ഇപ്പോ പുറത്തു കാണാൻ ഇല്ല, അത് പോലെ നശിപ്പിച്ചു കളയരുത് ഇത് വേറെ ലെവൽ ആണ് ഒരു രാജ്യമാണ്
@MrDileepsreedharan5 жыл бұрын
ഇത്രയൂം മനോഹരമായ കോട്ട സംരക്ഷിക്കപ്പെടണം, എന്ത് മാത്രം ടൂറിസം സാധ്യതകൾ ഉള്ള ഒരു കോട്ടയാണ്, നല്ല വിവരണം, 👍👍
@Adil_Mash5 жыл бұрын
ചില ആധുനിക യൂട്യൂബ് ബ്ലോഗർമാരുടെ യാത്ര വീഡിയോകൾ ഒക്കെ കണ്ടിട്ട് സഞ്ചാരം കാണുമ്പോഴാണ് അഭിമാനത്തോടുകൂടി സഞ്ചാരം ഒരു ലോകനിലവാരത്തിലുള്ള പരിപാടിയാണെന്ന് അടിവരയിട്ട് പറഞ്ഞു പോകുന്നത്
@sijuxavier98125 жыл бұрын
സന്തോഷ് ജോർജ് സാറിന്റെ മുമ്പിൽ അവരൊക്കെ ശിശുക്കൾ
@samelsa20105 жыл бұрын
ഇന്നലെ ഒരു വ്‌ളോഗറുടെ ചൈന സന്ദർശനം കണ്ടു ബോറടിച്ചു സഞ്ചാരംചൈന എടുത്തു കണ്ടപ്പോൾ എന്റമ്മോ... ക്യാമറ കൊണ്ട് കവിത രചിക്കുന്നത് എങ്ങനെ എന്ന് ഞാൻ നേരിട്ട് കണ്ടു.. സഞ്ചാരം കണ്ടിട്ടില്ലാത്തത് കൊണ്ടല്ല..ആ വ്യത്യാസം അത്രക്ക് ഉണ്ട്.
@BinuJasim5 жыл бұрын
@@samelsa2010 വ്ലോഗിങ്ങും ഡോക്യൂമെന്ററിയും തമ്മിൽ വ്യത്യാസമുണ്ട്. ഡോക്യൂമെന്ററിക്ക് സ്വാഭാവികമായും ക്വാളിറ്റി കൂടും, അതിനനുസരിച്ച പണിയുമുണ്ട്. എന്നാൽ വ്ലോഗ്സ് ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട് എന്നത് മറക്കരുത്.
@nevadalasvegas61195 жыл бұрын
@@samelsa2010 sujith durandhathinte china video alle
@jishnunc36835 жыл бұрын
documentary is total different
@shameemshihas75205 жыл бұрын
ഒരു പക്ഷേ ഈജിപ്തിനേക്കാൾ ചരിത്രമുള്ള നാടാണ് നമ്മുടെ ഇന്ത്യ...
@@dreamworidseac5916 കുണ്ഡൻ സവർക്കർ ഷൂ നക്കിയ ഇന്ത്യ
@shahulwithilash98425 жыл бұрын
*അത്ഭുതം തന്നെ ഇന്ത്യയിൽ ഇങ്ങനെയും ഒരു സ്ഥലം ഉണ്ടോ..NB:എൻറെ ഒരു സങ്കടം ഇങ്ങനെയുള്ള ഒരുപാട് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട് പക്ഷേ അതൊന്നും സംരക്ഷിക്കപ്പെടുന്നു ഇല്ല*
@rayees305 жыл бұрын
,😪😪😪😪
@mahmoodk34703 жыл бұрын
😓😓😓😓
@Jinocm135 жыл бұрын
ഇത്ര വിസ്മയകരമായ കോട്ടയെ ഇങ്ങനെ അവഗണിക്കാൻ എങ്ങനെ കഴിയുന്നു...കടുത്ത നിരാശ തോന്നുന്നു. ഇത്ര വികലമായ ചിന്താഗതിയുള്ള ഒരു ജനത ലോകത്തു വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്...
@akhilthadathilpaul42824 жыл бұрын
You can find them in Maharashtra, they are educated but having no sense
@lifeis68985 жыл бұрын
നമ്മുടെ ഭരണാധികാരികളോട് ദേഷ്യവും പുച്ഛവും തോന്നുന്നു ... വിദേശരാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഈ കോട്ട ലോകം അറിയപ്പെട്ടനേ...
@mayadevi-eu6vq5 жыл бұрын
Pinnala
@mohansubusubu2884 жыл бұрын
മഹാരാഷ്ട്ര യിൽ വർഷങ്ങളോളം കോൺഗ്രസ് ഭരണം ആയിരുന്നു അവർ ഈ കോട്ട ശെരി യാക്കാഞ്ഞത് എന്ത് ഇപ്പോഴും കോൺഗ്രസ് ന് സപ്പോർട്ട് ഉള്ള ഗവണ്മെന്റ് ആണ് അവിടെ ഭരിക്കുന്നത് എന്ത് കൊണ്ടു മഹരാഷ്ട്ര ടൂറിസം വകുപ്പ് ഇത് ഏറ്റെടുക്കാത്തത്
@comeqtrading95674 жыл бұрын
@@mohansubusubu288 കറക്റ്റ്, ഇന്ത്യ കൂടുതൽ കാലം ഭരിച്ചതും കോണ്ഗ്രസ്
നാടിന്റെ ചരിത്രം അറിയാത്ത ഭരണ കർത്താക്കൾ ഉള്ളിടത്തോളോം കാലം ഇങ്ങനെ ഒക്കയെ സംഭവിക്കൂ ഇതൊക്കെ മനസിലാക്കാൻ അവസരം തന്ന സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@engandiyurchandhakkaran81105 жыл бұрын
മുരളി ഇവിടുത്തെ കോൺഗ്രസ് ഭരണം ഇങ്ങനെ ഒരുപാട് തെണ്ടിത്തരം ചെയ്തിട്ടുണ്ട്
@shajim94114 жыл бұрын
Engandiyur Chandhakkara. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ....ചോര തന്നെ കൊതുകിന്നു കൗതുകം...
@nijo51173 жыл бұрын
Ith India an ivade ingane an malaranmar
@radhakrishnanb82223 жыл бұрын
അധികാരികളുടെ ശ്രദ്ധയിൽ സഫാരി ഉടമസ്ഥർക്ക് .. എത്തിക്കു വാൻ സാധിക്കും
@kingdomofheaven97295 жыл бұрын
ഇന്ത്യയിൽ ഇങ്ങനെ ഒരു സ്തലം ഉണ്ടന്ന് ആദ്യമായ് അറിയുന്നവർ ലൈക്കടിച്ചെ
@mayarajasekharan77745 жыл бұрын
എത്ര ബൃഹത്തായ നിർമിതി! എഞ്ചിനീയറിംഗ് പഠിക്കാൻ IIT കളോ മറ്റു സ്ഥാപനങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലം! മനുഷ്യൻ എന്തെല്ലാം അത്ഭുതങ്ങൾ ചമയ്ക്കുന്നു! പക്ഷെ ഇന്നും കാളവണ്ടി ഓടുന്ന, പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കിടക്കുന്ന തെരുവുകളും അവയിൽ ജീവിതം മുന്നോട്ടു നയിക്കാൻ കഷ്ടപ്പെടുന്ന മനുഷ്യരെയും കാണുമ്പോൾ കണ്ണു നിറയുന്നു. സർ അങ്ങയുടെ ക്യാമറ ഒപ്പിയെടുക്കുന്ന ഓരോ ദൃശ്യവും സ്പന്ദിക്കുന്നു. അഫ്സൽ നെയും imthyasineyum പോലും എളുപ്പം മറക്കാൻ പറ്റില്ല. Thank you Sir!
@hamdiplastic25965 жыл бұрын
History is soul of human
@noushufreak6204 жыл бұрын
Really....
@pmshareefshareef68843 жыл бұрын
ഇതു വരെയും എനിക്ക് ഇതിനെ പറ്റി അറിയില്ലായിരുന്നു... അത്ഭുതം തോന്നുന്നു. ഇതിനെ പറ്റി നമ്മുടെ ചരിത്രത്തിൽ എവിടെയും പറയുന്നില്ലെന്നു തോന്നുന്നു. വളരെ നന്ദി... ഈ അറിവ് നൽകിതിന്
@shanavasshanu22325 жыл бұрын
തടാകം വരെ ഉണ്ട്.വളരെ മനോഹരമായിട്ടുണ്ട്. ഒരു ബോളിവുഡ് സിനിമയിൽ പോലും ഇതുവരെ ഈ കോട്ട കണ്ടിട്ടില്ല. സിനിമകാർക്കും വേണ്ടെന്നു തോന്നുന്നു 😔
@geojacob59294 жыл бұрын
മറ്റു രാജ്യങ്ങളിലെ കോട്ടകൾ കാണുമ്പോൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളതിന്റെ മഹത്വം മനസിലാകുന്നെ. എത്ര ചെറുതാണെങ്കിലും അവർ അതിനെ എത്ര സൂക്ഷ്മമയാണ് സംരക്ഷിക്കുന്നത്.
@gopalkrishnan17285 жыл бұрын
സന്തോഷകരമായ എപ്പിസോഡ് ആയിരുന്നു ഞാൻ ഇതുവരെയും സഫാരി കണ്ടത് പക്ഷേ ഈ കോട്ടയ്ക്കു കേട്ടതോടെ ഏറ്റവും സങ്കടകരമായ ഏറ്റവും ദുഃഖകരമായ ഉള്ള ഒരു എപ്പിസോഡ് എന്നാലും നമ്മുടെ ഇന്ത്യൻ ഗവൺമെന്റ് ഒരു പോരായ്മ ഇതിനൊരു വഴി
@suniljosesakarias9800 Жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട്, ഒന്നും പറയാനില്ല, കണ്ടു കഴിഞ്ഞു കണ്ടതൊന്നും വിശ്വസിക്കാനായില്ല, ഒരു സ്വപ്നം പോലെ തോന്നി 🥰
@Rahul-raj-p-r5 жыл бұрын
ഇന്ത്യയിൽ മാത്രം ആയതു കൊണ്ട് നശിക്കുന്ന എത്രയോ സ്ഥലങ്ങൾ.. സ്വന്തം കീശ നിറക്കാൻ കൂറേ ഭരണാധികാരികളും.... എന്ത് കൊണ്ട് നമ്മുടെ നാട് മാത്രം ഇങ്ങനെ ആയി പോയി... 😭😭
@joysworld44905 жыл бұрын
ഏറ്റവും കൂടുതൽ സമയം അവരുടെ മുഖം ആയിരിക്കും നമ്മൾ കാണുന്നതു . ഫ്രണ്ട്‌സ് എന്റെ ചാനൽ ഒന്ന് കാണാമോ. ഇഷ്ടപെട്ടാൽ പ്രോത്സാഹിപ്പിക്കണം.കൂടുതലും യാത്രയാണ്
@wanderlust90075 жыл бұрын
100%
@murshiali19085 жыл бұрын
ദാരിദ്ര്യം ആർത്തി
@rafeekmtr8074 жыл бұрын
Yes
@BertRussie4 жыл бұрын
ഭരനാധികരികളെ മാത്രം പറയണ്ട. ഓരോ രാജ്യവും അവർ അർഹിക്കുന്ന ഭരനാധികരികളെ ആണ് കിട്ടുക. നമ്മുടെ ജനത്തിന് തന്നെ പൊതുബോധമോ, ചരിത്ര ബോധമോ ഇല്ല. പിന്നെ നമ്മൾ തിരഞ്ഞെടുക്കുന്നവർ അതിലും മിക്കച്ചത് ആകുമോ? ഏതു ചരിത്ര സ്മാർകങ്ങളിൽ പോയാലും കാണാം പിള്ളേര് നോട്ട്ബുക്കിൽ കുതിവരക്കുന്ന പോലെ വരച്ചു വെച്ചിരിക്കുന്നതു
@lionelmessian7873 жыл бұрын
വളരെ മികച്ച ഒരു എപ്പിസോഡ് ആയിരുന്നു.... നന്ദി mr സന്തോഷ്
@dibinrajs.v9145 жыл бұрын
ഇങ്ങനെയൊരു കോട്ടയെപ്പറ്റി ആദ്യമായി അറിയുകയാണ്. സഫാരിചാനലിന് അഭിനന്ദനങ്ങൾ.SGK നല്ലപോലെ സംരക്ഷിച്ചു പൊന്നിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി. . ഇൻഡ്യയിൽ അല്ല മറ്റ് ഏതു രാജ്യതായാലും ഇതു ഒരു അത്ഭുതമായി മറ്റുമായിരുന്നു.
@sreerajprg5 жыл бұрын
ചരിത്രത്തെ സംരക്ഷിക്കാൻ മനസിലാത്ത ഇന്ത്യൻ സമൂഹം.... അത്ഭുതം ഈ ഫോർട്ട് ലോകം
@prasanthop54595 жыл бұрын
ഇത്രയും മനോഹരമായി മഹാരാഷ്ട്ര കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... 💕
@AnwarAnwar-zt1wv4 жыл бұрын
കണ്ണ് നിറഞ്ഞു പോയി സർ നമ്മുടെ ഭരണാധികാരികളുട ചരിത്ര തോടുള്ള അവഗണ അറിവില്ലായ്മ ക്രൂരത
@mrperea1125 жыл бұрын
ഇങ്ങനെയൊരു മഹാത്ഭുതം ഇന്ത്യയിൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.....
@shamnap91114 жыл бұрын
എന്താല്ലേ
@sasikumarkhd9117 Жыл бұрын
സഫാരി ഒരുപാട് നന്ദി ഈ കോട്ടയെ കുറിച്ച് പറഞ്ഞതിൽ ഒരുപാട് സത്യമുണ്ട് ഇടക്ക് വെച്ച് ഞാൻ നിർത്തുന്നു കേൾക്കുമ്പോൾ സങ്കടം കൊണ്ട് 😭😭😭 വൈരങ്ങളും രത്നങ്ങളും ഉള്ള കോട്ടയാണെങ്കിൽ സംരക്ഷിക്കുമായിരുന്നു നമ്മുടെ സർക്കാർ 🥰
@arunk53075 жыл бұрын
സംശയം വേണ്ട... അറിവിന്റെ കേന്ദ്രമായിരുന്ന നമ്മുടെ രാജ്യം, അറിവില്ലായ്മ യുടെ കേന്ദ്രം ആയിരിക്കുന്നു.
@أَلْوَانْ-ص6غ4 жыл бұрын
എല്ലാവരും പ്രതിമ ഉണ്ടാക്കാനും... നാടുകളുടെ പേര് മാറ്റാനും ഉള്ള തിരക്കിലാണ്.
@khansharukh28823 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല എല്ലാവരും ഇങ്ങനെയാണ് പട്ടി പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല 😠😠
@againstwar99193 жыл бұрын
അറിവിന്റെ ഒരു കോപ്പും ഉണ്ടായിരുന്നില്ല ..ഇന്ന് കാണുന്നതെല്ലാം അലക്സാണ്ടർ മുതൽ ഈ നാടിലേക്ക് പട നയിച്ചവരാണ് ഇന്ത്യാ എന്ന രാജ്യത്തെ നിർമ്മിച്ച് എടുത്തത് .. താജ്മഹൽ. കുത്ബ്‌മീനാർ .ചെങ്കോട്ട . ചാർമിനാർ . മുതൽ ഹൗറ പാലം വരെ . ഇന്ത്യൻ റെയിൽവേ മുതൽ ഇന്ന് കാണുന്ന ജയിലുകൾ വരെ ... ഇവിടെ ഉണ്ടായിരുന്നത് കുറെ ലൈംഗിക ചിഹ്നങ്ങൾ കൊത്തിവെച്ച ക്ഷേത്രങ്ങൾ മാത്രം .
@jojijomonop3 жыл бұрын
എന്താ ബ്രോ മതത്തിനെ ഇങ്ങനെ പറയുന്നേ iam മുസ്ലിം but ഒരു മതത്തെയും കുറ്റം പറയുന്നത് എനിക് ഇഷ്ടമല്ല
@indirabai99593 жыл бұрын
ഈവാക്കുകളും ഈ ദൃശ്യ ങ്ങളും. കണ്ടിട്ടും കേട്ടിട്ടും, നല്ലതൊന്നും കാണാത്തവരും കേൾക്കാത്തവരും, ആയിപോയി വന്നുപോകൊണ്ടിരിക്കുന്ന ഭരണാധി കാരികൾ, ഇന്നു വിദ്യാർത്ഥി കളാണോ, അദ്ധ്യാ പകരനോ, രക്ഷഅധികാരികളും ഇല്ലാത്ത ഇന്ത്യ. പുതിയ തു വേണ്ടാ പഴയ തു നന്നാക്കി ഉപയോഗിച്ച്ഭരിച്ചാൽ. പൈ തൃകവും, സംസ്കാരവും ആകും തലമുറക്കെ. ഹും, ആർക്കു വേ ണും തലമുറ, എന്നാകും, കഷ്ടം.!.
@ahammedippu52174 жыл бұрын
മഹത്തായ ഒരു ചരിത്ര ശേഷിപ്പിനെ മനോഹരമായി അവതരിപ്പിച്ചു കൊണ്ട് , ആവശ്യമായ വിവരങ്ങളും ഒട്ടും അലോസരപ്പെടുത്താത്ത വാക്കുകളിലൂടെ മനസ്സിലാക്കിതരാൻ അങ്ങേയറ്റം ഈ വീഡിയോ യിലൂടെ ശ്രമിച്ചു.. എല്ലാ വിധ ആശംസകളും നേരുന്നു
@sirajbekalfort47225 жыл бұрын
ഞാൻ മുഴുവനും കണ്ടില്ല.. കാണാൻ മനസ്സ് വരുന്നില്ല... എത്ര വലിയ ക്രൂരതയാണ് നമ്മുടെ നാട് ചരിത്രത്തോട് കാണിക്കുന്നത്.. കണ്ണ് നിറഞ്ഞുപോയി.. എത്ര കഷ്ടപ്പാട് സഹിച്ചായിരിക്കും അക്കാലത്തു ഇത് പോലൊരു കോട്ട നിർമ്മിച്ചിട്ടുണ്ടാവുക.. എന്റെ നാട് എപ്പോഴായിരിക്കും നന്നാകുക...
@muhammedriyas45145 жыл бұрын
True
@jogroups94005 жыл бұрын
Sathyam...
@vineeshvinu63325 жыл бұрын
എനിക്കും..... 😔
@samsheerpk87255 жыл бұрын
സങ്കടപ്പെടാനേ നമുക്ക് കഴിയൂ. ഭരണാധികാരികൾ അവർക്ക് അധികാരം കിട്ടാൻ വേണ്ടുന്ന പണി മാത്രേ ചെയ്യുന്നുള്ളൂ
@RajRaj-ej1db5 жыл бұрын
അങ്ങനെ തന്നെ വേണം. ഇസ്ലാമുമായി ബന്ധപ്പെട്ടതൊന്നും ഇന്ത്യ സംരക്ഷിക്കണ്ട ചരിത്രമല്ല.. നൂറ്റാണ്ടുകളോളം ഇന്ത്യയിലെ ഹിന്ദുക്കളെ കൊന്നും വേട്ടയാടിയും അടിമകളാക്കിയും നടത്തിയ കയ്യേറ്റങ്ങളുടെ സ്മാരകങ്ങൾ ആണവ. അഭിമാനിക്കാൻ തക്ക ഒന്നുമില്ല. എല്ലാം മണ്ണടിയണം
@noostalgiaaa4 жыл бұрын
ഒരു നിമിഷം ആ ചെൻചീര കോട്ടയുടെ പ്രദാബ കാലത്ത് ജീവിച്ചിരുന്നെങ്കിൽ എന്ന് ആലോജിച്ച് പോവുകയാണ്❤️
@jafarshareef58115 жыл бұрын
വീഡിയോയുടെ ഷട്ടർ അടയുമ്പോഴാണ് സ്ഥലകാല ഓർമ തിരിച്ചുവരുന്നത്. അതുവരെ മനസ്സ് സന്തോഷേട്ടനോടൊപ്പം സഞ്ചരിക്കുന്നു.
@indumohan10914 жыл бұрын
ഇങ്ങനുള്ള സ്ഥലങ്ങൾ english സിനിമകളിൽ ആണ് കണ്ടിട്ടുള്ളത്.. ചരിത്രം ഉറങ്ങുന്ന കോട്ട ❤
@Karma-kv1tp5 жыл бұрын
ഇതൊക്കെ സംരക്ഷിച്ച് ലോകോത്തരമാക്കിയാൽ ടൂറിസം കൊണ്ട് വരുമാനം ഉണ്ടാക്കേണ്ട ഒരു കോട്ട നാശത്തിന്റെ വഴിയിൽ ആണല്ലോ,
@satheeshkumar-ng8qd4 жыл бұрын
സഫാരി ചാനലിനോട് ഓരോ ഇന്ത്യ ക്കാരനും കടപ്പെട്ടിരിക്കുന്നു. വിവരണം പോലും എത്ര മനോഹരമാണു് കണ്ണിനും മന:സ്സിനും സുഖം തരുന്ന ദൃശ്യവിസ്മയങ്ങ8
@roshinpaulk8763 жыл бұрын
Because, religious blind. Ithu musilm te history ayi povunathu kondu , damudya viruthary ividy azhinjadan vittitu nokki ninni indian government.
@kkvlogs37313 жыл бұрын
History unrevealed.. This must be repaired and protected. Archeological survey can bring this to its real form and splendour . Thanks to Mr Kulangara. Beautiful.narration.
@shahidapful5 жыл бұрын
ജെഞ്ജീരയുടെ ചരിത്രം സിനിമയാക്കണം .അതെ കോട്ടതന്നെ സെറ്റിടണം .പക്ഷെ സിനിമ ഹോളിവുഡിൽ ആയിരിക്കണമെന്ന് മാത്രം 👍 ഈ കോട്ടകണ്ടപ്പോൾ വാട്ടർവേൾഡ് സിനിമയാണ് ഓർമ്മ വന്നത് .
@wilsonvarghese25402 жыл бұрын
തലയെടുപ്പോടെ എന്നും നിലനിൽക്കേണ്ട സ്മാരകം, ലോക അത്ഭുതങ്ങളിൽ ഒന്ന് ഇങ്ങനെ നശിച്ചു കാണുന്ന അദ്ദേഹത്തിന്റെ മനോവേദന പോലെ തന്നെ ഇത് കാണുന്ന ഓരോരുത്തരിലും ഉണ്ടെന്നു പറയാതിരിക്കാൻ വയ്യ. Santhosh ജിക്കു നന്ദി 🙏👏👏😍😍
@wayfarerdreamz5 жыл бұрын
പുതിയ അറിവുകള്‍..പുതിയ അനുഭവങ്ങള്‍..നന്ദി sgk നന്ദി..
@hooman3624 жыл бұрын
ആദ്യമായി മനസ്സിനെ ഏറെ വേദനിപ്പിച്ച ഒരു സഞ്ചാരം എപ്പിസോഡ് 😪😥 . . ചരിത്രസ്മാരകങ്ങളെ ബഹുമാനിക്കാ൯ ഇന്ത്യ ഇനിയും പ൦ിക്കേണ്ടിയിരിക്കുന്നു😠😠😠
@dixonmarcel59855 жыл бұрын
ശരിക്കും ഇതൊരു അത്ഭുതസ്വീപ് തന്നെയാണ്... Amazing...
@thahseelkv80624 жыл бұрын
ഡിജിറ്റൽ ഇന്ത്യ 400വർഷം മുബായിരുന്നു
@charusjomon5 жыл бұрын
ഇത്ര മനോഹരമായ ഒരു നിർമിതി നശിപ്പിക്കുന്നവരോട് ചരിത്രം മാപ്പു നൽകില്ല ,ഊള വ്ലോഗ്ഗേർസ് ചെയുന്ന വ്ലോഗ് ഒരു മണിക്കൂറിൽ കാണുന്നത്ര ആളുകൾപോലും ഈ ഡോക്യുമെന്ററി ഇതുവരെ കണ്ടിട്ടില്ല .
@AbdulRahman-ve2ro Жыл бұрын
സത്യ സന്ദേശം ലോകത്തിന് കാണിച്ച് കൊടുക്കുന്ന സഫാരി ചാനൽ അഭിനദ്ധനങ്ങൾ
@AM-kl2vh5 жыл бұрын
ശക്തമായ ഒരു ടൂറിസ്റ്റ് ഡിപ്പാർട്ടമെന്റ് ഇന്ത്യയിൽ ഇല്ല എന്നതാണ് സത്യം
@tylerdurden79205 жыл бұрын
ഇന്ത്യയിലും കേരളത്തിലും , 3000 കോടി രൂപക്ക് ഒരു ഉപയോഗവും ഇല്ലാത്ത പ്രതിമ
@poothalam66715 жыл бұрын
ഒരു ശക്തിക്കും നശിപ്പിക്കാനാകാത്ത ആ. നിർമിതിയെ നമ്മൾ വളരെ നിസ്സാരമായി നശിപ്പിച്ചിരിക്കുന്നു ... അഭിമാനിക്കൂ...
@muhammedniyas66813 жыл бұрын
Nee oru manusiananoda . Abimanikkane eth charithram anada potta
@jojijomonop3 жыл бұрын
@@muhammedniyas6681 ee mandan commend manasilakkan ulla senc polum illa poyi india vikasippikada
@younus46865 жыл бұрын
450ഇൽ പരം വർഷങ്ങൾക്ക് മുമ്പ് കടലിന്നടിയിലൂടെ തുരങ്കം 😲😲😲😲unbelieveble.. അവരുടെ ടെക്നോളജി അത്ഭുതം 🙌
@akhilpvm5 жыл бұрын
*മുൻ എപ്പിസോഡിൽ ഈ കോട്ടയേകുറിച്ച് ആദ്യമായി കേൾക്കുന്നത്.. പലതും കണ്ടിട്ടുണ്ടെങ്കിലും ഇനിയും നമ്മൾ കേൾക്കുക കൂടി ചെയ്യാത്ത എന്തൊക്കെയുണ്ടാകും.. നമ്മുടെ നാടിന്* 😱
@pmaya695 жыл бұрын
😍😍
@akhilpvm4 жыл бұрын
@@pmaya69 🤗✌️
@faslurahmankk66763 жыл бұрын
ഞാൻ അത്യമായിട്ടാണ് കാണുന്നത്. ഇഷ്ട്ടപെട്ടു.നല്ല കാഴ്ചകൾ അടുത്ത വീഡിയോ കാത്തിരിക്കുന്നു
@firosfiru72005 жыл бұрын
Ithrayum മനോഹരമായ ഒരു കോട്ട സംരക്ഷികാൻ കഴിയാത്ത ഇന്ത്യയിൽ ആണോ ഞാൻ ജീവിക്കുന്നത്😢25.17 ന്റ്ഉം ഞാൻ സർന്റെ കൂടെയായിരുന്നു അത്രക്കും ലയിച്ചുപോയി ♥️♥️♥️.
@vasanthakumari10702 жыл бұрын
Sarinte kude thanne ayirunnu nammal ellavarum
@siddiquesiddi39495 жыл бұрын
ഈ കോട്ടയെ പറ്റി ഞാൻ ആദ്യമായിട്ടാണ് അറിയുന്നത് thanks SAFARI channel
@mspsalipallimalil1685 жыл бұрын
ഇത്രയും നല്ല കോട്ടകളും നല്ല സംസ്കാരം ഉള്ള ഇന്ത്യ ലോകത്തിന് നല്ല സന്ദേശം നൽകുന്നു പക്ഷെ നമ്മളുടെ അജ്ഞതകൊണ്ട് വന്ന വലിയ നഷ്ടം
@joyis-jose4 жыл бұрын
ജീവിതത്തിൽ ഇതുവരെ അറിയപ്പെടാത്ത സ്ഥലം അതിനെക്കുറിച്ച് വിശദമായി വിവരിച്ച നിങ്ങൾക്ക്അഭിനന്ദനങ്ങൾ
@ramyraz4105 жыл бұрын
ഇതേപോലുള്ള ചരിത്ര നിർമിതികൾ കണ്ടു പിടിക്കണമെങ്കിൽ SGK കൊണ്ടേ പറ്റു... ബല്ലാത്ത കോട്ട, ഇതൊക്കെ ഇന്ത്യയിൽ ഉണ്ടായിരുന്നോ !!!
@siddiqedv045 жыл бұрын
ഗംഭീരം..സന്തോഷ് സാർ..സഫാരി TV യുടെ മികച്ച പ്രോഗ്രാമുകൾ എല്ലാം ഒന്നിനോട് ഒന്ന് മത്സരിക്കും പോലെ തോന്നും...അജ്ഞാതമായ ഒരു ലോകത്തെകുറിച്ചു അറിവ് നൽകിയ സഞ്ചാരത്തിന് നന്ദി...മാറി മാറി വന്ന നമ്മുടെ കേന്ദ്ര സർക്കാർ.. അവർ ഏവരും പിടിപ്പു കേ ടിന് കാരണക്കാർ...എന്തെങ്കിലും ദുരുദ്ദേശം ആ സർക്കാരുകൾക്ക് ഉണ്ടായിരിക്കണം...അല്ലാതെ ഇത്രക്കും never mind ന് സാധ്യതയില്ല.
@samadelectro5 жыл бұрын
ഈ കോട്ടയുടെ പുനരുദ്ധരനത്തിന്‍ വേണ്ടി നമുക്ക് ഒന്നിക്കാം ഈ കോട്ട നശിക്കാന്‍ അനുവദിച്ചു കൂട
@abhikanthsabu49194 жыл бұрын
Pakshe enganeee
@aibinsebastian14494 жыл бұрын
ഇതിന്റെ അടുത്ത് ആണ് ഞാൻ വർക്ക് ചെയ്യുന്നത്
@happyvlog34392 жыл бұрын
ആദ്യമായി കേൾക്കുന്ന ഇന്ത്യയിലെ കടലിനു നടുവിലുള്ള കോട്ട. അതി സുന്ദരം തന്നെ.....
@vipinns62735 жыл бұрын
കോടികൾ മുടക്കി പുതിയ പ്രതിമകൾ ഉണ്ടാക്കുന്ന പണം കൊണ്ടു ഉള്ളത് സംരക്ഷിക്കുകയല്ലേ വേണ്ടത്. ആരോട് പറയാൻ ആര് കേൾക്കാൻ.
@moinudeenpm58665 жыл бұрын
Absolutely
@kevinclinton58134 жыл бұрын
@hyerilovesfood huh??
@shabeershamkd98874 жыл бұрын
ഇതൊക്ക പറഞ്ഞാൽ ഇന്ന് തീവ്രവാദിയാ
@kevinclinton58134 жыл бұрын
@CrackheadDahyun May be you should get something into your head first.
@kevinclinton58134 жыл бұрын
@CrackheadDahyun Better learn some Indian history
@processtirur56004 жыл бұрын
സാര്‍, അത്ഭുതകരമായ നിര്‍മ്മിതി. എത്ര എഞ്ചിനീയറിംഗ് ഡിഗ്രിയോ, ആര്‍ടക്റ്റിംഗ് ഡിഗ്രിയോ ഇല്ലാത്ത കാലത്ത് എത്ര വൈദഗ്ത്യമായിട്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നു. പാവം നമ്മുടെ ഭരണകൂടെ വര്‍ഗ്ഗീതയുടേയും രാഷ്ട്രീയ പരാക്രമങ്ങളുടേയും ഇടയില്‍ ഇങ്ങനെയുള്ള അത്ഭുത നിര്‍മ്മിതികള്‍ സംരക്ഷിക്കാതെ പോകുന്നു. എന്തായാലും ഇത് കാണിച്ചു തന്ന താങ്കള്‍ക്ക് ഒരു ബിഗ് സല്യൂട്ട്.
@NoName-ql2lf5 жыл бұрын
വിദേശികളും സ്വദേശികളും ആയ സഞ്ചാരികളെ കൊണ്ടു നിറയാൻ പറ്റിയ സ്ഥലം. ചരിത്ര പ്രാധാന്യവും കലാമൂല്യത്തോടെയും രൂപകൽപന ചെയ്ത കോട്ട, പരമ്പരാഗത രീതിയിൽ തന്നെയുള്ള പായ വഞ്ചികൾ, സുന്ദരമായ കൊങ്കൺ ഭൂപ്രകൃതി.. പക്ഷെ.... !!
@shahananishad85943 жыл бұрын
ഇദ്ദേഹത്തിൻ്റെ ശബ്ദം എപ്പോഴും കുട്ടിക്കാലം ഓർമപ്പെടുത്തുന്നു..
@asranekkara93065 жыл бұрын
ജഞ്ചീര - അനിതര സാധാരണവും അവിശ്വസനീയവുമായ നിർമ്മിതി, അപൂർവ്വ കാഴ്ചകൾക്കും വിവരണങ്ങൾക്കും നന്ദി സർ
@balachandranm.b3888 Жыл бұрын
ഹൃദ്യമായ വിവരണവും ദൃശ്യ ആവിഷ്കാരവും നേരിൽ കാണുന്ന ഒരു അനുഭൂതി
@sinojdhamodaransinojdhamod71155 жыл бұрын
ഒരു വോട്ടു പോലു ഒരുത്തനും കൊടുക്കാതിരിക്കാ എങ്കിൽ നമ്മുടെ നാട് രക്ഷപ്പെടും അല്ലാതെ ഇവനൊക്കെ കൊടുത്തു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
പിന്നേ,ഒരു എമർജ൯സി.ഇപ്പോ വല്യ മുന്തിയ ഭരണമാണല്ലോ!
@PN_Neril Жыл бұрын
Unbelievable visuals ,, Never knew ..
@Battlebunny075 жыл бұрын
മതപരമായ കാരണങ്ങളും കാണും കോട്ടയെ അവഗണിക്കുന്നതിനു പിന്നിൽ.
@tvoommen46885 жыл бұрын
Yes
@rajeshpannicode69785 жыл бұрын
Appol tajmahalinte karyamo. Vargeeyam parayathe
@shihabak56125 жыл бұрын
Yes
@dishcommunicationsdthservi56595 жыл бұрын
Yes..
@khalidch83575 жыл бұрын
Yes
@GAMES-oi9jg4 жыл бұрын
ഇത് കാണിച്ചു തന്ന സാർ ക്ക് ഒരു ബിഗ് സല്യൂട് ✌️👌skip ചെയ്യാതെ കാണാൻ തോന്നുന്ന ഒരു ചാനൽ 💐🌷💐
@shineykottayam85065 жыл бұрын
Ennu engane onnu paniyan pattumo...oru nalla palam paniyan pattunnilla...nannayi cheythal nadu nannayalo...enthu nalla kothupanikal....always old is gold..
@samuelrajan43993 жыл бұрын
Excellent presentation. I hope our politicians and our governments take more active role in protecting and maintaining these historically very important institutions.
@andrewsdc5 жыл бұрын
ഇംഗ്ലണ്ടിൽ ആയിരുന്നു എങ്കിൽ per head £30 എങ്കിലും വാങ്ങി പ്രവേശനം അനുവദിക്കുന്ന ടൂറിസ്റ്റ് spot ആയേനെ ഇത് ..with restoration ,enough staff , facilites for tourists ,modernisation , ചരിത്രം വിവരിക്കുന്ന ഫലകങ്ങളും touch screen ഒക്കെ ആയി ..കഷ്ടം ആണ് നമ്മുടെ സർക്കാരുകളുടെ കാര്യം
@haridas70922 жыл бұрын
ഈ ഡ്രാക്കുള കോട്ട ടൂറിസ്റ്റ് കേന്ദ്രമാക്കിയിട്ട് എന്തെടുക്കാൻ?
@issacabin4 жыл бұрын
കണ്ണ് നിറഞ്ഞു കണ്ട ഒരു ട്രാവൽ vlog.
@shibugopal46625 жыл бұрын
മനോഹരം., അല്ല തെറ്റിപ്പോയി അതിമനോഹരം.
@tonyalbertkj Жыл бұрын
Meny Meny Thanks for the detailed and nice video & presentation 👍👏👏👏
@MK-pf3sk5 жыл бұрын
ആധുനിക മിഷീനുകളും ഉപകരണങ്ങളും ഒന്നും ഇല്ലാത്ത കാലത്തും ഉണ്ടാക്കിയ നിർമിതികൾ കാണുമ്പോൾ അത്ഭുദം തോന്നുന്നു..സംരക്ഷിക്കപെടാത്തതിൽ സങ്കടം തോണുന്നു..
@AbdulRahman-ve2ro Жыл бұрын
ലോക അവസാനം വരെ അല്ലാഹു ഇത് നിലനിർത്തട്ടെ
@nikhil4604 Жыл бұрын
ഒന്ന് പോടെയ്... മനുഷ്യർ ചെയ്യണ്ടത് മനുഷ്യർ തന്നെ ചെയ്യണം... ഒരു ആഹൂവും വരില്ല ... (ഞാൻ വിശ്വാസി എല്ലാ...അതുകൊണ്ട് ഹിന്ദുക്കളെ തെറി പറഞ്ഞ് എൻ്റെ മെത്ത് കുതിര കേറാൻ വരണ്ട)
@rasheedrzfjj74125 жыл бұрын
ഈ കോട്ട ഒരു നിർഭാഗ്യവാനാണ്. അത് കൊണ്ടാണ് അത് ഇന്ത്യയിൽ പിറന്നത്....സങ്കടപ്പെടാനേ നമുക്ക് കഴിയൂ...
@sameerbc38003 жыл бұрын
ഞാൻ ഇന്നാണ് ഇത് കാണുന്നതു എന്തായാലും സഫാരിക്കും സന്തോഷേട്ടനും നന്ദി ഇതൊരു അത്ഭുത ക്കോട്ട തന്നെ
@sreesreeju30294 жыл бұрын
Mumbai climax സങ്കടത്തിൽ അവസാനിപ്പിച്ചു! 😍😍😍
@akhilms51383 жыл бұрын
അദ്‌ഭുതം എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെയാണ്.. ❤️❤️❤️❤️😍😍😍😍😍അവിശ്വാസനീയം....
@Baraathi5 жыл бұрын
ഒരുപാട് ആളുകളുടെ അധ്വാനമാണ് അത് നശിപ്പിക്കരുത്😥
@saatyrevive34684 жыл бұрын
യാത്രാ വിവരണങ്ങൾ എത്ര പുതിയത് വന്നാലും സഞ്ചാരം കാണുമ്പോൾ ഉണ്ടാകുന്ന സുഖം ഒന്ന് വേറെ തന്നെ . നമ്മൾ യാത്രികന്റെ കൂടെ തന്നെ സഞ്ചരിക്കുന്ന ഒരു അനുഭവം.
@milanahammed46865 жыл бұрын
*അടിപൊളി അടുത്ത ട്രിപ്പ് ഇങ്ങോട്ട് പോണം* Insha allah
@minnu_z5 жыл бұрын
Adipoli anu 2009il njan avide undayirunu but gvtment valare mosham anu onum cheyila sadaranakarku vendyum cheyila
@istories19955 жыл бұрын
Njan bern
@Chiyyoor Жыл бұрын
നിങ്ങൾ പോയോ
@wb16235 жыл бұрын
ഇത് ബോധപൂർവമായ അവഗണനയാണ്.. എത്ര അത്ഭുതകരം ഈ സൃഷ്ടി..
@pratishrajan18593 жыл бұрын
I've been to this fort. It is very beautiful and astonishing as well.
@shanythankachan1382 жыл бұрын
ഇത് കാണുമ്പോൾ വിഷമം തോന്നു നമ്മുടെ നാട് ഒരിക്കലും നാനാവില്ല 😔
@aneeshetp5 жыл бұрын
വർത്തമാന കാല ഇന്ത്യയിൽ ഇതിനൊരു ശാപമോക്ഷം ഉണ്ടാവില്ലെന്ന് തീർച്ച... വളരെ സങ്കടമുണ്ട് ഇതിന്റെ ഈ അവസ്‌ഥയിൽ
@Porurvision12 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രസകരമായ അവതരണം അതാണ് സഫാരിയെ വ്യത്യസ്തമാക്കുന്നത്
@knowledgeofmedicine25245 жыл бұрын
വ്യസനത്തോടെ കണ്ടു തീർക്കുന്നു .ചരിത്രമാകേണ്ടത് കാടുപിടിച്ചു കിടക്കുന്നു
@mujeebmcmujeebmc64845 жыл бұрын
Ethu oru Muslim bharanathikari nirmichatha ee kotta avakanikkan karanam
@aayishamuhammedaayishamuha70204 жыл бұрын
Sathyamparanjal kannuniranju...ithraum sundharamaya oru charithranirmithiye avaganikkan nammude bharanakoodathinum ee janathakkume kazhiuu..santhosh bro nigalkku oru big salute...ithraum manoharamaya nirmithikalum arivukalum njangalkkayi avatharippikkunnathinu..vtl ente hus ettavum kooduthal kanunna channel safari aanu😍😍😍
@karthikCh-ji8cl5 жыл бұрын
ഇന്ത്യക്കാരൻ എന്ന നിലയിൽ നമുക്കേവർക്കും അഭിമാനിക്കാം, പക്ഷേ അവിടെയെല്ലാം വൃത്തിയായി സൂക്ഷിച്ച് എങ്കിൽവളരെ നന്നായി, ഇന്ത്യയിൽ എങ്ങനെ ഒരു കോട്ട ഉണ്ട്എന്ന് അറിയിച്ച സഫാരിക്ക് നന്ദി,
@salmanfariskizhissery37805 жыл бұрын
എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് സഞ്ചാരത്തിന്റെ മിക്ക എപിസോടുകളിലും കേട്ട് പരിചയമുള്ള ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും, അതിനൊപ്പമുള്ള വിവരണവുമാണ്..
@manchadimanchadi98334 жыл бұрын
Wow Amazing fort , ഈ കോട്ടയെപ്പറ്റി ഇപ്പോഴാണ് അറിയുന്നത്
@antojikalathinkal Жыл бұрын
ഇന്ത്യയിൽ.....400 വർഷം മുൻപ് 👌👌🙏
@menonmurlidhar15 жыл бұрын
superb quality video.I had personally gone there thrice, but the vast information which you narrated was not told to us by the guide. very informative video. thanks a lot, worth watching twice
@ruby-mangalath5 жыл бұрын
മഹാരാഷ്ട്ര യെ പറ്റിയുള്ള എന്റെ എല്ലാ തെറ്റിധരണകളും മാറ്റിമറിച്ച യാത്രകൽ നൽകിയതിന് നന്ദി.
@mohd26shahal255 жыл бұрын
Sir..ഈ കോട്ട സംരക്ഷിക്കുന്നതിനുവേണ്ടി ഒരു മലയാളി എന്ന നിലയിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും ...
@noostalgiaaa4 жыл бұрын
Athanne, pala thulli Peru vellam🔥🔥
@Shamsiss_haz4 жыл бұрын
👌
@Warrier_Kdlr3 жыл бұрын
സേവ് ഹാഷ് ടാഗിടാനല്ലാതെ നമുക്കെന്തറിയാം...??
@nandhuskannan3 жыл бұрын
Kurach shave tag ittal madhi 🤣🤣 as usual adapalam akum
@svarghese94242 жыл бұрын
Thank you mr. Santhosh for bringing such precious monument to us. So sad to see the situation