മനോഹരമായ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@SureshVellinezhy Жыл бұрын
Thankyou sir 💞
@anoopkrishnan9841 Жыл бұрын
@@SureshVellinezhy Your mobile number please
@anoopkrishnan9841 Жыл бұрын
@@SureshVellinezhy How to register a compliant in Ente bhoomi portal
@karattmedia7312 Жыл бұрын
എനിക്ക് കുടതൂലും കുറവും സ്ഥലം വേണ്ട, എൻ്റെ ആദാരത്തിലുള്ള ഭൂമി ( നികുതി കൊടുക്കുന്ന ഭൂമി ) എനിക്ക് കിട്ടണം, അതാണ് ഈ സർവേ നടത്തി തരേണ്ടത്. അല്ലാതെ സ്വയം അതിരിട്ട് സർവേ നടത്തിയത് കൊണ്ട് തർക്കം തീരുകയില്ല.
@Jm55055 Жыл бұрын
Adharathil ulla bhoomi alla mikkavarkum resurvey nadathi kazhiyumpo kittunath
@AyishaT-zm8wj13 күн бұрын
enkum kooduthalum kuravumvenda
@suresha.raghavan13612 жыл бұрын
കുറച്ചാളുകളെ വർഷങ്ങൾ വ ലയ്ക്കുക എന്നുള്ള തല്ലാതെ ഒന്നും ഉണ്ടാകില്ല
@SureshVellinezhy2 жыл бұрын
ഒരു മാറ്റം പ്രതീക്ഷിക്കാം.. ഡിജിറ്റൽ ആകും...എല്ലാം.
@suresha.raghavan13612 жыл бұрын
@@SureshVellinezhy ഒരുറീസർവേയുടെ ദുരന്തം ഇതുവരെ പരിഹരിച്ചില്ല
@irshadmuhammed72702 ай бұрын
Enth paty @@suresha.raghavan1361
@krishnakumarkizhumury49132 жыл бұрын
അതിരുകൾ തിട്ടപ്പെടുത്തി കൊടുത്താൽ പിന്നെ അവർ വരുന്നതെന്തിനു... നമ്മുടെ അതിരുകൾ കല്ല് വച്ചു കൊടുക്കണമെന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ... നമുക്കറിയേണ്ടത് നമ്മുടെ കറക്റ്റ് അതിരാണ്.. ചിലപ്പോൾ അപ്പുറത്തേക്കും ഇപ്പുറത്തേക്കുമൊക്കെ കേറിയ സ്ഥലം കറക്റ്റ് ആക്കി കിട്ടണം.. അതിനാണ് ഇത് ഹെല്പ് ആകേണ്ടത്..
@SureshVellinezhy2 жыл бұрын
ഡ്രോൺകാമറ ഉപയോഗിച്ച് അളക്കാൻ സാധിക്കുന്ന മേഖലകൾ അതിര് കിട്ടാൻ അങ്ങനെ ചെയ്യാനാണ് ഗവൺമെന്റ് പറയുന്നത്. മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഭാഗങ്ങൾ മറ്റു സാങ്കേതിക രീതിയിൽ അടയാളപ്പെടുത്തും.
@anjanavnair45552 жыл бұрын
Q"
@manoharanpalakkal15392 жыл бұрын
ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ട് ബ്രോ
@KarthikaK2102 жыл бұрын
Yes
@anisn80822 жыл бұрын
Igane ചെയ്തിട്ടു 51 സെന്റ് ഉള്ളതു 48 ആക്കി thannu🤬. Namukku correct ariyathathukondanu അവരെ വിളിച്ചത് നമ്മൾ തന്നെ അതിരും kanichukodukkanam 15 days കഴിഞ്ഞിട്ടേ ariyullu avar പ്രിന്റ് tharumbol
@SunilKumar-hq1vj9 ай бұрын
Thank you enikk sthalam nashtapettitund athu thirichu kitumayirikkum alle very good
@SureshVellinezhy9 ай бұрын
സൈറ്റിൽ രജിസ്റ്റർ ചെയ്തു വച്ചോളൂ. അളന്നു നോക്കിയാൽ കാര്യങ്ങൾ അറിയാം.
@groundstaff18842 жыл бұрын
ഇതു മൂലം ഇനി കുറേ ആൾക്കാർക്ക് കൈക്കൂലി വാങ്ങാൻ അവസരം കിട്ടും
@Musthafamch24Ай бұрын
അത് തെറ്റിധാരണയാണ്
@sobhashylesh6434Ай бұрын
കൊടുക്കില്ല എന്ന് നമ്മൾ പ്രതിജ്ഞയെടുക്കുക.@@Musthafamch24
@premjithk.k33122 жыл бұрын
നമ്മുടെ ഭൂമി കയ്യൂക്കുള്ളവൻ കൈവശപ്പെടുത്തുന്ന കാലമാണിത് അത് തിരിച്ചു കിട്ടുമോ സർക്കാരിൻറെ ഈ നടപടി മൂലം
@SureshVellinezhy2 жыл бұрын
കയ്യൂക്കുള്ളവൻ കാര്യക്കാരൻ. കൂടെ പാർട്ടിയും കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയണ്ട. തർക്ക ഭൂമി അല്ലെങ്കിൽ സെറ്റിൽമെന്റ് ആക്റ്റ് പ്രകാരം ഭൂമി പതിച്ചു തരും എന്ന് പറയുന്നു.
@girishpainkil8707 Жыл бұрын
തികച്ചും അപ്രായോഗികം, എല്ലാ അതിരുകളും വ്യക്തമാകില്ല. മരുഭൂമിയിൽ മാത്രം നടക്കും,
@SureshVellinezhy Жыл бұрын
New technology aanu . Kandariyaam.
@kvrcpr15 күн бұрын
അതെ ആധാർ കാർഡ് പോലെ ഭാവിയിൽ ഇത് കൊണ്ട് ഒരു പ്രയോജനവുമില്ല സത്യമാണ് വളരെ ശരിയാണ്. 😂😂😂
@gtc.tradinggtc.trading17092 ай бұрын
നമ്മൾ പറഞ്ഞ് കൊടുത്താൽ അതാണ് നിന്റെ എന്ന് പറയും very good മാങ്ങാതൊലി
@SureshVellinezhy2 ай бұрын
അവരുടെ കയ്യിൽ ഉണ്ട് അതിർത്തി വിവരങ്ങൾ അല്ലാതെ തോന്നിയ പോലെ ആരാന്റെ പറമ്പിൽ കൂടെ പറഞ്ഞു കൊടുക്കാൻ പറ്റോ കടന്നു കയറ്റങ്ങൾ ഉണ്ടാകും അത് ശ്രദ്ധിക്കണം അളക്കുമ്പോ മനസ്സിലായോ മാങ്ങ തൊലിയാ😂
@abdulkabeer9902Ай бұрын
എൻ്റെ സ്ഥത്തേക്ക് കൂടിയുള്ള അധാരത്തിലുള്ള വഴി അയൽവാസി ഡിജിറ്റൽ സർവ്വേയിൽ അയാളതാക്കി മാറ്റി. അയൽവാസി നമ്മൾ അറിയാതെ തെറ്റായ അതിർത്തി കാണിച്ചു കൊടുത്തു. സ്ഥലത്തേക്കുള്ള വഴിയിലാണ് തർക്കം. പരിഹരിക്കാൻ എന്ത് ചെയ്യും.
@SureshVellinezhyАй бұрын
വില്ലേജിലെ മുഴുവൻ അളവ് കഴിഞ്ഞാൽ സെറ്റിൽ പബ്ലിഷ് ചെയ്യും പരാതി പെടാൻ പറ്റും അപ്പോൾ
ഈ സർവെക് വരുന്നവർ നമ്മൾ കൊടുക്കുന്ന വിവരങ്ങൾ അനുസരിച്ച് ആണ് അളക്കുക്ക. അതിർത്തി തർക്കങ്ങൾ ഒക്കെ ഉണ്ടേൽ നമ്മൾ അതിന്റെ രീതിയിൽ നീങ്ങണം. വില്ലേജിൽ തുടങ്ങി , താലൂക്ക് സർവേയർ കൊണ്ട് ഒക്കെ അളക്കണം. അതൊക്കെ വലിയ സീനാണ്.. പിന്നെ കേസ് ഒക്കെ ആയാലേ കാര്യങ്ങൾ നടക്കൂ
@DarkStar848 Жыл бұрын
@@SureshVellinezhy njangal thalookilaanu alakaan koduthathu enitu aanu avar ingane paranjathu ...FT line mathrame alakoo ennu njangal ipole vicharikunathu enthia talookil koduthe enna .ingane koduthitu oru usem illa elle
@@DarkStar848 ഈ വരുന്നവർക്ക് അത് ഒന്നും ചെയ്യാൻ കഴിയില്ല. താലൂക്ക് സർവേയർ വന്ന് മൊത്തതിൽ 2 കൂട്ടരുടേയും ഭൂമി ഒക്കെ അളന്ന് വേണം അതൊക്കെ ചെയ്യാൻ. കൂടുതൽ അറിയുവാൻ വില്ലേജ് സർവേയർ വഴി അന്വേഷിച്ചു നോക്കൂ. അവർ അതിന്റെ റൂട്ട് പറഞ്ഞു തരും. കുറച്ചു മെനെക്കേടാണ്..താലൂക്കിൽ നിന്നൊക്കെ ആള് വരാൻ. എന്നാലും അപേക്ഷ എല്ലാം കൊടുത്തു കാര്യങ്ങൾ നടക്കും. ഒന്ന് അന്വേഷിച്ചു നോക്കൂ
@vethal_veth Жыл бұрын
Resurey നടന്ന സ്ഥാലങ്ങളിൽ അത്സ്തുവിൽസ്ജ് ഓഫീസ് കളിൽ റിസർവ്റി plan ഉണ്ടാകും,, റിസർവ്വേ ഇൽ, procedural എറർ കൊണ്ടും കൊണ്ടും ഭൂമിയുടെ ചരിവ്,, അന്ന് റിസർവ്വേ ചെയ്തപ്പോൾ വന്ന പിഴവുകൾ കൊണ്ട് ടോട്ടൽ area ഇൽ ഏറ്റ കുറച്ചിലുലാൽ ഉണ്ടാകാം,, digital സർവ്വേ കൃത്യമാണ് കാരണം parallel and horizontal lines കൃത്യമായിരിക്കും..,, അതു കൊണ്ട് പഴയ area ഇൽ ഒന്നുകിൽ കൂടും അല്ലെങ്കിൽ കുറയും,, രണ്ടും സംഭവിക്കാം..........
@AzeezJourneyHunt2 жыл бұрын
കൊള്ളാം ഉപകാരപ്രദം
@SureshVellinezhy2 жыл бұрын
Thankyou
@monialex9739 Жыл бұрын
Thanks brother GOD bless
@SureshVellinezhy Жыл бұрын
Thankyou 😍
@mathewabraham26162 күн бұрын
Digital survey ചെയ്യാൻ വരുന്നവർ experience ഇല്ലാത്തവർ ആണ്. അത് തന്നെ ആണ് പ്രശ്നം...
@SureshVellinezhy2 күн бұрын
Contract staffs aankum Varuka Complete land in kerala survey cheyyan employee shortage undakum
@Skumar27276Күн бұрын
ഡിജിറ്റൽ സർവ്വേഎന്നും പറഞ് അളക്കാൻ പോലും അറിയാത്തവരാണ് വരുന്നത് അതുകൊണ്ടു തന്നെ പലർക്കും അര സെന്റും ഒരു സെന്റും അതിലധികവും പോയി കിട്ടി😂
@DevasuryaNair Жыл бұрын
Ente ammuma 5 cent stalam vangi aadharam und vathu mattoral kaivasha peduthi varsham orupadayi eni ath tirich kittumo
@SureshVellinezhy Жыл бұрын
ഒറിജിനൽ ആധാരവും പട്ടയവും എല്ലാം ഉണ്ടെങ്കിൽ കേസ് കൊടുക്കണം. ഇനി അയാൾ കൈക്കൂലി കൊടുത്തു ആധാരം ഉണ്ടാക്കിയൊ എന്ന് അറിയില്ലല്ലോ. ആരാണ് നികുതി അടയ്ക്കുന്നത്.
@padmakumarvs40172 жыл бұрын
താങ്കൾ പറഞ്ഞ രീതിയിലുള്ള ആശങ്കകളോന്നുമല്ല ഉള്ളത്. നമ്മുടെ നാട്ടിൽ റിസേർവേ സംവിധാനം വന്നിരുന്നു. ഇപ്പോഴും പരാതികൾ തീർന്നില്ല. പരാതികൾ തീർക്കാൻ ഗവണ്മെന്റ് സംവിധാനങ്ങൾക്ക് താല്പര്യവുമില്ല. ഇതു അങ്ങനെ ആകില്ലെന്നു കരുതുന്നു.
@devidurgalekshmi60402 жыл бұрын
ഉടമസ്ഥർ കൂടി നിന്നിട്ടും പേരുമാറി എന്ന വ്യാജേന ' എതിർ പാർട്ടിക്കു എഴുതി കൊടുത്തു പലപ്പോട്ടം കളും ഒരേ പാർട്ടിയുടെ പേരിൽ എഴുതി നമുക്കു കരം ഒടുക്കാനാകുന്നില്ല ആ ധാരവും പട്ടയവുമുണ്ട്
@keralasurveyor8332 жыл бұрын
നിങ്ങൾ വ്യക്തമായ അതിർത്തികൾ സ്ഥാപിക്കുക.. അങ്ങനെ ആയാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആകില്ല.. ഈ രേഖ ആയിരിക്കും 70 വർഷത്തോളം ഉപയോഗിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കുക
@sunnymi1175 Жыл бұрын
@@keralasurveyor833 mt
@muhammedashraf5007 Жыл бұрын
റീ സർവെയിൽ ഭൂമിയുടെ തരം മാറി കിട്ടുമോ നിലവിൽ പുരയിടമാണ് നികുതി രസീതിൽ നിലം എന്നും
എന്റെ സാറെ ഈ ആൾക്കാർ 15 വർഷം മുൻപ് ഒരു റിസർവ്വേ ചെയ്തു. എന്റെ പേരിലുള്ള ഒരു 6 മുറി ഉള്ള ബിൽഡിംഗ് 3 സെന്ററിൽ ഉള്ള ത് റിസർവ്വേ ചെയ്തപ്പോൾ അതിലെ 2 മുറി അടുത്തുള്ള വീട്ടുകാരന്റെ പേരിലാക്കി. പിന്നെ അഡലത്തു നടത്തി rectify ചെയ്തു തരാൻ 4 വർഷം എടുത്തു. ഇതിന്റെ പുറകെ നടന്നു എന്റെ ജോലിയും പോയി. ഇവർ എല്ലാം കൂടി വാങ്ങിയതും ചിലവായതും കൂടി ഒരു ലക്ഷം ആയി. ഇതിനാണ് പറയുന്നേ വിടക്കാക്കി തനിക്കക്കുക എന്ന്. ഈശ്വരോ രക്ഷതു
@SureshVellinezhy Жыл бұрын
ഈ സർവേ കഴിഞ്ഞാൽ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്താൻ മറക്കല്ലേ..സൈറ്റിൽ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കും
@drumadathansk4 ай бұрын
എൻറെ വസ്തു കയ്യേറ്റങ്ങളാൽ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനിടക്ക് എനിക്ക് ലോൺ എടുക്കാൻ വേണ്ടി ഞാൻ സർവ്വേക്കു കൊടുത്തു. ഞാൻ ജില്ലാ സർവ്വേരിൽനിന്ന് വസ്തുവിന്റെ FMB വാങ്ങി അത് കാണിച്ചപ്പോൾ അതുവേണ്ട എന്നുപറഞ്ഞു. എന്നിട്ട് എന്റെ വസ്തുവിൽ കയ്യേറ്റം നടന്ന അവർക്കു അനുകൂലമായി അളന്നു. ഇനിയും വരുന്ന ഡിജിറ്റൽ സർവസർവ്വേയിൽ ഏതായിരിക്കും ആധികാരികമായി ഡിജിറ്റൽ സർവ്വേയിൽ എടുക്കുക
@SureshVellinezhy4 ай бұрын
കോൺട്രാക്ട് സ്റ്റാഫുകൾ ആയിരിക്കാം സർവെയ്ക്ക് വരുക അവർ നിലവിൽ ഉള്ള അതിർത്തിയിൽ വച്ചായിരിക്കും അളക്കുക അവരായിട്ട് ഒന്നും ചെയ്യാൻ സാധ്യത ഇല്ല
@chennamkulathbhaskaradas759022 күн бұрын
Ponnani village RS 6/Vi എന്റെ ഭൂമി അളവിലേറെ തട്ടിയെടുത്തു സ്വന്തം പേരിൽ നികുതി അടച്ചു കാണുന്നു. അങ്ങിനെ മൂന്നു സെന്റ് ഭൂമി അയൽവാസി തട്ടിയെടുത്തു. എന്റെ കൈവശം ഒറിജിനൽ ആധാരം ഉണ്ട്.
എന്റെ അച്ഛന്റെ പേരിലുള്ള 8സെന്റ് സ്ഥലം പോയി കിട്ടി. അച്ഛന്റെ ചേട്ടൻ കൈവശം വച്ചിരുന്നതാണ്. ഞാൻ അത് ബാങ്കിൽ ഈട് വച്ചിരുന്നതാണ്. വഴക്കിനൊന്നും പോകാൻ കഴിവില്ലാത്തതു കൊണ്ട് അത് പോയി കിട്ടി 😮കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ. ഇങ്ങനെ എത്ര പാവങ്ങളുടെ സ്ഥലം പോയി കാണും.
@SureshVellinezhy Жыл бұрын
Survey varumbiol avar athiru kaanikkum Apol oru case ittaal mathi
@resmisajimon8511 Жыл бұрын
@@SureshVellinezhy അവിടെ servay kazhinju. ഞാൻ servay ചെയ്യുന്നവർക്ക് പരാതി കൊടുത്തു but നമ്മൾ അതിര് കാണിച്ചുകൊടുത്താൽ മാത്രമേ അവർ അത് servey നടത്തു.
@SureshVellinezhy Жыл бұрын
@@resmisajimon8511 ഒരു വി വില്ലേജിലെ മൊത്തം അളന്ന് കഴിഞ്ഞതിനുശേഷം സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതാണ് ആ സമയത്ത് പരാതി കൊടുക്കാ
@simipraveen-dj7rp2 ай бұрын
ഞങ്ങളുടെ വിലേജിൽ re സർവേ കഴിഞ്ഞു ഞങ്ങൾ നികുതി അടച്ചിട്ടില്ല. നിക്കു തി അടക്കാത്ത കാരണം അളന്നില്ല.. അടക്കാത്ത കാരണം ഞങ്ങളുടെ ഭൂമി ഞങ്ങളുടെ പേരിലല്ല. ആധാരം ഉണ്ട്. ഇനി എന്താണ് ചെയ്യുക. ഭൂമി നഷ്ടമാകുമോ
@gopalakrishnanp1232 жыл бұрын
Thank u suresh
@SureshVellinezhy2 жыл бұрын
❤️❤️
@adiinu4347 Жыл бұрын
👍👍👍, നല്ല വിവരണം
@SureshVellinezhy Жыл бұрын
Thank you 🙏
@somavallyvnir8059 Жыл бұрын
Kuravundenkil tharumo?
@SureshVellinezhy Жыл бұрын
കിട്ടാൻ സാധ്യത ഇല്ല.
@dhanya20234 ай бұрын
2017 vare karam adakkuna receiptil subdivision correct aayirnu .pnned Subdivision numberil mistake vannu. Ath correct cheyyan kodkno .atho resurvey vazhi puthiya number kittumpo ath correct aavumo??? .ipo digital resurvey website vazhi check cheythapo subdivision mistake aayt thannayanu kodthirikkunath.
@SureshVellinezhy4 ай бұрын
Government records poley avar resurvey cheyyu Changes venenkil vullagil poyi nammal cheyyanam
പെയ്ന്റ് അടിച്ചു മാർക്കു ചെയ്യാൻ ഇതെന്താ വിമാനത്താവളമാണോ ? നമ്മുടെ ഗ്രാമപ്രദേശങ്ങളിലേക്ക് പ്രായോഗികമായ ഒരു രീതി പറഞ്ഞു കൂടേ ....?
@SureshVellinezhy2 жыл бұрын
അതിര് മനസ്സിലാക്കാൻ എന്തെങ്കിലും ഒരു രീതി പ്രയോഗിക്കാം.
@bijus33962 жыл бұрын
ഏഴ് ലിംഗ്സ് വഴിയാണ് എൻറ വസ്തു വിൽ കയറാൻ ഉള്ളത് വഴിയോട്ചേർത്ത് കിണർ കുഴിച്ചു ബന്ധു അവരുടെ വീടുവരെ വലിയ വഴി ഉണ്ട് റോഡ് സൈഡാണ് അവരുടെ വീട് കഴിഞ്ഞു ഏഴ ലിങ്ക് സ് വഴി വഴിയോട്ചേർന്ന് കിണർ ഇതിന് ഞങ്ങൾ എവിടെ ആർക്ക് പരാതികൊടുക്കണം ദയവായി പറഞ്ഞു തരണെ സാർ
@SureshVellinezhy2 жыл бұрын
റോഡിനോട് ചേർന്ന വശം 3 മീറ്റർ, മറ്റു വശങ്ങൾ 1.20 മീറ്റർ. വിട്ടും ആണ് കിണർ കുഴിക്കേണ്ടത്. പഞ്ചായത്ത് ആണ് ഇതിന്റെ എല്ലാം അതോറിറ്റി. അവിടെ പരാതി നൽകാം
@bijus33962 жыл бұрын
@@SureshVellinezhy വളരെ ഉപകാരം സാർ കോർപ്പറേഷൻ പരിധിയിൽ പെടുന്നസ്ഥലം ആണ് വട്ടിയൂർക്കാവ്
@jayangadankjayank4194 Жыл бұрын
18സെന്റ് കാരം അടച്ചു വരുന്ന ഭൂമിയിൽ, അടുത്ത പുരയിടക്കാരൻ,45വർഷം മായാ മതിൽ പൊളിച്ചു 1മീറ്ററിൽ കൂടുതൽ ഇറക്കി മാതിൽ കെട്ടിപിടിച്ചു, അതിൽ സർക്കാരിൽ നിന്നും, തിരിച്ചു അടുത്ത് നൽകിയാൽ, വളരെ ഉപകാരം മാകും. പണം മുള്ളവർ, ഇത്പോലെ ചെയ്യാതിരിക്കാൻ, ഒരു പാ ടംമാകും. എല്ലാസ്ഥലതതും നടക്കുന്നത്, റീസർവെ ചെയ്തു കാല്ലിട്ടു, വിദേശനാടുകളിൽ, പണിചെ യുന്ന ആളുകൾ മടങ്ങി വരുന്ന സമയതത്, ഭൂമിയിൽ കയറി വീടുംവച്ചു കാ മ്പവുണ്ട് ബളും കെട്ടിപിടിച്ചു താമസിച്ചവരുന്നു.
Manual measurement is accurate.. Calculation by mathematics formulas
@vijayandamodaran96222 жыл бұрын
Nice video, well explained, good presentation thank you
@SureshVellinezhy2 жыл бұрын
Thankyou sir 😍
@milanma6118 Жыл бұрын
Survayor alakkan vannappo ayalvakkakar alakan samathichila. Eni enthu cheum
@SureshVellinezhy Жыл бұрын
അളക്കാൻ സമ്മതിച്ചില്ലെങ്കിൽ 2 പേർക്കും പിന്നീട് ബുദ്ധിമുട്ടാണ്. കേരളത്തിൽ മുഴുവൻ ഭൂമിയും അളക്കാൻ ആണ് ഗവൺമെന്റ് തീരുമാനം. അതിനു ശേഷം ഓരോരോ നമ്പർ ആകും, പ്രോപ്പർട്ടി കാർഡ് വരും. ഒരാൾക്കായി ഇതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല.
Sir. 🙏🏻 എന്റെ family property partician ആലോചിക്കുന്നു.. Digital survey ശേഷം pvt survey ചെയ്തു സ്ഥലം Divide ചെയ്താൽ.... Registation procedure വരുമ്പോൾ വീണ്ടും official ആയി survey വേണോ..
@Reshmi98765 Жыл бұрын
വേണോ? എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ resurvey ചെയ്യാൻ പറ്റുമോ?
@sandiacgaming2934 Жыл бұрын
one doubt , aadharathil 1 acr 16 cent und. allakumbo 1.acre .6 cents . pattaya prekaaram 97 cents.. ithil eathaan validity.. ippo civil case nadanu kondiriukuvvaan. please help
@SureshVellinezhy Жыл бұрын
1.6 ന് ഉള്ള പട്ടയം റെഡി ആക്കി കിട്ടാൻ നോക്കു. അതാണ് വാലിഡ് ആവുക
@georgephilip5199 Жыл бұрын
വളരെ നല്ല കാരിയം. പക്ഷേ മുഴുവൻ മരങ്ങൾ നിൽക്കുന്ന സ്ഥലം എന്തു ചെയ്യും.
@SureshVellinezhy Жыл бұрын
ഡ്രോൺ കാമറ അല്ലാതെ മറ്റുള്ള ടെക്നോളജി ഉപയോഗിച്ച് അതിരുകൾ രേഖ പെടുത്തും
@anamikachandra9381 Жыл бұрын
sir resurvey kazhnje surveyor motham 1.5 acre undenn paranju..matoraalde kiyil ninn vangya bhoomi aanu..peril maati kazhnjpoll njangade peril 130 centum munbathe ownerde peril 10 centum nilanirthyrkunu enn kittya letteril und..adh ndhanu angane?
@SureshVellinezhy Жыл бұрын
Appolum 150 cent varunnullallo.. 10 cent kuravalley. Aadharam nokkanam, exact details ariyaan. Resurvey enganey mark cheyyunnu, athupoley aakum ini varuka
@anamikachandra9381 Жыл бұрын
@@SureshVellinezhy nokm but pazhaya ownerde perl nilanirthyekunu enn vannadh ndhkondanenn mnsilyla
@gayathris78452 жыл бұрын
Thank you
@Abhis80s Жыл бұрын
Hi ente bhoomiyile canal alignment thsnne wrong anu..government landil varenda canal ente property anu. Ee canal nammude parambil nonnum maaty tharumoo
@SureshVellinezhy Жыл бұрын
മിച്ചഭൂമി ആണ് ഗവൺമെന്റ് പ്രോപർട്ടി. അത് സർവേയർക് അറിയാൻ സാധിക്കും. അവർ വരുമ്പോൾ നോക്കിയാൽ മതി.
@anilnavarang44452 жыл бұрын
Kalakki bhoomi kayyeriyavarkku muttan pani aanu
@shra31p977 ай бұрын
റീസർവേ കഴിഞ്ഞാൽ നിലവിൽ വില്ലേജിൽ ഉള്ള FMBയിലെ സബ്ഡിവിഷൻ അതിരുകൾ മാറുമോ
@SureshVellinezhy7 ай бұрын
Resurvey kazhinu, aarkkum paraathikal onnum illathey athintey hearing kazhinjal piney athaakum ini mutual records aavan pokunnathu
@remadevi71192 жыл бұрын
Ente nattilulla vasthuvinte boundary idichu matti neighbour kaiivasapeduthi resurvey il tharkabhoomi aaki. Complaints onnum aarum mind cheyyathe parihasikukayanu cheythathu. Aa problem pariharikapedumo.
@SureshVellinezhy2 жыл бұрын
Ente bhoomi sitil complaint cheyyaam ennaanu minister paranjirikkunnathu. Athuvazhi solve aayillenkil court vazhi nokkukaye patuuu..
Surveyil avar nilavil ullathu alakkum. As per old documents ullathu , prakaram land illa enkil case aakanam. Documents ellam proper aanenkil
@krishnageetham7200 Жыл бұрын
@@SureshVellinezhy case akkan panavum varsngalum edukkum ennu parayunnu seriyano . Illenkil evideyanu case kodukkeandathu
@SureshVellinezhy Жыл бұрын
@@krishnageetham7200 kzbin.info/www/bejne/haSWZKSDadpnbpI Help aakum
@jameskd67007 күн бұрын
എന്റെ ഭൂമിയിൽ തെങ്ങ് മാവ് എന്നിവയുണ്ട് അതിരുകൾ കാണാൻ ഇതെല്ലാം വെട്ടി കളയേണ്ടിവരുമോ
@SureshVellinezhy7 күн бұрын
വേണ്ട അതിർത്തി കാണിച്ചു കൊടുക്കാൻ സ്ഥലത്തുണ്ടായാൽ മതി
@kK-db1dj2 жыл бұрын
Njan kazhinja April masam ente vasthu alakan thalukil application kodutharunnu,ithu vare onnum aayilla,ithu digitalil varumo atho sadharana reethiyil aano
@SureshVellinezhy2 жыл бұрын
എല്ലാ വില്ലേജിലും 4 കൊല്ലം കൊണ്ട് മുഴുവൻ ഭൂമിയും അളക്കാൻ ആണ് ഗവൺമെന്റ് പ്ലാൻ
@cuteworld62704 ай бұрын
എന്റെ father മരിച്ചു അപ്പന്റെ brthr മണ്ണൊക്കെ എടുത്തു താഴെ full നികത്തി ഇപ്പം ന്റെ വീട് room sitout, പുള്ളിടെ വസ്തുവില, പപ്പാടെ അമ്മേടെ പേരിൽ മുകളിലോട്ട് വസ്തു ഉണ്ട് അത് അളക്കാൻ പുള്ളി സമ്മതിക്കില്ല ന്താ solution
@SureshVellinezhy4 ай бұрын
സർവേ 2 പേരും സമ്മതിച്ചാൽ നടക്കുള്ളൂ അല്ലെങ്കിൽ മുഴുവൻ ഭൂമിയും ഒരു പാഴ്സൽ നമ്പർ ആക്കി അവർ ക്ലോസ് ആക്കും പിന്നെ കരം എല്ലാം ഒന്നിച്ചു അടയ്ക്കണം വില്ലേജിൽ പറഞ്ഞു നോക്കൂ അല്ലെങ്കിൽ താലൂക്ക് സർവേയർ വഴി അളക്കണം
@AnilKumar-qy8qxАй бұрын
ഞാൻ ആർമിയിൽ ആയിരുന്നു എന്റെ സ്ഥലം കയെരീ മതിൽ ഇട്ടു അയൽവാസീ പഴയ സർവേ കല്ല് നീലവിൽ അതിരുന്നു ഉണ്ട് ഞാൻ എന്താനേ ചെയേണ്ടത് പറഞ്ഞു തരാമോ.
@SureshVellinezhyАй бұрын
സർവേയ്ക്ക് വരുന്നവർ തർക്കങ്ങൾ ഒന്നും പരിഹരിക്കില്ല മിക്കവാറും കോൺട്രാക്ട് സ്റ്റാഫ് ആണ് വരുന്നത് പറഞ്ഞു തീർപ്പായില്ലെങ്കിൽ കേസ് പോകാനേ വഴിയുള്ളൂ
Government bhoomi michabhoomi aayi kidakum. Use cheyyam ennu gunam. Undu. Construction cheyyan paadilaa Complaints ayalavaasiku illenkil kuzhapamila.
@jayakumarsopanam77672 жыл бұрын
താങ്ക്സ് ബായ് സബ്സ്ക്രൈബ് ചെയ്തു
@SureshVellinezhy2 жыл бұрын
Thankyou 😍
@muhammedbasheerbasheer6407 Жыл бұрын
എങ്ങിനെ യുള്ള ഭൂമിയിൽ ആണ് പ്രശ്നം ഉണ്ടാകുക
@subrahmaniant9740Ай бұрын
ഞങളുടെഭൂമി 90%വിറ്റു 10%ബാക്കിയുണ്ട് തറവാട് ഭമിയാ ണ്അടിയാധാരം കൈവശമുണ്ട് 4സെനാറ് ഭൂമി അധികമുണ്ട് അത്
@SureshVellinezhyАй бұрын
മിച്ച ഭൂമി അല്ലെങ്കിൽ കുഴപ്പമില്ല സർവേ കഴിയുമ്പോ അതും കൂട്ടി ഇതിൽ വരും
@komalats74497 ай бұрын
അയൽക്കാരൻ അതിരു ചെരിച്ചു കൂടുതൽ എടുത്തിരിക്കുന്നത് എന്തുചെയ്യും ഓമ്പ് പറങ്ങു തരുമോ
@SureshVellinezhy7 ай бұрын
അത് ഇനി കേസ് ഒക്കെ ആക്കിയാലേ നടക്കൂ. ഇനി അളക്കാൻ വരുമ്പോൾ പരാതി രേഖപ്പെടുത്താം. പക്ഷേ അത് തർക്കങ്ങൾ ഇല്ലാതെ പരിഹരിക്കാൻ സാധിച്ചാൽ കുഴപ്പമില്ല. ഇല്ലെങ്കിൽ പിന്നീട് ബുദ്ധിമുട്ടാണ്.
@renorgan2 жыл бұрын
Central government project, renamed as a state project to tell the voters that "we" implemented anorher project.
@SureshVellinezhy2 жыл бұрын
Most of the schemes are different names in Kerala 😂
@ahanmed69034 ай бұрын
വില്ലേജ് ഓഫീസർമാർക്ക് കൈക്കൂലി കിട്ടാനുള്ള അവസരം ആയി അത് കൊണ്ട് ഉടനെ ഒരു വില്ലേജ് ഓഫീസർ ആവാൻ പടിക്കട്ടെ
@SureshVellinezhy4 ай бұрын
😇
@shanman6602 Жыл бұрын
Ente bhoomi എന്ന സൈറ്റിൽ കൊടുത്ത മൊബൈൽ നമ്പർ ഏതാണ് എന്ന് എങ്ങിനെ അറിയുക 😊
@arunvgopi7773 ай бұрын
സർവേ നമ്പർ തിരുത്തി, അതിനാൽ ഞങ്ങടെ സ്ഥലം പോകുമെന്നുപറഞ്ഞു, ഭീഷണിപ്പെടുത്തി ജീവനക്കാർ, എന്താണിവിടെ നടക്കുന്നത് 🙏
@SureshVellinezhy3 ай бұрын
നികുതി അടയ്ക്കുന്ന രസീതും ആധാരവും എല്ലാം ഇല്ലേ ഇതിൽ ഉള്ള പോലെ യും വില്ലേജിലെ നിലവിലുള്ള ഡാറ്റയും നോക്കിയാണ് ചെയ്യുക അദാലത്ത് വിളിക്കും അപ്പോൾ മിസ്റ്റെക് ഉണ്ടെങ്കിൽ പറയുക സൈറ്റിൽ ലോഗിൻ ചെയ്ത് ഡീറ്റെയിൽസ് നോക്കുക
@aravindshankar5475 ай бұрын
Sir, ശാസ്‌തമംഗലം ഞങ്ങളുടെ 8cent, പഴയ survey ചെയ്തു 5cent ആയി . 10years ആയി ആളുകളിടെ കാൽ പിടിക്കുന്നു ,ഞങ്ങളുടെ ആധാരം മുന്നധാരം ഒക്കെ കറക്റ്റ് ആണ്. മതിൽ ഉണ്ട്, tax updated ആണ്.. പക്ഷെ അവർ എല്ലാം തെറ്റിച്ചു record cheythu.. ഇത്, ആ area yil ulla പലർക്കും ഉണ്ട്..correction nadathunnilla..എന്താ ചെയ്യണ്ടേ?
@SureshVellinezhy5 ай бұрын
ഡിജിറ്റൽ സർവേ കൃത്യമായി അതിരുകൾ മാർക് ചെയ്യും. അതിൽ 8 സെന്റ് ഉണ്ടെങ്കിൽ വേറെ ആർക്കും പരാതിയും ഇല്ലെങ്കിൽ മുഴുവൻ ഭൂമിയും നിങ്ങളുടെ പേരിൽ വരും.
@radhamanikn39932 ай бұрын
അളക്കാൻ വരുന്നത് മുൻകൂട്ടി അറിയിക്കന്നില്ല ദൂരെ സ്ഥലത്ത് താമസ്സിക്കുന്നവർക്കാണ് ബുദ്ധിമുട്ട് അളക്കാൻ വരുന്നവർ സ്ഥലത്തു വന്നിട്ട് വിളിക്കും ആരെ താമസ്സിക്കുനവർ എന്തു ചെയ്യും പിന്നീട് ഒതാ ചോദിക്കുമ്പോ ദേഷ്യപ്പെടുന്നു സ്ഥല ഉടമയെ അറിയിക്കണ്ടെ
@SureshVellinezhy2 ай бұрын
അറിയിച്ചു വരണം എന്നാണ്
@rijoholidayvibess71752 жыл бұрын
Orupadu useful aanu bro ningalde oro videosum👏🏻👏🏻
@SureshVellinezhy2 жыл бұрын
Thankyou dear ❤️
@binuk4680 Жыл бұрын
Ente bhoomi resurway kazhinje details onlinil varaan ethra samayam edukkum
@SureshVellinezhy Жыл бұрын
ഒരു വില്ലേജിലെ മുഴുവൻ സ്ഥലങ്ങൾ അളന്നതിന് ശേഷം സൈറ്റിൽ അപ്ലോഡ് ചെയ്യും
@kooranpaul99605 ай бұрын
This make many problems.Finaly we have to give bribe to many surveyers and revenue offiers.For taram mattal agricultre offiers were very happy.Before they were not having any chance
@SureshVellinezhy5 ай бұрын
😁
@afsalvm99305 ай бұрын
മുന്നാധാരം പട്ടയവും ഇല്ലാത്തവർക്ക് അത് ശരിയായികിട്ടുമോ
@SureshVellinezhy5 ай бұрын
Athellam government parayanam Ipol digital aayi Ella bhoomiyum alanu rekhapeduthum.
@karthika-xn8rq2 ай бұрын
കൂടുതൽ സ്ഥലമുണ്ട് ചുറ്റ് മതിൽ കെട്ടിയതാണ് .മുഴുവനും നികുതി അടക്കറില്ല. koodutha ഉള്ള സ്ഥലത്തിന് നികുതി അടക്കാൻ എന്താണ് വേണ്ടത്
@SureshVellinezhy2 ай бұрын
ആധാരത്തിൽ ഉള്ള സ്ഥലത്തിന്റെ നിക്കുതി അടയ്ക്കാൻ പറ്റൂ
@ramachandran.nramachandran390010 ай бұрын
എൻ്റെ വസ്തുവിൽ അളവ് കുറവുണ്ട്.അടുത്തുള്ളവരുടെ വസ്തുവിൽ കൂടുതൽ ഉണ്ട്. കൈയ്യേറിയ സ്ഥലം എങ്ങനെ തിരിച്ചു കിട്ടും.എന്തെങ്കിലും പോംവഴി ഉണ്ടോ?
എന്റെ സ്ഥലം 17.8 ആണ് ആധാരത്തിൽ.. Survyr book നോക്കി 17.10 ആണെന്ന് പറഞ്ഞു. Phonil വിളിച്ചപ്പോൾ പറഞ്ഞതാണ്.. എന്ത് ചെയ്യണം ഞാൻ..
@SureshVellinezhy9 ай бұрын
ഡിജിറ്റൽ സർവേ കഴിഞ്ഞാൽ എത്ര ഭൂമി ഉണ്ടെന്ന് കൃത്യമായ അളവ് കിട്ടും. അതിൽ നമുക് തർക്കങ്ങൾ ഇല്ലെങ്കിൽ ഇനി അങ്ങോട്ട് അതാകും നമ്മുടെ കൈവശമുള്ള ഭൂമിയുടെ അളവ്.. കുറഞ്ഞാലും കൂടിയാലും
@jyothishkm22549 ай бұрын
.2 എത്ര അടി സ്ഥലം ഉണ്ടാകും.. ഈ നഷ്ടമായ സ്ഥലം തിരികെ kittumo
@Hope_19473 ай бұрын
ചേട്ടാ ഞങ്ങൾ സ്ഥലം വാങ്ങി അതിരിൽ ഇരുന്ന സർവ്വേ കല്ലുകൾ ഒക്കെ മാറി കിടക്കുവാ. കേസ് ഒന്നും കൊടുക്കാതെ സ്ഥലത്തിന്റെ അളവുകൾ മനസ്സിലാക്കാൻ പറ്റുമോ??? എന്താ ചെയ്യുക
@SureshVellinezhy3 ай бұрын
ഡിജിറ്റൽ സർവേക്ക് വരുമ്പോ അതിരുകൾ കാണിച്ചു കൊടുക്കുക ആധാരം പ്രകാരം ഉള്ളത് അടൽ വാസിക്ക് കുഴപ്പമില്ലെങ്കിൽ ഇനി മുതൽ അതാണ് അതിർത്തി അല്ലെങ്കിൽ റി സർവേ എല്ലാം ചെയ്തു തീർക്കണം
@jojojo206810 күн бұрын
Waqf land could be not in this SWAMITVA
@SureshVellinezhy9 күн бұрын
No idea about their rules. Everything is politics
@ArunKumar-nc5kn2 жыл бұрын
നിലവിൽ വില്ലേജിലുള്ള സർവ്വേ ബുക്ക് പരിഗണിക്കുമോ? സ്ഥലത്തിന്റെ ഏറ്റകുറച്ചിൽ പരിഗണിക്കുമോ? തർക്ക സ്ഥലം എങ്ങനെ എതിർ കക്ഷി അറിയിക്കാതെ അറിയും.
@SureshVellinezhy2 жыл бұрын
സർവെ കഴിഞ്ഞാൽ അതിന്റെ ഡീറ്റൈൽസ് എല്ലാം അറിയാൻ സൈറ്റിൽ നോക്കാം. എന്റെ ഭൂമി സൈറ്റിൽ. നമ്മുടെ വില്ലേജ് രേഖകൾ പ്രകാരം വ്യത്യാസം ഉണ്ടെങ്കിൽ പരാതി നൽകുക. അധിക ഭൂമി അതായത് വിരിവ് ഭൂമി ഉണ്ടെങ്കിൽ അയല്പക്കകാരന് തർക്കമില്ലാ എങ്കിൽ സെറ്റിൽമെന്റ് ആക്റ്റ് പ്രകാരം ഭൂമി ഉടമയ്ക്ക് പതിച്ചു തരും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
@ashkars167 Жыл бұрын
സർവ്വേ പൂർണമായും കഴിഞ്ഞ വില്ലേജിൽ ഇത്ര ദിവസത്തേക്ക് പരാതി ഉണ്ടങ്കിൽ പറയാൻ അവസരം കൊടുക്കും... അതിൽ പറയാം
@Raj-tl2ms Жыл бұрын
ആധാരത്തിൽ ഉള്ള സ്ഥലം അളന്നപ്പോൾ കുറവ് തൊട്ടടുത്തുള്ള ആൾ അതിർ മാറ്റി കാണിച്ചു...അവരുടെ സ്ഥലത്ത് നമ്മുടെ സ്ഥലം ഉണ്ട്... അവർ അളന്നു പോയി...ഇപ്പൊ അയാൾ മൊത്തം അളക്കാൻ സമ്മതിക്കുന്നില്ല... ഇനി എന്ത് ചെയ്യണം...എവിടെ ആണ് പരാതി കൊടുക്കേണ്ടത്...സർവേ നടത്തിയ ആൾ ഇപ്പൊ അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നു...അളന്നു പോയിട്ട് രണ്ടു ദിവസം മാത്രം ആയിട്ടുള്ളു....pls help
@SureshVellinezhy Жыл бұрын
വില്ലൃജിലെ മൊത്തം അളവ് കഴിഞ്ഞാൽ അവർ എന്റെ ഭൂമി സൈറ്റിൽ അപ്ലോഡ് ചെയ്യും. ആ സമയത്ത് പരാതി നൽകണം. ഇല്ലെങ്കിൽ പുതിയ സർവേ പ്രകാരം ആകാനാണ് സാധ്യത. അതുകൊണ്ട് മറക്കാതെ പരാതി നൽകണം
@Raj-tl2ms Жыл бұрын
@@SureshVellinezhy Thank you sir...ഇപ്പൊ പരാതി കൊടുക്കേണ്ടത് ഉണ്ടോ വില്ലേജിൽ...സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോൾ എങ്ങനെ അറിയും...
എന്റെ സ്ഥലം കുറച്ച് ആണ് ഇട്ടിരിക്കുന്നത്. സിറ്റി ക്ക് നടുവിലെ 91/2 സെന്റ് പിന്നെo കുറച്ച് ആണ് വന്നിരിക്കുന്നത്. അവർ വരുന്നത് ഒന്നും പറഞ്ഞില്ല. Taluk survey കഴിഞ്ഞും കുറച്ച് ആണ് ഇട്ടതു. Atutha വീട്ടുകാരാണ് പ്രശ്നം. എന്റെ മതില്‍ പൊളിച്ച് ഇട്ട്.
@SureshVellinezhy3 ай бұрын
@@leela1582അദാലത്തു വിളിക്കും അപ്പോ പറയാൻ സൈറ്റിൽ ലോഗിൻ ചെയ്ത് ഭൂമി അളവ് നോക്കുക
@ajithkumarvkizhakkemanakiz19462 жыл бұрын
Good video! Congrats!
@SureshVellinezhy2 жыл бұрын
Thankyou sir 😍
@vinu.avinu.a93292 жыл бұрын
അതിരു തർക്കമുണ്ടെങ്കിൽ അതു പരിഹരിക്കുമോ അതോ കൂടുതൽ കുഴപ്പത്തിലാവുമോ
@SureshVellinezhy2 жыл бұрын
തർക്കം ഇല്ലാത്ത ഭൂമി ആണേൽ കിട്ടും. അല്ലെങ്കിൽ കേസ് ഒക്കെ ആയാാലേ കിട്ടൂ
@josechekkaparamban92772 жыл бұрын
കുഴപ്പത്തിൽ ആകാനാണ് സാധ്യത. നമ്മുടെ ഉഗ്യോഗസ്ഥർ എന്തെങ്കിലും ഗുണം ജനത്തിന് ചെയ്യുമോ? കൈക്കൂലി വാങ്ങാൻ മറ്റൊരു വഴി കൂടി.
@sruthilayanarayan6912 жыл бұрын
വളരെ നല്ല വീഡിയോ💐
@SureshVellinezhy2 жыл бұрын
Thankyou 😍
@radhakrishnans9418 Жыл бұрын
Ore vastukkal atirukal TP iva udamastar ariyathe mari mari varum Pinne Janam atichu pirijonam. Ithu ennu nilkum. Ore document il oralinu kodukum atutha alinu Govinda. Ithano arisl survey natathan pokunnathu.
@vithu-vithumol Жыл бұрын
Sir ഞങ്ങളുടെ 87 സെന്റ് സ്ഥലം നിലവിൽ കരം കെട്ടുന്നതും നമ്മുടെ ആധാരത്തിൽ ഉള്ളതുമാണ് രണ്ടു സെന്റ് ഭൂമി അയൽവാസി വെട്ടിപ്പിടിക്കുകയും മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു 30 വർഷത്തോളമായി അയൽവാസി ഉപയോഗിക്കുന്നു ആറ് ലക്ഷം രൂപയോളം വിലമതിക്കുന്ന ഭൂമിയാണ് ഭൂമി തിരികെ ലഭിക്കുന്നതിനായി എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ അയൽവാസി ഉപയോഗിക്കുന്ന രണ്ട് സെന്റ് ഭൂമി നിലവിൽ യാതൊരുവിധ ട്രാൻസാക്ഷനുo നടന്നിട്ടുള്ളതല്ല നമ്മൾ മനസ്സായിട്ട് ആർക്കും ഈ ഭൂമി എഴുതി കൊടുത്തിട്ടില്ല
@SureshVellinezhy Жыл бұрын
Re survey cheyyendi varum. Digital survey varumbol athirthy krithyamaayi kaanichu kodukkanam. Case koduthaley vettipidichathu ellam kittuu
@DevasuryaNair Жыл бұрын
Police il parathy aano kodukendath
@RadhiMalayalam2 жыл бұрын
എന്റേത് മറ്റൊരാളുടെ 20 സെന്റിൽ നിന്ന് വാങ്ങിയ 5 സെന്റ് ഭൂമിയാണ്. 20 സെന്റിന് മൊത്തത്തിൽ പട്ടയമുണ്ട്. ഇനി ഞങ്ങൾക്ക് പട്ടയം കിട്ടാൻ എന്താണ് ചെയ്യേണ്ടത്. ദയവായി മറുപടി തരുമോ ?
@SureshVellinezhy2 жыл бұрын
20 സെന്റിന് പട്ടയം ഉണ്ടല്ലോ..അതിനാൽ ഒരു കുഴപ്പവുമില്ല.. അത് മതി
@robsondoha82362 жыл бұрын
ആധാരം രജിസ്റ്റർ ചെയ്തപ്പോൾ നിങ്ങൾ 20 സെന്റിന് കിട്ടിയ അതെ പട്ടയ നമ്പർ നിങ്ങളുടെ ആധാരത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടോ
@premrajp20832 жыл бұрын
20 സെന്റ് സ്ഥലത്തിന് പട്ടയം കിട്ടിയതിനാൽ, അതിൽപെട്ട ഭൂമിക്ക് പുതിയ പട്ടയം ആവശ്യമില്ല
@ssnair09 Жыл бұрын
അതിരുകൾ തർക്കത്തിലുള്ള ഭൂമിയിൽ മാറ്റിയിട്ട അതിരു കല്ലുകൾക്കു മുകളിൽ പെയിന്റ് ചെയ്തിട്ടാൽ മുൻ ബു ഉണ്ടായിരുന്ന അളവ് എങ്ങനെ കിട്ടും. പുതിയ അളവിൽ വരുമ്പോൾ കുറവല്ലേ വരൂ???
@SureshVellinezhy Жыл бұрын
സർവെയ്ക്ക് വരുന്നവർക്ക് അതിരുകൾ മാറ്റി നിശ്ചയിക്കാൻ ഇപ്പോൾ പറ്റില്ല. അളന്ന ഡീറ്റൈൽസ് സൈറ്റിൽ വരുമ്പോൾ ആധാരവുമായി ഒത്തു പോകുന്നില്ല എങ്കിൽ പരാതി നൽകാം
@ajeshp669 Жыл бұрын
സ്വന്തം ഭൂമിയുടെ അതിരുകൾ സരക്ഷിക്കേണ്ടത് കൈവശക്കാരന്റെ ഉത്തരവാദിത്വമാണ്
@SureshVellinezhy Жыл бұрын
കൈവശക്കാരന്റെ കഴിവ് കേട് മുതലാക്കുന്ന ആളുകളുടെ നാടാണ് ഇത്..
@karattmedia7312 Жыл бұрын
ഉത്തരവദിത്വമാണല്ലോ നാട്ടിൽ നടക്കുന്നത്, അന്യയത്തിനാണ് പ്രസക്തി. സഹോദരാ
@tv677175 ай бұрын
ഒരു അതിരിന് രണ്ടോ മൂന്നോ ലാൻഡ് ഉടമകൾ ഉണ്ടാവും അപ്പോൾ ആരാണ് കൈവശക്കാരൻ, കൈമൂച്ചുള്ളവനാണോ.
@ajayanpk97363 ай бұрын
അതിരുകൾ സൂക്ഷിച്ചിട്ടും റിസർവേയിൽ അയൽക്കാരന് എന്റെ 2 സെന്റ് ഭൂമി കൊടുത്ത സർവേയറെ എന്ത് ചെയ്യണം.😢😢
@mathewna45962 жыл бұрын
പട്ടയം. ഇല്ലാത്ത ഭൂമി. പോകുമോ ഈഭൂമി ഉപയോഗക്കുവാൻ സാധിക്കുമോ മരങ്ങൾമുരിക്കുവാൻ അനുവാദം ഉണ്ടോ
@SureshVellinezhy2 жыл бұрын
പട്ടയം ഉണ്ടെങ്കിൽ ആണല്ലോ ഭൂമി നമ്മുടെ സ്വന്തം ആവുകയുള്ളൂ
@akshay6842 Жыл бұрын
സ്ഥലത്തിന്റെ സ്കെച്ചിന് വേണ്ടി അളന്നപ്പോൾ 5 സെന്റിന്റെ കുറവ് വന്നു ,ഇനി എന്താ ചെയ്യുക ,ഡിജിറ്റൽ സർവേ വരുമ്പോൾ ഇത് ശെരി ആയി കിട്ടോ,എവിടെയെങ്കിലും പരാതി പെടണോ?
@SureshVellinezhy Жыл бұрын
പട്ടയത്തിൽ എത്ര ഉണ്ട്.
@akshay6842 Жыл бұрын
@@SureshVellinezhy പട്ടയം? Total ഭൂമി രേഖയിൽ 74സെന്റ് അളന്നപ്പോൾ 5 സെന്റ് കുറവ് ഉണ്ടെന്ന് പറഞ്ഞു
@akshay6842 Жыл бұрын
@@SureshVellinezhy sir please reply
@bijus33962 жыл бұрын
ഒരു വസ്തുവിൻറ അലേൽ വഴിയിൽ നിന്ന് എത്ര അകലത്തിൽ കിണർകുഴികകാം ഒന്നു പറയണെ ദയവായി
@SureshVellinezhy2 жыл бұрын
റോഡിനോട് ചേർന്ന വശം 3 മീറ്റർ, മറ്റു വശങ്ങൾ 1.20 മീറ്റർ.
@bijus33962 жыл бұрын
@@SureshVellinezhy വളരെ ഉപകാരം സാർ
@vasudevanpotty69892 жыл бұрын
@@bijus3396
@anoopkrishnan9841 Жыл бұрын
Entebhoomi portal ൽ എങ്ങനെയാണ് പരത്തികൊടുക്കുന്നത്??
@SureshVellinezhy Жыл бұрын
ഒരു വില്ലേജിലെ മുഴുവൻ സ്ഥലങ്ങൾ അളന്നതിന് ശേഷം സൈറ്റിൽ അപ്ലോഡ് ചെയ്യും. ആ സമയത്ത് അളവിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ പരാതി നൽകാം
@mohanank18072 жыл бұрын
തളിപ്പറമ്പ് കയരളം വില്ലേജിൽ 1.60 ഏക്കർ ഭൂമി ഡിജിറ്റൽ സർവേയിലൂടെ 1.20 ഏക്കറായ തായാണ് അറിഞ്ഞത്.
@SureshVellinezhy2 жыл бұрын
വില്ലേജിലുള്ള രേഖ പ്രകാരം അത്രേ കാണുള്ളൂ... പണ്ടേ ഉള്ള ഭൂമി ആകും...കുടുംബ സ്വത്ത്... തർക്ക ഭൂമി അല്ലെങ്കിൽ പതിച്ചു തരും എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്
@ashkars167 Жыл бұрын
അറിഞ്ഞത് എല്ലാം സത്യം ആകണം എന്നുണ്ടോ ചേട്ടാ
@RAVISVLOG20232 жыл бұрын
Useful video
@SureshVellinezhy2 жыл бұрын
Thankyou sir 😍
@Rajeshzv5xx Жыл бұрын
സർ പട്ടയോമോ ആധാരമോ ഇല്ലാതെ പണ്ട് മുതലേ നികുതിയടച്ചു പോകുന്ന സ്ഥലം. നഷ്ടമാകുമോ.ഇങ്ങനെ ഉള്ള സ്ഥലത്തിൽ ഇനി നികുതിയടുക്കില്ല എന്ന് പറയുന്നു. അതുപോലെ st വിഭാഗത്തിൽ പെട്ടവരുടെ സ്ഥലത്തിന് വല്ല ഇളവോ ഉണ്ടോ.
@SureshVellinezhy Жыл бұрын
അതിന്റെ ഡീറ്റൈൽസ് അറിയില്ല. വില്ലേജ് ഓഫീസർ ആയി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കണം.
@jomonpj27632 жыл бұрын
അതിരുകൾ ആണലോ നമ്മുടെ നാട്ടിലെ മെയിൻ പ്രശ്നം അത് അറിയാമെങ്കിൽ റീ സർവേയുടെ ആവശ്യമില്ല ഒരു അതിരിൽനിന്ന് മറ്റേ അതിരിലേക്ക് മീറ്റർ പിടിച്ച് അളവ് ഗൂഗിളിന് കൊടുത്താൽ ഗൂഗിൾ പറഞ്ഞു തരും എത്ര സെന്റ് സ്ഥലം നമുക്ക് ഉണ്ടെന്ന്, അപ്പോൾ ഇത് റീ സർവ്വേ അല്ല. വെട്ടി പിടിച്ചവർക്കും വിട്ടു കൊടുത്തവർക്കും പരാതിയിലെങ്കിൽ രേഖയാക്കി കൊടുക്കൽ ആണ്
@SureshVellinezhy2 жыл бұрын
പേപ്പറിൽ നിന്ന് ഡിജിറ്റൽ രൂപത്തിൽ മാറ്റുകയാണ്. ലക്ഷ്യം.
@jomonpj27632 жыл бұрын
@@SureshVellinezhy ok, റീ സർവ്വേ എന്നൊക്കെ കേൾക്കുമ്പോൾ സാധാരണ ജനങ്ങൾ വിചാരിക്കുന്നത് കുറ്റമറ്റ രീതിയിൽ ഭൂമി സർക്കാർ അളന്നു തരും എന്നാണ്, അതും ഡ്രോണും സാറ്റലൈറ്റ് രീതിയൊക്കെ ഒക്കെ ഉപയോഗിച്ച് ഡിജിറ്റലായി
@Dinu_KL142 жыл бұрын
ഡിജിറ്റൽ സർവേക്ക് മുന്നേ മരിച്ച വരുടെ സ്ഥലം അളന്ന് മക്കൾക്ക് Partition ചെയ്യാൻ പറ്റുമോ sir. പിന്നീട് അതിന് പറ്റാതെ വരുമോ?
@SureshVellinezhy2 жыл бұрын
സ്ഥലം വാങ്ങുന്നതോ വിൽക്കുന്നതോ പാർട്ടീഷൻ ചെയ്യുന്നതോ ആയി ഇത് കണക്ഷൻ ഇല്ല. നമ്മുടെ കയ്യിൽ ഉള്ള രേഖ ഡിജിറ്റൽ ആക്കും.. അത് പുതിയതും പഴയതും എല്ലാം.
@keralasurveyor8332 жыл бұрын
പറ്റും പെട്ടെന്ന് തന്നെ ചെയ്യുക.. അല്ലങ്കിൽ ലീഗൽ ഹയർഷിപ് വാങ്ങി വെക്കുക
@drishyasani91053 ай бұрын
അതിരു പ്രശ്നമായി കേസിൽ പെട്ട സ്ഥലം എങ്ങനെയാ അളകുക
@SureshVellinezhy3 ай бұрын
സ്റ്റേ ഉള്ളത് അളക്കില്ല എന്നാണ് പിന്നീട് സ്വന്തം ചിലവിൽ വേണ്ടി വരും എന്നാണ് പറഞ്ഞിരിക്കുന്നത് ഇതിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന നോക്കണം
@ChandraShekharan-l5h8 ай бұрын
പോകുവരവ് ചെയ്യുന്നതിന് മുമ്പ് വില്ലേജ് ഓഫീസ് അധികാരികൾ spl. Fees payment മുഖേന ഭൂമി ഉടമ സഹിതം സ്ഥലം സന്ദർശിച്ചു കൃത്യമായ രേഖ പ്രകാരം ആണോ സ്ഥലം സ്ഥിതി ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തിയശേഷം മാത്രമേ പോകുവരവ് റെക്കോർഡ് ചെയ്യാവൂ. എന്നാൽ അതിക്രമം, /കയ്യേറ്റം തടയുവാൻ സാധിക്കൂ.
@SureshVellinezhy8 ай бұрын
Yes, 👍
@nusrathk86142 жыл бұрын
പൊതു പൊതു സ്ഥലം കയ്യേറി പിടിച്ചടക്കിയ കേസിൽ എന്താണ് സംഭവിക്കുക
@SureshVellinezhy2 жыл бұрын
Villege records compare cheythaakum survey undavuka. അതുകൊണ്ട് സർക്കാർ ഭൂമി സർവെ യിൽ തിരിച്ച് പോകാാനാണ് സാധ്യത. ഡിജിറ്റൽ സർവേ കഴിഞ്ഞാൽ വിവരങ്ങൾ അറിയാൻ സാധിക്കും. സൈറ്റ് നോക്കിയാൽ എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്