Рет қаралды 194
Song: Seemantha rekhayil chandanam chaarthiya hemantha neela nisheedhini (Movie: Aashirvaadam, Year: 1977), Vani Jairam
Original Sound Track
--------------------------------
Movie / Album: Aashirvaadam
Year: 1977
Film Director: I V Sasi
Story: Alleppey Sheriff
Lyrics: Bharanikkavu Sivakumar
Music: M K Arjunan
Singer: Vani Jairam
Film / Album: ആശീർവാദം
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ
Artist: വാണി ജയറാം
Lyrics: ഭരണിക്കാവ് ശിവകുമാർ
Music: എം കെ അർജ്ജുനൻ
Film / Album: ആശീർവാദം
Story: ആലപ്പി ഷെറീഫ്
Director: ഐ വി ശശി
***********************
LYRICS
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ
ഹേമന്ത നീലനിശീഥിനീ
മാനസദേവന്റെ ചുംബനപൂക്കളോ
സ്മേരവതീ നിന്റെ ചൊടിയിണയിൽ
ചൊടിയിണയിൽ
(സീമന്ത രേഖയിൽ ....)
വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ
പിച്ചകപ്പൂവല്ലിക്കുടിലിൽ വെച്ചോ
ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ
ജീരകക്കസവിന്റെ പുടവ തന്നു
പട്ടുപുടവ തന്നൂ
നീ ശ്രീമംഗലയായി
അന്നു നീ സീമന്തിനിയായി
(സീമന്ത രേഖയിൽ ....)
ആറാട്ടുഗംഗാതീർത്ഥത്തിൽ വെച്ചോ
ആകാശപ്പാലതൻ തണലിൽ വെച്ചോ
മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം
മുഗ്ദ്ധവതീ ദേവൻ നിനക്കു തന്നു
ദേവൻ നിനക്കു തന്നു
നീ പുളകാർദ്രയായി
അന്നു നീ സ്നേഹവതിയായി
(സീമന്ത രേഖയിൽ....)
***********
Seemantha rekhayil chandanam chaarthiya
hemantha neela nisheedhini
maanasa devante chumbanappookkalo
smeravathi ninte chodiyinayil
chodiyinayil
(Seemantha rekhayil chandanam )
Vrishchika manathe panthalil vecho
pichaka poovallikkudilil vecho
aarodum chirikkunna kusrithikku
priya devan
jeerakakkasavinte pudava thannu
pattupudava thannu
nee sreemangalayayi
annu nee seemanthiniyayi
(Seemantha rekhayil chandanam )
Aarattu ganga theerthathil vecho
aakashappala than thanalil vecho
muthinmmel muthulla snehopaharam
mugdhavadhi devan ninakku thannu
devan ninakku thannu
nee pulakaardrayayi
annu nee snehavathiyayi
(Seemantha rekhayil chandanam )
***********************
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs