Seethappennu💕സീതപ്പെണ്ണ്💃 March 28 മുതൽ 💃 Seetha Returns

  Рет қаралды 162,917

𝐀𝐀𝐌𝐈 𝐃𝐑𝐄𝐀𝐌𝐒

𝐀𝐀𝐌𝐈 𝐃𝐑𝐄𝐀𝐌𝐒

2 жыл бұрын

#Seethappennu#Seetha2#Shorts#

Пікірлер: 264
@reshmarevathy2922
@reshmarevathy2922 2 жыл бұрын
സീതപ്പെണ്ണ് എന്നതിന് പകരം സീതേന്ദ്രിയം എന്നായിരുന്നേൽ പൊളിച്ചേനെ
@msk__tok
@msk__tok 2 жыл бұрын
Yes.. 👍🏻
@bindusunilkumar1009
@bindusunilkumar1009 2 жыл бұрын
Yes
@annann3976
@annann3976 2 жыл бұрын
അതെ
@priyappansaiju9149
@priyappansaiju9149 2 жыл бұрын
Athe athe
@sajithas1519
@sajithas1519 2 жыл бұрын
അതെ crct 👍👍👍
@sumisha2719
@sumisha2719 2 жыл бұрын
Ufff💕💕💕ഇതൊക്കെ കണ്ടിട്ട് കുളിരു കോരുന്നു.... വീണ്ടും tv യുടെ മുന്നിൽ കുത്തിയിരിക്കാൻ സമയമായി 😍😍❤️❤️❤️
@krishnaanoop7178
@krishnaanoop7178 2 жыл бұрын
Yess ...😍
@najilasathar3500
@najilasathar3500 2 жыл бұрын
അതെന്നെ 😍😍
@bindusunilkumar1009
@bindusunilkumar1009 2 жыл бұрын
സത്യം 💕💕💕💕💕💞💞💞💞
@sajithas1519
@sajithas1519 2 жыл бұрын
സത്യം സത്യം സത്യം ❤️
@shivanyavineeth1998
@shivanyavineeth1998 2 жыл бұрын
Yessss😍
@sajna1446
@sajna1446 2 жыл бұрын
2 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. Welcome back sithendriyam . Katta waiting...😍😍😍😍
@adhrija.p.s8467
@adhrija.p.s8467 2 жыл бұрын
സീതയേയും ഇന്ദ്രനെയും നിറഞ്ഞ സന്തോഷത്തോടെ സ്വാഗതം ചെയുന്നു..
@vmhassan309
@vmhassan309 2 жыл бұрын
വേഗം കാണാൻ കൊതിയായി സിറിയൽ കാണാത്ത എനിക്ക് വളരെ ഇഷ്ടപ്പെട്ട സീരിയൽ ഷാനു സ്വാസു
@tharakrishna5356
@tharakrishna5356 2 жыл бұрын
ഇത് ഇനി എങ്ങനെയാവും story മുൻപോട്ടു പോവുക എന്ന് അറിയാൻ നല്ല ആഗ്രഹമുണ്ട്... സീത ഒരു complete story ആയി തീർന്നതാണല്ലോ പേര് സീതേന്ദ്രിയം എന്ന് മതിയായിരുന്നു
@neethuss2168
@neethuss2168 2 жыл бұрын
അതെ..ആ പേരു ആയിരിക്കുമെന്നാണ് ഞാനും ഓർത്തേ...
@nandaps7905
@nandaps7905 2 жыл бұрын
ഞാനും ഇങ്ങനെ comment ചെയ്യാൻ ആണ് വന്നത്? ☺️♥️
@jasmijafar5976
@jasmijafar5976 2 жыл бұрын
Pakshe kore karyangl kanichath polm illarnnallo.. Indrante achane patti.. Muscle annante kadha angnonnm parayathe anllo nirthiye
@bindhubiju3625
@bindhubiju3625 2 жыл бұрын
🥳🥳🥳 നേരത്തെ സ്ഥലം പിടിക്കണം 🥳🥳🥳🥳
@abbasabdulkhadar5424
@abbasabdulkhadar5424 2 жыл бұрын
സീതെന്ത്രിയെം എന്ന് പേര് ഇട്ടാൽ മതി ആയിരുന്നു. അതാണ് ശരിക്കും ബെറ്റർ. അതാണ് എല്ലാവർക്കും സീതെൻഡ്രിയം പേരിനോട് ഏറ്റവും കൂടുതൽ ആളുകൾ മനസ്സിൽ സൂക്ഷിക്കുന്നത് സീതെൻഡ്രിയം എന്നുള്ള പേരാണ്. സീതെൻഡ്രിയം എന്ന് ആയാൽ മതി ആയിരുന്നു സാർ....? പ്ലീസ് Name ചൈഞ്ജ്.... Seethendriyam super സൂപ്പർ സൂപ്പർ ഗുഡ് ആണ്...💯💯💯👌👌👌👍👍👍 കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ...സീതെൻഡ്രിയം 2 വിന് വേണ്ടി കാത്തിരിക്കുന്നു സാ...പ്ലീസ് സാർ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് തന്നെ രാത്രി എല്ലാവരും കുളിച്ചൊരുങ്ങി കാത്തിരിക്കുകയാണ് ആരാധകര് ആവേശത്തോടെ...പ്രവാസ ലോകത്ത് നിന്നും അബ്ബാസ് അബ്ദുൽ കാദർ. അറനോൻ പ്ലാസ്റ്റിക് ജിദ്ദാ .സൗദി അറേബ്യയിൽ നിന്നും...
@fathimathuzahra8945
@fathimathuzahra8945 2 жыл бұрын
Wow entha paraya katta waiting ningale pole ningal maathram
@anupamasworld3959
@anupamasworld3959 2 жыл бұрын
Waw..... Kulamakkaruthe.....🙏🙏🙏❤️❤️❤️😘😘😘
@athulyaeathulyae6803
@athulyaeathulyae6803 2 жыл бұрын
ഞാൻ തുടർച്ചയായി കാണുന്ന സീരിയൽ ആയിരുന്നു സീത❤️. അതിന്റെ രണ്ടാംഭാഗം വരുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് 💞👍🏻✌🏻. പേര് ഒരു സുഖമില്ല "സീതേന്ദ്രിയം " എന്ന് മതിയായിരുന്നു കാരണം ഇവർ രണ്ടുപേരും കൂടി ഉണ്ടേലെ പൂർണതയുള്ളൂ. ശരിക്കും ഭൂമിയിലെ ശിവപാർവതിമാരെപ്പോലെ ആണ് ഇവർ ✌🏻✌🏻👍🏻😘🥰🌹. വെൽക്കം സീത&ഇന്ദ്രേട്ടൻ ❤️💞
@kochuranirani5471
@kochuranirani5471 2 жыл бұрын
Waiting seetha chechi and indrettan.eni athrayum pettannu 28 ayal mathi.😘😘😘😘.eni angotte santhoshathintae divasangal avatte.
@anugrahohmz512
@anugrahohmz512 2 жыл бұрын
Seetheindriyam😍😍
@sajithasaji6929
@sajithasaji6929 2 жыл бұрын
T v യിൽ കാണാൻ pattilla യൂട്യൂബിൽ ഇടണേ 🥰😍
@Nostu359
@Nostu359 2 жыл бұрын
എത്ര നാളായി കാത്തിരിക്കുക ആണ് 😊അങ്ങനെ പൂരം കൊടിയേറി മക്കളെ 💐🌈🔥🌹✔️
@naazz....2259
@naazz....2259 2 жыл бұрын
😂😂💃💃💃💃💃
@Nostu359
@Nostu359 2 жыл бұрын
@@naazz....2259 😁😁😁
@abbasabdulkhadar5424
@abbasabdulkhadar5424 2 жыл бұрын
നിങൾ എങ്ങനെയൊക്കെ സീതെന്ത്രിയത്ത് പേര് മാറ്റി പറഞ്ഞാലും ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഓടിയെത്തുന്നത് എല്ലാ പണികളും മാറ്റിവച്ചു ഇന്നത്തെ സീതെന്ത്രിയഠ flowers ടിവി യിൽ നിന്നും കാണണം എന്നാണ് ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉള്ളത്...സീതെന്ത്രിയം 2 കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു സാർ....? ഒരു സൈഡ് ഭാഗം കൂടി ഒന്ന് കാണിക്കണം പ്ലീസ് സാർ...? സീതെന്ത്രിയത്തിൻ്റെ സോങ്ങ് കാണിച്ചാലും മതി. Seethendriyam സൂപ്പർ സൂപ്പർ ഗുഡ്...നമ്പർ വൺ ഗുഡ്...💯💯💯👌👌👌👍👍👍
@sahlajamshi9987
@sahlajamshi9987 2 жыл бұрын
Uffffffff🔥🔥🔥🔥🔥🔥🔥 വെയ്റ്റിംഗ് ❤
@zaaywrld555
@zaaywrld555 2 жыл бұрын
എന്റെ moneee😍waitingggg❤️❤️ കളർ കോമ്പിനേഷൻ പൊളി 😍😍😍😍😍😍
@reshmi116
@reshmi116 2 жыл бұрын
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 😍😍😍😍😍😍😍❤️❤️
@sachuponnus9026
@sachuponnus9026 2 жыл бұрын
ഒരുപാട് നാളത്തെ കാത്തിരിപ്പാണ് സീതേന്ദ്രിയം
@heartfelt8746
@heartfelt8746 2 жыл бұрын
സീതേന്ദ്രിയം എന്ന് മതിയാരുന്നു 🥰🥰🥰
@anakhamanoj4467
@anakhamanoj4467 2 жыл бұрын
Ohh santhoshayi 🥰❤❤🥰🥰❤❤😍❤❤😘😘😘
@devikavijayan829
@devikavijayan829 2 жыл бұрын
Seetha part 1 pole seetha part 2Ella episodukalum correct ayit youtubil upload cheyyumo....
@hakeemka8878
@hakeemka8878 2 жыл бұрын
ഇത് കാണാൻ കട്ട വെയ്റ്റിങ് ആണ് ട്ടൊ... ഇന്ദ്രേട്ടാ.... സീതേച്ചി.... സ്വാഗതം
@myloveroobz2277
@myloveroobz2277 2 жыл бұрын
Waiting 😍💃🏻💃🏻💃🏻💃🏻
@naazz....2259
@naazz....2259 2 жыл бұрын
സീതപെണ്ണിന് വൈറ്റിങ് 👍👍💃💃 പേര് സീതേന്ത്ര്യം എന്ന് ആക്കിയെങ്കിൽ പെരുത്ത് സന്തോഷമായേനെ 😊🤗🤗
@shihabpnmvts9979
@shihabpnmvts9979 2 жыл бұрын
തൽക്കാലം ഈ പേര് കൊണ്ട് അട്ജസ്റ്റ് ചെയ്യാൻ നോക്കൂ😁
@naazz....2259
@naazz....2259 2 жыл бұрын
@@shihabpnmvts9979 അഡ്ജസ്റ്റ് ചെയ്യാൻ ഞമ്മക്ക് മനസില്ല 😁😁
@nishajayan5850
@nishajayan5850 2 жыл бұрын
Ithenkilum kittiyellonnorth samadhanikkanullenu😁🤦
@msk__tok
@msk__tok 2 жыл бұрын
Athe.. 👍🏻
@msk__tok
@msk__tok 2 жыл бұрын
@@shihabpnmvts9979 😂😂😂
@shefishifanashifana488
@shefishifanashifana488 2 жыл бұрын
Nammude aghosham thudanguvalle
@jasminejojo234
@jasminejojo234 2 жыл бұрын
Yooo waiting 🥰💞🥰💞🥰💞🥰💞
@user-fl5rb7zx1w
@user-fl5rb7zx1w 2 жыл бұрын
😍😍സീത സീരിയൽ ന് ശേഷം വേറൊരു സീരിയലും കണ്ടിട്ടില്ല.. ഇനി ഇത് കാണണം.. ദയവ് ചെയ്തു മനസിന്‌ സന്തോഷം തരുന്ന നല്ലൊരു സീരിയൽ തരണം. ടെൻഷൻസ് പരമാവധി വേണ്ട...
@ansuprince2729
@ansuprince2729 2 жыл бұрын
💯💯💯♥️♥️
@msk__tok
@msk__tok 2 жыл бұрын
സീതേന്ത്രീയം എന്നായിരുന്നെങ്കിൽ ഇരട്ടി മധുരമായേനെ.. 🥰🥰🥰❤️ എന്തായാലും ഇനി ദിവസങ്ങളും മണിക്കൂറുകളും എണ്ണി സീത പെണ്ണിനുള്ള കാത്തിരിപ്പ്.. 💃💃💃💃
@naazz....2259
@naazz....2259 2 жыл бұрын
സീതപെണ്ണെങ്കിൽ സീതപെണ്ണ് 💃💃💃 💃💃💃 സീതേയെക്കാൾ ഭംഗിയുണ്ടാവുമെന്ന് കരുതാം അല്ലേ ഈ സീതപെണ്ണിന് 🤗💃💃
@msk__tok
@msk__tok 2 жыл бұрын
@@naazz....2259 athe... അങ്ങനെ പ്രതീക്ഷിക്കുന്നു... 🤩
@syamameleppatt3574
@syamameleppatt3574 2 жыл бұрын
Wow ..... waiting for seethendriyam
@sreelekha8181
@sreelekha8181 2 жыл бұрын
ഒരു പാട് സന്തോഷം🥰🥰🥰🥰 സീതപ്പെണ്ണിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു❤️❤️❤️❤️ 👍👍👍👍👍
@naazz....2259
@naazz....2259 2 жыл бұрын
ലേഖ ചേച്ചി 🙄മിസ് യൂ 😘😘😘😘
@sreelekha8181
@sreelekha8181 2 жыл бұрын
@@naazz....2259 Rasuttyyyy 😘😘😘
@raghiajeesh6998
@raghiajeesh6998 2 жыл бұрын
ഇവരാണ് കിടു ജോഡി 😍
@prathyuprathyus7185
@prathyuprathyus7185 2 жыл бұрын
സീതേന്ത്രീയം എന്ന് പേരിട്ടാൽ മതിയായിരുന്നു 🥰
@annanannan8916
@annanannan8916 2 жыл бұрын
I'm waiting seetha & indhran loving poli spr machu😍😍😍😘👌👌🤟
@abbasabdulkhadar5424
@abbasabdulkhadar5424 2 жыл бұрын
അയ്യോ ഇത് കണ്ടിട്ട് മനസ്സിൽ കുളിർ മഴ പെയ്യുന്നു...ഇന്ന് 10 തിയ്യതി. ഇനി 18 ദിവസം കാത്തിരിക്കണം. അത് ഞങ്ങള്ക്ക് 18 വർഷം കാത്തിരിക്കുന്നത് പോലെയാണ്. ഒന്ന് വേഗം മാർച്ച് 28 ആയാൽ മതി ആയിരുന്നു...സൂപ്പർ സൂപ്പർ ഗുഡ് സീതന്ത്രിയം...💯💯💯👌👌👌👍👍👍
@abhiramivishnuraj8225
@abhiramivishnuraj8225 2 жыл бұрын
സീത പെണ്ണിനേക്കാൾ നല്ലത് "സീതേന്ദ്രിയം " എന്നായിരുന്നു...
@media2636
@media2636 2 жыл бұрын
ഈ പേര് ഒന്നു മാറ്റിപിടിക്കാൻ വയ്യേ, സീതേന്ദ്രിയം എന്നരുന്നെങ്കിൽ പൊളിച്ചേനെ 😍😍😍
@nimishabinlal6403
@nimishabinlal6403 2 жыл бұрын
Wow....Katta waiting for .....Seetha pennu🥰🥰🥰
@remyanair3840
@remyanair3840 2 жыл бұрын
Enik vayya ..... adipoli adipoli 🥳🥳🥳🥳🥳🥳🥳🎁💕💕💕💞💞💞
@sunishamolprasad4934
@sunishamolprasad4934 2 жыл бұрын
സീത പെണ്ണ് എന്ന പേരിനേക്കാൾ കേൾക്കാൻ ആഗ്രഹിക്കുന്നത് സീതേന്ദ്രിയം എന്നു തന്നെ ആണ്. അത് കേൾക്കുന്നതു തന്നെ മനസിൽ ഒരായിരം കുളിർ മഴ പെയ്യുന്ന പോലെ ആണ്. ഇന്ദേട്ടനും സീതയും അർദ്ധനാരീശ്വരന്മാരെ പോലെ തന്നെയാണ്. അടുത്ത ജന്മം എങ്കിലും സ്വാസികയും ഷാനുക്കയും ഒന്നാവാൻ പ്രാർത്ഥിക്കുന്നു.
@smithasuresh898
@smithasuresh898 2 жыл бұрын
🤭
@soumyasree2800
@soumyasree2800 2 жыл бұрын
Waiting 💖
@sunishamolprasad4934
@sunishamolprasad4934 2 жыл бұрын
2 yrs kathirikkanu eniyum seethayeyum indreataneyum kanan.miss u....❤️❤️
@revathyskumar3275
@revathyskumar3275 2 жыл бұрын
Super..adipoli..waiting for them..name ithu vendayirunnu..seethendriyam anu nallath
@krishnascreations4616
@krishnascreations4616 2 жыл бұрын
ഇത്രയും ഫീൽ ഉള്ള വേറെ ഒരു സീരിയൽ ഉണ്ടാവില്ല 🥰 ഒരുപാട് ഇഷ്ടം ❤️ ഇന്ദ്രേട്ടൻ ♥️ സീതേച്ചി ♥️
@athuzzedit5701
@athuzzedit5701 2 жыл бұрын
Waiting 🔥
@seniyaniyamol7921
@seniyaniyamol7921 2 жыл бұрын
Wow... ഒത്തിരി സന്തോഷമായി.. 😍സീതപെണ്ണ് കാണാൻ കട്ട കാത്തിരിപ്പാണ് ❤️❤️❤️
@shimivava3953
@shimivava3953 2 жыл бұрын
സീതേന്ദ്രിയം എന്ന് മതിയായിരുന്നു. Katta waiting....
@fathimasuhara1222
@fathimasuhara1222 2 жыл бұрын
അടിപൊളി സീരിയൽ
@subha09829
@subha09829 2 жыл бұрын
Thank you. Waiting....🥰🥰
@athulyam.k4077
@athulyam.k4077 2 жыл бұрын
I'm waiting 🥰
@vineethajithu5105
@vineethajithu5105 2 жыл бұрын
Ufffff❤️❤️❤️❤️thaks മുത്ത് മണികളെ എത്ര കാലമായി കാത്തിരിക്ക... ♥️♥️♥️♥️♥️ പിന്നെ correct ആയി യുട്യൂബിൽ എപ്പിസോഡ് ഇടണം ♥️♥️♥️♥️♥️♥️
@jijijoy2078
@jijijoy2078 2 жыл бұрын
വേഗം വായോ 🥰🥰😁❤️😘😘😘😘😘
@aishwaryakamal1276
@aishwaryakamal1276 2 жыл бұрын
Waiting.... 🤗🤗🤗😏🥰
@anilalania4457
@anilalania4457 2 жыл бұрын
ഹൊ vdeo കണ്ടു rmnjfctn വന്നു ഇരിക്ക്യ ഇപ്പൊ 🤗 ikka katta wtng 👍😍
@glennyroy523
@glennyroy523 2 жыл бұрын
Ow waiting...😍😍😍
@Rj-mf5tk
@Rj-mf5tk 2 жыл бұрын
താങ്ക്‌യൂ.. ഒത്തിരി സന്തോഷം കാത്തിരിക്കുകയായിരുന്നു ഇവരൊന്നിച്ചുള്ള വീണ്ടുമൊരു പരമ്പരയ്ക്ക് വേണ്ടി 🥰🥰 ശ്ശൊ ഇന്ന് പത്താം തീയതി ആയതേ ഉള്ളല്ലോ എത്രയും വേഗം 28ആയിരുന്നെങ്കിൽ 🤗🤗
@soudaminianil8579
@soudaminianil8579 2 жыл бұрын
കട്ട വെയിറ്റിങ് 😍😍😍😍♥️♥️♥️♥️♥️
@fullonfullpower4282
@fullonfullpower4282 2 жыл бұрын
കട്ട waiting
@AnwarAnwar-gr3ho
@AnwarAnwar-gr3ho 2 жыл бұрын
Waiting for.seethapenn❤️❤️❤️❤️❤️
@gayathrigayu4288
@gayathrigayu4288 2 жыл бұрын
Waiting 😍😍😍😍😍😍😍
@vijayalakshmic8017
@vijayalakshmic8017 2 жыл бұрын
കാത്തിരിക്കയിരുന്നു സീതച്ചേച്ചനെ ഇന്ദേടനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jijigokul2068
@jijigokul2068 2 жыл бұрын
Waiting 🥰🥰❤️❤️❤️❤️❤️
@sophyashamsudheen1089
@sophyashamsudheen1089 2 жыл бұрын
Waiting ❤❤
@farsanapachoos818
@farsanapachoos818 2 жыл бұрын
Katta waiting♥️♥️♥️♥️
@sajithas1519
@sajithas1519 2 жыл бұрын
S വെയിറ്റിംഗ് സീതയെയും ഇന്ദ്രനെയും കാത്തിരിക്കുന്നു ❤️❤️❤️. സീത പെണ്ണിന് പകരം സീതേന്ത്രീയം എന്നാകാമായിരുന്നു. ഇന്ദ്രനെയും കൂടി ചേർക്കാമായിരുന്നു 😁🥰❤️
@smmmmmundharmm7575
@smmmmmundharmm7575 2 жыл бұрын
ശരിയാണ് swasikayakal ഇമ്പോർട്ട ന്റ് ഷാനുവിനാണ് ഷാനുവിന്റ ബ്യൂട്ടി യും പ്രൌടും ആക്ടിങ്ങും ആണ് ഇതിൽ ഹൈലൈറ്
@ameenakollam6905
@ameenakollam6905 2 жыл бұрын
@@smmmmmundharmm7575❤ Yes His Charm &Cuteness, and natural charisma is the main factor.
@shamnamuhammed2908
@shamnamuhammed2908 2 жыл бұрын
So exciting....Ayyo...njngal gulf kaark utubil kittuo....plzz upload ...
@sivasivan4839
@sivasivan4839 2 жыл бұрын
Polichu
@deepamathew1885
@deepamathew1885 2 жыл бұрын
Waiting
@jahanasiraj..135
@jahanasiraj..135 2 жыл бұрын
Waiting..... 🥰🥰🥰🥰🥰🥰അടിപൊളി
@akshayasankar8014
@akshayasankar8014 2 жыл бұрын
Ufff 🤗🤗🤗♥️♥️
@sumasumi6123
@sumasumi6123 2 жыл бұрын
Oh കുറച്ചു സമാധാനം ആയി 🙏🥰🥰🥰🥰
@ammuammuzz5104
@ammuammuzz5104 2 жыл бұрын
Seethapennu maattu seethendriyam aaku
@miniratheesh3885
@miniratheesh3885 2 жыл бұрын
Serial nu seethedriyam ennu peru mathi arunnu...
@sarithaaneesh5570
@sarithaaneesh5570 2 жыл бұрын
കാത്തിരിപ്പിന് വിരാമം നിങ്ങളെ ഇങ്ങനെ ഒരുമിച്ച് വീണ്ടും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ഇനി നിങ്ങളെ കാണാൻ ദിവസങ്ങൾ മാത്രം പക്ഷേ ആ ദിവസങ്ങൾ വർഷങ്ങൾ പ്പോലെ തോന്നുന്നു സ്വാഗതം സീതേന്ദ്രിയം,👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@babyk2026
@babyk2026 2 жыл бұрын
Seethendriyam 👍❤️❤️
@anugeorge6622
@anugeorge6622 2 жыл бұрын
Seethendriyam ennu mathyarnu.. Enkil pwlichene
@aflajafer2153
@aflajafer2153 2 жыл бұрын
Catta waiting 😍
@faseelafaseela3274
@faseelafaseela3274 2 жыл бұрын
Iam waiting 😍... Shanu swasu
@faizishabz8277
@faizishabz8277 2 жыл бұрын
Katta waiting
@gopikakrishna8748
@gopikakrishna8748 2 жыл бұрын
വെൽക്കം ഡിയർസ് 💞💞💞💞💞💞💞💞💞💞💞💞💞💞💞
@abbasabdulkhadar5424
@abbasabdulkhadar5424 2 жыл бұрын
വെയിറ്റിംഗ് വെയ്റ്റിംഗ് കട്ട വെയ്റ്റിംഗ്...സൂപ്പർ സൂപ്പർ ഗുഡ്...സീതെന്ദ്രിയo 2. കട്ട വെയ്റ്റിംഗ് ചെയ്ത് കൊണ്ടിരിക്കുന്നു...👌👌👌👍👍👍
@geethadevi9609
@geethadevi9609 2 жыл бұрын
സീതേന്ദ്രിയം ആരുന്നു super....
@faihajas9856
@faihajas9856 2 жыл бұрын
Namukku angane paranjal mathiyallo
@sunisunil1827
@sunisunil1827 2 жыл бұрын
Waiting 😍😍😍😍😍😍
@faizishabz8277
@faizishabz8277 2 жыл бұрын
Seethendriyam 😍
@semisemisebastian7967
@semisemisebastian7967 2 жыл бұрын
Wow excellent ❤️❤️🥰🥰🥰
@sreeharismith2138
@sreeharismith2138 2 жыл бұрын
വീണ്ടും ഒരു സന്തോഷം മറക്കാൻ പറ്റാത്ത ഓർമ്മകൾ സി തേന്ദ്രീയം
@sajithashajahan8427
@sajithashajahan8427 2 жыл бұрын
Iam waitinggggg
@soumyaarun119
@soumyaarun119 2 жыл бұрын
💞💞💞❤
@yxnmrfree
@yxnmrfree 2 жыл бұрын
❤🔥
@user-ce1nh6je6t
@user-ce1nh6je6t 2 жыл бұрын
Athu pwolich👍
@akhilamoldevu1558
@akhilamoldevu1558 2 жыл бұрын
Bhayankara santhosham. Othiri nalayt wait cheynu
@Riya-wu2xg
@Riya-wu2xg 2 жыл бұрын
Aahaa..😍
@deepajayakumar1052
@deepajayakumar1052 2 жыл бұрын
Waiting...... ❤️
@myhome13579
@myhome13579 2 жыл бұрын
Waiting ആണേ... ഒരുപാട് സന്തോഷം 🥰🥰🥰🥰🥰🥰🥰
@lekshmidiya1040
@lekshmidiya1040 2 жыл бұрын
💞💞💞💞💞seethindriyam pls
@sarithaaneesh566
@sarithaaneesh566 2 жыл бұрын
❤️❤️❤️❤️❤️
@bindhumk8624
@bindhumk8624 2 жыл бұрын
❤❤❤❤ കാത്തിരുന്ന നിമിഷം
@faisyrinu5270
@faisyrinu5270 2 жыл бұрын
സീതാപെണ്ണ് എന്ന ടൈറ്റിൽ എന്തോപോലെ തോന്നുന്നു...... ഒന്നുകിൽ "സീതേന്ദ്രിയം, അല്ലെങ്കിൽ സീത "എന്ന് ഒക്കെ വെക്കായിരുന്നു
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 111 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
Shanukka ❤️Family Keralavision Tv Outstanding Performer Award ❤️
1:30
𝐀𝐀𝐌𝐈 𝐃𝐑𝐄𝐀𝐌𝐒
Рет қаралды 18 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 17 МЛН