സെക്കന്റ്‌ ഫോണിന് 6 മാസം വാറന്റി കൊടുക്കുന്ന കേരളത്തിലെ ഒരേ ഒരു മൊബൈൽ ഷോപ്പ്

  Рет қаралды 28,642

CRAZY VOLPE SHORTS

CRAZY VOLPE SHORTS

Күн бұрын

സെക്കന്റ്‌ ഫോണിന് 6 മാസം വാറന്റി കൊടുക്കുന്ന കേരളത്തിലെ ഒരേ ഒരു മൊബൈൽ ഷോപ്പ് കൊടുവള്ളിയിലെ നമ്മുടെ സ്വന്തം blishoper പിന്നെ വീഡിയോ ഷെയർ ചെയ്തു ലൈകടിച്ചു ഫോളോ ചെയ്തു കാണണേ എന്നാൽ നിങ്ങൾക്കും ഒരു ഫോൺ കിട്ടാൻ ചാൻസ് ഉണ്ട് ലാസ്റ്റ് വീഡിയോ യിലെ ഫോൺ വിന്നറെ മറ്റന്നാൾ വീഡിയോയിലൂടെ കാണാം

Пікірлер: 491
@crazyvolpeshorts
@crazyvolpeshorts Жыл бұрын
സെക്കന്റ്‌ ഫോണിന് 6 മാസം വാറന്റി കൊടുക്കുന്ന കേരളത്തിലെ ഒരേ ഒരു മൊബൈൽ ഷോപ്പ് കൊടുവള്ളിയിലെ നമ്മുടെ സ്വന്തം blishoper പിന്നെ വീഡിയോ ഷെയർ ചെയ്തു ലൈകടിച്ചു ഫോളോ ചെയ്തു കാണണേ എന്നാൽ നിങ്ങൾക്കും ഒരു ഫോൺ കിട്ടാൻ ചാൻസ് ഉണ്ട് ലാസ്റ്റ് വീഡിയോ യിലെ ഫോൺ വിന്നറെ മറ്റന്നാൾ വീഡിയോയിലൂടെ കാണാം
@AFLAHAFLU-d7i
@AFLAHAFLU-d7i Жыл бұрын
Seconand Phone Arkka
@nandhumonugame
@nandhumonugame Жыл бұрын
🥰🥰
@shamilnp4148
@shamilnp4148 Жыл бұрын
Bro aa phone enikk theruooo😉
@modestycollection8187
@modestycollection8187 Жыл бұрын
Njan nd😓
@ayshaayishu3149
@ayshaayishu3149 Жыл бұрын
❤❤❤❤❤❤❤
@thvirffn
@thvirffn Жыл бұрын
ഫോൺ കിട്ടിയില്ലെങ്കിലും ഷെയർ കുറേ ചെയ്‌തിട്ടുണ്ട് ആർകെങ്കിലും ഉപകാരപ്പെടേട്ടെ 👍🏻👍🏻👍🏻
@suhaibnasi
@suhaibnasi Жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ ആണ് നിങ്ങളത്. Ma sha allah Blishoper ഉയർച്ചയിൽ എത്തട്ടെ.
@sakeerhusain5735
@sakeerhusain5735 Жыл бұрын
ഇത്രയും നല്ല ഓഫർ തന്ന് ആളുകളേ സഹായിക്കാൻ കാണിച്ച ഷോപ്പുടമകൾക്കും ഒരുപാടു പേരെ ഒരേ സമയം സഹായിക്കുന്ന നിങ്ങൾക്കും ഇനിയും ഒരുപാട് ഉയരത്തിലെത്താൻ കഴിയട്ടെ
@ajuvlog-lt2dp
@ajuvlog-lt2dp Жыл бұрын
Gud video, എന്റെ ഇളച്ചിക്ക് ഒരു നല്ല സെക്കന്റ്‌ ഫോൺ വാങ്ങാൻ കുറച്ചു ആയി നോക്കി നടക്കുന്നു, ഈ വീഡിയോ വളരെ ഉപകാരം ആയി, ഇന്ഷാ അല്ലാഹ്... എന്തായാലും ഈ ഷോപ്പിൽ നിന്ന് ഒരു ഫോൺ ഞാൻ വാങ്ങും ❤👍🏻
@Sayyidjabir-by5fv
@Sayyidjabir-by5fv Жыл бұрын
ഏതായാലും വീഡിയോ കാണാൻ നല്ല രസമുണ്ട്
@NafiaChakkarathodi
@NafiaChakkarathodi Жыл бұрын
നോക്ക് ബനെ അന്റെ പരിപാടി നല്ല ഉസാറാണ് ട്ടാ, അഭിനന്ദനങ്ങൾ
@Art.folder._
@Art.folder._ Жыл бұрын
ഇതുപോലെ സാധാരണക്കാർക്ക് ഉപകാരമാകുന്ന videos ഇനിയും ചെയ്യണേ 😊
@suharatk2328
@suharatk2328 Жыл бұрын
അൽഹംദുലില്ല ഇതുപോലെയുള്ള Msg ജനങ്ങളിൽ എത്തിക്കാൻ കാണിച്ച നല്ല മനസിന് ഒരു പാട് നന്ദിയുണ്ട് ആ കടയക്കും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും നാഥൻ ഹൈറും ബറക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@jarih826
@jarih826 Жыл бұрын
ഇതൊരു മാതൃകയാണ്.. 🌹🌹🌹 എല്ലാവരും blishooper നെ കണ്ട് മാതൃകയാകൂ.. Congratulates blishooper 🌹🌹🎉🎉🎉
@MuhaminMunnu-
@MuhaminMunnu- Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല കടയാണ് അത് മാഷാ അല്ലാഹ് അവരെ നല്ല മനസ്സും നിങ്ങളുടെ സഹായിക്കുന്ന മനസ്സും അവരുടെ സ്ഥാപനം ഇനിയും ഉയരത്തിൽ എത്തട്ടെ അവരുടെ കച്ചവടവും ആമീൻ🤲
@AbdulSamad-fi7oh
@AbdulSamad-fi7oh Жыл бұрын
നിങ്ങളുടെ വിഡിയോ എല്ലാവർക്കും ഉപകാരമുള്ളതാണ് പൊളിച്ചു സൂപ്പർ❤❤❤
@sebastianpu-vr5oc
@sebastianpu-vr5oc 10 ай бұрын
കൊള്ളാം നിങ്ങളുടെ അവതരണം വളരെ നന്നായി ഇത് ഞാൻ കാണുന്നത് വളരെ വൈകി ആണ്
@navas.cncvtk1444
@navas.cncvtk1444 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ വേറെ ഒരു വൈബാണ് നിങ്ങളുടെ ഈ മനസ്സിന് അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ
@jasinisamjasinisam439
@jasinisamjasinisam439 Жыл бұрын
Blishoper is good shop..e vedeoiloode orupad perk upakaaramaavatteaa... Blishoper iniyum uyarangalilethatteaa..😊❤
@zeenathp6006
@zeenathp6006 11 ай бұрын
ഇത്രയും ഓഫർ ചെയ്യുന്ന അവരെ പാവങ്ങളെ സഹായിക്കുന്ന ആരോഗ്യം കൊടുക്കട്ടെ എനിക്ക് ഓരോ വീഡിയോയും ഇഷ്ടമായി 👍
@shaiju.n1991
@shaiju.n1991 Жыл бұрын
താങ്കളുടെ നല്ല മനസിന്‌ ആദ്യം നന്ദി പറയുന്നു പിന്നെ ഫോൺ അത് ഭാഗ്യം ഉള്ളവന് കിട്ടും (God Bless You)
@pathuussblog
@pathuussblog Жыл бұрын
നല്ല നല്ല വീഡിയോ സുകൾ ഇനിയും വരട്ടെ.ഭാഗ്യമുണ്ടെങ്കിൽ കിട്ടും. ഇൻഷാ അള്ളാ
@sakeenaak6963
@sakeenaak6963 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാവർക്കും ഉപകരണമാണ് I like your videos❤
@rajeeshmeppanattil
@rajeeshmeppanattil Жыл бұрын
നിങ്ങൾ ജനങ്ങളുടെ മനസ്സറിഞ്ഞു. പ്രവർത്തിച്ചു. എല്ലാ നന്മകളും ഉണ്ടാവട്ടെ...
@Rameesop
@Rameesop Жыл бұрын
നല്ല. ഓഫർ മാഷാ അല്ലഹ്
@riifzzz._
@riifzzz._ Жыл бұрын
ഇത്രയും വിശ്വാസത്തോട് കൂടി 6 മാസത്തെ വാഴന്റി കൊടുത്ത് സെക്കന്റ് ഫോൺ EMI യോട് കൂടി കൊടുക്കുന്ന സ്ഥാപനം blishoper അടിപൊളിയാണല്ലോ😊 എല്ലാവർക്കും ഉപകാരപ്പെടട്ടെ ആപ് ഉടനെ ഡൗൺലോഡ് ചെയ്യും😊
@raheemkunhokku6174
@raheemkunhokku6174 Жыл бұрын
നേരിൽ കണ്ടിട്ട് കെട്ടിപിടിച് ഒരു സലാം തരണം . അതിനുള്ള ഭാഗ്യ0 ഉണ്ടാവട്ടെ.
@muneerkavumppurath9321
@muneerkavumppurath9321 Жыл бұрын
നിന്റെ നല്ല മനസ്സിന് നന്ദി 🌹 മാഷാ അള്ളാ
@ktmohammed4132
@ktmohammed4132 11 ай бұрын
കലക്കി മോനെ കലക്കി സൂപ്പർ palangad
@AyoobK-s4n
@AyoobK-s4n Жыл бұрын
Upakarm ulla video cheythathin oru big salut
@formythought4392
@formythought4392 Жыл бұрын
വീഡിയോ ഫുള്ള് കണ്ടു ലൈക്ക് അടിച്ചു ഷെയർ ചെയ്തു...🤔
@nithinkrishnan0007
@nithinkrishnan0007 Жыл бұрын
Sadharanakkarante bashayil nighal adipoli aayi samsarikkunnu ikka athukondu thanne nighalude video elavarilum ethate nammude shopum valarate
@subaidabeevi6703
@subaidabeevi6703 Жыл бұрын
🎉onnantharam avatharanam nigalude swantham shoppano supper ❤
@razakkottakani1328
@razakkottakani1328 Жыл бұрын
Adipoli price aan. Nalla awadharanam. Masha allah
@BeeFathima-im8uf
@BeeFathima-im8uf Жыл бұрын
Bro super nallha parpomans bilshop ellhavrude istta shop haanh❤❤❤👍👍👍
@greenfighterss
@greenfighterss Жыл бұрын
അർഹതയുള്ള ആൾക്ക് ലഭിക്കട്ടെ ✍️✍️
@rosilav6982
@rosilav6982 Жыл бұрын
എനിക്ക് കിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് അത് അള്ളാഹു അർഹത ഉള്ള വർക്ക് നൽകുമാറാകട്ടെ ആമീൻ 🤲🤲🤲
@NissarKassim
@NissarKassim 11 ай бұрын
Presentation.and.shop.owners.are.very.interesting.thankyou
@paveeskozhinikodan5125
@paveeskozhinikodan5125 Жыл бұрын
Blisoper ഉയരങ്ങളിൽ യാത്തട്ടെ 🤲🤗🤲
@paveeskozhinikodan5125
@paveeskozhinikodan5125 Жыл бұрын
Shammas.
@muhammedmishab6527
@muhammedmishab6527 Жыл бұрын
അർഹത പെട്ടവർക്ക് കിട്ടട്ടെ Adipoli🎉
@abdussamad7880
@abdussamad7880 Жыл бұрын
സംങ്ങതി ഇത്കൊള്ളാലോ പഴയ ഫോണിന് 6 മാസത്തെ വാറണ്ടിയോ മുത്തുമണിസേ അത് കൊള്ളാമല്ലോ ഐവാ അടിപൊളി ✋🙏👍👌👏❤️❤️❤️
@MohammedAli-ku7gd
@MohammedAli-ku7gd 11 ай бұрын
Supper Offer Nallaruwethes❤
@rafhibossboss8805
@rafhibossboss8805 Жыл бұрын
Blishoper pole avidenn indavula ,Peru mazaa
@sharafupkpk1981-mm6fm
@sharafupkpk1981-mm6fm 9 ай бұрын
തങ്ങളുടെ അവതരണം.. സൂപ്പർ ആണ് 🥰🥰
@hairunnisaap9506
@hairunnisaap9506 Жыл бұрын
അർഹതപ്പെട്ട ഏതെങ്കിലും ഉമ്മമാർക്ക് കിട്ടട്ടെ ഇത്
@lubilubaba4831
@lubilubaba4831 Жыл бұрын
id pole ulla kadagal turann pravarthichal pon vagan kayiyatha nagalkkellam valare upakaraman
@sthadathil6438
@sthadathil6438 Жыл бұрын
ഇത് വരെ ഖത്തറിൽ നിന്ന് വീഡിയോ കണ്ട ഞാൻ ഇന്ന് നാട്ടിൽ നിന്ന് കാണുന്നു. വളരെ സന്തോഷം
@AyoobK-s4n
@AyoobK-s4n Жыл бұрын
Masahalla yellarkum upakaram ulla muth manees
@muhammedhamdan9941
@muhammedhamdan9941 Жыл бұрын
Adipoli ithu polulla sthaapanangal nalla reethiyil nadathuvan padachan sahayikkatte Aameen
@muhammedrafeeh1296
@muhammedrafeeh1296 Жыл бұрын
അല്ലെങ്കിലും Crazy volp പാവങ്ങളുടെ കൂടെയാണ്❤
@sugadeshvv7484
@sugadeshvv7484 Жыл бұрын
Yenikkum venam oru phone yedukkan avidunn vedio poli muthumani
@sainulabidpp84
@sainulabidpp84 Жыл бұрын
കേരളത്തിൽ ഇങ്ങനെക്കെ ഉണ്ട് അല്ലേ 👍👍👍🌷🌷🌷
@MessiMessi-ik8jg
@MessiMessi-ik8jg Жыл бұрын
Mashallah shop super ann
@ashrafdammam3131
@ashrafdammam3131 Жыл бұрын
പാവപ്പെട്ട ഞങ്ങൾക്കും ഫോൺ വാങ്ങാൻ പറ്റുമല്ലോ താങ്ക്‌സ് ഉടൻ കൊടുവള്ളിയിലേക്ക്
@vineeshkumar2930
@vineeshkumar2930 Жыл бұрын
ഇക്ക നിങ്ങളുടെ അവതരണം super ആണ് കേട്ടോ തനി നാടൻ ശൈലി...
@srvlogs9675
@srvlogs9675 Жыл бұрын
ഞങ്ങള് ഫോണ് കിട്ടിയാലും കിട്ടിയില്ലെങ്കിലും നിങ്ങളുടെ വീഡിയോ ഞങ്ങൾ ഫുള്ള് കാണാറുണ്ട്❤
@Kma-sg6lr
@Kma-sg6lr Жыл бұрын
Blishoper ഉയരട്ടെ.... സമ്മാനങ്ങൾ വാരിവിതറട്ടേ.... ഭാഗ്യമുള്ളവർക്ക് ലഭിക്കട്ടെ.....
@itzmerinu8593
@itzmerinu8593 Жыл бұрын
Video pwolichuuu🎉🎉 Eeee phonintew bagyavan arayirikkum😌☺️
@minussss-g1x
@minussss-g1x Жыл бұрын
മാഷാ അല്ലാഹ്. ആകടക്കാർക്ക് അള്ളാഹു ബർക്കത്ത് ഏറ്റി ഏറ്റി കൊടുക്കട്ടെ
@GAMER_KL_57
@GAMER_KL_57 Жыл бұрын
അടി പൊളി മുത്ത് മണീസ് മറക്കാത്ത വാക് ഫോൺ വാങ്ങണം എന്നു ഉണ്ട് ഇപ്പോൾ പ്രയാസത്തിൽ ആണ്
@ogla4091
@ogla4091 Жыл бұрын
മുത്തുമണിയും ബിൽ ഷോപ്പറും ഉയരങ്ങളിൽ എത്തട്ടെ.
@ktrishad760
@ktrishad760 Жыл бұрын
Samsung. S21 FE 5g Stock ഉണ്ടോ ബ്രോ....?? Price..??
@musthumon9282
@musthumon9282 Жыл бұрын
എന്തായാലും നമ്മക് ഭാഗ്യം ഒന്നുല്ലട്ടോ. എങ്കിലും ഇത് കലക്കി ട്ടോ. അള്ളാഹു ഹൈർ ചെയ്യട്ടെ...
@ShafiArangathil-sp8zq
@ShafiArangathil-sp8zq Жыл бұрын
വളരെ നല്ല രീതിയിലുള്ള വ്യക്തമായ ഫോണുകളുടെ അവതരണവുമായി ബ്ലിഷോപ്പറും മുത്ത് മണീസും മുന്നേറുകയാണ് ചങ്കുകളെ ഇനിയും കാത്തിരുന്ന് പൈസ കൂടുതൽ കൊടുത്ത് ഫോൺ വാങ്ങുന്നതിനു മുൻപ് ഇപ്പോൾ തന്നെ കൊടുവള്ളി ബ്ലിഷോപ്പറുമായി ബന്ധപ്പെടൂ ഒരുപാട് നല്ല ഫോണുകളുടെ ചാകരയും വിലക്കുറവും ഗുണമേന്മയും വിശ്വസ്ഥതയുമായി ബ്ലിഷോപ്പർ നിങ്ങളെ വരവേൽക്കും വിശ്വസിച്ച് സമീപിക്കാം കൊടുവള്ളി ബ്ലിഷോപ്പറിനെ ആ ഒരു വിശ്വാസം ഷോപ്പിന്റെ മുത്ത്മണികൾ നിങ്ങൾക്ക് നൽകുകയും ചെയ്യും 🤝 മുത്ത്മണീസെ സൂപ്പർ പെർഫോമൻസ് 🤝👍👌🌹🌹🌹
@ThwaibaVision
@ThwaibaVision Жыл бұрын
Masha Allah... thabarakallah... Alhamdu lillah...🌹🌹👍👍👋👋👌👌👌👌
@hafsathhafsath7442
@hafsathhafsath7442 Жыл бұрын
നിന്റെ നല്ല മനസ്സിന്നു നന്ദി അല്ലാഹു ഹൈറിലാക്കട്ടെ 🤲🤲
@kunhimuhammedkvm4866
@kunhimuhammedkvm4866 Жыл бұрын
Super അടിപൊളി അടിപൊളി
@KMC-MAMAN
@KMC-MAMAN Жыл бұрын
സമ്മാനം ഭാഗ്യമുള്ളവർക്ക് കിട്ടട്ടെ ആമീൻ
@thasftp
@thasftp Жыл бұрын
Iniyum Orupad uyarangalil ethatte ....Super😍
@rekhakv2386
@rekhakv2386 Жыл бұрын
Enthayalum ellarkkum upakarappedunna video anu 👍 ph vagan pattiyillelum kandu samadanikkalo
@jaseelchanal7344
@jaseelchanal7344 Жыл бұрын
ഇത്രയും നല്ല giveaway crazy volp നല്ലത് വരുത്തട്ടെ❤❤❤❤
@nousheenakk
@nousheenakk Жыл бұрын
Walekum Masha Allah Bhagya Mulla varuku Kittu❤😂😢❤😂 everyday waiting day assalamu alaikum wa rahmatullahi wa barakatuh😢😂❤
@a5media447
@a5media447 Жыл бұрын
Poli
@zaintubememattupara
@zaintubememattupara Жыл бұрын
എന്നും എന്നും ഉയരത്തിൽ എത്തട്ടെ
@kajak8811
@kajak8811 Жыл бұрын
Orusekanandephonenkilum medikan kzhiyathe vishamikkunnavarkku or u valiya sahaayamanu Blishoperinte EMI sisttam Allahu BARAKATHU cheyyatte
@minusworld3995
@minusworld3995 Жыл бұрын
എല്ലാ വീഡിയോ യും കാണാറുണ്ട്. അടിപൊളിയാ ❤
@rashidvlog5582
@rashidvlog5582 Жыл бұрын
നിങ്ങൾ മുത്തല്ലേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤
@Abdulgafoor969-ue4pu
@Abdulgafoor969-ue4pu Жыл бұрын
Hi bro ബ്രോഡ് വീഡിയോസ് കിടിലം 👍
@midlajasna7095
@midlajasna7095 Жыл бұрын
Ndy oppandy kayyil sada nokiya phon anu tachu phon ila opak bghyamundaghil kittaty.piny aa shopinu kairum barkatum ondakaty aameen.
@raeezajaleel6864
@raeezajaleel6864 Жыл бұрын
Masha allah blishoperum muthumaneesum ishtam😊😊iniyum uyarangalil ethette
@MotherBakes-f3j
@MotherBakes-f3j Жыл бұрын
Alhamdhulillha അടിപൊളി jazakumullha hairan jaza
@haneefhaneef1730
@haneefhaneef1730 Жыл бұрын
Phon vngunna aalinu endengililum Varan & g undu bro ?
@MuhammadMisbah-i4r
@MuhammadMisbah-i4r Жыл бұрын
സമ്മാനം അർഹതപ്പെട്ടവർക്ക് ലഭിക്കട്ടെ
@raheemjcipkp4013
@raheemjcipkp4013 Жыл бұрын
Orupade shopukal nammal kanditunde but....bilshoper..... awesome.........
@ashraf5392
@ashraf5392 Жыл бұрын
മുത്തു മണിയുടെ വീഡിയൊ കൊള്ളാമല്ലോ
@AyoobK-s4n
@AyoobK-s4n Жыл бұрын
Yellarkum upakaramulla muth manees
@anolbiju
@anolbiju Жыл бұрын
പാവപ്പെട്ടവർക്ക് ഒരു അനുഗ്രഹമാണ് ഈ ചാനെൽ
@sumayyasameer2668
@sumayyasameer2668 Жыл бұрын
എന്നെ പോലെ സ്വന്തമായി ഫോൺ ഇല്ലാത്തവരുണ്ടോ😢
@ayirinmuneeb5400
@ayirinmuneeb5400 Жыл бұрын
തള്ളിക്കോ മറിച്ചിടരുത് 😂😂
@rafeeqvengadan3928
@rafeeqvengadan3928 Жыл бұрын
ഞാൻ ഉണ്ട്
@vishnunarayanan8833
@vishnunarayanan8833 11 ай бұрын
ഫോൺ കിട്ടാൻ ഇതിലും നല്ല കമന്റ് സ്വപ്നങ്ങളിൽ മാത്രം😂😂😂😂
@siniroby2339
@siniroby2339 6 ай бұрын
Unde
@abdumenattil
@abdumenattil Жыл бұрын
Adipoli super 👍👍👍
@anwarnwar
@anwarnwar Жыл бұрын
കൊടുവള്ളി യുടെ അടുത്ത ആണ് ഓമശ്ശേരിയിൽ ആണേ, സമ്മാനം മറക്കല്ലേ
@shihabmpm6151
@shihabmpm6151 Жыл бұрын
സ്വന്തമായി ഇപ്പോൾ ഫോണില്ല... എന്നാലും അർഹതപ്പെട്ടവർക്ക് കിട്ടട്ടെ❤
@azadarikko463
@azadarikko463 Жыл бұрын
അടിപൊളി ഓഫർ ഞാൻ എന്നും കമന്റ് ഇടും കിട്ടില്ല ഭാഗ്യം ഉണ്ടങ്കിൽ കിട്ടട്ടെ
@thvirffn
@thvirffn Жыл бұрын
കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ഉള്ളതുപോലെ ഓണം 😊😊😊
@safiyajaleel3382
@safiyajaleel3382 Жыл бұрын
സമ്മാനം ഭാഗ്യമുള്ളവർക്ക് കിട്ടട്ടെ പിന്നെ ഇത് പോലെയുള്ള ഷോപ്പുകൾ ഫോൺ വാങ്ങാൻ കഴിയാത്തവർക്ക് ഉപകാരമാകും
@fathimahibank4824
@fathimahibank4824 Жыл бұрын
Super adipole
@madhsongs6353
@madhsongs6353 Жыл бұрын
മാഷാഅ ള്ളാഹ് അൽഹംദുലി ല്ലാഹ് അള്ളാഹു ബർകത് ചെയ്യട്ടെ
@shamilnp4148
@shamilnp4148 Жыл бұрын
ബ്രോ നിങ്ങൾക്ക് breachl onnude ഒക്കെ ആളുകളെ നിങ്ങളുടെ ഷോപ്പ് പരിചയപ്പെടുത്താമായിരുന്നു അത് എങ്ങനെയെന്നാൽ ഒരു ചെറിയ stal പോലെ ഇട്ട് mic and speaker okke vech നിങ്ങളെ ഷോപ്പിലെ എല്ലാവരും dresscode okke aakki Ith oru recommend മാത്രം ❤️🥰
@fathimanaji5903
@fathimanaji5903 Жыл бұрын
Ente ummak oru phone vendinu ente uppa marich poi ummak aan kuttykalonnum illa ningale vidio kandapo ith ente ummak kitiyirunnegil enn vijarichu
@NoushadAboobacker-i6y
@NoushadAboobacker-i6y Жыл бұрын
അടിപൊളി മുത്തുമണീസ്
@Arshadofficial-ux7qk
@Arshadofficial-ux7qk Жыл бұрын
Good video ❤
@dineshancheruthana3264
@dineshancheruthana3264 Жыл бұрын
Super polichu monay
@nusrathTharayittal-bu4wc
@nusrathTharayittal-bu4wc Жыл бұрын
Nalla avatharanam bro
@RIJASvlog1958
@RIJASvlog1958 Жыл бұрын
എന്തായാലും എങ്ങനെയായാലും അർഹതപ്പെട്ടവർക്ക് ഫോൺ കൊടുക്കൂ മുത്തുമണി ഫോൺ ഇല്ലാത്തവർക്ക് കിട്ടിക്കഴിഞ്ഞാൽ അത്രയും നല്ലത് 😍😍😍😍😍
@Sabira-fm1lg
@Sabira-fm1lg Жыл бұрын
Adipoli ephone kudukubol vediyo kannan pattane allah
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
ഇതാ ഒരു പൊട്ടാത്ത ഫോൺ !!
9:50
Jayaraj G Nath
Рет қаралды 84 М.