സെക്രട്ടറിയേറ്റിൽ നിന്നും ലീവെടുത്ത് കൊടുമുടികൾ കീഴടക്കുന്ന ഷെയ്ഖ് | Shaik Hassan Khan | Rejaneesh

  Рет қаралды 64,798

Saina South Plus

Saina South Plus

Күн бұрын

Пікірлер: 114
@johnsonthomas6922
@johnsonthomas6922 5 ай бұрын
ഒരു പ്രവാസി ആയിരുന്ന കാലത്തു ഇദ്ദേഹത്തിന്റ വീഡിയോസ് സ്ഥിരമായി കാണാറുണ്ടായിരുന്നു.... സഫാരി ചാനലിൽ ❤️❤️❤️❤️
@sreejat6109
@sreejat6109 Ай бұрын
Abhilash tomy sir oru അത്ഭുതം ആണ്.. പുള്ളി ഒരു rare piece ആയിട്ട് തോന്നിയിട്ടുണ്ട്.. നമ്മുടെ കേരളത്തിൽ ഇനിയും ആൾക്കാർ ഉണ്ട്‌ എന്ന് മനസ്സിലായി.. എല്ലാം planum വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍🙏
@babuthayyil7485
@babuthayyil7485 7 күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ പ്രപഞ്ചത്തോളം വലുതാണ് താങ്കളുടെ ഇച്ചാശക്തി. ഈ പറഞ്ഞ കാര്യങ്ങളെല്ലാം താങ്കളെക്കൊണ്ട് സാധിക്കും. ഒരായിരം അഭിനന്ദനങ്ങൾ.
@lalisuresh5673
@lalisuresh5673 5 ай бұрын
കേട്ടിരുന്നു പോയി.. Amazing..എന്തു പറയണം എന്നറിയില്ല... Great.. 🙏🙏🙏
@smithazworld5793
@smithazworld5793 Ай бұрын
i സഫാരി ചാനലിൽ ഉണ്ട് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ.. ഞാൻ ഫുൾ എപ്പിസോഡുകളും കണ്ടതാണ്
@sajeevkumars9820
@sajeevkumars9820 Ай бұрын
ജീവിതം എന്ന് പറയുന്ന സാഹസം എന്നാണ് ഈ പുള്ളിയുടെ വാക്കിൽ നിന്നും മനസ്സിൽ ആകുന്ന god bless dear ബ്രദർ 🙏
@shyamks3697
@shyamks3697 Ай бұрын
ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു. പുള്ളി പറയുമ്പോ മനസിൽ അതിന്റെ വിഷ്വൽ വന്നു 🥰🔥
@ullasmikka2740
@ullasmikka2740 6 ай бұрын
പറയാൻ വാക്കുകൾ ഇല്ല🙏🙏🙏❤❤❤❤
@TJ-rj7kz
@TJ-rj7kz Ай бұрын
ഒന്നെനിക്കു മനസ്സിലായത്, ഈ പ്രോഗ്രാം കണ്ട എല്ലാവർക്കു, അദ്ദേഹത്തെ മനസ്സിലാക്കാൻ ഒത്തു 🙏🙏🙏
@akbar3870
@akbar3870 6 ай бұрын
എന്റമ്മോ.. ശരിക്കും വേറെ ലെവൽ ❤
@sonusoman1995
@sonusoman1995 6 ай бұрын
അസാധാരണ മനുഷ്യൻ 🥰🙏🏽🙏🏽
@minimols1367
@minimols1367 6 ай бұрын
It s a very different interview Congrats Rajaneesh
@THOMASJoseph-t8q
@THOMASJoseph-t8q Ай бұрын
നേരിട്ട് കാണുന്നത് പോലെ തോന്നി. നമിക്കുന്നു ബ്രോ 🎉🎉
@ziyahulkp371
@ziyahulkp371 Ай бұрын
ബാക്കിയുള്ള യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ... 🤝🤝🤝
@shailajat998
@shailajat998 22 күн бұрын
Daiva puthran ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@SanojKumar-sj5fr
@SanojKumar-sj5fr 6 ай бұрын
❤shaik hassan khan .......aagrahangal safalamaavaan ellaavidha prarthanakalum🎉🎉🎉🎉🎉🎉🎉
@FasaluRahman-g6c
@FasaluRahman-g6c Ай бұрын
കേട്ടിരുന്നു പോകും 👍🏻👍🏻👍🏻
@rajaratnam9927
@rajaratnam9927 6 ай бұрын
Wow...may God help u to achieve all ur dreams 🙏🏻
@jijirajesh6166
@jijirajesh6166 6 ай бұрын
ഒന്നും പറയാനില്ല🙏🙏🙏♥️♥️♥️
@Sham-vz7xf
@Sham-vz7xf 5 ай бұрын
Great job. Keep going man. God bless you 🙌🏻
@vishakkk9878
@vishakkk9878 Ай бұрын
Your Dedication + Your Hard work = EVEREST ❤❤❤.....
@SmithaJayaprakash-z1r
@SmithaJayaprakash-z1r Ай бұрын
Namikkunnu thankalude munnil❤❤❤❤❤❤❤❤
@MunsimmubarakMunsim
@MunsimmubarakMunsim Ай бұрын
ഒരു മനുഷ്യനെകൊണ്ട് ഇത്രയൊക്കെ ചെയ്യുവാൻ പറ്റുമോ 👍👍👍👍
@anandrkrishnan3338
@anandrkrishnan3338 Ай бұрын
I am fan of you both 🙏
@binduannjacob6479
@binduannjacob6479 Ай бұрын
We had visited mount denali in 2015. Not a mountaineer, but so beautiful to see. I can only imagine the view from there . Such exciting journey
@PaulGeorge-l7c
@PaulGeorge-l7c 6 ай бұрын
Truly great. Wish you all success in your future projects 🙏🌹🌹🌹🌹🌹🌹🌹🌹🌹
@GileshKK-ix3zv
@GileshKK-ix3zv 5 ай бұрын
Some people are mad some are crazy few are brilliant but only few people like him have the Guts to cross the death and return back where they belongs to ❤ salute brother
@vijayanmk6244
@vijayanmk6244 4 ай бұрын
All the best, mr. Hassan 👍🏻
@peacejoy6619
@peacejoy6619 6 ай бұрын
Oh Man you are A super man ❤ May God bless you to achieve all your dreams 🙏
@remla6984
@remla6984 6 ай бұрын
Great........
@athirakrishnan5033
@athirakrishnan5033 Ай бұрын
Amazing brother🎉
@MartinaThomas-s4g
@MartinaThomas-s4g Ай бұрын
Thank god. Miracle.......
@mithuns52
@mithuns52 6 ай бұрын
Chekkan super ❤❤
@dreamer5018
@dreamer5018 Ай бұрын
രജനീഷ് ചേട്ടൻ നല്ല ഉറക്കം മൂഡ് ആയി
@nimmysebin2406
@nimmysebin2406 Ай бұрын
ഒന്നും parayan ella🔥🔥
@mubeenaaneesh8212
@mubeenaaneesh8212 5 ай бұрын
You are an amazing man hassan...👏👏👌👌✌️✌️🫶🫶❤❤❤❤
@munninair
@munninair 6 ай бұрын
God bless you...
@Enigmatic_22
@Enigmatic_22 6 ай бұрын
Vdo il ee machante ithumayi bandhapetta photos kanichal valare nannayirikum..
@PRANAVPRAJITH.
@PRANAVPRAJITH. 3 ай бұрын
Ufff mone poli
@harikrishna-df3fc
@harikrishna-df3fc 6 ай бұрын
what a man...🔥🔥
@arunvenattu
@arunvenattu 6 ай бұрын
Awesome man.
@nayanak.6972
@nayanak.6972 6 ай бұрын
Rajaneesh sir, please interview singer Krishnachandran Sir
@jayamolcchacko8496
@jayamolcchacko8496 6 ай бұрын
Fantastic ❤❤❤
@Khalid_Drogo
@Khalid_Drogo Ай бұрын
Mount denali is somewhat near my place in whitehorse, yukon, bc. 10 hour drive from here, my dream is to climb somepart of the mighty one
@arunvenattu
@arunvenattu 6 ай бұрын
Welcome to Australia 🇦🇺 ❤❤❤.
@haniyakabir2172
@haniyakabir2172 Ай бұрын
എന്റെ മോനെ.. ഒന്നും പറയാൻ ഇല്ല ശ്വാസംപിടിച്ച്ചിരുന്നാണ് കേട്ടത്..
@PrabhathRSPrabhath
@PrabhathRSPrabhath 6 ай бұрын
E🙏അമ്മോ ഇതു മനുഷ്യൻ ആണോ നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amjatham7558
@amjatham7558 6 ай бұрын
Great Bro. You are my relative.. oru divasam kandirunnu..but samsarikkan patteela...
@vinuthiruvattar4887
@vinuthiruvattar4887 6 ай бұрын
Wow .......Nice interview
@WandererAwake
@WandererAwake Ай бұрын
Great brp
@sruthianez3473
@sruthianez3473 6 ай бұрын
God bless you ❤
@alphasigma-nu1ph
@alphasigma-nu1ph 6 ай бұрын
28:13.... അന്റാർട്ടിക്കയിലെ ഏറവും ഉയരം കൂടിയ പർവ്വതം ദെനാലി അല്ല. മൗണ്ട് വിൻസൻ ആണ്.
@priyeshpachu6738
@priyeshpachu6738 6 ай бұрын
🙏🙏level
@SmithaJayaprakash-z1r
@SmithaJayaprakash-z1r Ай бұрын
Wonder
@tenzoccamaario
@tenzoccamaario 2 ай бұрын
❤🔥🔥🔥🔥🔥🔥
@sabareeshmangalath8969
@sabareeshmangalath8969 5 ай бұрын
Enthu parayanam ennariyilla..😢...
@khushvi3213
@khushvi3213 6 ай бұрын
Njanokke yendhina jeevikunne 😅
@joythomas5301
@joythomas5301 Ай бұрын
🇮🇳❤🇮🇳❤🇮🇳❤
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 Ай бұрын
ദൈവത്തെ അറിയുക അല്ലെങ്കിൽ മനസ് കൊണ്ട് അനുഭവിക്കുക എന്നതാണ് മനുഷ്യന്റെ ജന്മ ലക്ഷം, ആത്മീയത എന്ന മതത്തിന്റെ അക കാമ്പ് ഉള്കൊള്ളുന്നവർക്കേ അത് സാധിക്കു, ഇന്ന് ജനങ്ങൾ കേവല ബാഹ്യമായ മതസ്വഭാവങ്ങൾ മാത്രം അനുഷ്ടിച്ചു പരസ്പരം കലഹിച്ചു തീരുന്നു, പർവ്വതങ്ങളും ആത്മീയതയും തമ്മിൽ പലപ്പോഴും എന്തോ ബന്ധമുണ്ടെന്ന് തോന്നി പോകാറുണ്ട്, മഹർഷിമാർ തപസ്സിരിക്കാറുള്ളത് പർവ്വതങ്ങൾക്ക് മുകളിലാണ് , മോസസ് or മൂസാ നബി ദൈവീക അംശം ദർശിച്ചതും ഒരു പർവ്വതത്തിനു മുകളിൽ , മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ചതും മക്കയിലെ ഒരു പർവ്വതത്തിനു മുകളിലുള്ള ഒരു ഗുഹയിൽ വെച്ചായിരുന്നു. nb: എതിരഭിപ്രായം മാന്യമായി പറയുക ദയവു ചെയ്ത് വീട്ടിലുള്ളവരെ തെറി വിളിക്കരുത് 😂
@ashiq1915
@ashiq1915 Ай бұрын
ദൈവം ഒന്നും ഇല്ല സഹോ....ഇതൊക്കെ മനുഷ്യൻ്റെ ഒരു പ്രത്യേക കഴിവ് ആണ്.....ദൈവത്തെ മനുഷ്യൻ ഉണ്ടാക്കിയത് പോലെ തന്നെ വലിയ കൊടുമുടി കീഴടക്കാൻ മനുഷ്യന് ഉള്ള കഴിവ്...ശ്വാസം കിട്ടാതെ ഇരുന്ന സമയത്ത് നിൻ്റെ കഥകളിലെ ദൈവം നിന്നെ ഉറപ്പ് ആയിട്ടും രക്ഷിക്കും എന്നും പറഞ്ഞ് മറ്റെ മനുഷ്യൻ പോയായിരുന്നു എങ്കിൽ ഇന്ന് ചിലപ്പോൾ ഈ മനുഷ്യൻ കാണി ല്ലായിരുന്നു...
@tuttysvlogsbyshafeekmadari6896
@tuttysvlogsbyshafeekmadari6896 Ай бұрын
@ ഒന്നും സ്വയം ഉണ്ടാകുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് , എന്തു പ്രവർത്തനം നടക്കണമെങ്കിലും ഒരു എനർജി വേണ്ടേ? ജീവികളിൽ ആവശ്യമായ എല്ലാ പ്രവർത്തനവും ജീവൻ ഉള്ളപ്പോൾ മാത്രമേ നടക്കൂ , ആ ജീവൻ or എനർജി ആണ് റൂഹ് അഥവാ ആത്മാവ്, ആ ആത്മാവ് ആണ് ദൈവീക അംശം അഥവാ ആ മഹാ എനെർജിയുടെ അംശം
@marysebastian2118
@marysebastian2118 Ай бұрын
Truelly brilliant and brave expeditions bro.. All the best👍may all your dreams come true....❤
@marketmachan
@marketmachan 6 ай бұрын
❤❤❤❤❤
@lijuoommen1973
@lijuoommen1973 6 ай бұрын
❤❤👌
@NeelkhanKhan
@NeelkhanKhan 6 ай бұрын
👏😊👌💕🙏
@Solo.tramper
@Solo.tramper 6 ай бұрын
❤❤😍😍😍
@BadaruddeenBadaru
@BadaruddeenBadaru Ай бұрын
Apool a videye sherpagal helping undaagilleye.
@geethaskumari9187
@geethaskumari9187 6 ай бұрын
❤❤❤🎉🎉🎉
@bindu2158
@bindu2158 6 ай бұрын
🙏🙏❤️
@TranquiX20
@TranquiX20 19 күн бұрын
എട്ടുകാലിയെ പേടിച്ച് ഓസ്‌ട്രേലിയയിൽ പോവാത്ത എന്നെ ഒക്കെ മടലുവെട്ടി അടിക്കണ്ടേ 😄
@sreeshylamr
@sreeshylamr 6 ай бұрын
O my God
@yoonuscpyoonuscp4399
@yoonuscpyoonuscp4399 Ай бұрын
സംഗതി ഒക്കെ പക്ഷേ ശരിക്കും ഇതിൻ്റെയൊക്കെ ആവശ്യമുണ്ട് നമുക്ക്
@Krishna-ar-h2r
@Krishna-ar-h2r Ай бұрын
ആവശ്യം ഉണ്ടോന്ന് ചോദിച്ചതാണെങ്കിൽ..... മനസ്സിലെ ആഗ്രഹം ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന ഒരു സംതൃപ്തി ഉണ്ട് അത് കിട്ടുവാനും വേണം ഒരു ഭാഗ്യം
@rihalrittu9100
@rihalrittu9100 6 ай бұрын
Cherya thalloyichal baki allam sett❤😂
@shihabvp8038
@shihabvp8038 5 ай бұрын
ഇദ്ദേഹത്തിൻ്റെ യൂട്യൂബ് ചാനലിൽ ഈ വീഡിയോസ് എല്ലാം ഉണ്ട്
@TeckiToki
@TeckiToki 5 ай бұрын
Everest enna English movie watch it
@shamnadoverflow1079
@shamnadoverflow1079 5 ай бұрын
Ennitu enthukitti
@binuraj2684
@binuraj2684 6 ай бұрын
👍🏾👍🏾👍🏾🙏🏾
@Rajan-cg7ht
@Rajan-cg7ht Ай бұрын
കേട്ടിരുന്ന് എന്റെ bp കൂടി
@nivedraj506
@nivedraj506 6 ай бұрын
നമ്മടെ നാട്ടുകാരൻ അഭിമാനം❤
@ratheesh5571
@ratheesh5571 6 ай бұрын
Anchor ൻറെ മൂളൽ ശബ്‌ദം കുറയ്ക്കാമോ... അരോചകം, അസഹനീയം
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec Ай бұрын
Ni manushtan. Alla..ni alien. Aaanu...
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec Ай бұрын
Mattu mathakaare thalli kollan nadakunnavar. Ithu kananom..ithanu. Real desa snehi...rajyathinte peru uyarthi pidikunnavar. Ellavarum. Indiayudey priya puthranmaaar. Aaanu
@avanilastudio7
@avanilastudio7 6 ай бұрын
Yeti is real
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec Ай бұрын
PADMASREEE KODUKANOM
@jyothish1232
@jyothish1232 Ай бұрын
സംഗതി ഒക്കെ പക്ഷെ ഇന്റർവ്യൂ ചെയ്യുന്നവനും ശരിയായില്ല പറയുന്നവനും അതു മനസ്സിലായില്ല
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec Ай бұрын
Ivanu kodukanom padmasreee...allathey cinema nadanmaarkalla
@amalm3696
@amalm3696 6 ай бұрын
ഇത്ര കഷ്ടപ്പെട്ട് അതിൻ്റെ മണ്ടേലോട്ട് കയറിയാൽ സ്വയം സന്തോഷിക്കാം എന്നല്ലാതെ മനുഷ്യരാശിക്കോ രാജ്യത്തിനോ സമൂഹത്തിനോ ഒരു പ്രയോജനവും ഇല്ലാത്ത കാര്യമാണ്. സ്വന്തം സന്തോഷം എന്നത് ആസ്വദിച്ചോ പക്ഷേ നാട്ട് കാർക്ക് വേണ്ടി എന്തോ ത്യാഗം സഹിച്ച് സേവനം ചെയ്തു എന്ന തരത്തിൽ തള്ളൽ വേണ്ട.....
@തബലഭാസ്കരൻ
@തബലഭാസ്കരൻ 6 ай бұрын
നിങ്ങൾ സ്വയം സന്തോഷിക്കാനല്ലാതെ മനുഷ്യരാശിക്കോ രാജ്യത്തിനോ സമൂഹത്തിനോ ചെയ്ത എന്തെങ്കിലും ത്യാഗമുണ്ടോ സേട്ടായി സാറെ? (ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത ഒരു കാര്യം മറ്റൊരാൾ ചെയ്തതിനുള്ള അസൂയയാണ് നിങ്ങൾക്ക്..)
@thedisastermallu20
@thedisastermallu20 6 ай бұрын
Poyi oombikko. Dear
@Junglesparrow-js6js
@Junglesparrow-js6js 6 ай бұрын
അറിയില്ലെങ്കിൽ ഒന്നും പറയല്ലേ bro. പർവ്വതാരോഹകർ ശാസ്ത്രത്തിന് അനവധി സംഭാവനകൾ നൽക്കുന്നവരാണ്. ആയിര കണക്കിന് പുതിയ സസ്യങ്ങളെ കുറിച്ചുള്ള അറിവ് ഇതുവരെ പർവ്വതാരോഹകർ ലോകത്തിന് നൽക്കിയിട്ടുണ്ട്. അവ ഹൈ ആറ്റിറ്റ്യൂടിൽ വളരുന്നവ മാത്രം. നാട്ടില് ജീവിക്കുന്നവർക്ക് വാഴയും മരച്ചീനിയും കാണാം. എല്ലാ മേഖലയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട് .
@amalm3696
@amalm3696 6 ай бұрын
@@Junglesparrow-js6js ഗവേഷണങ്ങൾക്കായി പർവ്വത ആരോഹണം നടത്തിയവരെ പറ്റി അല്ല ഞാൻ പറഞ്ഞത്. ഈ കയറിയവൻ @ ഗവേഷണം നടത്താനല്ല എവറസ്റ്റ് കയറിയത് , ടൂറിസ്റ്റ് ആയിട്ടാണ് ' അങ്ങിനെയുള്ളവരെ പറ്റിയാണ് പറഞ്ഞത്...എല്ലാവരെയും അല്ല
@shameermadambikkattil8894
@shameermadambikkattil8894 4 ай бұрын
Great ❤
@ajith799
@ajith799 6 ай бұрын
❤👌
@Modernmantra__
@Modernmantra__ 6 ай бұрын
❤🙏🏼🔥
@Ismail-kc
@Ismail-kc 6 ай бұрын
@shabeerCruze14
@shabeerCruze14 2 ай бұрын
❤❤❤❤
@bincybenny3454
@bincybenny3454 6 ай бұрын
👌👌❤❤
@maabijith
@maabijith 6 ай бұрын
@don308
@don308 6 ай бұрын
❤❤❤❤❤
@athma9223
@athma9223 6 ай бұрын
@allislandlakshadweep7770
@allislandlakshadweep7770 6 ай бұрын
❤❤❤❤❤
@akhilstalin6521
@akhilstalin6521 6 ай бұрын
❤❤
@jithinravi373
@jithinravi373 6 ай бұрын
@BrainyBytes-x5q
@BrainyBytes-x5q 6 ай бұрын
❤❤❤❤❤
@manojjoseph838
@manojjoseph838 6 ай бұрын
@fayastechyvlog
@fayastechyvlog 5 ай бұрын
@കാശിനാഥൻ-ങ1ഴ
@കാശിനാഥൻ-ങ1ഴ 4 ай бұрын
❤️❤️❤️❤️
@AntonyPS-j9n
@AntonyPS-j9n 3 ай бұрын
❤❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Aa Yathrayil 564 | Shaikh Hassan Khan Part_08 | SAFARI TV
22:42