Рет қаралды 155,570
സെക്സ് ചെയ്യാൻ പ്രയാസമുണ്ടക്കുന്ന Vaginismus രോഗം
കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും ബന്ധപ്പെടാൻ കഴിയാത്ത ദമ്പതിമാരെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? പലരും വിശ്വസിക്കാത്ത/ പുറത്തു പറയാൻ മടിക്കുന്ന ഈ രോഗത്തെ അറിയാം.
#Vaginismus
സെക്സ് ചെയ്യാൻ പ്രയാസം, സെക്സ് ചെയ്യുമ്പോൾ യോനീഭാഗം വികസിക്കാതിരിക്കുക, താല്പര്യം ഉണ്ടെങ്കിൽ പോലും സെക്സ് വേദനാജനകമാവുക, കല്യാണം കഴിഞ്ഞിട്ടും വർഷങ്ങളായിട്ടും സെക്സ് ചെയ്യാൻ കഴിയാതിരിക്കുക തുടങ്ങിയവ യോനിയിലെയും തുടയിലെയും പേശികൾ സംഭവിക്കുന്ന വജൈനിസ്മസ് എന്ന രോഗം കൊണ്ടാവാം. പല ദമ്പതികളും പുറത്തു പറയാൻ മടിക്കുന്ന ഈ രോഗത്തെപ്പറ്റി പാണ്ടിക്കാട് ഡോക്ടർ ഹോമിയോ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നിഷിദ്ധ കുറുപ്പ് സംസാരിക്കുന്നു. ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും കൗൺസലിംഗനും താഴെയുള്ള നമ്പറിൽ ബന്ധപ്പെടാം.
ഈ വീഡിയോ കണ്ട് നെഗറ്റീവ് കമന്റും ട്രോളും ഇടുന്നവരോട്, സഹോദരാ ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്. ഇത്തരം ആളുകൾക്ക് ഇതെല്ലാം ആശുപത്രിയിൽ വന്നു ചോദിക്കാനും പറയാനും മടിയാണ്. ഒരു നിമിഷം ആസ്ഥാനത്ത് താങ്കളായി എന്നൊന്ന് ആലോചിച്ചു നോക്കൂ... അപ്പോൾ അറിയാം അതിന്റെ പ്രയാസം. ഇത്തരം വിഷയങ്ങൾ ആരും തുറന്നു പറയുകയോ രോഗികൾക്ക് പറഞ്ഞുകൊടുക്കുകയോ ഇല്ല. അതുകൊണ്ടുതന്നെ, ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾ ഒരുപാട് നിരാശപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങളുടെ അനുഭവത്തിൽ നിന്നറിയാം. പലരും ഡിവോഴ്സിനെ പറ്റിയും മറ്റു പലരും ഭര്യേതര ബന്ധങ്ങളെ പറ്റിയും മറ്റുപലരും ആത്മഹത്യ പറ്റിയും ഒക്കെ ചിന്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ താങ്കൾ നൽകുന്ന ഓരോ നെഗറ്റീവ് കമന്റുകളും ഡോക്ടർമാരുടെ ഊർജ്ജം കെടുത്തുന്നതിനും ഇത്തരം രോഗികൾക്ക് സേവനം ചെയ്യുന്നതിനും തടസ്സമാവും എന്നുള്ളതിനാൽ, ദയവായി പോസിറ്റീവായി കമൻറ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ലൈംഗിക വൈകല്യം ബാധിച്ച ലൈംഗിക അറിവില്ലായ്മ ബാധിച്ച ലൈംഗികതയെ തെറ്റായി സമീപിക്കുന്ന അപരിഷ്കൃത സമൂഹമായി നാം മാറിക്കൂടാ. പിന്തുണ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
Vaginismus is a condition where severe pain arising while sexual coition is starting. usually it is happening in some cases like a rape, indifference forceful sex etc. but, in some cases it is seen in normal sex also. even though both partners are willing to do sex the act become painful and vagina remain contracted. because of thus, couples are remain virgin even after years of marriage!! it is because of the disease called Vaginismus. it is due to overconttraction of the vaginal and thigh muscles. here doctor Nishita of Gynecology department of Dr Basil's Homeo hospital explaining how to overcome vaginismus.
Dr.Nishitha Kurup
Gynaecology Dept.
DR.BASIL'S HOMEO HOSPITAL
Pandikkad, Mpm DIST & New Delhi
+91 9847154828