നിങ്ങളൊക്കെ എന്തു മനുഷ്യരാണ് സഹോദരങ്ങളെ. ഈ ഉസ്താദ് ഒരു കോളേജ് ലക്ചറും ഒരു സൈക്കോളജിസ്റ്ററും കൂടെയാണ്. അദ്ദേഹം ദീനും ഭൗതികതയും കൂടെ ക്ലബ്ബ് ചെയ്ത് നമുക്ക് എത്ര വ്യക്തമായി നമ്മുടെ ജീവിതം മനോഹരമാകാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞുതരുന്നു. എന്നിട്ടും ഇതിനടിയിൽ വന്ന് തെറിവിളിക്കുന്നവരൊക്കെ ഏത് മതത്തെയാണ് പിൻപറ്റുന്നത്. ശരിക്കും ഇവന്മാർ എല്ലാം ഇവിടെ കയറി വന്നത് സെക്സ് എന്ന പദം കണ്ടപ്പോഴാണ് . പക്ഷേ അവർ ഉദ്ദേശിച്ച സെക്സ് അല്ല ഇവിടെ കണ്ടത് എന്ന് മനസ്സിലാക്കിയപ്പോൾ പിന്നെ തെറിവിളികളാണ്. ഇതിൽ സ്ത്രീകളുടെ ഐഡിയും ഉണ്ടല്ലോ എന്ന് മനസ്സിലാക്കുമ്പോഴാണ് സങ്കടം. ചിലർ ഇവിടെ വന്ന് ഫലസ്തീനികളുടെ കഥ പറയുന്നു. ഫലസ്തീനിൽ യുദ്ധവും പ്രയാസവും നടക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടാറില്ല ഭക്ഷണം കഴിക്കാറില്ലേ വെള്ളം കുടിക്കാറില്ലേ ... 😳 ഈ വീഡിയോയിൽ പറഞ്ഞത് അത്രയും സൈക്കോളജിയും ഹദീസുകളും ആയ കാര്യങ്ങളാണ്. ബുദ്ധിയുള്ളവർക്ക് അത് മനസ്സിലായി. ചിലർക്ക് ഉസ്താദുമാർ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ഒരുതരം മാനസിക വിഭ്രാന്തിയാണ്. അവർക്ക് ഇവിടെ മരുന്നില്ല പറ്റില്ലെങ്കിൽ കാണാതെ പൊയ്ക്കൂടെ ചങ്ങാതിമാരെ
@razavlogzz4778 Жыл бұрын
അവർ പറഞ്ഞോട്ടെ.. അവരുടെ പറച്ചിലുകൾ ആണ് ദുനിയാവിലെയും ആഹിറത്തിലെയും നമ്മുടെ വിജയങ്ങൾക്ക് നിദാനം🥰
@filzamazin Жыл бұрын
തീർച്ചയായും. എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ഈ വിഷയത്തിൽ നിന്ന്
അറിയാത്തത് മനസിലാക്കാൻ കഴിയുന്നു ഉസ്താദിന്റെ ക്ലാസ്സിൽ നിന്ന് 👍🏼അൽഹംദുലില്ലാഹ് ഇനിയും ഇതുപോലെയുള്ള ക്ലാസ്സ് കേൾക്കാനും അറിയാത്തവർക് മനസ്സിലാക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏼
@SahalaRafeeque Жыл бұрын
പുരുഷനും സ്ത്രീയും ഒരേ പോലെ പഠിക്കേണ്ടതും പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞുതന്നു. .....👍
@fathimahibaah4506 Жыл бұрын
മാനസീഗമായും ശാരീരികമായും ഉള്ള എല്ലാ പ്രയാസങ്ങളും മാറി റാഹത്തക്കാൻ ദുഃആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@mumthasmumthassaifu8098 Жыл бұрын
നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദ് ന് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@ShahidaHaneef-d6c Жыл бұрын
Aameen
@ansiyarasheed Жыл бұрын
Nalla ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻 അൽഹംദുലില്ലാഹ് നല്ല അറിവുകൾ ആണ് ഉസ്താദിൽ നിന്നും കിട്ടുന്നത്.... ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.. 🤲🏻🤲🏻🤲🏻
@sonussupperkareem4583 Жыл бұрын
ഓരോ കുടുംബത്തിനും സന്തോഷ കരമായി ജീവിക്കേണ്ട അടിസ്ഥാന വിഷയം തിരഞ്ഞെടുത്ത ഉസ്താദിന് നന്ദി
@razavlogzz4778 Жыл бұрын
🥰
@fathimarinsha5599 Жыл бұрын
എഇങ്ങനെ ഉള്ള വീഡിയോ ചെയ്യണ്ട ഇതിന്റെ അടിയിൽ ഒരു കമെന്റ് കണ്ടു ഉസ്താദ് പറയുന്നത് കൊണ്ട് അങ്ങനെ നടക്കുന്ന സ്ത്രീകളും പുരുഷൻ മാരും ഉണ്ടെങ്കി അവർ ഇത് കെട്ടിട്ടെങ്കിലും സ്വന്തം ഇണയുടെ അടുത്തേക്ക് വരുമ്പോൾ വൃത്തി യിൽ വരാൻ ശ്രമിക്കും ദമ്പതികൾ തമ്മിൽ പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് പരസ്പരം പറയില്ല അങ്ങനെ ഉള്ളവർക്ക് ഇങ്ങനെ ഉള്ള ക്ലാസ്സ് ഉപകാരപ്പെടും അല്ലാതെ വേറൊരു രീതിയിലും ഈ പ്രസംഗം കാണണ്ട അറിവ് ഇല്ലാത്ത ആളുകൾക്ക് അത് പറഞ്ഞു തരുന്നത് നമ്മുടെ പ്രായത്തിനു ചെറിയ ആൾ ആണെങ്കിലും നമ്മൾ അത് അതിന്റെ രീതിയിൽ എടുക്കണം ഇന്ഷാ അല്ലാഹ് ഈ ഉസ്താദിനും കുടുംബത്തിനും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲
@pachoosvlog3574 Жыл бұрын
👍👍
@khairunnisaEbraheem Жыл бұрын
Aameen
@SssSss-hf4di Жыл бұрын
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ 100%. ശരി യാണ് Tnx 👍👍
@mumthasmumthassaifu8098 Жыл бұрын
ലക്ഷങ്ങൾ കടമുണ്ട് പെട്ടന്ന് വീടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്
@bavumuthuck-dm2dj Жыл бұрын
അറിവില്ലാത്തവർക്ക് അറിവ് എത്തിച്ചു കൊടുക്കുക എന്നത് വലിയൊരു പുണ്യമുള്ള കാര്യമാണ് ഒരുപാട് കാലം ദീനീരംഗത്ത് പ്രവർത്തിക്കാനും ജീവിതത്തിൽ അത് പകർത്താനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ 🤲🤲🤲
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🥰
@shabinmuhammad8965 Жыл бұрын
Aameen
@muhammedmubashir5729 Жыл бұрын
امين امين يارب العالمين🤲
@salammuttam1733 Жыл бұрын
വളരെ ഉപകരപെടുന്ന അറിവാണ് ഉസ്താദ് പറഞ്ഞ് തന്നത്.പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲❤️🥰
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@zayanmon3370 Жыл бұрын
ഉസ്താദ് ബാഡ് കമന്റ് ഒന്നും കണ്ടു വിഷമിക്കരുത് നല്ല നല്ല വീഡിയോസുമായി മുന്നോട്ടുപോകുക 💪💪💪
@razavlogzz4778 Жыл бұрын
🥰
@rajilaanvar7923 Жыл бұрын
അൽഹംദുലില്ലാ ഉസ്താദ് തിരഞ്ഞെടുത്ത ജോലി ഭംഗിയായി നിർവഹിക്കുന്നു. മാഷാ അള്ളാ. ഉസ്താദിനെ ക്ലാസിലൂടെ ഒരുപാട് പേര് പഠിക്കുന്നുണ്ട്. കമന്റിലൂടെ തന്നെ മനസ്സിലാക്കുന്നു. അർഹമായ പ്രതിഫലം അല്ലാഹു നൽകും. 😢 ഉസ്താദ് ധൈര്യമായി മുന്നോട്ടുപോവുക. അല്ലാഹു വിജയിപ്പിക്കട്ടെ💗
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@HarshadVk-wb4pq Жыл бұрын
ഉസ്താദേ.... ദീനീ ബോധം ഇല്ലാത്ത വിവരദോഷികൾ പലതും പറയും...... താങ്കൾ അറിവുകൾ പങ്കു വെയ്ക്കണം ഇന്ഷാ അള്ളാഹ്... അറിയാത്ത ആൾക്കാർ ആണ് ഞങ്ങൾ പലരും..... അറിവുകൾക്കായി തേടുന്നവർ എന്നും സപ്പോർട്ട് ചെയ്യും.
@jameelac7206 Жыл бұрын
😂
@zayanmon3370 Жыл бұрын
ഉസ്താദിനെ ഇങ്ങനെ ചീത്ത പറയാൻ മാത്രം ഈ വീഡിയോയിൽ വേണ്ടാത്തതായിട്ട് ഒന്നും ഞാൻ കേട്ടില്ല പറ്റാത്തവർ എന്തിനാ ഈ വീഡിയോ കാണുന്നത് ഞങ്ങൾക്ക് ഉസ്താദിന്റെ എല്ലാ വീഡിയോസും നല്ല ഉപകാരപ്രദമാണ് 👍👍👍👍👍
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@shaheedmt5217 Жыл бұрын
ഉസ്താദ് പറഞ്ഞത് ഒരുപാട് ശെരിയാണ്.. അത് മനസ്സിലാവേണ്ടവർക്ക് മനസ്സിലാവും.. 👍
@ITHOPPIL Жыл бұрын
ഒസ്താദ് പറഞ്ഞത് വളെരെ ശരിയാണ്. ബെഡ്‌റൂമിൽ നല്ല ക്ലീൻ ഡ്രസ്സ് തന്നെ ധരിക്കണം 🙏
@ManiManu-yj3wi Жыл бұрын
തെറിവിളിക്കുന്നവർ വിളിക്കട്ടെ ഉസ്താദ് ഇങ്ങനെയുള്ള അറിവുകൾ ഇനിയും share ചെയ്യണം കാരണം ആരോടും പറയാനാകാതെ ഇത്തരം പ്രശ്നങ്ങൾ മാനസികമായി വേദനിച്ചു ജീവിക്കുന്നവരുണ്ട് നമ്മുടെ ഒക്കെ ഇടയിൽ അവർക്ക് ഒക്കെ ഉപകാര പ്പെടുമെങ്കിൽ അത് നല്ലതല്ലേ വേണ്ടാത്തതൊന്നും ഉസ്താദ് പറഞ്ഞിട്ടില്ല ഇതൊക്കെ എല്ലാരുടെയും ലൈഫിൽ ഉള്ളതാണ്
@razavlogzz4778 Жыл бұрын
🥰
@MubaAshi Жыл бұрын
നിങ്ങൾ എന്ത് അറിഞ്ഞിട്ട ഉസ്താദിനെ കുറ്റപ്പെടുത്തണേ. അദ്ദേഹം ന്നമുക്ക് നല്ല അറിവാണ് പകർന്നു തരുന്നേ. അത് സ്വീകരിക്കുന്നതും നിരസിക്കുന്നതും നിങ്ങടെ ഇഷ്ടം. പക്ഷെ അവരെ കുറ്റപ്പെടുത്താതെ ഇരുന്നൂടെ 🙏🙏🙏
@nahanashanu8360 Жыл бұрын
Correct
@MubaAshi8 ай бұрын
@@suiiiiiiiiiiiiiiiii8147 athondavum thanum video kandath
@Bagyanithi11 Жыл бұрын
Mashaallah 🥰ഉസ്താദ് പറഞ്ഞത് 100 % ശരിയായ കാര്യം aan🥰💯 എന്നാലും അത് മനസ്സിലാക്കാതെ ഉസ്താദിനെ പരിഹസിക്കുന്നവരോട് സഹതാപം തോന്നുന്നു
@razavlogzz4778 Жыл бұрын
🥰🥰
@sumi-np9eq Жыл бұрын
Manassilaakanjittonnumalla, usthadumare ishtamillaathavaraanu ee comments idunnath. Usthadumar allathavarude itharam videos nokku. Athil aarkkum oru kuzhappavum illa.
@afeeranaijas4529 Жыл бұрын
അസ്സലാമു അലൈകും, ഉസ്താതെ കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲
@shefeeqthekkil954 Жыл бұрын
ഉസ്താദ് പറഞ്ഞത് നല്ല ക്ലാസ് വെരി good ഇതു പോലെ ഉള്ള class എല്ലാ മനുഷ്യർക്കു പഠിക്കാനാണ് . വേണ്ടവർ സ്വീകരിക്കാം അല്ലാത്തവർ ഉപേക്ഷിക്കാം 😊
@razavlogzz4778 Жыл бұрын
🥰
@AbdunasarKunnan Жыл бұрын
മതം മാറ്റി നിർത്തി ജനറലായി ചിന്തിച്ചാലും ഇദ്ദേഹം പറയുന്നത് 100 ശതമാനം ശരിയാണ് വൃത്തി ഒരു മുഖ്യ ഘടകമാണ് ആണിനും പെണ്ണിനും
@razavlogzz4778 Жыл бұрын
🥰
@thasriyath Жыл бұрын
Usthade.....18 varshayi ...kuttikalilla.solihaaya makkalundaavan dua cheyyanam.
@QueenQueen-lr8qx Жыл бұрын
Usthade nalla ദാമ്പത്യ ജീവിധത്തിന്ന് വേണ്ടി ദുആ ചെയ്യണേ... മക്കൾ ആയിട്ട് ഇല്ല ഈ മാസം പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ 😒
@RaseenaRasi-u9h5 ай бұрын
ഞാനും ഇക്കയും പിരിജിറ്റ് 4മാസമാകാനായി. ചെറിയ ഒരു പ്രശ്നമായിരുന്നു. പിണങ്ങുമ്പോൾ ദാമ്പത്യ ബന്ധം നിഷേധിച്ചു. പിന്നെ സ്ഥലം മാറി കിടക്കും ഇക്ക. ഇക്കയുടെ വീട്ടുകാർക് സന്തോഷത്തിന് വകയായി. ഉമ്മയും പെങ്ങളും വിഷം കുത്തി നിറച്ചു. ഞങ്ങളിൽ നിന്ന് അകറ്റി. ഇപ്പോൾ ഞാനും മക്കളും ഒറ്റക്കാണ് താമസം. എന്റെ ഇക്ക ഞങ്ങളുടെ അടുത്തേക് വരാൻ ദുആ ചെയ്യണം. സങ്കടത്തിലാണ്.
@subhananizamsubhananizam84305 ай бұрын
Allah vegam thanne vishamam oke maatti tharum itha 🫂
@thasleemasadi28275 ай бұрын
🤲🤲.
@shuhaibmalik92565 ай бұрын
Usthaday sooper ayitiund
@logicbuff5 ай бұрын
ദുആ ഒക്കെ നല്ലത് തന്നെ , അതോടൊപ്പം എത്രയും വേഗം നിങ്ങളുടെ ഭർത്താവിനോട് മനസ്സ് തുറന്ന് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കാൻ ശ്രമിക്കുക. കുറ്റപ്പെടുത്തലുകൾക്കും പഴിചാരാനും ഉള്ള അവസരമായി ആ കൂടിക്കാഴ്ചയെ ഉപയോഗിക്കുകയേ അരുത്. കഴിയുമെങ്കിൽ സ്വന്തം ഭാഗം വിശദ്ദീകരിക്കാൻ ശ്രമിക്കുക. അപ്പോൾ അത് കേൾക്കാനുള്ള ക്ഷമ അദ്ദേഹം കാണിക്കുന്നില്ല എങ്കിൽ അതിൽ അക്കാര്യങ്ങൾ ഒരു വോയിസ് നോട്ട് ആയോ കത്ത് എഴുതിയോ വിശദീകരിക്കുക. ഓർക്കുക , കുറ്റപ്പെടുത്തലുകൾ വീണ്ടും പ്രശ്നത്തിലേക്ക് നയിക്കും. ഇക്കാര്യത്തിൽ അനാവശ്യമായി മറ്റുള്ള കുടുംബാഗങ്ങളെ ഇടപെടുത്താതിരിക്കാൻ കഴിഞ്ഞാൽ , ഒരു ഭാര്യയ്ക്കും ഭർത്താവിനും സിംപിളായി പറഞ്ഞ് തീർക്കാവുന്ന കാര്യമേ ഉള്ളൂ. വിരഹം പ്രേമത്തിൻ്റെ എന്ന പോലെ വെറുപ്പിൻ്റെയും തീവ്രത വർദ്ധിപ്പിക്കും. അതുകൊണ്ട് പ്രാർത്ഥന യോടൊപ്പം പ്രവൃത്തി കൂടി വേണം. All the very best
@AyubSalettur5 ай бұрын
Hi Raseena ekka vanno
@fathimashifa8656 Жыл бұрын
നല്ല അറിവാണ് ഉസ്താദ് പറഞ്ഞു തരുന്നത്👍
@razavlogzz4778 Жыл бұрын
🥰
@fathimahaneena6928 Жыл бұрын
തീർച്ചയായും . ഉസ്താദ് ഇതിന്ന് മറുപടി തരണം എന്റെ ഭർത്താവ് അവരുടേത്വശ്യം കഴിച്ചാൽ എന്നെറൂമിൽനിന്ന് പറഞ്ചുവിടും മെൻഷയസ്സുള്ളപ്പോഴുയും കൂടെകിടത്തൂല എനിക്ക് ഭർത്ഥവിനോട് ഒരു താല്പര്യവും ഇല്ല നന്നായി ഉഭദ്രവിക്കും ചിലസമയം നല്ലസ്നേഹവുമാണ് ഖ നല്ലവണ്ണം ചീത്തപറയും എനിക്കപടച്ചോന്റെ അടുക്കൽ കുറ്റം ഉണ്ടാകുമോ എനിക്ക്സ്നേഹത്തോടെ പെരുമാറാനോ സ്നേഹിക്കാനോ കഴ്ന്നില്ല റൂമിലേക്കു കിടക്കാൻ വിളിച്ചാൽ പോകാനും തോന്നൂല മറുപടി തീർച്ചയായും തരണം ദുആയിൽ ഉൾപ്പെടുത്താണം 🤲🤲🤲🤲🤲🤲🤲🤲🤲🤲
@Nou7272 Жыл бұрын
🤔
@aishabiju941 Жыл бұрын
4 ദിവസം കൂടി കഴിഞ്ഞാൽ എന്റെ hus നാട്ടിൽ എത്തും, കല്യാണം കഴിയുമ്പോൾ പോലും ഇത്ര ടെൻഷൻ, ആകാംക്ഷയും ഉണ്ടായിട്ടില്ല, പക്ഷെ വർഷം കൂടും തോറും വല്ലാത്തൊരു സന്തോഷമാണ്, അതിന് കാരണം ഉസ്താദ് പറഞ്ഞ പ്രധാനപെട്ട കാര്യങ്ങൾ തന്നെയാണ്, അള്ളാഹു ഞങ്ങൾക്ക് കാണാൻ വിധി നൽകട്ടെ
@razavlogzz4778 Жыл бұрын
ماشاء الله🥰
@saifudheensaifu6281 Жыл бұрын
Aameen
@jameelaazeez9114 Жыл бұрын
ബെഡ്‌റൂമിൽ ആദ്യം ഒഴിവാക്കേണ്ടത് ഫോൺ ആണ് എല്ലാ പണികളും കഴിഞ് റൂമിൽ എത്തിയാൽ ഒരു ഫോണും പിന്നെ ഹെഡ്സെറ്റും...
@prajitharanju7262 Жыл бұрын
Good class
@basheerkayamkulam9932 Жыл бұрын
ഉസ്താതെ എന്റെ ഇക്ക നാട്ടിൽ എത്തിയിട്ട് ഒരുമാസം കയ്യിന്നു എനിക്ക് മൂന്നു പെണ്മക്കൾ ആണ് സ്വാലിഹായ ഒരാൺ കുട്ടിയുണ്ടാവാൻ ദുആ ചെയ്യനെ 🤲
@nizarfalili5392 Жыл бұрын
അല്ലാഹുനിങ്ങൾക്ക് റബ്ബ് പൊരുത്തപ്പെട്ടമോനെ തരട്ടെ
@JaseenaSalam34-yu4xc Жыл бұрын
ഉസ്താദ് പറഞ്ഞതിൽ എന്ത് തെറ്റാണു ഉള്ളത് അൽഹംദുലില്ലാഹ് ഉസ്താതിന്റെ videos ഒരുപാട് ഉപകാരപ്രതമാണ്
@sahadc6663 Жыл бұрын
Good
@SK-gm7ge Жыл бұрын
ഉസ്താദ് പറഞ്ഞത് ശെരിയാണ് പക്ഷേ നിങ്ങൾ സ്ത്രീകളിൽ എത്ര ഈ കാര്യത്തിൽ ശ്രദ്ധിക്കുന്നു. ഈ കാര്യത്തിൽ സ്ത്രീകൾ അശ്രദ്ധരാണ് പിന്നെ നിങ്ങളെ എങ്ങനെ ഇഷ്ടപ്പെടും.
@SaraShasofficial Жыл бұрын
ഭാര്യക്ക് നല്ല വസ്ത്രം വാങ്ങി കൊടുക്കേണ്ടത് ഭർത്താവിന്റെ കടമയാണ് ....അടുക്കളയിൽനിന്നും ഒഴിയാൻ പറ്റാത്ത പണികൾ ആ സ്ത്രീക്ക് ഉണ്ടെങ്കിൽ ആ വീട്ടുകാരും ആ ഭർത്താവും വെറും അടുക്കളകാരിയായിട്ടാണ് ആ സ്ത്രീയെ കാണുന്നത്.. അത്രേം അടുക്കള പണി കഴിഞ്ഞ സ്ത്രീക്ക് എങ്ങനെയും കിടന്നാൽ മതീന്നാവും.. അവളെയും മാനസികമായി പീഡിപ്പിക്കുന്ന veetukar ആ വീട്ടുകാർക്കുണ്ടാകും... ആ പെണ്ണിനെ വിളിച്ചു രണ്ട് ദിവസം ആ വീട്ടിൽനിന്നും ഒന്ന് മാറി നിന്ന് നോക്.. അവളെ സൗന്ദര്യം നിങ്ങൾക് കാണാൻ പറ്റും.....
@S.S.Tsstom352 Жыл бұрын
You said it
@rubaidharuba5000 Жыл бұрын
Crct
@S.S.Tsstom352 Жыл бұрын
@@rubaidharuba5000angine valla anubhavavum undayittundo
@shajavlog4274 Жыл бұрын
താല്പര്യം ഇല്ലാത്തവർ കാണാതിരുന്നാൽ പോരെ എന്തിനാ ഉസ്താദിനെ കുറ്റം പറയുന്നത്. ഇസ്ലാമിക നിയമപ്രകാരം നടക്കുന്ന കാര്യങ്ങൾ ആണ് ഉസ്താദ് പറഞ്ഞത് ഇതൊന്നും നടക്കാത്തല്ല ഇതൊന്നും കേട്ട് ഉസ്താദ് തളരരുത് 👍🏻🤲
@razavlogzz4778 Жыл бұрын
🥰
@nimishacalicut Жыл бұрын
@@razavlogzz4778ഞാൻ ഒരു ഹിന്ദു കുട്ടിയാണ്. സംശയം ചോദിക്കാൻ ഉസ്താദിന്റെ മെയ്ൽ ഐഡി കിട്ടുമോ .
@abidkkdabi555 Жыл бұрын
പുകവലിച്ചു ബെഡിലേക് വരുന്ന ഭർത്താവിനെ കുറിച്ച് ഒന്ന് പറയുമോ pls.....😔 പുകയുടെ മണം എനിക്ക് ഛർദിക്കാൻ വരും. Pls.. ഒരു വിഡിയോ ചെയ്യണേ..ഉസ്താദേ...
@razavlogzz4778 Жыл бұрын
👍
@AbidaVp-l2f11 ай бұрын
ഉസ്താദ് അസ്സലാമുഅലൈക്കും കടങ്ങൾ തീരാൻ ദുആ ചെയ്യുക
@nashmiyaabdulla3072 Жыл бұрын
ഈ ഉസ്താദ് പറഞ്ഞതിൽ എന്താണ് തെറ്റ് വിവാഹ ജീവിതത്തിൽ സെക്സിനും വൃത്തിക്കും ഒരു പോലെ പ്രാധാന്യം ഉണ്ട് അടുക്കള ജോലി നേരെ ബെഡ്‌റൂമിൽ പോകുന്ന ഭാര്യമാരും ആഹാരം കഴിച്ചു ഒന്ന് പുകച്ചു പോകുന്ന ഭർത്താക്കന്മാരും അറിയേണ്ടതാണ് ഇതെല്ലാം എന്നിട്ട് ഉസ്താദിന് കുറ്റവും ഇത് ഒരു ഡോക്ടർ ആണ് പറഞ്ഞതെങ്കിൽ സ്വീകരിക്കുമല്ലോ എല്ലാത്തിനും നെഗറ്റീവ് കാണുന്ന മനുഷ്യൻമാർ. കഷ്ടം 🤦
@zayanuvlog2330 Жыл бұрын
അവർ ഇതൊന്നും ഇല്ലാത്തവരാണോ
@fathimahasna4093 Жыл бұрын
Correct
@safeedasafeeda6953 Жыл бұрын
Ente bharthavin ennod sneham illa ennod pettenn dheshyam pettukondaan, ennod oru karyavum thurann samsarikkila marege kayinnittt 7 varsham ayi ithuvare ennod snehathode perumariyittilla
@fathima1997 Жыл бұрын
@@safeedasafeeda6953 Enna ath oyivaki poranam.self respect is the best
@r-i-y-u Жыл бұрын
👍👍
@muhammedsuhailmuhammedsuha6965 Жыл бұрын
ഇവിടെ ഉസ്താദിന് എദിരെ എൻദ് കമന്റ് ഇട്ടാലും ഉസ്താദ് ൻ ഒരു ചുക്കും ഇല്ല ഇവിടെ മണ്ടൻ നിങ്ങൾ ആണ് കാരണം ഉസ്താദ് വേറെ ലലവൽ 👏😊
@Salmaashraf-l3y Жыл бұрын
ഞാൻ ഇന്ന് ആദ്യ mayittanu usthathintte class kelkunnath nalla upakaraprathamaya classanu usthathinu allahuvintte anugraham എപ്പോഴും Undakatte .
@razavlogzz4778 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🥰
@An-An-Jo Жыл бұрын
അതിന് ഭർത്താവ് ഭാര്യയെ അടുക്കളയിൽ ഒന്ന് സഹായിച്ചാൽ മതി. അപ്പൊ പെട്ടെന്ന് പണിയും തീരും ഭാര്യക്ക് കുളിക്കാൻ സമയവും കിട്ടിക്കോളും. അല്ലാതെ വീട്ടിലെ പണിയും ചെയ്തു ക്ഷീണിച്ച് വരുന്ന ഭാര്യയോട് പോയി കുളിച്ചു ഒരുങ്ങി വരാൻ പറയുന്നത് എവിടുത്തെ ന്യായം ആണ്. ഭാര്യ എന്താ ഇവരുടെയൊക്കെ അടിമകളോ? കഷ്ടം. അവരെയും നിങ്ങളെപ്പോലെ തന്നെ മനുഷ്യരായി കണ്ടുനോക്കു. ജീവിതം അടിപൊളിയാകും.
@shabanachenniyen9323 Жыл бұрын
അടിപൊളി
@JAAZDREAMBOUTIQUE123 Жыл бұрын
😇. Njnm oru veetammayum part time jobum und... Nerathe joli orukiya mathi..
@saniyah369 Жыл бұрын
👍
@nihalaFavas Жыл бұрын
Ithokey parthavinum bathakam mann
@An-An-Jo Жыл бұрын
@@JAAZDREAMBOUTIQUE123എനിക്ക് full-time job ഉണ്ട്, ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മയുമാണ്. We are leading a happy life and I have a wonderful husband. But life won't be easy if you don't get any help from your family. Later it will become a frustration. When couple get a better understanding , the life becomes easy and beautiful.
ഈ വിഷയത്തിൽ ഭാര്യ മാത്രം ശ്രദ്ധിച്ചാൽ പോരാ, ഭർത്താവും ശ്രദ്ധിക്കണം, കുളിക്കലും നല്ല വസ്ത്രം ദരിക്കലും പെർഫ്യൂം അടിക്കലും എല്ലാ ഭർത്താവിന്നും ബാധകമാണ് 😊😊
@jumiyasi215 Жыл бұрын
😂. എന്റെ ഭർത്താവ് എനിക്ക് വേണ്ടി കുളിച്ചു എനിക്കായി കാത്തിരിക്കും. ഞാൻ ഇതൊന്നും ചെയ്യാറില്ല. അദ്ദേഹത്തിന് പരാതിയും ഇല്ല. ഞങ്ങളുടെ സ്വകാര്യ ജീവിതം ഹാപ്പിയാണ്. അൽഹംദുലില്ലാഹ്.
@snperfumes Жыл бұрын
അത്തർ വിൽക്കുന്ന ഞാൻ വെറുതെ അല്ല സെയിൽ കൂടുതൽ
@AliAli-tj8wm Жыл бұрын
@@jumiyasi215 നീയും ഭർത്താവ് ചെയ്യുന്ന പോലെ ഒന്ന് ചെയ്തു നോക്കിയേ, ഇപ്പോഴുള്ള ജീവിതത്തേക്കാൾ ഒരുപാട് ഹാപ്പിയാകും 😍
@AliAli-tj8wm Жыл бұрын
@@snperfumes 😂😂
@Hlo-j4b11 ай бұрын
@@AliAli-tj8wm 😹😹😹
@NoorAhmed-op5tx Жыл бұрын
ഉസ്താദ് പറഞ്ഞത് 100% ശരി. ഇണകൾ തമ്മിൽ പരസ്പരം ഡ്രസ്സ് കോഡുകൾ ശ്രദ്ധിക്കേണ്ട തന്നെയാണ്...
@razavlogzz4778 Жыл бұрын
🥰
@thasnishahir2022 Жыл бұрын
ഒരുപാട് ആളുകൾക്ക് വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു ഉസ്താദ്ദേ... ഇനിയും നല്ല നല്ല വീഡിയോസ് ഇടണം... പറയുന്നവർ എന്തും പറയട്ടെ ഏതൊരു കൊരക്കും ഒരു അവസാനം ഉണ്ട്... അതൊന്നും നമ്മൾ കണക്കിലെടുക്കേണ്ടതില്ല... ♥️
@razavlogzz4778 Жыл бұрын
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
@moidumoidu40216 ай бұрын
ഉസ്ത്താദ് എന്റെ ഭാർ ത്താവിന്ന് വേണ്ടി പ്രേ ത്യേ ഗം ദുഹാ ചെയ്യണം
@SaleenaKappadan-bi7nv Жыл бұрын
Nalla Class നെഗറ്റീവ് കമന്റുകൾ ഇടുന്നവർ ഇസ്ലാം എന്താണ് എന്ന് ഇതുവരെ പഠിച്ചിട്ടില്ല അവർക്ക് നല്ല ഒരു മറുപടി കൊടുക്കണം
@ShabanaKp-hx2lw Жыл бұрын
ഉസ്താദിന് ദിര്ഗായുസ് നൽകട്ടെ ആമീൻ
@FarisVa-pf4ie3 ай бұрын
veara married cheyyan thalpariyam undoo. my age 36 My place calicut
അൽഹംദുലില്ലാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. നല്ല അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ. അബൂലഹബ്
@muhd_adnan______ Жыл бұрын
എല്ലാ വിഷയവും വേണം. കുടുംബ ജീവിതത്തിൽ ഇതും പ്രധാനം തന്നെ❤❤ നമ്മുടെ കുടുംബ ജീവിതത്തിൽ ബർകത്തിന് ദുആ ചെയ്യണേ
@razavlogzz4778 Жыл бұрын
അല്ലാഹു ബറകത് ചെയ്യട്ടെ..🥰
@Crazyvideosofnaimanourin Жыл бұрын
Ameen
@MuhammadShaz-cm1ki Жыл бұрын
ശരിയാണ് ഉസ്താദ് പറയുന്നദ് ആരും ഉസ്താദിനെ കുറ്റം പറയരുത് ഇത് പോലെ കുറെ ആൾക്കാരുടെ പരാതി നമ്മൾ കേൾക്കാറുണ്ട് വൃത്തി യില്ലാണ്ടാണ് നടക്കുന്ന ഭാര്യ ഭർത്താക്കൻ മാർക്ക് ഒരു ഉപകാരം ആകട്ടെ 😊നല്ല അറിവ് പകർന്നു തരുന്ന ഉസ്താത്തിനും കുടുബത്തിനും ആരൊക്യവും ആഫീയതും ദീർകായുസും അല്ലാഹു kodukatte 🤲🤲
@razavlogzz4778 Жыл бұрын
🥰
@veettuvishesham Жыл бұрын
Ammeeen
@abdulnazar47475 ай бұрын
എൻ്റെ അഭി.പ്രായം ഇത് പോലെയുള്ളനല്ല അറിവുകൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞു തരണം മാങ്ങയുള്ള മാവിലെക്കാണ് കല്ല് എറിയുക അത്ര മാത്രം ചിന്തിക്കുന്നവർക്ക് പഠിക്കാനുണ്ട് അല്ലത്തവർ മോങ്ങും കാര്യമാക്കെണ്ട 👍👍
@AneeshafarveenFarveen Жыл бұрын
Masha allah nalla avatharanam usthadhe ❤ enteyum ellavarudeyum kudumba jeevitham santhoshathilavan dua cheyyane
@Sajithababu-x8i Жыл бұрын
Good message usthadhe thanks
@Fadhil485 Жыл бұрын
ഇഷ്മില്ലാത്തവർ വീഡിയോ കാണരുത്... അസഭ്യം പറയാനായി വന്നിരിക്കുന്നു. നാണമില്ലേ തനിക്കൊന്നും... ഉസ്താദ് പറയുന്നത് ഇസ്ലാമികമായ കാര്യങ്ങൽ ആണ്.ബുദ്ധിയും ശുദ്ധിയും ഇല്ലാത്തവർക്ക് മനസ്സിലാവില്ല
@besimple4092 Жыл бұрын
Very informative and good message for healthy and happy life ❤🫰🏻👌🏻
ഇതൊക്കെ അറിയേണ്ട കാര്യങ്ങളല്ലേ.. ഉസ്താദ് എത്ര സുന്ദരമായാണ് നമുക്ക് പറഞ്ഞുതരുന്നത്...എത്ര ആളുകൾക്ക് ഇത് ഒരു പുതിയ തുടക്കമാണ്.
@jaseelmuhammed4884 Жыл бұрын
തലേകെട്ടും വെള്ള വസ്ത്രവും ധരിച്ചു ഇത്തരം കാര്യങ്ങൾ പറയുമ്പോഴാണ് പറയുന്നത് ഗുണമുള്ള കാര്യങ്ങൾ ആണെങ്കിലും പലർക്കും ഇതൊരു പ്രശ്നമായി തോന്നുന്നത്.... തലേകെട്ട് മാറ്റി കളർ വസ്ത്രം ധരിച്ചു ഇത്തരം കാര്യങ്ങൾ പറഞ്ഞു നോക്കൂ എല്ലാരും നല്ല സപ്പോർട്ട് ആയിരിക്കും... ഉസ്താദ്മാർ എന്നാൽ സെക്സ്നെ പറ്റി മിണ്ടാൻ പാടില്ലാത്തവർ ആണെന്നാ പലരുടേം ധാരണ🥴
@razavlogzz4778 Жыл бұрын
ശരിയാണ്.. 🥰 വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മനസ്സിരുത്തി ഒന്ന് കേട്ടാൽ മതി.. അത് ചെയ്യാതെ, ഒരുതരം വിരോധം തീർക്കുന്ന പരിപാടിയാണ് പലരും ചെയ്യുന്നത്.. 🥰
@selunifu535 Жыл бұрын
ദീൻ പറഞ്ഞു കൊടുക്കാൻ ആരെയും ഭയക്കേണ്ട. അറിവില്ലാത്തത് മറ്റുള്ളവർക്ക് അറിയിച്ചു കൊടുക്കൽ ഏറ്റവും നല്ലത് ആണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ ഇൽമ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ആണെന്ന് ആരംഭ ത്വഹ റസൂൽ ﷺപറഞ്ഞിട്ടുണ്ട്. ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@shaheebaashraf8040 Жыл бұрын
ഉസ്താദേ നല്ല ഉപകാരമുള്ള ക്ലാസ്സ് ആണ്
@razavlogzz4778 Жыл бұрын
🥰
@JabarullaJabarulla-zl7gq Жыл бұрын
നല്ല സന്ദേശം, സുന്നതായ ദീനിൽ ഉള്ള കാര്യമാണ് ഉസ്താദ് പറഞ്ഞത്
എന്റെ ഇക്ക നയിറ്റി ഒക്കെ വാങ്ങിതന്നിട്ടുണ്ട് അത് ഇട്ട് റൂമിൽ വരാൻ ആണ് എന്റെ ഇക്ക പറയുക നല്ല നിലയിൽ ജീവിക്കാൻ ദുഹാ ചെയ്യുക ഉസ്താതെ
@Nou7272 Жыл бұрын
🤭
@SaivoodMohammed Жыл бұрын
❤❤❤❤❤❤
@najmudheennaju-ud8wi Жыл бұрын
അതങ്ങ് ജീവിച്ചാൽ പോരെ. ഇവിടെ വന്നു പറയാണോ എന്തൊക്കെ വാങ്ങി തന്നുന്ന് 🙄🙄🙄
@rehnasamad1407 Жыл бұрын
@@najmudheennaju-ud8wi😂
@sharafalimkm462811 ай бұрын
ഒന്ന് പോടീ ഊളെ. ഇക്കാ നൈറ്റി വാങ്ങി തന്നിട്ടുണ്ടങ്കിൽ ഇത് ഇട്ട റൂമിൽ പൊയ്ക്കോ. ഇവിടെ ഉലാത്തുന്നത് എന്തിനാണ്. നിന്നെ പോലെ ഉള്ള ഇബ്‌ലീസ് പെണ്ണുങ്ങൾ ആണ് ഈ മുസ്‌ലിയാർ വേഷ ധാരികളുടെ ജീവിത മാർഗം തുഫ്
@rafeekrafe3052 Жыл бұрын
Great msg usthade👌🏻🌹😍😍padachon anugrahikkatte❤️
@razavlogzz4778 Жыл бұрын
🥰
@jabirjabi7838 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@msbabu2323 Жыл бұрын
വളരെ സത്യമാണ് പറയുന്നത്, പരസ്പരം വൃത്തിയിൽ പോയില്ലെങ്കില്‍ വെറുപ്പായി മാറും. അത് മറ്റുള്ളവരോടുള്ള താല്പര്യം കൂടാന്‍ കാരണമാവും.
@sajnasaju487 Жыл бұрын
Masha Allah ❤really helpful video .. May God bless you dear Usthad.. Dua yil ulpeduthanam njanagrahicha aalumayulla ente vivahathinte thadasam neegipovan.. Khairayi ente barthavayi varuvan ❤ aameen aameen yarabal aalameen🤲 Alhamdulillah❤
@rasnazadiquerasnazadique Жыл бұрын
Usthad paranjath sathyam anu❤❤❤.
@AfiqAhil Жыл бұрын
Usthad paraja abiprayatod njan yojikkunnu
@rishancr270vlogs5 Жыл бұрын
Important class 👍🏼👍🏼👍🏼.. Mashah allah 👌👌👌👌👌👌👌
@safiyarahman5361Ай бұрын
രാത്രി ഭർത്താവിനു വേണ്ടി വൃത്തിയായി ഡ്രസ്സ് ചെയ്ത് ചെല്ലാൻ പറഞ്ഞതിലേക്കാളും കാര്യം അവനവന് തന്നെ സ്വയം വൃത്തിയായി കിടക്കണമെന്ന തോന്നലും കൂടി ഉണ്ടാവുന്നുണ്ട്. വേണ്ടേ അവനവന് വൃത്തികേടായി കിടക്കണമെന്ന് ഒരിക്കലും തോന്നില്ല ഭക്ഷണം കഴിഞ്ഞ് കൈയ്യും മുഖവും കാലും കഴുകി. വായ കഴുകി ബ്രഷ് ചെയ്ത് 'അടുക്കളയിൽ ധരിച്ചിരുന്ന ഡ്രസ്സ് മാറി നല്ല വൃത്തിയുള്ള ഡ്രസ്സ് ധരിച്ചിട്ടു തന്നെയാണ് കിടക്കേണ്ടത്
@MdAbdulla-m4bКүн бұрын
എനിക്ക് വൃത്തി വേണം
@kamarumol7987 Жыл бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 8 വർഷം ആയി അൽഹംദുലില്ലാഹ് ഞാൻ അന്നും ഇന്നും എന്റെ ഇക്കയെ ഞാൻ അണിഞ്ഞു ഒരുങ്ങി കാത്തിരിക്കാറുണ്ട് അൽഹംദുലില്ലാഹ്
@muhammedminhaj4446 Жыл бұрын
Alhamdulillah njanum
@SK-gm7ge Жыл бұрын
വളരെ ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് നിങ്ങൾ.
@withpke_ Жыл бұрын
നല്ല ക്ലാസ് അൽ ഹംദു ലില്ല 😊 ആ മീൻ
@razavlogzz4778 Жыл бұрын
🥰
@MuhammedZakariya-zn5kw Жыл бұрын
ഇതിൽ മോശം കമന്റ് പറഞ്ഞവർ അധികവും മുസ്ലിം നാമദാരികൾ
@vavaponnu2114 Жыл бұрын
ഉസ്താദ് ന്റെ നമ്പർ ഒന്ന് കിട്ടോ 🙏🏻🙏🏻🙏🏻
@abidaishaque5483 Жыл бұрын
നല്ല ubakarm ഉള്ള വീഡിയോ... Masha അല്ലാഹ്.. അബുലഹബ്
@KadershaN-ou2sj Жыл бұрын
എന്റെ എല്ലാ സഹോദരിമാരോടും പറയാനുള്ളത് നിങ്ങൾ ഒരിക്കലും ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിക്കരുത് അവർ നിങ്ങൾ കാരണം വഴികേടിലായേക്കാം. നിങ്ങൾ അവരുമായി പിണങ്ങിയാൽ പോലും ആ സമയത്ത് നിങ്ങൾ അവരുമായി ഇണങ്ങുക. ലൈംഗിക ബന്ധം ഭാര്യമാർ നിഷേധിക്കുന്നത് കൊണ്ട് മാത്രം എത്രയോ സഹോദരന്മാർ അവിഹിതത്തിൽ ചെന്ന് പെടുന്നു നിങ്ങൾ അവരുടെ അവകാശങ്ങൾ നിഷേധിക്കരുത് അത് എന്ത് തിരക്കിലാണെൽ പോലും.
@najiyanajiya8857 Жыл бұрын
👍🏻👍🏻👍🏻👍🏻🤲🏻കുടുംബ ജീവിതം റാഹത്താണ് അൽഹംദുലില്ലാഹ് ഉസ്താത് ദുവാ ചെയ്യണേ
@shareefamullassery5341 Жыл бұрын
Good msg 👌 👍 Masha Allah 👍 Insha Allah 🤲 Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen
@DOODLEBAKES Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@basithafsal8027 Жыл бұрын
ഹറാം ചെയ്യാതെ ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണം എനിക്ക്
ഈ ഡ്രസ്സും വൃത്തിയും സ്ത്രീക്കും പുരുഷനും ഒരുപോലെ ആണ്,അത് കൊണ്ട് തമ്നയിൽ സ്ത്രീ എന്ന്മാത്രം കൊടുത്തത് അബദ്ദം ആണ്,
@Shahina_Edk Жыл бұрын
ഉസ്താത് പറഞ്ഞതാണ് ശെരി 👍
@razavlogzz4778 Жыл бұрын
🥰
@RamlathHussain-o3o10 ай бұрын
Usthade dua Cheyenne
@hafeznaji2430 Жыл бұрын
ഇതിൽ കുടി ഒരു സന്തോഷം കിട്ടുകയല്ലേ വേണ്ടത് എല്ലാർക്കും ഉപകാരപ്പെടുന്ന ക്ലാസ്
@KaanaaMarayath Жыл бұрын
Mashallah. I knew today only that usthad is a psychologist 👍👍 Nothink to feel shame on healthy sex talk because its lead major role in real life
@razavlogzz4778 Жыл бұрын
🥰
@suhaibathk5353 Жыл бұрын
Good information👍 Theerchayayum arinjirikkenda karyamanu...
@mukkolakalnoufal4509 Жыл бұрын
Good Thinking message ❤❤❤
@razavlogzz4778 Жыл бұрын
🥰
@CivilEngineeringWorld1985 Жыл бұрын
ഇത് തുറന്ന് പറയുന്നത് എന്തോ വല്യ തെറ്റാണെന്ന് തോന്നുന്നവർ ഓർക്കുക.. പഴയ കാലത്ത് ആണുങ്ങൾ അവരുടെ കാര്യം കഴിഞ്ഞു ഉറങ്ങുന്ന രീതി പുതിയ കാലത്ത് നടക്കില്ല.. പെണ്ണുങ്ങൾ ചോദ്യം ചെയ്യണം... ആണിനും പെണ്ണിനും ടൈമിംഗ് വ്യത്യസ്തമാണ് എന്നത് മനസ്സിലാക്കാൻ വൈകിയാൽ ഒരു പക്ഷെ എല്ലാം നഷ്ടപ്പെടും.. സത്യം പറയാലോ.. പഠനത്തിൽ ഈ അറിവ് കിട്ടിയില്ല.. അത് കിട്ടണം.. പെണ്ണുങ്ങൾക്ക് foreplay കിട്ടണം എന്നത് സത്യമാണ്.... അത് പറയാൻ മടിക്കേണ്ട.