പാൽ. പായസം. അടിപൊളി. ഇക്ക. പറഞ്ഞത്. പോലെ. വീട്ടി ൽ. വളരെ. പെട്ടന്ന്. ഉണ്ടാക്കാൻ. പറ്റുന്നതാണ്.. എന്തായലും. ഇത്. ഉണ്ടാക്കാൻ. അറിയാത്തവർ. ഇക്കയുടെ. വീഡിയോ. കണ്ട്. എളുപ്പം. ഉണ്ടക്കാവുന്നതാണ്. ഇനിയും. ഇക്കയുടെ. കിടിലൻ. വീഡിയോ ആയി വരുക. ഒക്കെ. ഓൾത. ബെസ്റ്റ്. ❤👍👌
@georgemathew16534 жыл бұрын
ഞാൻ പാലക്കാടിനു താമസം മാറ്റിയാലോ അതും ചുട്ടിപ്പാറയിലേക്ക് തമാശല്ലാട്ടോ☺️😊
@shemilshemil50194 жыл бұрын
ഞാനും പോരുവാ പാലക്കാടിന്
@AjmalAju-pt9sn4 жыл бұрын
Palakkad karan
@cheruthencheruthneecha4 жыл бұрын
@@ahilashashokan6431 ഞാൻ സബ്സ്ക്രബ് ചെയ്തിട്ടുണ്ട് തിരിച്ചു ചെയ്യണെ ചതിക്കല്ലെ
@inshadibrahim71114 жыл бұрын
സമയം കളയണ്ട
@georgemathew16534 жыл бұрын
@@shemilshemil5019 👍👌
@pachufasil4434 жыл бұрын
നാടുകാർക് തിന്നാൻ കൊടുക്കുന്ന ഒരേ ഒരു മനുഷ്യൻ 😍
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@ayishaniya53163 жыл бұрын
സ്വയം ഉണ്ടാക്കി മറ്റുള്ളവർക്ക് കോടുക്കുന്ന ആ മനസ്സ് അതാണ് ഫിറോസ് ഇക്ക 🤩
@aryashain4 жыл бұрын
Ikkka lockdown kazhinjal എന്നേലും നേരിൽ കാണാം...പാലക്കാട് aaanu ഞാനും.. ഇക്കയുടെ എല്ലാ വീഡിയോ അടിപൊളി.. എല്ലാർക്കും ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനായി കൊടുക്കാൻ ഉള്ള മനസ്സിന് ബിഗ് സല്യൂട്ട്... ഏതേലും ഒരു ദിവസം ഫുഡ് ഉണ്ടാകുമ്പോൾ ഞാനും എന്റെ husband വരുന്നുണ്ട് ഇക്കാക്ക് കുഴപ്പം ഇല്ലെങ്കിൽ... പാലക്കാടിന്റെ സ്വന്തം ഇക്കാ... നിങ്ങള് ആളു വേറെ ലെവൽ aaanu ട്ടോ...
@ratheeshr68584 жыл бұрын
Poli yikka video spr nice video yikka Polichu😋😋😋😋👍👍👍👍
@snp-zya4 жыл бұрын
രാത്രി 11മണിക്ക് ശേഷം പായസം കുടിക്കാൻ വന്നവർ ഇങ്ങ് പോര്, ഫിറോസ് ഇക്കാ ഇങ്ങള് ഒരേ പൊളിയാട്ടോ എന്നും!
@AchusFoodlog4 жыл бұрын
😍😍 Pls support us also Thank you
@oottupura80454 жыл бұрын
💟💟💟💟💟💟💟
@rinshinasherbin77944 жыл бұрын
Comment wala✋✋🖐️🖐️
@sanjaygm25064 жыл бұрын
ശരിക്കും എല്ലാ വീഡിയോയും കണ്ട് കമന്റി പോകുന്ന നമുക്കും കിട്ടണമായിരുന്നു എന്തേലും earnings
@zamilzami54424 жыл бұрын
snpzya najan aath channelil poyallum comments I'l ningale kanarund😊😊😀
@roshinroshi51664 жыл бұрын
കണ്ണൂരോക്കെ ഇതിനെ സെമിയ പായസം എന്നാണ് പറയാറ് അരി കൊണ്ടാണ് നമ്മൾ പാൽ പായസം ഉണ്ടാക്കാറുള്ളെ
@jazminejazz1434 жыл бұрын
Semiya paal paayasam🤣🤣
@thasniyathachu80684 жыл бұрын
Tvmum
@AchusFoodlog4 жыл бұрын
😍😍 ഞങ്ങളെയും ഒന്ന് സപ്പോർട്ട് ചെയ്യണേ Thank you
@oottupura80454 жыл бұрын
💖💖💖💖💖💖💖💖
@SandhyaAbi4 жыл бұрын
ഞങ്ങൾ പാലക്കാട് കാർ ഇതിനെയാണ് പാല്പായസം എന്ന് പറയുക
@SG-tl7zj4 жыл бұрын
രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ച ജവാൻ മാർക്ക് ആദരാഞ്ജലികൾ 🌹🌹😭
@mubeenarahman60204 жыл бұрын
ഫിറോസിക്ക മുന്തിരി കരിഞ്ഞു പോയി കൂട്ടു കുറച്ചു തെറ്റി പോയി
Just found your channel! I don't undersand but this is a great video! Subscribed!
@akshayss91374 жыл бұрын
നമ്മുടെ തിരുവനന്തപുരത്ത് പാൽപ്പായസം ഒപ്പം ബോളി ആണ് ഇഷ്ടം😍😍😍
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@sunithamini11844 жыл бұрын
ഫിറോസ്‌ക്ക മറ്റുള്ളവർക്ക് എപ്പോഴും കൊടുക്കാനുള്ള ആ വലിയ മനസിന് big സലൂട്ട്
@shibuc33974 ай бұрын
സേമിയ പായസം എന്നാണ് ഞങ്ങടെ നാട്ടിൽ പറയുന്നത് സൂപ്പർ ആയിട്ടുണ്ട് 👍 ഓണം സ്പെഷ്യൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 👍 ഫിറോസിനൊപ്പം രതീഷുമാണ് എപ്പോഴും വേണ്ടത് 👍 എല്ലാവർക്കും ഓണാശംസകൾ 🙏
@adarsh98724 жыл бұрын
Santhosham ayi firoz ikka njan athra pravisham konde parayannu ariyo pal payasam indalan 😍
@axtrogaming4 жыл бұрын
മാതൃഭൂമി news il ഫിറോസ് ഇക്കാനെയും ക്യാമറ മാനേയും കണ്ടവർ ഇവിടെ കമ്മോൺ
@minshadvp78254 жыл бұрын
news link vido bro
@shifanamohd60144 жыл бұрын
kzbin.info/www/bejne/hYbRYXeYlrCVnKM ithaanu
@oottupura80454 жыл бұрын
💟💟💟💟💟💟💟
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@afsalafu32353 жыл бұрын
@@Zayuuiii no
@AjmalAju-pt9sn4 жыл бұрын
Firose ഇക്കയുടെ പായസം കണ്ടു വായിൽ വെള്ളം വന്നവർ ഉണ്ടോ
Andiparippu uruliyil veeyumboyulla aa sound aaaha🔈😎😍😍😍 firoska uyir😚😚
@x-zing714 жыл бұрын
Hi Feroz, yesterday itself i saw this video. Super preparation and deduction. Keep going. And also just before today I saw your interview in mathurboomi KZbin news channel too... Great going.. God bless you..
Firoz chettan pettannu thanne 3 millon subscribers aavatte ennu ennepole agraham mulla var. onnu like adiche👍👍
@oottupura80454 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@mymovie81514 жыл бұрын
കർപ്പൂരം ഫാൻസ് ലൈക് അടിക്കു 😍😄
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@prasannauthaman77644 жыл бұрын
പാലിൽ അരി ചേർത്ത് വെക്കുന്നതു പാൽ പായസം... ഇതു സേമിയ പായസം.... 😋😋😋😋 മാതൃഭൂമി ചാനലിൽ കണ്ടിയിരുന്നു.. 🤗🤗 Notifications വെെകിയാണ് കിട്ടുന്നത്.
@umaganesh11984 жыл бұрын
Ithrem velya quantityil cooking kaanaan thanne oru prathyega bhangiyund...great work sir
@vishnuchavakkad42864 жыл бұрын
ഫിറോസ് ഇക്കാടെ നാട്ടുക്കാരൻ ആയി ജനിച്ചാൽ മതിയായിരുന്നു 😍
@abiamariam.094 жыл бұрын
Hmmm
@ahilashashokan64314 жыл бұрын
Hi ente channel koodi onnu subscribe cheyamo kzbin.info/www/bejne/m6rch2ymedBqoZI
@vishnuchavakkad42864 жыл бұрын
@@ahilashashokan6431 ചെയ്യാലോ 😍
@jesnashameerjesna64214 жыл бұрын
Sheriyaa... 😋
@biggbosstrolls60654 жыл бұрын
😂mm
@lovelydreamsmalappuram56934 жыл бұрын
അടിപൊളി സൂപ്പര്‍👌👌 മലപ്പുറം ഇതിനു സേമിയപായസം എന്നാണ് പറയാറ്.
@amalkumarcs37304 жыл бұрын
ഇക്ക പായസം മേക്കിങ് അടിപൊളി ❤️ ഇതു സേമിയ പായസം അല്ലേ
@AchusFoodlog4 жыл бұрын
😍😍 Pls support us also Thank you
@oottupura80454 жыл бұрын
💟💟💟💟💟💟💟💟
@ajeshjoseph44434 жыл бұрын
Ekka ningalude nalla manasinu oru big salute
@shibuajman93804 жыл бұрын
ഭായീ നിങ്ങളോടൊരപേക്ഷയുണ്ട് പല വീഡിയോയിലും നിങ്ങൾ നിന്നാണ് ഭക്ഷണം കഴിക്കുന്നത് അതൊഴിവാക്കി ഇരുന്ന് തന്നെ കഴിച്ചാൽ നന്നായിരിക്കും wish you All the verey best
@junaidvjun1184 жыл бұрын
പായസം എത്ര കിട്ടിയാലും കുടിക്കുന്നവർ like അടി
@mirrorflame19884 жыл бұрын
Honestly, for a second I thought you were talking in Tamil. I could understand you fully. Only later did I realize it was Malayalam after seeing the comments XD! Languages are always so fascinating!
@chowchichang29224 жыл бұрын
My mouth is watering !!!! ❤️❤️❤️
@sudeeshvavuttan47292 жыл бұрын
Mine too ☺️
@ahmedhalareen26054 жыл бұрын
Love you bro from Sri Lanka 🇱🇰 ❤️❤️❤️🤲🤲🤲
@bes21173 жыл бұрын
wow super semiya payasam thank you village food
@zu33394 жыл бұрын
English subtitles please The kheer looks fantastic!
@kingmaker46934 жыл бұрын
*സേമിയം ഇട്ട പാൽ പായസം* 😂 *അപ്പൊ അത് സേമിയ പായസം അല്ലെ* 🤔
@sujiths22534 жыл бұрын
പാലക്കാട് പൊതുവെ സേമിയ പായസം, പാൽ പായസം എന്നാണ് പറയുക...
*ഭക്ഷണം എല്ലാം ഉണ്ടാക്കി അവസാനം ലക്ഷ്മണ എങ്ങനെയിണ്ട് രാമാ എങ്ങനെയിണ്ട് സൂപ്പർ ആയിട്ടിണ്ടാ ഫിറോസ് ഭായിയുടെ ഈ വിളിയൊക്കെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ എന്നെപ്പോലെ* *FIROZ BHAI ISTHAM* 💖💖💖💖💖💖💖💖💖💖 *LOVE VILLAGE FOOD CHANNEL ADDICTED MAN*
@ranik67354 жыл бұрын
എല്ലാ video യുടെ തുടക്കത്തിലും കർപ്പൂരം കത്തിക്കുമ്പോൾ "കർപ്പൂരം ഇട്ടാൽ തീ പെട്ടന്ന് കത്തിപിടിക്കും" എന്ന് പറയുന്നത് Firozkkede ഒരു style ആണ്😊
@neerajtv13624 жыл бұрын
പായസം അടിപൊളി 😋😋👍👍😍😍💯💯👌👌
@aamiransari37564 жыл бұрын
Woooowwwww Nice..👌👌👍🙂
@jaseelanoufal41863 жыл бұрын
ഫിറോസ്ക്ക ഉണ്ടാക്കിയ ഫുഡ് കഴിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് 😍❤️❤️❤️❤️
@reddragongaming3494 жыл бұрын
Uncle your monarama interview was nice and good congrats keep going we all support you
@oottupura80454 жыл бұрын
💟💟💟💟💟💟💟💟💟
@arunmenon46584 жыл бұрын
Mnntuuuyu
@salmansadat66124 жыл бұрын
. കദീജ ഹമീദ് മാള ഫിറോസ് നിങ്ങ 8ക്കിന് എങ്ങനെ സാധിക്കുന്നു: ദൈവം അനുഗ്രനിക്കട്ടെ
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@imageoautomation4 жыл бұрын
greetings from Calicut ❤️
@oottupura80454 жыл бұрын
💟💟💟💟💟💟💟💟
@imstreamingatyounoweverysi89184 жыл бұрын
Espero entiendan lo que he escrito: me gustan sus videos sus comidas se ve deliciosas pero sobretodo saludables.
@ashrafameer32674 жыл бұрын
അടി പോളി വീഡിയോ പാൽ പായസം അടി പോളി നല്ല ഒരു റസ്പിയണ്
@sheejarathish52443 жыл бұрын
Today I saw your semiya payasam receipe. Good. Keep it up. Earlier saw Thalassery chicken biryani and tried at my home and got good comments from my family members.
@pokemaester89964 жыл бұрын
My favourite 😍 samiya payasum
@beenapraveen10274 жыл бұрын
ഇക്കാൻ്റെ നാട്ടിലെങ്ങാൻ ആയാ മത്യാർന്നു🥰🥰
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@unaiskolathur37314 жыл бұрын
ഫിറോസ് ഇക്കയുടെ നല്ല മനസ്സിന് ഒരു ബിഗ് ലൈക്ക്
@jayakumarraghavanpillai34054 жыл бұрын
ഫിറോസ് നിങ്ങളുടെ ലളിതമായ അവതരണം വളരെ ഇഷ്ടമാണ്. All d best
@haowzv9uvspco9354 жыл бұрын
അണ്ണോ അണ്ണന്റെ വാർത്ത മാതൃഭൂമി ന്യൂസിൽ കണ്ടു വളരെ അധികം സന്തോഷം ഉണ്ട് ♥️👍🙏
@oottupura80454 жыл бұрын
💕💕💕💕💕💕💕💕💕💕
@BackPackerVlogsbyNaveen4 жыл бұрын
ഇക്ക ഉണ്ടാക്കുന്ന വീഡിയോ കണ്ട് ഒരു ദിവസം ആളുടെ കൈപുണ്യം അറിയണം എന്നുളവർ അടി ഒരു ലൈക്ക്
@beenaa29674 жыл бұрын
ഭാഗ്യമുളള നാട്ടുകാർ😭
@karthiarangath61634 жыл бұрын
ക്യാമറ മാനെ കാണണം എന്നുള്ളവർ ലൈക്
@RS-fd5xk3 жыл бұрын
Adipoli paaysam adhu kandale manasilavum
@zucigaming53124 жыл бұрын
Ikka... Ningale vere level aanetta...
@meghap83574 жыл бұрын
News l kandu ...adipoli God bless you ❤️
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@gaya61124 жыл бұрын
Adipoli!❤️☺️
@mixturechannel5244 жыл бұрын
മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടറെ വീഡിയോയില്‍ കാണിച്ചില്ലല്ലോ ഇക്കാ
@irfanshahnp59334 жыл бұрын
kzbin.info/www/bejne/bZ_CqpiticZmqdU
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@tastytraveler49414 жыл бұрын
ഹോ അടിപൊളി... കണ്ടപ്പോൾ തന്നെ കുടിച്ച ഫീൽ
@naijilvreji54744 жыл бұрын
Firoz ikkantae naattukaaran aavan sadhichirunel ella aaychayum ikka undakuna special ellam kaikaarnu😀😍
@R_U-KraZy4 жыл бұрын
0:35 എല്ലാരും കഴിക്കട്ടേ.... 🙏 ദൈവം അനുഗ്രഹിക്കട്ടെ ❣️
@oottupura80454 жыл бұрын
❤❤❤❤❤❤❤❤❤❤🤔🤔🤔🤔
@Zayuuiii4 жыл бұрын
Dabs crone cheithal Thi ri Chum cheyyum
@weekendjeddahvlog77574 жыл бұрын
പായസം ഒരു ഇത്തിരി കട്ടി കൂടി യോ എന്ന് ഒരു തോന്നൽ. എന്തായാലും സംഗതി സൂപ്പർ
@AchusFoodlog4 жыл бұрын
😍😍 ഞങ്ങളെയും ഒന്ന് സപ്പോർട്ട് ചെയ്യണേ Thank you
@oottupura80454 жыл бұрын
💖💖💖💖💖💖💖💖💖
@savaad.___4 жыл бұрын
എനിക്കാരും ലൈക്ക് തരിണില്ലേ.....😂😂😂😂😂
@pavamjinn55684 жыл бұрын
ഇന്നത്തെ🎉മാതൃഭൂമി ന്യൂസിൽ ഫിറോസിക്കയെ പറ്റിയുളള വീഡിയോ കണ്ടോ...😍😋😋😋
@oottupura80454 жыл бұрын
💙💙💙💙💙💙💙💙
@SansasKitchenWorld4 жыл бұрын
ഇത്രയും നല്ല രീതിയിൽ പായസം ഉണ്ടാക്കി സന്മനസ്സോടെ ആ നാട്ടിലുള്ളവർക്ക് കൊടുക്കുമ്പോൾ ഈ വന്ന് ഡിസ്‌ലൈക് ചെയ്തിട്ട് പോകുന്നവരൊക്ക എന്താ കഴിക്കുന്നത്. അവരൊന്നും മനുഷ്യന്മാർ കഴിക്കുന്നതൊക്കെ അല്ലേ കഴിക്കുന്നത് എന്റെ സംശയം കൊണ്ട് ചോദിച്ചതാ
@sheenusworld62174 жыл бұрын
Love അരിയല്ലാ ഇക്ക.ചൗവ്വരിയാ😂😂😂
@rahimaljazeera1334 жыл бұрын
എങ്ങിനെ ഉണ്ട് രതീഷേ ❓❤️💚💛❤️💚💛👍🏻
@ratheeshbabu23314 жыл бұрын
സേമിയപായസം + പഴംപൊരി 😍
@Nidha-nt7rv18 күн бұрын
ഫിറോസ് ഇക്ക 🥰🥰... നിങ്ങൾ.. ഒരു അത്ഭുതം ആണ് 🥰🥰🥰🙏
@mubinac.t31254 жыл бұрын
Ikkede oru video kandal pineem kandond irikan thohnnum🤗