ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ട് റിസൾറ്റ് കണ്ടു. വളരെ നല്ല ഒരു പ്രൊഡക്റ്റാണ് സെപ്റ്റിക് ക്ലീൻ . ഇത് അയച്ചു തന്നതിന് ഒരുപാട് നന്ദി
@qualitychoice3946 Жыл бұрын
Thanks😊
@jumnafathima67736 ай бұрын
ഇങ്ങൾക് സാധനം ഓൺലൈൻ ആയി കിട്ടിയത് ആണോ
@Spikex-m7r6 ай бұрын
വളരെ അധികം പ്രയോജനം ഉള്ള വീഡിയോ... കണ്ടത് കൊണ്ട് ഈ പ്രോഡക്റ്റ് വാങ്ങി ഉപയോഗിച്ചു.... ക്ലോസെറ്റിൽ ഉണ്ടായ പ്രശ്നം പൂർണയും ഇല്ലാതായി.... സെപ്റ്റിക് ടാങ്ക് ക്‌ളീൻ ചെയ്യേണ്ടി വന്നില്ല.. പണവും ലാഭം.... Thank you 🙏🏻👍🏻
@qualitychoice39466 ай бұрын
Thanks😍
@najlamanola50132 жыл бұрын
Enth cheythittum readyavunniĺlaayurunnu ith use cheythe pinne full cleaned ...ee video cheythathinum product ayach thannathinum Big thanks🥰🥰
ഞാൻ product യൂസ് ചെയ്തു നല്ല റിസൾട്ട് ആണ് കിട്ടിയത് 100% നല്ല പ്രോഡക്റ്റ് ആണ് ധൈര്യമായി എല്ലാവർക്കും പരീക്ഷിക്കാം 👍
@qualitychoice3946 Жыл бұрын
❤️
@sonabalakrishnan6752 ай бұрын
9 kuppi water thanne ozhikkano pinne ath direct tankil oyikkan patumo
@qualitychoice3946 Жыл бұрын
Other videos related to Tee industries DRON Washbasinblock kzbin.info/www/bejne/bIbVlISsa5psmc0 Septicleen kzbin.info/www/bejne/qnrQf6GreruZopI DRON closet block kzbin.info/www/bejne/r6unm2BpatSKfbc Jaiva KICHEN wastecleen kzbin.info/www/bejne/e2LKpX1so7Vjja8 PLEASE subscribe. ❤ 0:43
@qualitychoice3946 Жыл бұрын
ഈ വീഡിയോ കണ്ട ശേഷം പലരും വിളിച്ചു ചോദിച്ച് അന്വേഷിച്ച പ്രോഡക്റ്റ് Jaiva കിച്ചൻ വേസ്റ്റ് മാലിന്യം ഒഴുകുന്ന ടാങ്ക് ക്ലീൻ ആക്കും വീഡിയോ ലിങ്ക് ചുവടെkzbin.info/www/bejne/e2LKpX1so7Vjja8si=Dd8hzaaZnjlAiQAY എല്ലാവരും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക🙏👍🤝
@aswathyachu98382 жыл бұрын
ക്ലോസറ്റിന് അകത്തു വെള്ളം പോകുന്നില്ല. ടാങ്ക് നിറഞ്ഞിട്ടില്ല. പാഡ് മുൻപ് ഇട്ടിട്ടുണ്ട് ആയിരുന്നു. എന്ത് ചെയ്യാൻ പറ്റും
@manumanus67514 ай бұрын
മാർഗ്ഗമുണ്ട്
@najubadushanajunaja Жыл бұрын
ഈ പ്രോഡക്റ്റ് നമ്മളിലേക്ക് എത്തിച്ച മുഹമ്മദ് യാസീൻ നന്ദി🙏
@qualitychoice3946 Жыл бұрын
Thank you... Thank you 🙏
@GalaxyMoon-d3d Жыл бұрын
Valare athikam upakarapradham ee vedio 👍👍👍👍👍👍👍👍👍👍👍
@ranjith-il8fx Жыл бұрын
🌿അഭിനന്ദനം🌿
@qualitychoice3946 Жыл бұрын
Thank you bro
@najlamanola50132 жыл бұрын
Thanks to septic clean......valare valare nalla product....
@haseenahasi51582 жыл бұрын
Chetta njagada bathroomil flush adich kazhiyumpol fayankara smell aan..... Air hole vechiitila. Purath nikkumpol kaattadikumpol fayankara smell aan. Ith use cheithal ath maaruvo. Reply tharathe erikaruth. Eee productin ethra rupa aan. Itj evideyan vangan kittuka.
@haseenahasi51582 жыл бұрын
ചേട്ടാ ഇത് എവിടുന്ന് വാങ്ങിക്കും.... ഇതിന് എത്ര രൂപ ആകും. അതും കൂടി പറയു
@haseenahasi51582 жыл бұрын
@@qualitychoice3946 ok
@najubadushanajunaja Жыл бұрын
ഈ പ്രോഡക്റ്റ് നമ്മളിലേക്ക് എത്തിച്ച മുഹമ്മദ് യാസീൻ നന്ദി
@qualitychoice3946 Жыл бұрын
Thank you for your kind words😊
@sonabalakrishnan6752 ай бұрын
Kash ethreyan
@qualitychoice39462 ай бұрын
@@sonabalakrishnan675RS 448 mrp
@RasheedRasheed-gd8in10 ай бұрын
നിറഞ്ഞ വെള്ളം എങ്ങനെ vattum
@qualitychoice39469 ай бұрын
ഇതിൽ ഖര. മാലിന്യം ദ്രവിച്ച് വെള്ളമായി മാറുന്നു.... അതോടു കൂടി വെള്ളം ഭൂമിയിൽ താഴ്ന്ന് വറ്റിപോകുകയാണ് ചെയ്യുന്നത്...
@GalaxyMoon-d3d Жыл бұрын
Upakaramula veedio 👍👍👍
@ToxicFlash-b6u Жыл бұрын
Good produt 👌
@joseka49962 ай бұрын
Flattil upayogikkuvan pattumo
@qualitychoice39462 ай бұрын
@@joseka4996 ഫ്ലാറ്റിൽ സെപ്റ്റിക് ടാങ്ക് എവിടെയാണെന്ന് പറഞ്ഞില്ല... നിലത്ത് ആണെങ്കിൽ പ്രശ്നമില്ല.... അതല്ല മുകളിൽ റെഡിമെയ്ഡ് പിവിസി സെപ്റ്റിക് ടാങ്ക് ആണെങ്കിൽ അതിൽ വാട്ടർ പുറത്ത് പോകുവാനുള്ള പ്ലേ ഉണ്ടോ എന്നും അറിയണം... ഉണ്ടെങ്കിൽ ഉപയോഗിച്ചാൽ റിസൾട്ട് കിട്ടും
@AnmaryGeorge-y6r5 ай бұрын
ഈ പ്രൊഡക്റ്റ് എവിടെ കിട്ടും ഒന്നു പറഞ്ഞു തരാമോ
@qualitychoice39465 ай бұрын
@@AnmaryGeorge-y6r ഇത് പ്ലബിങ് ഹാർഡ് വെയർ ഷോപ്പുകളിൽ അന്വേഷിക്കുക... ഇത് ഫോട്ടോയെടുത്ത് ഈ കമ്പനി തന്നെ വാങ്ങണേ... ഇപ്പോൾ മറ്റ് കമ്പനികളും ഇറക്കിയിട്ടുണ്ട് അതൊക്കെ എങ്ങനെ എന്ന് അറിയില്ല.... കിട്ടാത്തവർക്ക് ഞാൻ കൊറിയർ ചെയ്തു കൊടുക്കുന്നുണ്ട്... ആവശ്യമുണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക 7907835314
@dhilnassweetyworld2.0452 жыл бұрын
ക്ലോസെറ്റിൽ വെള്ളം പോക ത്തതിന് ഇത് ഉപയോഗിക്കാൻ പറ്റുമോ?
@qualitychoice3946 Жыл бұрын
മനസിലായില്ല.... വെള്ളം കെട്ടിനിൽക്കുന്നത് അടിയിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടാണ് എങ്കിൽ ഇത് മാലിന്യത്തെദ്രവിച്ച് ഇല്ലാതാകുന്നു.... പിന്നെ വെള്ളം ഭൂമിയിൽ വറ്റിപോകും.... അല്ലാതെ വെള്ളം ഊറ്റ് ഉള്ള ഏരിയയിൽ വെള്ളം പൊന്തിവന്നാൽ ഇത് കൊണ്ട് തടയാൻ ആവില്ല....
@simplelifemagic26823 ай бұрын
Bathroom il flush adikkubol 3 min purthu smeel varunnudu...tank fill ayathu kondano.....night e product ozhichal appol bathroom use cheyyan pattum..
@qualitychoice39463 ай бұрын
@@simplelifemagic2682 നിങ്ങളുടെ ക്ലോസറ്റിൽ എന്താണ് ഉണ്ടായത് എന്ന് അറിയണമെങ്കിൽ നിങ്ങൾ ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടാൽ മനസ്സിലാകും ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് kzbin.info/www/bejne/l6ecgpKNppd1nacsi=3ZhI2sy0JbFLsdHa
@rasikkonari9612 Жыл бұрын
Avidaya വാങ്ങാൻ കിട്ടുക
@qualitychoice3946 Жыл бұрын
അടുത്തുള്ള പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിൽ അന്വേഷിക്കുക ലഭിച്ചില്ലെങ്കിൽ 7907835314 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ
@JDKSDPM Жыл бұрын
Ethu Kasaragod kittumo Ivarude costomer care no. Undo
@qualitychoice3946 Жыл бұрын
7907835314 ഇൽ വിളിക്കു bro നിങ്ങൾക്ക് ഹെൽപ് ലഭിക്കും
@allvideos67013 жыл бұрын
കിച്ചൻ west tang നിറഞ്ഞാൽ ഇത് പറ്റോ open ആകാതെ
@muhammedali14313 жыл бұрын
ഇതിന്റെ link ഒന്ന് ഇടുമോ
@qualitychoice3946 Жыл бұрын
കിച്ചൻ ടാങ്കിൽ ഒഴിക്കാൻ മറ്റൊരു പ്രോഡക്റ്റ് ഉണ്ട്... Jaiva എന്ന് സെർച്ച് ചെയ്താൽ കിട്ടും
@minsilaferveen262510 ай бұрын
എന്റെ വീട്ടിലെ europian ക്ലോസെറ്റിൽ പേപ്പർ കുടുങ്ങി. ഇപ്പം bloak ആണ്. പേപ്പർ കാണുന്നില്ല വെള്ളം പോകുന്നില്ല. എന്താ ചെയ്യാ,?
@qualitychoice394610 ай бұрын
Block മാറാൻ Dron എന്നൊരു powder ഉണ്ട് താഴെ കൊടുത്തിട്ടുള്ള link click ചെയ്താൽ വീഡിയോ കാണാം Block മാറാൻ Dron എന്നൊരു powder ഉണ്ട് താഴെ കൊടുത്തിട്ടുള്ള link click ചെയ്താൽ വീഡിയോ കാണാം link kzbin.info/www/bejne/r6unm2BpatSKfbcsi=SU3Fo4zH0JliSUa3
@haseenahasi5158 Жыл бұрын
Eee product enik venamarunu ith ayach tharuo.....thangalude mobile number ila contact cheithal mathiyo?????pls reply me
@qualitychoice3946 Жыл бұрын
അയച്ചു തരാം.. Mobile no 7907835314
@haseenahasi5158 Жыл бұрын
@@qualitychoice3946 price?
@akhil-z4c3 ай бұрын
product evde kitum
@qualitychoice39463 ай бұрын
@@akhil-z4c പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിൽ അന്വേഷിക്കൂ... Company name :Tee industries ചോദിച്ചു വാങ്ങുക... ലഭ്യമല്ലെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി അല്ലെങ്കിൽ വാട്സാപ്പ് മെസ്സേജ് ചെയ്യുക 7907835314
@najlamanola50132 жыл бұрын
Ozhich one week aayappolekk result kandu thudangi...ippo full readyaayi...Dhairyamaayi ellarkkum use cheyyavunna oru product aan septic clean
Oru doubt closettil flush cheith kazhiyumpo purath slapinte avade fayanakara smell ath nirayarayath kondano......slap chumma edth vech adachekua ath side onum cement thech point cheitjitila ath kond air purath pikumpo smell varunath arikuo
@qualitychoice3946 Жыл бұрын
ചെയ്ത ഉടനെ മാത്രമാണെങ്കിൽ ടാങ്കിലെ ഗ്യാപ്പ് വഴിയുള്ള ഗ്യാസ് ആ യിരിക്കും... അല്ലാത്ത സമയത്ത് ഉണ്ടോ എന്ന് പരിശോധിക്കുക... ഇല്ലെങ്കിൽ അത് അടച്ചാൽ മതി. എങ്കിലും താഴെകൊ ടുത്തിട്ടുള്ള lik ലെ വീഡിയോ മുഴുവനായും കാണുക തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും. kzbin.info/www/bejne/l6ecgpKNppd1nac
@haseenahasi5158 Жыл бұрын
@@qualitychoice3946 fish cheyumpol mathre smell ulu alathapol oru smellum ila normal aaan
@haseenahasi5158 Жыл бұрын
Onnara adiyude cheriya tank nirayan ethra year edkum
@qualitychoice3946 Жыл бұрын
ഒന്നര അടിയോ..!!!. അത് വളരെ ചെറുതല്ലേ...വീതി നീളം പൊക്കം എല്ലാം പറഞ്ഞാലേ മനസിലാകൂ....
@qualitychoice3946 Жыл бұрын
ഗ്യാസ് മാത്രമാണ് പ്രശ്നം എങ്കിൽ സെപ്റ്റിക് ടാങ്കിലെ ഗ്യാപ് സിമെന്റ് ഗ്രൗട്ട് വെച്ച് താൽക്കാലികം ആയി അടക്കൂ.... പിന്നീട് ബാത്‌റൂമിന്റെ ഉള്ളിൽ smel ഉണ്ടാകുന്നെങ്കിൽ സെപ്റ്റിക് ക്ലീൻ ഒഴിക്കാം
@ansardua77882 жыл бұрын
ഇത് എവിടെ കിട്ടും അത് ഇ കാണിച്ച പ്രോഡക്ട്
@moideenppm9249 Жыл бұрын
👌👌👌ഇത് എവിടെനിന്നാണ് വാങ്ങാൻ കിട്ടുക
@qualitychoice3946 Жыл бұрын
പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിൽ അന്വേഷിച്ചു നോക്കുക. ഇപ്പോൾ എല്ലാ സ്ഥലത്തും കിട്ടുന്നുണ്ട്. ഇല്ലെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി 7907835314
@joseka49962 ай бұрын
Pattumegil enikku 2ennam venam
@qualitychoice39462 ай бұрын
@@joseka4996 ഈ നമ്പറിൽ കാൾ ചെയ്യുകയോ വാട്സാപ്പ് മെസ്സേജ് ഇടുകയോ ചെയ്യുക 7907835314
@rrr51352 жыл бұрын
സിങ്കിൽ നിന്നും പോകുന്ന വെള്ളത്തിന് ഇങ്ങനെ വല്ലതും ചെയ്യാൻ പറ്റുമോ
@qualitychoice3946 Жыл бұрын
അതിന് മറ്റൊരു product ഉണ്ട് jaiva അതിനെക്കുറിച്ചുള്ള വീഡിയോ jaiva എന്ന് സെർച് ചെയ്താൽ കിട്ടും
@tankac1773 Жыл бұрын
കിണറിൽ അല്ലെ ബ്ലീച്ചിങ് പൌഡർ ഇടാറ് മാഷേ
@theertha.m.j62382 жыл бұрын
Ethozhich kazhinjal closet use cheyyan pattumo
@qualitychoice3946 Жыл бұрын
Use ചെയ്യാം.... സോപ്പ് ലിക്വിഡ് പോലുള്ള ഹാർദിക് പോലുള്ളവ രണ്ടാഴ്ചത്തേക്ക് ഉപയോഗിക്കാതിരിക്കുക
@fasilfayis92572 жыл бұрын
അൽഹംദുലില്ലാഹ്.... ഉപകാരമായി ഇക്ക ... ഇവിടെ ഇപ്പോ നിറഞ്ഞിട്ടില്ല. പക്ഷെ നിറയാൻ സാധ്യത ഉണ്ട്. അടുത്തൊക്കെ മുറ്റതൊക്കെ വെള്ളം കെട്ടിനിൽക്കുന്നുണ്ട്... അപ്പോ ഒഴിച്ചാൽ നിറയാതെ ഇരിക്കുമോ.... പ്ലീസ് റിപ്ലൈ.... വൃത്തിയാക്കാൻ വേറെ സ്ഥലമില്ല...4 സെൻറ് ഉള്ളു... പെട്ടെന്ന് റിപ്ലൈ വേണം
@qualitychoice3946 Жыл бұрын
Thank you bro ❤️
@AajaliAneesh-bd7do Жыл бұрын
Product enth market kittunath
@qualitychoice3946 Жыл бұрын
പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിൽ ലഭിക്കും... കിട്ടുന്നില്ല എങ്കിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക W 9562435940
@rejin50042 жыл бұрын
Septic ടാങ്ക് നിറഞ്ഞു waste വെള്ളം over flow ആയി leak ആയി ടാങ്ക് മുകളിൽ.... ഇത് ഒഴിച്ചാൽ വല്ല ഗുണമുണ്ടാകുമോ..?
@mohammadvalvakkadnalupurap81222 жыл бұрын
സ്ലാബ് എടുത്ത് ഒരു വരി കൂടി കല്ല് കെട്ടി ടാങ്ക് ന്റെ മേൽ ഭാഗം ഉയരട്ടെ. അപ്പോ ശരിയാവും
@jineshmohanan5652 жыл бұрын
എന്റെ വീട്ടിലും ഇതേ പ്രെശ്നം ഉണ്ട്.. താങ്കൾ എന്താ ചെയ്തത്
@rejin50042 жыл бұрын
@@jineshmohanan565 സോപ്പ് വെള്ളം ഒഴിക്കരുത് മണ്ണിൽ ഇരിക്കില്ല... എന്നാലും mkt ഇൽ ഒരു liquid ഉണ്ട് 500-550rs വരും മേടിച്ചു ഒഴിച്ച് നോക്ക് ok ആണെങ്കിൽ 6 മാസം കൂടുമ്പോൾ ഇത് തന്നെ ചെയ്ത മതി ഇരുന്നു കൊള്ളും സാധാരണ septic waste 10-15വർഷങ്ങെളെടുക്കും നിറയാൻ ചെളി വന്നു നിറഞ്ഞട്ടുണ്ടെങ്കിൽ clean ചെയേണ്ടി വരും...
@MS-co4e Жыл бұрын
@@qualitychoice3946 ഞങ്ങടെത്തിൽ ring aanu.. & അടിയിൽ പരുക്ക് ചെയ്തിരിക്കയാണ്.(എങ്ങനെയാ വെള്ളം പോവാണെന്നു അറീല്ല ) After 10yrs,ഇപ്പൊ അത് നിറഞ്ഞിട്ട് clean ചെയ്തു.. But 1month അയ്യപ്പത്തിനും പിന്നേം നിറഞ്ഞു🥵 ഇത് use ചെയ്താൽ ഉപകാരപ്പെടോ?
@pradeeshharisreethablamusi575 Жыл бұрын
@@mohammadvalvakkadnalupurap8122 കിച്ചനിൽ ninnവരുന്ന വേസ്റ്റ് ടാങ്കും ഇതുപോലെ എന്റെ വീട്ടിലെ എപ്പോഴും നിറഞ്ഞ് ഓവർഫ്ലോ ആകുന്നു.. എന്തെങ്കിലും മാർഗ്ഗമുണ്ടോ പറയാമോ🙏🏼🙏🏼🙏🏼
@harikrishnanms57832 жыл бұрын
ഈ product ഉപയോഗിച്ച് എത്ര ദിവസം തൊട്ടു closet ഉപയോഗിക്കാം സാധിക്കും...?
@qualitychoice3946 Жыл бұрын
ഉപയോഗിച്ച് പിറ്റേന്ന് മുതൽ യൂസ് ചെയ്യാം.... ഡിറ്റർജന്റെ ഹാർപിക് പോലുള്ളവ രണ്ടാഴ്ചത്തേക്ക് ഉപയോഗിക്കരുത്
@Spikex-m7rАй бұрын
കിടിലം 👍🏻👍🏻👍🏻👍🏻
@rifalrifal54742 жыл бұрын
എവിടെ കിട്ടും പ്രോഡക്റ്റ്
@qualitychoice3946 Жыл бұрын
Plumbing hardware ഷോപ്പുകളിൽ കിട്ടും.... ഇല്ലെങ്കിൽ ഈ നമ്പറിൽ വിളിക്കുക 7907835314
@saifalivlog89913 жыл бұрын
പ്ലാസ്റ്റിക് സെപ്റ്റിക് ടാങ്കിൽ ഇതു യൂസ്ഫുൾ ആവുമോ...? എന്റെ വീട്ടിൽ പ്ലാസ്റ്റിക് സെപ്റ്റിക് ടാഗ് ആണ്.. പ്ലാസ്റ്റിക് ആയതു കൊണ്ട് ഉരുകി പോവുകയോ.. മറ്റുള്ള കെടുപാടുകൾ സംഭവിക്കുകയോ ചെയ്യുമോ...,? Pls reply.. 💞
@tankac1773 Жыл бұрын
എന്റെ vittilum
@suharasuhara74045 ай бұрын
ഇത് എവിടുന്ന് കിട്ടും
@qualitychoice39465 ай бұрын
@@suharasuhara7404 പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിൽ അന്വേഷിച്ചു നോക്കൂ... കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി അയച്ചുതരാം 7907835314
@thahirmuhammad28202 жыл бұрын
കിച്ചൺ വേസ്റ്റ് വെള്ളത്തിന്റെ ടാങ്ക് ഫുൾ ആയതു ഇതു കൊണ്ട് ക്ലീൻ ആകുമോ സോപ്പ്പിന്റെ വേസ്റ്റ് കൊണ്ട് വെള്ളം മണ്ണിൽ പിടിക്കാതെ ഫുൾ ആയി കിടക്കുകയാണ് ഇപ്പോൾ
@ഒറ്റകൊമ്പൻ-ഴ9ശ Жыл бұрын
സെപ്റ്റിക് ടാങ്ക് ലേക്ക് കിച്ചൻ, കുളിമുറി, സിങ്ക് ഇവിടെ നിന്ന് ഉള്ള ഒറ്റ തുള്ളി വെള്ളം പോലും പോകരുത്.. അതിൽ ഉള്ള പുഴു ക്കൾ വളരെ പ്രധാന മാണ്, ഡികോം മ്പോസ്.. ചെയ്ക ആ ജീവികൾ ആണ്, പിന്നെ കുറച്ചു മൈക്രോ അണുക്കളും.. ഉണ്ട്... നമ്മൾ കുളിക്കുമ്പോൾ, അടുത്ത് closet ഉണ്ടേൽ അതിൽ വീഴുന്ന സോപ്പ് വെള്ളം പോലും ഈ 2ജീവികൾക്കും വളരെ ദോഷം ആണ്, ഏറെ കരുതി ഉപയോഗിച്ച് പോരണം.. പിന്നെ നല്ല ചാണകം.. (പുല്ല് തിന്നുള്ള പശു /കാള യുടെ ഒക്കെ ). ഉടനെ തന്നെ എടുത്തു.. ബക്കറ്റിൽ വെള്ളം ചേർത്ത് ലൂസ് ആക്കി... Bent ഹോൾ ന്റെ അവിടെ ഉള്ള cap തുറന്നു ടാങ്ക് ലേക്ക് ഒഴിച്ച് കൊടുക്കുന്നത് സൂപ്പർ ആണ്, cap ലൂടെ ഒഴിക്കാൻ ബുദ്ധിമുട്ട് ഉണ്ട് എങ്കിൽ ടാങ്ക് ന്റെ ഏറ്റവും അടുത്ത് ഉള്ള closet ൽ ഒഴിച്ച് വെള്ളം അടിച്ചാലും മതി.. ചാണകം പുതിയ ത് ആയാൽ ബെസ്റ്റ്.. ഇതിൽ decompose ചെയ്യുന്ന മൈക്രോ അണുക്കൾ ധാരാളം ഉണ്ട്... ടാങ്ക് ലെ waste ആ ജീവികൾ 3,4day കൊണ്ട് പൊടി പൊടി ആക്കും.. ഞാൻ വീട്ടിൽ പശു ഇല്ല തത് കൊണ്ട് പാലക്കാട് ഒക്കെ പോകുമ്പോൾ.. ഡിക്കിയിൽ ഒരു തെർമോകോൾ box കൊണ്ട് പോകും, ഫ്രഷ് ചാണകം ഒരു പ്ലാസ്റ്റിക് പേപ്പർ ൽ എടുത്തു അതിലിട്ട് കൊണ്ട് വന്നു കലക്കി ഒഴിക്കും.. AC ഉള്ള കാർ ആകുമ്പോൾ ചാണക വേഗം കേട് വരില്ല പക്ഷെ 12മണിക്കൂർ ന്റെ ഉള്ളിൽ തന്നെ വേണം 👍👏
@qualitychoice3946 Жыл бұрын
Kitchen waste ടാങ്കിൽ jaiva എന്നൊരു product ഉണ്ട് use ചെയ്താൽ മതി ക്‌ളീൻ ആകും ഇത് പറ്റില്ല
മറ്റെന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്ന് കൂടി പരിശോധിക്കുക... എക്സാമ്പിൾ ഫ്ലോറിൽ മാലിന്യം ദ്രവിച്ച് പോയാലും പാറയോ മറ്റോ കാരണം വെള്ളം വറ്റാത്തതോ വെള്ളക്കെട്ട് ഉള്ള ഏരിയയോ പ്ലേ കൊടുത്ത പൈപ്പ് ബ്ലോക്കോ ആകാം കാരണം...
@ziyazayshank30302 жыл бұрын
ഇത് എവിടുന്ന് വാങ്ങാൻ കിട്ടും
@JDKSDPM Жыл бұрын
ഇത് എവിടെ കിട്ടും
@thomasthomas3461 Жыл бұрын
എവിടെ കിട്ടും കുന്നംകുളം ആണ്
@qualitychoice3946 Жыл бұрын
പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിൽ നോക്കുക... കിട്ടിയില്ലെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി...7907835314 അയച്ചുതരാം
@thahiraktp46983 жыл бұрын
ഒരു ബാത്ത് റൂമിൽ ഇത് മൊത്തം ozikan പറ്റോ
@thahiraktp46983 жыл бұрын
@@qualitychoice3946 thankz ekka എന്റെ വീട്ടിൽ ടാങ്ക് full ആയി അതാണ് ekka ചോയിച്ചേ
@thahiraktp46983 жыл бұрын
@@qualitychoice3946 thankz ekka
@krishnapriya18303 жыл бұрын
Rate ethrayanu
@thahiraktp46983 жыл бұрын
@@krishnapriya1830 ഞാൻ വാങ്ങിയത് 250 രൂപയുടെ ആണ് Sooper മാർകെറ്റിൽ 350രൂപയാണ്
@nusaibanusi40723 жыл бұрын
Kitchen wash basinde tank cleen cheyyan endaa vazi
@thahaas20173 жыл бұрын
Ethu evida kettum bhaii
@ajithsudheer Жыл бұрын
Chetta tank il vellam thaazhunilla.1 week munb clean cheythathanu.pakshe 1week kond tank pinneyum naranju.full vellam ahnu tank niraye enth cheyyum chetta
@qualitychoice3946 Жыл бұрын
വെള്ളം ഊറ്റ് ഉണ്ടെന്നാണ് കരുതുന്നത്... ഈ പ്രശ്നം സെപ്റ്റിടാങ്ക് സിറ്റുവേഷൻ അനുയോജ്യമായി ക്രമീകരിക്കുന്ന അതിലൂടെ മാത്രമേ മാറ്റുവാൻ സാധിക്കുകയുള്ളൂ... നല്ലൊരു മേസ്തിരിയെയോ പ്ലംപറെയോ സമീപിക്കുക
@sravansivaprasad89773 ай бұрын
Bro enthelum solution kittiyo enikkum ippo same problem aanu
@anandanmadhavan15213 жыл бұрын
Use cheyyatha tank clean akan ethra time edukum.pinne plumbing cheyyendi varumo
@qualitychoice3946 Жыл бұрын
സെപ്റ്റിക് നിറഞ്ഞുനിൽക്കുകയാണെങ്കിൽ ഇത് യൂസ് ചെയ്ത് പിറ്റേദിവസം മുതൽ തന്നെ ഉപയോഗിക്കാൻ സാധിക്കും.... രണ്ടാഴ്ച സമയം കൊണ്ട് 90% മാലിന്യം ദ്രവിച്ച് ഇല്ലാതായി പോകും
@SalamGudalur Жыл бұрын
@@qualitychoice3946 ഇത് എവിടെ കിട്ടും അതുംകൂടെ പറയു
@shehnasirshad12863 жыл бұрын
Kichen tankil use cheyyan pattumo
@qualitychoice3946 Жыл бұрын
അതിന് വേറെ പ്രോഡക്റ്റ് ഉണ്ട് jaiva... സെർച് ചെയ്യൂ അതിന്റെയും വീഡിയോ ഉണ്ട്
@qualitychoice39463 ай бұрын
Related Vedio ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഈ വീഡിയോ കൂടി കണ്ടിരിക്കുക kzbin.info/www/bejne/l6ecgpKNppd1nacsi=z7SIhIDzwx_joJYz
@rantheex6 ай бұрын
കൊള്ളാം സൂപ്പർ പ്രോഡക്റ്റ് 👍🏻
@monicarinupereira54822 жыл бұрын
ഒരു closet ന് എത്ര വേണം
@qualitychoice3946 Жыл бұрын
1 ബോട്ടിൽ
@MagicIq-o5p6 ай бұрын
ഇത് നല്ലൊരു പ്രോഡക്റ്റ് ആണ് 500 രൂപ കൊണ്ട് 5000രൂപയുടെ ലാഭം 👍🏻🫶🏻
@marjanamarjana34183 жыл бұрын
ഇത് എവിടെ വാങ്ങാൻ കിട്ടും
@jumnafathima67736 ай бұрын
സാധനം ഓൺലൈൻ ആയിട്ട് കിട്ടോ......
@qualitychoice39466 ай бұрын
അതിനെ കുറിച്ചറിയില്ല... ആവശ്യം ഉള്ളവർക്ക് അയച്ചു കൊടുക്കുന്നുണ്ട്..... വേണമെങ്കിൽ ഈ നമ്പറിൽ അഡ്രെസ്സ് അയക്കുക w 7907835314
@nidhin8512 Жыл бұрын
Bro ഞങ്ങളുടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞുഎന്ന് തോന്നുന്നു, പിന്നെ ഞങളുടെ ടാങ്കിലേക്ക് സോപ്പ് വെള്ളം, ബ്ലീച്ചിങ് പൗഡർ വെള്ളം (പൈപ്പ് വെള്ളം ) ആൾറെഡി പോയിട്ടുണ്ട് അതുകൊണ്ട് ഇതു വാങ്ങി യൂസ് ചെയ്താൽ വർക്ക് ആകുമോ, അതായതു ടാങ്കിൽ പോയിട്ടുള്ള ബ്ലീച്ചിങ് വെള്ളവും സോപ്പ് വെള്ളവും ഇനി ഒഴിക്കാൻ പോകുന്ന സെപ്റ്റിക്‌ളീൻ പ്രോഡക്റ്റിലെ ബാക്ടിരിയയെ നശിപ്പിക്കുമോ?
@MS-co4e Жыл бұрын
റെഡിയായോ bro?
@nidhin8512 Жыл бұрын
@@MS-co4e ഇല്ല bro ഞാൻ സെപ്റ്റിക് tank ക്ലീൻ ചെയുന്നവരെ വിളിച്ചു ക്ലീൻ ചെയ്തു
@saleemthrippoyil4568 Жыл бұрын
@@nidhin8512 എത്ര രൂപ ആയി
@nidhin8512 Жыл бұрын
@@saleemthrippoyil4568 7500 vangi bro kooduthal aanu rate ennu thonnunnu
@nithyakala57045 ай бұрын
ഞാൻ തിരുവനന്തപുരം ആണ് താമസം എനിക്കിതു ആവശ്യം ഉണ്ട് എങ്ങനെ എനിക്ക് ഇത് വാങ്ങാൻ പറ്റും
@qualitychoice39465 ай бұрын
@@nithyakala5704 തിരുവനന്തപുരത്ത് എല്ലായിടത്തും ഡെലിവറി ഉണ്ട് pls contact whatsap 7907835314
@shajahanshajahan54723 жыл бұрын
Appo kore mattan alina velekkanda yannano
@hezzahyzin49623 жыл бұрын
Appol outer tankil ulla vellam engine vattum??
@qualitychoice3946 Жыл бұрын
അതിനൊന്നും ഇനിയുള്ള കാലം ആളുകളെ കിട്ടുമെന്ന് പോലും തോന്നുന്നില്ല.... ഇത് ഉപയോഗിച്ച് ധാരാളം പേർ സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യുന്നുണ്ട്.... നല്ല റിസൾട്ട് ആണ് 👍
@qualitychoice3946 Жыл бұрын
@@hezzahyzin4962... സാധാരണ സെപ്റ്റിക് ടാങ്കിന്റെ മാലിന്യം കിടക്കുന്ന കോൺക്രീറ്റ് ചെയ്യുകയോ പ്ലാസ്റ്റർ ചെയ്യുകയോ ചെയ്യാറില്ല എന്നാൽ മാലിന്യം ഉറഞ്ഞു കൂടി വെള്ളം പൊന്തിവരും വരും അത്തരം സന്ദർഭത്തിൽ സെപ്റ്റിക് ക്ലീൻ അടിയിൽ ചെന്ന് മാലിന്യത്തെ ദ്രവിപ്പിക്കുന്നു അതോടുകൂടി വെള്ളം മണ്ണിലേക്ക് വറ്റി പോകുന്നു....
@positivevibes59982 жыл бұрын
Can we use it for fiber tanks?
@qualitychoice3946 Жыл бұрын
❤️❤️
@rantheex Жыл бұрын
👍👍👍👍
@sneharamesan82762 жыл бұрын
ഇത് ഏതു കടയിൽ കിട്ടും
@qualitychoice3946 Жыл бұрын
എല്ലാ പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിലും ലഭിക്കും
@yasinmohammed15922 жыл бұрын
👍👍👍
@jayalekshmis70513 жыл бұрын
Pipeline kuzhappam undo
@qualitychoice3946 Жыл бұрын
No പ്രോബ്ലം പൈപ്പിന് ഒരു കുഴപ്പവും വരില്ല
@anagha4302 Жыл бұрын
എനിക്ക് നല്ല റിസൾട്ട് അല്ല കിട്ടിയിട്ടുള്ളത്
@qualitychoice3946 Жыл бұрын
ഡീറ്റെയിൽ ആയി പറഞ്ഞാൽമാത്രമേ... ഇത് പ്രോഡക്റ്റിന്റെ കുഴപ്പമാണോ അതോ നിങ്ങൾക്ക് അവിടെ പറ്റാത്ത എന്തെങ്കിലും സാഹചര്യമുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ
@yasinmohammed15923 жыл бұрын
കൊള്ളാം ഉപകാരപ്രഥം 👍👍👍👍👍
@santhoskumar4365 Жыл бұрын
എവിടുന്ന് കിട്ടും റേറ്റും പേരും പറയാമോ
@santhoskumar4365 Жыл бұрын
റിപ്ലൈ തരണം
@qualitychoice3946 Жыл бұрын
പ്ലംബിംഗ് പെയിന്റ് ഹാർഡ്‌വെയർ ഷോപ്പുകളിൽ ലഭിക്കും..... Septic clean (company tee industries) വില 425/- നിങ്ങളുടെ സ്ഥലത്ത് ലഭ്യമല്ല എങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക 7907835314
@fidha_fathima Жыл бұрын
💗💗❤️❤️👌🏻👌🏻👍🏻👍🏻🥳🥳🥳🥳🥳
@rantheex Жыл бұрын
👍🏻👍🏻👍🏻
@unnikt41863 жыл бұрын
ഈ ബോട്ടലിൽ ഇങ്ങനെ എഴുതിയിട്ടില്ലല്ലോ
@sampvarghese85708 ай бұрын
❤❤❤
@qualitychoice39468 ай бұрын
❤️❤️❤️
@yasinmohammed15922 жыл бұрын
Super 👍👍👍
@rajisreekumar48433 жыл бұрын
Very good information. Thank you.
@qualitychoice3946 Жыл бұрын
❤️
@bennykavalamkuzhi72122 жыл бұрын
Good
@aswathyachu98382 жыл бұрын
Hi sir
@qualitychoice3946 Жыл бұрын
Hi സുഖമാണോ
@lailabi90802 жыл бұрын
👍
@spikex37362 жыл бұрын
🤩🤩
@sreejithp.s44452 жыл бұрын
ഇന്ന് ഇവിടെ നീറാഞ്ഞു പണി പാളിയിരിക്കുകയാണ് 😭😭
@qualitychoice3946 Жыл бұрын
പ്ലംബിംഗ് ഹാർഡ്‌വെയർ ഷോപ്പുകളിൽ അന്വേഷിക്കൂ ഇത് വാങ്ങി ഒഴിച്ചാൽ മതി ക്ലിയർ ആവും