മച്ചാനെ എനിക്ക് നിന്റെ സംസാരവും ആക്ഷനും വലിയ ഇഷ്ട്ട മാണ് ഞാനും കരിങ്കൽ പടവ് ചെയ്യുന്ന ആളായിരുന്നു ഇപ്പോൾ UAE യിലാണ് ഒരു വിധം എല്ലാ വീഡിയോകൾ കാണാറുണ്ട് ❤️
@samadsmd32412 жыл бұрын
@@allroundconstructions1355 ഇത് കാണുബോൾ പഴയ കുറേ ഓർമകൾ ഉണ്ടാകാറുണ്ട് എന്തായാലും എല്ലാവർക്കും ഉപകാരമാകുന്ന വീഡിയോകളാണ് മച്ചാൻ ചെയ്യുന്നത് ഇൻഷാ അള്ളാ നാട്ടിൽ വന്നിട്ട് കാണണമെന്നുണ്ട് ❤️
@electricandplumbing11562 жыл бұрын
👌👍👌👍
@Jacob-yn7dh2 жыл бұрын
machane enne cinema il edukum etta. onnu try chey
@mhdkmldhn2 жыл бұрын
Samad evideya joli cheyyunne ipol. Entha joli
@samadsmd32412 жыл бұрын
@@mhdkmldhn ഞാൻ UAE യിലാണ് അജ്മാനിൽ ആണ് സഹോ
@jaleelmohamed79322 жыл бұрын
ഒരുപാട് കാര്യങ്ങൾ (വീടുപണിയുമായി ബന്ധപ്പെട്ട )മനസ്സിലാക്കി തരുന്ന മോന് താങ്ക്സ്. 👍
@siddeeqali22912 жыл бұрын
ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ ഓരോ വീഡിയോയും ഉപകാരപ്രദമാണ് 👍
@Danfinworld1432 жыл бұрын
എനിക്കൊന്നും പറയാനില്ല ingal😂ഒരു സംഭവം ആണ്... സ്കിപ് ചെയ്യാതെ കണ്ട് കുറെ ചിരിച്ചു ചിന്തിച്ചു... അല്ലാഹു ദീർഗായുസ്സ് നല്കട്ടെ ആമീൻ...
@manuppakthodi2 жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍👍🏻
@mobileone72942 жыл бұрын
Yente home work നടക്കുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടത് വളരെ നല്ല ഉപകാരം ayi
@ravimp20372 жыл бұрын
Very good video with complete information. Very hard working and honest.
@jetblackjk2 жыл бұрын
😍❤️💕യാ.. മോനെ അടിപൊളി 💕💕
@paulsonjoseph33522 жыл бұрын
Very very usefull advise. You are a good teacher. God bless you.
@kizhakkayilsudhakaran70862 ай бұрын
ഇഷ്ടപ്പെട്ടു. അറിവും കിട്ടി. എൻ്റെ സലാം എടുക്കണേ!!!!
@brijeshmurkoth44092 жыл бұрын
Njammalu Thalassery karana Ingala varthanam kekaan nalla rasamumdu Always present in this way .saada samsara shyli Outstanding performance
@anil4pmd1352 жыл бұрын
മച്ചാനേ നിങ്ങളുടെ അവതരണം ഞാൻ കണ്ടതിൽ ഏറ്റവും നല്ലതാ... നിങ്ങളുടെ സത്യ സന്തമായ വാക്കുകൾ സാധാരണക്കാരായ പാവം മുതലാളികൾക്ക് വളരെ പ്രയോജനം ചെയ്യുന്നു... പക്ഷേ പറ്റിക്കുന്ന കോൺട്രാഗ്ടന്മാർക്ക് പലേടത്തും കൊള്ളുന്നുണ്ട്.അവർക്കു പിന്നെയും പിന്നെയും പാവങ്ങളെ കള്ളം പറഞ്ഞു പറ്റിക്കൽ നടക്കുകേല 😃😃😃😃.. നിങ്ങക്ക് ദേവാനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏🙏.. വീണ്ടും ഇതുപോലത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. നന്ദി. ..സെറ്റ്..
@safeerasalam61772 жыл бұрын
H\
@baburajvadakkuveettil68612 жыл бұрын
മച്ചാനെ സൂപ്പർ ഞാനും ഇതേ പണിക്കാരനാണ്
@faseelamumthas56562 жыл бұрын
എന്നിക് ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോസ്
@hyderalipullisseri45552 жыл бұрын
സ്ളാബ്ന്റെ വശങ്ങൾ കെട്ടിന്മേൽ ഉറച്ചിരിക്കണം.അധികം പുറത്തേക്ക് തള്ളിനിന്നാൽ നാല് ചുറ്റും കുഴിയിലേക്ക് ഉള്ള ദ്വാരങ്ങൾ അടക്കാൻ കഴിയില്ല.മുകളിൽ ഭാരം കയറിയാലും സ്ളാബ് താങ്ങാൻ ആണ് വശങ്ങളിലേക്ക് നീട്ടി ഇടുന്നതെങ്കിൽ വശങ്ങളിൽ കുറച്ചുകൂടി വീതിയിൽ പടവ് ചെയ്താൽ മതി
@mictkerala9437 Жыл бұрын
Ushaar 🎉🎉 well don machaa🌹👌👌
@syamprasadk52822 жыл бұрын
സെൻട്രിങ്ങ് ജോലിക്കാർ 8 ഇഞ്ച് കല്ലിൽ 4 ഇഞ്ച് കയറ്റിയിടുന്നു അതാണ് ശരി എന്താണെന്ന് വെച്ചാൽ ആ കുഴി ശരിക്കും സിമൻറ് വെച്ച് നടക്കാൻ കഴിയും ആ 8 ഇഞ്ച് മുഴുവൻ കയറ്റി ഇട്ടാൽ സിമൻറ് മണ്ണിലാവും ഇടുന്നത് അത് കാലക്രമേണ ഇളക്കി പോകും നാലഞ്ച് കയറ്റി ഇട്ടാൽ സിമന്റും കല്ലും തമ്മിൽ നല്ല പിടുത്തം ഉണ്ടാകും ഈ ചെയ്യുന്നത് മഹാ അബദ്ധമാണ് സ്മെല്ല് പുറത്തേക്ക് വരാൻ സാധ്യതയുണ്ട് അതുപോലെ ആ ജോയിൻറ് വരുന്ന ഭാഗം കുറച്ചു താഴ്ത്തി ചെറുതായൊന്ന് പരുക്കൻ ആകുന്നതും നല്ലതാണ് അപ്പോൾ സിമൻറ് ഇട്ടാൽ കറക്റ്റ് ജോയിൻറ് ആകും ഇങ്ങനെ കറക്റ്റ് ആയി ചെയ്താലേ എയർ പൈപ്പിലൂടെ എയർ പുറത്തേക്ക് പോകു
@pransudan2 жыл бұрын
smell kalayan enthanu cheyyan pattuka
@ameenthaha7202 жыл бұрын
Machanee.. Nigal gulfil pooyittundoo... Hindi usharayitt parayunnundallooo.. God bless you allways
@vidyaramanan18372 жыл бұрын
Machane engalu poliya 😭❤️🙏
@MusthafaKk-c8s3 ай бұрын
കളിയാക്കുന്നവർ കക്കൂസിൽ പോകാത്തവർ aayirikkum🤣🤣
@sakeena58672 жыл бұрын
Adi.poliyanu,soopar
@kallichiri7762 жыл бұрын
ഇത് ഫുൾ കെട്ടിയതും തേച്ചതും ഒരു ദിവസം കൊണ്ടാണോ? റിപ്ലൈ പ്രദീക്ഷിക്കുന്നു
@thomsonvadakayil38492 жыл бұрын
Ha ha nice presentation and good man 😅
@ShanzWorld222 жыл бұрын
ചോറായാ ചോറായ 🤭🤭🤭🤭 മച്ചാനെ പൊളിച്ചു 🥰🥰🥰🥰🥰🥰
@firosechembai2 жыл бұрын
വല്ലാത്ത കോഹിന്നൂർക്കാരൻ ഇമ്മേടെ ചങ്ക്
@minikurien1162 жыл бұрын
Good, idea, brilliant, work,
@Dileepdilu22552 жыл бұрын
Super machane 👍👍👍♥️♥️❤️🙌
@abujamali91452 жыл бұрын
നല്ല അറിവ് നല്ല അവതരണം
@kwtismail1492 жыл бұрын
kasargod varumo varkkundde
@shameemeb20452 жыл бұрын
Kanaan alpam vaiki, vedio soooper
@junaidksd38272 жыл бұрын
Good work ❤
@mobileone72942 жыл бұрын
സൂപ്പർ അവതരണം 😄
@shripathip1572 жыл бұрын
🙏 very good information Tq
@craftinvish35 ай бұрын
Nigal super ann❤
@shajipk1942 жыл бұрын
മച്ചാനെ അടിപൊളി ❤️
@sajeelct9652 жыл бұрын
Entay veettilekku workinu varan pattumooo
@masterhameed56132 жыл бұрын
Super
@mdwaleed74872 жыл бұрын
Nalla ariv kitti bro
@premachanthvl72162 жыл бұрын
ഈ ചങ്ങായി പൊളപ്പൻ ആണേ, ഇന്നലെ സ്പാൻ വെച്ച് റൗണ്ട് ഫിറ്റാക്കിയത് കണ്ട് ഞാൻ ഞെട്ടി. 👍👍
@abhiramsanthosh34782 жыл бұрын
Very informative...
@ashiqueo19482 жыл бұрын
Machane video vere levalan to Set set
@sudheesht802 Жыл бұрын
Ningule poli anu
@spygaming36442 жыл бұрын
Engalu aalu super aannu ttta
@minidavis47764 ай бұрын
Super🎉🎉
@behuman61802 ай бұрын
സെപ്റ്റിക് ടാങ്ക് എപ്പോഴും കോൺക്രീറ്റിൽ ഉണ്ടാകുന്നതല്ലേ നല്ലത്?
@shafi17902 жыл бұрын
മച്ചാന്റെ വീടിയോ കാണാൻ വൈകിപ്പോയി
@dhilshadp7042 Жыл бұрын
Septic tank ഇണ്ടാകുമ്പോൾ എത്രെ മീറ്റർ ഒരു വീട്ടിൽ നിന്ന് വിട്ട് നിക്കണം
@mft9162 жыл бұрын
ആള്‍ സൂപ്പർ സംസാരം
@feminafebin26812 жыл бұрын
ഒരു പൊലം കക്കൂസ് കുണ്ട് (അത് കലക്കി )
@AsharafPm-e4s4 ай бұрын
👍👍👍👍👍 super👍👍👍🥰🥰🥰🥰🥰
@brickzoneaacblocks88342 жыл бұрын
Great video..
@ansar66972 жыл бұрын
മച്ചാനെ 🙏👍
@mansoorali61462 жыл бұрын
നൂറാം പാറ (വെട്ട് കല്ല് പാറ) ഉണ്ട് പറമ്പിൽ. എന്താണ് പരിഹാരം??
@abdusalamabdusalam45522 жыл бұрын
machan supar 👍👍👍
@ashrafusafashrafusaf18822 жыл бұрын
machane polichu super
@sufiyankp0502 жыл бұрын
Broo para ulla sthalath endaa cheyaa Full parayaaa
@athulkrishna58022 жыл бұрын
Latheef bro malappuram kondotty areail work edukkuo? Ingale number onn thari ethra kalai choikn😂
@sajeeshkumarps747810 ай бұрын
സൂപ്പർ, ഐഡിയ
@mobileone72942 жыл бұрын
Ok എല്ലാ വീഡിയോ ഇനി നിങ്ങൾ കാണാം വീട് പനിയുടെ ടെൻഷൻ കുറയും അറിവും കിട്ടും 😄😄😄👍
@babumoontech2 жыл бұрын
Machane granite stone skond padukkunnadalle nallath
@Dileepdilu22552 жыл бұрын
പൊളി മച്ചാനെ ♥️♥️💕🙌
@kunhimoideen19604 ай бұрын
Poli machano
@MusthafaKk-c8s3 ай бұрын
Ninga kannur varumo
@Dreamer-r9d Жыл бұрын
❤ voice
@kamarudheenkamarudheen76012 жыл бұрын
ഹായ് 👍👍👍
@jayasiva2257 Жыл бұрын
കുഴിൻ്റെ അടുത്ത് ഒരു തെങ്ങ് ഉണ്ട് അത് പ്രശ്ന മാവുമോ
@jithin82122 жыл бұрын
Polich
@fc4tech9722 жыл бұрын
സത്യസന്ധൻ 👍👍👍👍😎
@salmantp16132 жыл бұрын
Super 💯💯
@rajeshambilykrishna68472 жыл бұрын
Kozhikkode oru work undu varumo
@KKBRATER2 ай бұрын
കിച്ചന്റെ ടാങ്കും ബാത്റൂമിന്റെ ടാങ്കും തമ്മിൽ ഒന്നിച്ച് കെട്ടാൻ പാടില്ല കിച്ചനിൽ അണുക്കൾ വരാൻ സാധ്യതയുണ്ട്
@adersht494510 ай бұрын
കുഴിക്കാൻ alland slave ഇടാനും ബാക്കി ellam koodi എത്ര cost അയി ചേട്ടാ ??? Njn kollam നിന്നാണ്..
@mubarakkasara1648Ай бұрын
👌👌👌👌👌👌👌👌👌👌
@bambala4692 жыл бұрын
ബാത്ത്റും വെള്ളം കിച്ചൻ വെള്ളം ഇത് പോലെ ചേർത്ത് ചെയ്യാം പക്ഷേ സെപ്റ്റിക്ക് ടാങ്ക് ഇത് പോലെ ചേർക്കരുത്. ഒരു വർഷത്തിനുള്ളിൽ വേറെ സെപ്പ്റ്റിക് ടാങ്ക് ഇവർ പണിയും.
എന്റെ വീട്ടിൽ രണ്ട് കക്കൂസ് ഉണ്ട് ചില സമയത്ത് ക്ലോസറ്റിൽ നിറഞ്ഞ് നിൽക്കും 5 മിനിട്ട് കഴിഞ്ഞ് പോകും എന്തൊ എയർ നിറഞ്ഞത് പോലെ എന്ത് ചെയ്യും ഇത് പോലെ പാർട്ടീഷനാക്കിയതാണ് 10 കൊല്ലം ആയി വീട് കൂടിയിട്ട് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ എന്തായിരിക്കും കാരണം
@jineshppjithu91344 ай бұрын
Air pipe eley🤔
@sojithj19542 жыл бұрын
Polii❤🔥
@nivedithabalakrishnan5766 Жыл бұрын
രണ്ടു പേര് ഉള്ള എൻ്റെ വീടിൽ രണ്ട് സെപ്റ്റിക് tank und. എന്നിട്ടും രണ്ടും 7 വർഷം കൂടുമ്പോൾ നിറയുന്നു. ആദ്യത്തേത് അങ്ങനെ നിറഞ്ഞ കൊണ്ടാണ് രണ്ടാമത് synthetic type ആക്കിയത്.. രണ്ടും 7 വർഷം കൊണ്ട് നിറയുന്നു.. 7 പേര് ഉള്ള തറവാട്ടിൽ ഒക്കെ ഏത് കാലത്താണ് സെപ്റ്റിക് ടാങ്ക് പണിതത് എന്ന് ഓർമ്മ പോലും ഇല്ല. എന്നും ഞങൾക്ക് ഇതൊരു ടെൻഷൻ ആണ്..എന്തെങ്കിലും ഒരു solution പറയാമോ???😢
@R4Mshamna Жыл бұрын
കരി കല്ല്ഉപയോഗിച്ച് കെട്ടുക
@ratheeshramyaratheeshramya11405 ай бұрын
ഫുഡ് കമ്മി ആക്കിയ മതി
@layasatheeshlayasatheesh21284 ай бұрын
കുഴി നിറയുന്നത് എങ്ങനെ ആണ് മനസിലാകുന്നത്, സോപ്പ് പോലുള്ളവ പേനോയിൽസ് കുറക്കുക പച്ച ചാണകം മല്ലുള്ളവ വഴി ഒഴി ക്കുക
@mrvlogs89823 ай бұрын
എടൊ അതിന്റ ഒക്കെ അടിവശം ഓപ്പൺ ആയിരിക്കും വെള്ളം ആയാലും സദാനമായാലും ഒരുകാലത്തും നിറയില്ല അതു മണിലെ ബാക്ക് ടീരയുമായി കൂടി മണ്ണിലേക്ക് ചേരും. ഒരുകാലത്തും നിറയില്ല.. പുതിയ ടാങ്കുകൾ അങിനെയല്ല. അതിൽ വെള്ളം മാത്രമേ പുറത്തോട്ടു പോകുന്നുള്ളൂ
എനിക്കും കക്കൂസ് പണി ചെയ്യാൻ ഉണ്ട്.എവിടെ ആണ് മച്ചാനെ നിങ്ങളുടെ സ്ഥലം.കോഴിക്കോട്,മലപ്പുറം ജില്ലയിൽ ആണെങ്കിൽ പറയൂ.നമ്പർ തരൂ
@arunnarayanan86752 жыл бұрын
നന്നായിട്ടുണ്ട്
@shafeerak4272 жыл бұрын
2:39 😂😂👍
@keyceenanminda97062 жыл бұрын
അല്ല ബ്രോ ഇതു ഗൾഫിലെപോലെ ആഴ്ച്ചയിൽ വണ്ടി വരേണ്ടി വരോ നിറയുമ്പോ അടിച്ചോണ്ടു പോവാൻ
@ROCKSTARSGAMING-c1y2 жыл бұрын
Super😀😀
@vijilvedha25906 ай бұрын
Bro ടാങ്കിലേക് ഉറവ വന്നിട്ട് മഴ പെയ്യുമ്പോൾ ടാങ്ക് നിറയുന്നു ... എന്ത് പ്രതിവിധി
@lovefoodonly30492 жыл бұрын
Shadi istheriyittittu karyondo
@seydzainvt26572 жыл бұрын
2അല്ല 3 പസങ്ക ഇല്ലേ?
@dxxibit10 ай бұрын
Septic tank ne aduthe nilkunna marangalile fruits kazhikunnathe cheethayano?
@allroundconstructions135510 ай бұрын
ഏറ്റവും നല്ല പ്രോടീൻ ആണ്. കർമൂസ മരം പെട്ടന്ന് ആവും 👍
@dxxibit10 ай бұрын
@@allroundconstructions1355 ഞങ്ങളുടെ പ്ലാവ് ടാങ്കിൻ്റെ അടുത്ത നിൽകുന്നെ അതിലെ ചക്ക അയല്പക്കംതുള്ളവർകെ കൊടുത്തപ്പോൾ മേടിക്കാൻ മടി കാണിച്ചു. അപ്പോലുണ്ടായ doubt അണ.
@sajeshsajevp2 ай бұрын
കിണറിന്റെ അടുത്താണെങ്കിൽ കക്കൂസ് വെള്ളം ഫിൽറ്റർ ആയിട്ട് കിണറ്റിലെ വെള്ളവും സമ്പുഷ്ടം ആയിത്തീരും 😅
@gijosunny94252 жыл бұрын
Saftey tank allale
@salinisekhar1208 Жыл бұрын
Over flow kuzhi vende
@chandrabose23074 ай бұрын
ഹോ സൂപ്പർ ഹിന്ദി 😂
@magicmushrooms5242 жыл бұрын
Karingal aahnu eattavum better option
@mallurestoration0.6094 ай бұрын
പൊരെടെ അടുത്ത് കുഴി എടുക്കുമ്പോ വട്ടത്തിൽ കിണറുപോലെ എടുക്ക് കുട്ടോളെ അതാണ് സേഫ്
@sayuj383Ай бұрын
Why?
@shihabudeenvp50602 жыл бұрын
Kaikond kumayam vari pothi. illangile Thane e panick oru villayum illa. enganeyoke work adutha annum work adukkan kayiyo ?koll illaangilum work in oru minimum......... Ingane postubam
@humanboy73242 жыл бұрын
?
@mudisfakncheru83432 жыл бұрын
മച്ചാൻ കൈകൊണ്ടു ചെയ്തോട്ടെ നമുക്ക് കത്തി കൊണ്ട് ചെയ്യാം അല്ലെങ്കിൽ കൈപൊള്ളും