SERMON 67 ഞാൻ നിങ്ങളേ ഒരു നാളും അറിഞ്ഞിട്ടില്ല - (Mtt. 7/21-23)

  Рет қаралды 803

A TEMPLE OF THOUGHTS BY VALSON THAMPU

3 күн бұрын

Пікірлер: 23
@samjohn1210
@samjohn1210 3 күн бұрын
What a marvelous way to start today's life!! May the Almighty LORD bless your crusade 🎉🎉
@FreedomAndDignity
@FreedomAndDignity 3 күн бұрын
Bless you
@alexchandy9924
@alexchandy9924 3 күн бұрын
Nearer to the Church, farther from God. How true..........!
@dollypaulose9619
@dollypaulose9619 3 күн бұрын
Sir The message was awesome and blessed. Sir,ഇന്നും എല്ലാ നിമിഷവും പല ഭക്തർ എന്ന് സ്വയം അഭിമാനിക്കുന്നവർ ഇതേ ശബ്‍ദം കേൾക്കുന്നുണ്ട് ...ഞാൻ നിന്നെ അറിയുന്നില്ല ,അവരാണ് മനുഷ്യരെ പറ്റിച്ചു കൊണ്ട് വീണ്ടും പ്രാർത്ഥിക്കാം ,പ്രാത്ഥിച്ചു കൊണ്ടായിരിക്കാം എന്ന് പറഞ്ഞു ജീവിതത്തിലെ വെല്ലുവിളികളെ കണ്ടു തോറ്റൊടുന്നത് ,ഉള്ളിലെ ദൈവീക സാന്നിധ്യം തിരിച്ചറിയാതെ കാണാത്ത ദൈവത്തെ കൂടെ യുള്ള മനുഷ്യരെ കാണാതെ ഈ ആചാര അനുഷ്ടാനങ്ങളിൽ കുടുങ്ങിയവരുടെ കണ്ണ് തുറക്കാൻ ഇടവരട്ടെ .
@FreedomAndDignity
@FreedomAndDignity 3 күн бұрын
Many thanks
@georgethomas2484
@georgethomas2484 3 күн бұрын
❤❤❤❤
@murukesanpk8941
@murukesanpk8941 3 күн бұрын
ഞാൻ , നിങ്ങളെ അറിഞ്ഞിട്ടില്ല, എന്ന ഈ യേശുവചനവ്യാഖ്യാനസുഭാഷിതത്തിലൂടെ, യേശുവിനെ ഓരോരുത്തരും നിർമ്മലമായ ഉൾക്കാമ്പിലൂടെ അറിഞ്ഞ് ആരാധിക്കുകയാണ് വേണ്ടുന്നതെന്നും, അർത്ഥശൂന്യങ്ങളായ ആചാരമാറാലകൾ തൂത്തെറിയണമെന്നും ഉള്ള ഫാ. വാത്സൻതാമ്പുവിന്റെ ബോധനം ശാന്തസുന്ദരമായ സുപ്രഭാതത്തിലെ ഒരു കുളിർകാറ്റായി അനുഭവിച്ചു. 🙏
@FreedomAndDignity
@FreedomAndDignity 3 күн бұрын
Greetings
@geethaabraham6972
@geethaabraham6972 3 күн бұрын
ഇന്നത്തെ ആരാധനയിൽ സത്യമായ ഭക്തിയോടെ ആത്മാവിൻ്റെ നിറവോടെ ആരാധിപ്പാൻ ഏവർക്കും ഇടയാകട്ടെ. മർത്തോമക്കാരൻ 'കൂടുതൽ നല്ല മർത്തോമ ക്കാരനായും, പെന്തക്കോസ്തുകാരൻ കൂടുതൽ നല്ല പെന്തക്കോസ്തുകാരനായും ഓർത്തൊഡോക്സുകാരനും യാക്കോബക്കാരനും കൂടുതൽ നല്ല ഓർത്തഡോക്സുകാരനും യാക്കോബക്കാരനും ആകാനും കത്തോലിക്കൻ കൂടുതൽ നല്ല കത്തോലിക്കനായും വളരുവാൻ ഇടയാകട്ടെ. ഓരോരുത്തരും ആയിരിക്കുന്ന സഭയിൽ നിന്നുകൊണ്ട് യേശുക്രിസ്തുവിനെ അറിഞ്ഞു വളരുവാൻ ഇടയാകട്ടെ.
@FreedomAndDignity
@FreedomAndDignity 3 күн бұрын
Amen!
@TomJose-cl1co
@TomJose-cl1co 3 күн бұрын
Beware of false prophets,God men
@johnpmathai3537
@johnpmathai3537 3 күн бұрын
ആത്മാഭിമാനമുള്ള സത്യക്രിസ്ത്യാനികൾ എന്ന് സ്വയം തെറ്റിദ്ധരിച്ചു ഇരുട്ടിൽ കഴിയുന്ന ബഹുഭൂരിപക്ഷത്തിനും വെളിച്ചം പകരുന്നതാകട്ടെ അങ്ങയുടെ ഈ പ്രാഘോഷണം. ചെളിയിൽ പൂണ്ടു കിടക്കുന്നവർ ചെളിയിലാണ് നിങ്ങൾ എന്ന് ചൂണ്ടിക്കാണിക്കുന്നവന് നേരേ ചെളി വാരി എറിയുന്ന ഒരു സമൂഹമാണ് നമ്മുടേത്. എങ്കിലും അങ്ങയെപ്പോലുള്ള ചുരുക്കം ചില തിരുത്തൽ ശക്തികളെ എഴുന്നേൽപ്പിക്കുന്ന ദൈവത്തിന് സ്തോത്രം. ഇത്‌ പ്രവാചക ധർമ്മമാണ്. ദേവാലയത്തിൽ ആചാരപ്രകാരം വന്ന കപട ഭക്തരെ Jeremiah(7)ശാസിച്ചത്, ഈ അനുഷ്ടാനഭക്തി വെറും പൊള്ളയാണ് എന്ന് തന്നെ പറഞ്ഞിട്ടാണ്. പ്രവാചകനെ പിടിച്ച് മുക്കാലിയിൽ കെട്ടിയിട്ടു. അങ്ങയുടെ ദിവ്യ പ്രഭാഷണം തുടരണമേ 🙏🙏🙏🙏🙏🙏🙏
@FreedomAndDignity
@FreedomAndDignity 3 күн бұрын
നമുക്ക് യേശുവിലേക്ക് തിരിയാം
@sajiabraham
@sajiabraham 2 күн бұрын
After all this when I hear the word ..I don't know you at all..when I reach can be devastating...honestly to dig back into his word and pray for Divine wisdom is the way forward..before it's too late.
@FreedomAndDignity
@FreedomAndDignity 5 сағат бұрын
Yes. It helps to be aware and vigilant
@LilyMathew-k4e
@LilyMathew-k4e 3 күн бұрын
It is very true sir
@FreedomAndDignity
@FreedomAndDignity 3 күн бұрын
🌹🌹❤️🙏
@TomJose-cl1co
@TomJose-cl1co 3 күн бұрын
Beware of false prophets,God men,faith is cash and sex
@TomJose-cl1co
@TomJose-cl1co 3 күн бұрын
I don't know you , but i want your money,land , women, this is sermon as per preist
@sunnyplamthoppil5307
@sunnyplamthoppil5307 3 күн бұрын
സര്‍വ്വ അധികാരങ്ങളും നല്‍ക പ്പെട്ട അവർ യേശുവിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കിയതിനെ യേശു അംഗീകരിക്കുന്നു എങ്കിൽ ഇതിലുള്ള അപാകത മനസിലാവുന്നില്ല. മഹത്വം യേശുവിന് നല്‍കുന്നുണ്ട്, യേശു അറിയാതെ ശക്തി പുറപ്പെടുന്നില്ല, യേശുവിന്റെ അനുവാദം കൂടാതെ ഭൂതം പുറത്താകുന്നില്ല, യേശു അത് അംഗീകരിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് വിടുതല്‍ നല്‍കിയ ഇവര്‍ സ്വയ രക്ഷ നേടിയിരുന്നില്ല എന്നതല്ലേ sir ഇവിടത്തെ പ്രശ്നം.
@FreedomAndDignity
@FreedomAndDignity 2 күн бұрын
👍👍👍👍👍👌🌹
@vargheseng9350
@vargheseng9350 3 күн бұрын
Read acts18:9-11"he stayedwith them 1 year6month by teaching them the word of God to them.Today Sunday church open and collecting money from hard working people and finished,daiva Vela ,velayudanmar.kollakkar.
@FreedomAndDignity
@FreedomAndDignity 2 күн бұрын
Greetings 🙏
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН