എൻ്റെ മെഷീൻ ഇതുപോലെ കംപ്ലൈൻ്റ് ആയി നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു വീഡിയോ ഉപകാരപ്പെട്ടു നന്ദി
@myfrocksmalayalamstitching3 жыл бұрын
👍😊
@sindhumolkn30453 жыл бұрын
Thankyou ചേച്ചി ഈ video ഞങ്ങൾക്ക് ഒരുപാട് ഉപകാരം ആയി thankyou 🙏🏻
@lailalaila2558 Жыл бұрын
വളരെ നല്ല അറിവ് നന്നായിട്ടുണ്ട് ഇനിയും ഇങ്ങനെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@myfrocksmalayalamstitching Жыл бұрын
👍👍
@renjithaswaraj8842 жыл бұрын
Thank You So so much Chechiiiii. മെഷീൻ കടയിൽ കൊണ്ട് പോകണമല്ലോ എന്നോർത്ത് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഈ വീഡിയോ കണ്ട് ഞാൻ തന്നെ ശരിയാക്കി.🥳🥳🥳🥳🥳🥳🥳
@bindujomon3073 Жыл бұрын
ഞാൻ ആകെ വിഷമിച്ചിരിക്കുവായിരുന്നു.. എനിക്കും ഈ പ്രോബ്ലം ആയിരുന്നു thank you sooo much
@myfrocksmalayalamstitching Жыл бұрын
🙏👍
@johnvarghese3962 жыл бұрын
താങ്ക്യൂ എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 😊🙏 ഒരുപാട് നന്ദി 😍😊🙏
@myfrocksmalayalamstitching2 жыл бұрын
🙏👍
@rajalakshmiramesh77606 ай бұрын
Thank you Sister, your teaching is accurate and easily followed. I solved my machine problem with practicals of your vedio
@myfrocksmalayalamstitching5 ай бұрын
You are welcome 😊
@hakkimabbas60443 жыл бұрын
ന്റെ മിഷനിൽ വിൽ കറങ്ങുന്നില്ലായിരുന്നു അത് ഞാൻ shariyakiyath chechinte vedio kandindan.... Thankzzzz chechii.. ഇപ്പോ sticth വിഴുനില്ല atha ചേച്ചിന്റെ വീഡിയോ കാണുന്നത് .... 💞💞💞
@myfrocksmalayalamstitching3 жыл бұрын
👍😊
@raseenashams2803 Жыл бұрын
എന്റെ മിഷനിലെ sooji എപ്പോളും തയ്ക്കുമ്പോൾ പൊട്ടിപോകുന്നു. ഇങ്ങനെ ചെയ്തുനോക്കാം thanks ചേച്ചി 🥰
@myfrocksmalayalamstitching Жыл бұрын
👍👍
@reeshmaponnu10223 жыл бұрын
Thank you medam enta അതുപോലെ ടെയ്‌ലർ maching ayi e video കണ്ടത്തുകൊണ്ട് athu sheriyayi
@shibilazzzz34208 ай бұрын
ചേച്ചി എനിക്ക് മുകളിലെ നൂൽ അറിയുന്നില്ല. എന്താ prblm ന്ന് പറഞ്ഞു tharuvo
@shefeenaabulgafoorabdulgaf16223 жыл бұрын
Thanks chechi enik valare helpfully I...
@myfrocksmalayalamstitching3 жыл бұрын
👍
@shajahanasiya2744 Жыл бұрын
Thanks. Enikkum idhu pole problem undayirunnu. Kadayil koduthu orupad paisa chilavayi😕. Ippo manasilayi
@nasifashafeek92812 жыл бұрын
Thank u chechi. Very helpful video. Ee problem nerathe vannappol anu ente kaiyil ninn 350 Rs vangichu kadakkaran .ippol ee problem vannappol njan search cheytha ee video kande❤️❤️
@vijayamahadevan54182 жыл бұрын
Hi ende machine idhe problem undayi neengalode vedio kandapinne nannaki thanks 👍 viji
@Mohammed_Ashiq_20242 жыл бұрын
Thanks chechi ee video oru paadu helpfull aayi❤️❤️❤️❤️
@francisgeorge90742 жыл бұрын
Thanks chechi ഒരുപാട് ഉപകാരമായി 👍
@smvlog1674 Жыл бұрын
ഒരുപാട് thanks 👍 ഞാൻ വീട് മാറുമ്പോൾ മെഷീൻ്റെ eatho സ്ക്രൂ ഇളകി വീണു evde vekkanamenn അറിഞ്ഞില്ല thanks for the video ❤
@myfrocksmalayalamstitching Жыл бұрын
🙏. Keep watching
@mubashirap99633 жыл бұрын
ഒരു പാട് നന്ദി യുണ്ട്.
@stelbystebi95723 жыл бұрын
എനിക്കു എന്നും ഇത് ഒരു പ്രശ്നം ആണ് thank you
@myfrocksmalayalamstitching3 жыл бұрын
👍😊
@nasi79783 жыл бұрын
പറയുന്നത് പെട്ടന്ന് മനസിലാകുന്നുണ്ട് 👍
@anjanaanilkumar30573 жыл бұрын
Needle bar anangathathanalloo problem. Apo engne thazhekk akkiyitt screw tight cheyyane?
Enik ith thanneyanu preshnm.. Kure masangal aayi machine use cheyyathe irikkuva.. Ithpole cheyth nokki. Srew okke correct anu. But ennittum sheriyakunnilla.. Ini enth cheyyum. Plz reply
@arshirafiarshi15253 жыл бұрын
മെഷീൻ ചവിട്ടുമ്പോൾ എന്തോ സൗണ്ട് വരുന്നു അതെന്താ
@sreelekshmi47193 жыл бұрын
ചേച്ചി.. തുണി 2 മടക്കിട്ട് തയ്ക്കുമ്പോൾ തയ്യൽ വീഴുന്നില്ല.. അത് എന്തുകൊണ്ടാണ്? എങ്ങനെ ശെരിയാക്കും? Plz reply
@myfrocksmalayalamstitching3 жыл бұрын
കട്ടിയുള്ള തുണികൾ തയ്ക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്...
@adithyanps50902 жыл бұрын
Its so helpfull
@myfrocksmalayalamstitching2 жыл бұрын
😊
@zayanthaj2 жыл бұрын
Needle bar full loose ayi ath rotate cheyyan pattunnu athentha
@myfrocksmalayalamstitching2 жыл бұрын
Needle ബാരിന്റെ വീഡിയോ channelil ഉണ്ട്
@fashionmart31043 жыл бұрын
ചേച്ചി എന്റെ മെഷീൻ ഈ ടൈപ് അല്ല.. രണ്ടു ടേബിൾ പോലെ വരുന്ന ടൈപ് ആണ്.. അത് സൂചി പൊട്ടി പോയപ്പോൾ വേറെ ഇട്ടു.. But സൂചി താഴോട്ട് പോകുമ്പോ തട്ടുന്നു.. ഇതിൽ കണ്ടത് പോലെ ഒക്കെ നോക്കി.. പരിഹരിക്കാൻ പറ്റിയില്ല.. ഒന്ന് സഹായിക്കൂ
Fly wheel connect ചെയ്ത ഭാഗത്തിന്റെ സ്ക്രൂ ലൂസായി എന്താണ് ചെയ്യേണ്ടത്
@Saleempk-jz2vn9 ай бұрын
Nagalth needil pondukayo thayukayo chayonnilla
@safreedashareef28422 жыл бұрын
Chechi ende mission nil nidel adi thatti t nidle potti pogunnu ippol thanne 3 nidel potti poyi eni endh cheyyanam chechi
@faisalfaisal69782 жыл бұрын
Thankyou so much for giving a useful video. Our machine had a big problem and it was fixed after watching your video 😊😊😊😊. You should post more videos it will help everyone a lot.
@radhikar38343 жыл бұрын
തയ്ക്കുമ്പോൾ കുറച്ച് ഭാഗത്ത് ശരിക്കുളള stitch വീഴുന്നു.പിന്നീട് stitch കുറച്ചു ഭാഗത്ത് പിടിക്കുന്നില്ല.ഈ problem എങ്ങനെ പരിഹരിക്കാ൦.
Chechi ent tailoring machine il thayyal vizhunnila... Pinne bhankara soundum anu thayyikumbol...
@adithyanadhu40132 жыл бұрын
നീഡിൽ ബാർ ലൂസായി താഴെ വന്ന് മുട്ടുന്നു എന്ത് ചെയ്യണം പറഞ്ഞ് തരാമോ ചേച്ചി . വളരെ ഉപകാരമായിരിക്കും
@shanisha44483 жыл бұрын
Chechi stitch cheyyumpo thuniyude mukalil stitch ok alla, athumathram alla eth material aayaalum nannayi churungunnu. Athentha angane😒
@myfrocksmalayalamstitching3 жыл бұрын
ഇതിന്റെ വീഡിയോ ചാനലിൽ ഉണ്ട്. കണ്ടുനോക്കാമോ
@akkisworld30562 жыл бұрын
Thank you💗Worked
@myfrocksmalayalamstitching2 жыл бұрын
👍🙏
@eagleteam81823 жыл бұрын
chechi, needle barilum karangunna athilum connect cheyyunna aa vasthu odinju. athinte peru enthanu?
@myfrocksmalayalamstitching3 жыл бұрын
Fly wheel മായി connect ചയ്യുന്ന ബാർ ആണോ.
@sujith3173 жыл бұрын
Link set
@noushuadhi31083 жыл бұрын
Needil baar mukalilek kerirunnu chechi parnja pole azichu sheriyaakki pinna 3 4 inch stich shariykum pinna adi nuul mukalilek vrilla needil baril needil adi bhagth etu vare tazanam
@revathyrajesh77313 жыл бұрын
എന്റെ മെഷീനിൽ കാണി അനങ്ങുന്നില്ല അതിന് എന്തു ചെയ്യണം